'CPM അല്ലാതെ മറ്റാര് വിജയിച്ചാലും മതേതര ബോധത്തിന്റെ കുറവാണെന്ന് പറയുന്നത് ഫാസിസമാണ്'

Sdílet
Vložit
  • čas přidán 19. 06. 2024
  • CPM അല്ലാതെ മറ്റാര് വിജയിച്ചാലും മതേതര ബോധത്തിന്റെ കുറവാണെന്ന് പറയുന്നത് ഫാസിസമാണ് -പി.ആർ.ശിവശങ്കർ, BJP
    #loksabhaelectionresults #ldf #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 101

  • @user-xm9es8rq3c
    @user-xm9es8rq3c Před 8 dny +25

    കേരളത്തിൽ അപകടകരം ആരാണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലായി

  • @sunilkumarsrambbikkal6386

    B J P ക്ക് എന്താ അയിത്തം ഉണ്ടോ... കുറെ കാലമായിലെ... ഇവിടുത്തെ നൂന പക്ഷ പ്രീണനം നടത്തുന്നു.. ഇതിനൊരു അവസാനം വേണ്ടേ...

    • @Hhh93556
      @Hhh93556 Před 6 dny +1

      മുസ്ലിം എന്നു പറയു

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv Před 8 dny +32

    ഇവൻ്റെയെക്കെ കുടുംബ സ്വത്ത് ആണോ. ഈഴവർ

  • @rainynights4186
    @rainynights4186 Před 7 dny +11

    ഈ മാപ്ര....ഉള്ളിൽ ഉള്ള വിങ്ങൽ....കടിച്ചു പിടിച്ചു ..വിഷം ചീറ്റി..ചർച്ച നടത്തുന്നത് കണതെയ് ഇരിക്കരുത്

  • @manimanikandan6321
    @manimanikandan6321 Před 8 dny +30

    ഈ അനിൽകുമാറിനെ പോലെയുള്ളവരെ എന്തിനാണ് ഈ ചാനൽ ചർച്ചയ്ക്ക് വിളിക്കുന്നത്

    • @ajithcv1777
      @ajithcv1777 Před 8 dny

      Ath avarude sariyaya sobavam kanikkkan

    • @sreenirajan7229
      @sreenirajan7229 Před 8 dny +2

      പാർട്ടി വേഗം അന്യം നിന്നുപോവാൻ 😂

    • @rainynights4186
      @rainynights4186 Před 7 dny

      കുറച്ചൂടെ മയത്തിൽ പറഞ്ഞൂടെ... അന്തത്തിനു വിഷമം ആവും...

    • @ElonHusky
      @ElonHusky Před 7 dny

      Enale pettanu CPM Airil avvu

  • @LaluGeorge-uo3il
    @LaluGeorge-uo3il Před 7 dny +9

    ദിവസ കൂലിക്കു ജോലി ചെയുന്ന അനിൽ കുമാറിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് 🙏🙏

  • @prabhakaranmalekudy7897
    @prabhakaranmalekudy7897 Před 8 dny +11

    അഗസ്ത്യാ വെസ്റ്റ് ലാൻ്റ് കേസിൻ്റെ പ്രധാന വഴിഞ്ഞിരുവകളെ ക്കുറിച്ച് മാതൃഭൂമി ഇതുവരെ അറിഞ്ഞില്ലേ ?

  • @shajipeedikayil2908
    @shajipeedikayil2908 Před 8 dny +8

    അനിൽകുമാറിന്റെ പരാമർശം പാർട്ടിക്ക് ഇനിയും ദോശം ചൈയ്യും..
    വാവിട്ട വാക്കുകൾ പിൻവലിക്കുക...

  • @user-gj4vr1mb5j
    @user-gj4vr1mb5j Před 8 dny +18

    അനിൽകുമാറിന്റ ആ ചിരി കണ്ടില്ലേ പാർട്ടി നശിച്ചാലും ഞാൻ വാക്ക് പിൻവലിക്കില്ല. അല്ല പിന്നെ. ഞാൻ സിപിഎം ആണ്

  • @siyope4450
    @siyope4450 Před 8 dny +8

    P R Sivasankar 💥

  • @radhakrishnanks5981
    @radhakrishnanks5981 Před 7 dny +5

    മാറുമി അഗസ്റ്റ വെസ്റ്റ് ലാൻ്റ് ചർച്ച ചെയ്യേണ്ടേ

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 8 dny +7

    അഭിലാഷിന്റെ ആകുലത വളരെ വ്യക്തം... 😍😍😜😇

  • @enlightnedsoul4124
    @enlightnedsoul4124 Před 8 dny +16

    ബിജെപി 👍

  • @felixtomgeorge6263
    @felixtomgeorge6263 Před 7 dny +7

    Bjp❤❤❤

  • @ajithcv1777
    @ajithcv1777 Před 8 dny +9

    HindU votes never go to BJP but educated CHRISTIANS may support BJP...

  • @Vijayan-wm6dr
    @Vijayan-wm6dr Před 5 dny +3

    ഞാനൊരു സിപിഎം അനുഭാവിയാണ് പക്ഷേ ഞാൻ വോട്ട് ചെയ്ത് ബിജെപിക്കാണ് കാരണം സിപിഎമ്മിന്റെ മുസ്ലിം പ്രീണന നയമാണ്

  • @prakasankn7259
    @prakasankn7259 Před 6 dny +2

    അതിൽകുമാറിനെപ്പോലെയുള്ള ന്യായികരണ തൊഴിലാളികളാണ് CPMൻ്റെ തോൽവിക്ക് യധാർത്ഥ കാരണക്കാർ

  • @sijujosemathai
    @sijujosemathai Před 8 dny +4

    അര് വന്നാലും
    സി പി ഐ എം ഞങ്ങളുടെ കൈയ്യിരിരിക്കും കേരളം

  • @user-cx2mt2or3f
    @user-cx2mt2or3f Před 8 dny +4

    ഇതെല്ലാം ഒരുതരം അവസരവാദം അല്ലേ

  • @Mathew5644
    @Mathew5644 Před 8 dny +3

    ❤️❤️❤️

  • @varunmundayadan13
    @varunmundayadan13 Před 8 dny +2

    Well said ….
    Njan eezhavar ith thirichariyunnund…

  • @salimkm5977
    @salimkm5977 Před 4 dny

    ഈ മൂന്നുപേർക്കൊപ്പം ചർച്ചക്ക് ഇരിക്കാൻ എന്തു യോഗ്യതയാണ് അനിൽകുമാറിനുള്ളത്?

  • @aneeshbabuc.k476
    @aneeshbabuc.k476 Před 8 dny +1

    akg centerile septic tankil undurangunna pfi echilu nakki appilash ithallathe enthu cheyyan anu

  • @chithambaran1238
    @chithambaran1238 Před 2 dny +1

    അനിൽ കുമാ൪ ഇവ േന ആരാണ് വിളിച്ചത്

  • @kunjum5286
    @kunjum5286 Před 7 dny +3

    😂 Kammi Oombisam 😂😂😂😂😂😮😮

  • @sajeevsadasivanpillai8455

    👍

  • @colorguide7047
    @colorguide7047 Před 5 dny

    മാപ്ര & മാര്കിസ്റ് കാർ ചേർന്ന് bjp യെ ഉയർത്തി 😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 Před 8 dny +2

    Bjp blocked foreign fund for missionaries

    • @ElonHusky
      @ElonHusky Před 7 dny

      if bjp blocked foregin fund , they will vote congress to remove bjp from center but thayts not the case, you guys are actually low IQ people from malabar

  • @Sinoj.CSinoj.C-cc6kq
    @Sinoj.CSinoj.C-cc6kq Před 8 dny +1

    Eni ivaru maari kolum ath enta naatila partykaaruda shyilyil kannunundu😅😅😅

  • @harikumarm535
    @harikumarm535 Před 8 dny +1

    This time REAL VICTORY ✌️ is to INDIA Munnani. INC Got 52 to 100 Seats ie Victory.BJP has no Majority.BJP is ruling with the Support of JDU and TDP.That is Common in Politcs no harm for such alliance. This Time Bharathyeeya Janatha not voted Blindly for the Hindutuva.😢

  • @Hydra-zl3xu
    @Hydra-zl3xu Před 5 dny

    ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ഇവന്മാരും പറഞ്ഞുണ്ടാക്കുന്നത് വർഗ്ഗീയത എന്ന്

  • @anilkesavan456
    @anilkesavan456 Před 7 dny +1

    montha....😂😂

  • @noushadkalliathodi9261
    @noushadkalliathodi9261 Před 8 dny +1

    What christian love for Sivasankaran....amazing but killing in manipur and MP

    • @AnilNadh-gu4vn
      @AnilNadh-gu4vn Před 7 dny +2

      ഇതിനിയും കഴിഞ്ഞില്ലേ...? ഒന്ന്. മാറ്റിപ്പിടി സഹോദര...

  • @josephmj7814
    @josephmj7814 Před 7 dny +1

    Vruthikedu chaiyunnorku janam vote chailla

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Před 7 dny +1

    Bjp kku vote cheythal athu vargeeyam oolakalakk cheythal athu udgradhanam mathethara moolyam

  • @prakashnair6318
    @prakashnair6318 Před 5 dny

    Abhilash....please keep on saying....Sheri sheri..sheri...when BJP says something. Otherwise u r v much afraid with Anil, Arun n Arsho. like Maathu...
    Keep it up...Good wishes
    How CPM is afraid PV so u r afraid of CPM.

  • @rejip550
    @rejip550 Před 8 dny +1

    eee baaratha virodha paarty aànu

  • @sajeev8400
    @sajeev8400 Před 8 dny +2

    Jihadiyude mattedaththe mathetharathwam

  • @sukumarpb8309
    @sukumarpb8309 Před 6 dny

    Kakkuka..parasparam sahayikkuka enna nilavile program..thakarum enna pediyanu..

  • @harikumarm535
    @harikumarm535 Před 8 dny +1

    Vellapally BJP Supporter Ayathu Kondu Siva Sankar inu Valarae Santhosham. His son is in BDS that is the alliance with BJP so he can Speak like that only

  • @manojsankar4017
    @manojsankar4017 Před 3 dny

    പിന്നെ, അഭിലാഷ്, ഓന്ത് തന്നെ

  • @harikumarm535
    @harikumarm535 Před 8 dny +2

    BJP 's Victory in Thrissur is a Temporary one.For the time being

    • @DRACULA_KING_
      @DRACULA_KING_ Před 8 dny +3

      എന്നിട്ട് കൂടുതൽ ശക്തം ആകുന്നത് അല്ലേ കാണുന്നുള്ളൂ😮😂

    • @prasadkgnair5552
      @prasadkgnair5552 Před 8 dny

      😂ആഞ്ഞു പിടിച്ചു നോക്കു പോയ വോട്ടു തിരിച്ചു കിട്ടുമോ എന്ന് കാണാം. 2026 തൃശൂർ കേരളം മുഴുവൻ ആവർത്തിക്കും.😂😂😂

    • @harikumarm535
      @harikumarm535 Před 8 dny

      @@prasadkgnair5552 Aanju Pidikkum UP yil.KeribVarumo Ennu Nokku.Akilesh Enna Chuna Kutti UP Bharikkum

    • @AnilNadh-gu4vn
      @AnilNadh-gu4vn Před 7 dny

      😂😂😂😂😂... ചെറുകഥ, ഒരു നീണ്ട kadha ആകും ഏറെ താമസമില്ല ബ്രോ... ഇപ്പോഴേ കരഞ്ഞാൽ എങ്ങനാ., വടി വെട്ടാൻ പോയപ്പോഴേ ഇങ്ങനെ കരഞ്ഞാൽ തല്ലുകൊള്ളുമ്പോൾ എന്താരിക്കും നിലവിളി?... 👍👍👍👍be brave..

    • @harikumarm535
      @harikumarm535 Před 7 dny

      @@prasadkgnair5552 Oooo Pinnae

  • @pradeebk8696
    @pradeebk8696 Před 3 dny

    mathethara theevravada keralam athanu cpm udhesikkunnathu

  • @dasanb.k2010
    @dasanb.k2010 Před 6 dny

    ബിജെപി തോറ്റതോടെ അങ്ങനെ പറയാ൦

  • @pradeebk8696
    @pradeebk8696 Před 3 dny

    bengalikku malayaliyekkal vivaram undu

  • @jayasreepremachandran8399

    Common people of Kerala is more intelligent than communist, so they voted for BJP

  • @user-tc4uj4bx7w
    @user-tc4uj4bx7w Před 8 dny

    കോൺഗ്രസ്‌❤❤

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 8 dny +1

    അനിൽ കുമാർ പറഞ്ഞു അതിൽ എന്താ തെറ്റ്, അതു തിരുത്തേണ്ട ആവിശ്യം ഇല്ല, കാരണം എല്ലാം ഇടത്തും, ഫാദമ്മാർ, ഉള്ളു കുടഞ്ഞു. ബിജെപി യ്ക്ക് വോട്ട് ചെയ്തു. വിദേശകാശു ED വന്നു. പേടി മൂലം വോട്ട് ചെയ്തു.

    • @enlightnedsoul4124
      @enlightnedsoul4124 Před 8 dny +8

      ED വീണക്ക് പിന്നിൽ ഉണ്ട്, അപ്പൊ പിണറായി ബിജെപിക്ക് വോട്ട് ചെയ്തോ?

    • @DRACULA_KING_
      @DRACULA_KING_ Před 8 dny +6

      അപ്പൊൾ സ്വർണക്കടത്ത് വച്ച് ഒന്ന് പയറ്റിയാൽ വേറെ കുറെ പേരുടെ വോട്ടും കിട്ടുമായിരിക്കും അല്ലേ🤣

    • @jobinjoseph5204
      @jobinjoseph5204 Před 8 dny +4

      അവൻ അവനു ശക്തി ഉള്ള സ്ഥലത്ത് എല്ലാവരും ഇങ്ങനാണ്. ഇവിടെയും അങ്ങനെ അല്ലേ?? പിണുവിന് എതിരെ മിണ്ടിയാൽ കേസ് അല്ലേ? പാർട്ടി ഗ്രാമങ്ങളിൽ എന്താ നടക്കുന്നത്? കോളേജുകളിൽ എന്താണ് നടക്കുന്നത്? അവൻ അവനു ശക്തി ഉള്ള സ്ഥലത്തു തോന്നിയത് പോലെ തന്നെ ആണ്.

    • @anuraj4048
      @anuraj4048 Před 8 dny

      Sudappi ninne pole 47 dream kanunna kazhutha

    • @priyanpaymentchannelmaruna6219
      @priyanpaymentchannelmaruna6219 Před 8 dny

      പോടാ സുടാപ്പി

  • @santhoshsanthoshkumar586

    C, P, M വോട്ടർമാർ ക്കു തെറ്റുപറ്റി ചിഹ്നം മാറിക്കുത്തരുതായിരുന്നു പാവപ്പെട്ട പിണറായി സംഘം ഇനിയെന്ത്