സൈബർ ആക്രമണം!'ഗം' | Gum 19 April 2024

Sdílet
Vložit
  • čas přidán 18. 04. 2024
  • സൈബർ ആക്രമണം!'ഗം' | Gum 19 April 2024
    #gum #cyberattack #loksabhaelection2024 #kkshailaja #cpm #congress #shafiparambil #vatakara #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,1K

  • @abdulnazar6444
    @abdulnazar6444 Před měsícem +319

    ഇതുപോലൊരു തോൽവി ഭയം ടീച്ചർ മുമ്പ് നേരിട്ടിട്ടില്ല

  • @myhome7768
    @myhome7768 Před měsícem +243

    ഈ സ്ത്രീയോടെ കുറച്ചു ബഹുമാനമുണ്ടായിരുന്നു ഇവരും ഈ കൂട്ടത്തിൽ കൂടിയല്ലോ

    • @randomvideoz8293
      @randomvideoz8293 Před měsícem +11

      മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

    • @ligi123
      @ligi123 Před 26 dny

      Sathyam

  • @aliek8646
    @aliek8646 Před měsícem +218

    ശൈലജ വോട്ടിന് വേണ്ടി വിതുമ്പുന്നു.

  • @user-do4hb8kx9k
    @user-do4hb8kx9k Před měsícem +584

    ടീച്ചർ നല്ല വണ്ണം അഭിനയിക്കുന്നു ഓസ്കാര്‍ പ്രതീക്ഷിക്കാം

    • @ajeshi4618
      @ajeshi4618 Před měsícem +5

      😄😄

    • @MrAbdulhameed999
      @MrAbdulhameed999 Před měsícem +3

      😂

    • @anandhukichu2371
      @anandhukichu2371 Před měsícem +7

      കോൺഗ്രസ്‌ കാർ ചെയുന്നത് ഓകയോ

    • @whatever6913
      @whatever6913 Před měsícem

      ​@@anandhukichu2371ഇല്ലാത്ത വ്യാജ ചിത്രം ഉണ്ടെന്ന് പറഞ്ഞത് ഷൈലജ ആണ്.എന്നിട്ട് ഇപ്പൊ കേസ് വന്നതോകെ ചിത്രം എവിടെ എന്ന് ചോദിച്ചവർക്കും,ഗോഡ്ഫാദർ സിനിമ യിലെ മുകേഷിൻ്റെ troll ഉണ്ടാക്കിയ വ്യക്തിക്കും..പക്ഷേ മാധ്യമങ്ങളിൽ വാർത്ത അശ്ലീല ചിത്രത്തിന് എന്നും.കഷ്ട്ടം. ഷൈലജ യും സംഘവും ജനങ്ങളെ വിഡ്ഢികൾ ആകി ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്നു.
      ✅✅✅ എന്തിനായിരുന്നു ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കമുള്ള പാർട്ടി സംഘം പാനൂരിൽ ബോംബ് ഉണ്ടാക്കിയത്?✅✅വ്യാജ ആരോപണം ഉന്നയിച്ച് ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്ന ഷൈലജ യുടെ പ്ലാൻ എന്തായിരുന്നു?
      ❓❓❓❓
      ഒരു കമ്മ്യുണിസ്റ്റ് ആയ എൻ്റെ വോട്ടും ഷാഫി പറമ്പിൽ ന് തന്നെയാണ്..വടകരയിൽ പാർട്ടി വോട്ടുകൾ വരെ ഷാഫി ക്ക് മാറും എന്നത് പാർട്ടി ക്ക് തന്നെ അറിയാം.ഇത് രഹസ്യം അല്ല.✅
      👇
      👇
      ഞാൻ ഷൈലജ യ്ക്ക് വോട്ട് കൊടുക്കാതെ ഷാഫി ക്ക് വോട്ട് കൊടുക്കുന്ന കാര്യങ്ങൾ 👇
      👇
      1. പാനൂർ ബോംബ് സ്ഫോടനം. അതിലെ വ്യക്തിക്ക് ഒപ്പമുള്ള ശൈലജയുടെ ഫോട്ടോ. ❌

      👇
      2. പാലതായി കേസ്,അതിൽ ഷൈലജ നടത്തിയ വീഴ്ച😡😡 🙏എനിക്കും മക്കൾ ഉണ്ട് ഷൈലജ ജയിച്ചാൽ അവരുടെ സുരക്ഷയിൽ എനിക്ക് ആശങ്ക ഉണ്ട്.👇
      👇
      👇
      3. 🙏അയൽക്കാരി ആയിട്ട് കൂടി ഷൈലജ സഹയികാതെ ഇരുന്നതിനെ കുറിച്ച് മരണപ്പെട്ട അബൂട്ടി പറയുന്ന വീഡിയോ ഇപ്പോഴും വാർത്തയിൽ ഉണ്ട്.എനിക്കും കുടുംബം ഉണ്ട്🙏
      👇
      👇
      4.1500 ഇൻ്റെ കിറ്റ് 500 ന് കിട്ടുന്ന മറ്റ് സ്ഥലങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് 1500 വാങ്ങി .നമ്മുടെ റേഷൻ കടയിൽ നിന്ന് കിട്ടിയ mask എല്ലാവരും ഓർക്കുന്നത് അല്ലേ?എനിക്ക് കാവിഡ് വന്നു,എൻ്റെ അടുത്ത പരിചയത്തിൽ എല്ലാവർക്കും വന്നിട്ടുണ്ട്😷
      👇.
      👇
      5. PSC റാങ്ക് ലിസ്റ്റിൻ്റെ ഉൾപെട്ട ഉദ്യോഗാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ👨‍💻👩‍🎓
      👇
      👇
      6. .വെണ്ണ പാളി എന്ന് പറഞ്ഞു P ജയരാജൻ സ്ത്രീകളെ ആക്ഷെപിച്ചപോൾ അതിനെ ന്യായകരിക്കാൻ ഷൈലജ വന്നു. പാർട്ടി ക്ക് അപ്പുറം സ്ത്രീകളെ ഇവർ ഇങ്ങനെ ആണോ കാണുന്നത്?😶🥴
      👇
      👇
      7.കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ ഫോട്ടോ ബോംബ് സ്ഫോടനത്തിൽ പെട്ട ആളുടെ കൂടെ വന്നില്ല എങ്കിലേ അത്ഭുദം ഉള്ളൂ. ❌❌📸
      👇
      👇
      8.❌സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ഇഞ്ച് ഇഞ്ചായി ദ്രോഹിച്ചു ഇല്ലാതെ ആകിയത്തിനെ കുറിച്ച് എന്ത് പറഞ്ഞു ഷൈലജ? പാർട്ടി ക്ക് അപ്പുറം ആരും ഇല്ലെ?❌❌
      👇
      👇
      9.വിക്കി വിക്കി ഇംഗ്ലീഷ് ഓ ഹിന്ദി യോ പറഞ്ഞിട്ട് കാര്യമില്ല ഷൈലജ.❌ഭാക്ഷ അറിയാവുന്ന ഷാഫി മതി✅
      👇
      👉ഷാഫി പറമ്പിൽ യുവാവ് ആണ് .വിദ്യാഭ്യാസം ഉണ്ട്..കന്നഡ,ഹിന്ദി,ഇംഗ്ലീഷ് എല്ലാം അറിയാം..കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി യുടെ പ്രസംഗം തർജ്ജിമ ചെയ്തത് ഷാഫി ആയിരുന്നു.. 👈👈👈വികസനത്തിലും യുവാവ് ആയ ഷാഫി മുന്നിലാണ്✅✅

    • @JacobOonnooni-qf9yk
      @JacobOonnooni-qf9yk Před měsícem +5

      Exactly 💯 💯 💯 💯 💯

  • @Nation89902
    @Nation89902 Před měsícem +504

    ടീച്ചർ തോൽവി മണക്കുന്നു എന്ന് വ്യക്തം...

    • @sree3270
      @sree3270 Před měsícem +7

      ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കണം.

    • @whatever6913
      @whatever6913 Před měsícem

      ​@@sree3270ഇല്ലാത്ത വ്യാജ ചിത്രം ഉണ്ടെന്ന് പറഞ്ഞത് ഷൈലജ ആണ്.എന്നിട്ട് ഇപ്പൊ കേസ് വന്നതോകെ ചിത്രം എവിടെ എന്ന് ചോദിച്ചവർക്കും,ഗോഡ്ഫാദർ സിനിമ യിലെ മുകേഷിൻ്റെ troll ഉണ്ടാക്കിയ വ്യക്തിക്കും..പക്ഷേ മാധ്യമങ്ങളിൽ വാർത്ത അശ്ലീല ചിത്രത്തിന് എന്നും.കഷ്ട്ടം. ഷൈലജ യും സംഘവും ജനങ്ങളെ വിഡ്ഢികൾ ആകി ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്നു.
      ✅✅✅ എന്തിനായിരുന്നു ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കമുള്ള പാർട്ടി സംഘം പാനൂരിൽ ബോംബ് ഉണ്ടാക്കിയത്?✅✅വ്യാജ ആരോപണം ഉന്നയിച്ച് ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്ന ഷൈലജ യുടെ പ്ലാൻ എന്തായിരുന്നു?
      ❓❓❓❓
      ഒരു കമ്മ്യുണിസ്റ്റ് ആയ എൻ്റെ വോട്ടും ഷാഫി പറമ്പിൽ ന് തന്നെയാണ്..വടകരയിൽ പാർട്ടി വോട്ടുകൾ വരെ ഷാഫി ക്ക് മാറും എന്നത് പാർട്ടി ക്ക് തന്നെ അറിയാം.ഇത് രഹസ്യം അല്ല.✅
      👇
      👇
      ഞാൻ ഷൈലജ യ്ക്ക് വോട്ട് കൊടുക്കാതെ ഷാഫി ക്ക് വോട്ട് കൊടുക്കുന്ന കാര്യങ്ങൾ 👇
      👇
      1. പാനൂർ ബോംബ് സ്ഫോടനം. അതിലെ വ്യക്തിക്ക് ഒപ്പമുള്ള ശൈലജയുടെ ഫോട്ടോ. ❌

      👇
      2. പാലതായി കേസ്,അതിൽ ഷൈലജ നടത്തിയ വീഴ്ച😡😡 🙏എനിക്കും മക്കൾ ഉണ്ട് ഷൈലജ ജയിച്ചാൽ അവരുടെ സുരക്ഷയിൽ എനിക്ക് ആശങ്ക ഉണ്ട്.👇
      👇
      👇
      3. 🙏അയൽക്കാരി ആയിട്ട് കൂടി ഷൈലജ സഹയികാതെ ഇരുന്നതിനെ കുറിച്ച് മരണപ്പെട്ട അബൂട്ടി പറയുന്ന വീഡിയോ ഇപ്പോഴും വാർത്തയിൽ ഉണ്ട്.എനിക്കും കുടുംബം ഉണ്ട്🙏
      👇
      👇
      4.1500 ഇൻ്റെ കിറ്റ് 500 ന് കിട്ടുന്ന മറ്റ് സ്ഥലങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് 1500 വാങ്ങി .നമ്മുടെ റേഷൻ കടയിൽ നിന്ന് കിട്ടിയ mask എല്ലാവരും ഓർക്കുന്നത് അല്ലേ?എനിക്ക് കാവിഡ് വന്നു,എൻ്റെ അടുത്ത പരിചയത്തിൽ എല്ലാവർക്കും വന്നിട്ടുണ്ട്😷
      👇.
      👇
      5. PSC റാങ്ക് ലിസ്റ്റിൻ്റെ ഉൾപെട്ട ഉദ്യോഗാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ👨‍💻👩‍🎓
      👇
      👇
      6. .വെണ്ണ പാളി എന്ന് പറഞ്ഞു P ജയരാജൻ സ്ത്രീകളെ ആക്ഷെപിച്ചപോൾ അതിനെ ന്യായകരിക്കാൻ ഷൈലജ വന്നു. പാർട്ടി ക്ക് അപ്പുറം സ്ത്രീകളെ ഇവർ ഇങ്ങനെ ആണോ കാണുന്നത്?😶🥴
      👇
      👇
      7.കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ ഫോട്ടോ ബോംബ് സ്ഫോടനത്തിൽ പെട്ട ആളുടെ കൂടെ വന്നില്ല എങ്കിലേ അത്ഭുദം ഉള്ളൂ. ❌❌📸
      👇
      👇
      8.❌സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ഇഞ്ച് ഇഞ്ചായി ദ്രോഹിച്ചു ഇല്ലാതെ ആകിയത്തിനെ കുറിച്ച് എന്ത് പറഞ്ഞു ഷൈലജ? പാർട്ടി ക്ക് അപ്പുറം ആരും ഇല്ലെ?❌❌
      👇
      👇
      9.വിക്കി വിക്കി ഇംഗ്ലീഷ് ഓ ഹിന്ദി യോ പറഞ്ഞിട്ട് കാര്യമില്ല ഷൈലജ.❌ഭാക്ഷ അറിയാവുന്ന ഷാഫി മതി✅
      👇
      👉ഷാഫി പറമ്പിൽ യുവാവ് ആണ് .വിദ്യാഭ്യാസം ഉണ്ട്..കന്നഡ,ഹിന്ദി,ഇംഗ്ലീഷ് എല്ലാം അറിയാം..കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി യുടെ പ്രസംഗം തർജ്ജിമ ചെയ്തത് ഷാഫി ആയിരുന്നു.. 👈👈👈വികസനത്തിലും യുവാവ് ആയ ഷാഫി മുന്നിലാണ്✅✅

    • @intimateintimate7974
      @intimateintimate7974 Před měsícem +4

      👍👍

    • @user-hh2jc1id5i
      @user-hh2jc1id5i Před měsícem +10

      @@sree3270 എന്തിനു തോൽക്കാൻ പോകുന്നതിനോ 😂😂

    • @rafeekmannarkkad3661
      @rafeekmannarkkad3661 Před měsícem +5

      Correct 💯💯

  • @surendran4969
    @surendran4969 Před měsícem +687

    നാല് വോട്ടിനു വേണ്ടി തരം താഴ്ന്ന പണി ചെയ്യുന്ന സിപിഎം

    • @rajeenaak2447
      @rajeenaak2447 Před měsícem +18

      CPM enthenkilum standard undo? Thara teaman

    • @randomvideoz8293
      @randomvideoz8293 Před měsícem +7

      സിപിഎം ആണ്..എല്ലാവരും ഇങ്ങനെ തന്നെ.

    • @babumon656
      @babumon656 Před měsícem

      LDF 20 🤣​@issacthomas001

    • @Homei_skills1033
      @Homei_skills1033 Před měsícem +3

      പഠിച്ചതല്ലേ പാടാൻ പറ്റു..

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Před 29 dny +3

      എല്ലാ പാർട്ടികളും ഈ പ്രശ്നത്തെ സത്യസന്ധമായി നേരിടണം.വ്യാജ സമീപനം അവസാനിപ്പിക്കണം.

  • @visionary_days
    @visionary_days Před měsícem +207

    ❤❤ ഷാഫി ജയിക്കും ❤❤

    • @noufalkayanadath9145
      @noufalkayanadath9145 Před měsícem +1

      ഒലത്തും

    • @user-xj5si7wl1c
      @user-xj5si7wl1c Před měsícem

      ​@@noufalkayanadath9145 എന്നാപ്പിന്നെ ഒലത്താം

    • @user-tu9oz3sp3s
      @user-tu9oz3sp3s Před měsícem

      Teacher oombum​@@noufalkayanadath9145

    • @hareeshkk4343
      @hareeshkk4343 Před měsícem +1

      ചാപ്പി ഇപ്പൊ ജയിക്കും

    • @ManjushaGokulDasM
      @ManjushaGokulDasM Před měsícem +1

      വോട്ടെണ്ണുന്ന ദിവസം നിന്നെയൊക്കെ ഇവിടെ തന്നെ കാണണേ

  • @anc9654
    @anc9654 Před měsícem +464

    കോവിട്മന്ത്രിക്ക്‌ ഇതുപോലുള്ള അനുഭവം ആദ്യമായിരിക്കും പക്ഷേ എദിർ ചേരിയിലുള്ള സ്ത്രീകൾക് ഈ അനുഭവം പുത്തരിയല്ല 🙏🙏🙏

    • @whatever6913
      @whatever6913 Před měsícem

      ഇല്ലാത്ത വ്യാജ ചിത്രം ഉണ്ടെന്ന് പറഞ്ഞത് ഷൈലജ ആണ്.എന്നിട്ട് ഇപ്പൊ കേസ് വന്നതോകെ ചിത്രം എവിടെ എന്ന് ചോദിച്ചവർക്കും,ഗോഡ്ഫാദർ സിനിമ യിലെ മുകേഷിൻ്റെ troll ഉണ്ടാക്കിയ വ്യക്തിക്കും..പക്ഷേ മാധ്യമങ്ങളിൽ വാർത്ത അശ്ലീല ചിത്രത്തിന് എന്നും.കഷ്ട്ടം. ഷൈലജ യും സംഘവും ജനങ്ങളെ വിഡ്ഢികൾ ആകി ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്നു.
      ✅✅✅ എന്തിനായിരുന്നു ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കമുള്ള പാർട്ടി സംഘം പാനൂരിൽ ബോംബ് ഉണ്ടാക്കിയത്?✅✅വ്യാജ ആരോപണം ഉന്നയിച്ച് ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്ന ഷൈലജ യുടെ പ്ലാൻ എന്തായിരുന്നു?
      ❓❓❓❓
      ഒരു കമ്മ്യുണിസ്റ്റ് ആയ എൻ്റെ വോട്ടും ഷാഫി പറമ്പിൽ ന് തന്നെയാണ്..വടകരയിൽ പാർട്ടി വോട്ടുകൾ വരെ ഷാഫി ക്ക് മാറും എന്നത് പാർട്ടി ക്ക് തന്നെ അറിയാം.ഇത് രഹസ്യം അല്ല.✅
      👇
      👇
      ഞാൻ ഷൈലജ യ്ക്ക് വോട്ട് കൊടുക്കാതെ ഷാഫി ക്ക് വോട്ട് കൊടുക്കുന്ന കാര്യങ്ങൾ 👇
      👇
      1. പാനൂർ ബോംബ് സ്ഫോടനം. അതിലെ വ്യക്തിക്ക് ഒപ്പമുള്ള ശൈലജയുടെ ഫോട്ടോ. ❌

      👇
      2. പാലതായി കേസ്,അതിൽ ഷൈലജ നടത്തിയ വീഴ്ച😡😡 🙏എനിക്കും മക്കൾ ഉണ്ട് ഷൈലജ ജയിച്ചാൽ അവരുടെ സുരക്ഷയിൽ എനിക്ക് ആശങ്ക ഉണ്ട്.👇
      👇
      👇
      3. 🙏അയൽക്കാരി ആയിട്ട് കൂടി ഷൈലജ സഹയികാതെ ഇരുന്നതിനെ കുറിച്ച് മരണപ്പെട്ട അബൂട്ടി പറയുന്ന വീഡിയോ ഇപ്പോഴും വാർത്തയിൽ ഉണ്ട്.എനിക്കും കുടുംബം ഉണ്ട്🙏
      👇
      👇
      4.1500 ഇൻ്റെ കിറ്റ് 500 ന് കിട്ടുന്ന മറ്റ് സ്ഥലങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് 1500 വാങ്ങി .നമ്മുടെ റേഷൻ കടയിൽ നിന്ന് കിട്ടിയ mask എല്ലാവരും ഓർക്കുന്നത് അല്ലേ?എനിക്ക് കാവിഡ് വന്നു,എൻ്റെ അടുത്ത പരിചയത്തിൽ എല്ലാവർക്കും വന്നിട്ടുണ്ട്😷
      👇.
      👇
      5. PSC റാങ്ക് ലിസ്റ്റിൻ്റെ ഉൾപെട്ട ഉദ്യോഗാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ👨‍💻👩‍🎓
      👇
      👇
      6. .വെണ്ണ പാളി എന്ന് പറഞ്ഞു P ജയരാജൻ സ്ത്രീകളെ ആക്ഷെപിച്ചപോൾ അതിനെ ന്യായകരിക്കാൻ ഷൈലജ വന്നു. പാർട്ടി ക്ക് അപ്പുറം സ്ത്രീകളെ ഇവർ ഇങ്ങനെ ആണോ കാണുന്നത്?😶🥴
      👇
      👇
      7.കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ ഫോട്ടോ ബോംബ് സ്ഫോടനത്തിൽ പെട്ട ആളുടെ കൂടെ വന്നില്ല എങ്കിലേ അത്ഭുദം ഉള്ളൂ. ❌❌📸
      👇
      👇
      8.❌സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ഇഞ്ച് ഇഞ്ചായി ദ്രോഹിച്ചു ഇല്ലാതെ ആകിയത്തിനെ കുറിച്ച് എന്ത് പറഞ്ഞു ഷൈലജ? പാർട്ടി ക്ക് അപ്പുറം ആരും ഇല്ലെ?❌❌
      👇
      👇
      9.വിക്കി വിക്കി ഇംഗ്ലീഷ് ഓ ഹിന്ദി യോ പറഞ്ഞിട്ട് കാര്യമില്ല ഷൈലജ.❌ഭാക്ഷ അറിയാവുന്ന ഷാഫി മതി✅
      👇
      👉ഷാഫി പറമ്പിൽ യുവാവ് ആണ് .വിദ്യാഭ്യാസം ഉണ്ട്..കന്നഡ,ഹിന്ദി,ഇംഗ്ലീഷ് എല്ലാം അറിയാം..കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി യുടെ പ്രസംഗം തർജ്ജിമ ചെയ്തത് ഷാഫി ആയിരുന്നു.. 👈👈👈വികസനത്തിലും യുവാവ് ആയ ഷാഫി മുന്നിലാണ്✅✅

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Před měsícem +19

      മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

    • @MrAbdulhameed999
      @MrAbdulhameed999 Před měsícem +3

      @@RandomizedVideos-tf4er❤

    • @shekharan525
      @shekharan525 Před měsícem +1

      This is the real congress culture, Shafi is not an exception and Rahul Mankoottam will be our future Sudhakaran.

    • @afraparveen8675
      @afraparveen8675 Před měsícem +4

      പെണ്ണുങ്ങളെ കരച്ചിൽ സിനിമേൽ പോയാൽ ഓസ്‌ക്കാർ കിട്ടും

  • @sasidharankadavath
    @sasidharankadavath Před měsícem +161

    ശൈലജക്ക് ഇത് പുത്തൻ അനുഭവം ആയിരിക്കാം
    പക്ഷെ മറ്റ് പാർട്ടികളിലെ വനിതകൾ ഇത് കാലാകാലങ്ങളായി അനുഭവിച്ച് വരികയാണ്.
    രമ്യാ ഹരിദാസിനെ കഴിഞ്ഞ 5 വർഷമായി ദിനംപ്രതി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
    സ്വന്തം കുടുംബ ഗ്രൂപ്പിലാണ് ഇത് പ്രചരിച്ചതെങ്കിൽ അത് Post ചെയ്ത കുടുംബാംഗത്തെ കണ്ട് പിടിച്ചു കൂടേ'

    • @ajeshi4618
      @ajeshi4618 Před měsícem +4

      👋👋

    • @ajithjyo2777
      @ajithjyo2777 Před 21 dnem

      സോറി. ഇലക്ഷന് കഴിയും വരെ അറസ്റ് ചെയ്യാൻ പറ്റില്ല

  • @user-vc9qb7os6t
    @user-vc9qb7os6t Před měsícem +140

    മാവേലി പോലും മറന്നു ഈ കാലൻ ഒന്ന് ചത്തു പോകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 😁പിന്നെ ടീച്ചർ നിങ്ങൾ നല്ല നടി ആണ് 😭😭😭😭🙏🙏🙏🙏

  • @ajucreations3108
    @ajucreations3108 Před měsícem +487

    ശൈലജ ടീച്ചറെ ബിഗ് ബോസിൽ എടുക്കുക . കപ്പ് നമ്മൾ സിപിഎം കൊണ്ട് പോവും 🎉🎉🎉

    • @ajeshi4618
      @ajeshi4618 Před měsícem +7

      🤣🤣🤣🤣

    • @randomvideoz8293
      @randomvideoz8293 Před měsícem +6

      🤣🤣🤣

    • @randomvideoz8293
      @randomvideoz8293 Před měsícem +4

      😂😂😂

    • @anandhukichu2371
      @anandhukichu2371 Před měsícem +3

      കോൺഗ്രസ്‌ ഇന്റെ അത്ര കിട്ടൂല

    • @whatever6913
      @whatever6913 Před měsícem

      ഇല്ലാത്ത വ്യാജ ചിത്രം ഉണ്ടെന്ന് പറഞ്ഞത് ഷൈലജ ആണ്.എന്നിട്ട് ഇപ്പൊ കേസ് വന്നതോകെ ചിത്രം എവിടെ എന്ന് ചോദിച്ചവർക്കും,ഗോഡ്ഫാദർ സിനിമ യിലെ മുകേഷിൻ്റെ troll ഉണ്ടാക്കിയ വ്യക്തിക്കും..പക്ഷേ മാധ്യമങ്ങളിൽ വാർത്ത അശ്ലീല ചിത്രത്തിന് എന്നും.കഷ്ട്ടം. ഷൈലജ യും സംഘവും ജനങ്ങളെ വിഡ്ഢികൾ ആകി ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്നു.
      ✅✅✅ എന്തിനായിരുന്നു ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കമുള്ള പാർട്ടി സംഘം പാനൂരിൽ ബോംബ് ഉണ്ടാക്കിയത്?✅✅വ്യാജ ആരോപണം ഉന്നയിച്ച് ഷാഫി ക്ക് എതിരെ കാരണം ഉണ്ടാകുന്ന ഷൈലജ യുടെ പ്ലാൻ എന്തായിരുന്നു?
      ❓❓❓❓
      ഒരു കമ്മ്യുണിസ്റ്റ് ആയ എൻ്റെ വോട്ടും ഷാഫി പറമ്പിൽ ന് തന്നെയാണ്..വടകരയിൽ പാർട്ടി വോട്ടുകൾ വരെ ഷാഫി ക്ക് മാറും എന്നത് പാർട്ടി ക്ക് തന്നെ അറിയാം.ഇത് രഹസ്യം അല്ല.✅
      👇
      👇
      ഞാൻ ഷൈലജ യ്ക്ക് വോട്ട് കൊടുക്കാതെ ഷാഫി ക്ക് വോട്ട് കൊടുക്കുന്ന കാര്യങ്ങൾ 👇
      👇
      1. പാനൂർ ബോംബ് സ്ഫോടനം. അതിലെ വ്യക്തിക്ക് ഒപ്പമുള്ള ശൈലജയുടെ ഫോട്ടോ. ❌

      👇
      2. പാലതായി കേസ്,അതിൽ ഷൈലജ നടത്തിയ വീഴ്ച😡😡 🙏എനിക്കും മക്കൾ ഉണ്ട് ഷൈലജ ജയിച്ചാൽ അവരുടെ സുരക്ഷയിൽ എനിക്ക് ആശങ്ക ഉണ്ട്.👇
      👇
      👇
      3. 🙏അയൽക്കാരി ആയിട്ട് കൂടി ഷൈലജ സഹയികാതെ ഇരുന്നതിനെ കുറിച്ച് മരണപ്പെട്ട അബൂട്ടി പറയുന്ന വീഡിയോ ഇപ്പോഴും വാർത്തയിൽ ഉണ്ട്.എനിക്കും കുടുംബം ഉണ്ട്🙏
      👇
      👇
      4.1500 ഇൻ്റെ കിറ്റ് 500 ന് കിട്ടുന്ന മറ്റ് സ്ഥലങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് 1500 വാങ്ങി .നമ്മുടെ റേഷൻ കടയിൽ നിന്ന് കിട്ടിയ mask എല്ലാവരും ഓർക്കുന്നത് അല്ലേ?എനിക്ക് കാവിഡ് വന്നു,എൻ്റെ അടുത്ത പരിചയത്തിൽ എല്ലാവർക്കും വന്നിട്ടുണ്ട്😷
      👇.
      👇
      5. PSC റാങ്ക് ലിസ്റ്റിൻ്റെ ഉൾപെട്ട ഉദ്യോഗാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ👨‍💻👩‍🎓
      👇
      👇
      6. .വെണ്ണ പാളി എന്ന് പറഞ്ഞു P ജയരാജൻ സ്ത്രീകളെ ആക്ഷെപിച്ചപോൾ അതിനെ ന്യായകരിക്കാൻ ഷൈലജ വന്നു. പാർട്ടി ക്ക് അപ്പുറം സ്ത്രീകളെ ഇവർ ഇങ്ങനെ ആണോ കാണുന്നത്?😶🥴
      👇
      👇
      7.കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ ഫോട്ടോ ബോംബ് സ്ഫോടനത്തിൽ പെട്ട ആളുടെ കൂടെ വന്നില്ല എങ്കിലേ അത്ഭുദം ഉള്ളൂ. ❌❌📸
      👇
      👇
      8.❌സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ ഇഞ്ച് ഇഞ്ചായി ദ്രോഹിച്ചു ഇല്ലാതെ ആകിയത്തിനെ കുറിച്ച് എന്ത് പറഞ്ഞു ഷൈലജ? പാർട്ടി ക്ക് അപ്പുറം ആരും ഇല്ലെ?❌❌
      👇
      👇
      9.വിക്കി വിക്കി ഇംഗ്ലീഷ് ഓ ഹിന്ദി യോ പറഞ്ഞിട്ട് കാര്യമില്ല ഷൈലജ.❌ഭാക്ഷ അറിയാവുന്ന ഷാഫി മതി✅
      👇
      👉ഷാഫി പറമ്പിൽ യുവാവ് ആണ് .വിദ്യാഭ്യാസം ഉണ്ട്..കന്നഡ,ഹിന്ദി,ഇംഗ്ലീഷ് എല്ലാം അറിയാം..കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി യുടെ പ്രസംഗം തർജ്ജിമ ചെയ്തത് ഷാഫി ആയിരുന്നു.. 👈👈👈വികസനത്തിലും യുവാവ് ആയ ഷാഫി മുന്നിലാണ്✅✅

  • @user-sd9nf5sy3g
    @user-sd9nf5sy3g Před měsícem +83

    എന്തൊരു അഭിനയം ആണ് ഷൈലജ യുടെ.

    • @bijugeorge6200
      @bijugeorge6200 Před měsícem +1

      അവർക്ക് ശരിക്കും സങ്കടം ഉണ്ടു. സ്വന്തം പാർട്ടി തന്നെ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ സങ്കടം വരില്ലേ?

  • @manoharan7627
    @manoharan7627 Před měsícem +326

    നിങ്ങളുടെ പാർട്ടി തന്നെ ആയിരിക്കും ടീച്ചേർക്കിട്ടു പണിയുന്നുണ്ടാവും അങ്ങിനെ പറഞ്ഞു ജനങ്ങളുടെ വോട്ട് വാങ്ങാൻ വേണ്ടിയായിരിക്കും

    • @Allwelfare
      @Allwelfare Před měsícem

      അതിൽ ഒരു സംശയവുമില്ല. ഷൈലജ വമ്പിച്ച ഭൂരിപക്ഷത്തിന് തോൽക്കും. കാരണം, ഷാഫിയെ അറിയുന്ന എതിർ പാർട്ടിയിലുള്ളവർ പോലും വിശ്വസിക്കില്ല. ശൈലജക്ക്‌ തോൽക്കാനാണ് ഇഷ്ടമെന്ന് തോന്നുന്നു. തോറ്റില്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ നിന്നും പുറത്താകും. മറ്റൊരു k മുരളീധരനാവും.

    • @saji2020
      @saji2020 Před měsícem +5

      എന്തോന്ന് ടീച്ചർ

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 Před měsícem +4

      ഞാൻ മാത്രമേ കണ്ടുള്ളൂ ( വീഡിയോ ) ഷൈലജ

    • @SureshEk-wv1ik
      @SureshEk-wv1ik Před 29 dny

      😂😂

    • @sahijamukundan5032
      @sahijamukundan5032 Před 26 dny

      A A Rahim aayirikkum theri usthad

  • @anc9654
    @anc9654 Před měsícem +532

    തെമ്മാടിത്തരം വേറൊരു പാർട്ടിയും കാണിക്കാരുദ് അദ് കമ്മിക്കൂട്ടങ്ങളുടെ കുത്തകയാണ് 🤩🤩🤩🙏🙏🙏🙏

    • @ShabaRanks-tg8qv
      @ShabaRanks-tg8qv Před měsícem +2

      Police was slow to stop this , needs explanation from state government.

    • @bharathanc8155
      @bharathanc8155 Před měsícem +3

      Satyam😂😂😂🎉

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Před měsícem +14

      മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

    • @user-og2hq7bo9r
      @user-og2hq7bo9r Před měsícem

      5 perude peril keseduthu moonnu moorikal randu kongikal. Athil oruthan vidhesathu avande vidhesa.jeevitham theernnu

    • @naaznaseef
      @naaznaseef Před měsícem

      ​@@RandomizedVideos-tf4erനീ ആദ്യം തന്നെ കോൺഗ്രസ്സ് അല്ലേ
      പിന്നെ എന്തിനാ ഇത് എടുത്ത് പറയുന്നെ

  • @supersongs8901
    @supersongs8901 Před měsícem +86

    ഷൈലജയെ CPM നു പോലും ഇഷ്ടമില്ലാ ഇവർ തോൽവിയോട് അടുക്കുന്നു😂😂😂

  • @firoz87
    @firoz87 Před měsícem +179

    സിപിഎം 8 നിലയിൽ പൊട്ടും 😂

    • @user-wq9mg1jg1u
      @user-wq9mg1jg1u Před 29 dny

      അവതരണം സേട്ടന് bjp യെ പട്ട് പറഞ്ഞില്ലെങ്കിൽ ഉറക്കം ഇല്ല 😊

  • @rajil5314
    @rajil5314 Před měsícem +62

    കരഞ്ഞുകൊണ്ട് തോൽവി സമ്മതിച്ചിരിക്കുന്നു 😂

  • @IbrahimMav
    @IbrahimMav Před měsícem +282

    ടീച്ചർ തോറ്റു പോകുമെന്ന വെപ്രാളം.😂😂😂😂😅😅😅

    • @raveendrankandaramath8542
      @raveendrankandaramath8542 Před měsícem +5

      കൊറോണ കിറ്റിൽ കിട്ടിയതു കൊണ്ട് സുഖമായി ജീവിച്ചാൽ പോരെ?

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 29 dny

      കേ കേ ശൈലജ അവന്മാരെ പിണറായി സഖാവ് വിളിച്ച് ഒരു "പരനാറി" എന്ന പദപ്രയോഗം നടത്തൂ. അല്ലെങ്കിൽ ആ എം എം മണിയാശാനെ വിളിച്ചാൽ മതി"മറ്റെ പണി " യുടെ ഉസ്താദ് അല്ലേ?

    • @aloorhouse635
      @aloorhouse635 Před 29 dny

      Ppp​@@raveendrankandaramath8542

    • @yte549
      @yte549 Před 29 dny +3

      Teacheroo.... Shailaja athu mathii

    • @yamunaerajan6404
      @yamunaerajan6404 Před 29 dny +1

      Covid kalli Seasoramma ettunilayil pottum?

  • @sabusj5067
    @sabusj5067 Před měsícem +117

    അവസാനം പ്രതി ശൈലജ

    • @naufaladam4118
      @naufaladam4118 Před 25 dny

      Police കണ്ട് പിടിക്കില്ല കാരണം അവർ ചെയ്താൽ പ്രതികൾ തപ്പി കിട്ടണ്ടേ

  • @sheriksa
    @sheriksa Před měsícem +160

    സീ പ്പി എമ്മിന്റെ ഇരട്ടത്താപ്പ് കോണ്ടും ഞാൻ ബഹുമാനിക്കുന്ന ടീച്ചറേക്കാളും ഇന്നത്തെ സാഹചര്യത്തിൽ ഷാഫിയേ പോലെയൊരു വ്യക്തി പാർലമെന്റിൽ ഉണ്ടാവേണ്ടത് അത്യാവശ്യമായത് കൊണ്ടും ഇത്തവണ പാർട്ടി നോക്കാതെ എന്റെയും കുടുംബത്തിന്റെയും വോട്ട് ഷാഫിക്ക് നൽകാനാണ് ഞങ്ങളുടെ തീരുമാനം .

  • @rajeevrajeev2493
    @rajeevrajeev2493 Před měsícem +136

    എനക്ക് അറിയില്ല എന്ത് ചോദിച്ചാലും. പിന്നെ എന്തോന്നു ഉണ്ടാകാൻ ആണ് പോലീസ് വകുപ് കയ്യിൽ വച്ചിരിക്കുന്നത്.

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +68

    പാലത്തായിയിലെ പെൺകുട്ടിയുടെ വേദനയും അപമാനവും ഒരു ശാപമായി ശൈലജയേ പിന്തുടരുക തന്നെ ചെയ്യും

  • @abdulsathar6698
    @abdulsathar6698 Před měsícem +185

    ഇത്ര കനത്ത തോൽവിയും ജീവിതത്തിൽ ആദ്യമാവും 🙏🏻
    അതേ ബൂമറാങ്‌ ആവും ഉറപ്പ് 🤭

  • @user-fn8kp8vf5o
    @user-fn8kp8vf5o Před měsícem +112

    ശൈലജ സ്വന്തം പാർട്ടികരോട് പറ ബോമ്പ് പിന്നെ സൈബർ പിന്നെ ശൈലജയുടെ നാടകം ഇത് നിർത്തുക 😂😂😂😂

  • @A3musicworld.
    @A3musicworld. Před měsícem +29

    ടീച്ചറെ നിങ്ങൾ ഇത്രയും തരം താഴ്ന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി വന്നപ്പോൾ സമൂഹത്തിന് നിങ്ങളോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനവും സ്വാഹ.... ടീച്ചറെ ഞാനടക്കമുള്ള ഓരോ വോട്ടർമാരും തിരിച്ചറിഞ്ഞു നിങ്ങളുടെ ഇരട്ടത്താപ്പ്
    നിങ്ങൾക്ക് വോട്ട് ചെയ്തിട്ട് ജനങ്ങൾക്ക് ഒരു കാര്യവുമില്ലെന്ന് നിങ്ങൾ തന്നെ പറയാതെ പറയുന്നു.
    ദേശാഭിമാനി അല്ലാത്ത പത്രങ്ങളും ഞങ്ങൾ വായിക്കാൻ തുടങ്ങി..
    😂😂😂😂

  • @mohammedkunhipovval5657
    @mohammedkunhipovval5657 Před měsícem +157

    ഓന്ത് ഗോവിന്ദൻ 5 -5.24 ന് നിറം മാറും

  • @azeez9780
    @azeez9780 Před měsícem +48

    പാവം തൊണ്ട ഇടാറുന്നത് കാണു 😩😩ന്നില്ലേ. കോവിഡിന് മാസ്കും കോട്ടും വാങ്ങിയപ്പൊ എന്തൊരു ഹരമായൊരുന്നു

    • @randomvideoz8293
      @randomvideoz8293 Před měsícem +1

      കള്ളമാണ്..വ്യാജമാണ്.മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

    • @lavender_mist2282
      @lavender_mist2282 Před měsícem +1

      അതിന്റെ ക്യാപ്സുൾ കേട്ടില്ലേ... സീസർമ്മക്ക് dust അലർജിയാണെന്ന്... അല്ലാണ്ട് തൊണ്ട ഇടറിയതല്ല 😁😂

  • @vineethvavachi7460
    @vineethvavachi7460 Před měsícem +152

    CP M ൻ്റ കുടുംബ ഗ്രൂപ്പിലാ ഇട്ടത് എങ്ങനെ പുറത്ത് വരാനാ,, അറിയാവുന്നതല്ലെ ചെയ്യു😂

  • @gopakumarmenon5648
    @gopakumarmenon5648 Před měsícem +49

    ടി പി വിഷയം ഉള്ളതിനാൽ അവിടെ ജയിക്കില്ല.. അത് മനസ്സിലാക്കി വോട്ട് കിട്ടാനുള്ള തന്ത്രം.

  • @avarankuttu
    @avarankuttu Před měsícem +135

    ഈ അഭിനയതിനൊന്നും വോട്ട് കിട്ടില്ല. റിസൾട്ട്‌ വരുമ്പോൾ ആയിരിക്കും യഥാർത്ഥ കരച്ചിൽ. ഇതിലും വലിയ വൃത്തിക്കെട്ട നാടകം തിർപ്പുണിത്രയിലും സിപിഎം നടത്തിയിട്ടുണ്ട്

  • @Ajnasvalappil
    @Ajnasvalappil Před měsícem +21

    ഏഷ്യാനെറ്റിൻ്റെ രാഷ്ട്രീയ പാരമ്പര്യം എന്താണെന്ന് എനിക്കറിയില്ല.എങ്കിലും ' ഗം ' എന്ന ഈ പരിപാടിയിൽ എല്ലാ രാഷ്ട്രീയക്കാർക്കിട്ടും താങ്ങുന്നതിനെ ഞാൻ അഭിനന്ദിക്കുന്നു.

  • @NazalIsmail
    @NazalIsmail Před měsícem +33

    67 വയസുള്ള ടീച്ചറമ്മേ എങ്ങിനെയാ ഇങ്ങളെ ഞങ്ങൾ സ്നേഹിക്കാ 4 വോട്ടിനു വേണ്ടി പച്ച കള്ളം പറയുന്ന അങ്ങയെ.... സങ്കടണ്ടട്ടോ ഒരുപാട്....😢😢😢

  • @rajanpk6466
    @rajanpk6466 Před měsícem +107

    പരനാറി എന്ന് വിളിച്ച ആളിന്റെ പേര് പറയൂ നികൃഷ്ട ജീവി എന്ന് വിളിച്ച ആളിന്റെ പേര് എന്ത് കുലം കുത്തി എന്ന് വിളിച്ച ആളിന്റെ പേര് എന്ത് പെണ്ണുങ്ങൾ മറ്റേ പണി എന്ന് പറഞ്ഞ ആളിന്റെ പേരെന്ത് അതൊക്കെ ഒന്ന് തിരുത്തിച്ചാൽ കൊള്ളാംkk രമ ടീച്ചർക്ക് പിന്തുണ പറഞ്ഞപോലെ ടീച്ചറും പിന്തുണ പ്രഖ്യാപിക്കൂ എന്നാൽ ഇതിനെല്ലാം ഒരു അന്തസ്സ് ഉണ്ട് അല്ലാത്തിടത്തോളം കാലം ഇതൊന്നും വിലപോകില്ല ആരായാലും

    • @JacobOonnooni-qf9yk
      @JacobOonnooni-qf9yk Před měsícem +2

      Exactly 💯 💯 💯 💯 💯

    • @Ayyappadas-ig2zx
      @Ayyappadas-ig2zx Před měsícem

      ഞാൻ കാൾ മാകസിനെയും അദ്ദേഹത്തിൻ്റെ ചിന്താഗതിയും അദ്ദേഹത്തിൻ്റെ ജീവിതവും പഠിച്ച് വളർന്ന രു മനുഷ്യനാ സഹോദരനന്ദി നമസ്കാരും തൻ്റെ അറിവിന്

    • @Ayyappadas-ig2zx
      @Ayyappadas-ig2zx Před měsícem

      ഇനി ആര് ആരെ കൊല്ലും ഈ പാർലിമെൻ് തി ഞെടുപ്പ് കഴിയുമ്പോൾ തൽക്കാലും തോറ്റാലും ജയിച്ചാലും കേരള രാജാവ് തന്നെ ഇൻഡ്വ രാജ്യത്തെ അവസാനത്തെ സോഷി ലിസും ത്കർന്നു എന്ന സത്യം ഇനി ഏതങ്കിലും വേശ്യാകളെ കയറ്റി പിണറായി കാട്ടിനു ള്ളിൽ കഴിയുന്ന ദിവ്യാ ശക്തിയോട് മാപ്പറയാൻ തീരുമാനിച്ചിട്ടുണ്ടോ തീർന്നു സഖാവെ തൻ്റെ അ ഹും ഭാവും മരണും മുന്നിൽ കണ്ടുകൊണ്ടാ എൻ്റെ ഭിപ്രായും

    • @Ayyappadas-ig2zx
      @Ayyappadas-ig2zx Před měsícem +1

      സത്യം ഇതാണ് ജനങ്ങൾ തി രഞെടുത്തരു ഗവർമെന് ലോകത്താ ത്യമായി ഇൻഡ്യയിൽ കേരളത്തിൽ ഇ എം എസ് മന്ത്രിസഭ ഇനി രണ്ടര കൊല്ലും കഴിയുമ്പോൾ ടി പി ചന്ദ്രശേഖരനെ കൊന്ന പോലെ കേരള ജനത ഇറങ്ങില്ല മുഖ്യമന്ത്രിയക്കൊ പഠിപ്പിൻ്റെ മന്ത്രി ശിവൻകുട്ടി നിയസഭ ചവിട്ടിമെതിച്ച് നശിപ്പിയ്ക്കാൻ പറ്റുന്നതല്ലാ നശിപ്പിച്ച നായ് ഇന്ന് വിദ്യാഭാസ മന്ത്രി

  • @shajic.abraham3840
    @shajic.abraham3840 Před měsícem +33

    അപ്പം കോവിന്ദൻ്റെ ചിരി അസ്ഥികൂടത്തിൻ്റെ ചിരി പോലെ.

  • @sathyam.margham.4555
    @sathyam.margham.4555 Před měsícem +56

    ഇവിടെ ടീച്ചർ മോങ്ങുന്നത് നാലു വോട്ടീന്ന് വേണ്ടി യാകും എട്ടു നിലയിൽ പൊട്ടും ടീച്ചർ സാരമില്ല

  • @mrk1107
    @mrk1107 Před měsícem +50

    ഉമ്മൻ‌ചാണ്ടി, kk rema ഒക്കെ അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും kk shilaja ക്ക് എതിരെ വന്നിട്ടില്ല.

  • @CandyCrush78
    @CandyCrush78 Před měsícem +29

    ഷാഫിയെ കണ്ട് ശൈലജ പേടിച്ചു ഇപ്പൊ പിച്ചും പേയും പറയുന്നു😀

  • @habibkodur4890
    @habibkodur4890 Před měsícem +18

    തോൽക്കും ഉറപ്പാണ്

  • @rajanpk6466
    @rajanpk6466 Před měsícem +81

    ഇത് കേട്ട് നിന്ന ഷൈലജ ടീച്ചർ എവിടെ മോന്തായം വളഞ്ഞാൽ 68ഉം വളയും എന്ന ചൊല്ല് മുഖ്യന് ഓർമ്മക്കുറവ് ഉണ്ടാകും പക്ഷെ ജനം മറക്കില്ല കരഞ്ഞിട്ട് എന്ത് കാര്യം

    • @pcrahmbhr
      @pcrahmbhr Před měsícem

      വടകര ക്കാരൻ. മോന്തായം.( വീടിന്റെ മേൽക്കൂര

    • @manoharank8264
      @manoharank8264 Před 28 dny

      ❤😂

  • @aviswasi
    @aviswasi Před měsícem +21

    ഞങ്ങളെ ചിരിപ്പിച്ചു കൊല്ലല്ലേ,

  • @NazalIsmail
    @NazalIsmail Před měsícem +17

    ഷാഫി പറമ്പിൽ... ❤️❤️❤️

  • @antonyvarghese4698
    @antonyvarghese4698 Před měsícem +22

    കണ്ടവർ സിപിഎം കാർ മാത്രം ..അവരുടെ ഗ്രൂപ്പിൽ മാത്രം ..ആഭ്യന്തരം എന്തൊരു പരാജയം.

  • @edfredson
    @edfredson Před měsícem +53

    സ്‌ത്രീവിരുദ്ധ പരാമർശത്തെപ്പറ്റി ചോദിച്ചപ്പോ കാരണഭൂതം: കലമേലു അദാലത്തിഌള്ള കൊന്നപ്പൂ എവിടെ?😂

  • @manjumaniyan1500
    @manjumaniyan1500 Před měsícem +30

    ഇരുന്നു കരയുന്നു 😀😂😂😂

  • @sureshkumar-ty6nw
    @sureshkumar-ty6nw Před měsícem +32

    ടീച്ചർ നല്ല അഭിനയം

  • @AseezSubaida-no9jt
    @AseezSubaida-no9jt Před měsícem +17

    നല്ല പാർട്ടിയാ പറയുന്നത് മാർക്സിസ്റ്റ് പാർട്ടി ആണോ മോശം എങ്ങനെ തേങ്ങിയാലും ഷാഫി ജയിക്കും നിങ്ങളെ എല്ലാവർക്കും അറിയാം മാർക്സിസ്റ്റ് പാർട്ടിയെ നന്ദി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️❤️🙏🙏🙏

  • @shs101
    @shs101 Před měsícem +30

    ടീച്ചർ വിയർക്കും അതാണീ കാണുന്നത്

  • @user-xf5no6un6v
    @user-xf5no6un6v Před měsícem +44

    അപ്പോൾ രമ, തു രമ്യ ഹരിഭാസ് എന്നീ വരെ മുന്നോ? ഇന താരികകൊണ്ടൊന്നും വോട്ടു കിട്ടുകയില്ല ശൈലജ സഖാവേ....

  • @rasheedshukkoor5876
    @rasheedshukkoor5876 Před měsícem +61

    പിടിച്ചാൽ വാദി പ്രതിയാകാൻ സാധ്യതയുണ്ട്. താമസിക്കരുത് ആരായാലും വോട്ടിനു മുൻപ് പിടിക്കണം... ആഭ്യന്തരം ആരുടെ കയ്യിലാണ്.....?

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +72

    തെമ്മാടി ത്ത മാണെ നടപടി എടുക്കണം... ആദ്യം മുതൽ ഉള്ള കേസും അന്വേഷണം വേണം അല്ലാതെ സിപിഎം വനിതകൾ ക്ക് മാത്രം അല്ലല്ലോ മാനം..

  • @rasaqp-ko9cu
    @rasaqp-ko9cu Před měsícem +26

    ഇത് പോളിങ്ങ് ദിവസംവരേ നീട്ടികൊണ്ടുപോകേണ്ടുന്ന കാര്യമല്ലേ എന്നാലല്ലേ ഇത്കൊണ്ട് പറയുന്നവർക്ക് എന്തെങ്കിലും നേട്ടമുള്ളൂ , പെട്ടെന്ന് അറസ്റ്റ്ചെയ്ത് തീർക്കാൻ പറ്റുന്നതല്ലല്ലോ ,അല്ലെങ്കിൽ തന്നെ അറസ്റ്റ് ചെയ്യേണ്ടത് ആരെ ! സ്വന്തക്കാരെ അറസ്റ്റ് ചെയ്യാൻ പറ്റുമോ ! അതുമല്ല അറസ്റ്റ് ചെയ്യപ്പെടാൻ ഒരാൾ വേണ്ടേ ! അതിന് ഇങ്ങനെ ഒന്ന് നടന്നിട്ട് വേണ്ടേ ! നാടകമേ ഉലകം . ഗോവിന്ദൻറ്റെ ചിരി കലക്കി .

  • @anilkumarvijayan7952
    @anilkumarvijayan7952 Před měsícem +15

    ടീച്ചർക്ക്‌ അഭിനയതിനുള്ള നാഷണൽ അവാർഡ് കൊടുക്കണം

  • @MR_YO_04
    @MR_YO_04 Před měsícem +47

    പുതിയ തലമുറക്ക് അവസരം കൊടുക്കണം ടീച്ചർ ഒക്കെ ഒന്ന് മാറിക്കൊടുക്കണം അതാണ് വേണ്ടത്. അവസാനം പൊളിച്ച്😂😂😂

  • @nahmae4909
    @nahmae4909 Před měsícem +55

    ആരു കൊണ്ടുവരാൻ ഇതൊക്കെ നിങ്ങൾ തന്നെയല്ലേ ഇറക്കുന്നതും ഇറങ്ങുന്നതും

  • @hashimkt1748
    @hashimkt1748 Před měsícem +15

    ഷൈലജ ടീച്ചർ, രമയെ മറന്നോ. ഉമയെ മറന്നോ.1500 കോടിയുടെ അഴിമതി. രക്ഷയില്ല.

  • @ajeemsha13
    @ajeemsha13 Před měsícem +52

    പോലീസ് കേസ് എടുക്കാത്ത സ്ഥിതിക്കു പ്രതി സഖാവ് തന്നെ

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Před měsícem +5

      മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

    • @JacobOonnooni-qf9yk
      @JacobOonnooni-qf9yk Před měsícem +2

      Exactly 💯 💯 💯 💯 💯

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 25 dny

      Yasssssss

  • @Jasy_Ynwa
    @Jasy_Ynwa Před měsícem +21

    ടീച്ചറാണോ ആക്ടറാണോ..???😂😂 ആഭ്യന്തരം പരാജയമാണെന്നാണ് ടീച്ചർ പറഞ്ഞ് വരുന്നത്😂

  • @salmahameed568
    @salmahameed568 Před měsícem +28

    Gum fans like adi

  • @shajahanphydrose6812
    @shajahanphydrose6812 Před měsícem +14

    ഇതുപോലെ കാപട്യം നിറഞ്ഞ ഒരു സ്ത്രീ കേരളത്തിൽ വേറെയുണ്ടാവില്ല

  • @riyas959
    @riyas959 Před měsícem +30

    Kerala ജനത വോട്ടിലൂടെ ഇതിനുള്ള മറുപടി സിപിഎം നു കൊടുത്തിരിക്കും 😂

  • @noushadmanu
    @noushadmanu Před měsícem +32

    ടീച്ചറമ്മയുടെ അഭിനയം പോരാ..

  • @user-vc9qb7os6t
    @user-vc9qb7os6t Před měsícem +14

    ഇടുക്കി കാർക്ക് ഇനി ഒരിക്കലും തെറ്റില്ല, ധർമടത്തും, അയ്യോ വല്ലാത്ത ജാതി, 😭😭😭

  • @edfredson
    @edfredson Před měsícem +39

    കാരണവാണത്തിന്‌ ഇംഗ്ലീഷ്‌ പറഞ്ഞു കൊടുത്തതു തെറ്റിപ്പോയി. കൃമി ലെയറല്ല മരപ്പട്ടീ, ക്രീമി ലെയർ!😂😂

  • @bahubali68
    @bahubali68 Před měsícem +8

    ടീച്ചറുടെ തൊണ്ട ഇടറുന്നത് കേട്ടപ്പോഴാണ് ആ അഭിനയ പ്രതിഭയെ മനസ്സിലായത്. 😊

  • @navasummar2174
    @navasummar2174 Před měsícem +10

    ബെസ്റ്റ് ആക്റ്റർ KK ടീച്ചർ

  • @itstvm3264
    @itstvm3264 Před měsícem +17

    ടീച്ചർ അമ്മ അവസാനത്തെ അസ്ത്രം എയ്തു വിട്ടു നോക്കി

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +33

    പോരാളി മാർ ആരുടെ സൃഷ്ടി ആണ് സഹാവേ.. അവർ ഇന്നേ വരെയും എത്ര പേരെ അപമാനിച്ചു.. അതിൽ സിപിഎം എത്ര മറ്റു പാർട്ടിക്കാർ എത്ര... വെറുതെ കരഞ്ഞിട്ട് കാര്യം ഇല്ല സ്ക്രീൻ ഷോട്ട് സഹിതം പരാതി കൊടുക്കണം... കൊണ്ഗ്രെസ്സ്..
    മാധ്യമ പ്രവർത്തകർ എല്ലാം കൊടുക്കണം... നാണോം മാനോം സിപിഎം കാരുടെ കുത്തക അല്ല....

  • @priyeshcb582
    @priyeshcb582 Před měsícem +15

    Katta waiting bro 😎

  • @user-sp6vn8gv8o
    @user-sp6vn8gv8o Před měsícem +15

    ടീച്ചറെ കൊടുത്താൽ കൊല്ലത്തും കിട്ടും വാങ്ങിച്ചോ നന്നായി

  • @pooxha
    @pooxha Před měsícem +28

    12:37 ആദ്യമായിട്ടാ ആയത് കൊണ്ടാ കൊണ്ഗ്രെസ്സ്യിലെ വനിതാ നേതാക്കൾ കുറെ കൊല്ലമായി നേരിടുന്നു.. ഇനി ശീലമായികൊള്ളും

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Před měsícem

      സത്യം .ഷൈലജ പറഞ്ഞതും വ്യാജമാണ്..കരച്ചിൽ അഭിനയവും ആണ്. മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

  • @sidheek.edayadimuttanur9173
    @sidheek.edayadimuttanur9173 Před měsícem +24

    തോൽക്കുമെന്ന് ഉറപ്പിച്ചു ldf ഉടായിപ്പ് കൊണ്ട് വരുന്നു

  • @ranjeevnair8872
    @ranjeevnair8872 Před měsícem +13

    waiting bro..😊

  • @user-wh3zo3kp2w
    @user-wh3zo3kp2w Před měsícem +11

    കരച്ചിലമ്മയുടെ ഓരോ ലീലാ വിലാസങ്ങൾ 😅

  • @abdulkareemppveemboor2172
    @abdulkareemppveemboor2172 Před měsícem +9

    ഇതിന് പ്രതിയുണ്ടാവാൻ സാധ്യതയില്ല.

  • @thomsonjohn7688
    @thomsonjohn7688 Před měsícem +10

    സാരമില്ല ടീച്ചറേ ... കൊടുത്താ കൊല്ലത്തും കിട്ടും

  • @syamchelottu4242
    @syamchelottu4242 Před měsícem +42

    ഈ വിധത്തിലുള്ള സാധനങ്ങൾ ഇനിയെങ്കിലും ജയിച്ച് പാർലമെൻ്റിലേക്ക് വടകരയിലെ ജനങ്ങൾ അനുവദിക്കാതിരിക്കുക. പിണറായിസം അല്ലേ കലികാലം😢

    • @RandomizedVideos-tf4er
      @RandomizedVideos-tf4er Před měsícem +1

      മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

  • @rajanpulikkal5253
    @rajanpulikkal5253 Před měsícem +16

    കേരളത്തിലെ പോലിസ് പിടിക്കില്ല. സ്വന്തം പാർട്ടിക്കാർ അകത്ത് പോകും

  • @anishvarghese7663
    @anishvarghese7663 Před měsícem +21

    ഇതിൻ്റെ പിന്നിൽ Newyork ൽ നിന്ന് Mask ചോദിച്ച് വിളിച്ച ടീം ആവാനാണ് സാധ്യത😅

  • @azeezkwt1849
    @azeezkwt1849 Před měsícem +10

    നാല് ഓട്ടിന് വേണ്ടി ഇത്ര തരം താഴരുത്

  • @nazer8394
    @nazer8394 Před měsícem +48

    തിരഞ്ഞു കുത്തും ന്ന് ശൈലജക്ക് അറിയാം അന്നെഷണം വേണ്ട

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +9

    ഷൈലജയുടെ അഭിനയ ജീവിതത്തിലെ പൊൻതൂവൽ ആണ് ഈ പത്രസമ്മേളനം

  • @ardraa1335
    @ardraa1335 Před měsícem +17

    അനക്കറിയില്ല പത്ത് തുട്ട് ഉണ്ടാക്കാൻ ഓടീ നടക്കുന്ന മനുസനാ അനക്ക് ഇതൊന്നും അറിയില്ല

  • @user-vc9qb7os6t
    @user-vc9qb7os6t Před měsícem +17

    ബോംബ് ആരാ പൊട്ടിച്ചത് ടീച്ചറെ, കരച്ചിൽ 😭😭😭 വോട്ട് കിട്ടുമോ 😭😭😭 വല്ലാത്ത ജാതി, പിന്നെ pp കിറ്റിൽ എത്ര കിട്ടി തമ്പുരാൻ നു വല്ലതും കൊടുത്തില്ല അല്ലേ 😂 നിങ്ങൾ എങ്ങനെ ഇങ്ങനെ നുണപറയുന്നു കഷ്ടം തന്നെ, നിങ്ങളല്ലേ ഭരിക്കുന്നത് 😂കഷ്ടം 😭😭😭😭തന്നെ ഈശ്വര വല്ലാത്ത ജാതി, ഗോവിന്ദ ഗോവിന്ദ 😭😭😭😭

  • @joeypv4748
    @joeypv4748 Před měsícem +22

    Teacher Perum Kalli😮😮

    • @randomvideoz8293
      @randomvideoz8293 Před měsícem

      മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

  • @kappadkoyilandy5691
    @kappadkoyilandy5691 Před měsícem +28

    ഇപ്പോൾ ടീച്ചറമ്മക്ക് മനസ്സിലായില്ലേ അതിന്റെ വിഷമം ഇത് എല്ലാവർക്കും ഒരുപോലെയാണ്

    • @randomvideoz8293
      @randomvideoz8293 Před měsícem +2

      അവർ വ്യാജം പറയുന്നത് എന്തിനാണ് എന്ന് സൂഷികണം.മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem +1

      എന്ത് വിഷമം, അങ്ങനെ ഒന്നുണ്ടെങ്കിൽ അല്ലേ

  • @mihrajmk9772
    @mihrajmk9772 Před měsícem +9

    പെരും നുണച്ചി ആയി പോയല്ലോ ടീച്ചർ 😂

  • @user-tq4jz2eu3x
    @user-tq4jz2eu3x Před měsícem +4

    ഷാഫി ഇഫക്ട്🎉🔥

  • @rajeshshaghil5146
    @rajeshshaghil5146 Před měsícem +12

    ഹലോ mr ഗം ❤

  • @MrDingan123
    @MrDingan123 Před měsícem +9

    അന്നേ മിക്കവാറും ബോംബ് ഇട്ട് തീർക്കും നിശാന്തേ......😂😂😂😂

  • @rammanoharpattathil9602
    @rammanoharpattathil9602 Před měsícem +11

    ടീച്ചർ ഈ ഇലക്ഷന് തോറ്റു അത് അവർ ആ press മീറ്റിംഗിൽ ആ ഭാവത്തോടെ മുൻകൂട്ടി പറങ്ങു പോയതാ... അല്ലാതെ ആരാ യിവർക്കു എതിരായി യിത്തരം ഒരു പോസ്റ്റ്‌... നമ്മൾ ഒന്നും കണ്ടില്ല..

    • @randomvideoz8293
      @randomvideoz8293 Před měsícem +3

      അവർ കാരണം ഉണ്ടാകുക ആയിരുന്നു..ബോംബ് നേരത്തെ പോട്ടിയില്ലയിരുന്ന് എങ്കിൽ ഈ കാരണം വച്ച് അവർ ഷാഫിയെ akramikumaayirunno എന്ന സംശയം ജനങ്ങൾക്ക് ഇല്ലെ?മതിയായി ഷൈലജ ടീച്ചറെ🙏തനി നിറം പുറത്ത് വന്നത് ഇപ്പോൾ അല്ലേ❌ ..നിങ്ങളെ കുറിച്ച് ഇങ്ങനെ കരുതിയില്ല🙏🙏ഷാഫി ജയിക്കട്ടെ✅ഷാഫി മതി..🤚
      1. ഷൈലജ യുടെ കൂടെ ഫോട്ടോ ഉള്ള വ്യക്തി അടക്കം സിപിഎം പ്രവർത്തകർ ആയിരുന്ന ആളുകളുടെ ബോംബ് നിർമാണത്തിന് ഇടയ്ക്ക് ഉള്ള പരുക്ക്..ജീവ ഹാനി. ❌❌❌❌❌ 2. അശ്ലീല ചിത്രം ഇറങ്ങി എന്ന് ഷൈലജ യുടെ കരഞ്ഞു പറച്ചിൽ ❌❌❌❌ 3. പറഞ്ഞ രീതിക്ക് ഒരു അശ്ലീല ചിത്രം വടകരയിലെ ജനവും പോലീസും കാണുന്നില്ല ആയതിനാൽ ഒരു മുകേഷിനെ വച്ച് troll ഉണ്ടാക്കിയ പാവം യുവാവിനെ കേസിൽ പെടുത്തി അശ്ലീല ചിത്ര കേസ് ന് ന്നും മോർഫിംഗ് എന്നും മാധ്യമങ്ങളെ കൂട്ടി പ്രചരിപ്പിക്കുന്നു❌അങ്ങനെ നോക്കിയാൽ ട്രോൾ ഉണ്ടാകുന്ന എല്ലാവരും ജയിലിൽ ആകുമല്ലോ?❌❌4.ഇല്ലാത്ത ചിത്രം എവിടെ എന്ന് ജനങ്ങൾ ചോദിക്കുന്നു ചോദിച്ചവർക് എതിരെ കേസ് ഷാഫി യെയും രാഹുലിനെയും അടകം ടീച്ചറും സംഘവും ടാർഗറ്റ് ചെയ്യുന്നു..
      ❌❌❌❌5. എന്തായിരുന്നു ഈ വ്യാജ ആരോപണത്തിൻ്റെ ലക്ഷ്യം? ഷാഫിയെ യും സംഘത്തെയും ടാർഗറ്റ് ചെയ്യുക എന്നത് ആയിരുന്നോ? ബോംബ് അബദ്ധത്തിൽ നേരത്തെ പോട്ടിയില്ലായുരുന്ന് എങ്കിൽ ആർ ആവുമായുരുന്ന് ടാർഗറ്റ്?ഷാഫി യോ അതോ രാഹുലോ?
      ❌❌🙏ഷൈലജ ഇത്രയ്ക്ക് തരം താഴും എന്ന് കരുതിയില്ല .കമ്മ്യൂണിസ്റ്റ് കാരുടെ പോലും വോട്ട് കിട്ടില്ല🙏🙏സമാധാനം വേണം വടകര യ്ക്ക്🙏🙏ഞങ്ങൾക്ക് ഷാഫി മതി,സമാധാനം മതി.. ഷൈലജ യെ കൊണ്ട് ഇപ്പൊ തന്നെ മതിയായി🙏🙏എൻ്റെ യും കുടുംബത്തിൻ്റെ യും പിന്തുണ ഷാഫി പറമ്പിൽ ന് തന്നെ✅✅🙏

  • @MuhammedAli-oi2kj
    @MuhammedAli-oi2kj Před měsícem +12

    എന്നാലും ഞാനൊരു ടീച്ചർ അല്ലെ 😢

  • @user-bm5wb4nt5t
    @user-bm5wb4nt5t Před měsícem +6

    The public knows very well about Ppkit

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +7

    വാടകവീട്,എടുക്കാൻ,നികുതി,കൂട്ടാനുള്ള,എൽഡിഎഫ്,നേ, ജനങ്ങൾ തോൽപ്പിക്കണം

  • @ashikaapa6796
    @ashikaapa6796 Před měsícem +6

    Adipoli

  • @thomasthekkekara
    @thomasthekkekara Před měsícem +8

    പോലീസ് നടപടി എടുക്കാത്തത് പോലീസിന് കോൺഗ്രസുകാരോട് വലിയ സ്നേഹം ആയതുകൊണ്ടാണ്. ഇടതു പറയുന്നതുപോലെ, ചെയ്യുന്നതുപോലെ മറ്റാരും ചെയ്യാൻ പാടില്ല, അതിനു പ്രത്യേക ലൈസൻസ് ചിലർക്ക് ഉണ്ട്.

  • @mohammedmustafa8162
    @mohammedmustafa8162 Před měsícem +7

    നിഷാന്ത്❤

  • @shammuspdm3927
    @shammuspdm3927 Před měsícem +7

    വെയിറ്റ് ആ ട്ടോ

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +10

    എന്തൊക്കെ പറഞ്ഞാലും ഈ പ്രാവശ്യം വി എസ് അച്യുതാനന്ദൻ ചിത്രത്തിൽ ഇല്ലാത്തത് കൊണ്ട് അതിൻ്റെതായ ഒരു വൃത്തിയും വെടിപ്പും ഉണ്ട്.

  • @anc9654
    @anc9654 Před měsícem +13

    ഈ സെക്രട്ടറി എന്ത് മാഷാ ചീട്ട് മാഷോ 🤔🤔സംസാര ശൈലികണ്ട് ചോദിച്ചുപോയതാ 🙏🙏🙏

  • @user-lm7dz8kb7k
    @user-lm7dz8kb7k Před měsícem +29

    വിവരക്കേട് പറയാടാ പിണറായി