CPM ഭയക്കുന്നു മനുവിൻ്റെ പിന്നിലാര് ? | ABC MALAYALAM | ABC TALK | 27-6-2024

Sdílet
Vložit
  • čas přidán 26. 06. 2024
  • മനു തോമസ് CPM കോട്ടയെ വിറപ്പിക്കുന്നു
    #cpm #ManuThomas #kannur #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 290

  • @ABCMalayalamOfficial
    @ABCMalayalamOfficial  Před 2 dny +15

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @pradeepsk5898
    @pradeepsk5898 Před 2 dny +212

    കമ്മ്യൂണിസം തുലയട്ടെ..... മാനവികത വിജയിക്കട്ടെ....

    • @SatheeshManamboor
      @SatheeshManamboor Před 2 dny +10

      ABC Talks ദിനംപ്രതി മുന്നേറുന്നുണ്ട്.- അഭിനന്ദനങ്ങൾ!!

    • @sosammavarghese6453
      @sosammavarghese6453 Před 2 dny +1

      U .​@@SatheeshManamboor

  • @padmajack2547
    @padmajack2547 Před 2 dny +75

    കണ്ണൂരിലെ എത്രയോ കുടുംബങ്ങളുടെ ശാപം ആണ് .ഈ പാർട്ടി തമ്മിൽ തലി അടിച്ചു മുടിഞ്ഞു പോകണം .എന്നാലേ കേരളം രക്ഷപ്പെടൂ .

  • @ramachandhranka654
    @ramachandhranka654 Před 2 dny +171

    അധോലോകം തകരട്ടെ..സിപിഎം ഉം തകരട്ടെ

    • @shajinandhanam4117
      @shajinandhanam4117 Před 2 dny +6

      അണയാൻ പോകുന്ന തീ ആളി കത്തും.. കാത്തിരിന്നു കാണാം..

  • @zoomzskp
    @zoomzskp Před 2 dny +134

    ശബരിമലയിൽ നവോത്ഥാന ° പറഞ്ഞ് നിരങ്ങിയപ്പോൾ തുടങ്ങി ഇവൻമാരുടെ അടിവേര്പൊട്ടൽ. തീർന്നിട്ടില്ല. കേരള ജനത എല്ലാം കാണും. സ്വാമി ശരണം.

    • @prasad3244
      @prasad3244 Před 2 dny +3

      സഹോദരാ ഈ ശബരിമലയും കൊണ്ട് വന്നാലുടൻ നിങ്ങൾ വിചാരിക്കുന്ന ആള് രക്ഷപ്പെട്ടു പോവുകയാണ് .അതുകൊണ്ട് ദയവായി കുറച്ചുദിവസത്തേക്ക് അതൊന്നു താഴ്ത്തി വെക്ക് .നിങ്ങൾ വിചാരിച്ച കാര്യം നടന്നു കഴിഞ്ഞ് നമുക്ക് പുറത്തെടുക്കാം പ്ലീസ്

    • @black8059
      @black8059 Před 2 dny +3

      ചാമീ ചരണം, ഒന്ന് പോടെ കാര്യം പറയുമ്പോ കൊണ അടി, ഉള്ളി സുര ഉണ്ടവാങ്ങി നടക്കുന്നത് നെയ്യപ്പൻ്റെ അനുഗ്രഹം കൊണ്ടായിരിക്കും.

    • @ajayanpk9736
      @ajayanpk9736 Před 2 dny

      എന്ത് പറഞ്ഞാലും ശബരി മലയെ കുറിച്ചു പറയും ചിലർ. അത് ഒരു വിശ്വാസം മാത്രമാണ് മിഷ്ട്ടർ. യാഥാർഥ്യവുമായി കൂട്ടി കുഴക്കരുത്.

    • @Undertaker24
      @Undertaker24 Před 2 dny

      2011 ൽ തന്നെ കാണാൻ വന്ന ഭക്തജനങ്ങൾ തിങ്ങി ഞെരുങ്ങി മരിച്ചപ്പോൾ പോലും ഇടപെടാഞ്ഞ അനങ്ങാപാറ ആയി ഇരുന്ന അയ്യപ്പനാണ് ഇനി അടിവേരറുക്കാൻ പോണത്....😅😅 മനുഷ്യർക്ക് ഉപകാരം ഉള്ള വല്ലോം അങ്ങേര് ചെയ്യാറുണ്ടോ ഹേ

    • @user-mt2nh5ef3o
      @user-mt2nh5ef3o Před 2 dny +1

      Mekke 😊hajjinoZ?

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před 2 dny +156

    TP വധകേസിൽ ജയിലിൽ കിടക്കുന്നവർ ഒരുനാൾ എല്ലാം വിളിച്ചുപറയും... അന്ന് തീരും വില്ലാളി വീര സഖാക്കളുടെ കാര്യം...

    • @user-gx2oy5lj7k
      @user-gx2oy5lj7k Před 2 dny +22

      ഭരണം മാറി അവർക്ക് പുറത്തിറങ്ങാൻ പറ്റാതെ വരുമ്പോൾ തീർച്ചയായും വിളിച്ച് പറയുമെന്ന് കരുതാം

    • @mathewkj1379
      @mathewkj1379 Před 2 dny +18

      രഹസ്യം എന്നെങ്കിലും പുറത്ത് വരും.

  • @pindropsilenc
    @pindropsilenc Před 2 dny +162

    നിങ്ങൾക്ക് പറ്റുമെങ്കിൽ പാന്ധ്യാല ഷാജി യെ കൊണ്ട് വരമോ...അദ്ദേഹത്തിൻ്റെ കഥ കേട്ടാൽ സമൂഹം ഞെട്ടും
    ജനം ടിവിൽ എന്നും വരും പുള്ളി
    സ്റ്റുഡിയോ തന്നെ വിറക്കും

    • @aswin3641
      @aswin3641 Před 2 dny +11

      Yes

    • @jacob-fd6th
      @jacob-fd6th Před 2 dny +15

      കമ്മ്യൂണിസത്തേ കുറിച്ച് നല്ല അറിവുള്ള പഴയ കമ്മ്യുണിസ്ററ്

    • @Vidhyadharan-fw4mb
      @Vidhyadharan-fw4mb Před 2 dny +2

      😮😮😮😅 16:02 17:29 😅 17:36 😅 17:40

    • @Vidhyadharan-fw4mb
      @Vidhyadharan-fw4mb Před 2 dny +1

      😮😮😮😮..

    • @VIV3KKURUP
      @VIV3KKURUP Před 2 dny

      ശെരിയാണ്.. പിണുന്റെ തന്തയായി വരും പണ്ഡിയാല ഷാജി....

  • @ashwinv2485
    @ashwinv2485 Před 2 dny +116

    പാണ്ഡ്യാല ഷാജിയെ കൊണ്ടു വരണം, അദ്ദേഹത്തിന് നിരവധി കഥകൾ പറയാനുണ്ടാവും

  • @a.vthomas3995
    @a.vthomas3995 Před 2 dny +32

    "ഞാൻ ബൂർഷാസിക് എതിരാണ്.." ഞാൻ ബൂർഷാസി ആകും വരെ !
    "ഞാൻ അഴിമതി ക്കെതിരാണ് " എനിക്ക് അഴിമതി നടത്തി കൂട്ടുന്നത് വരെ !
    വളരെ കൃത്യമായ സ്റ്റേറ്റ്മെന്റ്. 👌👌👌

  • @jinojose4980
    @jinojose4980 Před 2 dny +53

    ഒരു കാര്യത്തിൽ CPM നെ സമ്മതിക്കണം. കേരളത്തിലുണ്ടായ എല്ലാ നല്ല കാര്യങ്ങളും കമ്യൂണിസ്റ്റുകൾ കൊണ്ടുവന്നതാണെന്ന് നല്ലൊരു ശതമാനം ആളുകളേക്കൊണ്ട് വിശ്വസിപ്പിക്കാൻ പറ്റി.

    • @mohammedsaidu6422
      @mohammedsaidu6422 Před 2 dny

      ബ്രിട്ടേക്ഷകരെ അനുമണി തൂക്കം എതിർക്കാത്ത rss കാർ തങ്ങളാണ് ദേശ സ്നേഹികൽ എന്ന് പ്രചരിപ്പിച്ചു. സവർക്കാർ ആണെങ്കിലോ 7ക്സ്തെഴുതി മാപ്പേയ് മാപ്പേയ് മാപ്പോയ മാപ്പേയ് മാപ്പേയ് മാപ്പേയ് മാപ്പേയ് മാപ്പേയ് എന്ന് നിലവിളിച്ചു പുറത്തിറങ്ങി. പിന്നെയും 45 വർഷം ജീവിച്ചു. കൂടെ ഉണ്ടായിരുന്ന ഡെഡ്ജ സ്നേഹികൾ ജയിലിൽ കിടന്നു അടിയും ഇടിയും തജോഴിയും ചവിട്ടും ആശ്വാതന്ത്ര്യവും അനുഭവിച്ചു നരക ജീവിതം നയിച്ചു രക്ത സാക്ഷികൾ ആയി. ഇയാളോ ഡാദുഃഖം ജീവിച്ചു. ആരാണ് ദേശ സ്നേഹികൾ ആരാണ് ദേശ ദ്രോഹികൾ

    • @sunilpilachery
      @sunilpilachery Před dnem

      സത്യം അതല്ല

  • @karunakarankadiyaan648
    @karunakarankadiyaan648 Před 2 dny +19

    സത്യം 100% സത്യം, ഞാനും ഒരു Cpm പ്രവർത്തകനായിരുന്നു, ഞാനും അനുഭവിച്ചിരുന്നു,, , ഈ പാർട്ടി, ഇന്ന്, ആശയം, സിദ്ധാന്തം കൈമോശം വന്നിരിക്കുന്നു, ഇന്ന്, പ്രായോഗികമല്ല, നടക്കില്ല, അങ്ങിനെ, ഞാൻ കമ്യൂണിസ്റ്റല്ലാതായി, പലരും ഇങ്ങനെയാണ്, ഇത് മാത്രമാണ്

  • @pradeepsk5898
    @pradeepsk5898 Před 2 dny +100

    മലയാളക്കരയിൽ ഏറ്റവും നന്മ ഉള്ള ആളുകൾ ആണ് കണ്ണൂരുകാർ..... ആകെ ഉള്ള പ്രശ്നം ഈ CPM ആണ്..... അത് കണ്ണൂരുകാർ തിരുത്തും....... വരും തിരഞ്ഞെടുപ്പുകളിൽ.....

    • @mckck338
      @mckck338 Před 2 dny

      ഒന്നു പോടപ്പെ ..താൻ സർവ്വെ എടുത്തിട്ടുണ്ടൊ ???മലയാളക്കരയിൽ മലപ്പുറം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അടിമത്വ സ്വഭാവവും ഗോത്ര സ്വഭാവവും വർഗ്ഗീയതയും പേറുന്നവരാണു കണ്ണൂരുകാർ .കണ്ണൂരിൽ ജനിച്ച വളർന്ന് കണ്ണൂർ ജില്ലയിൽ ജീവിക്കുന്ന ആളാണു ഞാൻ ..

    • @anishjanardhanan3982
      @anishjanardhanan3982 Před 2 dny +1

      ബ്ലഡി കണ്ണൂർ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 2 dny

      ​@@anishjanardhanan3982കണ്ണൂരിനെപ്പറ്റി തനിക്ക് ഒരു ചുക്കു൦ അറിയില്ല. സിപിഎം എന്ന മാഫിയ സംഘം മാത്രമാണ് കണ്ണൂരിലെ പ്രശ്നം. അത് ഉടനെ തീരു൦

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před 2 dny +4

      തിരുത്തിയാൽ പാർട്ടിയും കേരളവും രക്ഷപ്പും❤

    • @SiljoVG-eq8kc
      @SiljoVG-eq8kc Před 2 dny +2

      Thenga kolayaaanu

  • @krishnakumarv9737
    @krishnakumarv9737 Před 2 dny +24

    എബിസി വാർത്ത രംഗത്ത് നിർഭയം ഇത്തരം വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നതിന് 🙏🙏🙏

  • @shanthamma1902
    @shanthamma1902 Před 2 dny +15

    സഖാക്കൾ പോകുന്ന വഴി തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം. യുവാക്കൾ രക്ഷപെടട്ടെ 🙏🏾

  • @gireeshchathoth6743
    @gireeshchathoth6743 Před 2 dny +55

    മനുവിനെ പേടിപ്പിക്കാനല്ലേ TP യെ കൊന്ന പ്രതികളെ പുറത്തിറക്കാൻ നോക്കിയത്

    • @kuttuuus
      @kuttuuus Před 2 dny +3

      അല്ല...അവരുമായിട്ടുള്ള കരാര്‍.. ഇനി കാലം കഴിഞ്ഞാല്‍ അവരെല്ലാം വിളിച്ചു പറയും. അടുത്ത ഭരണം മാറിയാല്‍.....

  • @user-hp6ru7gt4p
    @user-hp6ru7gt4p Před 2 dny +27

    മനുവിനും പിന്നിൽ പിണറായി ആണണെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടൊ...

  • @jacob-fd6th
    @jacob-fd6th Před 2 dny +19

    വളരെ ശരിയായ വിശകലനം , സൂപ്പര്‍

  • @josecj949
    @josecj949 Před 2 dny +7

    മനു ആരുടേയും ടൂൾ ആയിരിക്കില്ല, അമ്മ യൂട്ടിയ മുലപ്പാലിന്റെ ഗുണം... വൈകിയിട്ടാണെങ്കിലും, പ്രകടിപ്പിക്കുന്നു, എന്നുമാത്രം.... പ്രിയസഖാവെ.... സല്യൂട്ട്..... ഒരു, പുറത്തായ സിപിഎം കാരൻ.... കണ്ണൂർക്കാരൻ..... 🙏🙏

  • @vineethvavachi7460
    @vineethvavachi7460 Před 2 dny +7

    കണ്ണൂർ ജില്ല രക്ഷപെടാൻ പോകുന്നു,, അതാണ്,, ചീഞ്ഞ പാർട്ടി തകരുന്നു,,

  • @user-yp5oi3so6x
    @user-yp5oi3so6x Před 2 dny +17

    അണികളെ ഉണർത്താനുള്ള സിപിഎം ന്റെ തമ്മിലടി നാടകം !!

  • @murleekrishnan1145
    @murleekrishnan1145 Před 2 dny +27

    എന്ത് കമ്മ്യൂണിസം?
    വല്ലാഴ്മയും ഇല്ലാഴ്മയും( പലതും )അപഹർഷതയുടെ പാടു കുഴിയിൽ വലിച്ചിടുമ്പോൾ
    കാണുന്ന സവർണ - ബൂർഷാ -മൃഷ്ട്ടാന്ന സ്വപ്നമാണ് കമ്മ്യൂണിസ്റ്റ്‌ ആക്കുന്നത്. ഈ അപഹർഷത രോഗം ബാധിച്ചവർക്ക് രാക്ഷസ മനസ്സാണ്. അതിൽ ദയയോ, സ്നേഹമോ, കാരുണ്യമോ, സ്വയം സങ്കടം പോലും ഇല്ല.. പേ യുടെ വേറൊരു വേർഷൻ. കമ്മ്യൂണിസം -കമ്മ്യൂണിസ്റ്റ്‌.

    • @NaveenKKR
      @NaveenKKR Před dnem

      Vere Version Chinese Pakistan Maoist (CPM) members

  • @nandakumaranpp6014
    @nandakumaranpp6014 Před 2 dny +11

    സാധാരണജനങ്ങളുടെ പ്രതീക്ഷയായിരുന്ന
    പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥ!
    പ്രതീക്ഷക്കു വക തീരെയില്ല.

  • @rajeevanrajeev6723
    @rajeevanrajeev6723 Před 2 dny +36

    മാഷ് പറഞ്ഞ കാര്യം അക്ഷരംപ്രതി ശരിയാണ് പ്രകാശൻ മാസ്റ്ററുടെ കഥ 100% ശരിയാണ് AKG ഹോസ്പ്പിറ്റലിൻ്റെ ചെർമാൻ സ്ഥാനത്തിരുന്നു ഹോസ്പിറ്റലിൻ്റെ ലീഗൽ അഡ്വൈസർ സ്ഥാനത്തിരുന്ന വരമായി ഉണ്ടായിരുന്ന ഇല്ലി ഗൽറിലേഷൻ ഷിപ്പ് പോലും ആ കാലത്ത് നടത്തിയതും സ്വന്തം കടുംബത്തെ നശിപ്പിച്ചതും ആ നാട്ടുകാർക്കറിയാം ഇങ്ങിനെ ജീർണിതയുള്ള ഒരു പടി നേതാക്കൾ Cpm ൽ ഇനിയുമുണ്ട്

    • @pvmm7865
      @pvmm7865 Před 2 dny

      ?

    • @stephenabraham3351
      @stephenabraham3351 Před 2 dny

      ആരാണ് അത്

    • @black8059
      @black8059 Před 2 dny +1

      കൊലപാതകം, ആത്മഹത്യ എന്തെല്ലാം, എല്ലാ ശാപവും ഒരു തലയിൽ ഇടി തീയ്യായി വീഴട്ടെ

  • @s.kumarkumar2756
    @s.kumarkumar2756 Před 2 dny +11

    എന്ത് ഭീകരമായ അവസ്ഥയായിരുന്നു മുൻകാല കണ്ണൂർ എന്ന് പറഞ്ഞുകേൾക്കുമ്പോൾ പേടി തോന്നുന്നു

  • @gopakumarn6093
    @gopakumarn6093 Před 2 dny +18

    പ്രേത ലോകം, മനസ്സു മരവിപ്പിക്കുന്ന അവലോകനം , എങ്ങനെയെങ്കിലും കണ്ണൂരിലെ അരാജകത്വം അവസാനിപ്പിക്കണം

  • @antonyleon1872
    @antonyleon1872 Před 2 dny +10

    Manu Thomas ❤💪🔥🤝👍

  • @jayachandranchandran1589
    @jayachandranchandran1589 Před 2 dny +15

    പണ്ഡിയലാ ഷാജി യുമായി ഒരു അഭി മുഖം വെക്കു. വിശദമായി കാര്യം അറിയാം

  • @manjuambrose1408
    @manjuambrose1408 Před 2 dny +14

    കണ്ണൂർ രാഷ്ട്രീയം കേട്ടാൽ ഇത് കേരളം തന്നെയോ എന്നു തോന്നും😮😮 ഇത് നന്നാക്കാൻ ആണ് നികേഷ് വരുന്നത്😅😅😅

    • @ajayanpk9736
      @ajayanpk9736 Před 2 dny

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @harikumarpillaiharikumarpi1507

    എന്നാലും പ്രകാശാ നീ ഇത്രക്ക് ക്രൂരനായിരുന്നോ 🤔നീ എങ്ങനെ മാസ്റ്റർ എന്ന വലിയ പദവിക്ക്‌ ഉടമയായി

    • @pvmm7865
      @pvmm7865 Před 2 dny

      ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 2 dny

      ​@@pvmm7865മനസ്സിലായില്ല

    • @ajayanpk9736
      @ajayanpk9736 Před 2 dny +2

      സന്ദേശം സിനിമയിൽ പറയുന്ന പോലെ.. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറൊന്ന്. അമേരിക്കയിൽ ചികിത്സക്ക് പോകും. വന്നിട്ട് അവരെ ബൂർഷ്വാ എന്ന് വിളിക്കും. പാലസ്തീന് വേണ്ടി ഓരിയിടും.നാട്ടിലുള്ളവരെ കൊലക്ക് കൊടുക്കും.

    • @harikumarpillaiharikumarpi1507
      @harikumarpillaiharikumarpi1507 Před dnem

      @@pvmm7865 വീഡിയോ പൂർണ്ണമായി കേൾക്കു

  • @krishnakv8228
    @krishnakv8228 Před 2 dny +12

    Pandyala ഷാജിയെ കൂടി കൊണ്ടു വരാമോ

  • @nishas2395
    @nishas2395 Před 2 dny +13

    ഈ ഒരു ജില്ല കാരണം മറ്റുള്ളവർ അനുഭവിക്കുകയാണ്. ഇങ്ങനെ കുറെ ജന്മങ്ങൾ 😮😮

  • @subramoniawarrierwarrier7393

    ഗംഭീരം👌

  • @vijayrs242
    @vijayrs242 Před 2 dny +6

    Manu തോമസ് ❤️

  • @shafivk2064
    @shafivk2064 Před 2 dny +10

    മനു വിന്നു വേണ്ടിയാവും അവർ. പുറത്തു വരുന്നത്

  • @blackholematter
    @blackholematter Před 2 dny +8

    സീ പീ എമ്മിന്റെ അടിവേര് ഇളകും കണ്ടോ എല്ലാവരും

  • @anilpoti8369
    @anilpoti8369 Před 2 dny +3

    പലവിധത്തിൽ ഉള്ള അദോലോകം എന്ന് കേട്ടിട്ടുണ്ട് പക്ഷേ
    കണ്ണൂർ എന്ന അദോലോകം
    ആദ്യമയി (പണ്ടേ അറിയാം😅)കേൾക്കുകയാണ്😊😊😊

  • @pratapvarmaraja1694
    @pratapvarmaraja1694 Před 2 dny +4

    ഇനിയും വളരെയേറെ അസ്ഥി കൂടങ്ങള്‍ അലമാരകളില്‍ നിന്ന് പട പട എന്നു പുറത്തേക്ക്‌ വീഴുന്നത് കാണാം.

  • @jaisemon1982
    @jaisemon1982 Před 2 dny +8

    ഈ സർക്കാർ കാലാവധി തികയ്ക്കാൻ പാട് പെടും ...

  • @user-mx3fz6vg3k
    @user-mx3fz6vg3k Před dnem

    അഹമ്മദ് സാർ നിങ്ങൾ ഒരു നല്ല വ്യക്തിയാണ് ഇതുപോലെ കാര്യങ്ങൾ പറയുന്നവർക്ക് മാർക്സിസ്റ്റ് പാർട്ടിയിൽ ഒരു സ്ഥാനവും ഉണ്ടാകില്ല സത്യസന്ധനായ ഒരു നേതാവ്

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 2 dny +6

    ഷാജി bai സിപിഎം ഗുരു മകൻ 👍😘👌👌😍😄????

  • @shajip.p9474
    @shajip.p9474 Před 2 dny +7

    നികൃഷ്ട ജന്മങ്ങൾ മുചൂടും മുടിയും 😂😂😂കേരളം രക്ഷപ്പെടും 👏👏👏

  • @indirapk868
    @indirapk868 Před 2 dny +4

    അക്രമം തുലയട്ടെ

  • @antonyleon1872
    @antonyleon1872 Před 2 dny +4

    Sathyamevajeyathea 🙏❤️ thanks

  • @antonysebastian8185
    @antonysebastian8185 Před 2 dny +11

    Cpm finished

  • @josecj949
    @josecj949 Před 2 dny +3

    സിപിഎം തീർന്നു...കേരളം മറ്റൊരുബംഗാൾ...ആകും സത്യം.... 🙏

  • @mvmv2413
    @mvmv2413 Před 2 dny +5

    മനുവും നികേഷും എന്നൊരു സിനിമയ്ക്ക് scope ആയി(തറവാട് മുടിയുമ്പോൾ ഓടിപ്പോകുന്നവരും ഓടിക്കയറുന്നവനും...).😂

  • @phildoc27
    @phildoc27 Před 2 dny +2

    Very nice presentation ❤

  • @umeshkaramal8399
    @umeshkaramal8399 Před 2 dny +1

    What a discussion ❤

  • @routegrey
    @routegrey Před 2 dny +6

    ചാവേർ സിനിമയുടെ സ്ക്രിപ്റ്റ് ജോയ് മാത്യുവിന്റെ അല്ലേ ?
    കമ്മ്യൂണിസ്റ്റ്കാർ റിവ്യൂ ചെയ്തു flop ആയതാണ് പടം.

  • @mframe2331
    @mframe2331 Před 2 dny +5

    മിക്കവാറും ചിറ്റപൻ' &ടിംസ് ആയിരിക്കും😂

  • @sugunank7557
    @sugunank7557 Před 2 dny +1

    AP. അഹമ്മദ് സാർ, താങ്കൾക്കും, സുനിലിനും നന്ദി കണ്ണ)ർ cpm എന്താണെന്നറിയിച്ചതിനും❤

  • @vrmohanan2532
    @vrmohanan2532 Před 2 dny

    Very very true discussion 👍

  • @user-vh1sk1sw2y
    @user-vh1sk1sw2y Před 2 dny

    നല്ല വിശദീകരണം.

  • @balachandranm.b3888
    @balachandranm.b3888 Před 2 dny +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @vijayannair6727
    @vijayannair6727 Před 2 dny

    നല്ല പഠനം, അഭിനന്ദനങ്ങൾ 👌

  • @jacobkoshy2868
    @jacobkoshy2868 Před 2 dny +1

    നല്ല voice

  • @dharmapalankv8003
    @dharmapalankv8003 Před 2 dny +1

    👍👏

  • @chandranpp1663
    @chandranpp1663 Před 2 dny +2

    Vatayar Sunil/ABC Malayalam News : When can we expect Pandiala Shaji on your show Sir ?

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Před 2 dny +2

    Very good discussion. Now getting to hear the mysterious secrecy of the Communists from credible intellectuals.

  • @rajeshor8009
    @rajeshor8009 Před 2 dny +1

  • @rohithvg2212
    @rohithvg2212 Před 2 dny

    👍

  • @prempv3368
    @prempv3368 Před 2 dny +5

    മനുവിനെ അവർ കൊല്ലും 😅😅😅😅😅😅😅😅😅😅

  • @jollywilliams7124
    @jollywilliams7124 Před 2 dny +1

    👌🏽

  • @sidharthks2052
    @sidharthks2052 Před 23 hodinami

    Sir❤❤❤

  • @1970sweety
    @1970sweety Před 2 dny +1

    🎉😊😊

  • @facts-malayalam
    @facts-malayalam Před dnem

    Correct 💯

  • @vnk6270
    @vnk6270 Před 2 dny +8

    ചാനൽ ചർച്ചകളിൽ സജീവമായി നിൽക്കുന്ന പ്രകാശൻ മാസ്റ്ററേ തന്നെ ആണോ ഇവിടെ സൂചിപ്പിച്ചത്.ആണെങ്കിൽ ഇത്രയും ക്രൂരകൃത്യം നടത്യിട്ടും പൊതുസമൂഹത്തിൽ സാധാരണ പോലെ ഇടപെടാനുള്ള അവസരം ഉണ്ടാക്കിയവർക്ക് നമോവാകം.

    • @vijayrs242
      @vijayrs242 Před 2 dny +3

      അതാണ് സിപിഎം

    • @ManojKumar-vx7bv
      @ManojKumar-vx7bv Před 2 dny +2

      Athe... Prakashan

    • @suju.tpillai8833
      @suju.tpillai8833 Před 2 dny +4

      പ്രകാശൻ മാസ്റ്റർ.... സ്വന്തംമോൾ കുറഞ്ഞ ജാതിക്കാരനെ സ്നേഹിച്ചതിനു ആ പയ്യനെ കൊന്നുകളയിച്ച കൊലപാതകിയാണെന്ന് മതിലിൽ മനുഷ്യത്വം എന്നെഴുതുന്ന അടിമത്തീട്ടങ്ങൾക്ക് ഇനിയെങ്കിലും വിശ്വസിക്കാൻ കഴിയുമോ? കമ്മ്യൂണിസം നാടിനാപത്തു.

    • @black8059
      @black8059 Před 2 dny +1

      ​@@suju.tpillai8833മോളും പോയില്ലെ😢

  • @sreeraj761
    @sreeraj761 Před 2 dny

    👍👍👍

  • @johnai3434
    @johnai3434 Před 2 dny +3

    yes, TP....

  • @cmntkxp
    @cmntkxp Před 2 dny +5

    @11:25 ചാവേർ മൂവി

  • @gijilkk6063
    @gijilkk6063 Před 2 dny +3

    ആ പയ്യന് ഒന്നും പറ്റാതെ ഇരുന്നാൽ മതി ആയിരുന്നു...കൊല്ലാൻ മടി ഇല്ലാത്ത ആളുകള

  • @Chakkochi168
    @Chakkochi168 Před 2 dny +12

    നരാധമന്മാരുടെ പാർട്ടി.👺

  • @user-mg1tw4lj7v
    @user-mg1tw4lj7v Před 2 dny +2

    An intimate friend can be the worst foe in the days to come.

  • @user-wl6dv8sp8v
    @user-wl6dv8sp8v Před 2 dny

    നല്ല ചർച്ച. ഇനിയും ഒരുപാട് രഹസ്യങ്ങൾ പുറത്ത് വരാനുണ്ട്

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 2 dny +1

    🇮🇳 ജയ് ഭാരത്

  • @krishnankuttyp4478
    @krishnankuttyp4478 Před 2 dny +1

    Decline of CPM reached its zenith

  • @abdulrazakrazak3491

    സി.പി.എംന്റെ പരിപാടി എനിക്ക് നല്ലവണ്ണം അറിയാം കാരണം ഞാൻ 54 വർഷം ഇവരുടെ കൂടേയായിരുന്നു ഒരു നിസാര പ്രസ് നത്തിന്നാണ് ഞാൻ രാജിവെച്ചത്. അത് കൊണ്ട്. ഇവരുടെ പരിപാടി എനിക്ക് നല്ലവണ്ണം അറിയാം. ഇത്രയും കാലത്തേ

  • @Chand-co4no
    @Chand-co4no Před 2 dny +1

    ഏ പി അഹമ്മദ് സാറിന് പാർട്ടിയുടെ കൂടുതൽ കൊള്ളരുതായ്മകൾ അറിയാമെന്ന് ഉറപ്പായി.

  • @user-zk9in7ne8s
    @user-zk9in7ne8s Před 2 dny +2

    മാർക്സിയൻ മാനവികത _മണ്ണാങ്കട്ട

  • @vanajasasi5703
    @vanajasasi5703 Před 2 dny +2

    ഇതൊക്കെ കേട്ടിട്ട് പേടിയാവുന്നു.

  • @Observer75487
    @Observer75487 Před 2 dny +1

    A correct analysis of cpm adima party and akg crime syndicate!

  • @comment6567
    @comment6567 Před 2 dny +2

    കണ്ണൂരിലെ ഒരു കുലം കുത്തിയും ടി പി ചന്ദ്ര ശേഖരനെയും അമ്പത്തൊന്നു വെട്ടുകളും മാശാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച ഇന്നോവയും ഒരിക്കലും മറന്നു കളിക്കരുത്

  • @user-rx2ri3md2t
    @user-rx2ri3md2t Před 2 dny +1

    പാർട്ടി നേതൃത്വത്തിൻ്റെഎല്ലാ രഹസ്യങ്ങളും പുറത്ത് പറയാൻ പോകുന്നത് ടി പി വധത്തിലെ പ്രതികൾ ആയിരിക്കും...... അതിനാൽ തന്നെ അവരുടെ ആയുസ് എത്തുമോ എന്ന് സംശയം .... അതാണ് കണ്ണൂരിലെ അധോലോക പാർട്ടി😮😮

  • @anandakrishnanputhoor319

    ജീർണിച്ച് ജീർണിച്ച് പടുകുഴിയിൽ.

  • @tkrishnan57
    @tkrishnan57 Před 2 dny +9

    നിങ്ങൾക്ക് കണ്ണൂർ കഥ ശരിക്കും അറിയില്ല.

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před 2 dny +5

      അരി വെന്തോ എന്ന് നോക്കാൻ ഒരു വറ്റെടുത്താൽ മതി എല്ലാ വറ്റും നോക്കണ്ട.

    • @npm2503
      @npm2503 Před 2 dny +1

      താങ്കൾ പറയൂ

  • @pvbalakrishnan06
    @pvbalakrishnan06 Před 2 dny +2

    മനു പോയാൽ എന്താ? നികേഷ് കുമാരനെ പകരം കിട്ടിയില്ലേ?

  • @Observer75487
    @Observer75487 Před 2 dny +1

    The people of Cannore adima gramangal needs liberation! Let the people take up courage and speak out!

  • @pradeepab7869
    @pradeepab7869 Před 2 dny +1

    കാൻസർ പൊട്ടി ഒലിച്ചു തുടങി. വിപ്ളവം വിജയിക്കും ഇക്കണക്കിന് നല്ലോണം വിജയിക്കു..

  • @jsankar7968
    @jsankar7968 Před 2 dny +4

    ഗ്ലാസ്‌ നൊസ്‌റ്റോ അതോ പെരിസ്ട്രയിക്കയോ?? ഭൂതൻ ബോറിസ് യേൽസിൻ ആകുമോ?

  • @subi3907
    @subi3907 Před 2 dny +1

    ഒരു സംശയവും വേണ്ട പിണറായി വിജയന്റെ ടൂൾ തന്നെ ഇപ്പോൾ ഇങ്ങനെ ഒരു സംഭവം പി ജയരാജന് നേരെ വരാൻ കാരണം ഷൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രി ആയി ചിത്രീകരി ച്ചു

  • @user-db8nm2dg9j
    @user-db8nm2dg9j Před 2 dny +1

    😅😅😊 പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ഇപ്പോൾ ദൈവം കൂടെ കൂടെ എന്തൊരു ദൈ🙋വം😊😊😊😊🙏🏻🤔🤔🤔🥱🤔🤔🤔🤔 സംഭവാമി യുഗേ യുഗോ

  • @priyeshpriyu
    @priyeshpriyu Před 2 dny

    മനു തോമസ് പറഞ്ഞത് സത്യമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. PJ പാർട്ടിയോട് ഇങ്ങനെ ചെയ്യണ്ടായിരുന്നു

  • @rajendranathanmnair4122

    പാർട്ടി നേരെ ആക്കാൻ പത്രത്തിൽ നിന്നും.ശമ്പളം.വാങ്ങുന്നത് നിർത്തി പാർടിയിൽ.നിന്നും.ശമ്പളം.പറ്റി ജോലി ചെയ്യാൻ നികേഷ് വരുന്നുണ്ട്. കാത്തിരിക്കൂ..

  • @amruthakumar9416
    @amruthakumar9416 Před 2 dny +1

    Sunil bring pandyala shaji to the floor soon

  • @shajikottackal99
    @shajikottackal99 Před 2 dny

    വീണ്ടും TP മോഡൽ കേരളം കാണേണ്ടി വരുമോ 😮

  • @RadhakrishnanPK-kd9zy

    അവസാനം ഇവറ്റകൾ തമ്മിലടിച്ചു തീരും എന്നുള്ള കാര്യം പ്രകൃതി നിയമമാണ് ???ഇത് കേരള സമൂഹത്തിന്റെ ശാപമോക്ഷമാണ് എന്ന് കരുതിയാൽ മതി???

  • @haneeshvh7676
    @haneeshvh7676 Před 2 dny +4

    Interesting. Chaver film athe pole indale.

  • @kuttuuus
    @kuttuuus Před 2 dny +1

    പിണൂന്‍റെ... വാല്‍ അസലാമൂ അലൈക്കും സഖാക്കളേ💪

  • @georget44
    @georget44 Před 2 dny +3

    Manu is next TP? Maybe planned accident to minimize noise? He should take care

  • @kumaranputtiyengal5876
    @kumaranputtiyengal5876 Před 2 dny +1

    Even Muchangan Manu Tajger