ഈ പാർട്ടി അന്യംനിന്ന് പോകാൻ വേണ്ടിയാണ് സംസ്ഥാന സെക്രട്ടറിയടക്കം ശ്രമിക്കുന്നത്

Sdílet
Vložit
  • čas přidán 19. 06. 2024
  • ഈ പാർട്ടി അന്യംനിന്ന് പോകാൻ വേണ്ടിയാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കം ശ്രമിക്കുന്നത്, തോറ്റതിന്റെ കാണം പിണറായി വിജയൻ മാത്രമല്ല, സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി- ജിന്റോ ജോൺ
    #cpm #congress #superprimetime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 65

  • @jayarajazhakappath7124
    @jayarajazhakappath7124 Před 8 dny +9

    ജിന്റോ ജോൺ തകർത്തു കേരളത്തിൽ കൂടി അന്യം നിന്നു പോയെങ്കിൽ കേരളം രക്ഷപ്പെട്ടേനെ ആരെങ്കിലും ഒക്കെ വല്ല സംരംഭവും തുടങ്ങി പത്ത് പേർക്ക് ജോലി കിട്ടിയേനെ

  • @mnikuttannair309
    @mnikuttannair309 Před 8 dny +11

    ഈ ശൈലി അവർ മാറ്റണമെന്ന് എന്തിനാണ് ഇവരൊക്കെ വാശിപിടിക്കുന്നത് ...... ഇതിങ്ങനേ പണ്ടാറമടങ്ങിപ്പോകട്ടെന്നേ.....ജനം മനസ്സമാധാനത്തോടെ കഴിയട്ടെന്നേ.....

  • @SSNair-nb9rt
    @SSNair-nb9rt Před 8 dny +16

    പിണറായിയെ പേടിയാണ് ഗോവിന്ദന്!!

    • @kprakash3936
      @kprakash3936 Před 5 dny +1

      പിണറായി സൂക്ഷിച്ചു നോക്കിയാൽ അപ്പം സഖാവും, മറ്റ് മിക്ക നേതാക്കന്മാരും
      മുണ്ടിൽ കൂടി മുള്ളും.....

  • @pbiju7371
    @pbiju7371 Před 8 dny +13

    ശൈലി മാറ്റാൻ പറയാൻ ധൈര്യമുള്ള ഒരുത്തനും ഇന്ന് ഈ പാർട്ടിയിൽ ഇല്ല 🙄🙄🙄🙄🙄

  • @kmthomas7263
    @kmthomas7263 Před 8 dny +6

    കാലത്തിൻ്റെ " ശൈലി" മാറിയത് ഇവരൊന്നും അറിഞ്ഞിട്ടേയില്ല...!!!???

  • @jamesvplathodathil798
    @jamesvplathodathil798 Před 8 dny +20

    P V Anvar KT Jaleel മുതൽ താഴോട്ട് , വസീഫും, ആർഷോയും പിന്നെ മൂത്രത്തിൽ മുള്ളിയും വരെ, ഈ പാർട്ടിയുടെ അന്ത:കരായിട്ടാണ്, വർത്തമാനത്തിലും പെരുമാറ്റത്തിലും, ഇവിടെ CPM ൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് .!

  • @jojuthonipurackal9984
    @jojuthonipurackal9984 Před 8 dny +11

    ഇങ്ങനെ തന്നെ പോകണം. ഇങ്ങനെയേ പോകാവൂ.

  • @jamunajamuna5419
    @jamunajamuna5419 Před 8 dny +14

    ചോർന്നുപോയി എന്നു പറയേണ്ട പൂർണ്ണ ബോധത്തോടെ കൂടി തന്നെയാണ് വോട്ട് ചെയ്തത് ബോംബ് രാഷ്ട്രീയം വേണ്ട എന്ന പൂർണ്ണ ബോധ്യത്തോടെ തന്നെയാ വോട്ട് ചെയ്തത്

  • @vijayane1962
    @vijayane1962 Před 8 dny +12

    ശൈലി മാറ്റരുത് എന്നാൽ മാത്രമേ പാർട്ടിയെ നശിപ്പിക്കാൻ പറ്റൂ

  • @ArunKumar-si4ib
    @ArunKumar-si4ib Před 8 dny +10

    എല്ലാവർക്കും കാരണഭൂതത്തെ പേടി 😢

  • @ceegeewarrier
    @ceegeewarrier Před 8 dny +12

    എന്റെ കൂടെ വന്ന 40 അയ്യപ്പന്മാരും കൂട്ടം തെറ്റി പോയി
    ഞാൻ മാത്രം ഇവിടെ മൈക്ക് ഓപറേറ്ററുടെ അടുത്ത് നിൽക്കുന്നു. എന്ന് പറഞ്ഞത് പോലെയായി

    • @sreenirajan7229
      @sreenirajan7229 Před 8 dny +1

      പിണു ഒരു പടു 😂😂😂

    • @chanakyakuttappan2092
      @chanakyakuttappan2092 Před 7 dny

      എന്നാലും പൊന്നോ എന്തൊരു ഉപമയാ...

  • @abdulgafoorpm8695
    @abdulgafoorpm8695 Před 8 dny +6

    എല്ലാം പാർട്ടിക്കും വേണ്ടത് അച്ചടക്കം ആണ് വേണ്ടത്

  • @SSNair-nb9rt
    @SSNair-nb9rt Před 8 dny +7

    പിണറായിയെ തിരുത്താൻ ആരും തയ്യാറല്ല!!

  • @ratheeshnhanikkadavu5069

    കാരണഭൂതൻ അല്ല കാരണം എന്ന് പറയുന്ന ഗോവിന്ദൻ കാരണവരും കാരണഭൂതനും ചേർന്ന് , ഒരു കാലത്ത് പാവപ്പെട്ടവന് താങ്ങും തണലുമായിരുന്ന പാർട്ടിക്ക് ചരമഗീതം എഴുതുകയാണ്.

  • @chanakyakuttappan2092
    @chanakyakuttappan2092 Před 7 dny +2

    ഇവരെ തിരുത്താൻ പോകരുത്. അവരെ നാട്ടുകാർ തുരത്തിക്കോളും.

  • @anilmavungal
    @anilmavungal Před 6 dny +2

    ജിന്റോ ജോണിന് സിപിഎം നോട് വല്ലാത്ത സ്നേഹമാണല്ലോ

  • @prasadraghavan8013
    @prasadraghavan8013 Před 3 dny +2

    നവകേരള ബസ്സിന്റെ മുകളിൽ കൂടി നമ്മുടെ മറ്റേ ഹെലികോപ്റ്റർ കൂടി പറത്തി കൂടുതൽ ജനകീയമാക്കിയാൽ നന്നായിരിക്കും 😊😅

  • @binoybj
    @binoybj Před 8 dny +5

    മാറ്റണ്ട

  • @user-zo3se7iu5f
    @user-zo3se7iu5f Před 7 dny +2

    ഇതു തന്നെശൈലി - അടുത്ത തിന് ബാക്കി തരാം

  • @hummmusic8103
    @hummmusic8103 Před 7 dny +2

    അഭിലാഷേ ഗോവിന്ദൻ മാഷ് അല്ല പാർട്ടി പിണറായുമല്ല പാർട്ടി ഇടതുപക്ഷ ജനം ആണ് പാർട്ടി ജനങ്ങക്ക് ഇവരെ മാറ്റണമെന്ന് തെളിയിച്ചു മനസ്സിലാക്കു തിരുത്താൻ കഴിയുന്നില്ലെങ്കിൽ ഈ ജനം തിരുത്തിക്കോളും താമസിയാതെ 🙏🏽🙏🏽🙏🏽

  • @rejip550
    @rejip550 Před 8 dny +3

    aasili മാറ്റേണ്ട മാറ്റിയാൽ ീപാർടി നിലനിൽക്കും ഈ സാദനയോ നശിച്ചാൽ മാത്രമെ കേരളം reksha petoo

  • @AjithKumar-in6vs
    @AjithKumar-in6vs Před 2 dny +2

    അനിൽ കുമാറിന് വയർ നിറഞ്ഞു

  • @SSNair-nb9rt
    @SSNair-nb9rt Před 8 dny +3

    Cpm must expelled from kerala forever!!

  • @prasadkgnair5552
    @prasadkgnair5552 Před 7 dny +1

    ജനം തെറ്റ് തിരുത്തണം എന്നാണ് ഗോവിന്ദൻ മാഷിന്റെ ഒരു ഇത്.

  • @Alimonpv275
    @Alimonpv275 Před 8 dny +2

    പിണറായി ഈ പാർട്ടിയെ നശിപ്പിക്കും....

  • @SANDEEPPG-kz7nt
    @SANDEEPPG-kz7nt Před 7 dny +1

    ബസിന് പേര് ഞാൻ പറഞ്ഞുതരാം ത്രീ നോട്ട് സെവൻ

  • @dasanb.k2010
    @dasanb.k2010 Před 6 dny

    ജിന്റോ, മിണ്ടാതെ ഇരുന്നോ, അവർ നാശത്തിലേക്കു പോകുന്നു

  • @user-hx4dq4lv9e
    @user-hx4dq4lv9e Před 7 dny

    ജിന്റോ വളരെ മെച്ചമാകുന്നുണ്ട് 👌

  • @SSNair-nb9rt
    @SSNair-nb9rt Před 8 dny +2

    Cpm is always correct. People are wrong!! Cpm is not going to correct!!

  • @kochanthonypanakal7256
    @kochanthonypanakal7256 Před 8 dny +1

    കോൺഗ്രസിന്റെ ഭർത്താവ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 99 സീറ്റ് കിട്ടി അന്ന് കോൺഗ്രസിന്റെ ഇവിടുത്തെ നിലവാരം എന്തായിരുന്നു അന്ന് കോൺഗ്രസുകാര് പറഞ്ഞത് കോൺഗ്രസിന്റെ തലപ്പത്തിരിക്കുന്ന എല്ലാവരെയും

  • @thomasm.p1443
    @thomasm.p1443 Před 7 dny

    അഹന്ത എവിടെയുണ്ടോ അവിടെ നാശം😮

  • @colorguide7047
    @colorguide7047 Před 7 dny

    പണ്ട് മുതലേ ഞാൻ തെണ്ടിയാടാ 💪🏻💪🏻💪🏻

  • @Anil-zg9jw
    @Anil-zg9jw Před 3 dny

    പൈപ്പിലിട്ടാൽ വാൽ നിവരുമോ

  • @raveendralalgopalan9845

    ഈ ഗോവിന്ദൻ പാർട്ടിയേ നശിപ്പിക്കും, ഉറപ്പു

  • @jamunajamuna5419
    @jamunajamuna5419 Před 8 dny +2

    പോയി പിന്നെന്താ സംശയം

  • @mohandasg7530
    @mohandasg7530 Před 8 dny +2

    പല്ലൻകോന്തനുംകൊള്ളാം

  • @Vishnu2213-zn4uz
    @Vishnu2213-zn4uz Před 8 dny +1

    Allel kovindane maattandi varum😂😂😂😂

  • @user-sd9nm4hf4g
    @user-sd9nm4hf4g Před 3 dny

    Good👍👍👍👍👍Sir👍👍👍 ✌udf💙💙💙

  • @GNN64
    @GNN64 Před 5 dny

    Uthar pradesh IL 6 seat kittiya Kangress 😂😂

  • @mohananpillai7695
    @mohananpillai7695 Před 5 dny

    കോൺഗ്രസ്സ് സന്തോഷിയ്ക്കുക അല്ലേ വേണ്ടിയതെ- CPM നശിയ്ക്കുവാൻ അല്ലെ ഈ ചാനലിൽ എല്ലാവർക്കും വേണ്ടതെ 'രാജസ്ഥാനിൽ 2014ലും 2019ൽ എത്ര സീറ്റുകിട്ടി കോൺഗ്രസ്സിന് പൂജ്യം

  • @StartreckTu
    @StartreckTu Před 8 dny

    Ivanmaaru nannavoolaaa😂 cpm ingane thane pokanam ennale cpm 3nji thiriyummm.

  • @kochanthonypanakal7256

    പിണറായി വിജയന് ഒരു തെറ്റും പറ്റിയിട്ടില്ല ഉമ്മൻചാണ്ടിയുടെ കാലത്ത് വരുത്തിവെച്ച വിനകൾ ആണ് പ്രശ്നമാവുന്നത് നിങ്ങളുടെ കാലത്ത് എൻഎച്ച് 66ന് ഇന്ത്യയിലെ ചെയ്യാൻ പറ്റിയ ഗ്യാസ് പൈപ്പ് ലൈൻ ചെയ്യാൻ പറ്റിയ കേരളത്തിൽ കാണുന്ന റബർ റോഡുകളും സ്കൂളുകൾ ലോകനിലവാരത്തിൽ ആയാൽ നിങ്ങൾ പറഞ്ഞതാണോ ഹോസ്പിറ്റലിൽ ലോകനിലവാരത്തിലായി അത് കോൺഗ്രസ് പണിതതാണോ ഇതിനൊക്കെ പണം കണ്ടെത്തുമ്പോൾ കുറച്ച് അധികം പൈസ ചെലവായിട്ടുണ്ട് കേരളപ്പിറവിക്കു ശേഷം😊 കേരളം കണ്ട വികസനം ലോക ശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ് കോൺഗ്രസിന്റെ ജിന്റോ ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല നിങ്ങൾക്ക് ഇനിയും നിങ്ങൾക്ക് തോൽവി സംഭവിക്കും

  • @PhilipMarkose
    @PhilipMarkose Před 7 dny

    ഒന്നും മാറ്റേണ്ട