രാജസ്ഥാനിലെ സിക്കറില്‍ 2019ല്‍ CPIMന് വോട്ടെത്ര? തര്‍ക്കിച്ച് വസീഫും രാജു പി നായരും

Sdílet
Vložit
  • čas přidán 7. 06. 2024
  • രാജസ്ഥാനിലെ സിക്കറില്‍ 2019ല്‍ CPIMന് വോട്ടെത്ര? തര്‍ക്കിച്ച് വസീഫും രാജു പി നായരും
    CPIM, Congress, Sikar, Loksabha election 2024, Pinarayi vijayan, Raju P Nair, V Vaseef, Hashmi Taj Ibrahim, Encounter

Komentáře • 398

  • @user-yj2wz5us1r
    @user-yj2wz5us1r Před 11 dny +434

    ഇവനെ 3 ലക്ഷത്തിന് തോൽപ്പിച്ച മലപ്പുറത്ത് കാർക്ക് അഭിവാദ്യങ്ങൾ

  • @shafishafiyumna4287
    @shafishafiyumna4287 Před 11 dny +321

    വാസിഫ്നെ തോൽപിച്ച മലപ്പുറം കാർക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ

    • @bmaikkara5860
      @bmaikkara5860 Před 9 dny +4

      സഖാവ് വളീഫ് ... 😃

    • @hamsaak2893
      @hamsaak2893 Před 9 dny

      വസീഫല്ല മലപ്പുറം തോറ്റു ബിജെപി ജയിച്ചു. കാത്തിരുന്നു കാണാം

    • @BM75970
      @BM75970 Před 6 dny +1

      അഹംഭാവി

    • @jarishnirappel9223
      @jarishnirappel9223 Před 5 dny

      തൃശൂർ SG ക്കു വിജയം നൽകിയ യുഡിഎഫ് കാർക്കും

  • @fahadkt5222
    @fahadkt5222 Před 11 dny +196

    ഈ വാസിഫ് 3 ലക്ഷം വോടിനു അല്ലെ തോറ്റു

  • @jomufrancis
    @jomufrancis Před 11 dny +206

    തോറ്റ് തുന്നം പാടി നിൽക്കുമ്പോളും ഇവൻ്റെയൊക്ക സംസാര രീതി കൊള്ളാം. ഇവനെയൊക്കെ ഇവിടുത്തെ ജനങ്ങൾ പുറം കാല് കൊണ്ട് ചവിട്ടിയെറിഞ്ഞത് വെറുതെയല്ല.

    • @sheejabeegam2310
      @sheejabeegam2310 Před 9 dny

      എന്തു.. തോറ്റു.. 99..സീറ്റിൽ.. കേരളം. ഭരിക്കുന്ന..ഇടതുപക്ഷത്തിന്റെ. വക്താവ്. ആണ്.. തല ഉയർത്തി. സംസാരിക്കാം 👍👍🚩🚩🌹🌹

    • @sujathadevibs6982
      @sujathadevibs6982 Před 9 dny +1

      ഇനി കാണാം

    • @jomufrancis
      @jomufrancis Před 8 dny +3

      @@sheejabeegam2310 ഈ അഹങ്കാരം കാണിച്ച് ഭരിച്ച സ്ഥലങ്ങൾ ഒക്കെ എവിടെ?

    • @jarishnirappel9223
      @jarishnirappel9223 Před 7 dny

      ജയിച്ചത് ആരാ?

    • @bibinak455
      @bibinak455 Před 7 dny +1

      Quality illa.verum tholla badaayiyum hungum maathram

  • @harismuringoli6778
    @harismuringoli6778 Před 11 dny +196

    കമ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വൃത്തി കെട്ട പാർട്ടി ഇവന്മാർ ഒരിക്കലും നന്നാവില്ല

  • @ReviKumar-wm5bz
    @ReviKumar-wm5bz Před 11 dny +98

    പേടിക്കേണ്ട ഇതുപോലെത്തെ നേതാക്കൾ ആണ് സിപിഎം ന്റെ ഭാവി എങ്കിൽ കട്ടപ്പൊക 😂😂

    • @renju1234007
      @renju1234007 Před 10 dny +6

      ഇനിയെന്ത് ഭാവി 🤦🤦🤦🤦

    • @SureshEk-wv1ik
      @SureshEk-wv1ik Před 10 dny +2

      😅😅😅😅

    • @spa4983
      @spa4983 Před 10 dny +1

      വ്യാജ കാർഡ് അടിച്ച മാങ്ങാണ്ടിക്കാണ് നല്ല ഭാവി .😊😊😊

    • @nices5581
      @nices5581 Před 9 dny

      ​@@spa4983 കഴിവുകേട്ട home minister ഉണ്ടെങ്കിൽ അങ്ങനെയൊക്കെ നടക്കും

  • @noushadmanu
    @noushadmanu Před 11 dny +117

    മലപ്പുറം എന്ന് കേട്ടാൽ വാസീഫിന്റെ ഉറക്കം പോകും...മൂന്ന് ലക്ഷം വോട്ടിനല്ലേ തോല്പിച്ചത് 😊

  • @vijayaprasad2615
    @vijayaprasad2615 Před 10 dny +57

    ഇവനെ വെറുതെയല്ല ഞങ്ങൾ മലപ്പുറത്തുകാർ തോൽപിച്ചു വിട്ടത്.... ഇപ്പോൾ മനസ്സിലായില്ലേ...

  • @shs101
    @shs101 Před 10 dny +61

    ഇവനൊക്കെ തോറ്റാലും അഹങ്കാരം വിടൂല അത്രക്ക് അഹങ്കാരമാണ് 3ലക്ഷത്തിൽ കൂടുതൽ വോട്ട് ന് തോറ്റിട്ടും അഹങ്കാരത്തിനു കുറവില്ല

  • @pankajneroth7405
    @pankajneroth7405 Před 10 dny +21

    വസീ ഫീനെയൊന്നും ചർച്ചക്ക് വിളിക്കരുത്. സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്.😅😅😅😅

  • @navasummar2174
    @navasummar2174 Před 11 dny +72

    വാസീഫ് മലപ്പുറത്തെ കാര്യും പറ രാജസ്ഥാൻ അവിടെ നിക്കട്ടെ

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 10 dny +3

      രാജസ്തസ്‌നിൽ കോൺഗ്രസ് ന്റെ കാല് പിടിച്ചതുകൊണ്ട് തൽകാലം ""ചിഹ്നം പോയിട്ടില്ല"" ഉളുപ്പില്ലേ മമ്മിയെ 😭😭😭😭

  • @shafishafi3
    @shafishafi3 Před 10 dny +37

    വസീഫിനെ അടുത്ത തവണ 5 ലക്ഷം വോട്ടിനു തേച്ചു ഒട്ടിക്കണം

    • @gisongeorge6944
      @gisongeorge6944 Před 9 dny +1

      അണികൾ തേച്ച് ഒട്ടിച്ചു കൊടുത്തു

  • @shakeer6966
    @shakeer6966 Před 11 dny +66

    ഈ സമയത്തു ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല 😮
    ''ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല 😂

    • @ajitha3497
      @ajitha3497 Před 9 dny

      ഡോ നിങ്ങളിൽ ഒരു കമെന്റ് പോലും. അനുകൂലമല്ല ന്നാലും പറയുവാ.. നിങ്ങൾ ഡ്രോളുന്നല്ലോ ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല വാചകം.... അത് കാലം തെളിയിക്കും ഇപ്പോ കുലുങ്ങി ചിരിക്കുന്ന നീയും ഞാനും ഒന്നുമില്ലാത്ത കാലം വരുമ്പോ നമ്മുടെ പിൻ തലമുറ അനുഭവം കൊണ്ട് പറയും.... പിന്നെ കാലം ഒരു കണക്കും ചോദിക്കാതെ പോകില്ല

    • @nisha.p.knisha.p.k1651
      @nisha.p.knisha.p.k1651 Před 7 dny

      Thengayanu, onnum smbavikkilla

  • @nunish123
    @nunish123 Před 10 dny +44

    ഈ കമ്മ്യൂണിസം കൊണ്ടു കേരളത്തിന്‌ വല്ല ഗുണവും ഉണ്ടോ... എന്തിനാണ് ഈ സാധനത്തിന്റെ ഇങ്ങിനെ കേരളം കൊണ്ട് നടക്കുന്നത് എന്ന് ഒരു പിടിത്തവും ഇല്ല...

    • @sujathadevibs6982
      @sujathadevibs6982 Před 9 dny +2

      കുറച്ച് കൂടിയൊക്കെ കട്ടുമുടിക്കാൻ ഉണ്ട്...അതും കഴിഞ്ഞേ ഇറങ്ങൂ

  • @RajanMega-in3hw
    @RajanMega-in3hw Před 11 dny +42

    മരപ്പട്ടിയും..ഈ നാംപേച്ചിയും ചിഹ്നമായി കിട്ടാതെ രക്ഷിച്ച കോൺഗ്രസിനെ കുറ്റം പറയുന്ന തോറ്റ മരവാഴ...

  • @vinuvarghese02
    @vinuvarghese02 Před 10 dny +24

    കനത്ത തോൽവി കൊണ്ട് ഇവറ്റകൾ എങ്ങാനം നന്നായി പോകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതങ്ങു മാറി.

  • @roypvarghese6281
    @roypvarghese6281 Před 10 dny +44

    അഹങ്കാരത്തിനും ധാർഷ്ട്യത്തിനും വകതിരിവില്ലായ്മക്കും ഇത്ര ദയനീയമായി തോറ്റിട്ടും ഒരു മാറ്റവുമില്ല.

  • @kabeerhussaincvdykabeerhus2356

    Valeef മലപ്പുറത്ത് et തോൽപ്പിച്ചത് 3 ലക്ഷം വോട്ടിന് .ഇങ്ങനെ ഉണ്ടോ ഒരു തോൽവി.. ഇനി അവൻ ജീവിതത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല.

  • @JustFor475
    @JustFor475 Před 10 dny +42

    ബംഗാളിലും ത്രിപുരയിലും BJP യെ വളർത്തിയത് CPM തന്നെയാണ്.. കേരളത്തിലും അത് സംഭവിക്കും

    • @abhinandkc4062
      @abhinandkc4062 Před 8 dny

      വിവരക്കേട് പറയല്ലേ pls

  • @renju1234007
    @renju1234007 Před 10 dny +35

    ഇത്തവണ ഒരു പ്രതേകത ഉണ്ട്... നേതാക്കൾ മാത്രമേ ന്യായീകരിക്കാൻ വരുന്നുള്ളു... അണികൾ മിക്കവാറും മൌനത്തിൽ ആണ് 🙏🙏🙏🙏

  • @nasu-qp2bj
    @nasu-qp2bj Před 10 dny +15

    ജെയ്ക്ക്, വസീഫ്, റഹീം, ചിന്ത ഇങ്ങിനെ കുറേ പേരുണ്ട്.. തെരഞ്ഞെടുപ്പിൽ ഒരിക്കലും കേരളത്തിൽ നിന്നും ഇവർ ജയിക്കില്ല😂

  • @user-ms1dy4mc5n
    @user-ms1dy4mc5n Před 10 dny +18

    കോൺഗ്രസിന്റെ ഔദാര്യം കൊണ്ടാണ് സിപിഎം ചിനം പോകാത്തത്

  • @shibumammen1445
    @shibumammen1445 Před 11 dny +38

    ഇലക്ഷൻ തോറ്റാലും വസീഫിന് അഹങ്കാരം കുറയില്ല നല്ല പിണറായി സറ്റ്

  • @muhammedshafishafi3690
    @muhammedshafishafi3690 Před 11 dny +41

    വസീഫിനെ കണ്ടാല് മലപ്പുറത്ത് മൂന്നു ലക്ഷത്തിന്റെ റെക്കോര്ദു ഭൂരിഭക്ഷത്തിന് തോറ്റത് ആണെന്ന് പറയില്ല

  • @abbaschaliyam4690
    @abbaschaliyam4690 Před 10 dny +21

    ഈ വസീഫ് റേഡിയോ പോലെ സംസാരിക്കുന്നു. ഇവനെയൊന്നും ചർച്ചക്ക് വിളിക്കരുത്. ഇവൻ ചർച്ച കുളമാക്കും. മറുള്ള വരെ സംസാരിക്കാൻ അനുവദിക്കില്ല. ഇതാണ് ഇവൻ്റെ സ്വഭാവം.

  • @emsems172
    @emsems172 Před 10 dny +19

    3 ലക്ഷത്തിൽപ്പരം വോട്ടിന് തോറ്റു എന്നുള്ള അഹങ്കാരമൊന്നും വസീഫിനില്ല

  • @jacobke9048
    @jacobke9048 Před 10 dny +21

    തോറ്റതിന് കലിപ്പ് തീർക്കുകയാണ്

  • @somasekharannairnair4448
    @somasekharannairnair4448 Před 10 dny +11

    കോൺഗ്രസ് അനുഭവി ക്കട്ട് ഈ അവരാതി മോൻ മാർക്ക് പിന്തുണ കൊടുത്തിട്ട്. നന്ദികെട്ടവന്മാർ

  • @muhammedhaneef5683
    @muhammedhaneef5683 Před 10 dny +21

    ഈ കിഴങ്ങൻ വസീഫിനെ പൊട്ടിച്ചത് വളരെ നന്നായി അല്ലങ്കിൽ പാർലമെൻ്റ് കൊളമാക്കിയേനെ

  • @salimmoozhikkal3832
    @salimmoozhikkal3832 Před 10 dny +13

    കേരളത്തിൽ 18സീറ്റ് നേടിയത് വസീഫിന്റെ പാർട്ടിയാണെന്ന് സമ്മതിച്ചു കൊടുത്താൽ ആ പയ്യൻ അലമ്പുണ്ടാക്കില്ല.

  • @jobinmathew2646
    @jobinmathew2646 Před 10 dny +13

    ഇവനെ പോലെ ഉള്ള മറ്റവന്മാരാണ് വളന്നുവരുന്ന നേതാക്കന്മാരു ഇതുപോലെ ആണേൽ പെട്ടെന്ന് പാർട്ടി തീർന്നോളും.

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 10 dny +14

    ഇത്തരം സ്റ്റാലിനിസം ബാധിച്ച വരെ ചർക്ക് വിളിക്കരുത്.

  • @latheefkottayi8438
    @latheefkottayi8438 Před 10 dny +10

    വാസിഫ്, ഇന്ത്യ യിൽ രാഹുലും, യച്ചൂരിയും ഇന്ത്യൻ ഫാസിസത്തിനെതിരെ പോരാടുമ്പോൾ പിണറായി കുട്ടി കിടങ്ങള് കൂട്ടി പട്ടായ യിലേക് സുഖിക്കൻ പോയിരിക്കുക യായിരുന്നു.....

  • @kaladharanneelakantan5704

    അടിവേര് ഇളക്കിയിട്ട് മാത്രമേ ഇവര് അടങ്ങുകയുള്ളൂ .. ബെൻഗാലിനെക്കളും കഷ്ടത്തിൽ ആക്കുമല്ലോ ഇത്തരക്കാർ ...

  • @user-bq9ic4kw6c
    @user-bq9ic4kw6c Před 10 dny +8

    കോൺഗ്രസിൻ്റെ കൈയിൽ നിന്ന് ഇരന്ന് വാങ്ങിട്ട് ഇപ്പം പുച്ചം കഷ്ടം കോന്ദ്രത്തിൽ കൈ പിടിച്ച അവർ കേരളത്തിൽ കൊമ്പ് കോർക്കുന്നു

  • @pnsoman7359
    @pnsoman7359 Před 10 dny +3

    വാസീഫ് ന്റെ തനിനിറം ജനത്തിന് മനസ്സിലായി. വാസീഫിനെ തോൽപിച്ചവർക്ക് നന്ദി.

  • @kmthomas7263
    @kmthomas7263 Před 10 dny +9

    മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ....!!!???

  • @babuahamed3165
    @babuahamed3165 Před 9 dny +2

    ഈ സൈക്കോനെ തോൽപിച്ച മലപ്പുറത്തിന് നന്ദി

  • @SainudheenghSainudheengh
    @SainudheenghSainudheengh Před 10 dny +5

    3 ൽ ഒതുക്കിയത് നന്നായി എജ്ജാതി പ്രസ്സാർ ഇനിയും കൂടുതൽ ആയിരുന്നെങ്കിൽ വളിഫ് ചത്തു പോയിരുന്നു 😂😂😂

  • @satharckd2382
    @satharckd2382 Před 10 dny +8

    തൃശൂർ മണ്ഡലത്തിൽ 3 വർഷം മുൻപ് LDF ന് കിട്ടിയ വോട്ട് എവിടെ ?
    7 മണ്ഡലത്തിലും LDF ജയ്ച്ചതാണ് , ഇപ്പോഴോ ഈ 7 മണ്ഡലത്തിലും BJP എടുത്തു..
    ഇത് ഒന്ന് പറയുന്നത് നല്ലതാണ്..

    • @anathiest1307
      @anathiest1307 Před 7 dny

      ലോകസഭ ഇലക്ഷനിൽ ldf ന് വോട്ടുകുറയുന്നതും udf ന് വോട്ടുകൂടുന്നതും കേരളത്തിൽ സാധാരണമാണ്. പക്ഷെ തൃശ്ശൂരിൽ മാത്രം എന്തേ udf ന് കൂടിയില്ല. അതുതന്നെയല്ല ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് കുറഞ്ഞു. കേരളത്തിൽ 19 ഉണ്ടായിരുന്നത് 18 ആയി. അതെന്തുകൊണ്ട് എന്നു പറയൂ

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 10 dny +5

    ഇവർ ഒരു ചെറിയ പാർട്ടി മാത്രമായി പോയി

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 Před 11 dny +12

    ഇങ്ങനെത്ത ആൾകാര ഒക്കെ ചർച്ചക് വിളികുനത്

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb Před 11 dny +23

    മരപൊട്ടൻ വാസീഫ്

  • @funfactfuture
    @funfactfuture Před 11 dny +9

    അവിടെ പോയിട്ട് എങ്ങനെയാ. മലയാളം അല്ലാതെ വേറെ എന്തെങ്കിലും ഭാഷ അറിയേണ്ടേ.. ഈ വന്ന ആള്‌ ആരാന്ന് പറഞ്ഞ്‌ മനസ്സിലാക്കാൻ തന്നെ ഒരു മണിക്കൂര്‍ വേണം.. ആകെ ഉള്ളത് കേരളത്തില്‍ അല്ലെ 😂

  • @Indian-qy7ez
    @Indian-qy7ez Před 9 dny +4

    ഹാശ്മിയുടെ ഇടപെടൽ( രാജു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ )ശരിയല്ല.

  • @unbiased2023
    @unbiased2023 Před 11 dny +8

    ബാക്കി സ്ഥലത്തു ഞങൾ ഉണ്ട്.... കോൺഗ്രസ്‌കാര് വരിതന്ന ചോറ് തിന്നിട്ടു അവരെ തന്നെ തല്ലും എന്നിട്ട് നന്മില്ലത്തെ ഇന്നലെ ചോറ് തരത്തിനു അലമ്പ് ഉണ്ടാക്കും....

  • @radhu5400
    @radhu5400 Před 10 dny +3

    ഈ പോഴൻ ആണൊ ഷാഫിക്കു ബദല് 😂😂😂😭😭😭
    അസ്സൽ സുഖിയൻ .... സഞ്ചാരം ഇന്നോവ കാറിൽ മാത്രം.

  • @sherlyjolly2324
    @sherlyjolly2324 Před 10 dny +4

    രാജസ്ഥാനിൽ കോൺഗ്രസ്‌ സിപിഎം ന് ജയിപ്പിച്ചതിനു ഇവിടെ കോൺഗ്രസിന് അതും പറഞ്ഞു കോൺഗ്രസിന് വയറു നിറച്ചു കൊടുത്തു സിപിഎം വിവരക്കേട് കാട്ടുന്നു.

  • @jameelk1311
    @jameelk1311 Před 9 dny +2

    """ഞങ്ങൾ സീതാറാം യെച്ചൂരിയെ ഇന്നും ഇടതു പക്ഷമായി കാണുന്നു..""
    ഇത് സൂപ്പറായട്ടോ സർ..❤❤❤❤

  • @basheerccj1987
    @basheerccj1987 Před 9 dny +2

    ഇവൻ ഭയങ്കര ഫ്രോടാണ് ഇവനെ അടുത്തറിയുന്നവൻ ഇവന് വോട്ട് ചെയ്യില്ല

  • @shaheerkutti61
    @shaheerkutti61 Před 10 dny +5

    ഇവൻ്റ ഫോൺ നമ്പർ കിട്ടുമോ വിളിച്ച് നാല് തെറി പറയാനാ ഒരു സമാധാനത്തിന്

  • @ayishavn4659
    @ayishavn4659 Před 10 dny +5

    തോൽവിയുടെ വിഷമം മാറാൻ രാജസ്ഥാൻ

  • @ashrafk.a6570
    @ashrafk.a6570 Před 11 dny +20

    Vaseepu😂3 lakh

  • @funfactfuture
    @funfactfuture Před 11 dny +13

    ഒരു ചാനൽ ചർച്ചയിൽ മര്യാദയ്ക്ക് സംസാരിക്കാൻ പറ്റാത്ത ഇവറ്റകളാണ് ഒരുമിച്ച് മുന്നണി ഉണ്ടാക്കി ഭരിക്കും എന്ന് പറയുന്നത്

  • @antonykc3031
    @antonykc3031 Před 10 dny +2

    ഞാൻ ഒരു ഗവണ്മെന്റ് ജീവനക്കാരൻ ആയിരുന്നു പെൻഷൻ അയി n G ,
    o യുണിയൻ ജീവനക്കാരൻ ആയിരുന്നു എത്ര നാൾ നമ്മുക്ക് പിടിച്ചു നിൽക്കാൻ പറ്റും ഈ ഭരണംവരെ....

  • @bayjuvarughese9913
    @bayjuvarughese9913 Před 11 dny +20

    കോൺഗ്രസ്സ് എങ്ങും മുന്നേറ്റം ഉണ്ടാക്കിയിട്ടില്ല... ഇടതു കേരളം മുഴുവനും പിടിച്ചു...
    ഒപ്പ്.. വസീഫ് 😀😀

  • @user-rs4iq6zg9z
    @user-rs4iq6zg9z Před 9 dny +1

    റെക്കോഡ് ഭൂരിപക്ഷത്തിൽ ഈ മണ്ടനെ തോല്പിച്ച മലപ്പുറത്തെ ജനങ്ങള്‍ക്കാണ് നന്ദിയും സ്തുതിയും പറയേണ്ടത് 😊😊

  • @sunukichu6122
    @sunukichu6122 Před 9 dny +2

    ഇവനെ ഇലക്ഷന് മുന്നേ 2 ചർച്ചയ്ക്ക് വിളിച്ചെങ്കിൽ തോൽവി 5 ലക്ഷത്തിനു ആയേനെ

  • @illikkalmusthafa3997
    @illikkalmusthafa3997 Před 10 dny +3

    ചാനലുകൾ എന്തിനാണ് വസീസിനെ പോലെയുള്ള ആളുകളെ ചർച്ചയ്ക്ക് വിളിക്കുന്നത് അവൻറെ സ്വഭാവം വച്ച് അവൻ മൂന്നു ലക്ഷത്തി എന്നല്ല

  • @nasu-qp2bj
    @nasu-qp2bj Před 10 dny +3

    രാജസ്ഥാനിൽ സിപിഎമ്മിന് 40% വോട്ടുണ്ട്.. സിപിഎം വോട്ട് കൊണ്ട കൈപ്പത്തി ചിഹ്നം സംരക്ഷിക്കാൻ പറ്റിയതു് എന്നും കൂടി പറ വചീപ്പേ 😂😂😂

  • @indiraindira3598
    @indiraindira3598 Před 9 dny +1

    ഇവൻ മാർBJP യെ എത്രവേഗമാണ് വളർത്തുന്നത് നന്ദി

  • @abdulgafoorv9522
    @abdulgafoorv9522 Před 10 dny +3

    രാഹുലില്ലെങ്കിൽ ദേശീയപ്പദവി ഇല്ല 🤣🤣🤣

  • @Baburajvk
    @Baburajvk Před 10 dny +2

    ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നങ്ങു കാച്ചി വിട് വസീഫെ..

  • @HamzaKutty-ku7bw
    @HamzaKutty-ku7bw Před 11 dny +11

    3 lacksham vote thotha vaseefe erangip0ku

  • @renju1234007
    @renju1234007 Před 10 dny +2

    സിപിഎം ആണെന്ന് തോന്നുന്നു ഇവിടെ കൂടുതൽ സീറ്റ്‌ കിട്ടിയത് 🙏🙏🙏🙏

  • @jayankb3381
    @jayankb3381 Před 10 dny +2

    ഇവരെക്ക്പാർലിമെൻ്റിലേക്ക്പേയാലുള്ള.അവസ്ഥ.നന്നായിതേറ്റത്🌋🎇🎆🌋

  • @moiducombi
    @moiducombi Před 9 dny +1

    ആട്ടിൻപറ്റത്തിൻ്റെ ഇടയിൽ ഓടുന്ന ചെന്നായയാണ് മാപ്രകൾ ഇടതിൻ്റെ ആളാണ് പഴയSFi
    ക്കാരനാണ് LDF നെയും പിണറായിയേയും അങ്ങ് ഉലത്താൻ

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 10 dny +1

    ഇവർ ശുദ്ധ സ്റ്റാലിനിസ്റ്റുകൾ

  • @avarankuttu
    @avarankuttu Před 8 dny

    കോൺഗ്രസിന്റെ സഹായത്തോടെ പാർട്ടി ചിന്നവും ദേശീയ പാർട്ടി അംഗീകാരവും ലഭിച്ചതിന്നു നന്ദി കാണിക്കണം സഖാവേ

  • @firozph6435
    @firozph6435 Před 10 dny +8

    വസീഫ് പൂറന്റെ മോന്ത കാണുമ്പോൾ അടിച്ചു പൊളിക്കാൻ തോന്നുന്നവർ like

  • @abdulgafoorpm8695
    @abdulgafoorpm8695 Před 10 dny +1

    രാജു പി നായർ തൊണ്ടയിൽ കൊടുത്തു.... ആസിഫിന്....

  • @rajeshkumarks1219
    @rajeshkumarks1219 Před 9 dny

    എന്തൊരു സന്തോഷം..

  • @cyrilmathew4174
    @cyrilmathew4174 Před 3 dny

    മലപ്പുറത്തെ ജനങ്ങൾക്ക് നൂറു കോടി പുണ്യം കിട്ടും.. ഈ അടിമയെ തോൽപിച്ചു വിട്ടതിനു 🙏🏻

  • @nizar3777
    @nizar3777 Před 7 dny +1

    രാജു പി നായർക്ക് കൊടുക്കടാ കയ്യടി 👏👏👏

  • @rajanvarughese6126
    @rajanvarughese6126 Před 8 dny

    പാർട്ടിയെ One man show ആക്കി പാർട്ടിയെ ഇല്ലാതാക്കിയാൽ നഷ്ടം പുതിയ തലമുറയ്ക്ക് മാത്രം സീനിയർസ് വേണ്ട പോലെ സുഖിച്ചു

  • @dilse7348
    @dilse7348 Před 7 dny +1

    ഈ ഇടതു വിസർജനത്തെ കയറ്റി ഇരുത്തി ആ ചാനൽ ഫ്ലോർ വൃത്തികേടാക്കിയതാണ് നിങ്ങൾ ചെയ്ത തെറ്റ്

  • @abdusalam2892
    @abdusalam2892 Před 10 dny +3

    Vaseefine. Tholpicha.malappuramkarkku big salute

  • @subeesholamkunnu
    @subeesholamkunnu Před 10 dny +1

    ഏറ്റവും ശബ്ദം ഉണ്ടാക്കുന്ന ആൾ ചർച്ച ജയിക്കും 😄😄

  • @balankvrbalankvr6306
    @balankvrbalankvr6306 Před 11 dny +7

    ഖേരളത്തിൽ മാത്രം തമ്മിൽ തല്ല് ബാക്കിയെല്ലാം ഭായ് ഭായ് പിന്നെ എന്ത് തേങ്ങയോ
    തുഊഊഊഊ

  • @adarsh.a7
    @adarsh.a7 Před 8 dny

    പിണറായിയെ പതുക്കെ ഇവന്മാർ തന്നെ ചവിട്ടി പുറത്താക്കും.... എന്നിട്ട് എല്ലാം പിനുവിന്റെ തലയിൽ വച്ചുകെട്ടി പാർട്ടിയെ രക്ഷിക്കാൻ ആണ് പ്ലാൻ എന്ന് തോനുന്നു..😅

  • @yestrack6075
    @yestrack6075 Před 7 dny

    കാര്യം പറയുമ്പോൾ മനസ്സിലാക്കാത്ത ഇവനെയൊക്കെ എന്തിനാണ് ചർച്ചക്ക് വിളിച്ചു വലുതാക്കുന്നത് ⁉️

  • @jarishnirappel9223
    @jarishnirappel9223 Před 7 dny

    അതു തന്നെ കഴിഞ്ഞ 10 വർഷം ആയി യാതൊരു ബന്ധവും തെളിവും ഇല്ലാതെ പിണറായിയെ ആക്രമിക്കുന്നു. തുടർ ഭരണം സഹിക്കുന്നില്ല.

  • @bibinbaby8877
    @bibinbaby8877 Před 10 dny +1

    Thottalum geervanamm

  • @bijujoseph529
    @bijujoseph529 Před 10 dny +3

    Wasif and Jaic are the same.

  • @ibrahimkk534
    @ibrahimkk534 Před 10 dny +7

    വസിഫ് ഗുളിക കൊടുക്കി

  • @kbfc557
    @kbfc557 Před 10 dny +2

    3 lack vote nu thottathinte problem aanu dfi kaaranu😂😂

  • @user-hz1dx1we6l
    @user-hz1dx1we6l Před 7 dny

    ഈ അവതാരനെ പോലെ എച്ചിൽ തിന്ന് നടക്കുന്നവന്ന് CPന്ന നെ കുറ്റം പറയാൻ വേണ്ടി മാത്രം എന്തിന്ന് ചർച്ചയിൽ ഇരിക്കണം?

  • @sarathchandran7625
    @sarathchandran7625 Před 10 dny +2

    Congress nu enthinte kazhap aayirunu ivanmarkk rajasthanil vote koduth jayipikan. Shame

  • @abduljabbar6119
    @abduljabbar6119 Před 9 dny +1

    വസീഫ്പെട്ടനേതോല്‍പ്പിച്ചതുതെറ്റായില്ല

  • @muhammednisam6343
    @muhammednisam6343 Před 6 dny

    എന്റെ പൊന്നു വസീഫെ 3ലക്ഷം വോട്ടിന് നിന്നെ ഞങ്ങൾ തോൽപ്പിച്ചിട്ടും ഒരു ഉളുപ്പുമില്ലാതെ....

  • @dailyriddenexotics2264

    തോറ്റു തൊപ്പിയിട്ടു എന്നിട്ടും ആവേശം 😂😂😂

  • @UnniMulloli
    @UnniMulloli Před 5 dny

    ഇമ്മാതിരി അസംബന്ധം പറയുന്നതുകൊണ്ടാണ് ഈ വസീഫും പതിനെട്ടാളും മനോഹരമായി തോറ്റ് തൊപ്പിയിട്ടത്

  • @nishabuchaliyam
    @nishabuchaliyam Před 9 dny

    ഹ ഹ അടിപൊളി 😂 എല്ലാരുടെയും അടുത്തുണ്ട് കണക്കുപോലെ..😂

  • @babumv3000
    @babumv3000 Před 10 dny

    ആരാണ് പിതാവ് പ്രളയത്തിൽ ആണ് ഇടതുപക്ഷ സർക്കാർ ഏറ്റവും കൂടുതൽ പഴി കേട്ടത് അതിനെ വിറ്റിട്ട് ആക്കി എന്ന് പറഞ്ഞ അച്ഛൻറെ പേര്

  • @spa4983
    @spa4983 Před 10 dny +1

    2019 -ൽ ത്രിശ്ശൂരിൽ കോൺഗ്രസ്സിന്റെ വോട്ടെത്ര .?😊😊😊

    • @rsgaming2463
      @rsgaming2463 Před 9 dny

      2014 ൽ ആരായിരുന്നു അവിടെ ജയിച്ചത് ? ഇടതു പക്ഷം. അന്ന് bjp ക്ക് 1 ലക്ഷം വോട്ട്. 2019 ൽ bjp യുടെ സുരേഷ് ഗോപിക്ക് 3 ലക്ഷത്തിനു അടുത്ത് വോട്ട്. 2019 ൽ ഇടത്തിനു എത്ര? അപ്പോൾ അന്ന് bjp ക്ക് വോട്ട് മറിച്ചത് ഇടതല്ലേ ? ആദ്യം 2014,2019 ഇടതിനും, ബിജെപി ക്കും കിട്ടിയ വോട്ട് പരിശോധിക്ക്.

    • @spa4983
      @spa4983 Před 7 dny

      @@rsgaming2463 🙏🏽

  • @jappufalah1431
    @jappufalah1431 Před 9 dny

    ഈ വലിപ്പൊന്നും ഒരു കാലത്തും. ജയിക്കില്ല. അതു ഉറപ്പാണ്.😂

  • @user-ch3bn5ms5b
    @user-ch3bn5ms5b Před 10 dny +2

    നിങ്ങളെപ്പോലും പറയുന്നു സിപിഎം വോട്ട് ബിജെപി ക് പോയെന്നു. സത്യത്തിൽ ldf മുസ്ലിം വോട്ടുകൾ ഭൂരിഭാഗവും udf നു പോയി. പോയി. പക്ഷെ കോൺഗ്രസിന്റെ കുറെയധികം വോട്ടുകൾ ബിജെപി ക്ക് പോയി അതാണ് വാസ്തവം

  • @reghu1755
    @reghu1755 Před 9 dny

    നിങ്ങളിനിയും പിണറായിയെ ഒറ്റതിരിഞ്ഞാക്രമിക്കണം - പിണറായി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായി.

  • @gopakumar50
    @gopakumar50 Před 10 dny

    അലമ്പാക്കുക തന്നെയാണ് ഉദ്ദേശം

  • @gopakumar9712
    @gopakumar9712 Před 8 dny +1

    വാസിഫ്നെ ഇറക്കി വിടൂ