പ്രതിപക്ഷവും മുസ്ലിങ്ങളെ അവ​ഗണിക്കുന്നോ? മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം കുറയുന്നതായി കണക്ക്

Sdílet
Vložit
  • čas přidán 19. 05. 2024
  • പ്രതിപക്ഷവും മുസ്ലിങ്ങളെ അവ​ഗണിക്കുന്നോ? മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം കുറഞ്ഞുവരുന്നെന്ന് കണക്കുകൾ
    #muslimcandidates #loksabhaelections2024 #opposition #congress
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 93

  • @pnonline77
    @pnonline77 Před 24 dny +41

    ശരിക്കും പറഞ്ഞാൽ വർഗീയത വളർത്തുന്നത് ഇവിടുള്ള മാപ്രാകളാണ് ... ഇവർ എന്തിനാണ് ജാതിയും മതവും അനുസരിച്ചു സ്ഥാനാർത്ഥികളെ നോക്കുന്നത് ???

  • @JINEESH4444
    @JINEESH4444 Před 24 dny +87

    ഇ കണക്കൊന്നും സിഘ്, ക്രിസ്തെൻ, ബുദ്ധ, ജൈനമതങളുടെ കാര്യത്തിൽ എടുക്കുന്നില്ലലോ

    • @swiftswift6456
      @swiftswift6456 Před 24 dny +3

      ക്രിസ്ത്യൻസിന്റെ കണക്കെടുത്താൽ അവരുടെ ശതമാനത്തിന്റെ 100 ഇരട്ടിയാണ് അവർക്ക് ഓരോ പാർട്ടിക്കാരും സീറ്റ് കൊടുക്കുന്നത് കേരളത്തിൽ ആറു സ്ഥാനാർത്ഥിയാണ് യുഡിഎഫിന് വേണ്ടി മൽസാരിക്കുന്നത് ഇടത്തിനുവേണ്ടി ഏകദേശം 5 സ്ഥാനാർത്ഥികൾ എന്റെ അഭിപ്രായത്തിൽ ഏതായാലും കോൺഗ്രസുകാർ മതേതരത്വം പറയുന്നില്ലേ അവന്മാർക്ക് വോട്ട് കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം. സ്ഥാനാർത്ഥികളുടെ മതം നോക്കി മുസ്ലീങ്ങളും വോട്ട് ചെയ്യുക ബിജെപി അധികാരത്തിലെത്തിയാൽ ഒരു പുല്ലും ഇവിടെ ചെയ്യാനൊന്നുമില്ല

    • @LoveEurope.
      @LoveEurope. Před 24 dny +17

      ​@@swiftswift6456സ്ഥാനാർഥികളുടെ മതം നോക്കി വോട്ട് ചെയ്യാൻ മറ്റു മതക്കാരെ പഠിപ്പിച്ചത് സമാധാനമതക്കാർ ആണ്, അത് ബിജെപി മുതലെടുക്കുമ്പോൾ മോങ്ങിയിട്ട് കാര്യമില്ല, മുസ്ലീങ്ങൾ ചിന്തിക്കുന്ന പോലെ ഇപ്പോൾ എല്ലാവരും സ്വന്തം മതത്തിലെ ആളുകളോട് മാത്രം സ്നേഹം കാണിക്കുന്നു

    • @indian-gc4hp
      @indian-gc4hp Před 23 dny

      ​@@LoveEurope.Ninekokke etra thantayundeda thayolee,thallunathinu oru mayam vende

    • @nnn2178
      @nnn2178 Před 22 dny

      ക്രിസ്ത്യൻ പ്രതിനിത്യം വളരെ കൂടുതൽ ആണ് ​@@swiftswift6456

    • @user-qi1he1lt7t
      @user-qi1he1lt7t Před 22 dny +3

      മതേതരത്വം പൊളിക്കാൻ നോക്കുന്നോ 😂😂😂.

  • @muralirs1469
    @muralirs1469 Před 24 dny +21

    മാതൃഭൂമിക്ക് എന്തൊരു സ്നേഹം ....

  • @rajukurian5938
    @rajukurian5938 Před 24 dny +21

    മാധ്യമങ്ങൾ ചൊറിഞ്ഞു പുണ്ണാക്കുന്നത് ഇവരുടെ സ്ഥിരം പതിവ്.

  • @grenjith123
    @grenjith123 Před 21 dnem +6

    കേരളത്തിലെ മാപ്രകളെപ്പോലെ വർഗീയത പറയുന്നവർ കാണില്ല

  • @jithukv6633
    @jithukv6633 Před 24 dny +9

    രാഷ്ട്രീയ പാർട്ടികൾ അല്ല വർഗീയത പറയ്യുന്നത് എന്ന് ഇ കൊണ കാണിച്ചപ്പോൾ മനസിലായി.

  • @3737.
    @3737. Před 24 dny +16

    5നേരം നിസ്കരിക്കാൻ പദവി ഇരുന്ന ബുദ്ധി മുട്ട അതാ 😂

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 24 dny +30

    ഒതുക്കുന്നതാണ് നല്ലത്

    • @mohammedshameel5420
      @mohammedshameel5420 Před 24 dny +2

      On poda ole

    • @Lover669
      @Lover669 Před 24 dny +1

      ഹിന്ദുവിനെ ഒതുക്കാത്തത് ഇപ്പോ കാണുന്നുണ്ട് 🤬

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 24 dny +5

      @@mohammedshameel5420 pocso മമ്മദ് ഫാൻ എത്തി 🤣🤣

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Před 24 dny +2

      @@Lover669 ആണോ കണക്കായി പോയി 🤣🤣🤣

    • @Lover669
      @Lover669 Před 24 dny

      @@ANONYMOUS-ix4go വന്നാലോ വർഗീയ ഹിന്ദു poison 🤬

  • @ramakrishnantk7658
    @ramakrishnantk7658 Před 24 dny +13

    ജാതി, മതം നോക്കിയാണോ സ്ഥാനാർത്ഥി നിർണ്ണയം നടത്തേണ്ടത്? നല്ല Muslims രാഷ്ട്രീയത്തിന് പിന്നാലെയല്ല പോകുന്നത്. Business നു പിന്നാലെയാണ്. Business നടത്തി പണമുണ്ടാക്കാനാണ് അവർ കൂടുതലായും ആഗ്രഹിക്കുന്നത്. ഒരു വിഭാഗം തീവ്രവാദത്തിനു പിന്നാലെയും പോകുന്നു. അതാണ് ഖേദകരം.

    • @johnjose3679
      @johnjose3679 Před 24 dny

      നിന്റെ തന്ത യെ ആണോ ഉദ്ദേശിച്ചത്

    • @jabirvaliyakath1372
      @jabirvaliyakath1372 Před 24 dny

      അപ്പൊ ഇ ഹിന്ദു മതത്തിലും മറ്റു മതത്തിലും തീവ്രവാദിക്കൾ ഇല്ലേ
      ഏറ്റവും വലിയ തീവ്രവാദി സംഘടന RSS മുസ്ലിംങ്ങളുടേത് ആണോ

    • @firozph6435
      @firozph6435 Před 24 dny +1

      ഒരു വിഭാഗം നിന്റെ അമ്മയെ കൂട്ടി കൊടുത്തു ജീവിക്കുന്നു അല്ലേടാ രാമ കൃഷ്ണ തന്ത ഇല്ലാ തായോളി

  • @saheert5887
    @saheert5887 Před 24 dny +7

    അവസാനം കുത്തിത്തിരുപ്പുമായി ഇറങ്ങിയിരിക്കയാണോ

  • @rajanchirakkara4734
    @rajanchirakkara4734 Před 24 dny +5

    മാപ്രകൾ കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് കണ്ടോ

  • @electorsdairy4493
    @electorsdairy4493 Před 24 dny +5

    ജനസംഘ്യയിൽ സ്ത്രീകൾ അല്ലെ കൂടുതൽ 🫣

  • @ajithanair6512
    @ajithanair6512 Před 24 dny +5

    Please consider other community also

  • @abijithsajikumar8104
    @abijithsajikumar8104 Před 24 dny +8

    Christians ethre indu.. Budhist ethre indu 😊.. Jathi senses,madha senses😅

  • @hunaizthalackal2738
    @hunaizthalackal2738 Před 19 dny +1

    പള്ളിക്കമ്മിറ്റിയിലേക്കല്ല തിരഞ്ഞെടുപ്പ് മാപ്രേ

  • @ibrahimkp8590
    @ibrahimkp8590 Před 20 dny

    ആരിഫ് മുഹമ്മദ്‌ ഖാനും, അബ്ദുള്ള കുട്ടിയും,kk മുഹമ്മദും ഒക്കെ സ്ഥാനാർഥിയായത് കൊണ്ട് എന്തേലും പ്രയോചനം ഉണ്ടാവുമോ!?

  • @AnjRoshan
    @AnjRoshan Před 24 dny

    They are targeting seats for MLA seats
    Not saying about CHRISTIANS SIKHS

  • @fathimaashraf8613
    @fathimaashraf8613 Před 24 dny +1

    Ingak vere varthayonnum kittiyille bhai..

  • @vilasmonv9084
    @vilasmonv9084 Před 24 dny +2

    Ipoo 25 per cent ethi kanum

  • @abijithsajikumar8104
    @abijithsajikumar8104 Před 24 dny

    A-Z aaldem jatheem madhom nokaalo

  • @sirajuddinahammed9980
    @sirajuddinahammed9980 Před 24 dny +4

    സൂചി കൊണ്ടല്ല കമല സുരയ്യിലേകകും ഹാദിയലേകകും۔۔۔۔۔കടനന് വന്നവർ

  • @ibrahimkp8590
    @ibrahimkp8590 Před 20 dny

    മുസ്ലിം സ്ഥാനാർഥി ആയത് കൊണ്ട് പ്രേത്യേകിച് എന്താകാര്യം!? ഈ പറച്ചിലും ഒരു വർഗീയതയാണ്?

  • @NSDILIP-ty5sv
    @NSDILIP-ty5sv Před 24 dny

    very important news 🤣🤣🤣🤣🤣🤣

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 24 dny

    മോദി പറയുന്നത് കോൺഗ്രസ്സ് എല്ലാം മുസ്ലീംക്കൾക്ക് കൊടുക്കുന്നു മാമാ മാധ്യമങ്ങൾ ഇങ്ങനെ😅

  • @kunjum5286
    @kunjum5286 Před 24 dny +1

    Maximum Kuthithirupp Kammi Reporters😮

  • @Unni6121
    @Unni6121 Před 24 dny +6

    ആണേൽ പോയി . ....ഞ്ചു കൊട് മാപ്രേ. കുത്തിത്തിരുപ്പു

  • @akhil7974
    @akhil7974 Před 22 dny +2

    കയ്യിലിരുപ്പിന്റെ ഗുണം 😂

  • @Beat.s503
    @Beat.s503 Před 18 dny

    14 % oru 30 kollam munne ippam koodi

  • @juvelpbaiju7561
    @juvelpbaiju7561 Před 23 dny

    ഇ ഉത്ഗണ്ട ഒന്നും സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ് ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ എന്തെ മാതൃഭൂമിക്ക്‌ ഇല്ലത്തെ.

  • @abdulazeez5833
    @abdulazeez5833 Před 22 dny

    BSP മുസ്‌ലിം സ്ഥാനാർത്തികളെ നിർത്തി മുസ്ലിം വോട്ടിൽ ഭിന്നിപ്പുണ്ടാക്കി BJP യെ സഹായിക്കുക ഇതാണ് ലെക്ഷ്യം

  • @niyazatm
    @niyazatm Před 24 dny

    Bsp .. vote devide cheyanulla adav

  • @naseebnabilu6476
    @naseebnabilu6476 Před 24 dny

    😂😂😊

  • @Sanooshkl10
    @Sanooshkl10 Před 23 dny +3

    Khangress 💥👺

  • @user-rt1fn3ry4e
    @user-rt1fn3ry4e Před 24 dny

    🤣🤣🤣🐕

  • @ushasivakumar4879
    @ushasivakumar4879 Před 23 dny

    Evarku vere paniyille

  • @abhilashs9400
    @abhilashs9400 Před 24 dny

    Religion not important need to throw out bullshit BJP that is important

    • @Capt-J
      @Capt-J Před 24 dny +3

      In your dreams

  • @deepakmundakayam2565
    @deepakmundakayam2565 Před 23 dny +3

    മുസ്ലിംങ്ങൾക്ക് കൊമ്പുണ്ടോ

  • @user-iy5hb2kq5z
    @user-iy5hb2kq5z Před 24 dny

    നമ്മക്. ഒന്ന്. വേണ്ട.ഏല്ലാം. ഈപുര്യമൊന്മാർക്ക്. കൊടുക്ക്.

  • @nidheeshm.s.9630
    @nidheeshm.s.9630 Před 24 dny

    നിർഭാഗ്യവശാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇന്ത്യൻ ദേശസ്നേഹത്തിൻ്റെ പ്രത്യയശാസ്ത്രം പിന്തുടരാൻ നിർബന്ധിതരാകുന്നു. കാരണം ബിജെപി .അതിനാൽ ബിജെപിയെ ബഹിഷ്കരിക്കുക

    • @arunt.k1443
      @arunt.k1443 Před 22 dny

      Communal Consolidated vote ആണ് അത് അങ്ങനെ ഒന്നും പോവത്തില്ല

  • @indian-gc4hp
    @indian-gc4hp Před 23 dny +1

    Mathrubhumi vare muslingalude avastha parayan thudangiyenkill muslingalude oru avastha,sachar committe reportill ellam vyktamayee parayunnund,muslingall eniyum thamill thalli nashicholum😂