ജെയിംസ് വടക്കൻ മലയാളി വാർത്തയോട്

Sdílet
Vložit
  • čas přidán 26. 06. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 47

  • @AnandaKrishnan-ki4vs
    @AnandaKrishnan-ki4vs Před 2 dny +7

    ഇതാണ് ഒരു യഥാർത്ഥ പൊതുപ്രവർത്തകന്റെ കർത്തവ്യം എന്ന് മാതൃക കാണിച്ച നമ്മുടെ കേന്ദ്ര മന്ത്രി ശ്രീ. സുരേഷ് ഗോപി സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jaykumarnair5492
    @jaykumarnair5492 Před 3 dny +14

    A Big Salute to our MP Suresh Gopi Sir for his prompt and timely action.

  • @Chakkochi168
    @Chakkochi168 Před 3 dny +21

    ഒരുപാട് മരവാഴകൾ ഡൽഹിയിലേക്ക് വണ്ടി കേറിയിട്ടുണ്ട്.എന്ത് ഗുണം?ഖോ,ഖോ വിളിക്കാൻ അല്ലാതെ എന്ത് ഗുണം?ഒരാളെ തിരുവനന്തപുരത്ത് നിന്നും തെരഞ്ഞെടുത്തു.കനത്തമഴയിൽ ജനം വെള്ളത്തിൽ കിടക്കുമ്പോൾ "ശശി"വിദേശത്ത് ഉല്ലസിക്കുന്നു.

    • @Goodmorning-nj4ip
      @Goodmorning-nj4ip Před 2 dny +1

      ആ മരവാഴ കൾക്ക് വോട്ട് കുത്തി ജയിപ്പിച്ച മരവാഴ കളെ എന്ത് പറയണം😂😂😂😂😂😂😂

  • @johnchathanat8229
    @johnchathanat8229 Před 3 dny +12

    Bravo SG 🎉

  • @prafaprafa4521
    @prafaprafa4521 Před 3 dny +9

    Super mp sg big salult

  • @kkn696
    @kkn696 Před 3 dny +22

    അതാണ് സുരേഷ് ഗോപി

  • @Gypsy29242
    @Gypsy29242 Před 3 dny +13

    ഉമ്മൻ ചാണ്ടി സാറിന്റെ space... ഇങ്ങേരു അങ്ങ് എടുക്കും.... എന്നാണ് തോന്നുന്നത്...

  • @Gypsy29242
    @Gypsy29242 Před 3 dny +10

    എവിടെ നോക്കിയാലും സുരേഷ് ഗോപി.... 🤔🤔🤔പാലക്കാട്‌ നിന്നു ഡൽഹിക്ക് അയച്ച ഒരു മര വാഴ ഉണ്ടായിരുന്നു.. പേര് ശ്രീകണ്ഠൻ.... അങ്ങേരു ഡൽഹിയിൽ എത്തിയോ... ആവോ....

  • @davispoulose8636
    @davispoulose8636 Před 3 dny +8

    പാലിയക്കര ടോൾപ്ലാസയുടെ കാര്യത്തിൽ സത്യസന്ധമായ ഒരു നടപടി എടുക്കണം എന്ന് ഒരു അപേക്ഷയുണ്ട്

  • @sureshbabu7741
    @sureshbabu7741 Před 2 dny +6

    അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി തന്നെ

  • @savithriravi3038
    @savithriravi3038 Před 3 dny +8

    സത്യം പറഞ്ഞാലും കളിയാക്കുന്ന ജനങ്ങളും ഉണ്ട് കഷ്ടം തന്നെ

  • @sureshbabu7741
    @sureshbabu7741 Před 2 dny +4

    എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി കേറി ഇടപെട്ടത് ആണ് കാരണം

  • @VishalVichu-jf5ll
    @VishalVichu-jf5ll Před 3 dny +8

    k S R TC ഡ്രൈവർ യദുവിൻ്റെ പ്രശ്നം ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും കൂടെ പരിഹരിക്കാൻ പറയ ദുകഞ്ഞി കുടിച്ചു കിടക്കേട്ട

  • @sreeraj761
    @sreeraj761 Před 2 dny +2

    അതാണ് സുരേഷ് ഗോപി, കേരളത്തിന്റെ മുഖ്യമന്ത്രി ആവട്ടെ

  • @thulsikeralasserythulsiker4765

    ഞങ്ങളുടെ കോളനിയിലേക്കുള്ള റോഡ് ഒന്നു നന്നാക്കണം എന്നുണ്ട് ന്താ ചെയ്യുക
    പക്ഷേ തൃശ്ശൂരല്ല
    പാലക്കാട് ആണ്

  • @anjanaumesh402
    @anjanaumesh402 Před 3 dny +7

    ഒരു police inspector വിചാരിച്ചാൽ പോലും petrol pump ഉടമ പണം കൊടുക്കും. പക്ഷേ ആ pump തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന് എന്തു നടപടി എടുത്തു

  • @gangadharanek101
    @gangadharanek101 Před 3 dny +2

    🎉🎉🎉🎉🎉❤❤

  • @alexcleetus6771
    @alexcleetus6771 Před 3 dny +6

    Kure mp bro s evide undayirunnu but sg sir real jenasevagan

  • @bku1969
    @bku1969 Před 3 dny +5

    🎉🎉🎉🎉🎉

  • @antonypa8469
    @antonypa8469 Před 3 dny +3

    പിണറായിയെ ആരാധിക്കാൻ എങ്ങിനെ കഴിയുന്നു.

  • @vrmohanan2532
    @vrmohanan2532 Před 3 dny +5

    Jai BJP 👍🙏

  • @syams7437
    @syams7437 Před 3 dny +2

    👍👍

  • @VijayanVijayan-yv2du
    @VijayanVijayan-yv2du Před 3 dny +2

    മണ്ണാങ്കട്ടയും കരിയിലയും എന്ത് തീരുമാനം എടുക്കാൻ എടുത്താൽ അത് എവിട വര എത്തുമ് ഇവിട വര ഇത് ഇനിയും തുടരും ഇനിയും എടുക്കാൻ അനുവാദം ജനങ്ങൾ തരുംദൈര്യമായ് വാഴ്ക. വാഴകള്

  • @sekharneyyattinkara7119
    @sekharneyyattinkara7119 Před 22 hodinami +1

    ഒരു - അപേക്ഷയുണ്ട് -കേന്ദ്ര മന്ത്രി ശ്രീ സുരേഷ് ഗോപിയുടെ - No - പ്രസിദ്ധപ്പെടുത്തണം - നേരിട്ട് - പരാതികൾ - പറയേണ്ടി വന്നാൽ - പറയുവാൻ വേണ്ടിയാണ്

  • @joseabraham4453
    @joseabraham4453 Před 3 dny +2

    Most of our elected leaders are incompetent and they can't even communicate properly either in English or Hindi. Hence thry cut a sorry figure in Parliament or outside.Good leaders should be well- informed and be prepared to spring to action when there is a problem.

  • @sindhuraj3315
    @sindhuraj3315 Před dnem

    സൂപ്പർ

  • @pradeepasdf1
    @pradeepasdf1 Před 3 dny +3

    Government എംപ്ലോയീസ് ne full പിരിച്ചു വിട്ടു robot ne niyamichalo

  • @thambyjacob8797
    @thambyjacob8797 Před dnem

    മനസ് നിറയെ നന്മയുള്ള S G നാടിനു ജനോപകാരമുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു,

  • @sreehari2170
    @sreehari2170 Před 3 dny +3

    S g

  • @edamullasudhakaran7876

    There are many Ravana Prabuddhus in Kerala

  • @ammanimathew9667
    @ammanimathew9667 Před dnem

    രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയെ രാഷ്ട്രീയം നോക്കാതെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തു അതാണ് സുരേഷ് ഗോപി

  • @sindhuraj3315
    @sindhuraj3315 Před dnem

    മറിമായക്കാരൻ സുരേഷ് ഗോപിയുടെ ജാലവിദ്യകൾ ഇനിയും കാണാം

  • @shajijohn5870
    @shajijohn5870 Před 3 dny

    Madam Evidarunnu? Part time job anno media reporting. Main job politics mainly interested to promote BJP. Vallom thadayumo?

  • @sasikk1275
    @sasikk1275 Před 5 hodinami

    ജയിംസ് വടക്കൻ ഒരൊന്നൊന്നര വടക്കൻ തന്നെ .. പാലായിൽത്തന്നെയുള്ള ഡിജോ കാപ്പനേപ്പോലുള്ള കുറേയധികം പൊതു പ്രർത്തകർ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോവുന്നു...😊

  • @unnikk8643
    @unnikk8643 Před 3 dny +1

    Pinarayi vijayane anthamayi niayikarikunna oru antham kammi

  • @jaladakumarpadmanabhan101

    10 class pinungadi yadu koodi parayuka

  • @SanthamaniMuthu
    @SanthamaniMuthu Před 3 dny

    Ayyo Dhaniyaa Erikkuvalo

  • @ravanraja8079
    @ravanraja8079 Před 3 dny

    സുരേഷ് ഗോപിയെ പ്രൊമോട്ട് ചെയ്തോളൂ. പക്ഷെ അതിനു മുമ്പ് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോടെങ്കിലും ഒന്നു ചോദിക്കണ്ടേ? ഈ കേൾക്കുന്നതൊന്നും അല്ല സത്യം എന്ന് സുരേഷ് ഗോപിയ്ക്ക് അറിയാം. 🥺

  • @vijayanmk1665
    @vijayanmk1665 Před 3 dny +2

    സ്തുതി പാടല്ലേ സർ

  • @sekharneyyattinkara7119
    @sekharneyyattinkara7119 Před 22 hodinami

    ഞാൻ ഒരു കലാകാരനാണ് ശ്രീ ടോം സാറിൻ്റെ - No _ തരണം

  • @anandan3572
    @anandan3572 Před 3 dny +3

    ദയവായി സുരേഷ് ഗോപി സാറിന്റെ ഓഫീസ് WhatsApp number share ചെയ്യുമോ