ബിജെപിക്ക് കനത്ത തിരിച്ചടി, യുപിയിൽ ബിജെപിയെ ബഹിഷ്കരിക്കാൻ രാജപുത് സമുദായം

Sdílet
Vložit
  • čas přidán 15. 04. 2024
  • ബിജെപിക്ക് കനത്ത തിരിച്ചടി, യുപിയിൽ ബിജെപിയെ ബഹിഷ്കരിക്കാൻ രാജപുത് സമുദായം, രോഷം ബിജെപിയുടെ കേന്ദ്ര നേതാക്കൾക്കെതിരെ
    #bjp #up #rajputh #loksabhaelection #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 634

  • @rstvssss
    @rstvssss Před 12 dny +155

    സഗാക്കളെ കുരുവംശം പണി തുടങ്ങി 😂😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 12 dny +7

      സത്യം വിളിച്ചു പറഞ്ഞാൽ നമ്മക്ക് പിടികൂല 😂

    • @purushothamankani3655
      @purushothamankani3655 Před 12 dny +3

      കേന്ദ്ര ഗവണ്മെന്റ് നേം ബിജെപിയെയും അടിക്കാനുള്ള ഒരവസരവും ഇയാൾ പാഴാക്കാറില്ല , വിശേഷിച്ചും, ഇലക്ഷൻ കാലയളവിൽ.. അയാൾ നോക്കിയിരിക്കുവാണ് അങ്ങനെ ഒരു വാർത്തക്ക്.. അന്തം.. ...

  • @noorudheenqatar2072
    @noorudheenqatar2072 Před 12 dny +61

    ❤❤❤അഭിനന്ദനങ്ങൾ രാജ്യത്തു മതേതരത്വം പുലരട്ടെ...

  • @pcjanardhan2456
    @pcjanardhan2456 Před 13 dny +74

    പ്രശാന്ത് bhai ക്ക്‌ ഒരു നല്ല വാർത്ത കിട്ടി 😭

  • @manoj.urukunnu867
    @manoj.urukunnu867 Před 12 dny +15

    എന്തൊരു സന്തോഷം

  • @rameesnk
    @rameesnk Před 12 dny +3

    Up ജനങ്ങൾ ബിജെപി യെ പറ്റി നല്ലോണം പഠിച്ചു ജയ് ഭാരത് ജയ് ജനങ്ങൾ 💪💪💪💪ഇന്ത്യ മുന്നണി 💪💪💪💪💪😍😍😍😍😍😍❤️❤️❤️❤️❤️❤️ഇനി ഇന്ത്യ രാജ്യം വസന്ത കാലം ❤️😍❤️😍❤️😍❤️🤲

  • @Jaleelpathoor
    @Jaleelpathoor Před 12 dny +22

    അങ്ങിനെ ഇന്ത്യയിൽ മൊത്തം ഇത് പടർന്ന് പിടിക്കട്ടെ അങ്ങിനെ ബിജെപി യുടെ വർഗ്ഗീയ ഭരണം തുലയട്ടെ ഇന്ത്യ യി ലെ മതേതര വിശ്വാസികൾക്ക് സന്തോഷം തരുന്ന വാർത്ത

  • @sudarsananps2525
    @sudarsananps2525 Před 13 dny +126

    എന്തോന്ന് തിരിച്ചടി. കുരുപൊട്ടി ഒരു വംശം

    • @NasarN-tb4sy
      @NasarN-tb4sy Před 12 dny +1

      ബിജെപി മുതലാളി യുടെ ചാനൽ ആണ്

  • @bsgnair2999
    @bsgnair2999 Před 12 dny +53

    ഇതൊക്കെ എവിടെയാ.. 🤔 ഞാനും ഇവിടെ ഒക്കെയാണ് ജീവിക്കുന്നത്. ഇതുവരെ അങ്ങനെ ഒന്നും ഞാൻ കണ്ടിട്ടില്ല

    • @revathi7183
      @revathi7183 Před 12 dny +4

      😂🙏

    • @SamyuSudhi
      @SamyuSudhi Před 12 dny +8

      അത് കുരുവംശം അവന്റെ ആഗ്രഹങ്ങൾ പറഞ്ഞു തീർക്കുകയല്ലേ പ്യാവം 🤣🤣🤣🤣

    • @vishnuprakshs1243
      @vishnuprakshs1243 Před 12 dny +2

      😂

    • @sujithpillai1554
      @sujithpillai1554 Před 12 dny

      😃😃😃​@@SamyuSudhi

    • @enternal_fan_cuz_she_good
      @enternal_fan_cuz_she_good Před 7 dny

      Nair alle..athu kobdakum..pandum nilavili kelkarilla..vaathil adachal🤣

  • @rameshsukumaran842
    @rameshsukumaran842 Před 13 dny +209

    കുരുവംശത്തിന്റെ മനസിൽ ലഡ്ഡു പൊട്ടി 😂

  • @lasleykinathiyil2041
    @lasleykinathiyil2041 Před 13 dny +59

    Congress❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤

  • @murshidmustafa9959
    @murshidmustafa9959 Před 12 dny +8

    India ye രക്ഷിക്കാൻ INDIA

  • @Usman-ji9xh
    @Usman-ji9xh Před 11 dny +2

    Very good

  • @Indian5464jawaharlalNehru

    ജനം മനസിലാക്കി തുടങ്ങി

  • @anudasdptrivandrumbro3905

    സൂപ്പർ 👍🏻👍🏻👍🏻

  • @ronrony08
    @ronrony08 Před 11 dny +2

    Good news and they have got brains now

  • @Cxfhb
    @Cxfhb Před 12 dny +45

    👉 കഴിഞ്ഞ 5-6 വർഷമായി വടക്കേ ഇന്ത്യയിൽ BJP യുടെ കരുത്ത് ജനങ്ങളാണ്. സമുദായ നേതാക്കൾ ഇപ്പോൾ സമുദായ നേതാക്കൾ ശ്രമിച്ചാലൊന്നും BJP-യെ തോല്പിക്കാൻ പറ്റില്ല.

    • @muneerputhanpeediyekal2112
      @muneerputhanpeediyekal2112 Před 12 dny +8

      Ie pravishym BJP potti 😂 samshayam illa😂😂😂

    • @user-xn7cj4eo7k
      @user-xn7cj4eo7k Před 12 dny

      Evm ban cheyyu bjp 8 nelayel pottum

    • @HappyFishingRod-uc7rl
      @HappyFishingRod-uc7rl Před 12 dny

      E V M 😮😅❗🥵

    • @nijumvamanapuram3746
      @nijumvamanapuram3746 Před 12 dny +1

      230തികച്ചും കിട്ടിയ ഭാഗ്യം...bhir ekbaar 2029കൂടി കൂട്ടി ചേർത്തു വെച്ചാലും തള്ള് മാമന്മാരുടെ 400 സീറ്റ്‌ കിട്ടുമോ എന്നാണ് 😂😂😂

    • @ranjurdravid5448
      @ranjurdravid5448 Před 10 dny

      EVM അല്ലെ ബിജെപി കരുത്ത് 🙄

  • @mathewmg1
    @mathewmg1 Před 13 dny +166

    ഇയാള് ഇതെ പോലെ പല സംഭവങ്ങളും കണ്ടുപിടിച്ച് 2019 ൽ പറഞ്ഞത് ആണ്. ഇയാൾക്ക് ഇത് തന്നെയാണ് പണി.

    • @purushothamankani3655
      @purushothamankani3655 Před 12 dny +10

      കർഷകസമരം റിപ്പോർട്ട്‌ ചെയ്തതും ഇങ്ങനൊക്കെ തന്നെ ആയിരുന്നു.. എന്തൊക്കെ ആയിരുന്നു !!! .. കേജ്രിവാൾ അകത്തായി, സമരവും പിടിച്ചു കെട്ടിയ പോലെ നിന്നു.. അതെന്താ അങ്ങനെ 😊😊..

    • @krishnadasank5336
      @krishnadasank5336 Před 12 dny

      കുരുവംശം ഒന്നു പൊട്ടിച്ചിരിക്കൂ.

    • @faseelameharoof2361
      @faseelameharoof2361 Před 12 dny +4

      Bjp.nasikatte.sanadana.darmmam.vijayikatte

    • @faseelameharoof2361
      @faseelameharoof2361 Před 12 dny +3

      Baradam.vigasikatte.pavapetta.hinduvine.ramante.peril.collayadikunna.bjp.thagarnnadiyate

    • @mathewmg1
      @mathewmg1 Před 12 dny

      @@purushothamankani3655 ജൂൺ 4നു Prasanth Reghuvamsham election result analysis വേണ്ടി ഞാൻ കാത്തിരിക്കുന്നു😁

  • @rajanchirakkara4734
    @rajanchirakkara4734 Před 13 dny +11

    ഇലക്ഷന് വരുമ്പോൾ ഇത് പോലുള്ള സമ്മർദ്ദം പല സമുദായങ്ങൾ എപ്പോഴും സാധാരണമാണ്. അത് പരിഹരിക്കാൻ ശേഷി ബിജെപി കുണ്ട്

    • @user-uq3dn6eu6y
      @user-uq3dn6eu6y Před 13 dny +2

      ബോണ്ട ഉണ്ടല്ലോ പിന്നെ എന്താ പേടി

    • @mush8371
      @mush8371 Před 13 dny

      Bondum kammattavum kond nammal pariharikkum..

  • @jvc6103
    @jvc6103 Před 12 dny +109

    ഒരു പണീം ഇല്ലേ. തൊഴുത്തിൽ കുത്ത് മാധ്യമം 😂

    • @GeraldWilkes-wb2yi
      @GeraldWilkes-wb2yi Před 12 dny +7

      പിന്നെ ഡാഡിജിക്ക് ഭജന പാടാം

    • @employmentnews4u283
      @employmentnews4u283 Před 12 dny

      0:11

    • @vishnurajkp
      @vishnurajkp Před 12 dny

    • @lunkitimes3258
      @lunkitimes3258 Před 12 dny +1

      ചേകരൻ ചേട്ടൻ്റെ ചാനലല്ലെ ഫായി

    • @jamesmammen396
      @jamesmammen396 Před 11 dny

      ഡൽഹിയിൽ ചൊറിയും കുത്തി ഇരുന്നു കുരു പൊട്ടുന്ന കുരുവംശം. ആരുടെയെങ്കിലും സൽക്കാരം സ്വീകരിച്ചെന്തെങ്കിലും തട്ടിവിടുന്ന ടിപ്പിക്കൽ മാപ്ര .

  • @seethikolakkadan2390
    @seethikolakkadan2390 Před 12 dny +2

    Good news …

  • @balanand7474
    @balanand7474 Před 12 dny +3

    രഘുവംശം ഡൽഹി based best reporter ആണ് ❤

  • @salmanmoidutty8966
    @salmanmoidutty8966 Před 12 dny +2

    Kerala educated ❤

  • @DesiMalayali
    @DesiMalayali Před 12 dny +29

    രാജപുത്രർ അറിഞ്ഞാരുന്നോ കുരു...
    കേരളത്തിലെ വോട്ടർമാരെ പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയല്ല് കേട്ടോ

    • @GeraldWilkes-wb2yi
      @GeraldWilkes-wb2yi Před 12 dny

      വിശക്കുരു വംശം ആണോ

    • @sarukarthika7768
      @sarukarthika7768 Před 12 dny

      പറ്റിക്കാനല്ല. സമാധാനിപ്പിക്കാൻ

  • @kalkki9789
    @kalkki9789 Před 12 dny +100

    കേരളത്തിലെ മാപ്രകൾ കർത്തയുടെ പണം വാങ്ങി എന്ന് വാർത്ത ഉണ്ടല്ലോ.

    • @somangovdoctor
      @somangovdoctor Před 12 dny +3

      സംഘിയെ 😅😅😅

    • @jencyjomon2172
      @jencyjomon2172 Před 7 dny

      ഈ ചാനൽ BJP നേതാവ രാജിവ് ചന്ദ്രശേഖറിൻ്റെയല്ലേ😂😂😂

  • @MRNG-kq9pk
    @MRNG-kq9pk Před 11 dny +1

    വളരെ നല്ല കാര്യം 👍..

  • @ceegeewarrier
    @ceegeewarrier Před 12 dny +2

    EVM ഉണ്ട്
    ഞങ്ങൾ ജയിക്കും 🥰 ബിജെപി

  • @varghese1817
    @varghese1817 Před 12 dny +16

    ബിജെപി തകർത്തു തരിപണം ആകട്ടെ

  • @BraveVoice-rs5bx
    @BraveVoice-rs5bx Před 13 dny +8

    Congratulations Rajaputh personal. They take very good decisions.👌👍

  • @ramshad2312
    @ramshad2312 Před 12 dny +2

    Very good👍

  • @The100lexa
    @The100lexa Před 12 dny +3

    അടിപൊളി... രാജ്യം മുഴുവൻ ബോണ്ട പാർട്ടിയെ ബഹിഷ്കരിക്കും

  • @thomaskmathai6449
    @thomaskmathai6449 Před 11 dny +2

    INDIA win

  • @aswinrkr2809
    @aswinrkr2809 Před 13 dny +179

    കേരളത്തിൽ Election അടുക്കുമ്പോൾ കുരുവംശം ഇത് പോലെ ഓരോന്നു തപ്പി പിടിച്ചോണ്ട് വരും 😂😂

    • @arunkumar.7461
      @arunkumar.7461 Před 13 dny +2

      😂😂👋

    • @AbuHamdan24
      @AbuHamdan24 Před 13 dny +19

      സത്യം പറയുമ്പോൾ കുരു പൊട്ടിയിട്ട് കാര്യമില്ല...😅

    • @aswinrkr2809
      @aswinrkr2809 Před 13 dny +12

      @@AbuHamdan24 june 4ന് റിസൾട്ട്‌ വരുമ്പോ up ടേ അവസ്ഥ ദയവു ചെയ്ത് താങ്കൾ അന്വേഷിക്കാൻ പോകണ്ട....
      കുരുവംശം പറയുന്നത് വിശ്വസിച്ചു bjp യ്ക്ക് up യിൽ തിരിച്ചടി ഉണ്ടാകും എന്ന് വിചാരിച്ചിരിക്കുന്നവനൊക്കെ june 4ന് യുപിയിലെ ഫലങ്ങൾ കണ്ടാൽ ചങ്ക് പൊട്ടി ചാകും 😂😂😂

    • @user-jp6in1jn1e
      @user-jp6in1jn1e Před 13 dny +7

      ​@@AbuHamdan24🤣 കുരു വംശം അയാളുടെ ആഗ്രഹം പറയുകയാണ്

    • @sumodbdaniel
      @sumodbdaniel Před 12 dny +2

      Mongathada kerala poojyappee

  • @anandrajendra
    @anandrajendra Před 12 dny +4

    കുരുവംശം അല്ലാതെ ആരേലും പറഞ്ഞാൽ വിശ്വസിക്കാമായിരുന്നു , അതും UP . 😀😀😀

  • @sanilkumar2543
    @sanilkumar2543 Před 12 dny +13

    പ്രശാന്ത് പോരാ കുറച്ചുകൂടി ആഞ്ഞടിക്ക്.... രാജ്പുത്ത്തിന്റെ വോട്ടുകൾ ഒരിക്കലും മുഴുവനായും ബിജെപിയ്ക്ക് ഒരിക്കലും കിട്ടിയിരുന്നില്ല... അവരുടെ വോട്ടുകൾ എന്നും ഭിന്നിച്ചു തന്നെ ആണ് നിന്നത്... SP & BJP.... കേരളത്തിൽ ഇങ്ങനെ ഉള്ള ന്യൂസ്‌ വന്നാ നല്ല reach ആയിരിക്കും... but truth is something else

  • @rajanskaria9184
    @rajanskaria9184 Před 12 dny +3

    Very good decision

  • @useyourbrain8621
    @useyourbrain8621 Před 12 dny +2

    CONGRESS SHAKTH BHARATH✋🔥

    • @newtrailerhd3104
      @newtrailerhd3104 Před 12 dny

      കോമഡി പറഞ്ഞു ചിരിപ്പിക്കല്ലേ 😂😂

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 6 dny +2

    Very good ❤

  • @Lucifer123k
    @Lucifer123k Před 12 dny +3

    U P യിൽ BJP ക്ക് 6 സീറ്റ് കിട്ടുമെന്നാണ് പുതിയ റിപ്പോർട്ട്

    • @shine9111
      @shine9111 Před 12 dny

      കോണ്ഗ്രസ്സ് ഓഫീസിലെ റിപ്പോർട്ട് ആയിരിക്കും അല്ലെ🤭

  • @basheerkadayan7716
    @basheerkadayan7716 Před 12 dny +2

    ആരു ബഹിഷ്കരിച്ചിട്ട് എന്താ കാര്യം
    അവരുടെ വോട്ട് ചെയ്തു കഴിഞ്ഞു 😂
    മാസങ്ങൾക്ക് മുന്നേ EVM തയ്യാർ 400 എണ്ണം ശെരിയായിട്ടുണ്ട്

  • @pathanapuramptpm9795
    @pathanapuramptpm9795 Před 12 dny +1

    സന്തോഷ വാര്ത്ത ❤

  • @razakami3850
    @razakami3850 Před 9 dny +1

    ഗുഡ് ന്യൂസ്‌

  • @rejikumar1644
    @rejikumar1644 Před 12 dny +5

    എന്നിട്ട്, സവർണ മുന്നാക്ക സമുദായത്തിൻ്റെ പാർട്ടിയാണ് ബിജെപി എന്ന് ആക്ഷേപിക്കുകയും ചെയ്യും!

  • @citizenkane9222
    @citizenkane9222 Před 12 dny +11

    ഓഹോ, എന്നിട്ട്, എന്നിട്ട് 🤔

  • @sureshae4318
    @sureshae4318 Před 12 dny +41

    കുരുവംശം കോൺഗ്രസിന് വേണ്ടി നല്ല പണിയെടുക്കുന്നുണ്ട്.

    • @GeraldWilkes-wb2yi
      @GeraldWilkes-wb2yi Před 12 dny +4

      വിശക്കുരു വംശം ആണോ

    • @purushothamankani3655
      @purushothamankani3655 Před 12 dny +4

      കോൺഗ്രസ്‌ അധികാരത്തിൽ വന്നാലേ ഇവരുടെയൊക്കെ ഉടായിപ്പ് ഡൽഹിയിൽ നടക്കൂ.. ഇവർക്കൊക്കെ അർമാദിച്ച് ഡൽഹിയിൽ വെലസാം..
      ഇയാൾ ഡൽഹിയിൽ പ്രെസ്സ് ക്ലബ്‌ ന്റെ ബിൽഡിംഗ്‌ കെട്ടാൻ നടന്നു.. പിന്നൊന്നും കേക്കുന്നില്ല .. എന്തെരോ എന്തോ.. 😊

    • @sirajudheench2445
      @sirajudheench2445 Před 12 dny

      00pppy😂😂😂

  • @vinodsv553
    @vinodsv553 Před 12 dny +26

    അവതാരകന്റെ സ്ഥിരം പരിപാടിയാ....!
    "ബിജെപിയെ ബഹിഷ്കരിച്ച്
    "യോഗിക്ക് ബഹിഷ്കരണം ഇല്ല 😅

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny

      ഡോഗി ബുൾഡ്‌ഡസർ ഇറക്കി രക്ഷപെടും 🤣🤣🤣

  • @smruthyps7035
    @smruthyps7035 Před 12 dny +51

    പ്രശാന്ത് കുരുവംശം ബിജെപി ക്ക് തിരിച്ചടി കൊടുക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. ഇങ്ങനെ മനുഷ്യനെ പറ്റിക്കുന്ന ഒരു ഉളുപ്പില്ലാത്തവൻ

    • @NasarN-tb4sy
      @NasarN-tb4sy Před 12 dny

      ചാനൽ തൊഴിലാളികൾ ഒന്ന് ഓർക്കണം തിരുവനന്തപുരം ബിജെപി യുടെ സ്ഥാനാർഥി മുതലാളി ആണ് ശബളം തരേണ്ട ത്

  • @renjithvr3280
    @renjithvr3280 Před 12 dny +8

    ഇവർക്കൊന്നും അപ്ഡേഷൻ എന്ന് പറയുന്ന ഒരു സാധനം ഇല്ല......... 2019 ഇലക്ഷനിൽ ഇതുപോലെ കുറെ കുരു പൊട്ടിച്ചതാണ് ......... ഇതുകൊണ്ടാണ് ഞങ്ങൾ ഓൺലൈൻ ചാനലിലേക്ക് തിരിഞ്ഞത്..........

  • @sreejithsree9689
    @sreejithsree9689 Před 13 dny +12

    കുരുവേ

  • @abhijithnair6515
    @abhijithnair6515 Před 13 dny +30

    Hahahah. വോട്ടെണ്ണുന്ന ദിവസം കൂട്ടത്തോടെ അവിടെ കിടന്നു കരയാനുള്ളതല്ലേ? ഇതൊക്കെ വച്ച് തത്കാലം സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ...

    • @kochinmusikzone3440
      @kochinmusikzone3440 Před 12 dny

      പിന്നല്ലാണ്ട് ബോധവും വെളിവും ഇല്ലാത്ത ഗുജറാത്തിലെ ഭൂരിപക്ഷം എണ്ണത്തിനും ഒരു വർഗീയ കാർഡ് ഇട്ടുകൊടുത്താൽ തീരാവുന്ന പ്രശ്നമേ ഇതിനുള്ളു.. അതിൽ മാസ്റ്റർ ഡിഗ്രിയുള്ള ബിജെപിയോടാ ഇവന്മാരുടെ കളി

    • @sirajudheench2445
      @sirajudheench2445 Před 12 dny

      ulli sura😂😂😂😂😂😂😂😂

    • @abhijithnair6515
      @abhijithnair6515 Před 12 dny

      Pakshe Theevravaadhikalkku karayukaye nivarthi ullu.

    • @abhijithnair6515
      @abhijithnair6515 Před 12 dny

      @@kochinmusikzone3440 Theevravadhikalkku ini kootakkarachilinte dinangal

  • @user-fd1pw9mx3u
    @user-fd1pw9mx3u Před 13 dny +12

    ഒരിക്കലും ഇല്ല, 😄

  • @Johnamaliyekkal
    @Johnamaliyekkal Před 13 dny +135

    എന്നിട്ട് റിസൾട്ട്‌ വരുബോൾ ബിജെപി 79 സീറ്റും 😀😀 കുരുവംശം 😀😀

    • @rajank9112
      @rajank9112 Před 12 dny +1

      എന്തായാലും BJPP തരികിടപാർട്ടിയാണ് അത് ഇന്നലത്തെ മഴയിൽ ഓടയിൽകിടന്ന കുറെ വിഷവിത്തുകൾ മുളച്ചതാണ് അത് നിലനിൽക്കില്ല. അഥവാ നിന്നാൽ ലോകം മുടിയും ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യും

    • @NasarN-tb4sy
      @NasarN-tb4sy Před 12 dny +4

      ബിജെപി 80സീറ്റും പോരെ കുരു വംശം ത്തിന് മാസമസം ശമ്പളം കൊടുക്കുന്ന ത് തിരുവനന്തപുരം ബിജെപി സ്ഥാനാർഥി

    • @Weekenddiaries23
      @Weekenddiaries23 Před 12 dny

      Koppe nedum,250 seat kittum

    • @abyas7968
      @abyas7968 Před 12 dny +3

      കേരളത്തിൽ പൂജ്യവും 🤣

    • @Johnamaliyekkal
      @Johnamaliyekkal Před 12 dny +2

      @@Weekenddiaries23 സുടാപ്പി കൾ കരഞ്ഞു മെഴുകിക്കോ, 😀😀😀

  • @Gpradak
    @Gpradak Před 12 dny +2

    EVM ഉള്ളപ്പോൾ എന്തിന് മോഹിപിക്കുന്നു ജനങ്ങളെ 😢

  • @manojmb4896
    @manojmb4896 Před 12 dny +104

    BJP ക്കാർ പെടുക്കുന്നത്. മാത്രം നോക്കി നടക്കുന്ന മാപ്രാ .......🤣🤣🤣🤣🤣

  • @deltaforce1628
    @deltaforce1628 Před 13 dny +13

    ഇന്ത്യയുടെ ഇക്കോണമി വളർച്ച ഒക്കെ ee നിലയിൽ ആക്കിയത് ബിജെപി വന്നതിന് ശേഷം ആണ്, മതവും രാഷ്ട്രീയവും മാറ്റിവച്ചാൽ എന്ത് കൊണ്ടും ഇന്ത്യ ഭരിക്കാൻ ബിജെപി തന്നെയാണ് നല്ലത് 👍

    • @mohamedansar969
      @mohamedansar969 Před 13 dny +2

      എന്ത് വളർച്ച, മതം മാറ്റി വെച്ചാൽ പിന്നെ ബിജെപി യെ കുറിച്ച് എങ്ങനെ പറയാൻ പറ്റും

    • @arjunts4816
      @arjunts4816 Před 13 dny +3

      ​@@mohamedansar969athenthaa india yude economic growth onm kanunilee....gdp growth rate ...International level il India Britain nu munpil ule economy aye onm kanathe thanik matham mattyit kanan pattathe kond ale suhruthe

    • @mohamedansar969
      @mohamedansar969 Před 10 dny

      @@arjunts4816 pattiniyil india ippozhum 131 sthanath anu 190 rajyangal kkidayil , adhaniyudeyum ambhaniyudeyum valarcha nokkiyan indiayude Eee purokathi ningal kanakkakkunnath enkil shariyayirikkum

  • @pcjanardhan2456
    @pcjanardhan2456 Před 13 dny +8

    കുച്ച് നഹി ഹോക പ്രശാന്ത് bhai!!

  • @namohanlal4584
    @namohanlal4584 Před 12 dny +20

    Paid reporter😂😂

  • @rajanchirakkara4734
    @rajanchirakkara4734 Před 13 dny +39

    കുരുവംശം കരയണ്ട എന്നിട്ട് 50എംപി മാർ പോലുമില്ലാത്ത കോൺഗ്രസിന്റെ കൂടെ പോയിട്ട് എന്താവാൻ. ഇത് യോഗി ശരിയാക്കിക്കോളും

    • @hafeelhafeel1237
      @hafeelhafeel1237 Před 12 dny +1

      ഡോഗി ബുൾഡ്‌ഡസർ ഇറക്കുമായിരിക്കും 🤣🤣🤣

    • @sirajudheench2445
      @sirajudheench2445 Před 12 dny

      000pppy

  • @sudhakarantsnair4279
    @sudhakarantsnair4279 Před 12 dny

    The Most Senior Congress Leader and astute politician,Shr A K Antony has already expressed his opinion that Congress alliance may find it rather difficult to get full majority in the forthcoming loksabha election.

  • @user-rw3ti9us9r
    @user-rw3ti9us9r Před 12 dny +1

    ബഹിഷ്കരിക്കുക ബിജെപി യെ 💪💪

  • @moncyalexander3909
    @moncyalexander3909 Před 10 dny +1

    India 🎉

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 Před 12 dny +17

    എന്റെ ഭഗവാനെ.... വോട്ടിംഗ് മെഷീൻ ന് ജോലി ഭാരം കൂടുകയാണല്ലോ

    • @Suresh-zd3vc
      @Suresh-zd3vc Před 12 dny

      ശരി ആണ് വോട്ടിംഗ് മെഷീൻ ഇല്ലായിരുന്നു എങ്കിൽ ഞമുക്ക് പാകിസ്തസ്‌നിലെ പോലെ കള്ളപ്പണം, കുഴൽപണം, തീവ്രവാദപണം, പാകിസ്ഥാനിൽ പണ്ട് അച്ഛടിച്ച പണം (നോട്ട് നിരോധിച്ചപ്പോൾ ഞമ്മന്റെ ഒക്കെ കുരു പൊട്ടിയത് അതുകൊണ്ടാണല്ലോ) എന്നിവ പോലെ കുറെ കള്ള ബാലറ്റും അടിച്ചു ഏതെങ്കിലും കോൺഗ്രസിന്റെയോ pfi യുടെയോ ഓഫീസിൽ ഇരുന്നു സീൽ അടിച്ചു അത് പെട്ടിയ്ക്കകത്തു ആക്കി കൊടുക്കാമായിരുന്നു വോട്ടിംഗ് മെഷീൻ കാരണം അത് നടക്കില്ലലോ

  • @eqbalabdulrahiman5086

    welcome welcome rajput
    Family congratulations

  • @user-jz6ze6xu2v
    @user-jz6ze6xu2v Před 11 dny

    നമ്മുടെ ഇന്ത്യ രാജ്യം നിലനിൽക്കണോ....
    അതോ നമ്മുടെ ഇന്ത്യ രാജ്യത്തിന്റെ സർവ്വ നാശമോ...?
    അതിലേക്കാണ് ഈ വരുന്ന തിരഞ്ഞെടുപ്പ് ...
    രാജ്യം അരാജകത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു.
    ഇനി ഒരു തിരഞ്ഞടുപ്പ് ഉണ്ടാകുമോ... എന്ന് പോലും ഇനി സംശയമാണ്.
    അത്രത്തോളം വർഗ്ഗീയ വാദികളായ Bjp രാജ്യം നശിപ്പിച്ചിട്ടുണ്ട്.
    ഇന്ത്യയിലെ പ്രതിപക്ഷ മുഖ്യ മന്ത്രിമാരേയും നേതാക്കളെയും കള്ളക്കേസ് ചുമത്തി ജയിലടച്ചു കൊണ്ടിരിക്കുന്നു , Bjp യുടെ കള്ളപ്പണം ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളേയും, MLA മാരെയും കോടികൾ കൊടുത്ത് വിലക്ക് വാങ്ങി ഭരണം അടിമറിക്കുന്നു , ED യേയും, CBI യേയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുക , അവരെ ജയിലടച്ച് എതിർ ശബ്ദം ഇല്ലാതാകുന്നു.
    വർഗ്ഗീയ വാദികളായ Bjp ഉണ്ടാക്കുന്ന വർഗ്ഗീയതയും, ജാതീയതയും, കൊലപാതകങ്ങളും, വൻ അഴിമതികളും....
    പെട്രോൾ, ഡീസൽ, പാചക ഗ്യാസ്, നിത്യോപയോഗ സാധങ്ങളുടെ വൻ വിലക്കയറ്റം കാരണം നമ്മുടെ രാജ്യത്തെ എല്ലാ നിലക്കും നശിപ്പിച്ച വർഗ്ഗീയ വാദികളായ Bjp യിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്.
    അതിന് മുഴുവൻ കോൺഗ്രസ്‌, UDF സ്ഥാനാർഥികളേയും പാർലിമെന്റ്ലേക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് രാജ്യത്തെ സ്നേഹിക്കുന്നവരുടെ കടമയാണ് , അനിവാര്യതയാണ്.

  • @vishnuNandakumar1
    @vishnuNandakumar1 Před 12 dny +1

    2019 ഓർമ വരുന്നു😂😂😂😂

  • @saleems680
    @saleems680 Před 7 dny

    Woooow suuuuuper ❤

  • @user-kq2ei7ln6d
    @user-kq2ei7ln6d Před 11 dny

    അയ്യോ...😢

  • @sathyadevandev6833
    @sathyadevandev6833 Před 13 dny +8

    ജയ് ബി ജെ പി 400 സീറ്റുകൾ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ghgh977
    @ghgh977 Před 12 dny

    الحمدلله

  • @sahi7295
    @sahi7295 Před 13 dny +17

    കു രോ.....😂😂😂

  • @lasleykinathiyil2041
    @lasleykinathiyil2041 Před 13 dny +12

    U p congress 25 seat❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤

    • @aswinrkr2809
      @aswinrkr2809 Před 13 dny +4

      😂😂😂😂😂😂

    • @rameshsukumaran842
      @rameshsukumaran842 Před 13 dny +4

      🤣🤣🤣

    • @neeraj8069
      @neeraj8069 Před 13 dny +7

      എന്നാല് രാഹുൽ papu വിന് അവിടെ മത്സരിചൂടെ????😂😂😂😂😂😂

    • @santhoshvp7665
      @santhoshvp7665 Před 13 dny +3

      80 ഉം അങ്ങ് എടുത്തോ, സ്വപ്നം കാണുന്നതിന് ഇപ്പോളെ എന്താ

    • @rameshsukumaran842
      @rameshsukumaran842 Před 13 dny +2

      @@neeraj8069 "എനിക്ക് പകരം അളിയൻ ഗോദ്ധയിൽ ഇറങ്ങും "😂😂

  • @user-vb7ef7il6r
    @user-vb7ef7il6r Před 11 dny

    യുപിയിൽ വോട്ട് ബിജെപി ചെയ്തില്ലെങ്കിൽ അവർക്ക് അവിടെ ജീവിക്കാൻ സാധിക്കുകയില്ല

  • @Unknown-rq2uu
    @Unknown-rq2uu Před 12 dny +1

    വർഗീയത തുലയട്ടെ... ജനാധിപത്യം പുലരട്ടെ... ജയ് INDIA ❤️❤️❤️ജയ് Rahul ❤️❤️❤️

    • @SamyuSudhi
      @SamyuSudhi Před 12 dny

      ജയ് പപ്പു ഘണ്ടി 🤣🤣🤣🤣

  • @user-it9fy8sw5s
    @user-it9fy8sw5s Před 12 dny +2

    മുസഫർ നഗർ വംശഹത്യയുടെ നടത്തിപ്പുകാർ എന്ന നിലയിൽ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആയ സഞ്ജയ് ബാലിയാൻ, സംഗീത് സോം എന്നീ രണ്ട് കൊടും ക്രിമിനലുകൾ ആയിരുന്നു. ബാലിയാൻ ജാട്ട് സമുദായവും സംഗീത് രാജ്പുതും ആണ്. കഴിഞ്ഞ മൂന്ന് വർഷമായി സംഗീതിനെ തകർക്കാൻ ബാലിയാൻ ആസൂത്രിതമായി പണി എടുക്കുന്നു എന്ന പരാതി സംഗീതിനും അയാളുടെ സമുദായത്തിനും ഉണ്ട്. യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉറച്ച മണ്ഡലത്തിൽ സംഗീത് തോറ്റു. അതിന് പിന്നിൽ ചരട് വലിച്ചത് ബാലിയാൻ ആണെന്ന് സംഗീതും അയാളുടെ സമുദായവും വിശ്വസിക്കുന്നു. ജയിച്ചിരുന്നെങ്കിൽ യോഗിയുടെ കീഴിൽ മന്ത്രി ആകേണ്ട ആൾ ആണ് ഇയാൾ. ഇപ്പൊൾ RLD സഖ്യം വന്നതോടെ പടിഞ്ഞാറൻ യൂ.പിയിൽ ജാട്ട്, ഗുജ്ജർ സമുദായത്തിൽ പെട്ടവർക്കാണ് ബിജെപി ടിക്കറ്റ് നൽകിയത്. കഴിഞ്ഞ ആഴ്ച മോഡി മീററ്റിൽ വന്നപ്പോൾ റാലിയിൽ പങ്കെടുക്കാൻ പോയ സഞ്ജയ് ബാലിയാൻ്റെ സംഘത്തെ സർദാനയിൽ വെച്ച് സംഗീതിൻ്റെ ആളുകൾ ആക്രമിച്ചു. മോഡി വീണ്ടും അധികാരത്തിൽ വന്നാൽ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റും എന്ന് രാജ്പൂത് സമുദായം ഭയപ്പെടുന്നുണ്ട്. സമുദായ ചിന്തകൾക്ക് അതീതമായി യുപിയിൽ മോഡി, അമിത് ഷാ വിരോധം രൂപപ്പെട്ട് വരുന്നുണ്ട്. യോഗിയോട് അല്ല, ഹിന്ദുക്കളുടെ പേരിൽ രണ്ട് ഗുജറാത്തികൾ ജനങ്ങളെ പറ്റിക്കുകയാണ് എന്ന വികാരം അടിത്തട്ടിൽ ശക്തമാണ്.
    കൈരാന മണ്ഡലത്തിൽ SP സ്ഥാനാർത്ഥി ആയി ഇഖ്‌റയെ ജാട്ടുകളും ഗുജ്ജറുകളും കാര്യമായി ഏറ്റെടുത്ത മട്ടാണ്.
    പക്ഷെ ഈ EVM കാലത്ത് ഇതൊക്കെ വോട്ട് എണ്ണുമ്പോൾ പ്രതിഫലിക്കുമോ എന്ന കാര്യം കണ്ട് തന്നെ അറിയണം.

  • @shamsuppshamsu4688
    @shamsuppshamsu4688 Před 12 dny

    Polichu ❤

  • @sindhuthekkinkoottathil6247

    ബിജെപി യെ തകർക്കാൻ ഇവൻ കൊറേ വിയർക്കുന്നുണ്ട്.. ഇലക്ഷൻ കഴിയുമ്പോൾ കാണാൻ പോകുന്നതല്ലേ ഉള്ളു...

  • @Positivemind8736
    @Positivemind8736 Před 12 dny

    2019 ൽ

  • @anupkumarvamadevan3632

    👍

  • @nadeerteeyem6047
    @nadeerteeyem6047 Před 12 dny +1

    In Gujarat also... James BOND's Gujarat model.

  • @ajeesha2339
    @ajeesha2339 Před 12 dny +22

    കുരുവംശo വല്ലാതെ മോഹിക്കണ്ട അണ്ണൻ്റെ പറച്ചിൽ കേട്ടാൽ BJP യ്ക്ക് തിരിച്ചടി കിട്ടാത്ത ഒരു സംസ്ഥാനം പോലും ഇല്ല😂
    താങ്കൾക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പറയാൻ തൊലിക്കട്ടി അപാരം തന്നെ

    • @purushothamankani3655
      @purushothamankani3655 Před 12 dny

      മൂത്ത സഖാവാണെന്ന് കേട്ടിട്ടുണ്ട്.. നുണവീരൻ..

  • @mahroofmahroof6840
    @mahroofmahroof6840 Před 6 dny

    പൊളിച്ചു

  • @ktsasikumar440
    @ktsasikumar440 Před 12 dny +12

    കുരുവ൦ശത്തിൻെ.വായിൽ
    ഉസ്താത്.തുറിയത്കോണ്ട്
    ഇങനേ.ഒരോന്നുപറയണ൦
    വയറ്റുപിഴപ്പ്അല്ലേ

  • @mathewabraham2616
    @mathewabraham2616 Před 11 dny +1

    BJP's Gujarat Model, India Shining, Modi Magic.. All are eye-washing India's Poor People...

  • @jijosfarm8947
    @jijosfarm8947 Před 12 dny

    👍👍

  • @sudhakarantsnair4279
    @sudhakarantsnair4279 Před 13 dny

    The BJP leadership has already taken-up the matter with the respective community big-wigs and is in talk with them to resolve the issue amicably.

  • @gafjask4849
    @gafjask4849 Před 8 dny

    റിസൾട്ട് വരുമ്പോൾ 400 സീറ്റ് റെഡി...അപ്പോൾ രഗുവംശം
    ബഹിഷ്‌കരിചിട്ടും 400 സീറ്റ്...
    ഇതെന്ത് മറിമായം..♥️♥️♥️♥️

  • @rinusreesreejith9645
    @rinusreesreejith9645 Před 12 dny

    Asianet ഇപ്പോഴാണോ അറിഞ്ഞത് .

  • @sree4607
    @sree4607 Před 11 dny

    ഇങ്ങനെ നിന്ന് പറയാതെ ആ പ്രതിക്ഷേധം ഒന്ന് കാണിയ്ക്ക് 😄😄

  • @sreerajsree4895
    @sreerajsree4895 Před 12 dny +1

    ഈ പ്രശ്നം ആളിക്കത്തിച്ച്‌ വോട്ടാക്കി മാറ്റാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. ജാട്ട് വിഭാഗവും ബിജെപിയോട് ഇടഞ്ഞു നിൽക്കുകയാണ്. ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവാണ് ഇത്തരം പ്രസ്താവന ഇറക്കിയിരുന്നതെങ്കിൽ ബിജെപി ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രക്ഷോഭം അഴിച്ചു വിട്ടേനെ.

  • @HariNambiar-uv1ik
    @HariNambiar-uv1ik Před 12 dny

    Wow good luck!!! Jocker

  • @sasikumarkn151
    @sasikumarkn151 Před 9 dny

    എവിടുന്ന് കിട്ടി കുരു ഈ ന്യൂസ്' ബി ജെ പി യ്ക്ക് 75+ സീറ്റ് നേടും💥💥💥❤️❤️

  • @gsreekumar719
    @gsreekumar719 Před 12 dny

    ഹാപ്പി മാപ്ര....

  • @priyadeavnpriyadevan2093

    Happy news

  • @anandshyam2531
    @anandshyam2531 Před 13 dny +13

    കുറവംശം അല്ലെ ഇതല്ല ഇതിനേക്കാൾ വലിയ തളുമായി എത്തിക്കോളും 😹😹😹
    താൻ ഭയക്കേണ്ട ഇത്തവണ UP 75+ for NDA

  • @sureshthambath4253
    @sureshthambath4253 Před 12 dny

    Kuru vamshyam is new research

  • @user-sp8br6ln8q
    @user-sp8br6ln8q Před 12 dny

    ❤❤❤

  • @razakami3850
    @razakami3850 Před 9 dny

    ജയ്. രാഹുൽ ഗാന്ധി ❤️

  • @shijukakkat4839
    @shijukakkat4839 Před 8 dny

    ഗുഡ്

  • @ebrahimkutty.c.mdilshad5702

    😊👍🏻

  • @RKH4994
    @RKH4994 Před 12 dny

    ഇതൊക്കെ കേട്ട് കേരളത്തിലെ മാപ്രകളും ഇടതരും വലതരും സന്തോഷിച്ചാട്ടെ. റിസൾട്ട്‌ വരുമ്പോൾ മോങ്ങുവാൻ റെഡിയായിട്ടിരിക്കു. പണ്ട് കുമാര പിള്ള സാർ പറഞ്ഞത് പോലെ അവർ പരസ്പരം അകൽച്ചയിൽ അവർക്കിടയിലേ അന്തർ ധാര സജ്ജിവാമായിരുന്നു. ബുർഷ്വാകളും, പ്രതിക്രിയ വാദികളും, വിവരമുള്ളവരും ഓക്കെ ആണ് തോൽവിക്ക് കാരണം. ജനങ്ങൾക് വിവരം വെച്ചതും ഒരു പ്രശ്നം ആണ്. 😆😆😆😆

  • @Hshjjdk
    @Hshjjdk Před 12 dny +2

    സത്യം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി..