ജനങ്ങൾ സിപിഎമ്മിനെ പരിപൂർണ്ണമായി മടുത്തെന്ന് കെസി ഉമേഷ് ബാബു

Sdílet
Vložit
  • čas přidán 19. 06. 2024
  • 'കൈപ്പത്തിക്ക് കുത്താൻ മടിയുള്ള നിരവധി സിപിഎമ്മുകാരുണ്ട്. അവരാണ് ബിജെപിക്ക് വോട്ട് ചെയ്തത്', ജനങ്ങൾ സിപിഎമ്മിനെ പരിപൂർണ്ണമായി മടുത്തെന്ന് കെസി ഉമേഷ് ബാബു
    #kcumeshbabu #cpm #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 16

  • @baburjand9379
    @baburjand9379 Před 8 dny +17

    പ്രകൃതിക്ക് ഒരു നിയമമുണ്ട്.. അത് ആർക്കും തടയാനാകില്ല തിരുത്താൻ ആകില്ല... കർമ്മഫലം കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭവിച്ചേ പോകൂ... എല്ലാ പാർട്ടിക്കാർക്കും ഈ തത്വം ബാധകമാണ്..

  • @ratheeshnhanikkadavu5069
    @ratheeshnhanikkadavu5069 Před 8 dny +17

    കാരണഭൂതൻ അല്ല കാരണം എന്ന് പറയുന്ന ഗോവിന്ദൻ കാരണവരും കാരണഭൂതനും ചേർന്ന് , ഒരു കാലത്ത് പാവപ്പെട്ടവന് താങ്ങും തണലുമായിരുന്ന പാർട്ടിക്ക് ചരമഗീതം എഴുതുകയാണ്.

  • @sureshvp6547
    @sureshvp6547 Před 8 dny +10

    പിണറായിയുടെ അടിമയായി ഗോവിന്ദനും cpm ഉം

  • @baburjand9379
    @baburjand9379 Před 8 dny +5

    സത്യം ഏവ ജയതേ ധർമ്മം ഏവ ജയതെ പ്രകൃതി നിയമമാണ് ഈശ്വരീയ നിയമവും

  • @baburjand9379
    @baburjand9379 Před 8 dny +5

    അധർമ്മം ചെയ്യുന്നവരും അധർമ്മത്തിനോട് ഒപ്പം നിൽക്കുന്നവരും അധർമ്മത്തിന് എതിരെ ശരിയായ സമയത്ത് യഥാവിധി പ്രതികരിക്കാത്ത അറിവുള്ളവരും പാഞ്ചാലി വസ്ത്രാക്ഷേപം പോലെയുള്ളഹീനമായ പ്രവർത്തികൾ നടന്നപ്പോഴും അറിവുള്ള ആചാര്യസ്ഥാനത്തുള്ള ഭീഷ്മാചാര്യർ പ്രതികരിക്കാതിരുന്നതിന്റെ ഫലമാണ് ശരശയ്യയിൽ നരക ദുഃഖം അനുഭവിക്കേണ്ടി വന്നത് അത് തത്വമാണ് നിത്യ സത്യമാണ് പ്രകൃതി നിയമമാണ് ആർക്കും തടയാനാകില്ല തിരുത്താൻ ആകില്ല

  • @user-zo3se7iu5f
    @user-zo3se7iu5f Před 8 dny +4

    സമയാസമയത്ത് നാക്കേണ്ടത് സംഭവിക്കും. ഇത് ഒക്കെ ഒരു കാരണം

  • @Nation89902
    @Nation89902 Před 8 dny +4

    Sathyam……cpm ne ethreyum verutha samayam ethinu munp undayittilya….oru mattam venam 🙏🏾

  • @Bala09919
    @Bala09919 Před 7 dny

    സത്യം

  • @johnyv.k3746
    @johnyv.k3746 Před 6 dny

    പാർട്ടി ഫണ്ട് സൂര്യൻറെ കയ്യിലായിപ്പോയി. അതാണു കാര്യം. ഇ.ഡി. ഇംപാക്ട്.

  • @Sreejithmu890
    @Sreejithmu890 Před 8 dny +1

    പിണറായിയെ പുറത്താക്കാൻ സിപിഎം ന് ദെയ്‌രൈം illa

  • @sandeepfrancis3568
    @sandeepfrancis3568 Před 6 dny

    ഉമേഷജിക്ക് വട്ടാണോ.... സിപിഎം ഇന് കിട്ടിയ വോട്ടുക്കെയോ?