'CPM നെ തോൽപ്പിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ആളുകളാണ്'

Sdílet
Vložit
  • čas přidán 19. 06. 2024
  • CPM നെ തോൽപ്പിച്ചതിൽ പ്രധാനപങ്ക് വഹിച്ചത് ചാനൽ ചർച്ചകളിൽ വന്നിരുന്ന് ന്യായീകരിക്കുന്ന ആളുകളാണ് -എൻ.എം.പിയേഴ്‌സൺ, നിരീക്ഷകൻ
    #ldf #pinarayivijayan #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 707

  • @sabareesanambatt
    @sabareesanambatt Před 8 dny +522

    ന്യായീകരണ തൊഴിലാളികളാണ് CPM നെ തോല്പിച്ചത്. 100% ശരി 👍🏻👍🏻

    • @peeyar2000
      @peeyar2000 Před 7 dny

      അഭിലാഷിനെയും നികേഷിനെയും പോലുള്ള നാണം കെട്ടവന്മാരുടെ സംഭാവനയും വലുതാണ്.

    • @muralikrishnan7586
      @muralikrishnan7586 Před 6 dny

      അല്ല. വിവരമില്ലാത്ത വോട്ടർമാർ ആണ് സിപിഎം നെതിരെ വോട്ട് പൂശിയത്

    • @basheermarva8828
      @basheermarva8828 Před 6 dny +12

      പാർട്ടി അടിമകളുടെ പ്രവർത്തികൾ എന്ന് കൂടി പറയാം

    • @SureshEk-wv1ik
      @SureshEk-wv1ik Před 4 dny +2

      🎉🎉🎉😂😂

    • @anithachellam9665
      @anithachellam9665 Před 4 dny +5

      അവരോട് പറഞ്ഞ പണി അവർ വൃത്തിയായി ചെയ്തു... പക്ഷേ

  • @user-dm6lo5mo1w
    @user-dm6lo5mo1w Před 8 dny +481

    അനിൽ CPMന്റെ പരാജയത്തിൽ വലിയൊരു വിഡ്ഢിത്വത്തിന്റെ സംഭാവന നൽകിയിട്ടുണ്ട്

    • @Againstthesins
      @Againstthesins Před 8 dny

      അനിൽ , jaick , chintha , Mayor , Rahim, it's not countable... കുറേക്കൂടെ.. അധികമായി സുഡാപ്പികൾ... PFI, pddp, etc.. cpim ൻ്റെ കഴുത്തിൽ വിഷപ്പാമ്പുകൾ.

    • @sudheesh3977
      @sudheesh3977 Před 8 dny

      ജെയ്ക്ക്, ചിന്ത ജരോം, ആര്യ രാജേന്ദ്രൻ, സജീഷ്, ഷിജു ഖാൻ തുടങ്ങിയവർ സി പി എമ്മിലെ ന്യായീകരണ ഊളകൾ

    • @Flower-ks7jw
      @Flower-ks7jw Před 7 dny +19

      Anil kumar,arunkumar,haskar,reji lukose ,jaik evaroke yaanu udf nte vijayashilpikal..prabudhar

    • @sajisamuels787
      @sajisamuels787 Před 7 dny +6

      Correct

    • @johnsonnj3629
      @johnsonnj3629 Před 6 dny +4

      അനിമൽ 😂

  • @jobinjoseph5204
    @jobinjoseph5204 Před 8 dny +394

    അനിൽ കുമാർ, അരുൺ കുമാർ, ജയ്ക്ക് സി തോമസ്, അഡ്വക്കേറ്റ് ഹസ്ക്കർ, റെജി ലൂക്കോസ്..... UDFn ന്റെ വലിയ വിജയം ഉറപ്പിച്ചവർ 👌👌👌
    NB:- ഞാൻ മറന്നു പോയവർ പക്ഷെ ഭൂരിപക്ഷം മലയാളികളും മറക്കാത്തവർ ചിന്ത ജെറോം, വസീഫ്, ഷിജു ഖാൻ, ആയൂർ ബിജു

    • @manjumalavika2
      @manjumalavika2 Před 8 dny +6

      Sathyam

    • @josabrahamm
      @josabrahamm Před 8 dny +24

      Chitharenjan, Lal kumar, Anathalavattom , AA Rahim list theerunnilla..

    • @musthafafarook7029
      @musthafafarook7029 Před 8 dny +3

      അപ്പോള് മറ്റെ റെജിമോൻ കുട്ടപ്പനോ? യുഡിഎഫ് ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് അവനോട് അല്ലെ?😂

    • @josabrahamm
      @josabrahamm Před 8 dny +12

      @@musthafafarook7029 ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല അല്ലെ😂😂

    • @mktvm3839
      @mktvm3839 Před 8 dny +7

      ​@@musthafafarook7029 pinne viplava simmam kundannur broker swaraj 😂😂😂 tripunitarakkar adichu annakkil koduthavan

  • @georgejohn4700
    @georgejohn4700 Před 8 dny +285

    ശ്രീ. പീയേഴ്സൺ പറഞ്ഞത് 100% ശരിയാണ്, ലോകത്ത് കാര്യങ്ങൾ അവസാനമായി മനസ്സിലാക്കുന്നവരാണ് പാർട്ടിക്കുവേണ്ടി ചർച്ചക്ക് വരുന്നവർ.
    കാര്യങ്ങൾ അറിഞ്ഞുകൊണ്ട് പൊട്ടൻ കളിച്ചതിന്റെ റിസൾട്ട്‌ ആണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. പൊതുജങ്ങളെ ഒരിക്കലും ഇവർ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് തോൽവിയുടെ രണ്ടാമത്തെ കാരണം.

  • @user-dm1fq7zf8l
    @user-dm1fq7zf8l Před 8 dny +146

    പിയേണ്സനൊക്കെ ആണ് ഒറിജിനല് കമ്മൃൂണിസ്റ്റ്

    • @pratheepkumar1216
      @pratheepkumar1216 Před 6 dny +5

      ..........പഴയ നേതാവ് എൻ.കെ.മാധവന്റെ മകനാണ്

  • @abhilashdj
    @abhilashdj Před 8 dny +229

    ഇന്ന് കമ്മ്യൂണിസ്റ്റിൽ രണ്ട് തരം ആളുകൾ ഉണ്ട്. 1, വിജയൻ 2, അടിമ ന്യായികരണ തൊഴിലാളികൾ.

    • @jayanv4908
      @jayanv4908 Před 8 dny +3

      സത്യം

    • @manuponnappan3944
      @manuponnappan3944 Před 8 dny

      അന്തങ്ങളോടു പറഞ്ഞാല് പിടിച്ചു സംഘി ആക്കും 😂

    • @pradeepab7869
      @pradeepab7869 Před 6 dny +5

      പൊട്ടൻ കളിച്ച് സ്ഥാനമാനങ്ങൾ തട്ടിയെടുക്കാനും വീട്ടു ചിലവ് നടത്താനും.മിടുക്കരുണ്ട്

    • @SureshEk-wv1ik
      @SureshEk-wv1ik Před 4 dny +1

      😮😮😮😅😅

  • @haridasanpillai7995
    @haridasanpillai7995 Před 8 dny +108

    അനിൽകുമാരിന്റെ ചർച്ച കേട്ടാൽ സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിയിൽ പോകും.

  • @shyamalanair4355
    @shyamalanair4355 Před 8 dny +152

    അനിൽകുമാറിന് വേണ്ടുവോളം കിട്ടി. പിയേഴ്സൺ സാറിന് big Salute

  • @BritOne643
    @BritOne643 Před 8 dny +151

    N M പിയേഴ്സൺ പറഞ്ഞത് 100% ശരിയാണ് ചാനൽ ചർച്ചയിൽ CPM നു വേണ്ടി സകല കൊള്ളരുതായ്മയേയും ന്യായീകരിക്കുന്നവരാണ് ഈ പാർട്ടിയെ ഇല്ലാതാക്കുന്നത്, ഇതു പലപ്പഴും എനിക്കും തോന്നിയിട്ടുണ്ട്. അനിൽ കുമാറിന്റെയൊക്കെ നിലവാരം വളരെ താണുപോയതായി തോന്നിയിട്ടുണ്ട്.

    • @manuponnappan3944
      @manuponnappan3944 Před 8 dny +3

      ഉള്ളതെ ഉണ്ടാവൂ😂😂😂

    • @RajeshLawrence-co9zs
      @RajeshLawrence-co9zs Před 7 dny +5

      അനിലെലും 'താഴ്ന്നവനാണ് റെജി ലൂക്കോസ്

    • @mj-zy6ly
      @mj-zy6ly Před 7 dny +3

      ​@@RajeshLawrence-co9zs വേറെ ഒരുത്തൻ ഉണ്ട് അയിരൂർ ബിജു 😂😂😂😂😂😂😂😂😂😂

    • @manuponnappan3944
      @manuponnappan3944 Před 7 dny +5

      @@mj-zy6ly ആയൂർ ബിജു അല്ലേ പണിക്കർ എടുത്തിട്ടു അലക്കിയ 😂😂😂

    • @rajanmm5411
      @rajanmm5411 Před 7 dny +1

      Sequency: 1 Regi looks 2.Anil kumar 3Jaik 4 Jayaraj 5Arunkumar************** continuing.

  • @basheerk7296
    @basheerk7296 Před 7 dny +84

    പിയേഴ്സൺ അനിൽ കുമാറിനെ. കുറിച്ച് പറഞ്ഞത് വളരെ യഥാർത്ഥ വസ്തുത !! ചാനൽ ചർച്ചകൾ ഇത്രയധികം L D F വിരുദ്ധമാക്കിയതിൽ അനിൽകുമാറിന്റെ പങ്ക് വളരെ വലുതാണ് !!

  • @ajayanpk9736
    @ajayanpk9736 Před 8 dny +160

    പൊതു ജന വികാരം ഉൾകൊള്ളാതെ പാർട്ടി വികാരം അടിച്ചേല്പിക്കാനാണ് ചാനൽ ചർച്ചകളിൽ രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഫലം ജനങ്ങളിൽ നിന്നാകലുന്നു.പിയേഴ്സൻ സഖാവ്‌ ന് അഭിനന്ദനങ്ങൾ.❤❤❤

    • @chithrapalakkal250
      @chithrapalakkal250 Před 8 dny

      😊😊😊😊😊

    • @SureshEk-wv1ik
      @SureshEk-wv1ik Před 4 dny

      ❤❤🎉🎉🎉

    • @rameshpn9992
      @rameshpn9992 Před dnem

      @@ajayanpk9736 പാർട്ടി വികാരം അല്ല, പിണറായി വികാരം

  • @glitzyscode4557
    @glitzyscode4557 Před 7 dny +57

    അനിൽകുമാറിൻ്റെ ചിരി കണ്ടില്ലേ കമ്മ്യുണിസ്റ്റ് പാർട്ടി ഇല്ലാതാകാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വ്യക്തി

    • @naveenzebby4172
      @naveenzebby4172 Před 2 dny

      ഓ.. ഇല്ലാതായെങ്കിൽ അങ്ങ് പോട്ടെന്ന്.. ഇത് ഉണ്ടായിട്ടും വലിയ കാര്യം ഒന്നുമില്ല

  • @jamesvaidyan81
    @jamesvaidyan81 Před 8 dny +66

    പിയേഴ്സൺ 👍👍👍
    എന്തൊരു വാക്കുകൾ !!
    പക്ഷേ, ഉണ്ണാക്കന്മാരോട് പറഞ്ഞിട്ട് എന്ത് കാര്യം?

  • @vmr3698
    @vmr3698 Před 8 dny +99

    ശൈലി മാറ്റരുത്, ഒരു കാര്യത്തിലും തിരുത്താന്‍ തയ്യാറാകരുത്, ഒരു മാറ്റവും വരുത്തരുത് ഇനിയുള്ള രണ്ടു വർഷങ്ങൾ കൂടി. അതിനു ശേഷം ഒരിക്കലും ഈ ജീര്‍ണ്ണത സഹിക്കേണ്ടി വരില്ലല്ലോ. ഒരു അപേക്ഷയാണ്🙏

    • @sunilkumarm4448
      @sunilkumarm4448 Před 6 dny

      100% ശരിയാണ് ജനങ്ങൾ മടുക്കണം

  • @padmakumar6677
    @padmakumar6677 Před 8 dny +82

    കണ്ട ചർച്ചകളിൽ എറ്റവും നല്ല ഒരു ചർച്ച .

  • @theperfectpiano473
    @theperfectpiano473 Před 8 dny +42

    CPM നെ തോൽപ്പിച്ചതിൽ പ്രധാന പങ്ക് അനിൽ സഖാവിന് തന്നെയാണ്

  • @Venu.Shankar
    @Venu.Shankar Před 7 dny +72

    ശ്രീ പിയേഴ്സൺ,ശ്രീ ആസാദ്‌, ശ്രീ അഹ്മദ്, ഉമേഷ്‌ ബാബു ഇവരെയൊക്കെ ഏറെ ബഹുമാനിക്കുന്നു .. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ, ഇന്നത്തെ കമ്മ്യൂണിസത്തിന്റെ നിലവാര തകർച്ചയെ ഏറെ ദുഖത്തോടെ നിരീക്ഷിക്കുന്നവർ...

    • @sulaimahmad6685
      @sulaimahmad6685 Před 6 dny +4

      ശ്രീ എ ജയശങ്കർ

    • @zhedge5791
      @zhedge5791 Před 6 dny

      Communism is a foolish idea. It is about workers owning everything and no role for capital. There is no role for the state. Which is a failed idea and a brutal one too. This idea of Communism hates anyone oppose to it, and eradicates everything that comes in its way. There is no place for such an idea in a modern society. If some one is proud to say he is a communist, then he should be treated equivalent to a murderer.

    • @Venu.Shankar
      @Venu.Shankar Před 5 dny

      @@sulaimahmad6685 തീർച്ചയായും

  • @m.gcheriyan7765
    @m.gcheriyan7765 Před 8 dny +43

    ശ്രീ പിയേഴ്‌സൺ പറഞ്ഞതു കേട്ട് അഡ്വ. ശ്രീ. കെ. അനിൽകുമാർ ഇപ്പോഴത്തെ ശൈലി മാറ്റരുത്.

  • @bineeshtachan7152
    @bineeshtachan7152 Před 8 dny +67

    101% ശരി ആണ് സാർ പറഞ്ഞത്

  • @mohansukrutham4287
    @mohansukrutham4287 Před 8 dny +66

    അന്ത്യശ്വാസം വലിക്കുന്ന ഒരാൾക്ക് മൃതസഞ്ജീവനി കൊടുക്കുന്ന പോലെ തന്നെയാണ് ശ്രീ പിയേഴ്സന്റെ
    വസ്തുനിഷ്ടമായ വിശകലനവും ഉപദേശവും. സുഖലോലുപതയിൽ രമിച്ചുകൊണ്ടിരിക്കുന്ന ഒരുരാജാവിന്റെ നിലവാരത്തിൽ ഒരു കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എതിനില്ക്കുന്ന അവസ്ഥയെ അദ്ദേഹം തുറന്നു കാണിക്കുന്നു

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 7 dny +32

    ലോകത്തുള്ള ജനങ്ങൾക്ക്‌ മുഴുവനും മനസ്സിലായിട്ടുണ്ട്, അന്തം കമ്മികൾക്ക് മാത്രം മനസ്സിലായിട്ടില്ല !!!
    ആരാണ് ഈ പാർട്ടിക്ക്‌ "അന്തം കമ്മി" എന്ന് പേരിട്ടത്... അയാൾക്ക്‌ ആയിരം ആയിരം അഭിനന്ദനങ്ങൾ...💐🌹🌼🙏🙏🙏

  • @sini7582
    @sini7582 Před 8 dny +32

    അതാണ് ശരി ന്യായീകരണ തൊഴിലാളികളാണ് ഈ പാർട്ടിയെ നശിപ്പിച്ചത്

  • @keralatrip3608
    @keralatrip3608 Před 8 dny +22

    Pearson പറഞ്ഞത് 200% ശരിയാണ്. അനിൽകുമാർ, അരുൺകുമാർ റഹീം, ർഷോ... തോൽക്കു എന്നി പൊട്ടന്മാർ ഉണ്ടെങ്കിൽ മണ്ടത്തരം കേൾക്കാൻ നല്ല രസമാണ് 😂😂😂😂😂

  • @royeapeneapen1819
    @royeapeneapen1819 Před 8 dny +34

    ഉളുപ്പില്ലാത്ത സി പി എം അടിമകൾ.... നമുക്ക് സഹതപിക്കാം...😢😢😢😢😢😢😢

  • @MrSatprem
    @MrSatprem Před 8 dny +37

    പിയേർസൺ ചൂണ്ടിക്കാണിച്ച കാര്യം വളരെ സത്യമാണ്. സർക്കാർ എന്തു ചെയ്താലും അതിനെ ന്യായീകരിക്കാൻ വരുന്ന ആളാണ് ഇടതുപക്ഷ പ്രതിനിധി. അതു കേൾക്കാൻ ആർക്കും താൽപ്പര്യമില്ല. സാധാരണ ജനങ്ങളും ചിന്താശേഷിയുള്ളവരാണ്. മാത്രമല്ല ഇവരുടെ ന്യായീകരണം സർക്കാറിനോടുള്ള വെറുപ്പ് കൂട്ടുകയാണ് ചെയ്യുന്നത്.

  • @ershadkk2311
    @ershadkk2311 Před 8 dny +27

    അതിൽ ഒന്നാമത്തെ പ്രതി അനിൽ കുമാർ 😂😂

    • @pratheeshprakasan483
      @pratheeshprakasan483 Před 8 dny +3

      അല്ല.. ലൂക്കോസ് കഴിഞ്ഞ് അനിൽ

  • @sureshae4318
    @sureshae4318 Před 8 dny +29

    അനിൽകുമാർ അരുൺകുമാർ ഇനിയും ചർച്ചകളിൽ പങ്കെടുക്കണം. എങ്കിൽ മാത്രമേ വീണ്ടും വോട്ടു കുറയു

  • @kunhikrishnanmv9279
    @kunhikrishnanmv9279 Před 8 dny +26

    ഇവരുടെ പാർട്ടി ചെയ്യുന്ന തോന്ന്യാസങ്ങളും പിൻവാതിൽ നിയമനം പോലുള്ള അഴിമതികളും അക്രമങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നാണ് ഇവരുടെ വിചാരം'😅

  • @thajupadappilpadappil2412

    തെറ്റുകളെ മുഴുവൻ ന്യായീകരിക്കാൻ വരുന്ന അന്തമായ അടിമകൾ ആകരുത്, തെറ്റ് തെറ്റാണെന്ന് തിരിച്ചറിയുക, തിരുത്താൻ ശ്രമിക്കുക അതാണ് യഥാർത്ഥ ജനസേവകർ

  • @vishnubiyyath1457
    @vishnubiyyath1457 Před 7 dny +16

    ഇതാണട യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌.. Hatsoff പിയേഴ്സൺ sir...

  • @AnilNadh-gu4vn
    @AnilNadh-gu4vn Před 8 dny +16

    കറക്ട്.....!നാട്ടുകാരെ കൊണ്ട് പാർട്ടിയെ വെറുപ്പിച്ചതിൽ ഈ ന്യായീകരണ തൊഴിലാളികൾ വഹിച്ച പങ്ക് വളരെ വലുതാണ്.

  • @rahulsls
    @rahulsls Před 7 dny +12

    അതിൽ ഒരാള് Anil Kumar ആണ് 😂😅😂
    കലക്കി 🎉

  • @sasidharanputhiyottil8849

    അനിൽ UDF ൻ്റെ ഐശ്വര്യം - അടുത്ത പഞ്ചായത്ത് ഇലക്ഷൻ: നിയമസഭ - അതുവരെ ന്യായീകരിക്കട്ടെ. അനികമാർ ' ന്യായീകരണ തൊഴിലാളി -

  • @thankachanvj9432
    @thankachanvj9432 Před 8 dny +27

    സത്യമാണ് എം. ൻ. പറഞ്ഞത് ആടിനെ പട്ടിയാക്കുന്ന അനിൽകുമാറിനെപോലെയുള്ളവർ പറഞ്ഞ് വെറുപ്പിക്കുന്നു.

  • @vmr3698
    @vmr3698 Před 8 dny +18

    പിയേഴ്സണ്‍ സാറേ താങ്കൾ ആരോടാണ് പുസ്തകം വായിക്കാൻ പറയുന്നത്? 😂😂😂😂😂😂😂

  • @user-gb3lr9vf1y
    @user-gb3lr9vf1y Před 8 dny +30

    ന്യായീകരണ തൊഴിലാളികളാണ് പാർട്ടിയുടെ ഐശ്വര്യം, അടിസ്ഥാനവർഗ്ഗം എന്നൊക്കെയുള്ളത് പഴംകഥയായി

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 7 dny +12

    ന്യായീകരണ തൊഴിലാളികൾക്ക് കുറ ശേ മനസിലായി തുടങ്ങി.. ഇവനു മാത്രം ഒരു മാറ്റവും ഇല്ല. .

  • @satheeshmuriyamangalath3429

    യഥാർത്ഥകമ്മ്യൂണിസ്റ്റ്‌കാർ ഇന്നത്തെ ഭരണ വർഗത്തെ വെറുത്തു തുടങ്ങി എന്ന സൂചനയാണ് നാം മുന്നിൽ കാണുന്നത്. ചില മൂട്താങ്ങികൾക്ക് അത് ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല

  • @Snowdrops314
    @Snowdrops314 Před 8 dny +18

    വിവരമുള്ള എല്ലാവരെയും party ചവിട്ടി പുറത്താക്കി. ഇപ്പോൾ ചിറ്റപ്പനെ പോലെ കുറേ ചവറുകളെയും പേറി നടക്കുന്നു..

  • @shajijoseph5726
    @shajijoseph5726 Před 8 dny +14

    അനിൽകുമാറിന്റെ ബുദ്ധി ഉപയോഗിച്ച് പറഞ്ഞാൽ അദ്ദേഹം പാർട്ടിയിൽ ഉണ്ടാവില്ല

  • @MusicLovers-lh9qd
    @MusicLovers-lh9qd Před 7 dny +9

    ചാനൽ ചർച്ചകൾ കാണുന്നവർക്കൊക്കെ തോന്നുന്ന ഒരു പരമ സത്യമാണ് ശ്രീ പീയേഴ്സൺ പറഞ്ഞത്. അനിൽകുമാറിനെ കാണുമ്പോൾ തന്നെ എറിഞ്ഞു ഓടിക്കാൻ തോന്നുന്നു...

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq Před 8 dny +51

    അനിൽകുമാറിന്റെ വളിച്ച ഇളി., very good പിയേഴ്സൺ.,
    ദേശാഭിമാനിയും , കൈരളി ചാനലും, കൂടി അതിൽ കാര്യമായ പങ്കു വഹിച്ചു.,,!

  • @ahammedp4305
    @ahammedp4305 Před 8 dny +18

    അതിന് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അല്ലല്ലോ പിണറായി കമ്യൂണിസ്റ്റ് കാരുടെ (ഒരു കൂട്ടം നേതാക്കളുടെ) രാജവാല്ലേ

  • @VenugopalA.P
    @VenugopalA.P Před 7 dny +13

    ചർച്ചയ്ക്കു വരുന്ന വരുന്നവരേക്കാൾ വിവരം ഉള്ളവരാണ്..... വോട്ടർമാർ..... അവരെ ആരും പഠിപ്പിക്കണ്ട. ജീവിത അനുഭവമാണ്.വോട്ടായി മാറുന്നത്... ഇവിടെ CPM നെ മാത്രം കുറ്റപെടുത്തിയിട്ട കാര്യമില്ല.... ഹിമാചൽ...... UP...... മഹാരഷ്ടാ... ഹരിയാനാ.... രാജസ്ഥാൻ... ആ സ്ലം തുടങ്ങിനങ്ങളിലും അറിടെത്തെ ഭരണ കഷികൾ തോറ്റു....

  • @smitha.k4082
    @smitha.k4082 Před 8 dny +14

    കമ്മ്യൂണിസ്റ്റ് പ്രതിനിധികൾ ചാനൽ ചർച്ചയിൽ വരുന്നത് സകല കൊള്ളരുതായ്മകളും ഞായികരിക്കാൻ വേണ്ടി മാത്രമാണ്

  • @safvansafu6816
    @safvansafu6816 Před 8 dny +11

    10000000000000% കറക്‌റ്റ്

  • @sudhakarana8223
    @sudhakarana8223 Před 7 dny +6

    അഭിനന്ദനങ്ങൾ, പിയേർശൻ...

  • @radhakrishnapillaic1229
    @radhakrishnapillaic1229 Před 8 dny +31

    പിയേഴ്സൺ സർ നൂറു ശതമാനം സത്യം പറഞ്ഞു ഈ അനിൽ കുമാറിനെപ്പോലെ പലരുമാണ് ഈ ജനവഞ്ചന നടത്തുന്നത്

  • @vivekkgm
    @vivekkgm Před 8 dny +5

    ഇദ്ദേഹം ആരാണെന്നറിയില്ലപക്ഷേ കൃത്യമായ അവതരണം

  • @rajeshthenath3906
    @rajeshthenath3906 Před 8 dny +40

    തോറ്റിട്ടും പഠിക്കില്ല പിന്നെയും ന്യയീകരിക്കുകയാണ്.
    ഇത് UP അല്ല സ്ഥിരമായി രാഷ്ട്രയെ പാർട്ടിക്കാരെ സ്ഥിരമായി ജയിപ്പിച്ച് വിടാൻ 😅
    മലയാളിക്കൾ മാറിച്ചിന്തിച്ച് തുടങ്ങി, വകതിരിവ് വന്നു തുടങ്ങി.

  • @faisalthalakkottil
    @faisalthalakkottil Před 8 dny +11

    പിഴ്സൺസാർ. വെൽ👌

  • @kamalurevi7779
    @kamalurevi7779 Před 8 dny +7

    അഭിനന്ദനങ്ങൾ ❤

  • @dideeshtd6765
    @dideeshtd6765 Před 8 dny +7

    100% correct

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 7 dny +4

    ലോകത്തുള്ള ജനങ്ങൾക്ക്‌ മുഴുവനും മനസ്സിലായിട്ടുണ്ട്, അന്തം കമ്മികൾക്ക് മാത്രം മനസ്സിലായിട്ടില്ല !!!
    ആരാണ് ഈ പാർട്ടി അനുയായികൾക്ക് "അന്തം കമ്മികൾ" എന്ന് പേരിട്ടത്അ... അയാൾക്ക്‌ ആയിരം ആയിരം അഭിനന്ദനങ്ങൾ...💐🌹🌼🙏🙏🙏

  • @m.gcheriyan7765
    @m.gcheriyan7765 Před 8 dny +5

    രാഷ്ട്രീയക്കാർ പൊതുജനമെന്നു വിശേഷിപ്പിക്കുന്നത് അവരവരുടെ പാർട്ടി അണികളെ മാത്രമാണ്. അല്ലാതെ ജനങ്ങളുടെ മൊത്തം അഭിപ്രായമെന്ന പേരിൽ അവർ നടത്തുന്നത് കേവലം ജല്പനങ്ങൾ അല്ലെങ്കിൽ ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ മാത്രം.

  • @vidyasagaras6905
    @vidyasagaras6905 Před 8 dny +20

    VS നെയൊക്കെ ഒതുക്കിയത് ഓർത്തുപോകുന്നു. ചെയ്തുവെച്ചത് അനുഭവിച്ചേ പോകൂ... 😔

    • @jishakp8478
      @jishakp8478 Před 8 dny

      ഒരു ലൈക് തരാനെ പറ്റു.. അതാ സങ്കടം 😢

    • @ramachandramararma9092
      @ramachandramararma9092 Před 4 dny +1

      V.S . ഉംപിണറായിക്കു വേണ്ടി MVR നെ യും KR ഗൗരിയമ്മയേയും ഒതുക്കിയിട്ടില്ലേ? പിണറായി മൂന്നാമതും മുഖ്യനാകുന്നത് VS കാണേണ്ടി വരില്ലെന്നാരു കണ്ടു.

    • @Leo-do4tu
      @Leo-do4tu Před 3 dny +1

      VS ഉം ഒട്ടും മോശമല്ല.

  • @rdx8825
    @rdx8825 Před 8 dny +9

    പിയേർശൻ 💪💪👌👌👌👌👌👌👌❤

  • @Jo-1900
    @Jo-1900 Před 8 dny +6

    സർക്കാരിൽ നിന്ന് സ്ഥാനമാനം ആഗ്രഹിക്കുന്നവൻ പാർട്ടിയും സർക്കാരും എന്ത് തെറ്റ് ചെയ്താലും സ്വയം വില കളഞ്ഞും ന്യായികരിക്കും..അവന് സ്ഥാനമാനങ്ങളോടുള്ള ആർത്തിയാണ് അതാണ് അനിൽകുമാർ ചെയ്യുന്നത്.😂

  • @godlyparayil168
    @godlyparayil168 Před 2 dny +3

    LDF ന്റെ തോൽവിക്ക് അനിൽകുമാർന്റെ ന്യായീകരണം നല്ലതുപോലെ സംഭാവന ചെയ്തിട്ടുണ്ട്...

  • @hridhyasasidharan5128
    @hridhyasasidharan5128 Před 8 dny +3

    ശരിയായ വിലയിരുത്തൽ 🙏🙏

  • @deveshd5880
    @deveshd5880 Před 8 dny +4

    ഈ എരപ്പൻ അനിൽ ചർച്ചക്ക് തുടർന്നും വരണം ചീപ്പീയേം നശിച്ചു നാറാണക്കല്ല് ആയിക്കൊള്ളും

  • @vargheseantony3028
    @vargheseantony3028 Před 7 dny +2

    വളരെ ശരിയിയ നിരീഷണം

  • @faizy2724
    @faizy2724 Před 8 dny +3

    അനിൽകുമാറിനെ പോലുള്ള എന്ത് ചെയ്താലും ന്യായികരിക്കുന്ന തൊഴിലാളികൾ ആണ്

  • @syamala80
    @syamala80 Před 8 dny +3

    ജനങ്ങളെ പറ്റിക്കാൻ പണ്ടത്തെ പോലെ ഇനിയും കഴിയില്ല ജനങ്ങൾ എല്ലാം മനസ്സിൽ ആക്കുന്നു

  • @pgsatheesh7090
    @pgsatheesh7090 Před 7 dny +2

    correct നിരീക്ഷണം

  • @mohandasv4305
    @mohandasv4305 Před 7 dny +1

    Well said sir

  • @sachith30
    @sachith30 Před 7 dny +2

    ജനങ്ങളാണ് തോൽപിച്ചത്, അതിനു തക്കതായ കാരണവും ഉണ്ട്, അല്ലാതെ വല്ലവൻ്റെയും പിടലിക്ക് വക്കാൻ നോക്കണ്ട.

  • @lepetitprince2188
    @lepetitprince2188 Před 8 dny +3

    100 % യോജിക്കുന്നു

  • @vargheseantony3028
    @vargheseantony3028 Před 7 dny +2

    പിയേഴസൺ സാർ you are very good

  • @benoykv5966
    @benoykv5966 Před 7 dny +3

    ഇറങ്ങി ഓടാൻ വഴിയുണ്ടേൽ തലയിൽ മുണ്ടിട്ട് അനിൽ ഓടിയേനേ

    • @mohananchellappan8592
      @mohananchellappan8592 Před 2 dny

      അത് ആത്മാഭിമാനമുണ്ടങ്കിലല്ലേ .

  • @royabraham591
    @royabraham591 Před 7 dny +1

    What a great observation of Sri Pearson 👍

  • @zaccariakpm4857
    @zaccariakpm4857 Před 8 dny +4

    ചാനൽ ചർച്ചയിൽ നിന്നും അനിലിനെ പോലുള്ളവരെ മാറ്റി നിർത്തിയാൽ പാർട്ടി രക്ഷപ്പെട്ടു

    • @musthafapadikkal6961
      @musthafapadikkal6961 Před 8 dny +2

      അനിൽ സ്വന്തം വന്നു ന്യായീകരിക്കുകയല്ല പാർട്ടി പറഞ്ഞയക്കുന്നതാണ് ന്യായീകരിക്കാൻ 😂

    • @keralalion2528
      @keralalion2528 Před 4 dny +1

      കുറച്ച് pfi നുഴഞ്ഞുകയട്ടക്കാരുണ്ടട്, അവരെക്കൂടി ഒഴിവാക്കണം

    • @LeelaRa612
      @LeelaRa612 Před 2 dny

      അയ്യോ ചതിക്കല്ലേ 😃അയാൾ തുടർന്നാലേ നമ്മൾ രക്ഷപ്പെടു 🙏🏼

  • @syamalaprasad
    @syamalaprasad Před 4 dny +1

    ശ്രീ പിയേഴ്സൺ,ദയവായി ഒരു രണ്ടു വർഷം കൂടി അനിലും ജാക്കും അരുണും ലുക്കും സിക്സറു ചിന്തയുമൊക്കെ ചർച്ചിചാൽ ഇതൊന്നു ഇല്ലാതായി കിട്ടി യേനേ.

  • @antonyvarghese8962
    @antonyvarghese8962 Před 7 dny +1

    Pearson absolutely right 👍

  • @user-xw9lq8iz9p
    @user-xw9lq8iz9p Před 7 dny +2

    അത് പിയേഴ്സൺ സാറ്
    പറഞ്ഞതാണ് സത്യം!!

  • @thomasts9161
    @thomasts9161 Před 7 dny +2

    ഈ നൃയീകരണം ജനങൾ ഞങ്ങളെ മനസിലാകുന്നു എന്ന്
    മനസ്സിലാക്കിയീടു തന്നെയാണ് രണ്ടാംവട്ടവും വട്ട പൂജൃം ആക്കിയത്

  • @rajanpaul3477
    @rajanpaul3477 Před 3 dny +1

    അധികം താമസിക്കാതെ ചുവന്നകൊടി കേരളത്തിലെ ട്രെയിൻ സ്റ്റേഷനിൽ മാത്രം ആകും ബംഗാളിയും ത്രിപുരയും പോലെ. ഇതിലെ അനിൽകുമാറിനെ പോലെ ഉള്ളവരുടെ സംഭാവന വളരെ വലുതാണ് 😂😂😂

  • @sathishe1128
    @sathishe1128 Před 7 dny +2

    പേർസൺ പൊളിച്ചു ❤❤❤

  • @xavierabraham1646
    @xavierabraham1646 Před 2 dny +1

    ഹോ ഇതിലും നല്ലത് അനിലിനെ കുനിച്ചുനിറുത്തി മണ്ണ് വാരിയിട്ടു അടിക്കുന്നതായിരുന്നു 😂😂😂😂

  • @randidaar6394
    @randidaar6394 Před 3 dny +1

    100% ശരിയാണ്.. അന്തി ചർച്ചയിലെ അന്തം ഉണ്ണാക്കന്മാരുടെ വിവരക്കേടുകൾ കേട്ട് ജനങ്ങൾക്ക് ഭ്രാന്തളകിയാണ് ഇവനെയൊക്കെ തോൽപ്പിച്ചത്...

  • @Venu.Shankar
    @Venu.Shankar Před 7 dny +2

    അനിലിന്റെ 32 പല്ലും അടിച്ചു താഴെയിട്ടു...

  • @madhusudanannair2850
    @madhusudanannair2850 Před 4 dny +1

    ശ്രീ പീയേഴ്സന്റെ വാക്കുകൾ കേട്ടുകൊണ്ട് മണ്ടന്മാർ ഇനിയും വരാതിരിക്കരുത്..... നമ്മൾ തോൽക്കില്ല ഒരാളിന്റെ അടിമകളാണ് മറക്കരുത് 👍👍👍👍പരാജയ ആശംസകൾ 👍👍👍👍

  • @sasiv.n.9334
    @sasiv.n.9334 Před 8 dny +1

    Well said 👌👌👌🥰🥰🥰

  • @user-yj7ol6fp7y
    @user-yj7ol6fp7y Před 3 dny +1

    കൊള്ളരുതായ്മക്ക് വെള്ള പൂശുക ആണ് ഈ ചർച്ചക്ക് വന്നിരുന്നു സിപിഎം പ്രതിനിധികൾ ചെയ്യുന്നേ.

  • @natarajanv152
    @natarajanv152 Před 5 dny +1

    ഇവർ തന്നെ വീണ്ടും ചർച്ചിക്കണം എന്നാലെ ഇത് അവസാനിക്കു

  • @mohanmohanancv666
    @mohanmohanancv666 Před 7 dny +2

    സത്യമാണ്, ന്യായീകരണ തൊഴിലാളികൾ ഒരു വലിയ ഘടകമാണ്
    പാർട്ടിയെ നശിപ്പിച്ചതിന്

  • @rajivs3976
    @rajivs3976 Před 8 dny +2

    അനിൽകുമാറിൻ്റെ Sound എത്ര ശാന്തമാണ്. കാപ്സ്യൂൾ എന്തുമാകട്ടെ ആ സോഫ്റ്റ് ശബ്ദം അംഗികരിക്കണം

  • @blalskvc
    @blalskvc Před 8 dny +2

    😅 അതു correct ന്യായീകരണ അടിമകൾ വാ തുറന്നാൽ ആരായാലും മാറ്റി കുത്തും. മിണ്ടാതിരുന്നാൽ ചിലപ്പോ കുറച്ച് വോട്ട് കൂടുമായിരുന്നു 🤣

  • @AjithKumar-in6vs
    @AjithKumar-in6vs Před 2 dny +1

    അനിൽ കുമാർ, ജെയ്ക് തുടങ്ങിയവരുടെ പങ്ക് വളരെ വലുതാണ്

  • @kunheenkoonari
    @kunheenkoonari Před 8 dny +1

    100%Correct. Example Waseef,Anilkumar,Jaick c thomas

  • @Suran-jg4ue
    @Suran-jg4ue Před 3 dny +1

    yes yes yes 100% ശരി ശ്രീ പിയേഴസൻ❤❤❤❤

  • @user-uo8jx3xs8i
    @user-uo8jx3xs8i Před 8 dny +2

    പിയേഴ്സൺ സർ👍👍👍👍👍

  • @acebasein1205
    @acebasein1205 Před 3 dny +1

    ആരാണ് ഇവരോട് ന്യായീകരിക്കാൻ പറയുന്നത് ? അവരുടെ പാർട്ടി തന്നെ അല്ലെ ?

  • @hemakamath681
    @hemakamath681 Před 3 dny +1

    I absolutely agree with Mr.N.M.👏👏👏🤝

  • @muhammedafzal-ck8ms
    @muhammedafzal-ck8ms Před 8 dny +1

    💯 sathyam

  • @mahinbabu6602
    @mahinbabu6602 Před 7 dny +1

    ഒരു വലിയ സത്യം

  • @vijeesh_alam
    @vijeesh_alam Před 16 hodinami +1

    100% seri. ഉള്ളത് ഉള്ളത് പോലെ പറഞാൽ തീരുന്നതെ ഉള്ളൂ. തള്ളി പറയേണ്ടത് വേണ്ട സമയത്ത് തള്ളി പറഞ്ഞില്ല. തിരുത്തിയില്ല.

  • @abrahamk5179
    @abrahamk5179 Před 7 dny +2

    പിയേർശൻ പറഞ്ഞത് 100% സത്യമാണ് ഇവിടെ k റൈലിന് വേണ്ടി satharanakarente അടുക്കളയിൽ കല്ലിട്ടു അതിനെ വികസനം എന്നു nyaeekarokan ഒരു അരുൺകുമാർ. അടിമാലിയിൽ ഒരു പാവപ്പെട്ട അമ്മച്ചിക്ക് പെൻഷൻ കിട്ടാതെ വന്നപ്പോൾ ഭിക്ഷ യാചിക്കാനിറങ്ങിയ ആ മാതാവിനെ വൃത്തികെട്ട ഭാഷയിൽ çhanal ചർച്ച നടത്തിയ അനിൽകുമാർ. അങ്ങനെ പല മാന്യന്മാർ. എല്ലാവരും ഒരേ ക്വാളിഫിക്കേഷൻ കാരാണ് adv or വകീൽ. ഇവരുടെയൊക്കെ ഭാഷ നല്ലതാണ് പൊതു ജനം വെറുക്കും. അതിന്റെ പണി കൊടുത്തു.

  • @manu.monster
    @manu.monster Před 5 dny +1

    ധാർഷ്ട്യം മുഖ്യമന്ത്രിയായപ്പോൾ പാർട്ടി മുഴുവൻ ധാർഷ്ട്യം ആയി

  • @sushamau1705
    @sushamau1705 Před 3 dny +1

    അനിൽകുമാർ, അരുൺ കുമാർ തുടങ്ങിയ കുറെ കുമാരന്മാരുണ്ട്. ബുദ്ധി ഏഴ് അയൽപക്കത്തു കൂടി പോകാത്തവർ. ഇവരൊക്കെത്തന്നെയാണ് CPIM നെ എന്നന്നേക്കുമായി കുഴിച്ചുമൂടാൻ പോകുന്നത് ഒരു സംശയവുമില്ല.