Powerful Leader of Opposition! Rahulന്റെ അധികാരങ്ങൾ അത്ര നിസാരമല്ല | Rahul Gandhi VS PM Modi | N18V

Sdílet
Vložit
  • čas přidán 25. 06. 2024
  • Powerful Leader of Opposition! Rahulന്റെ അധികാരങ്ങൾ അത്ര നിസാരമല്ല | Rahul Gandhi VS PM Modi | N18V
    #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 408

  • @thi9747
    @thi9747 Před 2 dny +177

    ഈ മനുഷ്യന്റെ ജീവിതം വലിയൊരു പാഠം ആണ് . ഇദ്ദേഹത്തിന്റെ സ്ഥാനത്തു വേറെ ഏതെങ്കിലും മനുഷ്യൻ ആയിരുന്നു എങ്കിൽ മാനസിക രോഗി യോ ജീവിതം അവസാനിപ്പിക്കുകയോ ചെയ്യുമായിരുന്നു. സംഘടിത മായി വ്യക്തിഹത്യ ചെയ്യാൻ കോടികൾ മുടക്കി ഉള്ള ബിജെപി യുടെ IT സെൽ. മാധ്യമങ്ങൾ, കോടിക്കണക്കിനു സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ , അതും പോരാഞ്ഞു രാവും പകലും ആക്ഷേപിക്കാൻ ഇറാനിച്ചി യെ മുന്നിൽ നിർത്തി , കൂടെ നിന്നവരെ വിലക്ക് വാങ്ങി , ലോക്സഭാ അംഗത്വം റദ്ധാക്കിയ ഉടനെ താമസിച്ച വീട് പോലും ഒഴിപ്പിച്ചു . പക്ഷെ അതൊന്നും ഈ മനുഷ്യനെ തളർത്തിയില്ല. ഇത് വേറെ ആണ് മുതൽ . സല്യൂട്ട്

    • @internationalcommentworker364
      @internationalcommentworker364 Před 2 dny +4

      Yes.

    • @muhammedsayyednk4075
      @muhammedsayyednk4075 Před 2 dny +3

      💯

    • @zubeidakalathumpadikkal9503
      @zubeidakalathumpadikkal9503 Před 2 dny

      Modi ഏറ്റവും അധികം പേടിക്കുന്നത് കോൺഗ്രസ് പാർട്ടിയേയും രാഹുൽ ഗാന്ധിയെയും ആണ്. എല്ലാ വിധ പണികൾ നോക്കിയിട്ടും രാഹുലിനെ ജന മനസ്സുകളിൽ നിന്നും അകറ്റാൻ പറ്റിയില്ല .മോഡിയുടെ ഏറ്റവും വലിയ പരാജയവും ഇത് തന്നെ.

    • @rajeenabindseethy66
      @rajeenabindseethy66 Před 2 dny +3

      Yes

    • @mvv2249
      @mvv2249 Před 2 dny +4

      DNA matters❤

  • @goalpoint8895
    @goalpoint8895 Před 2 dny +208

    ഇന്ത്യൻ പാർലിമെന്റ് ഇനി തിളങ്ങും 👍🏻

    • @vinodhvp1
      @vinodhvp1 Před 2 dny

      @@goalpoint8895 പുതിയ പെയിൻ്റ് അടിക്കുന്നുണ്ട്. തിളങ്ങാതെ എവിടെ പോകാൻ '

    • @vijayakrishnang646
      @vijayakrishnang646 Před 20 hodinami

      kopannu

    • @explorermac8029
      @explorermac8029 Před 41 minutou

      Thook

  • @iamatraveler4478
    @iamatraveler4478 Před 2 dny +183

    രാഹുൽ ഗാന്ധി 🔥

  • @msmriaz6597
    @msmriaz6597 Před 2 dny +45

    അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

  • @samporoy
    @samporoy Před 2 dny +131

    രണ്ടു മണ്ഡലങ്ങളിൽ മോഡിയെ കാൾ ഭൂരിപക്ഷത്തിൽ ജയിച്ച RG, ജനങ്ങളുടെ അഭിമാനം ആണ്.

    • @shaijuiv9990
      @shaijuiv9990 Před 2 dny +10

      മുൻപ് RG യെക്കാൾ ഭൂരിപക്ഷത്തിന് ജയിച്ച മോദി ആരുടെ അഭിമാനമാണ് സാറേ 🤣

    • @amjadkhan6126
      @amjadkhan6126 Před 2 dny +7

      ​@@shaijuiv9990ippol kuranju😅

    • @beinghuman7960
      @beinghuman7960 Před 2 dny +13

      @@shaijuiv9990 പണ്ട് ആനയുണ്ടായിരുന്നു എന്ന് കരുതി ഇപ്പോഴും തോട്ടിയുമായി നടക്കണോ ?

    • @uuuuuuu7049
      @uuuuuuu7049 Před 2 dny +3

      മോഡി വർഗീയ വാദി ദയനീയം ആയി എനി വിരമിക്കും രാജാവായി നിന്ന ജൂൺ 3 ന് മുമ്പുള്ള മോഡി അല്ല മുഖം കണ്ടാൽ അറിയാം വലിയ താല്പര്യം ഒന്നും ഇല്ലാ ജനങളുടെ സ്നേഹം രാഹുൽ ഗാന്ധി കൊണ്ട് പോയി.
      മോഡി ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും വെറുതെ ആവസാന കാലത്ത് വർഗീയ ത പറയേണ്ട ആയിരുന്നു എന്ന് ഇത്തര തരം താണ വർഗീയ ത വിളമ്പിയത് കൊണ്ടാണ് വാരാണസി യിലെ ഹിന്ദുക്കൾ പോലും മോഡിക്ക് വോട്ട് ചെയ്യാതിരുന്നത് കഷ്ടിച്ച് ജയിച്ചത് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരമ്മ പെറ്റ മക്കളെ പോലെ ആണ് അവർ തമ്മിൽ അടിക്കും പിണങ്ങും അവരെ ആ മക്കളെ വേറൊരു പുറത്ത് നിന്ന് ഒരു വർഗീയ വാദി വന്നു കുറച്ച് മക്കളേ പടിയടച്ചു പിണ്ഡം വെക്കും ഞാൻ അധികാരം കിട്ടിയാൽ എന്നൊക്കെ പറഞ്ഞാൽ ആ മക്കളുടെ സ്നേഹം പുറത്ത് വരും അവർ ഒന്നാവും അതാണ് ഇന്ത്യയിൽ ഈ ഇലക്ഷന് ഇൽ നടന്നത്

    • @shajeermon69
      @shajeermon69 Před dnem +1

      ​@@shaijuiv9990daibam😂😂😂😂

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před 2 dny +28

    India is back 🇮🇳

  • @muhammedshabeeb7674
    @muhammedshabeeb7674 Před 2 dny +64

    ഇനി മഹാരാഷ്ട്ര, Up തുടങ്ങി നിരവധി സംസ്ഥാന ഭരണത്ത് കൂടി പ്രതിപക്ഷം അധികാരത്തിൽ വരണം

    • @athi482
      @athi482 Před 2 dny +9

      Up നോക്കി ഇരുന്നോ ഇപ്പ കിട്ടും . ഒരു ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിട്ടു കൊടുത്തു പറ്റിച്ച രാഹുൽജിയെ കാത്ത് ചൂലും കൊണ്ട് പെണ്ണുങ്ങൾ ഇരുപ്പുണ്ട്

    • @krishnamp2521
      @krishnamp2521 Před 2 dny +6

      Pratipacham അധികാരത്തിൽ എത്തിയിട്ട് വേണം ഞമ്മക്ക് പുറകിൽ നിന്ന്
      മതേതരം പറഞ്ഞു പറ്റിച്ചു കാഫിരുകളെ മെല്ലെ ഒഴിവാക്കി ഒടുക്കം ഞമ്മന്റെ ശെരിയത്തു

    • @sibysebastian348
      @sibysebastian348 Před 2 dny

      Poyi പട്ടയ യിൽ പോയി പവർ കൂട്ടി വരൂ

    • @user-kd2kd2cd2p
      @user-kd2kd2cd2p Před 2 dny

      ​@@athi482 da Myra bharanathil vannal alle kodkkan pattum ippam ji de 15 laskham vangatte

  • @EAAmaan-gh1qx
    @EAAmaan-gh1qx Před 2 dny +63

    രാഹുൽ ജി ❤️❤️❤️❤️❤️❤️❤️❤️

  • @shahulhameedkarattu-ef6ds

    "'കോനേ രാഹുൽ"' എന്നു പറഞ്ഞ് മോദി നാവ് ഉള്ളിലേക്കെടുത്തില്ല.. അപ്പോഴേക്കുമിതാ സ്പീക്കറെ ഡയസിലേക്കാനയിക്കാൻ മുന്നിൽ പവറിൽ തന്നെ, രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി..💪✌️

    • @vijaybalan2459
      @vijaybalan2459 Před 2 dny +1

      Athu pinnil Kiran Rijiju aanu...Jr Ganti Modiye kettippidichal pidichu maattum .ippozhum kuttikkaliyalley..Keralathil Muslims intey support UP yil Akhilesh Maharashtra Pawar .... UP yil KH AN GRESS innu 9 percent aanu kittiyuttullath....Modikku koodeyullavarey enganey nirthanam ennarriyam...Ennal junior Gantikku KH AN GRESS party ye polum koodey nirthan pattumo..Adutha 5 Varsham koodey Opposition 😮😮

    • @georgekuttychacko3412
      @georgekuttychacko3412 Před dnem

      കാവ്യ നീതി

  • @azeezkavaal4299
    @azeezkavaal4299 Před 2 dny +19

    വളരേ കൃത്യവും വ്യക്തവുമായ വിശദീകരണം. ഏതാണ്ടൊരു അദ്ധ്യാപകന്റെ ക്ലാസ് മുറിയിലിരിക്കുന്ന അനുഭൂതിയാണ് അനുഭവഭേദ്യമായതും.
    നന്ദി നമസ്ക്കാരം.

  • @firozbabu32babu61
    @firozbabu32babu61 Před 2 dny +30

    Sagi channel talking about RG😂

  • @babupaily1656
    @babupaily1656 Před 2 dny +49

    തന്റെ ജനാധിപത്യ അധികാരം ജനങ്ങളുടെ നന്മക്കായി നിറവേട്ടട്ടെയെന്നു ആശംസിക്കുന്നു

  • @usephka3998
    @usephka3998 Před 2 dny +53

    കണ്ടില്ലേ RG ക്കൂടി ചേർന്നല്ലേ സ്പീക്കറെ സീറ്റിൽ ഇരുത്തിയത്. അതാണ് പ്രതിപക്ഷ നേതാവിന്റെ ഘടന.
    ഇനി പ്രതിപക്ഷ നേതാവ് ഹൌസിൽ എണീറ്റാൽ പ്രധാന മന്ത്രിയെ പോലെ സ്പീക്കർ പരിഗണിച്ചേ പറ്റൂ

    • @vinodhvp1
      @vinodhvp1 Před 2 dny +5

      അയിന് അങ്ങേരു ആ സീറ്റിൽ ഇരുന്നാലല്ലേ😂 പട്ടായയിലും ഇറ്റലിയിലും പോയി ബാക്കി സമയം ഉണ്ടേൽ സൗകര്യം കിട്ടുമ്പോ പ്രതിപക്ഷ നേതാവിൻ്റെ സീറ്റിൽ വന്നിരിക്കും😂

    • @kozhikkodebeach5084
      @kozhikkodebeach5084 Před 2 dny +8

      ​@@vinodhvp1മോങ്ങി യുടെ ഉടായിപ്പ് ഒക്കെ കഴിഞ്ഞു 😄😂😁😂😁

    • @ajikachary2814
      @ajikachary2814 Před 2 dny +4

      ​@@vinodhvp1മോങ്ങി അവിടെ വരാറുണ്ടോ..? 😄

    • @whatnext-3267
      @whatnext-3267 Před 2 dny +1

      Do maramanda kazija sarkkaaril prathipakshathinte choodyathin Ka ma ennororaksharam paranjittilla aa chanaka ji

    • @sajimathew3894
      @sajimathew3894 Před 2 dny

      ​@@vinodhvp1അതിനു നിന്റെ തള്ള വിദേശത്തു ആണോ..

  • @tomraj9867
    @tomraj9867 Před 2 dny +68

    കഴിവുണ്ടെങ്കിൽ കഴിവ് തെളിയിക്കാൻ ഒരവസരമാണ് രാഹുലിന് കിട്ടിയിരിക്കുന്നത്. കഴിവില്ലെങ്കിൽ കഴിവുകേട് കൂടുതൽ പ്രകടമാവുകയും ചെയ്യും

    • @tipmanofficial
      @tipmanofficial Před 2 dny +15

      Kazhiv undennu thekiyichitanu avade keri irikunnath....

    • @vijaybalan2459
      @vijaybalan2459 Před 2 dny

      Ningal parranhath Correct...Ippol 99 Akhilesh Yadav intey kazhivil aanu iddeham munnil vannath...Idakkidey poyi Akhilesh iney kandal nallath.😂😂

    • @pcrahmbhr
      @pcrahmbhr Před 2 dny +9

      വർഗീയ വാദി മോദിയേക്കാൾ വിവരവും പഠിപ്പും സാധാരണ ക്കാരെ കേൾക്കാൻ ഉള്ള മനസും രാഹുൽ ഗാദിക് ഉണ്ട്

    • @mohammeduppala7194
      @mohammeduppala7194 Před 2 dny +2

      ഇന്ത്യ എന്ന മഹാ രാജ്യത്തെ നയിക്കാൻ
      അതേഹത്തെ സർവ ശക്തൻ അനുഗ്രയിക്കട്ടെ

    • @vijaybalan2459
      @vijaybalan2459 Před 2 dny

      @@mohammeduppala7194 Janagaley Mathadisthanathil kanathey irunnal thanney mathy.... Neunapaksha preenanam Congress Swathamthryam kittiyath muthal cheythu vannathanu Indira Gandhi adakkam tholkkanum pinney Karnataka yil vannu jayikkanum ulla avastha undakkiyath .65 varsham baricha Congress thanneyanu Vargeeyatha kku koottu ninnath ..Athaanu Bhooripaksham Congress iney 2014 muthal Matti nirthiyath...😩😩

  • @koshydaniel2887
    @koshydaniel2887 Před 2 dny +10

    രാഹുൽ ഗാന്ധി...സിന്ദാബാദ്‌ 🙋‍♂️

  • @eldhothomas4693
    @eldhothomas4693 Před 2 dny +32

    Jai India 👍 Jai Rahul Gandhi 👍

  • @SunilThomas-lq1ki
    @SunilThomas-lq1ki Před 2 dny +14

    Of course

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 dny +10

    യുപിയിൽ ബിജെപി ക്ക് നഷ്ട്ടം 29 സീറ്റ്‌ അതേ സമയം കേരളത്തിൽ ഒന്ന് കിട്ടി ----എന്ന് SG

  • @muhammedshameeracm9405
    @muhammedshameeracm9405 Před 2 dny +27

    RG🥰👌🏼👌🏼👌🏼💪🏼💪🏼💯💯💯

  • @goalpoint8895
    @goalpoint8895 Před 2 dny +23

    ഇന്ത്യൻ പാർലിമെന്റ് ഇനി തിളങ്ങും

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 dny +28

    ഇറാനി മുങ്ങി യോ
    രാമ ക്ഷേത്രം ക്ലച്ച് പിടിച്ചില്ല കഷ്ട്ടം

    • @vijaybalan2459
      @vijaybalan2459 Před 2 dny +1

      Onnum aayittlla Koyaa.. Trailor 10 varsham iniyanu film thudangunnath...Irrani Manthri aavum,Rama Kshetram Lokathinnu munnil thilangum.....👍👍🙏 Jai Modiji Jai Hind Jai Bharat Matha 🌹🌹❤️🙏🙏🙏

    • @dicemorgan2024
      @dicemorgan2024 Před 2 dny +4

      ​@@vijaybalan2459 ente anna manushyarkku vivaram vechu ini raman onnokke paranju vote chothichal janagal odikkum 😂

  • @Safiyarazack-dj5vf
    @Safiyarazack-dj5vf Před 2 dny +15

    രാഹുൽ ഗാന്ധി👍👍👍👍

  • @user-xq7du1nj4y
    @user-xq7du1nj4y Před 2 dny +4

    seen okke ഇനി മാറും 🎉

  • @VintageKuwait
    @VintageKuwait Před 2 dny +43

    പ്രധാനമന്ത്രിയുടെ വിവരമിലായ്മ തുറന്നു കാട്ടാൻ രാഹുൽ ഗാന്ധി

    • @hmrd8555
      @hmrd8555 Před dnem

      😂😂😂😂 Rahul Gandhi ude blunders eni kandu rasikkam.... pulli ude unexpected foreign tour eni nadakkumo aavo 😂😂😂

    • @kxpaul6554
      @kxpaul6554 Před dnem

      Unexpected tour only to P M 😮

  • @ashokankemmangaya9296
    @ashokankemmangaya9296 Před 2 dny +50

    R G ❤

  • @NoufalJasi
    @NoufalJasi Před 2 dny +63

    ചുരുക്കി പറഞ്ഞാൽ ചായവാലയെയും കൂട്ടരെയും ഒതുക്കി അല്ലെ 😂😂😂😂😂

    • @haridasanhari3278
      @haridasanhari3278 Před 2 dny +12

      Aaru pappuvo 😅😅😅

    • @bepositive7747
      @bepositive7747 Před 2 dny +2

      😂😂😂😂😂😂

    • @NoufalJasi
      @NoufalJasi Před 2 dny +11

      ഇപ്പോളാണ് ചായജി ശെരിക്കും പപ്പു ആയത് 😂😂😂😂😂

    • @VintageKuwait
      @VintageKuwait Před 2 dny +9

      ചായവള ആണ് ഒറിജിനൽ പപ്പു

    • @sujithpillai1554
      @sujithpillai1554 Před 2 dny

      എല്ലായിടത്തും മോഡി ജി ക്ക് negative comments തീവ്രവാദി മതക്കാർ

  • @Arshad-bz5yu
    @Arshad-bz5yu Před 2 dny +5

    ന്യൂസ്‌ 18 ന് വരെ മാറ്റം വന്നു 😂

  • @aakibsyed
    @aakibsyed Před 2 dny +17

    All eye on RaGa

  • @remeshrkpillai3455
    @remeshrkpillai3455 Před 2 dny +55

    മോദിക്ക് ഇനി 8 ന്റെ അല്ല 88ന്റെ പണി കിട്ടിക്കോളും!!!

    • @AmericanDiary01
      @AmericanDiary01 Před 2 dny +2

      Oh you have no idea who modi is inept! Ruling India for 15 years and even if BJP gets 200 seats in 2029 he will still be pm! Don’t be a duffer for life

    • @uuuuuuu7049
      @uuuuuuu7049 Před 2 dny +4

      മോഡി വർഗീയ വാദി ദയനീയം ആയി എനി വിരമിക്കും രാജാവായി നിന്ന ജൂൺ 3 ന് മുമ്പുള്ള മോഡി അല്ല മുഖം കണ്ടാൽ അറിയാം വലിയ താല്പര്യം ഒന്നും ഇല്ലാ ജനങളുടെ സ്നേഹം രാഹുൽ ഗാന്ധി കൊണ്ട് പോയി.
      മോഡി ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും വെറുതെ ആവസാന കാലത്ത് വർഗീയ ത പറയേണ്ട ആയിരുന്നു എന്ന് ഇത്തര തരം താണ വർഗീയ ത വിളമ്പിയത് കൊണ്ടാണ് വാരാണസി യിലെ ഹിന്ദുക്കൾ പോലും മോഡിക്ക് വോട്ട് ചെയ്യാതിരുന്നത് കഷ്ടിച്ച് ജയിച്ചത് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരമ്മ പെറ്റ മക്കളെ പോലെ ആണ് അവർ തമ്മിൽ അടിക്കും പിണങ്ങും അവരെ ആ മക്കളെ വേറൊരു പുറത്ത് നിന്ന് ഒരു വർഗീയ വാദി വന്നു കുറച്ച് മക്കളേ പടിയടച്ചു പിണ്ഡം വെക്കും ഞാൻ അധികാരം കിട്ടിയാൽ എന്നൊക്കെ പറഞ്ഞാൽ ആ മക്കളുടെ സ്നേഹം പുറത്ത് വരും അവർ ഒന്നാവും അതാണ് ഇന്ത്യയിൽ ഈ ഇലക്ഷന് ഇൽ നടന്നത്

    • @vijaybalan2459
      @vijaybalan2459 Před 2 dny +2

      ​@@uuuuuuu7049Swapnam kando.. Modiyudey manassil ullathanu Speaker parranhathu... Opposition maryadhakku poyal avarkkum Rajyathinnum nallath...Local partikal 1 laksham kodukkum enna KH AN GRESS PM Pappu ganti yudey vakkum Pazhaya chakku poleyayi....Dupe adichirtum UP yil 9 percent aanu KH AN GRESS innu kittiyath.. Modiyudey mugam 145 Kodi janangaley kurrichulla vicharam aanu...Jr Ganti Correct aayi Parlimentil attend cheyyattey😂😂

    • @vijaybalan2459
      @vijaybalan2459 Před 2 dny

      ​@@uuuuuuu7049Vargeeyatha Vayanadil koodey Madhamma family theliyichu kondirikkunnu.....Hindu leaders orikkalum Vargeeyatha kanikkunnilla..UDF Keralathil 18 il vijayichath example...Ennal Ponnani Malappuram Vayanad ellam Ningaludey aalkkar..Athaanu Vargeeyatha...Mohd Riazum AN Shamseerum KT jaleelum PV Anwar um PK Basheerum Kunhalikkutty yum okkey jayichath verrum Muslim votu kondalla... Modiye Vargeeya vadhi ennu Pappu gantiyudey koodey nilkkunna kurrey aalkkar parrayum... Modiyudey dukham Kurrey Hindujanthukkal ippolum ee KH AN GRESS intey koodey nilkkunnu ennathanu....Modi Oru kudumbathinnu vendiyalla Rajyathinnu vendiyanu nilakollunnath...70 Kodi janangal Modiyudey leadership ishtappedunnu...Modiye ethiridan Iniyum oruthan janikkendiyirikkunnu.....Oru KHARGE yum KC Venukovalan number aanu Pappuvintey koodey... Mattulla Senior Congress leaders ellam ee Kudumbaparty ye Kai vittappol Local partikaludey kalupidich 99 Seat ethichu..Athil ethra ennam NDA yilekku Chadum ennu nokkiyal mathy..Ho oru Prathipacha leader Pappu ganti 😩😩😩😜😜😜

    • @sajisanthosh4504
      @sajisanthosh4504 Před 2 dny

      മൈ രാ

  • @sujithpillai1554
    @sujithpillai1554 Před 2 dny +6

    അപ്പോൾ പ്രധാനമന്ത്രി യെക്കാൾ power opposition leader ആണോ? 😃😃

    • @dicemorgan2024
      @dicemorgan2024 Před 2 dny +4

      Almost power undd

    • @jayarajnair
      @jayarajnair Před 2 dny

      ​@@dicemorgan2024Unda unde.
      Prime Ministerinde power unlimited aanu.Ee 5 kollam Rahulne kittiya chance aanu .Ayalude future ithil nilkkunnu .

    • @emilmohan1000
      @emilmohan1000 Před 2 dny +2

      ചെറിയ പേടി തൊന്നുന്നുണ്ടല്ലേ😂😂😂

    • @SIJOPG
      @SIJOPG Před 7 hodinami

      ​സംഘികൾക്ക് പേടി ആയി തുടങ്ങി...

  • @jasmineseenange
    @jasmineseenange Před dnem +2

    BIG SALUTE RAHUL GANDHI ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @SBalakrishnan369
    @SBalakrishnan369 Před 2 dny +4

    ഒന്നും നടക്കില്ല മോനെ. 99ഉള്ളു. 99+1എവിടെ?? അത് വേറെ ആണ്. പ്രതിപക്ഷ നേതാവ് എന്ന പേര് മാത്രമേ ഉള്ളു. പരാതിയും ചർച്ചയും മാത്രമേ നടക്കുള്ളു. ഇത് കേൾക്കുന്ന ജനങ്ങൾ വിചാരിക്കും എന്തൊക്കയോ ആണ് എന്ന് 😂😂😂ഒന്നും നടക്കൂല്ല 👍

  • @user-bj6xn8td5q
    @user-bj6xn8td5q Před 2 dny +2

    ഇതിനു മുൻപ് ഇന്ത്യയിൽ പ്രതിപക്ഷനേതാക്കൾ ഇല്ലായിരുന്നോ 🤔 അഴിമതിയുണ്ടെങ്കിൽ ശക്തമായി പ്രതികരിക്കണം. എന്തിനും ഏതിനും ബഹളമുണ്ടാക്കി സഭ അലങ്കോളലപ്പെടുത്തുന്നത് ഞങ്ങൾക്ക് മടുപ്പുണ്ടാക്കും.

  • @baijubaiju3855
    @baijubaiju3855 Před 2 dny +4

    വേറെ ഒരു അധികാരം കൂടി ഉണ്ടു. 600.കോടിഹേലികോപ്റ്റ൪കോഴഇറ്റാലിയ൯ കോടതി നല്കിയ വിധിപക൪പ്പ് അതു ചേ൪കണേസാറെ

  • @AmanaCurtain
    @AmanaCurtain Před 2 dny +3

    Power of Indian democracy

  • @musthafaopm1971
    @musthafaopm1971 Před 2 dny +2

    നല്ല അവതരണം keep it up bro

  • @RAKESHKPTR
    @RAKESHKPTR Před 2 dny +4

    മൊത്തത്തിൽ തേയുമ്പോഴും ഇങ്ങനെ വാഴുത്തി പാട്ടുമായി നടക്കുന്ന മാധ്യമങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം 😂

  • @sunnycp7385
    @sunnycp7385 Před 2 dny +1

    It's very important knowledge.
    Thank you....

  • @divakaranm5035
    @divakaranm5035 Před dnem +1

    കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാലയുടെ ഗതി തന്നെ അതിലേറെയൊന്നും ഒരു ഭിന്നശേഷിക്കാരനിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ട '

  • @Peopl007
    @Peopl007 Před 2 dny +2

    കഴിവ് ഇല്ലാത്തവൻ വൈണു എഴുതി കൊടുക്കുന്നത് വായിക്കും

  • @ahmedkuttyvaliyakath1459

    തെമ്മാടിക്കൂട്ടങ്ങളുടെ തൊലികൾ പച്ചക്ക് ഉരിച്ചെടുക്കുന്ന അതി രസകരമായ ജോലികളാണ്, പതിനെട്ടാം പാർലിമെൻ്റ് സഭയിൽ പ്രതിപക്ഷ എം. പി. മാർക്കുള്ള പ്രദമ കലാ പരിപാടികൾ 120 / 140, കോടി ഇന്ത്യൻ ജനതയും 600, കോടിയോളം വരുന്ന ലോക ജനതയും ഈ കലാ പരിപാടികൾ കാണാൻ ഉറക്കമിളച്ചു കാത്തിരിക്കുകയാണ് ?

  • @abdulsamad-yp4cs
    @abdulsamad-yp4cs Před 2 dny +23

    പാർലമെൻറിൽ ഉപരി തെക്കേ ഇന്ത്യൻ സംസ്ഥാന ങ്ങളിലും കോൺഗ്രസിൻറെ ശക്തി വർദ്ധിപ്പിക്കാൻ പ്രിയങ്കയ്ക്ക് കഴിയും. പണ്ഡിറ്റ് പാർസി ക്രിസ്തീയ ഒരു മതേതര സാന്നിധ്യം.

    • @vijaybalan2459
      @vijaybalan2459 Před 2 dny

      Pinky vadrakko Vayanad,athu Muslims mathram...Parsi Christian Jains thudangi Ella mathavibagangalum Rashtrathintey purogathi Modiyil koodey mathram ennu manassilakki kazhinhu...Ithu Pappu ganti yudey last opposition leadership...ini 2029 il ee Post polum vivaram ulla mattu chilar kondupokum...ivattakaludey alpabuddhi thanney ivarkku dosham.😩😩

    • @dicemorgan2024
      @dicemorgan2024 Před 2 dny

      ​@@vijaybalan2459ni vishamikenda ippol self God nu cherupperu alle kittiyathu ini vargiyatha vilambiyal koombinidi koodi kittum thiranjeduppil pettum 😂

    • @vijaybalan2459
      @vijaybalan2459 Před 2 dny

      @@dicemorgan2024 Pappuvintey achaney Revolver kondu adikkan Srilankan Tamil aalkkar sneham kondayirunno...Indiraye enthinanu Sikhukar bhoomiyil ninnum ayachath.. Charithram padichal Nehru family yudey ellam purrathu varum..Modi Kodikkanakkil varunnavarudey aradhana pathramanu...Athintey soochanayanu Vargeeyatha kondu jayichu Vanna Keralathil BJP account thurrannathum 15 olam Parliment mandalathil sannidhyam theliyichathum ...Oru Rashtrathintey Vikasanam enna chintha Madhamma kkum makkalkkum arriyilla..Karanam Husband poyappol kittiya bhagyam Italian family Preenippikkendavarey preenippichum mattu mathangaliley Pavangaley pattichum 2014 varey ninnu..ini Akhilesh Yadav o Uddhavintey makano Pawaeintey makalo PM aayalum Mathaspardha undakkunna Pappu ganti yudey kudumbam India barikkilla...28 partikal support cheythittum kittiyath 99.... UP yil KH AN GRESS innu kittiyath 9 percent..... ithellam vechanu ennodu vishamikkenda ennu parrayunnath...Modikku support cheyyunna enney poley ulla Kodi janangal sudridamai ennum Modiyudey koodeyanu ....Pavam Pappu ganti Opposition padhavi nilanirthaytey..Athum Akhilesh Yadav vicharichal mathram...😩😩😩😜😜

  • @armymanvlog3213
    @armymanvlog3213 Před 2 dny +2

    അപ്പോള് കേരളത്തിൽ നിങൾ ഈ പറഞ്ഞ പ്രകാരം എൽഡിഎഫ് യുഡിഎഫ് ഒന്നിച്ചു ആണ് ഈ അഴുമതി കാണിച്ചത് എന്നല്ലേ

  • @jaleelpadancheri4170
    @jaleelpadancheri4170 Před 2 dny +4

    RG ❤

  • @rojanantony8360
    @rojanantony8360 Před 2 dny +2

    രാഹുൽ ❤️❤️❤️❤️❤️

  • @lybindisilva320
    @lybindisilva320 Před 2 dny +1

    തിരിച്ചു വരുന്നു ഇന്ത്യ... രാഹുൽ ഗാന്ധി ❤❤❤❤ എന്നും കോൺഗ്രസ് ഇഷ്ട്ടം

  • @mohamedsalis757
    @mohamedsalis757 Před dnem +1

    Reporter is not much aware about selection process of cbi , enforcement director. Now no member from supreme court. Pm + one of the cabinet minister and opposition leader

  • @seetalakshmyc8632
    @seetalakshmyc8632 Před 2 dny +2

    അപ്പൊ വിദേശത്ത് എങ്ങനെ പോകും?

  • @rafeekbasheer6836
    @rafeekbasheer6836 Před 2 dny +2

    RA GA❤️❤️❤️❤️🇮🇳

  • @Sudhakar.kannadi
    @Sudhakar.kannadi Před 2 dny +4

    പട്ടായയിൽ തിളങ്ങും നമുക്ക് കാണാം😂

    • @bepositive7747
      @bepositive7747 Před 2 dny +4

      യുപിയിൽ ബിജെപി ക്ക് നഷ്ട്ടം 29 സീറ്റ്‌

    • @bepositive7747
      @bepositive7747 Před 2 dny

      ഇറാനി മുങ്ങി യോ

    • @sygartthomas6395
      @sygartthomas6395 Před 2 dny +1

      ഇറാനി പിന്നെ കങ്കണ പട്ടായിൽ പട്ടുടുത്തവർ ആരാണോ?

    • @sreejithshankark2012
      @sreejithshankark2012 Před 7 hodinami

      പൊട്ടൻ രാഹുൽ 🙂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 dny +4

    മോഡിയുടെ പഴയ കളി നടക്കില്ല ഇന്ത്യ പവറിൽ

  • @rafeekkv360
    @rafeekkv360 Před 3 hodinami +1

    അദ്ദേഹത്തിന്റെ കഠിന പ്രായത്ണം തന്നെയാണ് അദ്ദേഹം ഈ പദവിയിൽ എത്തിയത് 🇮🇳👍🏽👏🏽❤️

  • @vpbbwip
    @vpbbwip Před 8 hodinami +1

    ആദ്യമായി പ്രതിപക്ഷ നേതാവ് ആകുന്ന ബ്രിട്ടീഷ് പൗരൻ.

  • @Rahulvcc
    @Rahulvcc Před dnem +1

    Rahul Gandhiji 😍Educated leader👍jai raga❤️🔥jai raga❤️🔥jai raga❤️🔥jai raga❤️🔥jai raga❤️🔥jai raga❤️🔥

  • @thesikamoorthy1788
    @thesikamoorthy1788 Před 26 minutami

    Wrong information on the selection committee

  • @satheeshank3884
    @satheeshank3884 Před 2 dny +2

    Jai hind

  • @user-ik6mi3uu8b
    @user-ik6mi3uu8b Před 3 hodinami

    ഇപ്പോൾ സ്പീക്കറെ സ്വീകരിച്ചത് നമ്മൾ കണ്ടത് വല്ല അറിവുകൾ വേണ്ടയോ ഈ കമ്മറ്റിയിൽ ഒക്കെ ഇരിക്കാൻ😊

  • @libinjacobifs
    @libinjacobifs Před 2 dny +1

    I prefer Modi over Rahul, but those who ridicule Rahul by calling him "Papu" should consider whether they are faultless. Rahul Gandhi faced challenges growing up; he was homeschooled and went to college under a false identity due to security reasons, which may have had a psychological impact on him. It's okay not to support him, but it's not okay to insult him.

    • @Nnss-yb6vb
      @Nnss-yb6vb Před 2 dny

      No his entire identity is fake
      If you know his history you will know
      And the reason people call him
      Pappi because rahul
      Accuse without logic and manipulate people
      Recently he said modi crashed stock market
      Before that he said china captured our land
      And evm etc
      Moreover this rahul had a
      Weapons company
      During congress era he started
      A weapon company
      In 2 years his company got Indian army arms contract

  • @anandradhakrishnan1302

    അധികാരങ്ങൾ ഇല്ല
    അവകാശമെയുള്ളൂ, വോട്ടീംഗ് അവകാശം.

  • @mohammedbasheer3658
    @mohammedbasheer3658 Před dnem +1

    👌

  • @predatorpredator3571
    @predatorpredator3571 Před 2 dny +2

    Rahul ♥️♥️♥️

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 2 dny +6

    രാഹുൽ star

  • @ammanikuttymathew
    @ammanikuttymathew Před 2 dny +3

    👌❤️

  • @prashobapathrapulikkal8383

    Rahul ❤❤❤❤

  • @mohmmedmomus4938
    @mohmmedmomus4938 Před 2 dny +1

    രാഹുൽ ജി 💙🇮🇳🧡💚

  • @Polie-Tricks
    @Polie-Tricks Před 2 dny +1

    kalam SAKSHI RAHUL GANDHI NETHAV

  • @UsmanK-od4if
    @UsmanK-od4if Před 2 dny

    efficient or not efficient ,Sincerity of RG is wll accepted by lndia❤

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm Před 22 hodinami

    99സീറ്റ്‌ കിട്ടിയത് ഒറ്റയ്ക്ക് മത്സരിച്ചു കിട്ടിയതല്ലോ ലോ

  • @joypmmatthew9298
    @joypmmatthew9298 Před 5 hodinami

    How he gets time to strengthen the party

  • @ayathil
    @ayathil Před dnem

    ഇതൊക്കെ എല്ലാർക്കും അറിയില്ലേ 😊

  • @shameerkpoyil3474
    @shameerkpoyil3474 Před 2 dny

    ❤❤രാഹുൽ ജന മനസ്സുകളിൽ

  • @wayfarers1145
    @wayfarers1145 Před 2 dny +1

    രാഹുൽ ഗാന്ധിക്ക് തളികയിൽ വെച്ച് കൊടുത്തപ്പോ നിരസിച്ചത് പോരാടി നേടുന്നത് ഇന്ത്യൻ ജനത കാണും🔥
    RaGa💙❤️

  • @manitp8472
    @manitp8472 Před 22 hodinami

    petrol gas price kurayo??

  • @ElizabethJoy-wt9cr
    @ElizabethJoy-wt9cr Před dnem

    Very good

  • @rejismusic2461
    @rejismusic2461 Před dnem +13

    വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണ് മോഡിക്ക് പ്രധാനമന്ത്രി പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുവാൻ കഴിയാത്തത്.

    • @vijayakrishnang646
      @vijayakrishnang646 Před 20 hodinami

      penne rahul PHD alle...? Fking Italian Mafia Kingpin, Pinne Evide Pinnaria Double MA, Shivankutty Pootille Doctorate, WTF man?

  • @hussainhussain4891
    @hussainhussain4891 Před dnem

    ഇത് ന്യൂസ്‌ 18 തന്നെ ആണോ 🤔

  • @MkibrahimMk-eg1io
    @MkibrahimMk-eg1io Před 11 minutami

    രാഹുൽ ഇനി ആരെയും ഭയപ്പെടരുത് തെറ്റ് കണ്ടാൽ പ്രതികരിച്ചു തുടങ്ങണം പാവമായി നിൽക്കാനല്ല ഈ ജന പിന്തുണ ജനങ്ങളുടെ പ്രതീക്ഷയാണ് രാഹുൽ

  • @radhakrishnanp1475
    @radhakrishnanp1475 Před 2 dny

    കാണാം. ചുമ്മാ pugaztham

  • @jibindasr7547
    @jibindasr7547 Před 2 dny +1

    Rahul Gandhi ❤❤❤❤❤❤❤

  • @georgekuttychacko3412

    10 വർഷം തോന്ന്യവാസം കാണിച്ചു അര്മാദിക്കുകയായിരുന്നില്ലേ .
    ഇനിയും ഇതിനൊക്കെ ഇച്ചിരി ബുദ്ധിമുട്ടും .
    കാത്തിരുന്ന് കാണാം .

  • @johnpk733
    @johnpk733 Před 2 dny +1

    പ്രതിപക്ഷനേതാവ് എന്ന പദവി ഇല്ലാതാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

  • @moideenptm9541
    @moideenptm9541 Před dnem

    Super ❤

  • @user-eh9rp3gt7r
    @user-eh9rp3gt7r Před 2 dny

    Great man

  • @shaijuiv9990
    @shaijuiv9990 Před 2 dny

    ഉവ്വ് ഉവ്വ് നാലാളുഅങ്ങോട്ട് ചാടിയാൽ പ്രതിപക്ഷ നേതാവല്ലാതാകും അത്രേയൊള്ളൂ ഇതൊക്കെ

  • @krchandrasekharapillai7501

    ഇയാളുടെ വർത്തമാനം കേട്ടാൽ തോന്നും ആദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നതെന്ന്.

  • @firoseahammad3188
    @firoseahammad3188 Před 2 dny

  • @pachamkulamgeorge492
    @pachamkulamgeorge492 Před 2 dny

    👍🏻👍🏻

  • @AliAli-oy7bz
    @AliAli-oy7bz Před dnem

    Power power of Foundationopposition party of Rahul G 7:02 7:02 andhichai Netaji j ha i,...India India❤❤❤

  • @prasadkumar6430
    @prasadkumar6430 Před 3 hodinami +1

    ചൈന പാക് സഹായത്താൽ ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കുമോ

  • @prasannakumar7273
    @prasannakumar7273 Před 4 hodinami

    രാഹുൽ എന്തു ചെയ്തു ഒന്ന് പറയാമോ.

  • @rajeevmadhavan6737
    @rajeevmadhavan6737 Před 2 dny +1

    ആദ്യ അഴിമതി ആരോപണം പാളി... 30000 കോടി രൂപയുടെ ഓഹരി കുംഭകോണം.... 😂😂😂

    • @dicemorgan2024
      @dicemorgan2024 Před 2 dny +1

      Athu anveshnm nadakunnund anna 😂 igane pedikathe

  • @user-mc3ky3kg8l
    @user-mc3ky3kg8l Před 18 hodinami

    സൂപ്പർസാർ കാലക്കി അടപൊളി Big Salut

  • @Abu-qk6lb
    @Abu-qk6lb Před 2 dny

    Super

  • @shamshadkv1675
    @shamshadkv1675 Před 2 dny +1

    RG❤

  • @Joney838
    @Joney838 Před 2 dny +1

    SpG സപരക്ഷ വേണ്ട ആളാണ് 😂😂😂

  • @jenindaniel4680
    @jenindaniel4680 Před dnem

    കുരങ്ങന്റെകൈയ്യിൽ പൂമാല കിട്ടിയതു പോലെ

  • @georgeyohannan956
    @georgeyohannan956 Před 2 dny +11

    ഏതു പ്രതിപക്ഷം ആയാലും EVM മാറാതെ PM ആകാൻ കഴിയില്ല

    • @sasisasikumar9368
      @sasisasikumar9368 Před 2 dny

      താനെല്ലാം 1800ൽജനിച്ച് 1833ൽ ചാവണം ഈ കാലഘട്ടത്തിൽ
      തന്നെ പോലെ ഉള്ള ജന്തുക്കൾ ജീവിക്കുന്നത് ഭൂമിയ്ക്ക് ഭാരം തന്നെ

    • @bsn39
      @bsn39 Před 2 dny +3

      ഇപ്പോഴും evm😂

    • @dicemorgan2024
      @dicemorgan2024 Před 2 dny

      ​@@bsn39 anything hacked 😂

  • @sajisanthosh4504
    @sajisanthosh4504 Před 2 dny +2

    എല്ലാ ആഗ്രഹവും ഇന്ന് തീർന്നു. 400 ൽ അധികം അംഗങ്ങൾ അടിയന്തിരാവസ്ഥ പ്രമേയത്തിൽ പിന്തുണച്ചു. നിന്റെ രാഹുലും കിങ്ങിണിക്കുട്ടൻമാരും ഒറ്റപ്പെട്ടു.😂😂

  • @sreenathk.r3986
    @sreenathk.r3986 Před 2 dny +3

    Raga❤❤

  • @muraleedharannair7543
    @muraleedharannair7543 Před 53 minutami +1

    Rahul You are the voice of Indian pepole we all with your behind