ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ആക്ഷൻ!'ഗം' | Gum 9 April 2024

Sdílet
Vložit
  • čas přidán 8. 04. 2024
  • ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ആക്ഷൻ!'ഗം' | Gum 9 April 2024
    #gum #veenageorge #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 307

  • @noblixpunnackal5619
    @noblixpunnackal5619 Před měsícem +349

    സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി നടക്കാൻ മാത്രം അറിയുന്ന ഒരു മര-വാഴ 🌱മന്ത്രി

    • @MaryJacob10
      @MaryJacob10 Před měsícem +11

      Very true.oru nanamillatha sthri.kallam parayan Mathram.

    • @djithin7293
      @djithin7293 Před měsícem

      അങ്ങനെ പറയുന്നത് വാഴക്ക്‌ അപമാനം ആണ്.. ഒരു വാഴയിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ട്... But ഈ നാറിയ കമ്മ്യൂണിസത്തിൽ എന്താ ഉള്ളത്.

    • @abilthampi7739
      @abilthampi7739 Před měsícem +7

      100 % true statement

    • @-.-Sunshine-.-
      @-.-Sunshine-.- Před měsícem +7

      ഉമ്മൻചാണ്ടിയെ പറ്റി റിപോർട്ടറിൽ ഇരുന്നു വാജകമടിച്ചതിന്റെ പ്രതിഫലമാണല്ലോ ഈ മന്ത്രി സ്ഥാനം ഫു

    • @hawwavideo3225
      @hawwavideo3225 Před měsícem +2

      മരവാഴ "😂😂😂😂😂😂😂😂😂😂

  • @revikumar3348
    @revikumar3348 Před měsícem +238

    കപ്പൽ 90% മുങ്ങി,അതിന്റെ അമർത്തിരുന്നു ഈ കപ്പൽ മുങ്ങില്ലെന്നു പറഞ്ഞാൽ അത് വിശ്വസിക്കുന്ന അടിമകളെ സമ്മതിക്കണം 🙏🙏🙏

    • @sureshp8728
      @sureshp8728 Před měsícem +7

      ഒരു അഞ്ചു വർഷം കൂടി ഇവർക്കു കൊടുക്കണം. ബിജെപി അടുത്ത അസംബ്ലി ഇലക്ഷനിൻ മാത്സരിക്കരുത് 😅

    • @user-lr5fx8js4w
      @user-lr5fx8js4w Před měsícem

      രണ്ടു ടീമും ഒന്നല്ലേ​@@sureshp8728

    • @sureshp8728
      @sureshp8728 Před měsícem

      @issacthomas001 😂

    • @shajijoseph5726
      @shajijoseph5726 Před měsícem

      അതിന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഈ പാർട്ടിയിൽ വേണ്ടേ

    • @sureshp8728
      @sureshp8728 Před měsícem

      BJP Thinks 25 years Congress 5 years and Left for 6 months :). All the parties has to think beyond 50 years

  • @shamjeermanat3867
    @shamjeermanat3867 Před měsícem +51

    ഉപ്പയുമായി എകദെശം 4 വര്‍ഷം അവ്ടെ കിടന്ന സമയത്ത് ... എല്ല രൊഗികളൊടും എറ്റവും നല്ല പെരുമാറ്റമായിരുന്നു അനിത sister ...😍😍✌✌ സിസ്ടറ്റെറ് അവ്ടെ തന്നെ പ്പൊരുതി നില്‍ക്കണം ❤

  • @ajithlalls
    @ajithlalls Před měsícem +156

    വല്ല ചാനലിലും വാർത്ത വായിച്ചു കൊണ്ടിരുന്നതിനെ ഒക്കെ പിടിച്ചോണ്ട് വന്ന് മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും.
    കപ്പിത്താന്റെ കൂട്ടുകള്ളി

  • @sushilkumar-cp7wt
    @sushilkumar-cp7wt Před měsícem +182

    മരുമോന്റെ സഹായത്താൽ മാത്രം മന്ത്രി ആയ ഒരു പാഴ് ആണ് ഈ ആരോഗ്യ മന്ത്രി....

    • @rejikumbazha
      @rejikumbazha Před měsícem +29

      Very bad stupid minister ​@issacthomas001

    • @user-hh2jc1id5i
      @user-hh2jc1id5i Před měsícem +22

      @issacthomas001ആരെ പറ്റിയ അങ്ങുന്നു പറയുന്നത് കപ്പൽ ആടുകയില്ല എന്ന് പറഞ്ഞ ആ മറവഴയെയോ 😂😂😂

    • @anishthomas403
      @anishthomas403 Před měsícem +3

      ​@issacthomas001ningal aa Issac thannaano enkil paranjathu sammathichu kaarana ningal oru team alle?

    • @man_joz.95
      @man_joz.95 Před měsícem +10

      @issacthomas001 നാട്ടുകാർടെ തെറിവിളി കെട്ടില്ലെങ്കിൽ താങ്കൾക്ക് ഊണും ഉറക്കവും ഇല്ലെന്ന് തോന്നുന്നു🙏🙏🤣🤣😂😂😅😅

    • @vishnulekshmanan4227
      @vishnulekshmanan4227 Před měsícem +1

      Oru mathiri mattedate msg aanu manthri arennu keralathile ellarkkum ariyam..

  • @MotoRicer-xd1ko
    @MotoRicer-xd1ko Před měsícem +126

    ആരോഗ്യ മന്ത്രി താങ്കൾ ഒരു സ്ത്രീ അല്ലെ. അധികാരത്തിന്റെ ലഹരിയിൽ സ്ത്രീയുടെ മാനത്തിന് വരെ വില കൽപ്പിക്കാത്ത നിങ്ങൾ സ്ത്രീകൾക്ക് വരെ അഭാമാനം ആണ്. പിണറായിക്ക് സ്തുതി പാടാനും കള്ളം പറയാനും മാത്രം ആണ് നിങ്ങൾ ക്യാമറക്ക്‌ മുന്നിൽ വാ തുറക്കുന്നത്. നിങ്ങളെ പോലത്തെ ആരോഗ്യ മന്ത്രി ഉണ്ടാകുമ്പോ ഒരിക്കലും ആരോഗ്യം കേരളത്തിൽ നമ്പർ 1 ആവില്ല...

    • @ajithalampilli
      @ajithalampilli Před měsícem

      വകുപ്പ് ഭരിക്കുന്നത് മന്ത്രിയുടെ PA ആണെന്ന് ആണ് ജന സംസാരം

    • @edakkodansaleem
      @edakkodansaleem Před měsícem

      അടിമ

  • @bahuleyanayyode474
    @bahuleyanayyode474 Před měsícem +69

    വലിയ ലാപ്‌സ് ആരോഗ്യ മന്ത്രിയുടെതാണ്. ഉളുപ്പില്ലാത്ത No.1.

  • @sivasekhar
    @sivasekhar Před měsícem +80

    വീണ (വീഴാത്ത)ജോർജ്..... ഇനി വീണടത്ത് കിടന്നു ഉരുളുക....🥴🥴🥴

  • @user-zn7nb9ro4f
    @user-zn7nb9ro4f Před měsícem +53

    കപ്പിത്താൻ ഉറങ്ങിയിട്ട് കുറേക്കാലമായി കപ്പൽ ഇപ്പോൾ സ്വന്തം ഇഷ്ടത്തിനാണ് ഓടിക്കൊണ്ടിരിക്കുന്നത്

  • @man_joz.95
    @man_joz.95 Před měsícem +35

    ആറന്മുളക്കാർ right now : ഇത്രയും വലിയ ഗതികെട്ടവർ ഈ ലോകത്തിൽ വേറെയാരെങ്കിലുമുണ്ടോ എന്റെ കർത്താവേ 🙏🙏💔💔

    • @kannankollam1711
      @kannankollam1711 Před měsícem

      ​@issacthomas001ഈ തെക്കോട്ട് നോക്കിയിരുന്നാൽ മതി ഇപ്പൊ കൊണ്ട് തരും

  • @Ajith-im8xe
    @Ajith-im8xe Před měsícem +8

    ഇതുപോലുള്ളയാചകരെ തിരഞ്ഞെടുത്ത പ്രബുദ്ധർക്ക് നമോവാകം 🙏

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Před měsícem +12

    ആർക്കു വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല പക്ഷെ ആർക്കു ചെയ്യരുത് എന്ന് എനിക്ക് അറിയാം....

  • @muralinair8254
    @muralinair8254 Před měsícem +61

    ലേശം ഉളുപ്പ് എങ്കിലും വേണ്ടെ.

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem +2

      അതൊക്കെ കപ്പിത്താന്മാരോട് ചോദിച്ചാലറിയാം

  • @gafoorpm7353
    @gafoorpm7353 Před měsícem +82

    ഈ കപ്പൽ ആടി ഉലയുക ഇല്ല സാർ 🤣ഇതിനു ഒരു കപ്പിത്താൻ ഉണ്ട് സാർ ആരോഗ്യം ഇല്ലാത്ത മന്ത്രി

    • @vishnulekshmanan4227
      @vishnulekshmanan4227 Před měsícem +4

      Nalla kappal

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem +3

      കപ്പൽ ആടി ഉലയില്ലെങ്കിലും കപ്പിത്താൻ ശരിക്കും ആടി ഉലയും .

  • @ittoopkannath6747
    @ittoopkannath6747 Před měsícem +42

    ആരോഗ്യമന്ത്രിയുടെ ചിരി അവസാനഭാഗത്തോടെ വളിച്ചു തുടങ്ങി. കൃത്യമായി കാണാം

  • @user-mb4mk7bi7x
    @user-mb4mk7bi7x Před měsícem +14

    മുഖ്യന് ഇഷ്ടമാണ് എന്നത് മാത്രമാണ് ആരോഗ്യമന്ത്രിയുടെ യോഗ്യത. കപ്പിത്തൻ പ്രയോഗം ഇഷ്ടായി

  • @user-gp5kj4wf3j
    @user-gp5kj4wf3j Před měsícem +46

    ഈ കപ്പൽ പോയി ചാർ 🤣🤣ചാർ 🙏🏻

  • @indigenouscuisines1446
    @indigenouscuisines1446 Před měsícem +60

    ചനൽ ഇരുന്നു വള വള അടിച്ച വിപ്ലവകാരി മന്തിരി 😅😅😅

  • @saji2401
    @saji2401 Před měsícem +50

    ഈ പ്രപഞ്ചത്തിലെ No 1 ആരോഗ്യ വകുപ്പ് മന്ത്രി😂😂😂😂😂

  • @ramachandrannambiar4235
    @ramachandrannambiar4235 Před měsícem +43

    ന്യൂസ്‌ റീഡർ മന്ത്രി ആയാൽ ഇങ്ങനെ ഇരിക്കും

  • @edavannappara2108
    @edavannappara2108 Před měsícem +9

    സ്ത്രീ സുരക്ഷയും സമത്വവും എപ്പോഴും വാ തോരാതെ പറഞ്ഞോണ്ടിരിക്കും. ചെയ്യുന്നത് മുഴുവൻ നേർ വിപരീതവും.

  • @sajinkv9819
    @sajinkv9819 Před měsícem +31

    വീണ എന്ന് പേരുള്ള മന്ത്രി താങ്കളും ഇതിനൊക്കെ ഒരുനാൾ മറുപടി പറയണ്ട വരും ഇത്‌ പോലെ എന്തെങ്കിലും പറഞ്ഞു പോവാൻ എപ്പോഴും പറ്റുമെന്ന് കരുതണ്ട.......എന്തല്ലാം കളവ് പറഞ്ഞു ആർക്കാണ് ഈ നേടി കൊടുക്കുന്നത്........ എപ്പോഴെങ്കിലും താങ്കൾക് സമയം കിട്ടുന്ന അവസരത്തിൽ സ്വയം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.

  • @sajisajisownproperties6232
    @sajisajisownproperties6232 Před měsícem +5

    ഇത് പോലെ ലോകതോൽവി ആരോഗ്യമന്ത്രി കേരളത്തിൽ ആദ്യം 😡😡😡

  • @joyaugustine2690
    @joyaugustine2690 Před měsícem +24

    അനിതസിസ്റ്റർക്ക് സപ്പോർട്ട്.😂

  • @man_joz.95
    @man_joz.95 Před měsícem +15

    ഭൂമിയിൽ മര്യാദക്ക് വാർത്ത വായിച്ചോണ്ടിരുന്ന വീണേച്ചി ഇപ്പൊ ഭൂമി കണ്ടിട്ട് വർഷങ്ങളായി😂😂🤣🤣🙏🙏

  • @Abutty-hm1th
    @Abutty-hm1th Před měsícem +13

    വിവരവും വിവേകവും ഉള്ള ആരെങ്കിലും എന്നെങ്കിലും ഈ നാട്ടിൽ ആരോഗ്യമന്ത്രി ഉണ്ടാവുമോ 😂

  • @karthiayanim2970
    @karthiayanim2970 Před měsícem +6

    ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടുപിടിക്കുക ,പൊതുജനതതിനുള്ള ടാസ്ക്

  • @sunilm211
    @sunilm211 Před měsícem +8

    ലോക തോൽവിയാണ്

  • @user-kj9cd8wk2v
    @user-kj9cd8wk2v Před měsícem +7

    പാർട്ടികാരനായാൽ എന്ത് തെമ്മാടിതരവും ചെയ്താൽ സർക്കാർ ഇവരുടെ കൂടെയാണ്

  • @hafizahamed9521
    @hafizahamed9521 Před měsícem +8

    എല്ലാഡിപ്പാർട്ടുമെന്റിലും തെറ്റ് ചയ്ദ വരെ എല്ലാഒരു കടമ എന്ന പോലെ സംരക്ഷിക്കുക എന്നത് ഈ സർക്കാരിന്റെ കടമ

  • @jayakrishnanvc6526
    @jayakrishnanvc6526 Před měsícem +11

    Suooper program.... Congratues Assisnet💗💗💗💗💗💗💗💗

  • @MohammedAli-kc8zb
    @MohammedAli-kc8zb Před měsícem +5

    കപ്പിത്താൻ ഇല്ലാത്ത കപ്പലാണോ സാധാരണ ആടി ഉലയാറുള്ളത് ഞാൻ ഒരു കപ്പൽ ജീവനക്കാരനാണ്.

  • @moideenk3429
    @moideenk3429 Před měsícem +10

    വീണ വീണ്, വീണ്ടൂം വീണ്

  • @rajeev...koodal3023
    @rajeev...koodal3023 Před měsícem +9

    അതാണ്

  • @joyaugustine2690
    @joyaugustine2690 Před měsícem +11

    കാക്കക്കരച്ചിൽ കലക്കി.😂😂😂

  • @Rajebi2345
    @Rajebi2345 Před měsícem +17

    Waste അല്ല വെറും waste

  • @joyaugustine2690
    @joyaugustine2690 Před měsícem +11

    ഈ കപ്പലിനെ കാലൻ ഉലയ്ക്കുന്നു.😮

  • @babymathew814
    @babymathew814 Před měsícem +11

    ഞെളിഞ്ഞുനിന്നു അച്ചടിഭാഷയിൽ വായിൽതോന്നിയത് വിളിച്ചുപറയാൻ മാത്രം.
    അറിയുന്നപ്പണിക്ക് പോയാൽ പോരെ?

  • @user-br8qh5ek8v
    @user-br8qh5ek8v Před měsícem +2

    👌👌👍👍

  • @thomasmathew1310
    @thomasmathew1310 Před měsícem +7

    സർക്കാർ ആശുപത്രികൾ എല്ലാം ദയനീയ അവസ്ഥയിൽ ആണ്. മര വാഴ മന്ത്രിണി 🙏

  • @Srikrishnan10
    @Srikrishnan10 Před měsícem +16

    അവന്റെ ലിംഗം വെട്ടി വിഭജിച്ചു തിന്നാൻ നാണം ഇല്ലേ..... 😄👍😄😄😄

  • @yohannanchacko1371
    @yohannanchacko1371 Před měsícem +5

    She is above all indian judiciary, she will only follow orders from CPM party court. Number one health minister, supper morality.

  • @tobyvaz
    @tobyvaz Před měsícem +2

    No 1

  • @Blessymarymol
    @Blessymarymol Před měsícem

    കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം

  • @droneman5510
    @droneman5510 Před měsícem +1

    6:00 മാസ് ഡയലോഗ്..

  • @baburaj9164
    @baburaj9164 Před měsícem +13

    ഇവൾ എന്നാ മന്ത്രിയാ

  • @tmk153
    @tmk153 Před měsícem +1

    Anitha sister has taken a bold and exemplary action. Stand with her❤

  • @user-wl5ze1tq5m
    @user-wl5ze1tq5m Před měsícem +1

    👍👍👍👍👍👌👌👌👌

  • @sreelathas8498
    @sreelathas8498 Před měsícem +15

    Such a useless minister...

    • @prasadrk2765
      @prasadrk2765 Před měsícem

      വെറും പാഴ് മന്ത്രി

  • @albyap6085
    @albyap6085 Před měsícem

    Nari

  • @sobhachemparathy2783
    @sobhachemparathy2783 Před měsícem

    Best Health Minister, Ahmed 😢Justice for that poor Nurse Sister. You fight for your rights, you are so innocent, helped that victim and then going through all this. God Bless Kerala😢😮😢😢😢

  • @abdullatheef677
    @abdullatheef677 Před měsícem +4

    തലക്കുവെളിവില്ലാത്ത ആരോഗ്യ മന്ത്രി കപ്പിത്താൻ്റെ വാക്കുപാലിച്ചല്ലേ പറ്റൂ

  • @sulaimanalath5589
    @sulaimanalath5589 Před měsícem +4

    പിണറായിടെ മന്ദ്രിസഭയിൽ ഇത്ര മോശപ്പെട്ട വകുപ്പ്.. കഷ്ട്ടം.. ഈ തിരഞ്ഞെടുപ്പിനെ ഭാധിക്കുമോ ആവോ

    • @reaction_lover
      @reaction_lover Před měsícem

      Ath aabhyanthara vakupp
      Randam sthanam aarogya vakupp

  • @ajithalampilli
    @ajithalampilli Před měsícem

    അതിജീവിക്ക് ഒപ്പം എന്ന് പറയും എന്നിട്ട് വേട്ടകാരന് കൂടെ നിൽക്കും

  • @rabiyarabiya4063
    @rabiyarabiya4063 Před měsícem +3

    ❤❤❤❤❤

  • @anijikumar9843
    @anijikumar9843 Před měsícem +1

    🎉🎉🎉😢😢

  • @varghesemathai8277
    @varghesemathai8277 Před měsícem

    അർഹതയില്ലാത്തവരെയൊക്കെ കയറ്റി വിട്ട പോഴർ തന്നെ യഥാർത്ഥ പ്രതികൾ.😮😮

  • @CandyCrush78
    @CandyCrush78 Před měsícem +2

    സൂപ്പർ ആരോഗ്യ മന്ത്രി😀

  • @Smachie
    @Smachie Před měsícem +2

    ഒരു ഉളുപ്പുമില്ലാത്ത വർഗം. വോട്ടിൽ കാണിച്ചു തരാം

  • @jibrutan1245
    @jibrutan1245 Před měsícem +1

    Avarku nannayi Veena vayikkan alle ariyooo

  • @9Glaedr0
    @9Glaedr0 Před měsícem

    Teacher presnangal padich nalla oru manthri aayi.
    Padich keriya doctor presnangal enthanennu polumnariyunnilla

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq Před měsícem +22

    😊ശശീന്ദ്രനും വീണയും തമ്മിൽ എന്താ ബന്ധം.... അതാണ് പൊതുജനത്തിന് അറിയേണ്ടത്.....!

    • @user-ix5dd4tq1t
      @user-ix5dd4tq1t Před měsícem +3

      ശരിക്കും അങ്ങട് പിടി കിട്ടീല്യ മന്ത്രിണി പറഞ്ഞ കപ്പിത്താൻ ആരാന്ന് മാത്രം ? ? ?

    • @Ralphfitch376
      @Ralphfitch376 Před měsícem +3

      വീണ മീട്ടുന്നു

  • @ayishavn4659
    @ayishavn4659 Před měsícem

    Veeno

  • @DileepKumar-pq9er
    @DileepKumar-pq9er Před měsícem

    Pokkil kuzhilude kappal odikkilum sar nalla kuzhiyim veethiyum ulla pokkil ane sar kappal ottikkam sar

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem

    Peedippichavanu Promotion Kodukkunnathanallo Nammude Chadanghu .

  • @justinojohnson
    @justinojohnson Před měsícem

    K Model. Kappithan Model ❤

  • @shameem8077
    @shameem8077 Před měsícem +6

    ഞാൻ ഇവളെ ഒന്നും പറയില്ല 😷ഇവരെ വോട്ട് ചെയ്തവരെ പറഞ്ഞ മതി 🤮

  • @vileshkumar2345
    @vileshkumar2345 Před měsícem +1

    Ellaam politics mayaaam

  • @bhaskarangopalan5672
    @bhaskarangopalan5672 Před měsícem

    നീതിയുടെ കൂടെ നിൽക്കണം സർക്കാർ. കുറ്റവാളിക്കു ഓശാന പാടുന്നപണി പുരോഗമന സർക്കാരിന് ചേർന്നാപണിയല്ല

  • @ymr_46
    @ymr_46 Před měsícem

    Serikkum kappithan is simply sitting on the big chair...
    Kappal is handled by the people who got into d kappal by d kappithan's recommendation over qualification...

  • @mohanannm8663
    @mohanannm8663 Před měsícem

    Satyam.അറിയില്ലല്ലോ

  • @bhaskarangopalan5672
    @bhaskarangopalan5672 Před měsícem

    ഓരോപാർട്ടിക്കാരും അവരുടെ പാർട്ടിയിൽ ഉള്ള കുറ്റവാളികളെ പരസ്യമായി തളിപ്പറയണം പുറത്താക്കണം. അങ്ങനെ യുള്ള കുറ്റവാളികളെ മറ്റു പാർട്ടിക്കാർ സ്വാഗതം ചെയ്യരുത്

  • @achammaphilip7566
    @achammaphilip7566 Před měsícem +6

    This is kerala Anitha is very sincere but kerala politics isvery dirty politics if you are cpm you can survive gov and same type ministers actually health minister should support, her .instead of supporting cpm attender..if ur cpm any blunder you can do. How public will trust that hospital.public confidence will go even if that hospital is accredited. May be attender still working what a heel health administration. Now election coming give vote to same people

  • @bhaskarangopalan5672
    @bhaskarangopalan5672 Před měsícem

    മുന്നോട്ടു ഈ പണിയാണെങ്കിൽ പാർട്ടിയെ അധികാരത്തിലെറ്റിയ ജനങ്ങൾ അടുത്ത ഇലക്ഷന് മറുപടിപറയും. നിർദാന പക്ഷത്തു നിക്കാൻ ചങ്കൂറ്റമുള്ള നേതാക്കളുണ്ടായിരുന്നു ഈ പാർട്ടിക്ക്. അവർക്കു വിശപ്പിന്റെ വിലാറിയാമായിരുന്നു. ക്ശണ്ണീരിന്റെയ് ഇല്ലാത്തവന് വേണ്ടി പാർട്ടി ഇനിയും നിലപാടെടുത്തില്ലെങ്കിൽ കോടീശ്വരന്മാരെ ജാക്കിവച്ചു പൊക്കുന്നുപണി നിർത്തുകഇത് ഇല്ലായ്മക്കാരന്റെയും പാടത്തും പറമ്പിലും വിയർത്തു പണിഎടുത്തവന്റെ പ്രസ്ഥാനമാണ്. വിയർക്കാതെ വന്നു പണി എടുക്കാതെ വേണ്ടാത്ത പണിക്കു നമ്മൾ നിൽക്കരുത്

  • @dinamanikesavan8756
    @dinamanikesavan8756 Před měsícem

    ജാതി സമവാക്യത്തിന്റെ ഈ ആരോഗ്യമന്ത്രി തികഞ്ഞ പരാജയം.

  • @sajeev3961
    @sajeev3961 Před měsícem

    Ingane oru maravazha minister.
    Last one aanenkil PPE kit kalli

  • @user-ne2bn3mk3i
    @user-ne2bn3mk3i Před měsícem +1

    Veenayudethu...collegil vachu Kanda njan 😂😂😂

  • @alsaeedkhor6209
    @alsaeedkhor6209 Před měsícem +1

    ഇതിലെ വലിയ ഹാസ്യം എന്തെന്നാൽ മന്ത്രി ചാച്ചി പഴയ പത്ര പ്രവർത്തകൂടിയാണ് എന്നതാണ്

  • @sivarajan3399
    @sivarajan3399 Před měsícem

    കപ്പൽ ഉണ്ട് സാർ ഇപ്പോഴും. ശശീന്ദ്രനോടു ചേദിച്ചിട്ടു ഉത്തരം പറയും.

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc Před měsícem +1

    ഇവൾകേരളത്തിന്റെശാപമാണ്അനാരോഗ്യമന്തിരി😂😂😂😂😂

  • @petercs7073
    @petercs7073 Před měsícem

    കപ്പലിന്റെ കപ്പിത്തിൻ ഗബ്ബർ സിംഗ്

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem

    Ithu Eppozhe Veena Manthriyanu.

  • @varunvunnikrishnan4054
    @varunvunnikrishnan4054 Před měsícem

    Kappal aadi ulayaathirikaan kappithaaante keezh svaasam alla prasnam ... Janangalude svaasam kodum kaattaaayaaNu varaan pokunnathu.... Appo kappithaan vare paRannu pokum ennathu theercha...

  • @rasheedfaize1736
    @rasheedfaize1736 Před měsícem +5

    ഈ ചപ്പൽ ആടിയൂലായില്ല ചാർ 😂😂😂

  • @mohammedsahlu9124
    @mohammedsahlu9124 Před měsícem +1

    Ijjadhi tholvii ….

  • @pimentofume
    @pimentofume Před měsícem

    What a shame 😮

  • @abilthampi7739
    @abilthampi7739 Před měsícem

    Daivam chodikatte evarodoke😢😢

  • @shajijoseph5726
    @shajijoseph5726 Před měsícem

    എന്റെ വീണേ താങ്കൾക്ക് എങ്ങനെ ഇവിടുത്തെ ജനങ്ങളുടെ മുന്നിൽ തലയുയർത്തി നടക്കാൻ കഴിയുന്നു..... താങ്കൾ ഒരു സ്ത്രീയല്ലേ.... സ്ത്രീയുടെ അന്ധക സ്ത്രീകൾ തന്നെ

  • @bennyjose7367
    @bennyjose7367 Před měsícem

    This is the result that peoples choosing their leaders from their leligion

  • @smithazworld5793
    @smithazworld5793 Před měsícem +1

    സംരക്ഷണത്തിന് ഭാഗമായി ചെടിച്ചട്ടി എടുത്ത് തലയിൽ അടിക്കാത്തത് ഭാഗ്യം

  • @rajangeorge4888
    @rajangeorge4888 Před měsícem

    ആരോഗ്യ മന്ത്രി പറഞ്ഞത് അതിജീവിതക്ക്‌ ഒപ്പം എന്ന്. അതിജീവിതക്കു കൂടെ നിന്നതിനു അവരെ Transfer ചെയ്തു. ഏതായാലും നല്ല ആരോഗ്യവകുപ്പ് ആണ്

  • @sreevidyaroger728
    @sreevidyaroger728 Před měsícem

    ആരോഗ്യ കേരളം

  • @varghesem8045
    @varghesem8045 Před měsícem

    Enakaryilla. Then why u r sittings on the chair ?

  • @Amiami-wt2zw
    @Amiami-wt2zw Před měsícem +1

    മുമ്പ് ഇവരുടെ ചേട്ടൻ യുപി യിൽ ഓക്സിജൻ കിട്ടാതെ മരണത്തിലേക്ക് പോവുന്ന കുട്ടികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ കൊടുത്ത കഫീൽ ഖാൻ എന്ന ഡോക്ടറെ സർവീസിൽ നിന്നും പിരിച്ച് വിട്ടത് ഓർമ വരുന്നു 😂

  • @beemontransports201
    @beemontransports201 Před měsícem

    കഷ്ടം തന്നെ സർക്കാരെ😢😢

  • @shameemkadavath8528
    @shameemkadavath8528 Před měsícem

    കപ്പല് ഞാനക്ക്ല് അടിയുലച്ചുതരാം ഇലക്ഷന് കഴിച്ചാൽ മനസിലാവും

  • @sachinbiju3099
    @sachinbiju3099 Před měsícem

    Kazhivilatha No 1 Minister

  • @SanthaKuriakose-ek9zy
    @SanthaKuriakose-ek9zy Před měsícem

    News reader minister aayal...

  • @rajeevrajeev2493
    @rajeevrajeev2493 Před měsícem +4

    കപ്പിത്താൻ മുങ്ങുന്ന കപ്പലിലെ കപ്പിത്താൻ ആണെന്നു നമ്മുടെ വീണാ മാഡത്തിന് മാത്രം അറിയില്ല 😅😅😅. ഹൈകോടതി ഉത്തരവ് ഓക്കേ ജമ്മടെ AKG ഉത്തരവ്റ്റെ പുറകിൽ ആണെന്നു അറിയില്ലെ അതിജീവിതെ 😂😂😂.

  • @shafilamars8876
    @shafilamars8876 Před měsícem

    വീണ ജോർജ് പാവമാണ് ഇതിൻറെ