തോല്‍വികള്‍ ഇടതുപക്ഷത്തിന് മുന്‍പും ഉണ്ടായിട്ടുണ്ട്. തിരുത്തല്‍ വരുത്തി മുന്നോട്ടുപോയിട്ടുമുണ്ട്

Sdílet
Vložit
  • čas přidán 9. 06. 2024
  • സമാനമായ തോല്‍വികള്‍ ഇടതുപക്ഷത്തിന് മുന്‍പും ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം തിരുത്തി നേരിടുകയാണ് പാര്‍ട്ടി ചെയ്തത്‌

Komentáře • 30

  • @rahula1029
    @rahula1029 Před 16 dny +9

    മുൻപേ ഒരു VS ഉണ്ടായി ചോദ്യം ചെയ്യാൻ ഇപ്പോൾ ആരും ഇല്ല.

  • @shihab4380
    @shihab4380 Před 16 dny +7

    വീട് വെക്കാൻ പെർമിറ്റ്‌ എടുക്കാൻ പഞ്ചായത്തിൽ പോയ ഒരു CPM കാരനും CPM ന് വോട്ട് ചിയില്ല... പെർമിറ്റ്‌ ഫീ 100ഇരട്ടി കൂട്ടി. ഭൂ നികുതി കൂട്ടി. കറണ്ട് ബില്ല് എത്ര യോ പ്രാവിശ്യം കൂട്ടി. മാവേലി സ്റ്റോറിൽ ഒന്നും ഇല്ല. പെൻഷൻ കൊടുക്കുന്നില്ല. പോലീസിന്റെ പിടിച്ചുപറി. മുക്കിയ മന്ത്രിയുടെ ധാർഷ്ട്ടിം.. ഇനിയും എത്രയോഉണ്ട് . തോൽവിക്ക് കാരണം. ഈ ഭരണം ജനങ്ങൾക്ക് പൊറുതി മുട്ടി

  • @abrahamjoseph424
    @abrahamjoseph424 Před 16 dny +5

    പീപീപീപീ മുത്തപ്പാ ഇതൊക്കെ ഒത്തിരി കേട്ടിട്ടുണ്ട്

  • @vivo.y71
    @vivo.y71 Před 16 dny +3

    പഴയ കാലത്തെ പോലെ അല്ല ഇപ്പോൾ 'മുസ്ഥഫ

  • @JoseJose-dw2nr
    @JoseJose-dw2nr Před 13 dny +1

    ഒരു കിറ്റ് കൊടുത്താൽ അടുത്ത തവണ ജയിക്കാം അതാണ് അതാണ് കേരളത്തിന്റെ..സാക്ഷരത

  • @hamsatk7305
    @hamsatk7305 Před 11 dny

    കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ഒരു സീറ്റാണ് കിട്ടിയത് എന്നിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ തുടർന്ന് ഭരണം 99 കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായിട്ടാണ് അങ്ങനെ ഒരു തുടർഭരണം ഇടതുപക്ഷത്തിന് കിട്ടുന്നത് ഇനിയും നിയമസഭ വരുമ്പോൾ ഇടതുപക്ഷത്തിന് ഇവിടെ വരുകയുള്ളൂ

  • @hamsatk7305
    @hamsatk7305 Před 11 dny

    ഇവിടെ ഇടതുപക്ഷത്തിന് പറ്റിയ കുഴപ്പം എന്തെന്ന് വെച്ചാൽ ജനങ്ങളുടെ സേവിക്കുന്നതിൽ ഓവർ ആയിട്ട് പോയി കാരണം 1600 രൂപ പെൻഷൻ ഒരിക്കലും ആക്കാൻ പാടില്ല ആക്കിക്കഴിഞ്ഞാൽ അത് മുടങ്ങാതെ കൊടുക്കേണ്ടതായിരുന്നു എല്ലാ മാസവും കൊടുക്കാവുന്ന രീതിയിലുള്ള പെൻഷനെ ഇവര് പ്രഖ്യാപിക്കാൻ പാടുണ്ടായിരുന്നു മാവേലി സ്റ്റോറി ഇവരെക്കൊണ്ട് കഴിയാവുന്നത് മാത്രമേ കൊടുക്കാൻ പ്രഖ്യാപിക്കാൻ പാടുണ്ടായിരുന്നു അത് ചില മാസങ്ങൾ ഓവർ ആയിട്ട് കൊടുത്തു ചില മാസങ്ങൾ ഒന്നുമില്ലാതെ പോയി അതെല്ലാം മറ്റുള്ളവരും പിന്നെ സ്വാഭാവികമായിട്ടും പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുൻതൂക്കം കിട്ടുന്ന സാധാരണ പതിവാണ് വർഷത്തിന്റെ ഒരു കുറ്റം കൊണ്ടന്നില്ല

  • @moosaroyal4675
    @moosaroyal4675 Před 16 dny +1

    എവിടെയാണ് പരിശോധനയും തിരുത്തലും. കഴിഞ്ഞ 5വർഷം മുമ്പുണ്ടായ അതേ അനുഭവം ഇപ്പോഴും ഉണ്ടായി അഞ്ച് വർഷം മുമ്പ് 1സീറ്റ് ഇപ്പോഴും 1സീറ്റ് കിട്ടിയ ഇവർ എവിടെയാണ് പരിശോധിച്ചതും തിരുത്തിയതും

  • @ershadkk2311
    @ershadkk2311 Před 16 dny +2

    ഈ പാർട്ടി 😂😂ഇല്ലാതാകിയ മുസ്തഫ 🤣🤣🤣

  • @latheefkottayi8438
    @latheefkottayi8438 Před 16 dny +1

    . ഒരു പാർട്ടി യിലെ എല്ലാവരും ഇങ്ങി ആയിപോയല്ലോ ഭഗവാനെ.....

  • @cmali6078
    @cmali6078 Před 10 dny

    പിണറായികും കുടുംബത്തിനും ആവിശത്തിന് കിട്ടി. ഇനി പാർട്ടി തകർത്തു കളയാം

  • @sugadhansigadhan9244
    @sugadhansigadhan9244 Před 16 dny +2

    Rajave nagnananenu parajal 51vettu ormayundo...?

  • @josephkuzhimalakuzhimala2366

    എന്തിനപ്പ എന്നെ തല്ലുന്നത് ഞാൻ ഗതി പിടിക്കില്ല. തിരുത്താൻ ജനങ്ങൾ കൊടുത്ത അവസരം ന്യായികരണത്തിന് മുതിരുമ്പോൾ നാശത്തിലേക്ക് തന്നെ.

  • @library4233
    @library4233 Před 16 dny +2

    മുത്തപ്പ പറഞ്ഞാൽ മുത്വപ്പിൻ്റെ വീട്ടിൽ ഇന്നോവ വരും😅

  • @manndiyar2023
    @manndiyar2023 Před 3 dny

    Musthafa 👍♥️💯

  • @vinodk1995
    @vinodk1995 Před 14 dny

    Mustafa pavam. Sudhn

  • @sarithasnair7462
    @sarithasnair7462 Před 16 dny

    Kaliyan alhu powlichuu😂😂😂

  • @LaluTt-kv5ww
    @LaluTt-kv5ww Před 15 dny

    പൊത്തപ്പാ🤣🤣

  • @user-cu1ih4pe3e
    @user-cu1ih4pe3e Před 16 dny +2

    സഖാവേ താങ്കൾ കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്ക് സീറ്റു കുറഞ്ഞു എന്നാൽ ഈ തിരഞ്ഞെടുപ്പിൽ വോട്ടു ശതമാനം കുറഞ്ഞതിനെ പറ്റി ഒന്നും പറയാനില്ലെ

  • @haridasmenon1928
    @haridasmenon1928 Před 14 dny

    Paranchal party. Yil ninnu chavitti puratahakkum pinne picha thendsndi varum appo thaangi kalukazhuji nakki nikkum,😭😭😭😭

  • @moidukv1972
    @moidukv1972 Před 14 dny

    Moothappa ba ba ba

  • @haridasmenon1928
    @haridasmenon1928 Před 14 dny

    Kulam kuthi enthuvade samskritham aano ? Vivaradhoshi aara?😃🥺😊

  • @Anil-zg9jw
    @Anil-zg9jw Před 11 dny

    അറബിക്കടലിൽ കിടന്ന സിപ്പി എമ്മിനെ പൊക്കി കൊണ്ടുവന്ന് ആൻ്റണി രാജ്യദ്ദോഹം ചെയ്തു😊

  • @sinivlogzz
    @sinivlogzz Před 8 dny

    N

  • @latheefkottayi8438
    @latheefkottayi8438 Před 16 dny +1

    മാണി കുഞ്ചൻ കണ്ണുരുട്ടിയപ്പോൾ തുണിയിൽ മുള്ളിയ പിണറായി.....

    • @rajup.k483
      @rajup.k483 Před 9 dny

      അത് അന്റെ കുഞ്ഞാപ്പ ആയിരിക്കും 😂

  • @georgekoshy1713
    @georgekoshy1713 Před 16 dny

    ഈ പാട്ട് ഒരിക്കലും നന്നാവില്ല എല്ലാരും വെറുപ്പിക്കുന്ന പാട്ട്

  • @ShadPy
    @ShadPy Před 16 dny

    മുസ്തഫ 👍👍👍