Arya Rajendran | അവരുടെ തൊലിക്കട്ടി അപാരം തന്നെ

Sdílet
Vložit
  • čas přidán 28. 04. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 109

  • @raveendranathapanickerravi1439

    നാണമുണ്ടെങ്കിൽ രാജി വെച്ചു പോകു ആര്യരാജേന്ദ്രൻ

    • @kushymathai9821
      @kushymathai9821 Před 21 dnem +5

      No way.Pinaraikku favorite little girl 🥸🥸🥸

    • @oommenthalavady2275
      @oommenthalavady2275 Před 21 dnem +4

      PUBLIC MUST STAND FOR RIGHTS . OTHERWISE KERALA PEOPLE'S GOING TO LOOSE TRUST.

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 Před 21 dnem +5

      നാണം എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞിരുന്നു എങ്കിൽ എന്നോ രാജി വെച്ചെനെ

    • @sravansanthosh8029
      @sravansanthosh8029 Před 21 dnem +4

      രാജിവച്ചാൽ പുട്ട് അടിയ്ക്കാൻ പറ്റില്ലല്ലോ?

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před 21 dnem +26

    മേയർ സ്ഥാനത്തേക്ക് ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്തണം

  • @ramachandrannr3462
    @ramachandrannr3462 Před 21 dnem +32

    ഒരു മേയർ
    കേരളം കണ്ടതിൽ ഏറ്റവും വൃത്തികെട്ട മേയർ😡😡

  • @johnpattassery2717
    @johnpattassery2717 Před 21 dnem +24

    അധികാരഗർവ്. അഹങ്കാരം, ഇതെല്ലാംകൂടി തലക്കുപ്പിടിച്ചപ്പോൾ നിലമറന്നുപോയി. അഹങ്കാരം അധഃപധനത്തിന് തുടക്കം

  • @unni7115
    @unni7115 Před 21 dnem +18

    ആര്യ ലഹരി ഉപയോഗിച്ചര്ന്നു സംശയിക്കണം മുൻ കലം ഓർമ്മവന്നു

  • @joyvadakkan2862
    @joyvadakkan2862 Před 21 dnem +23

    മേയർ നിങ്ങൾ നുണപറഞ്ഞു എന്ന് ലോകത്തിനു മുന്നിൽ മനസ്സിലായി. നാണമുണ്ടെങ്കിൽ രാജിവച്ചു പോണം

  • @dk3480
    @dk3480 Před 21 dnem +31

    ഗുരുതരമായ കുറ്റം അല്ലേ, യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടത്? ഒരു ജനപ്രതിനിധി പൊതുവേദിയിൽ പാലിക്കേണ്ട മര്യാദയും സംസ്കാരവും ലംഘിച്ചാൽ സ്ഥാനം നഷ്ടപ്പെടുന്നില്ലെങ്കിൽ പിന്നെന്ത് നിയമം പിന്നെന്ത് നീതി?

  • @ramdaspp2202
    @ramdaspp2202 Před 21 dnem +16

    അടിപൊളി അതാണ് നുണച്ചിക്ക് കൊടുക്കേണ്ടത് അടിസ്ക്കെ

  • @nalinierikkulam3735
    @nalinierikkulam3735 Před 21 dnem +12

    അധികാരം അഹങ്കാരം തലക്കുപിടിച്ചവർക്ക് എന്തു ചെയ്യാലോ

  • @madhusudanan6294
    @madhusudanan6294 Před 21 dnem +13

    Cpm പാർട്ടിയുടെ നാസം ഇതുപോലുള്ള മേയർ മാരെ സംരക്ഷിക്കുന്നതിനാൽ ആണ്

    • @sravansanthosh8029
      @sravansanthosh8029 Před 21 dnem

      ഇവരെ മാറ്റി ചിന്തേച്ചിയെ മേയറാക്കണം😅

  • @t.k.alexander5375
    @t.k.alexander5375 Před 21 dnem +11

    Let her resign and go

  • @dr.harikrishnanvijayakrish3980

    ഇതു പോലൊരു വൃത്തികെട്ട മേയർ നെ കേരളം കണ്ടിട്ടില

  • @vijayalakshmivijayalakshmi7546

    മേയറഊറുക്രിമിനലാണ്, purathaakanamivala

  • @joytv4990
    @joytv4990 Před 21 dnem +5

    പാർട്ടി യുടെ
    അന്ത്യം....കേരളത്തിൽ

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du Před 21 dnem +6

    അധികാരം, കിട്ടിയപ്പോൾ, ആരോ ആണെന്ന, ഭാവം

  • @raveendrantv7725
    @raveendrantv7725 Před 20 dny +4

    അഹങ്കാരത്തിനു കയ്യും കാലും മുളച്ച ജന്മങ്ങൾ

  • @joytv4990
    @joytv4990 Před 21 dnem +2

    ഇങ്ങനെ ഉള്ള മേയർ അണ്
    കേരളീയർക്ക്. .. വേണ്ടത്
    . ഇനിയും വോട്ട് ചെയ്തു
    ജയിപ്പിക്കുക.....സാക്ഷര കേരളം

  • @subashkj6810
    @subashkj6810 Před 21 dnem +8

    ആദി karatinte ക്രിമി കടി 😠😠

  • @raghavanvk5724
    @raghavanvk5724 Před 21 dnem +4

    മേയറെയും ഭർത്താവിനെയും രണ്ടെണ്ണത്തിനെയും അഴിയെണ്ണിക്കണം.

  • @kushymathai9821
    @kushymathai9821 Před 21 dnem +4

    Onnum nadakkilla Pinarai aara mon 🥸🥸🥸

  • @sooppyk9302
    @sooppyk9302 Před 20 dny +1

    തിരുവനന്തപുരത്ത ഇങ്ങനത്തെ പെണ്ണുങ്ങൾ കുറെയുണ്ട് ആചെക്കൻ കോഴിക്കോട്ടുകാരൻ പാവമാകുന്നു

  • @smkrishna2781
    @smkrishna2781 Před 21 dnem +1

    "വാഴക്കുല" ഇനിയും എത്രയോ എണ്ണം 😂😂😂😂

  • @chandrasekharanv6714
    @chandrasekharanv6714 Před 20 dny +1

    യാത്റക്കാർ ബസ്സ് യാത്റ തടസ്സപെടുത്തിയതിന് മേയറിൽനിന്നു० നൂറ് കോടി രൂപ നഷ്ടപരിഹാര० വാങ്ങണ० കോടതിയിൽ പോകണ०

  • @samthomasjoby
    @samthomasjoby Před 20 dny +1

    യദുവിന്റെ പരാതിയിൽ കേസ് എടുക്കാൻ കോടതിക്ക് പറഞ്ഞുകൂടേ????

  • @user-dv3vf4dz6p
    @user-dv3vf4dz6p Před 21 dnem +2

    കയ്യൂക്ക് ഉള്ളവര്‍ കാര്യ കാര്‍

  • @muralikumar8702
    @muralikumar8702 Před 19 dny +1

    ഡ്രൈവർ ഹോസ്പിറ്റൽ കൊണ്ടുപോയി മദ്യപിച്ചിട്ടുണ്ടോ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളത് എന്ന് പരിശോധിച്ചിട്ടുണ്ട് എന്നാൽ ആരെയും കൂട്ടരും മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായിരുന്നു നിയമം എല്ലാവർക്കും ബാധകമാണ്

  • @shabu.kumarshabu5288
    @shabu.kumarshabu5288 Před 20 dny +1

    Publicity kku vandi..ayirrikkum .

  • @thomasgeorge3858
    @thomasgeorge3858 Před 19 dny

    ഒരു ചുക്കും നടക്കില്ല. യഥാ രാജാ തഥാ പ്രജ

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před 21 dnem +5

    എത്രയും പെട്ടെന്ന് ഇവള് പുറത്ത് ആക്കണം അല്ലെങ്കിൽ ഈ പാർട്ടി ഇവിടെ നശിക്കും.

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws Před 21 dnem

    Mr.ganeshkumar
    Sirthangalevishayathilneethiyukthamatheerumanamedukka na a
    😊

  • @user-je1di2tb9t
    @user-je1di2tb9t Před 20 dny

    Aryakkuttirajivekkuka

  • @satharabdulsathar2423
    @satharabdulsathar2423 Před 20 dny

    രാജി നിങ്ങൾ അങ്ങ് തീരുമാനിച്ചു

  • @gireeshkumarviswambaran7837

    മേയറ് പോലും നാണം കെട്ട പരിപാടി ആയി പോയി ആ ബസിൽ ഉള്ളവരെ രാത്രി ഇറക്കി വിട്ടതിനു യാത്രകാർ കേസ് കൊടുക്കണം എങ്ങനെ ആംഗ്യം കാണിച്ചു എന്ന 2mtr കൂടുതൽ hight ഉള്ള ബസിന്റെ ആകതിരുന്ന് എന്ത് കാണിക്കും എന്ന

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před 21 dnem

      ഇത്രയും തിരക്കിൽ ചേഷ്ട കാണിച്ച ഡ്രൈവറുടെ കഴിവ് അപാരം തന്നെ 🤔🤔

  • @SankarKumar-vh3ef
    @SankarKumar-vh3ef Před 21 dnem +1

    Whole state against her

  • @abrahamvaidhyan786
    @abrahamvaidhyan786 Před 19 dny +1

    ഇവൾ രാജി വെയ്ക്കില്ല...പാർട്ടിയുടെ ദുരഭിമാന പാത്രം.....

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym Před 20 dny

    Mayor doesn’t understand the meaning of super fast

  • @pkgopinathamenon7590
    @pkgopinathamenon7590 Před 19 dny

    ഇതു ഏപ്രിൽ 25നു മുൻപ് നടന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😮ഇപ്പോൾ സംഗതി എല്ലാം കഴിഞ്ഞില്ലേ

  • @SunShine-wu1eo
    @SunShine-wu1eo Před 21 dnem

    Who put this women mayor post ?

  • @vettathpadmini5689
    @vettathpadmini5689 Před 20 dny

    Nobody is going to resign

  • @sobhanac1451
    @sobhanac1451 Před 19 dny

    Mayor sthanathurikkanyogyayallennu theliyivbirikkunnu. Therivugundayeppole adhappathichirikkunnu

  • @girijakumary3641
    @girijakumary3641 Před 20 dny

    Avarude ahamkaram?

  • @user-qi1bk9ev8m
    @user-qi1bk9ev8m Před 19 dny

    Keralakandaettavumvrithikettamayoraannuaarya.avaremayorstaanthuninupurathaakkuka.

  • @KrishnaKumar-me3wn
    @KrishnaKumar-me3wn Před 20 dny

    Mayor follows their Captain -so it’s not surprising 😂😂

  • @chandrasekharannairn9126

    Yettavum vrithiketta sthree ßthreekalku thanne abhamanam

  • @sheelaoommen8043
    @sheelaoommen8043 Před 20 dny

    Superfast nte meaning avalkkariyilla,inquilab mathrame ariyu

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Před 20 dny

    Mayor is showing her monarch. To be booked under stringent law.

  • @kizhakkenadayilmathewjacob5245

    Super Fast Express bus speed is now limited to 80 kms per hour.

  • @kchellappankchellappan8153

    എല്ലാം വെളളമായിരുന്നു. അവളുടെ നാക്കു കുഴയുന്നുണ്ടായിരുന്നെന്നാ ഒരു യാത്രക്കാരൻ പറഞ്ഞത്.

  • @hannah-sl9pq
    @hannah-sl9pq Před 21 dnem

    Ganesh prathikarichal njaan Ganesh inte peril oru thengaa adiykum ganapathy kovilil.Arya yude kombu muriykanam.

  • @BalachandranMK-dh5fq
    @BalachandranMK-dh5fq Před 21 dnem +1

    Ival cpm nte. Dhushakunam

  • @girijabhavaniamma7674
    @girijabhavaniamma7674 Před 20 dny

    Why our beloved Governor is fighting against these Gundas. You need to visit all govt colleges. Colleges are just like party offices ruling by ethapai gundas. College authorities are totally helpless. They have family and they want to live in this earth. Otherwise, they have to face the same situation of T P Chandrasekharan

  • @krishnanTp-tr2rb
    @krishnanTp-tr2rb Před 21 dnem

    Padiratiku,bustadanja,evalayatirunnu,adiam,lahariparisodana,pavampolice,avarudam,topiterikum

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws Před 21 dnem

    She isnomphpmamo

  • @sajikuttyjose3885
    @sajikuttyjose3885 Před 20 dny

    Ivaleyum,bharthavineyum raji veppikkunnathu vare janangal adangi irikkaruthe. Nadapadi eduthilla enkil ella KSRTC businte munpilum ithupole car kondittu yathra mudakkanam. Case edukkan vannal thatti kayaranam...appol case ivalkethireyum edukkum

  • @roopamstudiopta6035
    @roopamstudiopta6035 Před 20 dny

    Don't terminate her from service

  • @velayudhanc7135
    @velayudhanc7135 Před 21 dnem

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws Před 21 dnem

    Mukhyamantrideriyallayennuippolmanasayi

  • @sreedharankutty2565
    @sreedharankutty2565 Před 21 dnem

    Ee Arya Rajendran enna Mayor mattu Mayormarkkokke apamanamanu
    Avar raji ivechupokanam.Uluppillatha Vanitha Mayor.Kachara

  • @andrewsgorgeous
    @andrewsgorgeous Před 21 dnem

    Nariya bharanam

  • @varghesekoshi7513
    @varghesekoshi7513 Před 20 dny

    Raji kupoku 😁😁😁😁😁😁

  • @Radhakrishnan3225-dr5ws
    @Radhakrishnan3225-dr5ws Před 21 dnem

    Mayor plus two muthal malla lalikkaroyanu

  • @vasupn7756
    @vasupn7756 Před 20 dny

    Kodana.kody.kolla.cheailtha
    Pinu.vilasunnidathanu.meyarutty

  • @reenavelliyamattam2543

    Oru pattiyude Vila polumillatha ee sadhanathineyokke aa positionil ninnum mattanam.

  • @NaranayanC-mc2yr
    @NaranayanC-mc2yr Před 21 dnem +1

    മേൽ പറയുന്ന KSRTC ബസിൽ ഇരിന്ന് ഡൈവർക്ക് പുറത്ത് നോക്കി ഒന്നു തന്നെ മേശമായ രീതിയിൽ കാണിക്കാൻ കഴിയല്ല
    കാരണം ഒന്ന് സുപ്പർഫാസ്റ്റ് ബസ്
    രണ്ട് ഡൈവറുടെ സീറ്റ് വളരെ താഴയാണ് രണ്ട് സെക്കന്റിൽ കൂടുതൽ പുറത്ത് നോക്കാൻ കഴിയല്ല ഓടുന്ന സമയത്ത് പിന്നെയല്ലെ ആ മേയറെ കണ്ടി അങ്ങ്യ കാണിക്കാൻ
    ഇതല്ല വലിയ കേട്ട് കഥ മാത്രം മാണ് പൊതുജനം ഇതിനെ ശക്തമായി പതികരിക്കണം

  • @rajmohanvt9293
    @rajmohanvt9293 Před 21 dnem

    Meayarea Cheayaril Erikkan yogyatha Ella

  • @avvenugopalayanarivarieth3862

    υи∂єя ωнαт яυℓє

  • @valsanmaroli340
    @valsanmaroli340 Před 21 dnem +1

    Cash കൊടുത്തു ടിക്കറ്റ് എടുത്ത യാത്രക്കാരെ വഴിയിൽ ഇറക്കി വിടുക , എന്നിട്ട് സ്വയം ന്യായികരിക്കുക , സാധാരണ മബ്ഷ്യർക്കു ഒരു വിലയും ഇല്ലേ ഈ സുന്ദര നാട്ടിൽ , ഈ ഒരു തെറ്റ് മതി , ബാക്കി പിന്നെ, ഇവരെ ഇറക്കി വിടണം , താമസിയ്ക്കരുത്

  • @user-ii5fg4mt8k
    @user-ii5fg4mt8k Před 21 dnem

    CPMinganeyokeyannu. Thalathirinja Vargam.

  • @damodarannair2482
    @damodarannair2482 Před 20 dny

    Stree peedhanam CPIMkarude sthiram vanraudham😅😅😅😅

  • @sathisrikumar359
    @sathisrikumar359 Před 21 dnem

    Mayor Raji vekkuka..useless

  • @karavidran5756
    @karavidran5756 Před 10 dny

    Evala pootanam purathakanam

  • @aravindakshanr9755
    @aravindakshanr9755 Před 21 dnem

    റോഡിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീതിവിതച്ചു കൊണ്ട് തെമ്മാടിത്തരം കാണിക്കുന്ന ഏത് ഡ്രൈവർമാരെയും തടയാൻ മേയറോ എം എൽ എയോ ആകണമെന്നില്ല.
    നികുതിപ്പണം കൊടുക്കുന്ന ഏതു പൗരനും ഒരു കുറ്റകൃത്യം കണ്ടാൽ അത് തടയാനുള്ള ഉത്തരവാദിത്തമുണ്ട്.
    ജനപ്രതിനിധി ആകുമ്പോൾ ആ ഉത്തരവാദിത്തം കൂടും. അതുമാത്രമേ മേയറും എം എൽ എ യും ചെയ്തുള്ളൂ...

    • @ashita544
      @ashita544 Před 21 dnem

      സത്യം.. എല്ലാവരും ഇങ്ങനെ ആയാൽ അടിപൊളി

    • @geethakumari8666
      @geethakumari8666 Před 20 dny

      ഒരു janaprathinidi ........

  • @rathi486
    @rathi486 Před 20 dny

    ആര്യ ഉടൻ രാജി വെക്കുക

  • @narayananbalachandran8293

    ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരെ ഇറക്കി വിടാൻ ഇവനും ഇവൾക്ക് എന്ത് അധികാരം. എന്ത് അവകാശം? ഇതു ഒതുങ്ങി തീർക്കരുത്. എന്തുകൊണ്ട് ഡ്രൈവർ നൽകിയ പരാതിയിൽ പോലീസ് എന്ത്കൊണ്ട് കേസ് എടുത്തില്ല. കോടതിയിൽ പോകണം. യൂണിയൻ ഒന്നായി ഡ്രൈവറെ അവകാശങ്ങൾ സംരക്ഷിക്കാൻ നോക്കണം.

  • @user-gl1qg1zc8e
    @user-gl1qg1zc8e Před 21 dnem

    കേരളം നശിപ്പിച്ചിട്ടേ പോകൂ ആറ്റുകാൽ പൊങ്കാല ക്‌ളീനിംഗ് വെട്ടിപ്പു......

  • @byjubahuleyan4091
    @byjubahuleyan4091 Před 20 dny

    അവളെ ഉണ്ടാക്കിയ ആൾക്ക് പറ്റിയ തെറ്റ്

  • @balasubrahmanyanp.a6937

    അവളെ മേയ൪ എന്നല്ല വിളിക്കേണ്ടത് അലവലാതി

  • @RajeshKumar-li9kw
    @RajeshKumar-li9kw Před 20 dny

    ഇവൾക്കും... Hus നും കെ എസ് ർ ടി സി ബസ് തടയാൻ എന്ത്‌ അധികാരം..... ഹൈകോർട് കേസ് എടുക്കണം......