കെകെ രമയെ ആസ്ഥാന വിധവയെന്ന് വിളിക്കുന്നവരാണ് സിപിഎമ്മുകാരെന്ന് കാരശ്ശേരി

Sdílet
Vložit
  • čas přidán 16. 04. 2024
  • 'അവനവന്റെ നേരെ വരുമ്പോൾമാത്രം ഇതൊരു പ്രശ്നമായാൽ പോരാ. ഉമാ തോമസിനും രമ്യ ഹരിദാസിനും കെകെ രമയ്ക്കുമെല്ലാം എതിരെ വരുമ്പോൾ പ്രതികരിക്കേണ്ടതുണ്ട്', മറുപടിയില്ലാത്തവരാണ് തെറിയും അസഭ്യവും പറയുന്നതെന്ന് എംഎൻ കാരശ്ശേരി
    #kkrama #mnkarassery #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 143

  • @thomaskovoor2751
    @thomaskovoor2751 Před měsícem +52

    ഉമ്മൻ ചാണ്ടി മുതൽ രാഹുൽ മാങ്കൂട്ടം വരെ ഉള്ളവർക്ക് എതിരെ cpm സൈബർ അറ്റാക്ക് വന്നപ്പോൾ ആസ്വദിച്ച ശൈലജ സ്വന്തം കാര്യം വന്നപ്പോൾ കിടന്നു നിലവിളിക്കുന്നു 😜

    • @thilakanpv4691
      @thilakanpv4691 Před měsícem

      കേരളത്തെ നശിപ്പിച്ചു വൻ ആണ് ഉമ്മൻ ചാണ്ടി.=.. വായകൊണ്ട് ചെയ്തു കൊടുക്കുന്ന പ്രവർത്തി ഉമ്മൻ കോരി

    • @paultom8905
      @paultom8905 Před měsícem

      @@thilakanpv4691enganeyaaan nasipichath….. ulla project IPol ulathum kazhinjathum ellaaam oomen chandiyude thaneyaaan…. Paranaariku onumilaaa

    • @thilakanpv4691
      @thilakanpv4691 Před měsícem

      ഉമ്മൻ ചാണ്ടിയെ..സരിത പറഞ്ഞത് ഓർമയാണൊ.... വായ. കൊണ്ട്.... ഒന്ന്..അങ്ങോട്ട്... ഒന്ന് ഇങ്ങോട്ട്

  • @abdulrazake5185
    @abdulrazake5185 Před měsícem +66

    സിപിഎം ന്റെ ഈ പരിപ്പും വേവില്ല. മോർഫ് ചെയ്ത പ്രതിയെ പിടിക്കണം
    എന്ന് UDF ആവശ്യപ്പെടുന്നു.

    • @AneenaSi
      @AneenaSi Před měsícem

      നാണമില്ലാത്ത ഏഷ്യാനെറ്റ്. ഇതാണോ മാധ്യമധർമ്മം ഇടതുപക്ഷത്തിനെതിരെ നിരന്തരം സംസാരിക്കുന്നവരെ മാത്രം കൊണ്ടുവന്ന് ചർച്ച നടത്തുന്നത്. ജയ്ഹിന്ദ് ടി വി ജനം ടിവിയും പോലും ഈ നെറികേട് കാണിക്കാറില്ല. ഇതുകൊണ്ടൊന്നും നിങ്ങളുടെ ചാനലിന്റെ യജമാനൻ വിജയിക്കില്ല

  • @imanoutspoken
    @imanoutspoken Před měsícem +26

    ഉമ്മൻചാണ്ടിയെ പറ്റി പറഞ്ഞത് മറക്കാൻ പറ്റില്ല…. ഞാൻ കോൺഗ്രസ് അല്ലെങ്കിൽപോലും UDF നു വോട്ട് ചെയ്യും…..

  • @amilprasadv5423
    @amilprasadv5423 Před měsícem +37

    K. K shailaja tholkanam. ഇത്രയും അഭിനയകഴിവുള്ള ഒരു സ്ത്രീ ഇല്ല

    • @grassroot7388
      @grassroot7388 Před měsícem +1

      She is not best candidate that's why pv remove then why people vote for her

  • @jayakumarbabu5525
    @jayakumarbabu5525 Před měsícem +61

    ഉമ്മഷ് ബാബു അഭിനന്ദനങ്ങൾ 👍🏿

    • @AneenaSi
      @AneenaSi Před měsícem

      ഇടതുപക്ഷത്തിന് എതിരെ രാഷ്ട്രീയ നിലപാട് പറയുന്ന ചാനലുകൾ ആയ ജയ്ഹിന്ദ് ടിവിയും ജനം ടിവിയും പോലും ഒരു ചർച്ച നടത്തുമ്പോൾ ഇവിടെ ഇടതുപക്ഷത്തിനെതിരെ നിരന്തരം സംസാരിക്കുന്നവരെ കൊണ്ടുവന്ന ചർച്ച നടത്തുന്നതുപോലെ ചെയ്യാറില്ല. ഇതാണോ നിഷ്പക്ഷ മാധ്യമം പ്രവർത്തനം നാണമില്ലാത്ത വർഗ്ഗം

  • @powersward
    @powersward Před měsícem +67

    T.P ചന്ദ്രശേഖരൻ - യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി..🌹🔥
    T.P യുടെ വധം നടന്ന ശേഷം ' success ' മെസ്സേജ് അയച്ചത് ആർക്ക്.? കൃത്യത്തിനിടയിൽ മുറിവുണ്ടായ പ്രതിയെ ' ' ആരുടെ ' കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു..?🤭🤭

    • @sumeshs8239
      @sumeshs8239 Před měsícem +3

      TP അടക്കം എല്ലാ കമ്മ്യൂണിസ്റ്റുകാരും നാടിന്റെ ശാപം

    • @powersward
      @powersward Před měsícem +1

      ബിജെപി ജയിക്കണം താമര ചിഹ്നത്തിൽ വോട്ട് ചെയ്യുക 🧡💚

    • @swiftswift6456
      @swiftswift6456 Před měsícem +1

      ​@@powerswardആയിക്കോട്ടെ

    • @AneenaSi
      @AneenaSi Před měsícem

      അന്ന് ഉമ്മൻചാണ്ടിയുടെ പോലീസ് അല്ലേ അന്നത്തെ ആഭ്യന്തരമന്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടല്ലോ ചോദിച്ചു നോക്കൂ

  • @marsin7
    @marsin7 Před měsícem +35

    അമ്പലത്തിൽ പോകുന്ന സ്ത്രീകളെപ്പറ്റി വൃത്തികേടുപറഞ്ഞ ഒരു ടി ഏതായിരുന്നു

  • @powersward
    @powersward Před měsícem +41

    പി ജയരാജൻ്റെ വലംകൈ കാരായി രാജൻ ശൈലജയുടെ കുടുംബ ബന്ധുവാണ് എന്ന് ആർക്കൊക്കെ അറിയാം😮😮

    • @TROLLSHA.108
      @TROLLSHA.108 Před měsícem +1

      കണ്ണൂർ ജില്ലയിലെ 90% cpm നേതാക്കന്മാരും കുടുംബബന്ധമുള്ളവരാണ്.

  • @abduljaleelp5301
    @abduljaleelp5301 Před měsícem +24

    പിണറായി നുണ ബോംബിൻ്റെ നേതാവ് 'കൂട്ടത്തിൽ ഗോവിന്ദൻ മാഷും 'എങ്ങിനെ ടീച്ചർമാർക്കും മാഷ് മാരും പച്ചനുണ പറയാൻ നാവ് പൊങ്ങുന്നു.

  • @visionary_days
    @visionary_days Před měsícem +16

    ❤ *ഷാഫി പറമ്പിൽ വിജയിക്കും* ❤

  • @vksoman135
    @vksoman135 Před měsícem +33

    Mr കാരശേരി കമന്റ് നന്നായി താങ്ക്സ്

  • @visionary_days
    @visionary_days Před měsícem +7

    😂 *ഷൈലജയുടെ അടവ് ബൂമറാങ് ആയി തിരിച്ചടിച്ചു* 😂

  • @user-ye6xl5zu4j
    @user-ye6xl5zu4j Před měsícem +14

    കാരശ്ശേരി സൂപ്പർ കമന്റ്

  • @cppradish8742
    @cppradish8742 Před měsícem +19

    ജയകൃഷ്ണൻ മാഷെ കൊന്നപ്പോൾ പിന്നെ അയാളെ പറ്റി ഉള്ള മോശം കമെന്റ് കേട്ടാൽ അയാളെ അറിയുന്നവർ സഹിക്കില്ല😅😅😅

  • @unnikrishnantp3156
    @unnikrishnantp3156 Před měsícem +10

    സഭ്യമായ ഭാഷാ പ്രായോഗം ഇന്ന് രാഷ്ട്രിയത്തിൽ കാണാനില്ല സത്യസന്ദത, കാണാനില്ല. ഉത്തരവാദിത്യമുള്ള നേതാക്കന്മാരുടെ പ്രസ്ഥാപനകൾ കേൾക്കുമ്പോൾ കരയാൻ തോന്നും. ഇത്ര മാത്രം വിണ്ഡികളായിട്ടാണോ അവർ ജനങ്ങളെ കാണുന്നത്.?

  • @faisalbabu4346
    @faisalbabu4346 Před měsícem +6

    സിപിഎം വടികൊടുത്തുഅടിവാങ്ങിക്കൊണ്ടിരിക്കുന്നു തുടർന്നുംപ്രതീക്ഷിക്കുന്നു 😂

  • @renjithkapala
    @renjithkapala Před měsícem +7

    ഇന്ത്യയിലെ പോലീസ് സംവിധാനം മാറണം രാജ്യം ആരും ഭരിച്ചോട്ടെ. എല്ലാ സംസ്ഥാനങളിലും പോലീസ് സ്റ്റേഷനിലും ഇന്ത്യൻ സേനയുടെ ഒരു പ്രതിനിധിയും ഉണ്ടാവണം ഇല്ലെങ്കിൽ രാഷ്ട്രീയക്കാരു കേറി മേയും അനുഭവമാണ് പറയുന്നത്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +6

    T p Great leader ❤❤T p Great man ❤❤❤❤❤❤T P❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před měsícem +1

    കേരളത്തിൽ ഇവരുടെ അറ്റാക് നേരിടാത്ത ആരെങ്കിലും ഉണ്ടോ.. അതൊക്കെ നന്നായി ആസ്വദിച്ചു.. ഒന്നും മിണ്ടാതെ... ഇപ്പോൾ കിടന്നു മോങ്ങുന്ന കാഴ്ച...

  • @nairpnc7836
    @nairpnc7836 Před měsícem +1

    സത്യസന്ധതയുള്ള പഴയകാല ഇടതു മുന്നണി ഉണ്ടെങ്കിലേ കേരളമുള്ളു.

  • @lissychacko3313
    @lissychacko3313 Před měsícem +4

    അതാണ് തറവേല കേൾക്ക് ചെവി പുളുക്ക്

  • @broadband4016
    @broadband4016 Před měsícem +5

    ഞമ്മന്റെ ജാതിയെ പറഞ്ഞാ.എൻറെ വായിന്ന്..

    • @powersward
      @powersward Před měsícem +1

      Mr. മതേതരൻ, കൂൾ ..കൂൾ 😎 😎

  • @muralidharanm1226
    @muralidharanm1226 Před měsícem +1

    കാരശ്ശേരി എന്താ പറയുന്നത്. ബള് ബളാ വർത്തമാനം' എവിടെയും തൊടാതെ 'ഇത് ഞങ്ങൾക്കും മനസ്സിലാകുന്നുണ്ട്.

  • @ashrafuv623
    @ashrafuv623 Před měsícem +6

    Support udf vote for udf

  • @vikranthvikranth7131
    @vikranthvikranth7131 Před měsícem +1

    What is the aim of jayashanker and neelakamdam in the Kerala econamy

  • @jamesjoseph9309
    @jamesjoseph9309 Před měsícem +7

    ബോംബ് സ്ഫോടനത്തിൽ മരിച്ച dyfi നേതാവ്നെതിരെ ഇന്റിലേജെൻസ് റിപ്പോർട്ട്‌ ഉണ്ടായിട്ട് കേരളത്തിലെ ആഭ്യന്തരമന്ത്രി വാഴ വിജയൻ എവിടെ ആയിരുന്നു 🤣?.

    • @powersward
      @powersward Před měsícem +1

      മോളുടെ മാസപ്പടി കേസ് താൻ പോയി ഡീൽ ചെയുമോ 🤠🤭🤣🤣

  • @abhijithsp1023
    @abhijithsp1023 Před měsícem

    ഇ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം... കിട്ടാൻ സാധ്യത ഉണ്ട്... പക്ഷെ ഇലക്ഷന് തോൽക്കും

  • @shajudheens2992
    @shajudheens2992 Před měsícem +2

    Well said Karasseri Master

  • @user-dr6qm3ue6r
    @user-dr6qm3ue6r Před měsícem +1

    യുഡിഎഫ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരത്തില്‍ അഴിഞ്ഞാടുന്നത് യാതൊരു മാധ്യമ ഓഡിറ്റും അവര്‍ക്ക് നേരിടേണ്ടി വരില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ്

  • @rajasreeponnarian4861
    @rajasreeponnarian4861 Před měsícem

    കാരശ്ശേരി മാഷെ അഭിനന്ദനങ്ങൾ❤❤

  • @user-zk9in7ne8s
    @user-zk9in7ne8s Před měsícem

    പണ്ട്O.V.വിജയൻ സാർ പറഞ്ഞത് പോലെ ഈ പ്റസ്ഥാനം എന്തിന് വളരണം?

  • @muhammedshameeracm9405
    @muhammedshameeracm9405 Před měsícem +7

    UDF👌👌👌🥰🥰🥰💪💪💯💯💯💯

  • @leelavvuthamn
    @leelavvuthamn Před měsícem +1

    ആസ്ഥാന വിധവയെ സൃഷ്ടിച്ചതാര്? വിഎസ് അച്യുതാനന്ദൻ പറഞ്ഞില്ലേ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം എന്ന് അതുതന്നെ എനിക്കും പറയാനുള്ളത്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +4

    S p Great man ❤❤❤❤u d f ❤20❤20❤🎉

  • @vijayanpillai1819
    @vijayanpillai1819 Před měsícem +3

    സുഹൃത്തുക്കളെ കെ കെ രാമ ആസ്ഥാന വിധവ തന്നെയാണ് എന്തുകൊണ്ടെന്നാൽ ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി വിട്ട് വെട്ടിക്കൊന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് വൃന്ദ കാരാട്ടിനെ കെട്ടിപ്പിടിക്കുന്ന രംഗങ്ങൾ കണ്ടോ ജനങ്ങൾ കണ്ടതാണ് അവരവർ അർഹിക്കുന്നു

    • @stardust7309
      @stardust7309 Před měsícem

      അവര് പിന്നെ സിപിഎം കാര് ചെയ്ത പോലെ വെട്ടി കൊല്ലണമരുന്നോ?

  • @dasanb.k2010
    @dasanb.k2010 Před měsícem

    നിരപരാധിയായ കുഞ്ഞനന്തൻ, എന്തൊരു സ്നേഹമുള്ള പാർട്ടി

  • @stanleythottakath2325
    @stanleythottakath2325 Před měsícem +3

    ചാനൽ ചർച്ച നയിക്കുന്നവർ പോലും എല്ലാവരും അത്ര നല്ലവർ അല്ല. കാശു മേടിച്ചും പാർട്ടികൾക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നവർ ഉണ്ട്.

  • @prakasanmm1540
    @prakasanmm1540 Před měsícem +2

    Best speech by M N Karassery

  • @vishnuvichu1849
    @vishnuvichu1849 Před měsícem

    👍👍👍

  • @saleenak4326
    @saleenak4326 Před měsícem

    💯💯💯👌👌👌

  • @shijokoonakkadan8661
    @shijokoonakkadan8661 Před měsícem +1

    Ettavum adhikam cyber attack nadathiyathu chintha jerominu ethiranu 😂😂

  • @thomasfrancis3712
    @thomasfrancis3712 Před měsícem

    👌👌👌👏👏👏👏🙏

  • @shijokoonakkadan8661
    @shijokoonakkadan8661 Před měsícem +1

    Vishayathepatti parayada shofiye veluppikkan vannirikkunnu

  • @mastermuhammed1000
    @mastermuhammed1000 Před měsícem

    വയസ്സായില്ലേ ഇനിയെങ്കിലും മനസ്സ്നന്നാക്ക്കുശുബുംഅസൂയയുംകഴിഞ്ഞനിയമസഭാതെയഞ്ഞടുപ്പ്തുടങ്ങിതുടങ്ങിയതല്ലേഈ

  • @abdulrasheedks4733
    @abdulrasheedks4733 Před měsícem

    ജെയിക്കുക യുഡിഫ് തന്നെ 👍👍👍

  • @mukeshanandan5440
    @mukeshanandan5440 Před měsícem

    Super sir ❤❤❤

  • @user-dr6qm3ue6r
    @user-dr6qm3ue6r Před měsícem +1

    ആരാണ് പിന്നില്‍ എന്ന് അന്വേഷിക്കേണ്ടതുണ്ടോ എകെജിയെ അധിക്ഷേപിച്ച പ്രമുഖ നേതാവും ശിഷ്യന്‍ മാന്‍ഗോ കൂട്ടവും വടകരയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm Před měsícem

      ഇത്ര കൃത്യമായ വിവരങ്ങളുണ്ടായിട്ടും പ്രതികളെ പിടിക്കാത്ത പാഴ് പോലീസ്😡
      ഏത് പൊട്ടനാണോ ഇപ്പോ ആഭ്യന്തര മന്ത്രി🤭

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem

      Avarkkeellem media support undu pinne ethupolulla avanmar veluppikkanum

  • @karimkabeer6153
    @karimkabeer6153 Před měsícem

    കാരശ്ശേരി മാഷ് നട്ടെല്ലും അന്തസ്സും ഉള്ള രാഷ്ട്രീയ നിരീക്ഷകൻ,അഭിവാദ്യങ്ങൾ❤

  • @vikranthvikranth7131
    @vikranthvikranth7131 Před měsícem +3

    Channel debates are business this people are getting wages for their commemt

  • @binasiva8900
    @binasiva8900 Před měsícem

    ആസ്ഥാനമോ? ഏതു സ്ഥാനം?

  • @sinuninu777
    @sinuninu777 Před měsícem +3

    പോരാളി ഷാജിയെ പറഞ്ഞു വിട്ട കമ്മിണി 😢😢

  • @mohananachari1262
    @mohananachari1262 Před měsícem

    Enganeyummanushyaro

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Před měsícem

    അമ്മ യ് പോലും

  • @KeralaCaffe
    @KeralaCaffe Před měsícem +1

    ഇന്ത്യാമഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യത്തിന്റെ വികസനവും ഭാവിയുമൊക്കെ ചർച്ച ചെയ്യൂ മാപ്രാക്കളെ , അല്ലാതെ തുണ്ടുപടത്തിന്റെ പുറകെ പോയി പ്രബുദ്ധ ഖേരളത്തെ ഇങ്ങനെ അപമാനിക്കാതെ

  • @jacksonkj2260
    @jacksonkj2260 Před měsícem +3

    ചകാവ്

  • @user-jv2vp9ep4f
    @user-jv2vp9ep4f Před měsícem +1

    Nyayeekarana thozhilalikal 😢orale kanaillalo panicker

  • @AneenaSi
    @AneenaSi Před měsícem

    നാണമില്ലാത്ത ഏഷ്യാനെറ്റ്. ഇതാണോ മാധ്യമധർമ്മം ഇടതുപക്ഷത്തിനെതിരെ നിരന്തരം സംസാരിക്കുന്നവരെ മാത്രം കൊണ്ടുവന്ന് ചർച്ച നടത്തുന്നത്. ജയ്ഹിന്ദ് ടി വി ജനം ടിവിയും പോലും ഈ നെറികേട് കാണിക്കാറില്ല.

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Před měsícem +1

    കുറെ മര വഴകൾ

  • @lethajeyan2435
    @lethajeyan2435 Před měsícem

    Thrukkakarayil Uma yude ethir sthanarthiyude kudumbathidu cheithathoke ee irikunna manyanmar narannu poy.

  • @muhammadsheriefk.m1610
    @muhammadsheriefk.m1610 Před měsícem

    സത്യനന്തര കൊണ

  • @SleepyBigWaterfall-sm6zv
    @SleepyBigWaterfall-sm6zv Před měsícem

    Sarithaye irakya polulla oru kaliyanithu

  • @HarisTp-xu4ue
    @HarisTp-xu4ue Před měsícem

    സിപിഎം വടി കൊടുത്ത് അടി വാങ്ങി കൂട്ടുന്നു 😂

  • @pharikrishna5309
    @pharikrishna5309 Před měsícem +1

    ആസ്ഥാന channel,panel. എന്താ വാര്യരെ നന്നവത്തെ 😮

  • @ashrafuv623
    @ashrafuv623 Před měsícem

    Aa parsyam oyivakikude ldf baranam avasaanipikuka

  • @Shamilsanhaadhikarath
    @Shamilsanhaadhikarath Před měsícem

    UDF

  • @rajupa4336
    @rajupa4336 Před měsícem +1

    നിലവാരം താഴ്ന്ന സതീശനെപ്പോലെ കാരശ്ശേരിയും തെമ്മാടികളെ ന്യായീകരിക്കുന്നു.

    • @radhu5400
      @radhu5400 Před měsícem +4

      തെമ്മാടി അല്ലാത്ത ഒരു കമ്യൂണിസ്റ് ഉണ്ടൊ...

    • @ansarirazel
      @ansarirazel Před měsícem

      ആരാ ഈ പറയുന്നെ തെമ്മാടി കൂട്ടാമോ 😂

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem +1

      Ayalude pani athanu 😂😂😂 allekil asianet vilikkumo😂😂

  • @andrewsmathew3901
    @andrewsmathew3901 Před měsícem +9

    BJPക്ക് വോട്ട് ചെയ്യുക നിങ്ങളുടെ തലമുറകളുടെ സുരക്ഷക്ക് വേണ്ടി

    • @FreethinkerReborn
      @FreethinkerReborn Před měsícem +10

      എന്റെപൊന്നോ വേണ്ട

    • @ershadkk2311
      @ershadkk2311 Před měsícem +7

      10. വർഷം കൊണ്ട് ഇന്ത്യ നശിപ്പിച്ചു 😂😂

    • @magicgamer0076
      @magicgamer0076 Před měsícem

      😅😅😅

    • @ajscrnr
      @ajscrnr Před měsícem +5

      നസ്രാണി അദ്യം ഭാരതം എല്ലാത്തിനെയും ഉൾകൊള്ളും എന്ന് മനസ്സിലാക്കുക,
      ,ഏകാധിപത്യം മാത്രം വച്ച് പൊറുപ്പിച്ചിട്ടില്ല., നാട്ടു രാജ ഭരണം ഉള്ളപ്പോഴും ഇവിടെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്..ഒരിക്കൽ കൂടി bjp ഇന്ത്യ ഭരിച്ചാൽ ജനാധിപത്യത്തിൻ്റെ ശവമടക്ക് ആണ് തിരഞ്ഞെടുപ്പ് ഫലം വരുന്ന അന്ന് നടക്കുന്നത്,ഏറ്റവും ശക്തമായി എതിർക്കേണ്ട ഇടത് പക്ഷ പ്രസ്ഥാനങ്ങൾ കൊള്ളരുതായ്മകൾ കാരണം ജനങ്ങളിൽ നിന്ന് അകന്ന്..

    • @mustafakamalgalaxy
      @mustafakamalgalaxy Před měsícem +1

      എടാ ഫെയ്ക്ക് മാത്യോ നിനക്ക് ഇവിടെ കൂടി മണിപ്പൂരും ഗുജറാത്തും ആക്കണം അല്ലേ കഴുവേറി 😂

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem

    പിണറായി ആരാ മോൻ പോകുന്ന എല്ലാ ഇടങ്ങളിലും വൻ janakkoottam🙏കണ്ട് യുഡിഫ് ഇന്റ ബോധം പോയി

    • @NasarN-tb4sy
      @NasarN-tb4sy Před měsícem +6

      സിരിപ്പിക്കല്ലേ

    • @ashrafuv623
      @ashrafuv623 Před měsícem +1

      Capsules jayarajante

    • @nasartkc3478
      @nasartkc3478 Před měsícem

      പിണുങ്ങാണ്ടി ഭക്തർ തന്നെ സൈലജ ബാസ്ക്കരനെ തോല്പിക്കും ---😜😜😜🤪🤪🤪

  • @spider492
    @spider492 Před měsícem

    ജോ ജോസഫിന്റെ ഭാര്യക്കും, ജൈക്ക്. സി തോമസിന്റെ ഭാര്യക്കും ഈ അക്രമണം നേരിടേണ്ടി വന്നപ്പോ സാർ പ്രതികരിച്ചായിരുന്നോ

    • @radhu5400
      @radhu5400 Před měsícem +3

      ഈ വിജയൻ്റെ police എന്ത് പരാജയം ആണ് അല്ലെ...കഷ്ടം. കമ്മികൾക്ക് പോലും രക്ഷ ഇല്ലാ...

    • @spider492
      @spider492 Před měsícem

      @@radhu5400 ഈ പ്രതികളെ ഒക്കെ പിടിച്ചിട്ടുണ്ട് ഹെ

    • @radhu5400
      @radhu5400 Před měsícem

      @@spider492 എല്ലാം പാർട്ടിക്കാർ ആവും.,അതായിരിക്കുമാരും അറിയാഞ്ഞത്.

    • @spider492
      @spider492 Před měsícem +1

      @@radhu5400 ഒക്കെ കോൺഗ്രസ്‌ ആണ് അതാണ് ചർച്ച ഇല്ലാത്തത്

    • @benoygeorge5048
      @benoygeorge5048 Před měsícem

      ​@@radhu5400കറക്റ്റ്

  • @MKkb-os4jp
    @MKkb-os4jp Před měsícem

    👍💯💯💯💯💯💯

  • @nikhilcp7066
    @nikhilcp7066 Před měsícem

    ലേഡീ പിണറായി അതാണ് ഷൈലജ (അഹങ്കാരി )

  • @thilakanpv4691
    @thilakanpv4691 Před měsícem

    സതീശൻ വിളിച്ച പേരാണ് ആസ്ഥാന വിധവ എന്ന്

    • @sarikak14
      @sarikak14 Před měsícem +9

      ഈ ക്യാപ്‌സൂള്‍ ചിലവാകില്ല. ഇതാണ് നുണ ക്യാപ്‌സൂള്‍

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv Před měsícem

      അപ്പോൾ ഷൈലജയുടെ വായിൽ പഴമായിരുന്നോ സഖാവേ.....

    • @NasarN-tb4sy
      @NasarN-tb4sy Před měsícem

      Nk പ്രേമചന്ദ്രൻ കൊല്ലത്ത് മത്സരി ക്കുന്ന സമയത്തു പിണറായി പറഞ്ഞു കൊല്ലത്ത് ഒരു പരമ നാറി മത്സരിക്കുന്നു ആ സമയത്തു പാർട്ടി വന്ന കോൺഗ്രസ്‌ ക്കാരൻ പിലിപ്പോസ് തോമസ് പത്തനംതിട്ട യിൽ മത്സരി ക്കുന്നു കോൺഗ്രസ്‌ മായി തെറ്റി ഇടുക്കി യിൽ ജോയ്സി ജോർജ് മത്സരി ക്കുന്നു അവരെ ഒന്നും കോൺഗ്രസൊ യുഡിഫ് തെറി പറഞ്ഞു ല്ല മുന്നണി മാറി വന്ന rsp പാർട്ടി യിലെ nk പ്രേമചന്ദ്രൻ നെ വിളിച്ചത് കൊണ്ട് ma ബേബി സുഖ മായി തോറ്റു

    • @ashrafuv623
      @ashrafuv623 Před měsícem +2

      Chagave paranaari capsules irakalle

    • @nasartkc3478
      @nasartkc3478 Před měsícem +1

      💊💊💊💊

  • @mail2ajay242
    @mail2ajay242 Před měsícem +2

    കാരശ്ശേരി വിനുവിന് പറ്റിയതാ വെറുംകഞ്ഞിയെന്നാ ജനം പറയുന്നത് രണ്ടാളും വടക്ക് നോക്കി യന്ത്രം