വടകരയിൽ കെ.കെ ശൈലജയോ? തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന റാഷിദ് പറയുന്നു

Sdílet
Vložit
  • čas přidán 23. 04. 2024
  • വടകരയിൽ സാധ്യത കെ.കെ ശൈലജയ്‌ക്കോ? അതോ ഷാഫി തൂക്കുമോ? തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്ന റാഷിദ് സി.പി
    #NewsHour #LoksabhaElection2024 #LDF #UDF #BJP #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 653

  • @imanoutspoken
    @imanoutspoken Před měsícem +837

    ഞാൻ എന്റെ രാഷ്ട്രീയം മാറ്റിവെച്ച് ഇത്തവണ ഷാഫിക്ക് ചെയ്യും…. ❤
    അദ്ദേഹം എനിക്ക് ഒരു സഹോദരനെപോലെ യാണ്…..

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem +31

      Wow 😮😮😮 ennal Avan pottum😂😂😂😂

    • @sbrview1701
      @sbrview1701 Před měsícem +20

      ഇജ്ജാതി 🤣 മാറ്റി പിടി

    • @imanoutspoken
      @imanoutspoken Před měsícem

      @@shijokoonakkadan8661 ആവേശം നല്ലതാണ്…. പക്ഷേ കാര്യമില്ല…. ഷാഫി നിശ്ചയമായും ജയിക്കും……

    • @safiyasafi5372
      @safiyasafi5372 Před měsícem +1

      😂😂

    • @nishathrahim9428
      @nishathrahim9428 Před měsícem

      ​@@shijokoonakkadan8661 ശൈലജ പൊട്ടും ഷാഫി ജയിച്ചിരിക്കും.

  • @stock7764
    @stock7764 Před měsícem +198

    ഷാഫി ഷാഫി ഷാഫി❤❤❤

  • @Fighter.888
    @Fighter.888 Před měsícem +649

    വടകരയിൽ ചരിത്ര ഭൂരിപക്ഷത്തിന് ഷാഫി ജയിക്കും... ഒരു സംശയവും വേണ്ട. ❤

    • @melvin8321
      @melvin8321 Před měsícem +11

      ഷാഫി ജയിക്കണം എങ്കിൽ മാത്രമേ പാലക്കാട്‌ താമര വിരിയിക്കാൻ പറ്റു 😍

    • @sajmon1122
      @sajmon1122 Před měsícem

      @@melvin8321കുണ്ടി വിരിയും 😂കാത്തിരുന്നോ

    • @sidheequen724
      @sidheequen724 Před měsícem +7

      ​@@melvin8321 അതെന്താ അവിടെ സിപിഎം എന്ന പാർട്ടി ഇല്ലേ 😂😂😂😂

    • @Ack143
      @Ack143 Před měsícem +6

      ​@@melvin8321EMS വരെ ജയിച്ചു വന്ന പാലക്കാട്‌ താമര വിരിയാതിരിക്കാൻ കോൺഗ്രസ്സ് വേണം എന്ന് പറയുന്ന ചി പ്പി എം ന്റെ ഒരു അവസ്ഥ 😂😂😂

    • @Cheravamsham
      @Cheravamsham Před měsícem

      😂😂

  • @francisalphonse2134
    @francisalphonse2134 Před měsícem +451

    ടീച്ചർ തോൽക്കും

    • @user-fv4ty5gh3e
      @user-fv4ty5gh3e Před měsícem +11

      തോൽക്കണം.. 💪🏾💪🏾💪🏾

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem +3

      ഉറപ്പാണ് 😅😅😅 അവർ പ്യൂൺ ആകും 😅😅😅

    • @user-er4cj9qi1s
      @user-er4cj9qi1s Před měsícem

      Oolu kalli tholkkanam

    • @user-wk2gl4mb8x
      @user-wk2gl4mb8x Před měsícem +1

      ടീച്ചർ സോഷ്യൽ മീഡിയയിൽ തോൽക്കും ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ജയിക്കും

    • @jollyponnachan1815
      @jollyponnachan1815 Před měsícem

      Shafi will win

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před měsícem +378

    ടിപി 51 വെട്ട് ബോംബ് ആരും മറന്നിട്ടില്ല

    • @ack2757
      @ack2757 Před měsícem

      പിന്നേ TP മാത്രമല്ലേ കേരളത്തിൽ മരിച്ചിട്ടുള്ളൂ
      ഒന്ന് പോടെയ്
      അത് കഴിഞ്ഞ് എത്ര പേരെ കൊങ്കികൾ കൊന്നിട്ടുണ്ട്

    • @akhilkrishna1938
      @akhilkrishna1938 Před měsícem +15

      T P യോടുള്ള സ്നേഹം അല്ല എന്ന് കൃത്യം ആയി അറിയാം... സ്വന്തം സമുദായത്തോനോടുള്ള സ്നേഹം...

    • @noufalcm70
      @noufalcm70 Před měsícem +6

      ​@@akhilkrishna1938enthu janmam ada

    • @faisalnmnm7289
      @faisalnmnm7289 Před měsícem +1

      51 വെട്ട് വെട്ടി വിടും പിണറായിക്ക് 99 സീറ്റ്

    • @user-wk2gl4mb8x
      @user-wk2gl4mb8x Před měsícem +4

      TP യോടുള്ള സ്നേഹം വഴിഞ്ഞ് ഒഴുകുന്നത് കൊണ്ട് ഒന്നും അല്ല അങ്ങനെ കുറച്ച് വോട്ട് കിട്ടിയാൽ 😀 കൊങ്ങികളുടെ കാര്യം 😂

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad Před měsícem +452

    ഈ ഇലക്ഷന് നിൽക്കുന്നതിന് മുൻപ് ടീച്ചറോട് ഒരു ബഹുമാനമുണ്ടായിരുന്നു.... അത്‌ പോയിക്കിട്ടി.....
    (party യുടെ ഒരു പാവ ആയി മാറി )....
    ഷാഫിക്ക ഒരു ലക്ഷത്തിനു മുകളിലെ ഭൂരിപക്ഷത്തിന് ജയിക്കും 💙💙

    • @edachalil
      @edachalil Před měsícem +18

      ശാഫിക്ക ജയിക്കണം.. എന്നാലേ ബിജെപി ക്ക് നിയമസഭയിൽ ഒരു സീറ്റ് കിട്ടു...

    • @stock7764
      @stock7764 Před měsícem +14

      ഷാഫി വടകരയില് ജയിച്ച് ലോക്സഭയിലും ,പാലക്കാട് രാഹുൽ മാങ്കൂട്ടം നിയമസഭയിലും പോവും

    • @sahnasnaser3647
      @sahnasnaser3647 Před měsícem +1

      Nammale chinnam nashtappedumallo govindaaaa

    • @faisalnmnm7289
      @faisalnmnm7289 Před měsícem +7

      ഇതുപോലെത്തെ കമൻറ് ഇടുന്ന കോൺഗ്രസുകാർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്😢😢😢

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem +1

      Wow 😮😮 respect 😄😄😄

  • @jaffarjaff2806
    @jaffarjaff2806 Před měsícem +417

    ടീച്ചർ വടകരയിൽ നിൽക്കരുതായിരുന്നു. ..രമയെ ഓർക്കണമായിരുന്നു. .ടീച്ചർ തോൽക്കും ...

    • @user-xy8bk3mz1s
      @user-xy8bk3mz1s Před měsícem +2

      😅😅😅

    • @abdulmusthaq4891
      @abdulmusthaq4891 Před měsícem +2

      Techer kannur malsarikamayirrunu adnallad ayeerunu

    • @Jn-rk1gh
      @Jn-rk1gh Před měsícem +4

      ആരാ ടീച്ചർ.

    • @ack2757
      @ack2757 Před měsícem +6

      ആരാ രമ ?

    • @princesamuel7477
      @princesamuel7477 Před měsícem +1

      ടീച്ചർക്ക്‌ ടീച്ചറെ ഓർക്കാൻ ടൈം ഇല്ലായിരുന്നു അപ്പഴാണ് രമ

  • @naslashameer8551
    @naslashameer8551 Před měsícem +130

    ഷാഫി ചരിത്ര വിജയം നേടും തീർച്ച

  • @santhosh.891
    @santhosh.891 Před měsícem +132

    ആ നുണച്ചി തോൽക്കും തോൽക്കണം..TP യെ കേരളം മറക്കില്ല മറക്കാൻ പാടില്ല.....രമ ചേച്ചിയുടെ കണ്ണുനീരിനു മറുപടി കൂടെ ആകട്ടെ ഷാ ഫി ക്കയുടെവിജയം 🙏🏻🙏🏻ആത്മാഭിമാനം ഉള്ള ഒരാൾ പോലും അവൾക്ക് വോട്ട് ചെയ്യില്ല... ടീച്ചർ എന്നാ വാക്കിനു അവൾ യോഗ്യ അല്ല... Full സപ്പോർട്ട് ഷാഫിക്ക 🧡🤍💚

    • @Mirror142
      @Mirror142 Před měsícem

      Paavakka , Chorakka, muringakka pole endelum aanoda sandosse Chappikka😂😂😂

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před měsícem +250

    അനാവശ്യമായ ചർച്ചയാണ് കേരളത്തിലെ 20 സീറ്റും യുഡിഎഫ് കൊണ്ടുപോകും പിന്നെ എന്തിന് ഒരു സിറ്റു മാത്രം ചർച്ച ചെയ്യുന്നത് ❓❓

    • @shamsudheenm7689
      @shamsudheenm7689 Před měsícem +7

      ഇല്ല. യുഡിഎഫ് 5 സീറ്റ്‌ കിട്ടും

    • @yte549
      @yte549 Před měsícem +7

      😂😂😂😂 noki irunnoooo

    • @anf1fan826
      @anf1fan826 Před měsícem +4

      Bjp 5 കിട്ടും

    • @mx24mxgp
      @mx24mxgp Před měsícem

      എടാ പൊട്ടാ റിസൾട്ട്‌ വരുമ്പോൾ ഇവടെതന്നെ കാണണം ​@@shamsudheenm7689

    • @ack2757
      @ack2757 Před měsícem +9

      സ്വപനം കാണാൻ TAX ഒന്നും കൊടുക്കേണ്ടല്ലോ ലെ

  • @ShibinaShyju
    @ShibinaShyju Před měsícem +106

    ഷാഫിക ജയിക്കും❤❤❤❤

  • @sheebathilak8681
    @sheebathilak8681 Před měsícem +58

    എന്റെ സഹോദരന് വോട്ട് ❤️❤️

  • @vishnu.chirakka9394
    @vishnu.chirakka9394 Před měsícem +120

    ഷാഫി ജയിച്ചിരിക്കും❤

  • @harshadmp7405
    @harshadmp7405 Před měsícem +63

    ഉറപ്പാണ് ഷാഫിക്ക... വടകരക്ക് ഇനി ഒറ്റപ്പേര് അത് മ്മടെ ഷാഫിക്ക...🧡🤍💚🔥🔥🔥

  • @user-hm2dd5os9o
    @user-hm2dd5os9o Před měsícem +90

    വടകരയിലെ വോട്ടർമാരുടെ ഭാഗ്യമാണ് ശാഫി''ശാഫി ജയിച്ചാൽ നിങ്ങൾ ജയിച്ചു. ഓർമ്മ. എഴുതി വെച്ചോളു.

  • @nizarabdulla6740
    @nizarabdulla6740 Před měsícem +63

    ഷാഫി ഷാഫി❤

  • @abdulsalamthattachery1095
    @abdulsalamthattachery1095 Před měsícem +171

    മുല്ലപ്പള്ളി 2009 ൽ ജയിച്ച മാർജിനിൽ (55000- 60000 ) ഷാഫി ജയിക്കും

    • @sanjumathukutty7086
      @sanjumathukutty7086 Před měsícem +1

      അതുക്കും മേലെ!

    • @jasarabdulla4218
      @jasarabdulla4218 Před měsícem

      മുല്ലപ്പള്ളി കുറഞ്ഞ വോട്ട് നാണ് ജയിച്ചത്

    • @jinu7638
      @jinu7638 Před 9 dny

      1.15 lakh💥

  • @jomeshtkplm7843
    @jomeshtkplm7843 Před měsícem +140

    അവൻ വടകരകാരനാണ് അതുകൊണ്ട് വടകരയിൽ LDF തോൽക്കുമെന്ന് പറഞ്ഞാൽ അവന് വീട്ടിൽകിടന്ന് ഉറങ്ങാൻ പറ്റില്ലന്ന് അവനറിയാം........ അതുകൊണ്ട് പറഞ്ഞന്നേയുള്ളൂ

    • @sarikak14
      @sarikak14 Před měsícem +6

      അതിന് അയാള്‍ പറഞ്ഞ് അവസാനലാപ്പില്‍ ഷാഫിയാണ് ജയിക്കാന്‍ സാധ്യത എന്നു തന്നെയാണ്.

    • @Anilkumar-ez3yh
      @Anilkumar-ez3yh Před měsícem +1

      തോൽവി ഇലക്ഷന് ശേഷം പറഞ്ഞു... 1 ലക്ഷം വോട്ട്ന് ടീച്ചർ തോൽക്കും എന്ന്...

    • @jitheshvk1715
      @jitheshvk1715 Před měsícem +1

      ഫിറോസ് കുന്നംപറമ്പിൽ ജയിക്കും എന്ന് പറഞ്ഞിട്ട് എന്തായി

  • @faisalbabu4346
    @faisalbabu4346 Před měsícem +114

    ക്ഷമിക്കണം ഞാൻഇത്തവണഷാഫിക്ക് വോട്ട് ചെയ്യും ❤

    • @ack2757
      @ack2757 Před měsícem

      പറയുന്നത് കേട്ടാൽ തോന്നും കൊങ്കി കഴിനജ് ഇലക്ഷന് സിപിഎം ന് ആണ് വോട്ട് ചെയ്തതെന്ന്
      ഇപ്പോഴും ഈ പഴയ നമ്പർ അല്ലാതെ പുതിയതോന്നുമില്ലേ കൊങ്കിക്കുട്ടാ

    • @user-rx3ls1nn6j
      @user-rx3ls1nn6j Před měsícem +7

      കോൺഗ്രസ്‌ കാരൻ പിന്നെ ആർക്ക് വോട്ട് ചെയ്യും 😂😂😂😂

    • @salinapk2867
      @salinapk2867 Před měsícem +1

      😂

    • @rafikunnath7854
      @rafikunnath7854 Před měsícem

      പോയി ചെയ്യ് കുണ്ണേ

    • @sivanshankaran8930
      @sivanshankaran8930 Před měsícem

      ഈ ലീഗ് കോൺഗ്രസിനെ നശിപ്പിക്കും

  • @user-ul9pz3qv5k
    @user-ul9pz3qv5k Před měsícem +70

    ഷാഫി ജയിക്കും 🔥🔥

  • @Royal-K4
    @Royal-K4 Před měsícem +118

    ഇവനോട് ചോദിച്ചത് എന്ത്.. ഇവൻ പറഞ്ഞത് എന്ത് 😮

    • @AdnanAdnan-fk7ub
      @AdnanAdnan-fk7ub Před měsícem +3

      Correct bro✔️🔥

    • @rameeshussain
      @rameeshussain Před měsícem +8

      കനത്ത പോളിംഗ് നടന്നാൽ ഷാഫി ജയിക്കും എന്നാണ് അദ്ദേഹം indirectly പറഞ്ഞത്

    • @Npn-en9jv
      @Npn-en9jv Před měsícem +3

      Ldf നു ഇടിവ് ഇടിവ് സംഭവിച്ചു എന്ന് indirect ആയി പറഞ്ഞു. പക്ഷേ ആരു ജയിക്കും എന്ന് പറഞ്ഞില്ല

    • @shijokoonakkadan8661
      @shijokoonakkadan8661 Před měsícem +3

      Teacher jaikkum ennu paragal Asianet evane konduvarumoo

    • @ag96388
      @ag96388 Před měsícem +5

      അവൻ പറയാതെ പറഞ്ഞത് എൽഡിഎഫ് തൊൽക്ക്കും എന്നുതന്നെ ആണു.. അതായത് ചെറിയമാർജിനിൽ.. പക്ഷെ അവിടെ ഷാഫി വൻ ബൂരിഭക്ഷത്തിൽജയിക്കും

  • @sha-vj2zz
    @sha-vj2zz Před měsícem +38

    എനിക്ക് ടീച്ചറോട് ഒരു ബഹുമാനം ഉണ്ടായിരുന്നു പക്ഷെ ആ പോൺ മൂവി വിവാദം എല്ലാ ആദരവും പോയി കിട്ടി അയ്യേ....

  • @shijuap7909
    @shijuap7909 Před měsícem +56

    Shafi❤❤❤❤❤

  • @baijuthankachan7835
    @baijuthankachan7835 Před měsícem +49

    Shafi 💪💪💪❤❤❤

  • @jinspolackal
    @jinspolackal Před měsícem +82

    വടകരയിൽ ഷാഫിയെ ജയിക്കൂ.ഈ ഇലക്ഷനിൽ സി പി എം നു അവരുടെ പാർട്ടി വോട്ടേ കിട്ടുകയൊള്ളൂ.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před měsícem

      CPM ന്ടെ മുഴുവനും വോട്ടുകൾ കിട്ടുമോ എന്ന് സംശയമാണ്. KK ശൈലജ വളരെ തരം താഴ്ന്ന കളികൾ ആണ് കളിച്ചതു.

  • @user-gj2bi5fw2o
    @user-gj2bi5fw2o Před měsícem +73

    അപ്പോൾ ടീച്ചർ തോൽക്കുമെന്ന് പറയാം.

  • @ShahulHameed-en8qo
    @ShahulHameed-en8qo Před měsícem +113

    വടകരയിൽ 50,000 കൂടുതൽ ഭൂരിപക്ഷത്തിൽ ഷാഫി ജയിച്ചിരിക്കും

    • @Ithuvare
      @Ithuvare Před měsícem +1

      😂😂😂😂ജൂൺ 4th ഇതിലേ വരണേ

    • @anandhujs9223
      @anandhujs9223 Před měsícem

      ​@@Ithuvare2019 il jayarajane vtl irithyenki ipravashyavum iruthum

    • @salimpm301
      @salimpm301 Před měsícem

      ​@@Ithuvareവരും
      ഉറപ്പാണ്
      നീയും വരൂലെ
      വാട്സ്ആപ് നമ്പർ തരൂ... ജൂൺ 4ന് ഒന്ന് വിളിക്കാനാ

    • @jinu7638
      @jinu7638 Před 9 dny

      1.14 lakh💥

  • @KL77KL
    @KL77KL Před měsícem +79

    ഞൻ ഷാഫിക്കേ വോട്ട് ചെയ്യുള്ളു 👈👈👈ഇന്ത്യ ജയിക്കട്ടെ

    • @shazzzaman164
      @shazzzaman164 Před měsícem +5

      Ejjathi tablet athum party Kodi vech😂😂

    • @KL77KL
      @KL77KL Před měsícem +2

      @@shazzzaman164 നിന്നെപ്പോലെ അടിമയല്ല mone... ഇന്ത്യജയിക്കട്ടെ 👈👈

    • @vishnuvijayan1372
      @vishnuvijayan1372 Před měsícem

      😂😂 photo

    • @ack2757
      @ack2757 Před měsícem

      ഞാനും സഖാവാണ് പക്ഷെ...
      ഞാൻ സങ്കിയല്ല പക്ഷെ...
      ഈ പഴയ നമ്പർ തന്നെയാണോ കൊങ്കി അടിമേ ഇപ്പോഴും
      ഒന്ന് മാറ്റിപ്പിടിക്ക്

    • @Shifad-yh6rp
      @Shifad-yh6rp Před měsícem

      😊😊​@@ack2757

  • @mujeebmkm9088
    @mujeebmkm9088 Před měsícem +20

    കണ്ടാൽ അറിഞ്ഞ് കൂടെ ഷാഫി ജയിക്കുമെന്ന്

  • @jabirvairamkode9731
    @jabirvairamkode9731 Před měsícem +49

    പാവങ്ങളുടെ പണം കട്ട് മുടിച്ച പിണുവിന്റെ പാർടിക്ക് വോട്ടില്ല

    • @rafikunnath7854
      @rafikunnath7854 Před měsícem +1

      ഗുഡ് നൈറ്റ്‌ മൂരി

  • @THAIVLOGS66
    @THAIVLOGS66 Před měsícem +35

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍ഷാഫി 💥🔥💙💙💙👍

  • @jkspoisened-pple___
    @jkspoisened-pple___ Před měsícem +21

    42% എന്നല്ലേ പറഞ്ഞത് അപ്പോൾ ബിജെപി എത്ര ശതമാനം എന്ന് പറഞ്ഞാലല്ലേ കറക്റ്റ് അറിയാൻ പറ്റു.

  • @viralcuts5283
    @viralcuts5283 Před měsícem +36

    നാല് വയസ്സുള്ള ന്റെ മകൻ വരെ ഉറക്കത്തിൽ ഒറ്റവാക്കെ ഇപ്പൊ പറയുന്നുള്ളു 'അമ്മളെ സ്വന്തം ഷാപ്പീക്ക' ന്നു ❤ നോക്കണം ഷാഫീക്കാന്റെ റേഞ്ച് 🎉

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 Před měsícem +4

      അ കൊച്ചു കുട്ടിയെ കൂടി നശിപ്പിക്കല്ലേ ബ്രോ

    • @lifeof8350
      @lifeof8350 Před měsícem +1

      😂😂

    • @mohammedmuthanikkattu3520
      @mohammedmuthanikkattu3520 Před měsícem +1

      ഇലക്ഷൻ കഴിഞ്ഞാലും ചിലപ്പോ പറയും നോക്കിക്കോ 🤣🤣🤣

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Před měsícem

      ​@@mohammedmuthanikkattu3520🙂

  • @user-hc4fc6pz6f
    @user-hc4fc6pz6f Před měsícem +18

    മുരളിയുടെ ഭൂരിപക്ഷവും കടന്നു, ഷാഫി ലക്ഷവും മറികടക്കും

  • @user-kt4xe8bk5z
    @user-kt4xe8bk5z Před měsícem +38

    Shafi❤

  • @althafahmed4102
    @althafahmed4102 Před měsícem +12

    വടകര ഇലക്ഷൻ പ്രചാരണത്തിൽ ആദ്യമായി കോലിബി എന്ന അതിഷേപം ആരോപിക്കാത്ത തിരഞ്ഞെടുപ്പ് ഇതിൽ ഷാഫി 100%പോൾ ചെയ്ത വോട്ടിൽ 52%വോട്ട് ലഭിക്കുന്നു

  • @afzalmogral
    @afzalmogral Před měsícem +9

    അക്രമ രാഷ്ട്രീയത്തെ കെട്ടിപിടിക്കുന്ന ടീച്ചർ തോൽക്കും.. ഷാഫി ജയിക്കും ❤

  • @amrkarn1961
    @amrkarn1961 Před měsícem +10

    I bet, Mr Shafika will win in Vadakara with a historic majority, no doubt.

  • @sherif1819
    @sherif1819 Před měsícem +13

    ഷാഫി പറമ്പിൽ തീർച്ചയായും ജയിക്കും 💯✅

  • @shafeeqshafeeq8727
    @shafeeqshafeeq8727 Před měsícem +17

    Shafi winnnnne❤❤❤❤

  • @Song_super217
    @Song_super217 Před měsícem +6

    ❤C P. I. M❤❤❤❤❤❤❤

  • @preethimithun1028
    @preethimithun1028 Před měsícem +5

    ഷാഫി ഇക്ക ജയിക്കണം എന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നു 🥰

  • @VivekVivu-rx9hp
    @VivekVivu-rx9hp Před měsícem +2

    മഴ പെയ്യാനും പെയ്യാതാ ഇരിക്കാനും ചാൻസ് ഉണ്ട് അതാണ് റാഷിദ്‌ന്റെ പ്രവചനം

  • @ranjith208
    @ranjith208 Před měsícem +4

    Teacher thanne

  • @theslimtp3536
    @theslimtp3536 Před měsícem +8

    2009 ജനതാദൾ വിട്ടുപോയതാണ് അവിടെ തോൽക്കാനുള്ള കാരണം....2019രാഹുൽ തരംഗം ഇപ്പോൾ ഷാഫിക്ക് അനുകൂല തരംഗം പിണറായിയോട് കേരളത്തിലെ ജനങ്ങളുടെ രോഷം 80000 വോട്ടിനു ജയിക്കും ഷാഫിക്ക

  • @rashidp.t4245
    @rashidp.t4245 Před měsícem +9

    ഷാഫിക്ക 🔥🔥🔥🔥🔥

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před měsícem +12

    Shafi💯💯💯👍👍👍

  • @radhu5400
    @radhu5400 Před měsícem +10

    Shafi ജയിക്കും,115000 ഭൂരിപക്ഷം.

  • @MoideentMoideent-vl4oc
    @MoideentMoideent-vl4oc Před měsícem +1

    വിനുവും ചങ്കരനും ഉരുട്ടി ഉണ്ടാക്കി ഉണക്കിപ്പൊടിച്ച് കഴിഞ്ഞാൽ എൽഡിഎഫിന് കെട്ടി വെച്ച കാശ് പോലും കിട്ടാൻ സാധ്യതയുണ്ടാവില്ല ചർച്ച കാണണമെന്നില്ല

  • @ArunDas-hz5dm
    @ArunDas-hz5dm Před měsícem +4

    Teacher❤

  • @jazuuzzzz
    @jazuuzzzz Před měsícem +3

    ഇത് പിണറായി ടീച്ചർക്ക് ഇട്ട് പണിതത് ആണ്... സിപിഎം രീതി അനുസരിച്ച് 3 തവണ മുഖ്യമന്ത്രി ആയി മത്സരിക്കാൻ പിണറായിക്ക് പറ്റില്ല, സ്വാഭാവികമായി അടുത്ത ജന പിന്തുണ ഉള്ള ആൾ എന്ന നിലയിൽ ടീച്ചർ ആയിരുന്നു.... പക്ഷേ വടകരയിൽ സ്ഥാനാർത്ഥി ആക്കിയത് കൂടി ജയിച്ചാൽ ടീച്ചർ എംപി ആയി ഡൽഹിക്ക് പോവും, തോറ്റാൽ ടീച്ചർക്ക് വലിയ പിന്തുണ ഇല്ല, സിപിഎം കോട്ടയിൽ പോലും തോറ്റു എന്ന് പറഞ്ഞ് നടക്കാം.... റിയാസിൻ്റെ വഴി എളുപ്പം അക്കുക ആണ് പിണറായി....

  • @hamzacphamsa7321
    @hamzacphamsa7321 Před měsícem +9

    Shafi

  • @sujithmathew33
    @sujithmathew33 Před měsícem +8

    ഷാഫി 👍🏻

  • @user-sz1sl5xs7s
    @user-sz1sl5xs7s Před měsícem +10

    ഈ തിരഞ്ഞെടുപ്പിൽ യുഡിഫ് ലെ ഏത് സ്ഥാനാർഥിയാണ് മോശം???എല്ലാവരും ഒന്നിനൊന്ന് മെച്ചം എന്നേ പറയാനാകൂ,,അതാണ് യുഡിഫ് ന്റെ ഏറ്റവും വലിയ വിജയവും 🎉🎉🎉

    • @praveen-ip7uv
      @praveen-ip7uv Před měsícem +2

      ശശി തരൂർ ഒഴികെ ഉള്ളവരുടെ സഭയിലെ performance below average ആണ്..പുതിയ ആളുകൾ വരണം

    • @SebanCutzz2.0
      @SebanCutzz2.0 Před měsícem

      Shafi..

  • @rizwankalathur9321
    @rizwankalathur9321 Před měsícem +6

    ഷാഫിക്കാണ് ഇത്തവണത്തെ വടകകാരുടെ വോട്ടും

  • @kamalpaasha
    @kamalpaasha Před měsícem +7

    Shafi will definitely win this

  • @mohammedsadaga167
    @mohammedsadaga167 Před měsícem +3

    1.23.11 ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി പതിനൊന്ന് വോട്ടിന് ഷാഫി

  • @Aadhi467
    @Aadhi467 Před měsícem +8

    Shafi💞

  • @jithilkarayi1642
    @jithilkarayi1642 Před měsícem +10

    shafi❤

  • @bluesea309
    @bluesea309 Před měsícem +4

    Shailja ❤

  • @purakkattaboobackermusthaf5846

    ഷൈലജ ടീച്ചർ തീർച്ചയായും വിജയിക്കും ❤

  • @shoukathali9263
    @shoukathali9263 Před měsícem +17

    മുതലാളിയുടെ അവസ്ഥ എന്താവും എന്നു ചോദിക്കൂ ജോണിന്റെ മോനെ 😢

  • @hassan6024
    @hassan6024 Před měsícem +3

    സൗണ്ട് ഇല്ലാ

    • @babumon656
      @babumon656 Před měsícem +1

      മൊബൈൽ സൗണ്ട് ഓൺ അക്കു

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 Před měsícem +9

    കരുതലിന്റെ മാലാഖ ഏറ്റവും മികച്ച ആരോഗ്യമന്ത്രി കേരളത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർത്ഥി എല്ലാവരുടെയും ടീച്ചറമ്മ - എന്നിട്ടും എന്തുകൊണ്ട് ആരോഗ്യമേഖലയെകൈ പിടിച്ചുയർത്തിയ അവരെ എന്തുകൊണ്ട് വീണ്ടും ആരോഗ്യമന്ത്രിയായി പരിഗണിച്ചില്ല ഇത്രയും നല്ല ഒരു വെക്തിയെ മാറ്റി നിർത്തിയത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്?

    • @surabhirksurabhi8772
      @surabhirksurabhi8772 Před měsícem

      കെ. മുരളീധരനെ എന്തു കൊണ്ട് മന്ത്രി സഭയിൽ എടുക്കാതിരുന്നു വട്ടിയൂർക്കാവിൽ ജയിച്ചിട്ടും ? പിന്നീട് മുഖ്യമന്ത്രി ആകേണ്ടിവരും എന്ന് ഭയന്നല്ലേ

    • @radhu5400
      @radhu5400 Před měsícem +6

      Actually she was a failure in the Corona situation. But, we can't blame.But,the PR work was so high that it could collapse like a balloon.

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Před měsícem +1

      Currect

    • @althafahmed4102
      @althafahmed4102 Před měsícem

      ഇത്‌ നല്ല ചോദ്യം ആണ്

    • @jineeshjini5566
      @jineeshjini5566 Před měsícem

      മരുമോൻ 🤣

  • @sujaraymond431
    @sujaraymond431 Před měsícem +5

    Shafi🙏🙏🙏🙏🙏🙏

  • @Cheravamsham
    @Cheravamsham Před měsícem +7

    ടീച്ചർ ജയിക്കും 🥰🥰🥰🥰

  • @kumbalery
    @kumbalery Před měsícem +3

    ❤❤❤LDF❤❤❤

  • @nibuputhukkattu6162
    @nibuputhukkattu6162 Před měsícem

    എന്നാല് ഇലക്ഷൻ നടത്തേണ്ടായിരുന്നു...ഇവനോട് ചോദിച്ചാൽ മതിയായിരുന്നു...

  • @mohanancr9943
    @mohanancr9943 Před měsícem +3

    Teacher win .

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Před měsícem

    ശൈലജ വടകരയിൽ നിന്ന് മത്സരിച്ചത് പിണറയി കളിയാണ് ഭാവിയിൽ മുക്കിയമാത്രി അവണ്ടത് ആയിരുന്നു

  • @emptypaper007
    @emptypaper007 Před měsícem +1

    പ്രഫുൽ കൃഷ്ണൻ ❤️❤️

  • @user-dp7bk2pu2g
    @user-dp7bk2pu2g Před měsícem +2

    കൊട്ടിക്കലാശം 😅😅 പ്രാകൃതമായ രീതികൾ

  • @shakeerakalad
    @shakeerakalad Před měsícem

    ഉറപ്പാണ് ഷാഫിക്ക തന്നെ 💚💙💚

  • @shaashouse
    @shaashouse Před měsícem +4

    Shafi 2 lakhs Vote

  • @sivadasanMONI
    @sivadasanMONI Před měsícem

    👍👍👍👍

  • @Manojkelpan
    @Manojkelpan Před měsícem +1

    Shafi .. superb

  • @sreejitha9776
    @sreejitha9776 Před měsícem +4

    ഉറപ്പാണ് ടീച്ചർ.

  • @seemakannankara8897
    @seemakannankara8897 Před měsícem +8

    സിപിഎം തോൽക്കും

  • @user-rg3qe1kt8v
    @user-rg3qe1kt8v Před měsícem

    💙

  • @broadband4016
    @broadband4016 Před 29 dny

    ജൂൺ4വരെ വല്ല സംഗീത പരിപാടിയും നിങ്ങൾക്ക് വച്ചൂടെ?

  • @blackchapter2912
    @blackchapter2912 Před měsícem

    👍🏽

  • @user-zk9in7ne8s
    @user-zk9in7ne8s Před měsícem

    വ്യക്തിപ്രഭാവം? അയേ, തന്നെതന്നേ

  • @khaleelahmed7528
    @khaleelahmed7528 Před měsícem +1

    Shafi 🌹🌹

  • @jomonjore1199
    @jomonjore1199 Před měsícem

    ഇതു തെറ്റിയാൽ പിന്നെ ഈ വഴി കാണരുത് കേട്ടോ ജ്യോത്സ്യരെ 😂😂😂😂

  • @user-ej4mu1kh3v
    @user-ej4mu1kh3v Před měsícem +3

    Teechar

  • @muhammedshafi4987
    @muhammedshafi4987 Před měsícem +2

    Rashid puli Allla Ali Anooo

  • @muhammednazarudeensha5663
    @muhammednazarudeensha5663 Před měsícem +2

    50000 vote n teacher jaikum💯...

    • @sidharthsb436
      @sidharthsb436 Před měsícem

      20 ldf സ്ഥാനാർത്ഥികളെയും മലയാളികൾ ഇപ്രാവശ്യം തോല്പിച്ചിരിക്കും. 2026 ൽ സിപിഎം നു ബോംബ് അല്ലെങ്കിൽ മരപ്പെട്ടി ചിഹ്നം

  • @anjukunju601
    @anjukunju601 Před měsícem

    ഇടതുപക്ഷ അനുഭാവികൾ ആരേലും ഇണ്ടോ നിങ്ങളുടെ വോട്ട് ആർക്ക് ആര് ജയിക്കും..

  • @muhammedrafi6552
    @muhammedrafi6552 Před měsícem +1

    ടീച്ചർ ജൈക്കും

  • @user-su6xy9yw9y
    @user-su6xy9yw9y Před měsícem +2

    വടകര ഷാഫി,,,

  • @ahammedshafi6809
    @ahammedshafi6809 Před měsícem

    തീർച്ചയായും ഷാഫി പറമ്പിൽ 🧡🤍💚

  • @dusnic_dus6981
    @dusnic_dus6981 Před měsícem +1

    Shafi❤❤❤

  • @noufalkayanadath9145
    @noufalkayanadath9145 Před měsícem +3

    ഞാനൊരു തലശ്ശേരിക്കാരനാണ്.. വനിതകളുടെ സ്വാധീന ടീച്ചർക്ക് കൂടെയുണ്ട്, സ്ത്രീകളുടെ അധിക വോട്ടും ടീച്ചർക്ക് എന്നെ കിട്ടും.... വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും ടീച്ചർ ജയിക്കും

  • @ShanShan-br5do
    @ShanShan-br5do Před měsícem +2

    ഷാഫി ❤❤❤❤

  • @Fathims-ed1su
    @Fathims-ed1su Před měsícem +1

    ടീച്ചരോടുള്ള ബഹുമാനം പോയി കിട്ടി

  • @ashrafvk8019
    @ashrafvk8019 Před měsícem

    Kiya hokaya?

  • @musthafakv5044
    @musthafakv5044 Před měsícem +1

    ഷാഫിക❤

  • @Freeradical18129.
    @Freeradical18129. Před měsícem +1

    ഷാഫി 💗

  • @amfa5422
    @amfa5422 Před měsícem +1

    ഷാഫി 🎉🎉🎉🎉

  • @Rizwanamubashir432
    @Rizwanamubashir432 Před měsícem +3

    Shaffikaa💚💚💚💚💚