'40 വാഹനത്തിന്റെ അകമ്പടി തെറ്റായി തോന്നാത്ത ഏക ഇടതുപക്ഷക്കാരനേയുള്ളൂ അത് പിണറായി വിജയനാണ്' | SPT

Sdílet
Vložit
  • čas přidán 16. 06. 2024
  • 40 വാഹനത്തിന്റെ അകമ്പടി തെറ്റായി തോന്നാത്ത ഏക ഇടതുപക്ഷക്കാരനേയുള്ളൂ.. അത് പിണറായി വിജയനാണ്. എന്തൊക്കെ തോന്ന്യാസങ്ങളാണ് ചെയ്തു കൂട്ടിയത്? - എൻ എം പിയേഴ്സൺ (നിരീക്ഷകൻ)
    #CPM #PinarayiVijayan #LDF #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 624

  • @user-lu6pe2gg7s
    @user-lu6pe2gg7s Před 8 dny +441

    പിയേയ്സന്റെ വിലയിരുത്തൽ 100% ശരിയാണ്

  • @mathewkl9011
    @mathewkl9011 Před 8 dny +245

    സഖാവ് എൻ.എം. പിയേഴ്സൺ. യഥാർത്ഥ, കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്‌. ♥️♥️♥️

    • @Pachalam-Steven82
      @Pachalam-Steven82 Před 5 dny

      അപ്പോൾ പിണറായി??

    • @mathewkl9011
      @mathewkl9011 Před 5 dny +6

      ​@@Pachalam-Steven82കരി പുരണ്ട കാപാലികൻ 😊

    • @shinilkumar4613
      @shinilkumar4613 Před 3 dny +2

      കമ്മ്യൂണിസ്റ്റ്‌ മുതലാളി

  • @subi3907
    @subi3907 Před 8 dny +206

    ഒറ്റ തിരുത്തൽ കൊണ്ടു എല്ലാം തിരുത്തപ്പെടും പിണറായി വിജയനെ എടുത്തെറിയു അവിടെയാണ് തിരുത്തേണ്ടത്

    • @sunithaks6489
      @sunithaks6489 Před 8 dny +8

      അതെ അതുമാത്രം എടുത്തെറിയു എല്ലാം ശരിയാകും

    • @gopinathantallasery3317
      @gopinathantallasery3317 Před 8 dny +5

      ആ പഹയനെ എടുത്ത് വലിച്ചെറിയൂ.

    • @abdullapp2330
      @abdullapp2330 Před 8 dny +6

      പിണറായിയെ മാറ്റു എല്ലാം ശരിയാവും

    • @aldrinjoseph7413
      @aldrinjoseph7413 Před 6 dny +3

      But This pinu pays for the whole show (CPIM) in India man. He is providing the money needed. He can only be replaced only if a man offers them such an amount of payroll monthly. I think no body is that big. Pinu is actually a businessmen, he, his doughter, son in law with some other people are part of a big business group, which is much bigger that total yusuf ali. Pinu Hyjacked party for 10 years, he knows his time is up, now he will loot kerala, & he will expose kerala to free drugs, & terrorism. Thats a lifetime settlement he is now talking to terrorist groups.

    • @MalluDXB-we6oe
      @MalluDXB-we6oe Před 5 dny

      Riyass nu varan olllla chance orukunnu

  • @rajeshmp5072
    @rajeshmp5072 Před 8 dny +108

    Psc റാങ്കിൽ എറ്റവും മുന്നിൽ എത്തിയിട്ടും എനിക്ക് ജോലി തന്നില്ല.. കാരണം പിൻവാതിൽ നിയമനം.. ഇതുപോലെ ഒരുപാട് പേർ കഷ്ടപ്പെടുന്ന.. കോടതി വിധി വന്നിട്ടും ഞങ്ങൾക്ക് നടപ്പാക്കി തന്നില്ല.. കേരളത്തിൽ എല്ലാ ജില്ലയിലും റാങ്ക് അസോസിയേഷൻ രാഷ്ട്രീയം നോക്കാതെ വോട്ട് സർക്കാരിനെതിരെ ചെയ്തു.. ഇനിയും ഞങ്ങളെ കണ്ടില്ലെങ്കിൽ ഇതു തന്നെ വീണ്ടും ആവർത്തിക്കും.. 💪💪💪

    • @ManiDharaniJana
      @ManiDharaniJana Před 8 dny +1

      Enikum

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 8 dny +1

      ഒരിക്കലും ജോലി പ്രതീക്ഷിക്കരുത് brother ജോലി വേണമെങ്കിൽ സിപിഎം ൽ ചേരൂ.

  • @vijayanvn3380
    @vijayanvn3380 Před 8 dny +280

    എന്തിന് ച൪ച്ച? തോൽവിക്ക് കാരണം അഴിമതി, അഹങ്കാരം, ധൂർത്ത്, വിലകയറ്റം, ചാനലിൽ കയറിയുള്ള നുണപറച്ചിലും നൃായീകരണം. 50ൽ പരം വാഹന ങ്ങളുടെ അഹബടിയിൽ യാത്ര, മന്ത്രിമാരുടെ ആഢംബര ഭക്ഷണം. പെ൯ഷ൯ കൊടുക്കാത്തത്. ജീവനക്കാരുടെ ഡി. എ കൊടുക്കാത്തത്. കേന്ദ്രത്തെ കുറ്റം പറയുന്നത്

    • @salimva5462
      @salimva5462 Před 8 dny +11

      ജീവനക്കാരുടെ ഡിഎ ഒഴിച്ച് ബാക്കിയുള്ളത്തിനോട് യോജിക്കുന്ന്. അവിശ്യതിൽ കൂടുതൽ ശമ്പളം ഇപ്പോൽ ഉണ്ട്.പിന്നെ എന്തിന് DA? ഭരിച്ച് ഭരിച്ച് 1600 രുപ ക്ഷേമ പെൻഷൻ കൊടുക്കാൻ സാമ്പത്തികം ഇല്ലാത്ത നാട് ആയി.

    • @shyamjithk5098
      @shyamjithk5098 Před 8 dny

      ​@@salimva5462unda und....piditham mathram ulluu njnm oru gov employee ane kashtapet padichatha arhamaya salary kita aane ....athil thane 5000 RS pidchu vech nikua😢😢

    • @molykkkk-kq9ov
      @molykkkk-kq9ov Před 7 dny +2

      സത്യം 👍

    • @shyamjithk5098
      @shyamjithk5098 Před 7 dny +2

      @@salimva5462 gove emplyes ethraya da kitune ariyo epo???

    • @Unni-pe8vw
      @Unni-pe8vw Před 6 dny

      Q½ ⁶k 2r😮😊😊7 ​@@salimva54627

  • @always03
    @always03 Před 8 dny +154

    മാർക്സിസത്തിൻ്റെ പ്രസക്തി എന്നേ നഷ്ടപെട്ടുപോയി. കാലഹരണപ്പെട്ട ഒരു ആശയം തനിയെ വംശനാശം വന്നു നശിക്കുന്നു, അത്ര മാത്രം. ഇതിൽ ചർച്ച ചെയ്യാൻ പ്രത്യേകിച്ചും ഒന്നും ഇല്ല. സ്വാഭാവികം

    • @sadgamaya2168
      @sadgamaya2168 Před 8 dny +3

      ശരിയായ നിരീക്ഷണം ..

    • @ajayanpk9736
      @ajayanpk9736 Před 8 dny +4

      മർക്സിസത്തിന്റെ കുഴപ്പമല്ല. അത് ഉൾക്കൊള്ളാനുള്ള മനസ്സ് നമുക്കില്ല കൂടാതെ അത് നടപ്പിലാക്കാനുള്ള ശേഷിയുമില്ല.😢

    • @sreejithu1988
      @sreejithu1988 Před 8 dny

      ​@@ajayanpk9736Marxism kondu vikasicha rajyam evide

    • @sainudeenkoya49
      @sainudeenkoya49 Před 8 dny +4

      ​@@ajayanpk9736ലോകത്ത് എവിടെയും അതുൾക്കൊള്ളാനുള്ള മനസ്സില്ലാതെ പോയതെന്തുകൊണ്ട്?
      അടിസ്ഥാനപരമായി തന്നെ മനുഷ്യവിരുദ്ധമാണ് മാർക്സിസം.
      അതുകൊണ്ടുതന്നെ അതിൻ്റെ തകർച്ച അനിവാര്യമാണല്ലോ.

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 8 dny

      അയാൾ മാത്രമല്ല ഒരിക്കലും മാറ്റി ചിന്തിക്കില്ല. എന്റർ സുഖം എന്റെ കുടുംബാങ്ങൾ ക്കുള്ള സുഖം പത്തു തലമുറയ്ക്ക് തിന്നാനും കുടിക്കാനുമുള്ള ശേഖരണം. ഇതാണ് cm ന്റെ ഏക ലക്ഷ്യം.

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 8 dny +159

    വിജയൻ പാർട്ടിയായ് വളർന്നപ്പോൾ പാർട്ടി സഖാക്കൾ കൂടെ നിന്നു എല്ലാം നേടാനുള്ള വ്യഗ്രതയിൽ വാഴ്ത്ത് പാടി നടന്നപ്പോൾ നാടിനെയും നാട്ടുകാരെയും മറന്നു അതിന്റെ പ്രതിഫലം പരാജയം

  • @pauljoseph2811
    @pauljoseph2811 Před 8 dny +132

    കുറേ മ്ലേച്ചൻമാർ തിന്നും കുടിച്ചും ആസ്വദിച്ചും ധൂർത്തടിച്ചും അഴിമതി നടത്തിയും കേരളം നശിപ്പിച്ചു.

  • @shajim6979
    @shajim6979 Před 8 dny +53

    കേരളത്തിലെ എല്ലാ വ്യവസായ യൂണിറ്റുകൾ പൂട്ടിക്കാൻ ആർജവത്തോടെ മുൻപന്തിയിൽ നിന്ന അഴിമതികരൻ - കക്ക

  • @johnpattassery2717
    @johnpattassery2717 Před 8 dny +69

    തലപ്പാവ് വെച്ച 100കുതിരപ്പടയാളികളും കൂടെ വേണമായിരുന്നു.

    • @beenageo
      @beenageo Před 8 dny +3

      Veruthe oro idea paranju kodukkathe. Ini athinte chilavum nammal kodukkende?

    • @siriousblack704
      @siriousblack704 Před 7 dny

      ​@@beenageo സത്യം 🤣🤣

    • @beenageo
      @beenageo Před 7 dny

      @@siriousblack704 😂

  • @jessyjose7240
    @jessyjose7240 Před 8 dny +38

    ഇപ്പോൾ സോഷ്യൽ media ശക്തമാണ്... കമ്മ്യൂണിസ്റ്റ്‌ കാരുടെ കള്ളത്തരം ഒന്നും ഇനിയും നടക്കില്ല 👍

  • @BND1
    @BND1 Před 8 dny +81

    *നാൽപതോ 65+ അകമ്പടി വാഹനങ്ങൾ ആയതൊന്നും പിയേഴ്സൺ അറിഞ്ഞില്ലെന്ന് തോന്നുന്നു* 😹😹😹😹

  • @sanals811
    @sanals811 Před 8 dny +88

    വോട്ടു ബിജെപി യിലേക്ക് പോയെന്ന അപായകരമായ സാഹചര്യം'
    എന്ത് അപായകരമായ സാഹചര്യമാണ് കഴിഞ്ഞ 10 വർഷം ഭാരതത്തിനു സംഭവിച്ചത് എന്ന് അന്തം anchor പറയൂ...

    • @VipinKumar-hj2vu
      @VipinKumar-hj2vu Před 8 dny +6

      Pottan😂😂😂

    • @satheeshk.s4183
      @satheeshk.s4183 Před 8 dny +10

      അപായം തേങ്ങാക്കൊല

    • @SureshKumar-hx2ts
      @SureshKumar-hx2ts Před 8 dny +11

      Anchor is paid spokesperson for left + popular front

    • @smitheshnair9453
      @smitheshnair9453 Před 8 dny

      ഇവൻ ഇവന്റെ ഭാര്യയുടെ പിൻവാതിൽ ഉദ്യോഗത്തിനും ഇവന്റെ ജീവിതമാർഗത്തിനും വേണ്ടി വിടുപണി ചെയ്യുന്ന വെറും മാപ്ര

    • @user-me6dc3yy8d
      @user-me6dc3yy8d Před 8 dny +3

      സംഖ് ഭീകരർ വളർന്ന് വരുന്നത്
      മതേതര ഇന്ത്യക്ക് അപായം തന്നെയാണ്
      ഉത്തരേന്ത്യയിൽ നെറികേടിൻ്റെ ഭീകരതയാണ് സംഖികൾ നടത്തുന്നത്
      മണിപ്പൂർ ഗുജറാത്ത് എത്രയെത്ര സംഭവങ്ങൾ

  • @sivanulliyeri8651
    @sivanulliyeri8651 Před 8 dny +49

    കരീം കാ ,,ആദ്യം ഇറങ്ങിയ ഏതാനും പോസ്റ്ററുകൾ മാത്രം ,പിന്നെ അപകടം മനസിലായി,ഒഴുവാക്കി 😂ഭരണം മുച്ചൂടം മുടിച്ചു ,,നാട് കുട്ടിച്ചോറാ കി ,,ബിൽഡിംഗ്‌ പെർമിറ്റ്‌ ഫീസ് എത്ര ഇരട്ടി യാണ് കൂട്ടിയത് ,ഇതിന്റ ഒകെ രോഷം ,ജനങ്ങൾ തീർത്തു ,,അത്ര തന്നെ 🎉🎉

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct Před 8 dny +43

    ഇനിനിങ്ങൾതിരുത്തേണ്ട ..ജനങ്ങളാണ്തിരുത്തേണ്ടത്. അവരത്ചെയ്തുതുടങ്ങി....നിങ്ങളോർക്കുക!നിങ്ങളോർക്കുക!!നിങ്ങളെങ്ങളനെ നിങ്ങളായെന്ന്.!!!???

    • @jessyjose7240
      @jessyjose7240 Před 8 dny +3

      Correct

    • @PrincyPrincysudhi
      @PrincyPrincysudhi Před 8 dny

      തീരുത്തിയ ജനങ്ങളുടെ തിരഞ്ഞെടുപ്പ് ഇതിനേക്കാൾ വലിയ തെറ്റാണ്,

  • @jessyjose7240
    @jessyjose7240 Před 8 dny +54

    Arsho യെ പോലെയുള്ള sfi ക്കാരെ ഒഴിവാക്കുക

    • @sujithvb7873
      @sujithvb7873 Před 6 dny

      അവൻ വെറും തെമ്മാടിക്കൂട്ടം

  • @tux008
    @tux008 Před 8 dny +46

    മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊❤

    • @musthafapadikkal6961
      @musthafapadikkal6961 Před 8 dny

      ഇത് തന്നെയല്ലേ ഹിന്ദു തീവ്രവാദികൾ അയോദ്ധ്യ മണ്ഡലം പോയപ്പോൾ പറഞ്ഞതും 😂

  • @sijomd5618
    @sijomd5618 Před 8 dny +24

    നല്ല വിമർശനം, ഒരു പരിധി വരെ താങ്കൾ പറഞ്ഞത് ശരിയാണ്...

  • @sherif.T
    @sherif.T Před 8 dny +30

    EP ജയരാജനെ ആദ്യം നടപടി എടുത്ത് പുറത്ത് നിർത്തുക പിണറായി മാറി നിൽക്കുക അല്ലങ്കിൽ ഒരു മുന്നേറ്റവും നടക്കില്ല നടക്കാൻ കമ്യുണിസ്റ്റ് കാർ സമമധിക്കില്ല

    • @user-bv5mv6yf7p
      @user-bv5mv6yf7p Před 7 dny

      മൂഞ്ചാനോ ഇനി സിപിഎം 🖕🖕🖕🖕🖕🖕🖕🖕ഇത്രയും ഊമ്പിച്ചത് പോരെ

    • @afraparveen8675
      @afraparveen8675 Před 6 dny +1

      കമ്മിയൂണിസ്റ്റ് പാർട്ടിയിൽ ഇന്നുള്ള സകാക്കൾ വെറും ധനമോഹികൾ ആണ് വെറുതെയല്ല സവർണ്ണർ പറയുന്നത് ഞാനിതു പറയൽ ശരിയല്ല യെങ്കിലും താഴുന്ന നിലയിൽ നിന്ന് ഉയർന്നവർ പണം സമ്പത്ത് കൂടുമ്പോൾ അഹങ്കാരം കൂടി വരും അത് ദൈവപരീക്ഷണം ആണ് ഇവർ എത്രവരെപോകും എന്നറിയാൻ അവസാനം നൂലുപൊട്ടിയ പട്ടം പോലെ താഴേക്കു ഒരു വരവുണ്ട് അല്ലേ എൻജിൻ തകരാറു വന്ന പ്ലയിൻ പോലെ ആവും കഞ്ഞിയും കപ്പയും കുടിച്ച് ജീവിതം തുടങ്ങി ബിരിയാണി കിട്ടിയാൽ ആക്രാന്തം കൂടും

  • @user-ts1ez3bv9u
    @user-ts1ez3bv9u Před 7 dny +5

    ഇദ്ദേഹത്തെ പോലെ ഉള്ള ഇങ്ങനെ തുറന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം സ്ഥാനമോഹങ്ങൾക് വേണ്ടി ഒത്തിരി പേര് ന്യായീകരിക്കുമ്പോൾ ഇങ്ങേർ സത്യം തുറന്ന് പറഞ്ഞു hats off mr പീയഴ്സൺ

  • @musthafapadikkal6961
    @musthafapadikkal6961 Před 8 dny +11

    പൊന്നാര പിഴേയ്സൻ സാറേ കമ്യൂണിസം ഒരിടത്തും ജനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചിട്ടില്ല അതൊരു ഏകാധിപത്യ ആദർഷമാണ് 😂

  • @akp5980
    @akp5980 Před 8 dny +47

    സർക്കാർ ജീവനക്കാർക്ക് 8 ഗഡു DA കുടിശികയാണ്,സാമൂഹിക ക്ഷേമ പെന്ഷന് കുടിശികയാണ്. ഇതിന്റെ ഗുണഫോക്താക്കളയിരുന്നു പാർട്ടിയുടെ വോട്ടുകൾ

  • @Happylifekerala
    @Happylifekerala Před 8 dny +13

    ഒരുകാലത്തു ആ പാർട്ടിക്ക് വേണ്ടി രാത്രിയും പകലും നടന്ന ഞാനടക്കം ആളുകൾ ഇന്ന് ഏറ്റവും വെറുക്കുന്നത് ഇന്നുള്ള നേതാക്കളെയും അവരുടെ ദുർത്തും വർഗ്ഗീയതയും തന്നെയാണ്, ഇന്ന് ഇടതുപക്ഷം ചെയ്യുന്നത് മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ്, ഏറ്റവും കൂടുതൽ വർഗ്ഗിയ വിഷം വിതച്ചു ഹിന്ദുവിനെയും ക്രിസ്ത്യനെയും മുസൽമാനെയും തമ്മിൽ വെറുപ്പിക്കാൻ ഇവർ ചെയുന്ന കുതന്ത്രങ്ങൾ നമ്മൾ caa മുതൽ കണ്ടു, എല്ലാ മുസ്ലിങ്ങളെയും സ്വന്തം രാജ്യത്തു നിന്നു ഓടിക്കുമെന്ന് ഭയപ്പെടുത്തി ആ വിഭാഗത്തെ വിഡ്ഢികളാക്കി, ഇപ്പോൾ നിയമം വന്നപ്പോൾ പൗരത്വം കൊടുക്കുന്നതാണ് നമ്മൾ കാണുന്നത്! !
    ഇന്ന് വരെ ഒരു മുഖ്യമന്ത്രി പോലും ചെയ്യാത്ത ദാർഷ്ട്യം ഈ മുഖ്യമന്ത്രി ചെയ്യുന്നത് കണ്ടു നിസ്സഹരായി നിൽക്കുന്ന ജനങ്ങൾ. .
    നവകേരള യാത്ര മുതൽ പ്രമാണിമാരുടെ സംഗമം തുടങ്ങി സമരം പറഞ്ഞു കെട്ടിയ മതിലുകൾ വരെയുള്ള പണം ഉണ്ടായിരുന്നു എങ്കിൽ പാവപെട്ട അമ്മമാരുടെ പെൻഷൻ ഒരു രൂപ ബാക്കി വെക്കാതെ കൊടുക്കാമായിരുന്നു. .
    ഇനിയും ഇവരെ വിശ്വസിച്ചു വോട്ട് നൽകുന്നവർ മനുഷ്യൻ ആണോ?

  • @sudarsavk2923
    @sudarsavk2923 Před 8 dny +27

    വി എസ് നെയും പാർട്ടിയെയും നിയന്ത്രിച്ച പാർട്ടി സെക്രട്ടറി പിണയായി, പിണറായിയേയും പാർട്ടിയെയും നിയന്ത്രിക്കാൻ കഴിയാതെ കോമാളിയായി മാറുന്ന പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ.

  • @mbvinayakan6680
    @mbvinayakan6680 Před 8 dny +8

    കേരള മുഖ്യമന്ത്രി തികച്ചും ഏകാധിപതിയായി,ധൂർത്തും താൻ പ്രമാണിത്യവും ആണ് കൈമുതൽ👌

  • @rajeevpanicker4335
    @rajeevpanicker4335 Před 8 dny +9

    NM പിയേഴ്സൺ നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് ഇതൊക്കെ തമ്പുരാന് മ്ളേശ്ചമായി തോന്നും കാരണം അയാൾ ഫാസിസ്റ്റാണ് നിങ്ങളെ പോലെ സത്യങ്ങൾ വിളിച്ചു പറയാൻ കാണിക്കുന്ന ധൈര്യം മറ്റുള്ളവർ മാതൃകയാക്കണം

  • @Shaji4882
    @Shaji4882 Před 8 dny +11

    കരീമിക്കാ യുടെ പിന്നാലെ പോയി ഗതി കിട്ടില്ലാ എന്ന് തോന്നിയിട്ടാവും കാഫിർ ഉം ആയി ഇറങ്ങിയത്.. പോപ്പുലർ ഫ്രണ്ട് നെ നിരോധിച്ചപ്പോ ഏറ്റവും വിഷമിച്ച ആൾ ആണ് ആരിഫ്.. അവലും മലരും കുന്തിരിക്കോം എടുത്ത് വച്ചിട്ടുള്ള മറ്റു സമുദായങ്ങൾ ആ ആരിഫ് നെ തന്നെ ജയിപ്പിച്ചു കൊടുക്കും എന്ന് പാർട്ടി കരുതിയൊ... കേരളത്തിൽ കോൺഗ്രസ്‌ നെ തെറി പറയാ , കേന്ദ്രത്തിൽ പോയി കെട്ടിപ്പുടിക്കാ.. ആർക്കും ചിന്തിക്കാനുള്ള ബോധം ഇല്ലേ ? ഈ സമസ്ഥക്ക് ഒക്കെ എന്ത് കമ്മ്യൂണിസം ? പാർട്ടി കമ്മ്യൂണിസം വിട്ട് കമ്മ്യൂണാലിസത്തിലേക്ക് മാറിയിട്ട് കൊല്ലം കുറച്ചായി.. അടിസ്ഥാന വർഗ്ഗം ആയ ഹിന്ദു വിനു അതിപ്പോഴേ മനസ്സിലായുള്ളൂ എന്ന് മാത്രം.. ഗണപതിയെ മിത്താക്കിയും ശബരിമലയെ വിമാനത്താവളം ആക്കിയത് കൊണ്ടൊന്നും പാർട്ടി ഒന്നും നേടാൻ പോകുന്നില്ലാ. പെൻഷൻ നു കാശില്ലെങ്കിലും ധൂർത്ത് നു കുറവില്ലാ.. നവ കേരള സദസ്സ് എന്തിനായിരുന്നു ? കുറേ വികലമായ ചിന്തകൾ ആണ് LDF നെ പൂകിയിരിക്കുന്നത്... കേന്ദ്രത്തിൽ ബിജെപി ഉള്ളത് തന്നെ ആണ് ldf ന് നല്ലത്.. ഇപ്പോ മോദിക്കെതിരെ മിണ്ടാതിരുന്ന പിണറായി വിജയൻ നിയമ സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ആവും ഏറ്റവും കൂടുതൽ പ്രശംഗിക്കാ....വിരോധാഭാസം എന്ന് തോന്നാമെങ്കിലും അതാണ് നിലനിൽപ് രാഷ്ട്രീയം...

  • @roypvarghese6281
    @roypvarghese6281 Před 8 dny +17

    കമ്മ്യൂണിസം കാലഹരണപ്പെട്ടതാണ് പ്രധാന കാരണം.ഇനിയും മലയാളി പഠിച്ചില്ലെങ്കിൽ അവൻ്റെ കാര്യം പോക്കാണ്.

  • @mohandas456
    @mohandas456 Před 8 dny +9

    കട്ട മാർക്സിസ്റ്റ്‌ പാർട്ടി പ്രവർത്തനം നടത്തുന്ന എന്റെ സുഹൃത്ത് പറഞ്ഞത് അടുത്ത ഇലക്ഷന് ബിജെപി ക്ക് വോട്ട് ചെയ്യും എന്നാണ്. മുസ്ലിം പ്രീണനം മാത്രം നടത്തുന്ന മാർക്സിസ്റ്റ്‌ പാർട്ടി അത്ര അധപ്പദിച്ചു പോയി.

  • @ajayanpk9736
    @ajayanpk9736 Před 8 dny +5

    പിയേഴ്സൻ സഖാവിന്റെ യഥാർത്ഥ നിരീക്ഷണം വളരെ ശരിയാണ്. ഇത് നാട്ടുകാർക്ക് മുൻപേ മനസിലായി .പക്ഷെ പാർട്ടി കിഴങ്ങന്മാർ കാരണം അന്വേഷിച്ചു കൊണ്ടേ ഇരിക്കും.😢😢😢

  • @raghavankannoth2039
    @raghavankannoth2039 Před 8 dny +23

    ഹസ്‌കർ എന്താ ധ്യാനത്തിൽ ആണോ കണ്ണും അടച്ചു ഇരിപ്പ് ആണെല്ലോ പിയേഴ്‌സ്ന്റെ രാഷ്ട്രീയ വിലയിരുത്തൽ കേട്ടു ധ്യാനത്തിൽ ആയതാണോ

  • @babystephen2392
    @babystephen2392 Před 8 dny +13

    Mr. Pearson a big salute for you

  • @sasidharanputhiyottil8849

    ആ ചോദ്യം ഹസ്കർക്കയോട് ചോദിക്കണം' കരീക്കയുടെ കാര്യം'

  • @rajeshtd7991
    @rajeshtd7991 Před 8 dny +11

    ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതി സഖാവ് n k മാധവൻ്റെ മകൻ പിയേഴ്സൺ സർ❤️❤️

  • @scotlandacademy5176
    @scotlandacademy5176 Před 8 dny +14

    C P M IS BURIED IN THE SEMITRY

  • @prakasankn7259
    @prakasankn7259 Před 8 dny +12

    അഭിലാഷിന് BJP യ്ക്ക് വോട്ടു പോയത് അപായ മായിത്തോന്നുന്നത് LDF ബാന്ധവത്തിൽ നിന്നുണ്ടായതല്ലെ

    • @c.rgopalan2889
      @c.rgopalan2889 Před 8 dny

      BJP യിലേക്ക് വോട്ട് പോവുന്നത് അപകടം തന്നെയാണ്. കേരളം ഗുജറാത്ത് ,ഊപ്പി പോലെ മത തീവ്രവാദത്തിൻ്റെ കേന്ദ്രമാവുന്നത് മതേതര കേരളത്തിന്ന് അംഗീകരിക്കാൻ കഴിയില്ല .

  • @user-it9fy8sw5s
    @user-it9fy8sw5s Před 8 dny +6

    മാർക്സിസം എന്തോ വലിയ സംഭവം ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന മറ്റൊരു ശുദ്ധനാണ് ഈ പിയേഴ്സൺ😂

  • @santhkumar67
    @santhkumar67 Před 6 dny +3

    40 വണ്ടി അകമ്പടി കുറവാണ്. നൂറ് വണ്ടിയെങ്കിലും വേണം. രാജാവല്ലേ എഴുന്നള്ളുന്നത്.!!!!!

  • @shanavashaneefa6262
    @shanavashaneefa6262 Před 8 dny +4

    പിയേഴ്സൺ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്‌. പത്തനംതിട്ടയിൽ തോറ്റത് എന്തുകൊണ്ടാണ് എന്ന് ഒരു പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ ചോദിച്ചപ്പോൾ എന്നെ ചാണക ബുദ്ധി എന്നാണ് പാർട്ടിയുടെ പ്രാദേശിക നേതാവ് എന്ന് സ്വയം അവകാശപ്പെടുന്ന ഒരാൾ വിളിച്ചത്. സാധാരണ ജനങ്ങളിൽ നിന്നും അകന്നു പോയ പാർട്ടിയും പ്രവർത്തകരും ഇങ്ങനെ തോറ്റില്ലെങ്കിലേ അദ്‌ഭുതം ഉള്ളൂ. രണ്ടാമതും ഭരണം കിട്ടി എന്ന ലോകത്തുനിന്നും താഴോട്ടു ഇറങ്ങാത്ത പാർട്ടിയും ഭരണവും.

  • @kunjachant.k.1519
    @kunjachant.k.1519 Před 6 dny +3

    ഇനി രണ്ടു കൊല്ലം കൂടി ഉണ്ടല്ലോ തിരുത്തുക ഒന്നും വേണ്ട ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന രീതിയിൽ തന്നെ മുന്നോട്ടു പോവുക ജനം തിരുത്തിക്കൊള്ളും

  • @makboolkp9727
    @makboolkp9727 Před 8 dny +8

    രജിസ്ട്രഷൻ ഫീസ്. വീട് tax. 2രൂപ പെട്ട്രോൾ. Kseb. ബില്ല്. വാട്ടർ ബില്ല്.. പെൻഷൻ 😂. പിന്നെ ബാക്കി മറ്റുള്ളവർ പറയട്ടെ.

  • @arjunchandran2644
    @arjunchandran2644 Před 8 dny +9

    Bjp യിലോട്ട് വോട്ട് പോയാൽ എന്താ അണ്ണാ ഇത്ര അപായം??

  • @abbas9506
    @abbas9506 Před 8 dny +5

    പിണറായി വിജയന്റെ ഏകാധിപത്യഭരണം ആയിപ്പോയി

  • @philipv2472
    @philipv2472 Před 8 dny +5

    കറന്റ് ചാർജ് കൂട്ടൽ മനുഷ്യന് തലവേദന ആയി മാറി

  • @bhaskarankaravoor4374
    @bhaskarankaravoor4374 Před 8 dny +7

    ഇവന്മാർ ഒരുത്തനും ഒന്നും തിരുത്തില്ല : തോറ്റ് തുന്നം പാടിയ നാണക്കേട് മറക്കാൻ വെറും ഒരു ഷോ .....അത്ര മാത്രം .....

  • @harimohan2876
    @harimohan2876 Před 8 dny +7

    അടുത്ത അമേരിക്കൻ ഫാമിലി ട്രിപ്പ് സെറ്റായിട്ടുണ്ട് 😂

  • @amrudalalcg5918
    @amrudalalcg5918 Před 8 dny +4

    100%ശരിയാണ്

  • @rajan3338
    @rajan3338 Před 5 dny +2

    YES!

  • @kumarasharma4551
    @kumarasharma4551 Před 7 dny +2

    ആടം ബ രത്തിൽ മതി മറന്ന് വട്ടായി പോയ പാർട്ടി യാണ് C. P. M. അവർ എ ന്ത് തിരുത്തുവാനാണ്. അർവില്ലായ്യ്മ ജനം പൊറുക്കും, അഹങ്കാരം പൊറുക്കില്ല. അതാണ് ജനവധി.

  • @venumd8776
    @venumd8776 Před 8 dny +5

    Very good 👍👍👍 Congratulations to Sri.N.M.Pearson Sir

  • @sasidharanputhiyottil8849

    ആരു് എന്ത് പറഞ്ഞാലും കാരണഭൂതൻ സമ്മതിക്കില്ലല്ലോ

  • @dayanmb7067
    @dayanmb7067 Před 8 dny +6

    ഇതൊക്കെ തുറന്നു പറഞ്ഞപ്പോൾ പറയുന്നവന്റെ മുഖത്തു കരിവാരി എറിഞ്ഞു കൊണ്ടിരുന്ന മാധ്യമങ്ങളുടെ മുന്നിൽ വെറുതെ വായിലെ വെള്ളം വറ്റിച്ചിട്ടു എന്താ പ്രയോജനം...

  • @sasidharannair1281
    @sasidharannair1281 Před 8 dny +6

    സപ്ളകൊ ഷോപ്പുകൾ നന്നായി നടത്തി വില നിയന്ത്രണം നടപ്പിൽ വരുത്തുക.

  • @gopalabykrishnan744
    @gopalabykrishnan744 Před 8 dny +5

    കമ്യൂണിസ്റ് ന്റെ സംരക്ഷൻ ജനം ആണ് അല്ലാതെ പോലീസ് അല്ല,.....

  • @kabeerkp6166
    @kabeerkp6166 Před 8 dny +8

    ബംഗാളിലോട്ട് തിരിഞ്ഞുനിന്ന് തിരുത്തുക

  • @siddharthsankar6555
    @siddharthsankar6555 Před 4 dny +1

    Correct 💯 observation of
    Mr Pierson ❤

  • @nirmalpk6223
    @nirmalpk6223 Před 3 dny +1

    Excellent observation

  • @vishalkarayil4450
    @vishalkarayil4450 Před 6 dny +2

    40 വണ്ടിയും പിന്നെ കരീമിക്കയും അവസാനം ചായ കുടിയും 😂

  • @rameshrameshillath4337
    @rameshrameshillath4337 Před 8 dny +4

    പിയേഴ്‌സൻ good critcs, thanks

  • @pody2jj721
    @pody2jj721 Před 8 dny +9

    രാജാവ് നഗ്നൻ തന്നെയാണോ?

    • @josephmj7814
      @josephmj7814 Před 8 dny

      Choodu koodietu thuni azhichu vachoonneyullu angane venam manasilakan

  • @randeepkv4289
    @randeepkv4289 Před 8 dny +2

    കുടുംബ ശ്രീ യുടെ പൈസ കൂടി സഹകരണ ബാങ്കിന്ന് മാറ്റി നാഷണലസ്‌ഡ് ബാങ്കിൽ ഇട്ടാൽ തീരുന്നത്തെ ഉള്ളൂ ഈ പാർട്ടി

  • @chandranpillai1451
    @chandranpillai1451 Před 8 dny +3

    101 വാഹന അകമ്പടിയോടെ ഭരണം ശക്തമായി മുമ്പോട്ടു പോകണo

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 6 dny

    40 വാഹനത്തിന്റെ അകപാടിയോടു കൂടിയുള്ള ദൂർത്തു മാത്രമല്ല. ഒന്നും ആരും പ്രതികരിച്ചില്ല. അങ്ങനെ ഒരു പാർട്ടി എങ്ങനെ നിലനിൽക്കും? ബന്ധപ്പെട്ടവർ ഇപ്പോഴാണ് എല്ലാ കണ്ടത്. 🙏🏿🇮🇳

  • @vijuavani1514
    @vijuavani1514 Před 8 dny +1

    കേരളത്തിൽ നടന്ന സകല അഴിമതികളിലും രാജാവിൻ്റെ നേരിട്ട് ഉള്ള പങ്ക് അല്ലെങ്കിൽ ഒരു മൗനാനുവാദം ഉണ്ടു് എന്നു സാധാരണ ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു , അതു മാത്രമല്ല രാജാവ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മാത്രമാണ് നിലവാരത്തിൽ ഏറ്റവും പിന്നിൽ, ശബരിമല വിഷയം വരുന്നത് വരെ ഭൂരിഭാഗം ഹിന്ദുക്കളും മതപരമായി നിലനില്പ് ചിന്തിച്ചിട്ടില്ലായിരുന്നു , വിധിയെ ദുരുപയോഗം ചെയ്ത് അതിനെ ബിജെപി ക്ക് അനുകൂലമാക്കി മാറ്റിയത് രാജാവിൻ്റെ വീണ്ടു വിചാരം ഇല്ലാത്ത പ്രവർത്തികൾ ആയിരുന്നു, പണ്ടൊക്കെ സകല കലകളിലും വിദ്യകളിലും പ്രാവീണ്യം നേടിയാൽ മാത്രമെ രാജാവ് ആകാൻ യോഗ്യത ഉണ്ടാകൂ, ഇവിടെ ഒരു ലോക തോൽവി ആയാൽ പിന്നെ പറയാനുണ്ടോ

  • @w1bjy0r
    @w1bjy0r Před 8 dny +1

    തിരുത്തൽ പിണറായിയെ സ്ഥാനത്ത് മാറ്റി കൊണ്ട് ആരംഭിക്കണം.മറ്റൊരു തിരുത്തലും ഫലം ചെയ്യില്ല.

  • @Sebastian-ri9pl
    @Sebastian-ri9pl Před 4 dny

    തിരുത്തേണ്ടത് സ്വജന പക്ഷപാതവും പ്രതികാര മനോഭാവവുമാണ്. ഭരണം സ്വാഭാവികമായും സുതാര്യമാകും

  • @shajivarghese6408
    @shajivarghese6408 Před 7 dny

    വളരെ ശരി 👏🏻👏🏻👏🏻👏🏻👏🏻

  • @redsunred
    @redsunred Před 8 dny +2

    പിയേഴ്സൺ 100%💯💯💯👌👌👌👍👍👍👍👍👍👍👍👍

  • @alimt-nk9qh
    @alimt-nk9qh Před 8 dny

    വളരെ.ശരി

  • @sathiabhamack4010
    @sathiabhamack4010 Před 8 dny +3

    Big salute pearson sir.😊

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Před 8 dny +1

    നിയമസഭ ഇനിയും കുറയും ജനം തിരഞ്ഞെടുത്ത നേതാവിന് എന്തിനാണ് ഇത്രയും എസ്കോർട്ട്

  • @memmeme8806
    @memmeme8806 Před 8 dny +3

    THANKS FOR PEARSON

  • @surendrankp9280
    @surendrankp9280 Před 8 dny +2

    ബിജെപി യിലേക്ക് വോട്ട് പോയതിൽ എന്താണ് അപായം,, അഭിലാഷ് ജീ... ഇത് ജനാധിപത്യം അല്ലെ?? ഇനിയും തിരുത്തലുകൾ ഉണ്ടായാൽ,, തിരിച്ചു വരാം... കഴിഞ്ഞ assembly election തന്നെ പ്രീണനത്തിന് കൊടുത്ത,,, ആവർത്തനം അല്ലെ??

  • @krshaji5180
    @krshaji5180 Před 8 dny +1

    ഒരിക്കലും കഴിയുകയില്ല

  • @jayan.smjayas1420
    @jayan.smjayas1420 Před 8 dny

    👍🏻👍🏻👍🏻👍🏻ഗുഡ്

  • @farooqueki9082
    @farooqueki9082 Před 7 dny +1

    ഹരിത കർമ്മ സേനയെ വെച്ചുള്ള ചുങ്കപിരിവും ഒരു കാരണമായി കാണണം

  • @bijubiju2421
    @bijubiju2421 Před 8 dny +1

    👌👌👌👌

  • @pknfeb
    @pknfeb Před 8 dny

    Well said

  • @sasidharanputhiyottil8849

    ടീച്ചറമ്മ - കരീക്ക ഇത് ഒന്നും വില പോയില്ല -

  • @ushan2736
    @ushan2736 Před 8 dny +2

    BJPയിലേക്ക് വോട്ട് പോകുന്നത് എങ്ങനെയാണ് അപായമാകുന്നത് ? തീരെ മനസ്സിലായില്ല ...

  • @kgodavarma2238
    @kgodavarma2238 Před 7 dny

    👍

  • @walktalks4716
    @walktalks4716 Před 7 dny

    Yes❤️

  • @wahababdul4452
    @wahababdul4452 Před 8 dny

    🙏🙏

  • @thomasb1177
    @thomasb1177 Před 8 dny

    .Rightly said Pearson

  • @rajeevrrajan6271
    @rajeevrrajan6271 Před 8 dny

    പിയേഴ്സന്റെ അഭിപ്രായങ്ങൾ വളരെ ശരിയാണ്. സിപിഎംൽ ഇന്ന് ഒരാള്മാത്രം എല്ലാം തീരുമാനിക്കുന്നത്. അത് മാറണം എങ്കിലേ രക്ഷയുള്ളൂ

  • @jishnuks5687
    @jishnuks5687 Před 8 dny +1

    പിയേഴ്സൺ സാർ... താങ്കൾ പറഞ്ഞു ഈ പാർട്ടി മാർക്സിസത്തിൽ വിശ്വസിച്ച് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി മുന്നോട്ടു വരേണ്ട പാർട്ടിയാണ് എന്ന്. മാർക്സിസത്തിൽ വിശ്വസിക്കുകയാണെങ്കിൽ എങ്ങനെയാണ് മുന്നോട്ട് വരാൻ കഴിയുക? കാരണം കാൾ മാർക്സിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടു എന്ന് താങ്കൾക്ക് തന്നെ നന്നായി അറിയാമല്ലോ

  • @sukumarannair3588
    @sukumarannair3588 Před 6 dny

    തിരുത്തണം എന്ന് ആർക്കാ ആവശ്യം... ജനോപഹാരപ്രദമായ കാര്യം ചെയ്യാൻ എത്ര പേര് വേറെ ഉണ്ട്... ഉതര പൂരണത്തിന് അവർക്ക് തോന്നുന്നു, തിരുത്തണം എങ്കിൽ തിരുത്താം...

  • @RadhakrishnaSwamy-yx7oi

    Deep insights by Pearson sir.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 8 dny +1

    പാർട്ടിയിൽ ആരും പിണറായിയെ ചോദ്യം ചെയ്യാനില്ല. ഏകധിപതിയുടെ മനസാണ് പിണറായിക്ക്.

  • @ammanimathew9667
    @ammanimathew9667 Před 2 dny

    പാർട്ടിയാണ് കുറ്റം ചെയ്തത് തിരുത്തേണ്ടത് പാർട്ടിയാണ് പാർട്ടിയെ ആര് തിരുത്തും

  • @EssAar80
    @EssAar80 Před 7 dny

    👌👌👌

  • @anoopkharidas2728
    @anoopkharidas2728 Před 8 dny

    Excellent opinion 👏🏻👏🏻👏🏻

  • @sujithakumari7625
    @sujithakumari7625 Před 8 dny +1

    വിജയനെ ഏകാധിപതിയാക്കിയത് അദ്ദേഹത്തിന്റെ കുടുംബവും ജോൺ ബ്രിട്ടാസുമാണ് അത് പാർട്ടി തിരിച്ചറിഞ്ഞാൽ രക്ഷപെടാം

  • @user-ix7bs6tv8q
    @user-ix7bs6tv8q Před 8 dny +1

    പിയേഴ്സൺ.... 🌹🌹🌹🌹🌹🙏🙏🙏🙏🙏👌👌👌👌👌❤️❤️❤️❤️

  • @manusathyankmsk
    @manusathyankmsk Před 8 dny

    Well said sir❤

  • @24magu24
    @24magu24 Před 8 dny +1

    Change of leadership require

  • @BG-bc4je
    @BG-bc4je Před 6 dny

    Piyerson is absolutely correct. Like to hear his evaluations again and again ❤❤🎉🎉🎉🎉🎉🎉

  • @sajigeorge1247
    @sajigeorge1247 Před 4 dny

    ഇനി തിരുത്താൻ വല്ലതും ബാക്കി ഉണ്ടോ😂😂😂

  • @sreekumarvu6934
    @sreekumarvu6934 Před 3 dny

    ചെറുപ്പം തൊട്ട് ഒത്തിരി അകമ്പടി വാഹനങ്ങൾ ഉപയോഗിച്ച ആൾക്ക് 40 ഒക്കെ എന്ത്?