'വടകരയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ ചൊരുക്കാണ് ഇതിന്റെയെല്ലാം അടിസ്ഥാനം'

Sdílet
Vložit
  • čas přidán 16. 04. 2024
  • 'ചന്ദ്രശേഖരൻ പുറത്തിറങ്ങിയ നാൾമുതൽ വടകരയിൽ തോറ്റുകൊണ്ടിരിക്കുകയാണ് സിപിഎം. എന്ത് വിലകൊടുത്തും വടകര വീണ്ടെടുക്കാനാണ് അവർ ശ്രമിക്കുന്നത്', സൈബർ കടന്നലുകൾ എന്ന ആശയത്തിനുപിന്നിലുള്ളത് സിപിഎമ്മാണെന്ന് കെസി ഉമേഷ് ബാബു
    #kcumeshbabu #kkshailaja #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 400

  • @kabeerkorikar3232
    @kabeerkorikar3232 Před měsícem +284

    ഉമേഷ്‌ ബാബു സർ കലക്കി
    നിങ്ങൾ എല്ലാം സത്യസന്ധതയോടെ പറഞ്ഞു
    നിങ്ങളോട് 100% യോജിക്കുന്നു..

  • @MohamedAli-he7zt
    @MohamedAli-he7zt Před měsícem +194

    ബഹുമാനപ്പെട്ട ഉമേഷ്‌ ബാബു താങ്കൾ എല്ലാം ശരിയായിത്തന്നെ പറഞ്ഞു 😍😍സഖാക്കളുടെ ബഹളമില്ലാത്ത നല്ല ചർച്ച.Thanks asianet🎉

    • @priyasj7026
      @priyasj7026 Před měsícem +1

      എന്നീ നന്ദി ഉണ്ടായിരിക്കണം. സംഘികളുടെ ചാനലിനെ സപ്പോർട്ട് ചെയ്യുമ്പോൾ. സിപിഎമ്മിനെ പറയുമ്പോൾ ഇഷ്ടമാവും മറ്റുള്ളവരെ പറയേണ്ട ഇഷ്ടമാകില്ല.

  • @INDIA_240
    @INDIA_240 Před měsícem +95

    ഉമേഷ്‌ ബാബു,യാഥാർഥ്യം പറഞ്ഞു 👍

  • @punchakadan2372
    @punchakadan2372 Před měsícem +75

    കേരളത്തിൻ്റെ മനസ്സാണ് ഉമേഷ് ബാബുസർ

  • @user-it9fy8sw5s
    @user-it9fy8sw5s Před měsícem +291

    അഞ്ഞൂറ് രൂപ വിലയുള്ള PPE കിറ്റിന് ആയിരത്തി അഞ്ഞൂറ് രൂപ കൊടുത്ത് വാങ്ങിയ പോലെ തനിക്ക് അഞ്ഞൂറ് വോട്ട് കിട്ടിയാൽ അത് ആയിരത്തി അഞ്ഞൂറ് വോട്ട് ആയി മാറും എന്നാണ് ഷൈലജയുടെ വ്യാമോഹം.🤭🤣🤣🤣🤣🤣

    • @shahambinhussain3698
      @shahambinhussain3698 Před měsícem +6

      ചില ബൂത്തുകളിൽ ആവും 😒

    • @surendranmangalatte4582
      @surendranmangalatte4582 Před měsícem +4

      വിറളി പൂണ്ടോ ചങ്ങായീ

    • @esnarayanan2499
      @esnarayanan2499 Před měsícem +2

      അതുകൊണ്ടാണല്ലോ ഒരു ലോക അവാർഡ്..കിട്ടിയത്..അതും പാർട്ടി തെറിപ്പിച്ചു കളഞ്ഞു...
      എന്തായാലും ppd kit...500₹ ennathu
      1500₹alley aakkiyullu ... Best
      ..😂😂😂😂

    • @athul8157
      @athul8157 Před 29 dny +1

      500 rupayude PPE kit evide kittum?😂

  • @MusthafaV-bl7ph
    @MusthafaV-bl7ph Před měsícem +84

    ഉമേഷ് ബാബു ❤❤❤❤❤❤❤❤ തുറന്ന് പറയാൻ ഒരു മടിയും മില്ലാത്ത ഉമേഷ് ബാബു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheesanb2144
    @satheesanb2144 Před měsícem +160

    അരിതാ ബാബുവിനോട് അർദ്ധരാത്രി പാല് ചോദിച്ച കാര്യം ടീച്ചർ അറിഞ്ഞില്ലേ. എന്ത് പ്രതി കരണമാണ് ഉണ്ടായത്.

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před měsícem +1

      പാല് ചോദിച്ചാൽ കൊടുക്കണം , അല്ലാതെന്ത്

    • @user-vd6qo7nj7b
      @user-vd6qo7nj7b Před 29 dny +1

      Teacher chothichu kannum😂 atha

  • @truthseeker4813
    @truthseeker4813 Před měsícem +182

    ചന്ദ്രശേഖരന്ടെ പ്രേതം സി.പി.എം.നെ വേട്ടയാടുന്നു !! നാണം കെടും സി.പി.എം !!

  • @bestfriend396
    @bestfriend396 Před měsícem +234

    ഇങ്ങേരു ഇനിയും കേരളത്തിൽ ജീവിക്കണം എന്തൊരു തീക്ഷണത ആണ് വാക്കുകൾക്ക്

    • @talkfree99
      @talkfree99 Před měsícem +12

      ഇങ്ങേര് വടകര നടത്തിയ പ്രസംഗത്തിൽ മോഡിയെയും പിണറായിയെയും ഫാസിസ്റ്റ് സർക്കസ് കൂടാരത്തിലെ റിങ് മാസ്റ്റർമാർ എന്ന് വിശേഷിപ്പിച്ചിരുന്നു.I loved that😍sharp words

    • @nisarkozhikode4413
      @nisarkozhikode4413 Před měsícem

      👍🏻👍🏻👍🏻

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem +2

      CPM opposition parayan allekil evanum ethu Media space kodukkum 😂😂😂

    • @ithoosservice
      @ithoosservice Před 29 dny

      പഴയ cpm കാരൻ അല്ലെ ഇദ്ദേഹം
      എനിക്ക് കറക്ട് അറിയില്ല പു ക സ യുടെ നേതാവായിരുന്നു ഉമേഷ്‌ബാബു സർ

    • @bijunn1658
      @bijunn1658 Před 28 dny

      മല മറിക്കാൻ പറ്റും എന്നു കരുതി കോൺഗ്രസ്‌ ലീഗ് ബിജെപി ആയി എന്നിട്ടും ഒരു mla പോലും ഇല്ല അവൻ ഉണ്ടാക്കാൻ നടക്കുന്നു ​@@ithoosservice

  • @user-gc2ze7jg2k
    @user-gc2ze7jg2k Před měsícem +108

    എന്ത് അദ്ധ്യാപിക കുറച്ച്യെങ്കിലും ഉളുപ്പ്

  • @thomaskovoor2751
    @thomaskovoor2751 Před měsícem +70

    ഉമേഷ്‌ ബാബു cpm നെ പൊളിച്ചടുക്കി 👌

  • @ibrahimcv5007
    @ibrahimcv5007 Před měsícem +135

    ടീച്ചർ നാടക നടി

    • @girijatv4105
      @girijatv4105 Před měsícem

      Cinemayil oruchance lodukkaneshylajake

  • @NasarN-tb4sy
    @NasarN-tb4sy Před měsícem +75

    ഉമേഷ്‌ ബാബു കലക്കി മുൻപ് ക്കെ സ്ഥിരം മായി ടിവി ചാനൽ ചർച്ച യിൽ സജീവ മായി രുന്നു നല്ല രസം മാണ് പ്രസംഗം കേൾക്കാൻ ദിര്ഘ ആയുസ് നേരുന്നു

  • @venutnair1
    @venutnair1 Před měsícem +83

    ടീച്ചർ സകല വിലയും കളഞ്ഞു കുളിച്ചു.

    • @shajudheens2992
      @shajudheens2992 Před měsícem +4

      What teacher

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem +4

      Wow 😮😮😮

    • @sunilm211
      @sunilm211 Před měsícem +8

      എന്ത് വില?
      വിജയ ഭജന സംഘാംഗം അല്ലാതെന്ത്?😂😂😂😂
      PPE കിറ്റ് മറക്കണ്ട.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před měsícem +185

    ശാഫി പറമ്പിൽ വടകരയിൽ പാട്ടും പാടി ജയിക്കും. ശൈലജ വടകരയിൽ തോറ്റ് തുന്നം പാടും.

  • @VarugheseThannickal
    @VarugheseThannickal Před měsícem +37

    ഉമേഷ്‌ ബാബു സാർ നന്ദി, നന്ദി. ഞങ്ങളൊക്കെ പറയാനുള്ളത് അങ്ങു പറഞ്ഞു. എത്ര കേട്ടാലും ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ.

  • @shinevalladansebastian7847
    @shinevalladansebastian7847 Před měsícem +78

    ഷാഫി ജയിക്കണം.👍

  • @alex.j.immatty
    @alex.j.immatty Před měsícem +40

    Adv. ജയങ്കറെ ഞാൻ വളരെയെധികം ബഹുമാനിക്കുന്ന ആളാണ്. പക്ഷെ ഇവിടെ ഉമേഷ് സർ പറഞ്ഞ കാര്യങ്ങൾക്കാണ് സത്യസന്ധത കൂടുതൽ❤❤

  • @talkfree99
    @talkfree99 Před měsícem +110

    ഷാഫി പതറാതെ മുന്നോട്ട് ❤❤

  • @musthafamannethodi1036
    @musthafamannethodi1036 Před měsícem +73

    ചിന്തിക്കൂ സഘാക്കളെ
    ഉമേഷ് ബാബു കാരശ്ശേരി മാഷും ഒരു കാലത്ത് നിങ്ങളുടെ ബുദ്ധിജീവികളായിരുന്നു എന്ന്

  • @hometv617
    @hometv617 Před měsícem +98

    ഹ ഹ ഹ ഈ നാട്ടിൽ ഈ പാർട്ടിക്ക് ആരെയും എന്തും പറയാം പക്ഷെ തിരിച്ചു പാടില്ല എന്ന് അറിയില്ലേ, അതേപോലെ കൊള്ളയും, കൊലയും, അഴിമതിയും, കള്ളത്തരവും ചോദ്യം ചെയ്യാനോ, പുറത്ത് പറയാനോ പാടില്ല അത് വ്യക്തിഹത്യ ആണ്, പാർട്ടി ഇറക്കിയ ചെമ്പട രാഷ്ട്രീയവും, ബോംബ് രാഷ്ട്രീയവും നാട്ടുകാർ അറിഞ്ഞു ഉണ്ടായ നാണക്കേട് മറക്കാൻ ആണ് ഈ സിമ്പതി നാടകം...

  • @krishnanko3474
    @krishnanko3474 Před měsícem +42

    Mr. ഉമേഷ്‌ ബാബു. 👍👍

  • @n.shafeequeahmed8753
    @n.shafeequeahmed8753 Před měsícem +64

    VOTE FOR UDF❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @maymolwilson5513
    @maymolwilson5513 Před měsícem +28

    നമിക്കുന്നു ❤❤

  • @unnikrishnantp3156
    @unnikrishnantp3156 Před měsícem +73

    വടകര CPM ൻ്റെ സ്വന്തമായിരുന്നു CPM സ്വയം അവിടെ ജനങ്ങളിൽ നിന്നും അകന്നു TP വധത്തിന്നുശേഷം. തെറ്റുകൾ ചൂണ്ടി കാട്ടുന്നവരെ ശത്രുക്കളായി കാണുന്നു. തിരുന്നുവാൻ ശ്രമിക്കുന്നുമില്ല. ഇന്ന് വടകര cpm ൽ നിന്നും അകന്നു .

  • @abinthomasmoolayil1889
    @abinthomasmoolayil1889 Před měsícem +14

    ബാബു സർ തകർത്തു, ഏതൊരു സാധാരണ മനുഷ്യനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം. ഈ ചർച്ചയിൽ സർ കാണിച്ച ധൈര്യം നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ കാണിച്ചിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെ ഒരു ചർച്ചയുടെ പോലും ആവശ്യം ഉണ്ടാവില്ലായിരുന്നു 💯

  • @DileepKumar-wo5rg
    @DileepKumar-wo5rg Před měsícem +29

    Absolutely 💯right Mr.Umesh Babu

  • @iamindian7670
    @iamindian7670 Před měsícem +47

    UDF

  • @nvsworldchallenge9463
    @nvsworldchallenge9463 Před měsícem +15

    ഉമേഷ് ബാബു അവസാനത്തെ കമ്മ്യൂണിസ്റ്റിൻ്റെ സ്വരം ധീരൻ അഭിവാദ്യങ്ങൾ❤❤❤❤❤❤

  • @sushilkumar-cp7wt
    @sushilkumar-cp7wt Před měsícem +28

    എന്ത് കലക്ക് ആണ് ഇങ്ങേർ കലക്കുന്നത്....😂 100% കറക്റ്റ് ആയ കാര്യങ്ങൾ... ഒരു കാര്യം പോലും അങ്ങനെ അല്ല എന്ന് പറയാൻ തോന്നുന്നില്ല...

  • @riyaspulikkal7628
    @riyaspulikkal7628 Před měsícem +24

    ഉമേഷ്‌ ബാബു 👍👍

  • @ajaysk7270
    @ajaysk7270 Před měsícem +43

    മൂല്യമുള്ള ചർച്ച വിലയും നിലയും ഉള്ള ചർച്ച

  • @jafarhassanvp4412
    @jafarhassanvp4412 Před měsícem +25

    Shafi ❤ ❤ ❤ ❤ ❤ ❤ ❤ ❤

  • @amnmohmmed7076
    @amnmohmmed7076 Před měsícem +47

    കേരളത്തിലെ cpm പൊതു രംഗത്ത് അവർക്ക് എതിരെ പ്രവർത്തിക്കുന്ന സ്ത്രീകളെ വലിച്ച് കീറി അപമാനിച്ചപ്പോൾ മൗനം പാലിച്ചവളാണ് ശൈലജ ഇപ്പോൾ നാല് വോട്ടിന് വേണ്ടി കിടന്ന് മോങ്ങുന്നു

  • @geetharamdas4662
    @geetharamdas4662 Před měsícem +5

    അഡ്വ. ജയശങ്കറും, കാരശ്ശേരി മാഷും, ഉമേഷ് ബാബുസാറും വളരെ വ്യക്തമായി കാര്യങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു. സത്യസന്ധമായ രീതിയിൽ ഈ ചർച്ച മുന്നോട്ടു നയിക്കാൻ മൂന്നു പേരും ശ്രമിച്ചിട്ടുണ്ട്.👏👏👏👏👏

  • @brooklynsupreme
    @brooklynsupreme Před měsícem +24

    Umesh babu 🙏👌👌

  • @user-wy5ef6rk1j
    @user-wy5ef6rk1j Před měsícem +16

    ടീച്ചറുടെ നാടകം ഇനി വിലപോവില്ല 😂❤️❤️

  • @jayatchackochan1768
    @jayatchackochan1768 Před měsícem +7

    ഉമേഷ് ബാബു സാർ കലക്കി. ഷാഫി പറമ്പിൽ ജയിക്കണം..🎉❤

  • @MithuVk
    @MithuVk Před měsícem +8

    ഉമേഷ്‌ ബാബു സർ ❤️-നല്ല വിലയിരുത്തൽ, തീക്ഷണതയുള്ള വാക്കുകൾ 👌👌🙏🙏

  • @johnbrito33
    @johnbrito33 Před měsícem +28

    ഇത് ഒരു ആയുധം 68 വയസ്സുള്ള ആയുധം ഇതുപോലൊരു ആയുധമായിരുന്നുസരിത

  • @najmudeenkadar5823
    @najmudeenkadar5823 Před měsícem +9

    ഉമേഷ്ബാബു സാർ
    അങ്ങേക്ക് ബിഗ് സല്യൂട്ട് ❤

  • @MohamedHashim-zb7hx
    @MohamedHashim-zb7hx Před měsícem +37

    Udf❤

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Před měsícem +18

    Umeshbabu.sir.polichu

  • @yahiyathennala
    @yahiyathennala Před měsícem +13

    അത് തന്നെ പറയാനുള്ളത് അതേ നാണയത്തിൽ തിരിച്ചടി കൊടുക്കണം

  • @mathaikp3477
    @mathaikp3477 Před měsícem +20

    ഇതെല്ലാം മാസപ്പടി വിജയന്റെ കളികൾ ഇനി എന്തെല്ലാം കാണാനിരിക്കുന്നു

  • @afnanalain6810
    @afnanalain6810 Před měsícem +42

    അഞ്ഞൂറ് രൂപ വിലയുള്ള PPE കിറ്റിന് ആയിരത്തി അഞ്ഞൂറ് രൂപ കൊടുത്ത് വാങ്ങിയ പോലെ തനിക്ക് അഞ്ഞൂറ് വോട്ട് കിട്ടിയാൽ അത് ആയിരത്തി അഞ്ഞൂറ് വോട്ട് ആയി മാറും എന്നാണ് ഷൈലജയുടെ വ്യാമോഹം.

  • @abdullaerumankadavath6447
    @abdullaerumankadavath6447 Před měsícem +12

    ❤❤❤ absolutely right discuss

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +27

    cpm നു എന്തും പറയാം രമയെ കുറിച്ച് ഷാനി യെ കുറിച്ച് രമ്യയെ കുറിച്ച് എന്തല്ലാം പറഞ്ഞു ഷൈലജ അത് ഒന്നു അറിഞ്ഞി രുന്നില്ലേ എന്തിനീ കണ്ണീർ

    • @itsme1938
      @itsme1938 Před měsícem

      ഷാനി ; പേര് മാറി പോയി ..... ഷാനി എന്ന പേര് പറഞ്ഞാൽ അവർക്കെതിരെ ലിഫ്റ്റ് കഥ ഉണ്ടാക്കിയത് കോലീബികളാണ്.
      PS: നിങ്ങളുടെ വരിയിലെ പേര് ശരിയാക്കാൻ നിഷ എന്നാക്കണം🤌

  • @MalluMalayalam
    @MalluMalayalam Před měsícem +6

    ഉമേഷ് ബാബുവിന് അഭിനന്ദനങ്ങൾ കാര്യങ്ങൾ കൃത്യമായി പറഞ്ഞു🙏

  • @joeseb6906
    @joeseb6906 Před měsícem +13

    Living legend !!

  • @sajusam5125
    @sajusam5125 Před měsícem +32

    Aa ബോംബ് ഒണ്ടാകിയത് ഷഫീക്ക് എതിരേ ആണോ അതോ k സുധാകരൻ എതിരേ ആണോ എന്ന് സിപിഎം paranjal മതി🤔💯💯

    • @daanji6478
      @daanji6478 Před 29 dny

      നാദാപുരം സ്വർഗ്ഗ അവകാശികൾ ബോംബ് പൊട്ടിച്ചു കളിച്ചു 5എണ്ണം സ്വർഗത്തിൽ പോയ കഥ അറിയുമോ 🤣🤣

  • @user-zt1id2cd8y
    @user-zt1id2cd8y Před měsícem +15

    ഉമേഷ്‌ ബാബു സൂപ്പർ

  • @user-kp9rq8xu7k
    @user-kp9rq8xu7k Před měsícem +23

    ആ കരശ്ശേരി മാഷ് ഇനി എന്തൊക്കെ പറയും എന്നറിയില്ല ഉമേഷ്ബാബു

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Před měsícem +11

    Vote for Shafi bro 💙💙💙💙

  • @user-io5sg5zy1m
    @user-io5sg5zy1m Před měsícem +4

    ഈ വിഷയത്തിൽ ചാനലിലും പുറത്തും എല്ലാ ഇടത്തും നിരീക്ഷിച്ചതിലും വിസതീകരിച്ചതിലും ഉമേഷ് ബാബു സാർൻ്റെ ഈ ഒന്നാണ്👍👌💪

  • @pushpalathao4883
    @pushpalathao4883 Před měsícem +13

    Umesh babu well done

  • @sajusam5125
    @sajusam5125 Před měsícem +11

    Last അടവ് shyalaja ടീച്ചർ😂😂

  • @lissychacko3313
    @lissychacko3313 Před měsícem +3

    സാർ അഭിനന്ദിക്കുന്നു. കേൾക്ക് ചെവിപുളുക്ക്👌👌👌👌💪💪💪💪

  • @SatheeshKumar-hz1lg
    @SatheeshKumar-hz1lg Před měsícem +17

    Jai Congress and UDF

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 Před měsícem +16

    ❤S❤H❤A❤F❤I❤UDF❤❤❤

  • @mathaikp3477
    @mathaikp3477 Před měsícem +9

    ഷൈലജ നല്ല നടൻ വിജയൻ നല്ലനടൻ

  • @licymathew3385
    @licymathew3385 Před měsícem +3

    Good speech ❤

  • @anoopvk2817
    @anoopvk2817 Před měsícem +5

    കിടു👌

  • @THAIVLOGS66
    @THAIVLOGS66 Před měsícem +3

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍shafi💥🔥👍💥🌹💙❤️

  • @karimkabeer6153
    @karimkabeer6153 Před měsícem +3

    ഉമേഷ് ബാബു തികച്ചും നിഷ്പക്ഷനായ , രാഷ്ട്രീയ നിരീക്ഷകൻ. താങ്കൾ പറഞ്ഞത് തികച്ചും സത്യസന്ധമായ ശക്ത മായ വസ്തുതകൾ.അഭിവാദ്യങ്ങൾ സഖാവേ ❤

  • @user-nx2uv7fe4s
    @user-nx2uv7fe4s Před měsícem +13

    അധികാരമുള്ള പാർട്ടികൾ അവരുടെ ആളുകളെ സംരക്ഷിക്കും. അത് ഇവർ പറഞ്ഞാലൊന്നും നിർത്തി ല്ല. കോൺഗ്രസിനു പറ്റി മ മഹാ അപദ്ധം സ്വന്തം പാർട്ടിക്കാരെ തിരിഞ്ഞു നോക്കിയില്ല.!

  • @akhileshkumarsl1064
    @akhileshkumarsl1064 Před měsícem +9

    👏👏👏

  • @makboolkp9727
    @makboolkp9727 Před měsícem +4

    ഉമേഷ്‌ ബാബു താങ്കൾ ആണ് പറയാൻ നല്ലത് 👌

  • @shkumarkumar2630
    @shkumarkumar2630 Před měsícem +3

    ഷാഫി പറമ്പിൽ❤❤❤❤❤❤❤

  • @Nahan-zv2fe
    @Nahan-zv2fe Před měsícem +3

    ഉമേഷ്‌ ബാബു സാർ നൂറു പ്രാവശ്യം അഭിമാനിക്കുന്നു.. ധീര മായി സംസാരിച്ചതിന്

  • @muhammedshameeracm9405
    @muhammedshameeracm9405 Před měsícem +13

    UDF💥💥💥👌👌👌💪💪💯💯💯

  • @muhammadaliemechakandy4873
    @muhammadaliemechakandy4873 Před měsícem +4

    ഒറിജിനൽ മാർക്സിസ്റ്റ് ഫാഷിസം!!!!!!!

  • @akhileshkumarsl1064
    @akhileshkumarsl1064 Před měsícem +10

    Enikum sir Number vnm
    Respect thonnunne sir 🙏🙏

  • @dasanb.k2010
    @dasanb.k2010 Před měsícem +4

    ഉമേഷ് ബാബു കൃത്യമായി പറഞ്ഞു. ഷാഫി നല്ല സ്ഥാനാർഥി, പിപിഇ കിറ്റ് ഫെയി൦ തോൽക്കു൦

  • @ramaChandran-zj3zh
    @ramaChandran-zj3zh Před měsícem +6

    Yes😊😊😊😊😊😊😊😊

  • @santhosh1095
    @santhosh1095 Před měsícem +3

    ഇങ്ങനെ ധൈര്യപൂർവ്വം പറയാൻ ഒരാൾ ഉണ്ടയല്ലോ

  • @shafnasvaheeda.kcheppu6860
    @shafnasvaheeda.kcheppu6860 Před měsícem +5

    ഇടതു പക്ഷ വെട്ടുക്കിളികൾ ഇത് കേൾക്കട്ടെ

  • @malayaliplus1409
    @malayaliplus1409 Před měsícem +4

    ഇല്ലാത്ത ഒരു വിഡിയോയുടെ പേരിൽ ഒരു ചർച്ച ഉണ്ടാക്കുക, അതിൽ നിന്ന് മുതലെടുക്കാനുള്ള ഒരു അടവ് തന്ത്രം മാത്രമാണ് ഇടതപക്ഷം പയറ്റുന്നത്

  • @shafishafiyumna4287
    @shafishafiyumna4287 Před měsícem +4

    👍👍👍👍👍👍👍

  • @preethap4507
    @preethap4507 Před měsícem +4

    👍👍

  • @manujoethomas
    @manujoethomas Před měsícem +3

    👍🏽 satyam

  • @shajudheens2992
    @shajudheens2992 Před měsícem +3

    Well said Umesh Babu

  • @sreeragn.s5814
    @sreeragn.s5814 Před měsícem +2

    Umesh babu sir❤❤❤

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 Před měsícem +2

    Aptly said.

  • @akhileshkumarsl1064
    @akhileshkumarsl1064 Před měsícem +7

    KC Umesh sir inne vtl security vknm

  • @siddharthsankar6555
    @siddharthsankar6555 Před měsícem +2

    Great ❤

  • @prageshantony850
    @prageshantony850 Před měsícem +5

    അവരുടെ കളരിയിൽ പഠിച്ചു വന്നവർ ആവും ഇതൊക്കെ ചെയ്യുന്നത്

  • @salyrejimathewmathew1734
    @salyrejimathewmathew1734 Před měsícem +2

    ഉമേഷ്‌ ബാബു 👍❤️❤️

  • @ummerfarook9154
    @ummerfarook9154 Před měsícem +2

    ❤❤❤👍 ഉമേഷ് ബാബു

  • @anshidkm5794
    @anshidkm5794 Před měsícem +1

    Well said sir♥️♥️

  • @IbrahimkVlk-eb8wv
    @IbrahimkVlk-eb8wv Před měsícem +1

    Well said 👏

  • @nanduk9394
    @nanduk9394 Před měsícem +2

    ഉറപ്പാണ് ഷാഫി ഉറപ്പാണ് വടകര❤

  • @yousafac9035
    @yousafac9035 Před měsícem +5

    Ji udf

  • @jacksonjack5597
    @jacksonjack5597 Před měsícem +1

    Super umessh sir speech

  • @kakkakakkatpc1842
    @kakkakakkatpc1842 Před měsícem +4

    💯💯🙆‍♀️🙆‍♀️

  • @knowledgeboosters639
    @knowledgeboosters639 Před měsícem +1

    Well said sir❤

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před měsícem +7

    UDF, UDF, UDF ❤❤❤

  • @siddharthsankar6555
    @siddharthsankar6555 Před měsícem +1

    Correct 💯 observation of
    Shri Umesh Babu Sir

  • @madhusoodanannair9858
    @madhusoodanannair9858 Před měsícem +1

    Super... ഉമേഷ്‌ ബാബു ❤️👍🏻

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 Před měsícem +4

    കവികൾക്കും സാംസ്കാരിക അധ:പതനം!