CPM ഭീകര സംഘടനയെന്ന് അസഫലി; "മനസിലായോ റെജി ലൂക്കോസേ?"| KK Rema| T P Chandrasekharan Murder Case

Sdílet
Vložit
  • čas přidán 21. 06. 2024
  • T P Chandrasekharan Murder Case : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ നീക്കവുമായി സർക്കാർ. ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനാണ് നീക്കം. ഇവരടക്കമുള്ള പ്രതികളെക്കുറിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സുപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി. സൂപ്രണ്ട് അയച്ച കത്തിന്റെ പകർപ്പ് ന്യൂസ് 18 നു ലഭിച്ചു സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ ന്യൂസ് 18 നോട് പ്രതികരിച്ചു.
    #primedebate #tpchandrasekharan #kkrema #pinarayivijayan #highcourt #kozhikode #malayalamnewslivereporter #News18Kerala #MalayalamNews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 196

  • @mathewpj792
    @mathewpj792 Před 7 dny +107

    ഭീകര സംഘടന തന്നെ 'സംശയം വേണ്ട

    • @musthafamuhammad2202
      @musthafamuhammad2202 Před 6 dny +5

      Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team

    • @pcrahmbhr
      @pcrahmbhr Před 4 dny

      ആ സിഫലി യാണ് ഇസ്‌ലാമിക ഭീകരൻ

    • @sudhac9613
      @sudhac9613 Před 4 dny +1

      Correct

    • @user-dw9fh2qo7r
      @user-dw9fh2qo7r Před 3 dny

      ഇപ്പോൾ ഭീകരൻമാരെല്ലാം ഒരു മിച്ചു ഭാരതത്തിനെതിരെനിൽക്കുന്നു

    • @omegaenterprises5997
      @omegaenterprises5997 Před 2 dny +1

      ​@@pcrahmbhrആരാണെന്നു കാലം മനസ്സിലാക്കി തരുന്നു

  • @mv2552
    @mv2552 Před 7 dny +93

    പിണറായി സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായി 😡😡😡😡😡😡😡😡😡😡😡

  • @vijayrs242
    @vijayrs242 Před 5 dny +45

    ഭീകര സംഘടനാ തന്നെ ആണ്

  • @pbiju7371
    @pbiju7371 Před 6 dny +94

    സിപിഎമ്മിന്റെ ദയനീയ പരാജയത്തിന് ഒരു കാരണം ഇതുപോലുള്ള ന്യായീകരണ തൊഴിലാളികളാണ് 🙄🙄🙄🙄🙄

    • @velayudhank9279
      @velayudhank9279 Před 5 dny +9

      ഈ ന്യായീകരണ തൊഴിലാളികളും, sfi യും dyfi യും മുഖ്യമന്ദ്രിയുടെ ധാർഷ്ട്യം മാത്രവുമാണ് ഇത്രയും കനത്ത പരാജയം എൽക്കേണ്ടിവന്നത്

    • @SureshEk-wv1ik
      @SureshEk-wv1ik Před 4 dny +2

      ❤🎉🎉🎉

    • @flowers_comedy-.
      @flowers_comedy-. Před 4 dny +1

      Pulli epozhum parayunnadh Jilla jadge Jilla jadgi adh mathrame ollu endhalle

    • @anandangopalan7975
      @anandangopalan7975 Před 3 dny

      Marx lenin aengals mawo stalin everellam thivravathikal thanne

    • @SureshMarkose
      @SureshMarkose Před 3 dny

      ​@@velayudhank9279മാത്രമല്ല നാറിയ ഭരണവും

  • @sulaimanathikkai6819
    @sulaimanathikkai6819 Před 7 dny +61

    റെജിക്ക് ഗ്ലൂക്കോസിന്റെ കുറവ് നല്ലോണം ഉണ്ട്.

  • @antonyg2685
    @antonyg2685 Před 5 dny +29

    ഭീകരത ഭീകരതയോടെ ചേർന്ന് കേരളത്തെ പെരുവഴിയിലാക്കും !😮

  • @nalinimanohari2345
    @nalinimanohari2345 Před 6 dny +26

    റെജി ഇളിക്കുന്നു 😮

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 5 dny +23

    95% വും ഭീകര സഘ ടനയെന്നു ജനങ്ങൾ പറയും..😭😭😭😭😭

  • @BabuNP-ti9dc
    @BabuNP-ti9dc Před 6 dny +31

    സത്യത്തിൽ ഇതൊരുരാഷ്ടീയപ്പാർട്ടിയോ ഭീകര സംഘടനയോ

    • @sajeevchemmana8107
      @sajeevchemmana8107 Před 4 dny

      ഹിസ്‌ഭുൾ മുജാഹീദിന്റെ സഹോദര സംഘടന

  • @sasidharanputhiyottil8849

    ലൂക്കോസ് പേര് മാറ്റി ലൂസ് ക്കോസ് എന്നാക്കണം'

  • @sudhisudev5526
    @sudhisudev5526 Před 6 dny +22

    "പ " റി ഗ്ളൂക്കോസ് 😄😄😄

  • @raveendrannair8824
    @raveendrannair8824 Před 5 dny +15

    റെജി ലുക്കിനെ എന്തിനാണ് വിളിച്ചതു അവനേ പറഞ്ഞു വിട്.

  • @anskumar3731
    @anskumar3731 Před 4 dny +8

    ഈ റെജി ലൂക്കോസിനെ സാറെ എന്നു വിളിക്കുന്നത്‌ എന്തിനാണ്

  • @jrdewa1233
    @jrdewa1233 Před 7 dny +31

    ഗ്ലോകോസ്.... പ്രെഷറിന്റെ മരുന്ന് കഴിക്കു...

    • @SureshEk-wv1ik
      @SureshEk-wv1ik Před 4 dny

      😮😮😮

    • @a.araheem4420
      @a.araheem4420 Před 2 dny

      കോപ്പ് പറയും. സിപി. എം. ന്റെ ആളുകളെ കൊല്ലുമ്പോൾ ഈ നിലവിളി കാണുന്നില്ലല്ലോ.

  • @liffingchannel6363
    @liffingchannel6363 Před 5 dny +10

    ഭീകരര്‍ അല്ല കൊടും ഭീകരര്‍.....😮

  • @Nasheejakc
    @Nasheejakc Před 7 dny +31

    ഈ റെജി എന്തൊരു സണയതാണ്

  • @topofsky4069
    @topofsky4069 Před 3 dny +10

    നാട് നന്നാവനമെങ്കിൽ ഈ നശിച്ച പാർട്ടി ഇല്ലാതാകണം.

  • @GirishRaghavan-io5pe
    @GirishRaghavan-io5pe Před 4 dny +6

    ഭീകര സംഘടനയായ c p m നെ ഉണക്ക മതിയെന്ന് വിളിക്കാൻ പറ്റുമോ

  • @girijapm8993
    @girijapm8993 Před 5 dny +7

    ലൂക്കാ ,,പെട്ടു,,🎉

  • @user-du2hy8de5p
    @user-du2hy8de5p Před 3 dny +7

    ഇവർ ഭീകര സംഘടന തന്നെ.

  • @beeta9553
    @beeta9553 Před 5 dny +9

    ബോംബ് CPM കാരല്ല ഉണ്ടാക്കിയതെങ്കിൽ പിന്നെ ഭൂതങ്ങളാണൊ ബോബ് ഉണ്ടാക്കി അവിടെ കൊടണ്ടു വച്ചത്.

  • @faisalvp2505
    @faisalvp2505 Před 3 dny +7

    tp കേസിലെ പ്രതികളെ തള്ളിപ്പറയാത്തത് അവർ പ്രതികളാണന്ന് ഞങ്ങളുടെ പാർട്ടി ഇതുവരെ അംഗീകരിച്ചിട്ടില്ല ... അന്നത്തെ ഭരണകൂടവും ഉദ്യോഗസ്ഥൻമാരും കൂടി അവരെയല്ലാം കുടുക്കിയതാണ്. ആ പാവങ്ങളെ സംരക്ഷിക്കേണ്ട കടമ പാവങ്ങളുടെ പാർട്ടിയായ CPM ന്ന് ഇല്ലെ ?

  • @KumarS-lt2rd
    @KumarS-lt2rd Před 5 dny +7

    പുതിയത് റെജി ക്ലോസിറ്റ്

  • @Userus147
    @Userus147 Před 5 dny +13

    ലുക്കോസ് ഒരു ന്യായികരണ തോഴിലാളിയാണ് അയാൾക്ക് കലിയുണ്ട്

  • @kuriackoseav1637
    @kuriackoseav1637 Před 7 dny +37

    അത്യാവശ്യം റീച്ച് ഉള്ള ഒരു ചാനൽ ആണിത്
    ഗ്ളൂക്കോസിനെ ചർച്ചക്ക് വിളിക്കുന്നത്‌ കൊണ്ട് ഞാൻ കാണുന്നില്ല 🙏

  • @rajeshok6674
    @rajeshok6674 Před 5 dny +11

    അപ്പോൾ സിപിഎം SPECIAL FORCE ആണല്ലോ റെജി ലൂക്കോസ്

  • @vidyadharanab
    @vidyadharanab Před 4 dny +6

    സഹയാത്രികരും നേതാക്കളും കൂടി ഈ പാർട്ടിയെ കുഴിച്ചുമൂടും 😂😂😂

  • @joshykj3045
    @joshykj3045 Před 4 dny +5

    ബോംബ് ഉണ്ടാക്കി അതു പൊട്ടി മരിച്ചവർക്ക് സ്മാരകം പണിതവർ ഭീകരന്മാർ അല്ലേ

  • @bhaskarangopalan5672
    @bhaskarangopalan5672 Před 2 dny +5

    ഭീകര സംഘടന ഏതെന്നു ഇതുവരെ കണ്ടില്ലയോ അത് കാണില്ലല്ലിയോ

  • @siddharthsankar6555
    @siddharthsankar6555 Před 6 dny +5

    Correct 💯 observation of ADV Asafali Sir

  • @surendrankannan1778
    @surendrankannan1778 Před 2 dny +3

    Yes.Absolutely.....

  • @ShankarIyer-yx3zc
    @ShankarIyer-yx3zc Před 5 dny +3

    കറക്റ്റ് ആണ്

  • @jmrcontractors9687
    @jmrcontractors9687 Před 3 dny +4

    മാമൻ

  • @terrorgaming9795
    @terrorgaming9795 Před 3 dny +4

    മറ്റു കള്ളന്മാർ വേണ്ട 😄 ഞങ്ങൾ ഇവിടെ ഉണ്ട് 😅

  • @sunilgeorgesunilpadippurav470

    ജില്ലാ ജഡ്ജിയോഹാഹാഹാ റെജിലൂക്കീ താൻ മനസിലാക്കണം ജനം പൊട്ടന്മാരല്ല എല്ലാവർക്കും അറിയാം സുപ്രീംകോടതി ജഡ്ജി വരെ അടിമയാണ് സൈജുജോസിൻ്റെ കൈകൂലികേസും മുന്നുജഡ്ജിമാരേ രക്ഷപ്പെടുത്തിയതും മണികുമാറിൻ്റെ വിജയൻ്റെ സത്ക്കാരവും ആരും സംശയിച്ചില്ല കേട്ടോ ഭീകരസംഘടന അല്ല

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Před 5 dny +2

    ഇരുപതു വർഷംമുബ് പറഞ്ഞു ഇത് ഫീകരസങ്കടന ഇപ്പോൾ അതിലും വലുത്

  • @shereefp2492
    @shereefp2492 Před 3 dny +2

    Cpm ഇരട്ട ഭീകര സംഘടന തന്നെ. ഈ അഭിപ്രായം ഒരുപാടാലുകൾക്കുണ്ട്.

  • @user-od8gq7wl6p
    @user-od8gq7wl6p Před dnem +2

    എന്താ സംശയം. ഭീകര സംഘടന തന്നെ.

  • @RafeeqRafee-zq8el
    @RafeeqRafee-zq8el Před 7 dny +12

    Cpm,dyfi nashichal keralam nannaakum

  • @joseyjoseph6351
    @joseyjoseph6351 Před 3 dny +2

    റെജി ലൂകോസ് എന്ന അടിമ ന്യായീകരണ ക്കാരനെ കണ്ടതോടെ ഓഫ് ചെയ്യുന്നു

  • @josepd8426
    @josepd8426 Před 3 dny +2

    അസഫലി കോൺഗ്രസ്‌ കാരനായതുകൊണ്ട് ഒരു കാര്യം ചെയ്യണം. കോൺഗ്രസ്‌ കേന്ദ്ര നേതൃത്വ ത്തോട് പറഞ്ഞു കേന്ദ്ര സർക്കാരിനെകൊണ്ട് cpm നെ നിരോധിക്കാൻ പറയണം...

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Před 4 dny +2

    Karet point 👉

  • @rejip550
    @rejip550 Před 6 dny +3

    സത്യം ഇവർ ഒന്ന് മുതൽ അവസാനം വരെ എല്ലാം criminalalukalanu

  • @joshyjose1625
    @joshyjose1625 Před 2 dny +3

    ചൊറി ലൂക്കോസ് വെറിലൂക്കോസ് ഇദ്ദേഹം ഇരട്ട കളിക്കുകയാണ് ബോംബൂർ പഴയ കണ്ണരിൽ Cpm ബോംബ് ഉണ്ടാക്കിയതിനു ശേഷമാണ് BJP യും തുടങ്ങിയത് പുരോഗമനംപറയുന്നവർക്ക് ഈ ചെയ്തികളെല്ലാം പുരോഗമനമാണോ

  • @minisivadas769
    @minisivadas769 Před 3 dny +2

    ലുക്കോസ് ഗ്ളൂക്കോസ് കുടിക്കാൻ തുടങ്ങി

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Před 5 dny +5

    ടിപി യെ ക്കൊന്നിട് മാഷാ അല്ലാഹ് എന്നെഴുതിയത് ഭീകര വാദികളെ ചെയ്യൂ ലുകൂസ്‌

  • @ponnambiliaravindsreenivas1000

    👏👏👏

  • @rad9533
    @rad9533 Před 5 dny +2

    റെജി ല്യൂക്കോസ് ഗ്യൂക്കോസ് കുടിക്കുന്നു.😂😂😂

  • @arunpillai4579
    @arunpillai4579 Před dnem +2

    ഈ മരപ്പാഴ് അടിമ പാവാട കമ്മിയെ സാറ് എന്ന് വിളിച്ച് സ്വന്തം വില കളയല്ലേ
    മിസ്റ്റർ ആസിഫ് അലി!!! 1:35

  • @KumarS-lt2rd
    @KumarS-lt2rd Před 5 dny +2

    ശീകണ്ടിലൂക്കോസ്

  • @faisulhaque3751
    @faisulhaque3751 Před 4 dny +1

    ലൂക്കോച്ചാ പിന്നെയാരാ തൻ്റെ മറ്റാരങ്കി ലുമാണോ

  • @ajayakumarm6212
    @ajayakumarm6212 Před 4 dny +1

    റെജി ലുക്കോ ഇനിയും വെള്ളം കുടിക്കും 🤣

  • @user-os8kg5th4c
    @user-os8kg5th4c Před 6 dny +4

    Komaran Reji Luikose, CPM is behind all the atrocities in Kannoanoore. Komaran Reji Lukose realize only his son or daughter is disappeared from the earth.

  • @hamsaak2893
    @hamsaak2893 Před 2 dny +1

    2026 ലേക്കുള്ള ആളുകൾ ഇറങ്ങി. 84 ൽ എത്ര സിക്കുകാർ. കോൺഗ്രസ്‌ നെ ആരും വിലയിരുത്തില്ല.

  • @faisulhaque3751
    @faisulhaque3751 Před 4 dny +1

    റെജി ലൂക്കോസ് എന്ന ഉണ്ണാമൻ

  • @SanoopKumar-zv1rc
    @SanoopKumar-zv1rc Před 6 dny +2

    Mr glucose

  • @sebastianthomas4040
    @sebastianthomas4040 Před 7 hodinami

    റെ ജീ ഗ്ലൂക്കോസേ രക്ഷാപ്രവർത്തനം പോരാ

  • @bennysebastian8149
    @bennysebastian8149 Před 7 dny +3

    Communisam thulayatte

  • @RajanRajanmadhavanpillai

    Glocos actually cunning and waiste

  • @lijithc6758
    @lijithc6758 Před 3 dny +1

    Ys

  • @salimnalloor8324
    @salimnalloor8324 Před 4 dny +1

    രാജ്യ സ്നേഹികളെയും രാജിയത്തിന്റെ സമഹിക അസമത്വത്തിന് എതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ അവഹേളിക്കുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന അജണ്ട ഞങ്ങൾക്ക് MANASIL😛ആകും SIR......

    • @omegaenterprises5997
      @omegaenterprises5997 Před 2 dny

      നീയാണ് കേരളത്തിലെ ഏറ്റവും വലിയ ബുദ്ധി ജീവി

  • @mvbabumanikathvasu
    @mvbabumanikathvasu Před 7 dny +6

    E. Regi. Kunnene ethu pelediyanu. Evane vilichathu

  • @sajicheriansaji9957
    @sajicheriansaji9957 Před 4 dny +1

    Reji loose case 😢😢😢😢😢😢😢😢

  • @vinodg3257
    @vinodg3257 Před 4 dny +1

    ഗ്ളൂക്കോസ് കേറ്റിയോ

  • @joachimjacobpanjikaran2551

    Reji is a good signal for hating CPM

  • @maryjemyfreeman7639
    @maryjemyfreeman7639 Před 5 dny

    DGP asif ali knows the real status of cpm❤❤

  • @user-np9fs9hr1w
    @user-np9fs9hr1w Před 10 hodinami

    ആയിക്കോട്ടെ 😂

  • @tomydominic9961
    @tomydominic9961 Před 5 hodinami

    കാശ്മീരിലെ തി വ്രത വാദികളും ചെയ്യുന്ന താണ് കേരളത്തിലെ CPM ചെയ്യുന്നത് 2:36

  • @vinodk1995
    @vinodk1995 Před 7 dny +1

    Bagaligal keralam barikkum marumon cm

  • @SarafuKara
    @SarafuKara Před 5 dny

    Echantty
    Rejilukos

  • @khathussworld1548
    @khathussworld1548 Před 3 dny

    Orru vetineri vidhyarthie vellampollum kodukkathe thallikonnathine enth parayum

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 2 dny +1

    Asafali enna Congress kaaran vere enthu parayan. Avansra cpm ne patti parayan ???

  • @ravimp2037
    @ravimp2037 Před 4 dny

    A typical livelihood commys survival instinct. Poor guy pookose ,no takers for his words.

  • @mohamedismail-hj7xp
    @mohamedismail-hj7xp Před 7 dny +1

    Cpm niridikkanam

  • @deepus7712
    @deepus7712 Před 6 dny

    Reji loka vaanam

  • @ajithkumark667
    @ajithkumark667 Před 6 dny

    Teji erappan

  • @RajanRajanmadhavanpillai

    Panam rayi is the kalan in msjority communities

  • @GNN64
    @GNN64 Před 6 dny +2

    Loos cos
    Maramandan 😂😂😂

  • @RajanRajanmadhavanpillai

    Looko is waiste and dainger

  • @rajanthekkinkattle779
    @rajanthekkinkattle779 Před 3 dny +2

    കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി എന്ന ടെററിസ്റ്റ് പാർട്ടി തന്നെ റെജി ലൂക്കോസ് തന്നെപ്പോലുള്ളവർ ഈ ചാനലുകളിൽ വന്നിരുന്ന് ഈ ഇത്തരം നുണ പ്രസംഗങ്ങൾ പറയുന്നതാണ് നിങ്ങളുടെ പാർട്ടിയെ ഇല്ലാതാക്കാൻ വളരെയധികം ഉപകരിച്ചിട്ടുണ്ട് വടിവാളും വെട്ടുകത്തിയും വാക്കത്തിയും ഇന്നോവയും ടോറസ് ബോംബുമായി ജീവിക്കുന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തന്നെ പറയണം

  • @vinodnt6776
    @vinodnt6776 Před 4 dny

    Peppattiye thallunnapole thallanam

  • @sheejarafeeq175
    @sheejarafeeq175 Před 7 dny +5

    ലൂക്കോസ് എന്ന വായിനോക്കി ഉണ്ടാക്കിയ സമയത്ത് പത്ത് വാഴ വെച്ചൂടായിരുന്നൊ എങ്കിൽ ആരടെങ്കിലും വിശപ്പ് എങ്കലും അടങ്ങിയേനെ

    • @mohananpillai7695
      @mohananpillai7695 Před 4 dny

      അത് നിൻ്റെ അച്നോട് പറഞ്ഞാൽമത്രിയാ യിരുന്നു. മാന്യമായി എഴുതാനും പറയുവാനും പഠിക്ക് -

  • @SureshKumar-nu5wp
    @SureshKumar-nu5wp Před 5 dny

    C P M ORU BEEKARA SANGADANA THANNEY ANNE

  • @rageshkolikkal6961
    @rageshkolikkal6961 Před 6 dny

    Reji neeyokke koodi ee partiye nashippichu

  • @anandangopalan7975
    @anandangopalan7975 Před 3 dny

    Cpm ennal crime party muthalali

  • @musthafamuhammad2202
    @musthafamuhammad2202 Před 6 dny

    E reji Temmadi ye yenthinu vilkkunnath

  • @RajanSureshkumar-ol4ro

    Crisglucose ninaku ulupundoda ulup echilu thinnalum oru levalesham ulup venamada uchishtam thinni

  • @SarafuKara
    @SarafuKara Před 5 dny

    Cpm.beegarapartti.ttanneyane

  • @karavidran5756
    @karavidran5756 Před 4 dny

    Ondakithe ninda apananoda

  • @sunildhethu9849
    @sunildhethu9849 Před 2 dny

    അസഫലി...... ഈ താളിയുടെ ചിന്തയും, മനസും ഒക്കെ ആർക്കാണ് അറിയാത്തതു

  • @user-ct5nu7eq4d
    @user-ct5nu7eq4d Před 2 dny

    Eranghi poda lucose patti

  • @user-ny2oi3co8d
    @user-ny2oi3co8d Před 7 dny

    ആസിഫലിയോട് ഒരു ചോദ്യം ഇന്ദിരഗണ്ടി മരിച്ചപ്പോ 4000 സിഗ് കാരെ കൊന്ന പാർട്ടിയെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടോ

    • @bintobehananthekkanath1939
      @bintobehananthekkanath1939 Před 7 dny

      Janangal aanu kammi adichath

    • @user-cg9mn8jf5c
      @user-cg9mn8jf5c Před 7 dny +1

      ഇന്ദിര ഗാന്ധിയെ കൊന്നതാണ് സുനക്കി അടിമേ 😂

    • @KoyaKutti-el3zr
      @KoyaKutti-el3zr Před 3 dny

      അല്ല കോപ്പേ അനക്ക് ഗാന്ധി എന്നു ടൈപ്പ് ചെയ്യാൻ അറിയാഞ്ഞിട്ടാണോ.
      അല്ല കോപ്പേ നിങ്ങൾ പ്ലാൻ ചെയ്തപോലെ ഉള്ള കൊലപാതകമല്ല അന്ന് നടന്നത് .നിങ്ങൾ കൊല നടത്തി അതിന്റെ ഗതി മാറ്റി വിടാൻ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച പോലെ യല്ല അന്ന് നടന്നത് .അന്ന് ഇന്തിരാജി യുടെ കൊലപാതക വാർത്ത അറിഞ്ഞ ജനങ്ങളിൽ ഉണ്ടായ രോഷത്താൽ
      വന്ന കലാ പത്തിലുണ്ടായ കൊലപാതകങ്ങളാ .

  • @valsanmaroli340
    @valsanmaroli340 Před 6 dny +2

    Rajiye onnum ചർച്ചക്ക് vilikaruthe

  • @mohammedbasheerbasheer7086

    റെജി ലൂക്കോസ് ഇങ്ങനെ ന്യായീകരിച്ച് ന്യായീകരിച്ച് അവസാനം ജനം റോഡിലിട്ട് തന്നെ
    റെജി ലൂക്കോസ് നെ പോലെ. ഉള്ള ന്യായീകരണ തൊഴിലാളികളെ. ജനം റോഡിലിട്ട് കൈകാര്യം ചെയ്യും

  • @user-ul5gw3wq2m
    @user-ul5gw3wq2m Před 5 dny +1

    ഈ ഗ്ലൂക്കോ സിനെ നാട്ടു കടത്തണം. എരപ്പൻ

  • @geethuprathap9579
    @geethuprathap9579 Před 4 dny +1

    ഭീകര ശബ്ഘടന തന്നെ സ്വന്ധം ആയി ബോംബ് ഉണ്ടാക്കി നടക്കുന്ന സുഘടന

  • @varghesem.rraphel5903
    @varghesem.rraphel5903 Před 4 dny +1

    നിങ്ങൾ ഒന്നും തിരുത്താൻ പോകുന്നില്ല, നിങ്ങൾ സ്വയം നശിക്കും.

  • @hamzaabthikkaden6012
    @hamzaabthikkaden6012 Před 5 dny +1

    Eathado ee pary glucose chettakammi eruma