വർഗീയ പ്രസംഗങ്ങൾ തോൽവി പേടിച്ചോ? തിരഞ്ഞെടുപ്പ് കമ്മീഷൻ നോക്കുകുത്തിയോ?| Super Prime Time

Sdílet
Vložit
  • čas přidán 22. 04. 2024
  • രാജ്യവ്യാപകമായി വിമർശനം ഉയർന്നിട്ടും രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി മോദി, നോക്കുകുത്തിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വർഗീയ പ്രസംഗങ്ങൾ തോൽവി പേടിച്ചോ? - സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #SuperPrimeTime #LoksabhaElection2024 #pmmodi #congress
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 621

  • @Sudheesh_Manchira
    @Sudheesh_Manchira Před 27 dny +12

    Sandeep 👌👌👌

  • @enlightnedsoul4124
    @enlightnedsoul4124 Před 27 dny +103

    മുസ്ലിംകൾ മാത്രമല്ല ഇവിടുത്തെ ന്യൂണപക്ഷം... കൊണ്ഗ്രെസ്സ് ഈ മുസ്ലിം പ്രീണനം നിർത്തണം..
    സന്ദീപ് 🧡👍

    • @latheefkottackal8840
      @latheefkottackal8840 Před 27 dny

      ഈ ഇലക്ഷനോട് കൂടി നിന്റെയും നിന്റെയൊക്കെ സങ്കികുട്ടങ്ങളുടെയും ശവപ്പെട്ടിക്ക് ആണിയടിക്കും

    • @user-mc9ne1bf4e
      @user-mc9ne1bf4e Před 27 dny +11

      ഈ പറയുന്ന ബിജെപിയുടെ നേതൃത്വത്തിൽ അല്ലെ ഗുജറാത്തിൽ മുസ്ലിമായ ഗർഭിണിയുടെ വയർ പിളർന്ന് പിഞ്ചു കുഞ്ഞിനെ ശൂലത്തിൽ കോർത്തത് --എന്നിട്ട് മുസ്ലിം സ്ത്രീകളോട് സ്നേഹം വിളമ്പുന്നോ സന്ദീപവാര്യർ

    • @abt727
      @abt727 Před 27 dny

      നിങ്ങൾക്ക് ജയിക്കണമെങ്കിൽ ഈ വർഗീയത പറഞ്ഞേ പറ്റൂ അല്ലാതെ ജനങ്ങൾക്ക് ഉപകാരം ആയ ഒന്നും നിങ്ങൾ ചെയ്തിട്ടില്ല ജനങ്ങളെ പീഡിപ്പിച്ചിട്ടെ ഓ ള്ളൂ... മനുഷ്യരുടെ ഇടയിലേക്ക് വർഗീയത കുത്തി നിറക്കുക മുസ്ലീങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബലി കൊടുത്തവരാണ് നിങ്ങൾ അന്നും ചെരുപ്പ് നടക്കുകയായിരുന്നു ..

    • @user-bv5mv6yf7p
      @user-bv5mv6yf7p Před 27 dny

      ​@@user-mc9ne1bf4eഎന്ത് തെളിവ് ഉണ്ട് തായോളി 🖕🖕🖕

    • @mathewthomas3646
      @mathewthomas3646 Před 27 dny

      ഇന്ത്യയിലെ 15% എങ്കിലും ഉള്ളവർ. കേരളം വിട്ടാൽ ജീവിക്കാൻ ഏറ്റവും അധികം കഷ്ടപ്പെടുന്നവർ. ഏറ്റവും അധികം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടവർ, താഴേക്കിടയിലുള്ള ജോലികൾ പോലും ചെയ്തു ജീവിക്കാൻ നിർബന്ധിതരാകുന്നവർ.വിദ്യഭ്യാസപരമായി വളെരെ താഴ്ന്ന നിലവാരത്തിൽ പെട്ട സമൂഹം,അവരെ സമൂഹത്തിന്റെ ഭാഗമായി ഉയർത്തേണ്ടത് മറ്റുള്ളവരുടെ കടമയാണ്.

  • @aarbymundakai408
    @aarbymundakai408 Před 27 dny +73

    കേരളത്തിൽ BJP വരുമോ? എന്ന പേടി മാമാമാധ്യമങ്ങൾക്കുണ്ട്!

    • @fayizk6196
      @fayizk6196 Před 27 dny +2

      😂😂😂 gomodi (comedy) parayalle mone

    • @muhammedpk1612
      @muhammedpk1612 Před 27 dny +1

      athoru pedi thanne alle.

    • @aliasvarghese4619
      @aliasvarghese4619 Před 27 dny +3

      ജനങ്ങൾക് തെരഞ്ഞെടുത്താൽ എന്ത് ചെയ്യാൻ പറ്റും

    • @asifbossnazar
      @asifbossnazar Před 27 dny +1

      Undh theerchayayum pedi undh

    • @scarianjacob9673
      @scarianjacob9673 Před 27 dny

      സിറിപ്പിക്കല്ലേ ...😂ചാണക ചാമി

  • @raviks192
    @raviks192 Před 27 dny +40

    കോൺഗ്രസ് തകർന്നിടിയുന്നു

  • @EmEraLD073
    @EmEraLD073 Před 27 dny +7

    സന്ദീപ് വാര്യർ 🧡🧡🧡

    • @fayizk6196
      @fayizk6196 Před 27 dny

      Andi varyar

    • @vargheesekc8375
      @vargheesekc8375 Před 27 dny

      @@fayizk6196 കോത രസ പൊട്ടൻ സ്പോട്ടെഡ്

  • @mmbasheer1708
    @mmbasheer1708 Před 27 dny +25

    അൻവറിന്റെ കാര്യത്തിലും സംശയം ഉണ്ട് ഒന്ന് dna -test-നടത്തി സംശയം തീർക്കണം സഗാവേ

  • @KRISHNA.AS1
    @KRISHNA.AS1 Před 27 dny +74

    കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ കേവലം മുസ്ലിം പാർട്ടികൾ മാത്രമായി ഒതുങ്ങും.

    • @atozreals731
      @atozreals731 Před 27 dny +2

      Aha etra manoharamaaya swapnam

    • @anupinkumar7398
      @anupinkumar7398 Před 27 dny +2

      Congress theernnu.
      Aaa Muslim party indiakku endinu?

    • @user-bx1kv2xx3d
      @user-bx1kv2xx3d Před 27 dny +1

      Ohoo😂😂modi amittum vannadinu sheshamm hinduthwa 😂😂sangikal adaniyepoleyanuu jeevikkunnadddd😂😂😂😂

    • @VijayaKumar-pd9xn
      @VijayaKumar-pd9xn Před 27 dny +7

      ലളിതാ പരമേശ്വരി ദേവിയുടെ കൈപ്പത്തി ആണ് കോൺഗ്രസ്സ് ചിഹ്നം... ആ ദേവിയുടെ അനുഗ്രഹം ഉള്ളിടത്തോളം കാലം കോൺഗ്രസ്സ് എന്ന പ്രസ്ഥാനം നില നിർത്തും....❤❤❤കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഇല്ലാതായാൽ ഇന്ത്യ എന്ന മഹാരാജ്യം തന്നെ ഇല്ലാതാകും...... ഇന്ത്യ ഉള്ളിടത്തോളം കാലം കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഉണ്ടാക്കും... ഇതിനു മുൻപ് പത്തു വർഷം തുടർച്ചയായി കോൺഗ്രസ്സ് അല്ലേ ഭരിച്ചിരുന്നത്....appol congress പറഞ്ഞില്ല ബിജെപി ഇല്ലാതായി....കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന് ഒരു പാർട്ടിയെ നശിക്കുക എന്ന അജണ്ട ഇല്ല. എതിർ പാർട്ടിയെ. നില നിർത്തി കൊണ്ടു് മാത്രമേ മത്സരിക്കൂ.... മഹാത്മ ഗാന്ധിയുടെ പാത പിന്തുടരുന്ന ആൾകാർ ആണ് കോൺഗ്രസുകാർ...രാഷ്ട്രീയം അല്ലേ വിജയവും പരാജയവും ഒക്കെ രാഷ്ട്രീയത്തിൽ ഉണ്ടാകും.....

    • @riyasmoorkhan1121
      @riyasmoorkhan1121 Před 27 dny

      Othungiyaal😅😢😢❤

  • @Kaafir916
    @Kaafir916 Před 27 dny +64

    ഇരുപതിൽ ഒന്ന് പോലും എൽഡിഎഫ് നേടില്ല…അത്രക്കുണ്ട് ജനത്തിന് രോഷം…

    • @roshroshith8185
      @roshroshith8185 Před 27 dny

      ഇൻഡി സഖ്യത്തെ ഇല്ലാതാക്കുക തന്നെ ചെയ്യും സുടാപ്പി

    • @writtenright
      @writtenright Před 27 dny

      ചാണകക്കണ്ടികളും നേടില്ല😂

    • @josephputhran4871
      @josephputhran4871 Před 27 dny

      Enthu vannalum Cow Terrorists nu vottillaa

    • @ansarisainu8767
      @ansarisainu8767 Před 27 dny

      Pppp

    • @praveenraj1479
      @praveenraj1479 Před 27 dny

      അയ്ന് ഇത് കേരള ഇലക്ഷനല്ല ചാണകമേ

  • @ArunCinemaLover
    @ArunCinemaLover Před 27 dny +6

    സന്ദീപ് വാരിയർ ❤️🔥🔥🔥

  • @kadermon389
    @kadermon389 Před 27 dny +4

    ഒരു ചായകടക്കാരന് ഇതിൽ കൂടുതൽ അന്തസ്സുണ്ട്.

  • @narayanchandran6947
    @narayanchandran6947 Před 27 dny +16

    ഈ തിരുവനന്തപുരം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ നിങ്ങൾ ക്ക് തൊന്നും ബിജെപി തോൽവി ഭയക്കുന്നോ, nda ക്ക് ഭൂരിപക്ഷം കിട്ടുമോ എന്നൊക്കെ അതിന് കാരണം. ഒന്നാമത് നിങ്ങളുടെ രാഷ്ട്രീയം രണ്ട് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയതേക്കുറിച്ചുള്ള അറിവില്ലായ്മ.......

  • @dassaults925
    @dassaults925 Před 27 dny +36

    Sandeep ❤️🧡👍

  • @keralapscmemorytricks9404

    62 ദിവസം സെക്രട്ടറിയറ്റ് നു മുന്നിൽ സമരം ചെയ്ത പതിനായിരം യുവാക്കളെയും അവരുടെകുടുംബങ്ങളെയും സുഹൃത്തുക്കളെയും ഇവിടത്തെ ഇടതുപക്ഷവും അവരുടെ ഇലക്ഷനോടുള്ള സമീപനത്തെ കുറിച്ച് ഒരു നേതാക്കളും മാധ്യമങ്ങളും ഇവിടെ ചർച്ചയെ ചെയ്യുന്നില്ല 😔😔😔😔

    • @user-sj2vz2uy7p
      @user-sj2vz2uy7p Před 17 dny

      അത് പിണറായി. അറസ്റ്റ് ചെയ്യൂല 4. സീറ്റ്. ബിജെപി പിണറായി നോട്‌ പറഞ്ഞിരുന്നു അല്ലങ്കിൽ. ഈ. ഡി.

    • @user-sj2vz2uy7p
      @user-sj2vz2uy7p Před 17 dny

      പോയി കേസ് കൊടുക്കടോ അത് എന്താ ചെയ്യാത്തത്

  • @user-mj3nj1tm1f
    @user-mj3nj1tm1f Před 27 dny +38

    മുസ്ലിംമിനു മതാടിസ്ഥാനത്തിൽ ഉള്ള സംവരണം അവസാനിപ്പിക്കുന്ന സർക്കാരിന് എൻറെയും എന്നെപ്പോലെ മതാടിസ്ഥാനത്തിൽ ഉള്ള സംവരണത്തെ എതിർക്കുന്ന യുവാക്കളുടെയും വോട്ട്

    • @nihamin6890
      @nihamin6890 Před 27 dny

      സംഘി സംവരണത്തിൽ തെറ്റൊന്നുമില്ല പച്ചക്കള്ളവും വർഗീയതയും പറയുന്നു രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിഅഞ്ചു പൈസയുടെ ഉപകാരം ഇല്ലാത്ത ഒരുഭരണം

    • @raghavanmk-ez7yl
      @raghavanmk-ez7yl Před 16 dny

      😅
      😅😅😅llllllll😅quality qqqqqqlqqlqq😅l
      Lllll😅

    • @raghavanmk-ez7yl
      @raghavanmk-ez7yl Před 16 dny

      😅
      😅😅😅llllllll😅quality qqqqqqlqqlqq😅l
      Lllll😅

  • @saleemnedumparambil6516
    @saleemnedumparambil6516 Před 27 dny +3

    പ്രധാനമന്ത്രിയുടെ പരാമർശം അതിന്റെ ഗൗരവത്തിൽ ചർച്ച ചെയ്യുകയല്ലേ വേണ്ടത്..? അതിലെന്തിനാ അൻവറിനെ കൊണ്ടുവരണത്.? അത് വേറെ ചർച്ച ചെയ്യൂ.. ആദ്യത്തെ ചർച്ച MLA യുടെ പരാമർശവും രണ്ടാമത്തെ ചർച്ച പ്രധാനമന്ത്രിയുടെ പരാമർശവും..? എന്താണ് അഭിലാഷേ.. ബിജെപിയെ സഹായിക്കുക എന്ന അജണ്ട ചാനലും അഭിലാഷും നടപ്പിലാക്കുന്നു.

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Před 27 dny +4

    ഈ കുഞ്ഞിക്കണ്ണനോക്കെ വെറും ന്യായീകരണ തൊഴിലാളി

  • @shefibahrain6618
    @shefibahrain6618 Před 27 dny +19

    1:49 ആഹാ കുഞ്ഞിക്കണ്ണൻ വക താത്വിക അവലോകനം😂 നിറുത്ത് മനുഷ്യാ 🔥 ഉളുപ്പുണ്ടോ താങ്കൾക്ക് ഇരുന്ന് മെഴുകാൻ

  • @muralimattanur
    @muralimattanur Před 27 dny +2

    പി. വി. അ൯വറെന്ന മനുഷ്യന്റെ വാക്കുകൾ ച൪ച്ച ചെയ്യുന്ന മാതൃഭൂമി ന്യൂസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല😊😊😊

  • @Rigvedkishna
    @Rigvedkishna Před 27 dny +3

    Sandeep 🔥👌🏻😡

  • @omanakuttanr3196
    @omanakuttanr3196 Před 27 dny +29

    ഈ കഞ്ഞി കണ്ണനോടു ചോദിച്ചാൽ ഇങ്ങനെ പറയു. ബോംബ് നിർമ്മാണ ഫാക്ടറി നടത്തിയാലും ഇങ്ങനെ അല്ലെ പറഞ്ഞത്. ഇങ്ങനെ തുടർന്നാൽ 20 തോററിരിക്കും. പിണറായി രാഹുലിനെ പറയുന്നത് ബംഗാളിലെ കോൺഗ്രസ് , സിപിഎം അണികൾക്ക് ബിജെപി ഓർമ്മപ്പെടുത്തുന്നു. അങ്ങനെ ബംഗാളിൽ കിട്ടാവുന്ന വോട്ടു കിട്ടാതെ അടുത്ത തിരഞ്ഞെടുപ്പിൽ മരപ്പട്ടി ചിന്നത്തിനു വേണ്ടി അപേക്ഷിക്കേണ്ടി വരും.

    • @vinudaskunnummal3349
      @vinudaskunnummal3349 Před 26 dny +3

      രാഹുൽ പിണറായിയെ പറയുന്നതോ 😜 😜

    • @kareemthayyil2153
      @kareemthayyil2153 Před 26 dny +1

      എന്നാലും ബോണ്ടിജി പറഞ്ഞതിൽ ഒരു വർഗീയതയും ഇല്ല എന്ന് പറയുന്നവരോട് പുച്ഛം മാത്രം

    • @Buty412
      @Buty412 Před 24 dny

      അപ്പൊ rss ബാബരി മസ്ജിദ് പൊളിച്ചത് വെറുതെ ഒരു കൈയബദ്ധം ആകും അല്ലെ വാര്യരെ 😀

    • @usmanch6473
      @usmanch6473 Před 21 dnem

      ഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഢ😊😊😊

  • @rauoofvlog8501
    @rauoofvlog8501 Před 27 dny +10

    നൗഷാദ് അലി 🔥🔥🔥

  • @sobithabeevi6899
    @sobithabeevi6899 Před 27 dny +9

    പ്രധാനമന്ത്രി മുസ്ലിങ്ങളോടുള്ള വിരോധം തുറന്നു കാട്ടി

    • @vipinvijayan9088
      @vipinvijayan9088 Před 27 dny +16

      കോൺഗ്രസിൻ്റെ മുസ്ലിം പ്രീണനമാണ് തുറന്ന് കാട്ടിയത് 💯👍

    • @physcho....c
      @physcho....c Před 27 dny +5

      ഒര് മൈരും ഇല്ല.... ഓവർ സ്നേഹം... പ്രീണനം... അതാണ് പറഞ്ഞത്

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 Před 27 dny +2

    Sandeep ❤🔥

  • @josethomas3752
    @josethomas3752 Před 27 dny +46

    അൻവറിന് എന്താ വിവരവും ബുദ്ദിയും ഇല്ലാത്ത ഔരു പാഴ് ജന്മം രാഹുലിനെ ഇന്ത്യക്കാർക്കു അറിയാം

  • @krishnakumarmarath8531
    @krishnakumarmarath8531 Před 27 dny +2

    Sadeep 👍❤

  • @AbdulKarim-ed6tv
    @AbdulKarim-ed6tv Před 27 dny +2

    അൻവറിനെ അധമ ഭാഷാ കാണുന്നു രാഹുലിനെ ഭാഷ കാണുന്നില്ല

  • @user-wq6mo7et6y
    @user-wq6mo7et6y Před 27 dny +12

    ഒവറുതെ എന്തിന് ചർച്ച CPM ന മൈക്ക് വച്ച്‌ തെറി പറഞ്ഞാൽ പോരെ മാത്രപ്രാമേ...

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 27 dny +5

    കുഞ്ഞിക്കണ്ണൻ ആൺകുട്ടി 😮ഒറ്റവാക്കിൽ അൻവറിനെ തള്ളി പറഞ്ഞിരിക്കുന്നു😂😂😂ആർഷോക്ക് അൻവറിനെ തള്ളി പറയാൻ പേടി ട്വന്റി ഫോറിൽ 😂😂😂

  • @sobithabeevi6899
    @sobithabeevi6899 Před 27 dny +18

    എൽഡിഎഫിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് പി വി അൻവറിന്റെ ഈ ആരോപണം

  • @abeendranath.k5738
    @abeendranath.k5738 Před 26 dny +3

    INDI മുന്നണിയിലെ ഘടക കക്ഷികളിൽ ഇത്തവണ ഏറ്റവും നന്നായി പെർഫോം ചെയ്തതു കോൺഗ്രെസ്സോ സിപി എമ്മോ SP യോ ശിവസേനയോ ഒന്നുമല്ല മനോരമയും മാതൃഭൂമിയും റിപ്പോർട്ടറും എഷ്യനെറ്റും ഒക്കെയാണ് .ഷാനിയും സ്‌മൃതിയും നികേഷും അഭിലാഷും സുരേഷ കുമാറും റാവുത്തറും പ്രമോദരാമനും ഒക്കെയുളള INDI മുന്നണിയുടെ സ്‌റ്റാർ പ്രചാരകർ കളം നിറഞ്ഞാടിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

  • @varghesemm1132
    @varghesemm1132 Před 26 dny +1

    PV അൻവർ വാ യിൽ തോന്നുന്നത് പറയുന്ന ഒരാൾ ആണ്.

  • @tnmadhu924
    @tnmadhu924 Před 27 dny +2

    കുഞ്ഞിക്കണ്ണന്റെ പാർട്ടി ചിന്തിക്കുന്നത് സമ്പത്ത് പാർട്ടിക്കാർക്ക് മാത്രമായി എങ്ങനെ വിതരണം ചെയ്യാൻ പറ്റുo. എന്നുള്ളതാണ്.

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 Před 27 dny +9

    Sandeep well said... 👏🏼👏🏼👏🏼

  • @gireeshkumarpattelathmeeth8466

    പിണറായിയുടെ സമ്പത്തും വിതരണം ചെയ്യുമോ കുഞ്ഞിക്കണ്ണ'

  • @riyasmoorkhan1121
    @riyasmoorkhan1121 Před 27 dny +2

    Kayyura thanne

  • @user-sj2vz2uy7p
    @user-sj2vz2uy7p Před 17 dny

    ഞാൻ അങ്ങിനെ ആണ് കരുതുന്നത്

  • @unnikrishnannair7428
    @unnikrishnannair7428 Před 27 dny +6

    Antham Kammi Abhilash Mohan will see only what Modi says.

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 20 dny

    അഭിലാഷ് നല്ല കൂലിപണി ചെയ്യുണ്ട്..
    ശമ്പളം അറിഞ്ഞു കൊടുക്കണം.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Před 27 dny +7

    Congress 🔥🔥🔥❤️❤️❤️

  • @BOBY.ABRAHAM
    @BOBY.ABRAHAM Před 27 dny +3

    ഞമ്മന്റെ ആൾക്കാരെ സുഗിപ്പിച്ചു നടക്കുന്നവന്മാരൊക്കെ ഇനിയും ഇങ്ങനെ ഇന്ത്യ full നടക്കാം 😂

  • @sreekumar7068
    @sreekumar7068 Před 27 dny +1

    Jai mdi ji

  • @chaithraa9676
    @chaithraa9676 Před 25 dny

    പ്രതിപക്ഷത്തോടെ വിശദീകരണം തേടാൻ വേണ്ടിയുള്ള ഒരു പ്രകസനം

  • @prasadkgnair5552
    @prasadkgnair5552 Před 26 dny

    പപ്പു &പിട്രോടാ. Distribution redefined.😂😂😂😂

  • @user-bx1kv2xx3d
    @user-bx1kv2xx3d Před 27 dny +3

    Noushad ali ❤❤❤❤😂😂awesome speachhhh no 1😂😂😂😂😂😂😂😂😂😂😂😂correct point ♥️

  • @chank1689
    @chank1689 Před 27 dny +23

    നെഹ്റുവിൻ്റെ യഥാർത്ഥ പിൻഗാമിതന്നെയാണ് റാഹുൽ. ഇന്ത്യയിൽ ഇപ്പോൾ ദേശീയനേതാവായി കാണിക്കാൻ റാഹുൽഗാന്ധി മാത്രമേ ഉള്ളൂ എന്നതും ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസ്സിൻ്റെ മറ്റ് നേതാക്കൾപോലും ബിജെപക്കെതിരെ ശക്തമായി പ്രവർത്തിക്കാൻ ഭയപ്പെടുമ്പോൾ റാഹുൽ മാത്രമാണ് ഒരു മനംമടുപ്പുമില്ലാതെ രാജ്യം മുഴുവൻ സഞ്ചരിച്ച് ബിജെപി സർക്കാറിന്നും മോദിക്കുമെതിരെ ശക്തമായി പ്രചരണം നടത്തുന്നത്. റാഹുലിനെതിരെ നടത്തുന്ന വ്യക്തിഹത്യ ഇടതുമുന്നണിക്ക് ദോഷം മാത്രമെ ഉണ്ടാക്കുകയുള്ളൂ.
    മോദി പഴയ ചായക്കടക്കാരനായി മാറിയിരിക്കുന്നു. ഒരു വിഭാഗം ജനങ്ങളോട് പരസ്യമായി ശത്രുത പ്രഖ്യാപിച്ച മോദി അതിലൂടെ വ്യക്തമാക്കുന്നത് താൻ ഒരു പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്ഥാനത്തിരിക്കാൻ പോലും യോഗ്യതയില്ലാത്തവനാണ് എന്നാണ്.

    • @SujithMC320
      @SujithMC320 Před 27 dny

      കുരു പൊട്ടിച്ചിട്ട് കാര്യം ഇല്ല..രാഹുൽ മോദിയുടെ ഏഴു അയലത്തു വരില്ല...എന്ന് മാത്രം അല്ല പ്രധാനമന്ത്രി പോയിട്ട് ഒരു സ്റ്റേറ്റിന്റെ മുഖ്യമന്ത്രി പോലും ആവില്ല...

    • @user-xw7ki5ks7l
      @user-xw7ki5ks7l Před 27 dny

      മഹാത്മാ ഗാന്ധിയുടെ ആരായി വരും രാഹുൽ ഗണ്ടി 😂😂😂😂

    • @vijinvijay
      @vijinvijay Před 27 dny

      റൗൾ വിൻസി എന്ന പേരുള്ള പരമ ചെറ്റ ഒരു കോപ്പും നടത്തില്ല.. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദി വീണ്ടും പ്രധാന മന്ത്രിയാകും.. ഈ പൊട്ടൻ പപ്പു പിന്നേം തേരാ പാരാ നടന്നു അവന്റെ ജന്മം തീർക്കും 😂

  • @mathewthomas3646
    @mathewthomas3646 Před 27 dny +1

    ഏതു വ്യക്തിക്കും പി എംആയി ഇരിക്കാം പക്ഷെ സുബോധം ഉണ്ടായിരിക്കണം. വിദ്യാഭ്യാസവും വിവരവും ഉണ്ടായിരിക്കണം. അതാണ്‌ ജനങ്ങളുടെ ആഗ്രഹം

  • @user-od9lg3go8m
    @user-od9lg3go8m Před 27 dny +1

    Sandeepji

  • @JayanJayn-uv9ry
    @JayanJayn-uv9ry Před 27 dny +1

    ആ കുഞ്ഞിക്കണ്ണൻ ഇറക്കിവിടും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 18 dny

    ഇത്രയും വിവര ദോഷിയായ ഒരു
    പ്രധാന മന്ത്രി ഇന്ത്യയിൽ ആദ്യമായി

  • @aspte1065
    @aspte1065 Před 27 dny

    Heart part❤ Left Parties 👍

  • @PradeepKumar-yp4of
    @PradeepKumar-yp4of Před 27 dny +1

    Sandeep responded well .....

  • @muralimattanur
    @muralimattanur Před 27 dny +4

    അഭിലാഷേ... ഭാരത൦ ഇനി കുറച്ചുകാലം എ൯. ഡി. എ. ഭരിക്കു൦😊😊😊നിങ്ങൾ എന്തു ച൪ച്ച ചെയ്തിട്ടും കാര്യമില്ല.. അ൯വറിനെപ്പോലു൦ കുഞ്ഞിക്കണ്ണൻ തള്ളിപ്പറയേണ്ടി വരുന്നു... കഷ്ട൦😊😊😊

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před 27 dny

      ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

  • @football-wj2ff
    @football-wj2ff Před 27 dny

  • @salimnalloor8324
    @salimnalloor8324 Před 24 dny

    ഇത് ശെരിയാവില്ല..
    .

  • @usmanatat9569
    @usmanatat9569 Před 25 dny +1

    K.t. kunhi kannen ❤

  • @prasadvasudevan2355
    @prasadvasudevan2355 Před 27 dny +8

    Sandeep 👌👌💪💪🙏

  • @mahimavn3035
    @mahimavn3035 Před 27 dny +1

    🙏🏼🙏🏼👍🏼

  • @haneefakk4771
    @haneefakk4771 Před 24 dny

    😂😂😂😂😂...
    വാര്യർ
    ഒന്ന് മോദി പറഞ്ഞ
    ഡയലോഗ് ഒന്ന്
    കേട്ടാൽ ഒന്ന്
    നന്നായിരുന്നു ..

  • @rajeevkp9246
    @rajeevkp9246 Před 27 dny +1

    Ariyum malaria kunthirikkam teamine charchacheyyan abilashinu pediyanu

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev Před 25 dny +2

    അതുകൊണ്ടാണ് സുരേഷ് ഗോപിക്കപോലും അടുത്ത ജന്മത്തിൽ പൂണൂലിടണം എന്നു തോന്നിയത്

  • @user-fe9rg1ih4i
    @user-fe9rg1ih4i Před 27 dny +1

    Mathrubhumi is advised to watch the CNN anchored by Rahul shivshankar

  • @subodhmishra3214
    @subodhmishra3214 Před 27 dny

    God blessed Jakir would become the chief minister of Kerala in addition to returning to India if all goes as per God's intentions. This man from Kerala whom I met during my recent extended visit to New York City was exactly that. He said that he was positive that Rahul Gandhi's India Alliance would win the next elections and that the new government would drop all charges against the well-known preacher. This was in response to my reminder that he was the subject of a non-bailable arrest warrant and would be arrested as soon as he entered the nation. When
    He was told that even in that case, he would not be able to become chief minister because the majority of people are Hindu, and some Christians too would not back him. To which he calmly replied that nearly half of the majority community is also a devoted follower of his, and that is why the BJP will never hold a significant number of seats. He said that a large number of the majority community's youth are fleeing the state in search of employment, and the remainder are so sly and evasive that they wouldn't dare even dare to dream vote against our intentions.

  • @ashrafmuhammad9572
    @ashrafmuhammad9572 Před 26 dny +3

    അൻവറിന്റെ ഡി. ൻ എ പരിശോക്കണ്ട, അവന്റെ ഉമ്മാനെ ചോദ്യം ചെയ്‌താൽമതി.....

    • @user-ei3ul3bn9b
      @user-ei3ul3bn9b Před 20 dny

      അത് പരിശോധിച്ചു.
      കറക്റ്റ് തന്നെയാണ്..
      മറ്റുള്ളവർ എന്ത് കൊണ്ട് അത് പരിശോതിക്കാൻ മടിക്കുന്നു.

    • @pullat9209
      @pullat9209 Před 20 dny

      25:35 25:35

  • @rajulsaieed9369
    @rajulsaieed9369 Před 27 dny +1

    First of all PM has no Qualification still now he doesn't know what he is speaking Infront of the crowed

  • @kunhikrishnank5942
    @kunhikrishnank5942 Před 23 dny

    Warrierji ....... best ...!!!!

  • @bijuvamadevan3742
    @bijuvamadevan3742 Před 27 dny +2

    Only solution to elect bjp

  • @ullaskumar5396
    @ullaskumar5396 Před 27 dny +1

    മോഡി എക്, ഭാഷ പ്രശ്നം ആണ്, മോൻമോഹൻ സിംഗ് പറഞ്ഞത്, മനസ്സിൽ ആയിട്ടില്ല 😜

  • @abdulazeez4900
    @abdulazeez4900 Před 27 dny +2

    രാജ്യത്തിൻ്റെ സമ്പത്ത്അദാ നിമ്മാർക്ക്. കൊണ്ടുപോയി കൊടുക്കാനുള്ള തന്ത്രമാണ് മോദിയുടേത് !

  • @jayachandran73
    @jayachandran73 Před 27 dny +9

    പ്രധാന മന്ത്രി എന്ത് പറയണം എന്ന് അഭിലാഷേ നീ അല്ല തീരുമാനിക്കുന്നത്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před 27 dny

      ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

    • @one-of-a-kind8839
      @one-of-a-kind8839 Před 26 dny

      pinne ninte തന്ത aano theerumanikunnath Sanghi nayinte mone

  • @hameedc3700
    @hameedc3700 Před 27 dny +1

    വാര്യർ കള്ളം പറഞ്ഞു. സിഖുകാര്യം കൃസ്ത്യാനികളും ഉയർന്ന നിലയിലെത്തി എന്നു പറഞ്ഞു എന്നാണ് പറഞ്ഞത്... കള്ളം പറഞ്ഞു ശീലമുള്ളവരെ ചർചക്ക് വിളിക്കരുത് ....

  • @axiomservice
    @axiomservice Před 27 dny

    Sandeep....but pm keep his dignity...i am ashamed of him

  • @rockybhai-dr7kh
    @rockybhai-dr7kh Před 27 dny

    njan kashtapettu kash undakunnu oruthan oru paniykum pokatha kallum kudich nadakunnu sabhath thulyamaayi veedhichu koduthal.eniku joly cheyyanum thonnill mattavanu pani eadukathe thinnayum cheyyam.thulyatha engane sheriyakum.

  • @jpp1234
    @jpp1234 Před 25 dny

    Sandeep Warrier👌👍

  • @iqbal9141
    @iqbal9141 Před 27 dny +11

    Pv അൻവർ വെറും പാഴ് വസ്തു അവനെ ആരാണ് ജനപ്രിതി കരുതുന്നത്

  • @gklotteries
    @gklotteries Před 27 dny

    ഇതുവരെയുള്ള ലക്ഷകണക്കായ ജോലി ഒഴിവുകൾ നികത്തീട്ട് ന്യായീകരിക്ക് സന്ദീപേ..

  • @saeedmuhamed5166
    @saeedmuhamed5166 Před 27 dny

    സൂപ്പര്‍ wargyavadi നരേന്‍ moudi

  • @prashanthk2941
    @prashanthk2941 Před 26 dny

    കകുഞ്ഞിക്കണ്ണാ, അഭിമന്യു വിഷയം പറ.

  • @sarathkumar6106
    @sarathkumar6106 Před 27 dny

    Pm told against Congres Muslim appeasement, is a truth. All are equal in India

  • @vijayank9320
    @vijayank9320 Před 27 dny +1

    Number one religious party congress.. Its a muslim supported party
    .

  • @t.hussain6278
    @t.hussain6278 Před 27 dny +1

    ഈ നക്സലിനെ അല്ലാതെ വേറെ ആരേം കിട്ടിയില്ലേ?

  • @Reemfathima
    @Reemfathima Před 27 dny +3

    ബോണ്ട്‌ ജി തോൽവി മണത്തു തുടങ്ങി ഇനി വർഗീയത ഇളക്കി വിടലെ രക്ഷയുള്ളൂ

    • @rajeevpillai8711
      @rajeevpillai8711 Před 27 dny +3

      ഉവ്വ്... ജൂൺ നാലിന് ഉറക്കെ കരഞ്ഞോള്

  • @axiomservice
    @axiomservice Před 27 dny

    ❤😂..kp noushadali😂❤

  • @rajeeshmoorkothreju1136
    @rajeeshmoorkothreju1136 Před 27 dny +10

    സന്ദീപ് വാര്യർ❤❤❤

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 27 dny +1

    മുഖൃമന്ത്രിയേഅറസ്റ്റ്ചെയ്യാൻEdയോടുംമോദിയോടുംഅപേക്ഷിക്കുന്നയാചിക്കുന്നരാഹൂൽഖണ്ധിഎങ്ങനേപ്രപതിപക്ഷനേതാവാകു? സതി'സുധസംഘീകോംഗ്രാറസ്സസ്കാരാണ്അവർക്ക്എന്തുംപറയാം അതുപോലെയാണോരാഹൂൽഖണ്ധി

  • @ashokkumar-wk2tf
    @ashokkumar-wk2tf Před 27 dny +1

    കോൺഗ്രസ് കാർ ഭൂപരിഷ്കരണം വന്ന പോലെ ,അഡ്മിഷൻ um, ജോലി കളും,പെണ്ണ്......മറ്റവർക്ക് കൊടുത്തു,,,ഇനി സ്വത്ത് എല്ലാം തട്ടി എടുത്തു മറ്റെവർക്ക് കൊടുക്കാൻ പോവുകയാ

  • @ZakkariyaCP
    @ZakkariyaCP Před 27 dny

    നൗഷാദ് അലി 👍👍👍👍

  • @rumanrestaurant6001
    @rumanrestaurant6001 Před 20 dny

    പഴയ നക്സലിറ്റിനു ഇങ്ങനെയൊക്കെ പറയാൻ പറ്റൂ

  • @sarathchandran8598
    @sarathchandran8598 Před 27 dny +5

    സന്ദീപ് 💯🔥🔥

  • @Viswajith-ko3gj
    @Viswajith-ko3gj Před 27 dny

    Sandeep 🔥

  • @ShironiyajosephShironiyajoseph

    അൻവറിന്റെ വാക്കുകൾക്ക് മറുപടി പറയാൻ കുഞ്ഞിക്കണ്ണൻ പാവം

  • @syamjithtirur3440
    @syamjithtirur3440 Před 27 dny +3

    ഹിന്ദു വിരുദ്ധ പാർട്ടിയായ കോൺഗ്രസിനെ തോല്പ്പിക്കണം

  • @maneesha-jh7pd
    @maneesha-jh7pd Před 27 dny +2

    സന്ദീപ് വാര്യർ 🧡Ldf udf തകർന്നു അടിയൻ പോകുന്നു 👍🏻അത്രക് ഉണ്ട് അവരുടെ രാഷ്ട്രീയം 😡😡എല്ലാരും പറയാൻ ആഗ്രഹിച്ച കാര്യം 👍🏻അത് വോട്ടിലോടെ കാണും 👍🏻ജയ് modi🧡400+🔥

    • @ViswaGuru-qy2ux
      @ViswaGuru-qy2ux Před 27 dny +1

      ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

  • @KRISHNAPRASADCK-rx5by
    @KRISHNAPRASADCK-rx5by Před 19 dny

    God talking perfo

  • @wheelsgold9806
    @wheelsgold9806 Před 17 dny

    മതം ഏതായാലും മനുഷ്യർ ക്കുള്ളിൽ പ്രാണനിൽകൂടി നിലകൊളളുന്ന ദൈവത്തെ പരസ്പരം തിരിച്ചറിയുക
    പരസ്പരം മനുഷ്യ വർഗ്ഗത്തിന്റെ ബോഡിക്കുള്ളിൽ നിലകൊള്ളുന്ന ചലനങ്ങളെയും
    കേൾവിയെയും
    കാഴ്ച്ച കളേയും അറിവിനെയും
    പ്രാണനിൽ നിന്നും ഉത്ഭവിക്കുന്ന സത്യത്തെ കാണാൻ കഴിയാത്ത വരായി മാറാതെ
    പരസ്പരം ഉള്ളിലുള്ള സൃഷ്ട്ടാവിനെ കണ്ണ് കൊണ്ട് കാണാൻ ശ്രമിക്കുക

  • @Sree99441
    @Sree99441 Před 26 dny

    Please check Sam Pitroda's comments today regarding wealth distribution . Its a self goal . By the way Sam is the unofficial script writer for RAGA abroad
    Reply

  • @rasheedchennaimuthu8121
    @rasheedchennaimuthu8121 Před 27 dny +1

    Hindu my friend

  • @sarath_babu
    @sarath_babu Před 27 dny +1

    പേടി ഉണ്ടെങ്കിൽ കോൺഗ്രസിന്റെ പോലെ പ്രീണനം അല്ലേ ചെയ്യേണ്ടത്? കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ അല്ലേ മോദി പറഞ്ഞത്. പിന്നെന്താണ്

  • @mohammedvadama6780
    @mohammedvadama6780 Před 27 dny +2

    പ്രിയ വിഷ മോഡി ഞങ്ങൾക്ക് ഒന്നും വേണ്ട അത് കൂടെ അംബാനിക്കും അദാനിക്കും കൊടുത്തോ ഹിന്ദുകള്‍ക്ക് താങ്കൾ ഒരു ചുക്കും ചെയ്യില്ല

  • @jpp1234
    @jpp1234 Před 25 dny

    Congress-led rule is out of question

  • @chackochanmathai45
    @chackochanmathai45 Před 27 dny +10

    ഗണപതിവട്ടം പഠിക്കാൻ അഭിലാഷ് ശാഖയിലേട്ട് വിട്ട ഉപ്പുകുളം വാരിയേറ് പഠനം കഴിഞ്ഞ് തിരികെ വീണ്ടും അഭിലാഷിൻ്റെ അടുത്ത് എത്തി

    • @___1176
      @___1176 Před 27 dny +5

      ഹായ് സുഡാപ്പീ 🥴🥴🥴