ബിജെപിക്ക് യുപിയിൽ കാലിടറുമോ? | Loksabha Election

Sdílet
Vložit

Komentáře • 319

  • @firozcp6049
    @firozcp6049 Před 27 dny +232

    ഇപ്രാവശ്യം കോൺഗ്രസ്‌ ഭരണത്തിൽ വരും ഉറപ്പ് 👍🏻👍🏻👍🏻

  • @VishnuSuresh-mn2st
    @VishnuSuresh-mn2st Před 27 dny +115

    നിയുക്ത പ്രധാന മന്ത്രി രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ

  • @marvanking4351
    @marvanking4351 Před 27 dny +98

    Evm ഉം ഇലക്ടറൽ ബോണ്ടും ഉള്ളപ്പോൾ രാജ്യത്തെവിടെയും ബിജെപിക്ക് കാലിടറില്ല..!!

    • @dasannr3133
      @dasannr3133 Před 27 dny +2

      ... o .

    • @-.-Sunshine-.-
      @-.-Sunshine-.- Před 27 dny +1

      Exactly

    • @maheshwarypraj4150
      @maheshwarypraj4150 Před 26 dny +4

      Karayanda😂😂

    • @anilkumars5523
      @anilkumars5523 Před 26 dny +5

      സാരമില്ല എന്ത് ചെയ്താലും വേണ്ടില കോൺഗ്രസ് വരണ്ട

    • @saji2020
      @saji2020 Před 25 dny

      ​@anilkumars552അതെന്താ പന്നി ബിജെപി ക്ക് എന്തും kaataan ആണെങ്കിൽ പിന്നേ അവരെ ആർക്ക് വേണം 😢😢

  • @noushadputhalath9181
    @noushadputhalath9181 Před 27 dny +15

    INDIA ❤❤

  • @zakkeerhussain6430
    @zakkeerhussain6430 Před 27 dny +55

    ഇന്ത്യയിലെ എല്ലാ state കളിലും 2 രാമക്ഷേത്രം വീതം നിർമിക്കണം....
    അങ്ങനെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം പിടിക്കാം.....

    • @kumarp0993
      @kumarp0993 Před 27 dny

      വേണ്ടിവന്നാൽ അതു ചെയ്യാനും മടിക്കില്ല. അതിന് തന്റേടവും ചങ്കുറപ്പുമുളളവരാണ് ഇന്ത്യ ഭരിക്കുന്നത്. ഏതായാലും മദാമ്മജീയുടെ കുടുംബാധിപത്യം ഇനിയൊരിക്കലും തിരിച്ചുവരുകയില്ല.

    • @NidhiNidhu-jm3ur
      @NidhiNidhu-jm3ur Před 27 dny

      കുറെ പള്ളി കേരളത്തിൽ കെട്ടി പൊക്കിയാൽ കേരാളവും പിടിക്കാം കോയ

    • @ARG69-hy4he
      @ARG69-hy4he Před 27 dny +7

      നിങ്ങളെ പോലെ മുക്കിലും മൂലയിലും ആരാധനലയം കെട്ടുന്ന രീതി ഞങ്ങൾക്ക് ഇല്ല 😂😂😂

    • @tastyfood1248
      @tastyfood1248 Před 27 dny +8

      ഒരു കിലോ മീറ്റർ ചുറ്റളവിൽ മൂന്നും നാലും പള്ളിയുള്ള നിൻ്റെ വർഗങ്ങൾ അല്ല ഞങ്ങൾ

    • @vr1zmart-yx7iw
      @vr1zmart-yx7iw Před 26 dny +9

      എല്ലായിടത്തും അവർ പള്ളിയുണ്ടാക്കുന്നത് അവർക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാൻ വേണ്ടി മാത്രം..നിങൾ പുതിയൊരു രാമനെ കണ്ടെത്തി മന്ദിരം പണിഞ്ഞത് വോട്ടിനും അധികാരത്തിനും പണത്തിനും വേണ്ടി ആണ്.. അത് കൊണ്ട് പറഞ്ഞതാണ് എല്ലായിടത്തും പണിതാൽ ഭരണവും അധികാരവും സമ്പത്തും കിട്ടില്ലേ എന്ന്..? TV show യില് കാണിച്ച ഒരു കഥാ പാത്രത്തെ ദൈവമാക്കി അത് വെച്ച് പാർട്ടി വളര്ത്തി പുതിയൊരു ഹിന്ദുത്വ വാദവുമായി വന്ന് എല്ലാ ഹിന്ദുക്കളെയും രാജ്യത്തേയും പറ്റിച്ചു ഭരണം പിടിച്ചെടുത്തവരല്ലേ .. ഈ ദേശത്തോട് എന്തെങ്കിലും കൂറ് പുലർത്തുന്ന ആളുകളാണോ ഇപ്പോള് ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ

  • @prakash.b2307
    @prakash.b2307 Před 27 dny +51

    സുജ ഇതിനകത്ത് രണ്ട് രണ്ട് കാര്യം മാത്രമേ ഉള്ളൂ ഒന്ന് വർഗീയത രണ്ട് കുതിരക്കച്ചവടം 👍

  • @azeezkarekkadazeezkarekkad8839

    Evനൽ കളിച്ചില്ലങ്കിൽ BJP തകർന്നടിയും

    • @divyarajs2174
      @divyarajs2174 Před 23 dny

      കിടന്നു കരഞ്ഞോ

    • @nazeebnazeebkj117
      @nazeebnazeebkj117 Před 21 dnem

      Evm ഉറപ്പ്പായിട്ട് ും bjp ഒള്ളത😅

    • @prasu1769
      @prasu1769 Před 21 dnem

      Cry loudly that only you can do

  • @badarulmuneer5438
    @badarulmuneer5438 Před 15 dny

    അല്ലാഹുവേ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്ക് എല്ലാ വിജയവും നൽകി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വരണമെ. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി ആകണമെന്നും. അതിനുള്ള എല്ലാ തൗഫീഖ് നൽകണമേ. അല്ലാഹുവിനോട് ദുആ ചെയ്തു 🤲

  • @shajumv1618
    @shajumv1618 Před 27 dny +25

    വർഗ്ഗീയത പറഞ്ഞ് വോട്ട് നേടുന്ന പാർട്ടി 'ഗോദി മീഡിയ വഴി നുണ പ്രചരചണവും

  • @sharafudeenabm4103
    @sharafudeenabm4103 Před 27 dny +25

    ഈ ഇലക്ഷൻ കഴിയട്ടെ. U P
    നമുക്ക് നാല് സ്റ്റേറ്റ് ആക്കി മാറ്റാം.

  • @subairsubair4751
    @subairsubair4751 Před 27 dny +35

    2009തിൽനിന്ന് 2014ൽ ബിജെപി വളർന്നത് മുസാഫർ നഗറിലെ വർഗീയ കലാപത്തിന് ശേഷം വർഗീയ തയില്ലെങ്കിൽ ബിജെപി യില്ല

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Před 25 dny +5

    7 ഘട്ടങ്ങളിലായി UP election നടത്തുന്നത് എന്തിനാണ് ബൂത്ത് പിടിക്കലാണോ ഉദ്ദേശം

  • @FaisalThiyyatt
    @FaisalThiyyatt Před 27 dny +14

    ഇന്ത്യ മുന്നണി ❤️❤️❤️❤️

  • @Usman-gl4io
    @Usman-gl4io Před 27 dny +7

    തൊണ്ടഇടറി ഇനി മെല്ലെ പറഞ്ഞാമതി.

  • @abdullakk8968
    @abdullakk8968 Před 27 dny +26

    എവിടെ യും കാലിടറി ല്ല evm ൽഒന്നിനു രണ്ടാണ് ലഭിക്കുന്നത്

    • @thomasthoppil312
      @thomasthoppil312 Před 21 dnem

      Seriya pareyunnethu.. message edan ivaru sammathikunnilla. kurechu try cheytha seshama ippol oru message aakunnethu. Appol UP il congress illa. Christians & Muslims vote evidey poyee..congress number thathi kanichirikeyanu verum 1%. Saramilla,EVM set up unttello….

  • @yaseryasu8472
    @yaseryasu8472 Před 27 dny +4

    India'❤❤❤❤

  • @user-cj7zx2ug9i
    @user-cj7zx2ug9i Před 27 dny +15

    ഉത്തർപ്രദേശിൽ തീർച്ചയായും ബിജെപിക്ക് കാലിടറും,,,രണ്ട് സീറ്റിൽ കൂടുതൽ കിട്ടില്ല എന്നാണ് ഗ്രൗണ്ട് റിപ്പോർട്ട് കേരളത്തിൽ 😄

  • @abdulrahiman2339
    @abdulrahiman2339 Před 27 dny +9

    മായാവതി ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് BJP ക്ക് നേട്ടമുണ്ടാവാനുള്ള സാധ്യതയുണ്ട്😂 1 ND1 Aസഖ്യത്തിൽ മായാവതി ചേരാതിരുന്നതിൽ BJP യുടെ എന്തെങ്കിലും തന്ദ്രങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല😂

  • @shihabudeenm526
    @shihabudeenm526 Před 22 dny +1

    കാലാകാലവും ജനങ്ങളെ ജാതിയും മതവും പറഞ്ഞു പറ്റിക്കാൻ കഴിയില്ല ഉദാഹരണം ബ്രിട്ടീഷ് കാർ തന്നെ

  • @AnjaliAnju-ge8xr
    @AnjaliAnju-ge8xr Před 12 dny

    115 നിയമസഭ സീറ്റുകൾ ഉള്ള sp ഇപ്പോൾ up യിൽ വലിയ മുന്നേറ്റം ആണ് പ്രതീക്ഷിക്കുന്നത്, യാദവ, പിന്നോക്ക വിഭഗ വോട്ടുകൾ, obc + congress വോട്ടുകൾ കൂടെ ചേർന്നാൽ ലോക്കൽ up സെർവ്വേ പ്രകാരം 50 സീറ്റുകളിൽ ശക്തമായ മത്സരം അതിൽ 25/35 സീറ്റുകൾ ഉറപ്പായും ഇന്ത്യ അലൻസ് പിടിക്കുമെന്ന് റിപ്പോർട്ടുണ്ട്

  • @smarttrade12
    @smarttrade12 Před 26 dny +3

    Rahul gandhi will be
    Come next prime minister

  • @muhamedashraf9195
    @muhamedashraf9195 Před 20 dny +1

    മാറിക്കൊണ്ടിരിക്കുന്ന യുപിയാണ് ഇന്ത്യയുടെ വിധി നിർണയിക്കുന്നത്

  • @vr1zmart-yx7iw
    @vr1zmart-yx7iw Před 27 dny +9

    8 ഘട്ടങ്ങളില് നടത്താൻ plan ഇടുന്നത് ഒരുപക്ഷേ evm പരിപാടിയെ ക്രിത്യമായി ഇംപ്ലിമെൻ്റ് ചെയ്യാനായിരിക്കും..ബാക്ക്ഗ്രൗണ്ട് ഒരുക്കൽ സാഹചര്യം ചുറ്റുപാട് എല്ലാം ക്രിത്യമായി അനുകൂലമാക്കാനുള്ള ആസൂത്രണ മികവിനായി ഘട്ടം ഘട്ടമായി നടത്തുന്നതായിരിക്കും... തെളിവിനായി ഒന്നും ബാക്കിയുണ്ടവരുത്.. ഒരാൾക്കും സംശയം ഇല്ലാത്ത വിധം പൂർത്തിയാക്കി result കണക്കു കൂട്ടിയ പോലെ ആകണമല്ലോ..! കമ്മീഷൻ എല്ലാം എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്നു.. സുരേന്ദ്രൻ പറഞ്ഞതു ഇതെല്ലാം കണക്കു കൂട്ടിയാണ്..! എണ്ണയിട്ട യന്ത്രം പോലെ bjp പ്രവര്ത്തകര് work ചെയ്യുന്നു...!

    • @alexsamuel4876
      @alexsamuel4876 Před 25 dny

      😂🤣 കണ്ടി പിടിച്ചു അല്ലെ 😂🤣

    • @vr1zmart-yx7iw
      @vr1zmart-yx7iw Před 22 dny

      @@alexsamuel4876ഇതില് പ്രത്യേകിച്ച് കണ്ടുപിടിക്കാൻ എന്തിരിക്കുന്നു..?! ഇതെല്ലാം എല്ലാർക്കും അറിയുന്ന കാര്യങ്ങൾ തന്നെയല്ലേ...? ഇനിയിപ്പം ഇതൊക്കെ പരസ്യപ്പെടുത്തി തന്നെ bjp ചെയ്യാൻ പോവുകയാണ്.. ആർക്ക് തടുക്കാൻ കഴിയും...?! Hitler ചെയ്തത് അതേപടി പകർത്തി ചെയ്യുന്നു... എത്ര രാഷ്ട്രങ്ങൾ കഷ്ടപ്പെട്ടാണ് അവസാനം ഹിറ്റ്‌ലറിൽ നിന്നു ആ രാജ്യവും ലോകവും രക്ഷ നേടിയത്..ഒരു രാഷ്ട്രം ഇല്ലാതാക്കിയത് 15 വർഷംകൊണ്ടായിരുന്നു. ഇന്ന് ഇന്ത്യയിൽ നടക്കുന്നത് എന്താണു. Rss ൻ്റെ പിൻബലത്തിൽ ബിജെപി യുടെ മറവിൽ മോദി അമിത്ഷാ ചെയ്യുന്നതു് എന്താണു..? 6 കോടി ജനങ്ങളുടെ മരണ കാരണ ഭൂതൻ hitler ഭരണത്തിൽ ഉള്ളപ്പോൾ ഗീബെൽസും ഹിറ്റ്‌ലറും ഇതൊക്കെ തന്നെയാണ് ചെയ്തത്...! ചരിത്രം ആവർത്തിക്കുന്നു...Evm പരിപാടിയെ കുറിച്ച് എന്താ ഇത്ര സംശയം...ഇപ്പോഴുള്ള കമ്മീഷൻ എല്ലാവരും bjp അല്ലേ..rss അനുകൂല നിലപാട് ഉള്ളവരല്ല എന്ന് ഇന്ത്യയിൽ അരങ്കിലും പറയുമോ..? പണവും അധികാരവും കൊടുത്തു് ഭരണവും പണവും ഉപയോഗിച്ചു election processing എല്ലാം നിയന്ത്രിക്കുന്നത് ആരാണ്..? Avm ഒരു മനുഷ്യ നിർമ്മിത technical യന്ത്രമാണ്.. വിദങ്ധരെ ഉപയോഗിച്ചു പണം കോടികൾ ചിലവഴിച്ച് അതിൽ കൃത്രിമം ചെയ്യാൻ മടിക്കുന്നവരാണോ ഇന്ന് കേന്ദ്ര ഭരണത്തിൽ...? IT Cell, godi medeas മറ്റു WhatsApp University നുണ പ്രചരണത്തേക്കാളും , വർഗ്ഗീയ കാർഡിനേക്കാലും വിദ്വേഷ പ്രഭാഷണം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നതിനേക്കാലും ,Operation Lotus നെക്കാളും എളുപ്പം ചിലവ് കുറവ് EVM Technic അല്ലേ ? അത് ചെയ്യാതിരിക്കുമോ..? ഒരു തെളിവും ബാക്കി വെക്കാതെ ചെയ്യും..! വികസന തള്ളു കൊണ്ട് പൊങ്ങച്ചം പറച്ചിൽ കൊണ്ട് വേണ്ടത്ര pulling ഒന്നാം ഘട്ട വോട്ടിംഗിൽ കിട്ടിയില്ലെന്ന് കണ്ടപ്പോൾ എല്ലാ നിയമങ്ങളേയും കാറ്റിൽ പറത്തി രാജസ്ഥാനിൽ public ൽ മുസ്‌ലിംകളെ പേരെടുത്ത് അതിക്ഷേപം പറഞ്ഞില്ലേ..?മുസ്‌ലിംകൾക്കെതിരെ പരസ്യമായി വിദ്വേഷം വാരി വിതറുകയായിരുന്നില്ലേ..? മുമ്പൊക്കെ ജിഹാദികൾ,തീവ്രവാദികൾ, പാകിസ്താനികൾ എന്നൊക്കെ ആയിരുന്നു ഇന്ത്യയിലെ മുസ്‌ലിംകളെ പരോക്ഷ സൂചനയിൽ സംബോധന ചെയ്യാറ് പതിവ്..? ഇതിപ്പം ആദ്യമായി മുസ്‌ലിംകൾ മൊത്തം നുഴഞ്ഞ് കയറ്റക്കാർ ആണെന്ന് public ആയി അനുയായികളോട് പറഞാൽ അർത്ഥം എന്താണ്.. മോദി ആരാധകരായ അനുയായികൾ അത് കേട്ടാൽ എന്താണു് ചെയ്യേണ്ടത് ? നുഴഞ്ഞ് കയറി വന്ന അവരെയൊക്കെ അടിച്ചു പുറത്താക്കുക ! ഇതല്ലേ ഇനി രാജ്യത്ത് നടക്കാൻ പോകുന്നത്..? bjp IT cell രാജ്യം മൊത്തം വാട്ട്സ്ആപ്പിലൂടെ ഇതിനുള്ള പശ്ചാത്തലം ഒരുക്കാൻ അണിയറ പ്രവർത്തനം തുടങ്ങി കഴിഞ്ഞു്... ഇനിയെന്ത് വേണം ആർഎസ്എസ് ്ന്..?! ഈ രാജ്യം ഇനി എങ്ങോട്ടാണ് പോകുന്നത്..? ഈ രാജ്യം ഇല്ലാതെയാവാൻ രാഷ്ട്രത്തിൻ്റെ പഴയ പ്രതാപം നശിപ്പിക്കാൻ മുസ്‌ലിംകളെ മാത്രമല്ലാ പാവം ഹിന്ദുക്കളെ യാണു ഇവർ ഇതിനായി ബലി കൊടുക്കുന്നത് ..

  • @goldenpearls5241
    @goldenpearls5241 Před 27 dny +6

    പെട്ടി ഒക്കെ set ആണല്ലോ ല്ലേ 😂... മാസങ്ങൾ നീണ്ട പരിപാടി അല്ലെ ഞമ്മക് എന്തും ചെയ്യാൻ സമയം ഉണ്ട് 😮

  • @JamalJamal-dq8lk
    @JamalJamal-dq8lk Před 27 dny +9

    സുജക്ക് കുറച്ചു വെള്ളംകൊടുക്കു

    • @prasu1769
      @prasu1769 Před 21 dnem

      You will cry loudly result day bjp will sweep

  • @user-ix7xn9bq3k
    @user-ix7xn9bq3k Před 27 dny +11

    EVM
    ഉള്ളത് കൊണ്ട്
    ഒന്നും സംഭവിക്കില്ല😅

    • @alexsamuel4876
      @alexsamuel4876 Před 25 dny +1

      മിടുക്കൻ കണ്ട് പിടിച്ചു 😂🤣

  • @Jay-jy9eg
    @Jay-jy9eg Před 27 dny +7

    വേഗം വോട്ടെടുപ്പും റെസ്ലറ്റും വന്നിരുന്നേൽ .. ഈ ഇണ്ടി മുന്നണിയുടെ തള്ളു കേട്ട് മടുത്തു 😂

  • @junglebardar2383
    @junglebardar2383 Před 21 dnem

    ആർക്ക് വോട്ട് ചെയ്താലും ബിജെപി ക്ക് പോകും എന്ന് കരുതി യുപി യിലെ. പാവങ്ങൾ വോട്ട് ചെയ്യാൻ പോയില്ല. അങ്ങനെയെങ്കിലും രക്ഷപെടാം എന്ന് സാധുക്കൾ പ്രതീക്ഷിച്ചു കാണും

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv Před 27 dny +9

    ഈ തെരഞ്ഞെടുപ്പിലും ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും അതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുപ്രീംകോടതിയുടെയും എല്ലാ അനുഗ്രഹങ്ങളും ബിജെപിക്ക് ഉണ്ട് ബിജെപിക്ക് അനുകൂലമാണ് നിങ്ങൾ എന്ത് കളിച്ചിട്ടും കാര്യമില്ല ഒന്നുകിൽ വി വി പേറ്റുക അല്ലെങ്കിൽ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ കൂടെ നടത്തുക അതിനു സമയം ആവും എണ്ണ ആളാവും എന്നൊക്കെ ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതി എന്തിനാ വ്യാകുലപ്പെടണെ ഞങ്ങൾ ഇന്ത്യക്കാരെ അതിനൊക്കെ എഴുതി കൊടുക്കാനും പണം ഏൽപ്പിക്കാൻ തയ്യാറാകുലപ്പെടണം ഞങ്ങളല്ലേ നിങ്ങൾക്ക് ശമ്പളം തരുന്നത് ഞങ്ങളെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി തിന്നുകാണ്ട് നിങ്ങൾ മോദിയെ വലുതാക്കരുത് തെരഞ്ഞെടുപ്പ് സത്യസന്ധമായി നടത്തുക അതിൽ ജയിക്കുന്നവർ ജയിക്കും

  • @anshad4v
    @anshad4v Před 21 dnem +1

    How can we trust the news from reporter editorial from sujaya

  • @shijop.k.6423
    @shijop.k.6423 Před 27 dny +7

    ഞങ്ങൾ 60 പാർ ട്ടികളുടെ india മുന്നണി അധികാരത്തിൽ വരും. എല്ലാ പാർട്ടികൾക്കും 20 ദിവസം വീതം പ്രദാനമന്ത്രിസ്ഥാനം നൽകും. അധികാരത്തിന്റെ വൈവിധ്യം നിറഞ്ഞ പൂന്തോട്ടം ഉണ്ടാക്കും

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 Před 27 dny +2

      2014ൽ 36പാർട്ടി nda അധികാരത്തിൽ വന്നപ്പോൾ എവിടെ പോയി ആദർശം

    • @saji2020
      @saji2020 Před 25 dny

      എന്ന് സ്വന്തം 36 പാർട്ടികൾ ചേർന്ന ബിജെപി. പക്ഷെ ഞങൾ ബിജെപി എന്ന് വച്ചാൽ ഗുജറാത്തികൾ ആണ് അതുകൊണ്ട് ഭരണം ഗുജറാത്ത് വിട്ട് ഒരു കളിയും നടക്കില്ല 😢😢😢

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 27 dny +7

    India ❤❤

    • @AkhilTj
      @AkhilTj Před 26 dny +1

      സുജയാ ആവേശം വേണ്ട, നിർത്തി പറഞ്ഞാൽ മതി...

  • @ussainkp3017
    @ussainkp3017 Před 27 dny +7

    ചങ്ക് കറി സംസാരിക്കണ്ട

  • @MohdAli-wc2qi
    @MohdAli-wc2qi Před 22 dny +1

    Evm ഇല്ലങ്കിൽ കോൺഗ്രസ്‌ വരും evm ഉള്ള കാലത്തോളം ബിജെപി തന്നെ.. വികസിത രാജ്യങ്ങൾ എന്ത് കൊണ്ട് ബാല്ലറ്റ് പേപ്പർ ഉപയോഗിക്കുന്നു ഒന്ന് ചിന്തിച്ചു നോക്കൂ

  • @ismailderrou2512
    @ismailderrou2512 Před 18 dny

    ഇപ്രാവശ്യം കോൺഗ്രസ് തന്നെ വിജയിക്കും

  • @jayachandranpillai7251
    @jayachandranpillai7251 Před 27 dny +4

    ഞാൻ യുപിയിൽ ജീവിക്കുന്ന ഒരു മലയാളിയാണ് യുപിയുടെ ഒരു പിഞ്ചു പോലും പിടിക്കാൻ കള്ളന്മാർക്ക് കഴിയുകയില്ല

  • @edwardthomas8390
    @edwardthomas8390 Před 18 dny

    ചതി നടന്നില്ല എങ്കിൽ ബിജെപി ഇറങ്ങും ഇന്ത്യ മുന്നണി വരും ❤❤❤

  • @AbdulRahoof313
    @AbdulRahoof313 Před 26 dny +6

    നിയുക്ത പ്രധാന മന്ത്രി രാഹുൽജി ക്ക് അഭിവാദ്യങ്ങൾ ❤❤❤

    • @prasu1769
      @prasu1769 Před 21 dnem

      In your dream haha I will comment you after the result 😂😂taking screen shot for this.June 4 don’t run away that’s why take screen shot

  • @haridaskc6875
    @haridaskc6875 Před 27 dny +4

    ഞാൻ ഒരു ഇടതു പക്ഷേകാരനാണ്. മറുനാടൻ മലയാളി ആയ ഞാൻ ഒരു കാര്യം പറയാം. നാട്ടിൽ ഉള്ളവർ കരുതുന്നത് പോലെ അല്ല യുപിയിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി പാവപെട്ടവർ മൊത്തത്തിൽ മോഡിയുടെ കൂടെയാണ്. അവർ ഒരു പാർട്ടിയെയും എല്ലാ കാലത്ത് സംരക്ഷിക്കാൻ എന്ന് വാക്ക് കൊടുത്തിട്ടില്ല.. അതിനു ചില കാരണവും ഉണ്ട്. ഭരണ ഗുണം തന്നെ. മീഡിയയാ എത്ര മറച്ചു വെച്ചിട്ടും കാര്യം ഇല്ല.

  • @noufalpk-vq8yv
    @noufalpk-vq8yv Před 26 dny +1

    Congress 🎉🎉🎉🎉🎉

  • @asharafasharaf8275
    @asharafasharaf8275 Před 25 dny

    Medam അങ്ങ് പറഞ്ഞത് ശരി ആണ് ആദ്യം കോൺഗ്രസ്‌ മുന്നിൽ ആയിരുന്നു പിന്നെ ബിജെപി ആയി 71 സീറ്റ് അടുത്തത് 62 2024 49 സീറ്റ്

  • @rajanunni-po9zi
    @rajanunni-po9zi Před 26 dny +2

    Mayavathy, ed, peadyel 😂 🎉🎉🎉🎉

  • @shabeermoidunny4728
    @shabeermoidunny4728 Před 27 dny +4

    India ❤❤❤

  • @rishinkumar6418
    @rishinkumar6418 Před 19 dny

    അപ്പോൾ U P ഷെയർ മാർക്കറ്റ് മാപ്പ് താഴോട്ട് 😂😂

  • @shine9111
    @shine9111 Před 26 dny +1

    ബിജെപി❤

  • @moosap8038
    @moosap8038 Před 27 dny +1

    ഭരണ മാറ്റം,, സാധ്യത തെളിയുന്നു,,

  • @aroundindia8925
    @aroundindia8925 Před 27 dny +10

    EVM മാറി നിന്നാൽ വിജയിക്കും

  • @SunilKumar-qr2rn
    @SunilKumar-qr2rn Před 27 dny +2

    Really shame on reporter 😂😂😂😂😂.. Just wait till june4

  • @ShafeekKarali
    @ShafeekKarali Před 24 dny +1

    Dress poli.....muttinu mukalilott achil varthath ano

  • @user-de3sr1fv4d
    @user-de3sr1fv4d Před 27 dny +6

    സുജയ വിധി പറയുമ്പോ കാണികൾക്ക് ചിരിക്കാൻ ഉണ്ടാവും 😁😁😁

    • @bimalrathan658
      @bimalrathan658 Před 27 dny

      Zoo chaya നല്ല കോമഡിയല്ലേ

  • @benjaminzacharia8289
    @benjaminzacharia8289 Před 25 dny +1

    People of UP will come forward n kick out this BJP party if they want it have a fair chance to every one

  • @qwertyqwetyu3590
    @qwertyqwetyu3590 Před 25 dny

    sound കുറവുണ്ട് nideesh🎉

  • @venugopalan7735
    @venugopalan7735 Před 27 dny +1

    Report channel number one anti BJP

  • @josephmathai7574
    @josephmathai7574 Před 25 dny

    അവർക്കു ബോധം വന്നു തുടങ്ങി... അപ്പോൾ കേരളത്തിൽ ബോധം നഷ്ടം അയി തുടങ്ങി 😀😀

  • @jabiralithangal8301
    @jabiralithangal8301 Před 24 dny

    സുജ വായിക്കുമ്പോൾ നല്ല ക്ലിയറാണ്!
    ഇന്നെന്ത് പറ്റി ?

  • @ShamsKarithara
    @ShamsKarithara Před 9 dny

    പ്രാവശ്യം ഇന്ത്യ മുന്നണി അധികാരത്തിൽ വരും

  • @jineshvb7378
    @jineshvb7378 Před 15 dny

    ബിജെപി തകരും......

  • @ABDULREHMAN-ii1xs
    @ABDULREHMAN-ii1xs Před 25 dny

    Madom will you please share secret reasons for seven phases of polling in UP .

  • @rageshkizhakekkoroth7022
    @rageshkizhakekkoroth7022 Před 27 dny +3

    സുജയുടെ കയ്യിൽ ഒരു വാള് കൂടി കൊടുത്താൽ ശരിയായി 😅

  • @green_curve
    @green_curve Před 27 dny

    Thank you guys😂😂😂."sujaya...

  • @johnsonvmathew7257
    @johnsonvmathew7257 Před 27 dny

    Sujaya ,ithe BJP yude
    Votting M/c kallakkaliyalle

  • @RoyFermandez
    @RoyFermandez Před 17 dny

    Congress bharikkum. Rahul Gandhi is the Prime Minister of India

  • @prakash45483
    @prakash45483 Před 27 dny +12

    UP കാർക്ക് ശ്രീരാമൻ തന്റെ സ്വന്തം വീട്ടിൽ വന്ന പ്രതീതിയാണ്. അതിന് കാരണമായ ബിജെപി യെ അവർ ഒരിക്കലും കൈ വിടില്ല. കഴിഞ്ഞ പ്രാവശ്യം കിട്ടിയതിനേക്കാൾ കൂടുതൽ seat ഇപ്രാവശ്യം കിട്ടും

    • @faisalnmnm7289
      @faisalnmnm7289 Před 27 dny +1

      ഇപ്രാവശ്യം തൊണ്ണൂറ് സീറ്റ് കിട്ടും ബിജെപിക്ക്

    • @user-vn7gc7uj4o
      @user-vn7gc7uj4o Před 27 dny +6

      ശ്രീ രാമൻ അല്ല.. വന്നിരിക്കുന്നെ രാവണനെ പോലെ തോല്പ്പിക്കും വിധം ബോണ്ടജി വന്നിരിക്കുന്നെ

    • @kumarp0993
      @kumarp0993 Před 27 dny +2

      സുഡുസൗഹൃദ ഗണ്ഡികളുടെ കുടുംബ ഭരണം ഇനിയൊരിക്കലുമില്ല.

    • @MsMsplive
      @MsMsplive Před 27 dny +6

      അന്ന് രാമൻ വരുന്നത് ആയിരുന്നു വിഷയം.....
      അത് വന്നു....
      ഇന്ന് വിശപ്പും തൊഴിലില്ലായ്മയും ആണ് പ്രശ്നം....
      രാമൻ ഇനി എങ്ങോട്ടും പോവില്ല....
      അപ്പൊ ഇനി ബിജെപി വേണ്ട 😂😂😂

    • @muhammedhaneefatp7275
      @muhammedhaneefatp7275 Před 27 dny +1

      Ampalaparambil RAMAN.

  • @faisaljaleelmampatta9869

    സുജയുടെ വസ്ത്രം വളരെ മോശം വാർത്ത വായിക്കുന്ന ഒരു ഒന്നുകൂടി നല്ല രീതിയിൽ മാന്യമായ വസ്ത്രം ആവാം

  • @manojtsmanojts6497
    @manojtsmanojts6497 Před 26 dny

    ഇതിൽ എന്തോ undu

  • @samadtv9012
    @samadtv9012 Před 22 dny

    Without EVM bjp 5 congress 50 others 25

  • @muhammedshaji9177
    @muhammedshaji9177 Před 23 dny

    പ്രധാനമന്ത്രി സ്റ്റാലിൻ ആവുമോ ദ്രാവിഡ ദേശത്തിൽ 😊

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Před 27 dny +1

    ആർകെങ്കിലും മാക്കാൻതവളയെ ഓർമ വരുന്നുണ്ടോ 😂

  • @jayaraje8727
    @jayaraje8727 Před 27 dny +3

    രാഹുലും പ്രിയങ്കയും മത്സരിക്കാത്തത് തന്നെ കാലിടറൽ അല്ലേ ബുദ്ധിയുള്ളവരേ😂😂😂😂😂😂😂

  • @viralads1035
    @viralads1035 Před 27 dny

    ഇത്ര ഗാപിന്റെ പിറകിൽ എന്തായിരിക്കും?

  • @vishnuvichu1849
    @vishnuvichu1849 Před 25 dny

    Congress❤❤❤

  • @funbun6629
    @funbun6629 Před 23 dny

    ക്ലോസെറ്റ് സുജയാ 😂😂😂

  • @pranjanandasaraswati-sc2sv

    ഇത് കണ്ട് കോൺ:+സപ ക്ക് 70 seat .

  • @promax99999
    @promax99999 Před 27 dny

    7:50 nalla negative 😂

  • @baburajm.g.4326
    @baburajm.g.4326 Před 26 dny

    കമൻ്റ് ബോക്സിൽ കാക്ക കരച്ചിൽ ആണല്ലോ

  • @mttech6713
    @mttech6713 Před 27 dny

    ഉത്തരം വ്യക്തം ദൃവീകരണ രാഷ്ട്രീയം

  • @georgejacob4327
    @georgejacob4327 Před 25 dny

    In UP, the 80 seats will be somewhat will be won equally by the BJP and alliance India, that is around 40 seats each with a united SP- Congress in 2024! In 2019, both fought independently!!

  • @abdulsamad541
    @abdulsamad541 Před 27 dny +1

    സുജയ ആളില്ല പോസ്റ്റിൽ ഗോളടിച്ചു കളിക്കാണ് 😂

  • @balakrishnanpozhamangalath4840

    Congress തുടങ്ങി വെച്ചത് ബിജെപി ഏറ്റെടുത്തു

  • @rahulrajtvm5232
    @rahulrajtvm5232 Před 27 dny

    Up ബിജെപിക്ക് ഒപ്പം നിൽക്കും കാരണം മുമ്പ് ഗൾഫിൽ നിന്നും പിച്ചകാരെ പോയി കൊണ്ടിരുന്ന ആൾക്കാർ ഇപ്പോൾ കൊട്ടും സുട്ടും ഇട്ടാ പോകുന്നെ.. കാരണം അവരുടെ സാധങ്ങൾ പിടിച്ചു പറിക്കാൻ ആൾക്കാർ ഇല്ല എന്ന സന്തോഷം അവർക്കു ഉണ്ട്..

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Před 25 dny

    But something is rotten inBjp

  • @raheeamariyas-mh6fq
    @raheeamariyas-mh6fq Před 27 dny +3

    Sujay bjp theernnu

  • @varghesejoseph3422
    @varghesejoseph3422 Před 27 dny

    സുജാ

  • @rajeevramachandrakurup3280

    NDA 404✌️

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk Před 27 dny +1

    MAYAVATHY AFRAID OF ED😂😂😂😂😂😂😂😂

  • @ismailderrou2512
    @ismailderrou2512 Před 18 dny

    കള്ളവോട്ട് ചെയ്ത് ബിജെപിക്ക് വോട്ട് കൂടി

  • @JamalJamal-dq8lk
    @JamalJamal-dq8lk Před 27 dny +6

    189ഒതുങ്ങുന്ന ബിജെപിയെ കുറിച്ചാണ് സുജകരഞ്ഞുകൊണ്ടിരിക്കുന്നത്

  • @najeemthannichal831
    @najeemthannichal831 Před 27 dny

    7 kattam good

  • @sudhakarantsnair4279
    @sudhakarantsnair4279 Před 27 dny

    If Congress is Strong enough, why Congress is having alliance with about Thirty Opposition Parties and contesting against the Strong and highly capable govt. Truly, the alliance of all opposition parties coming together is a threat to the Country. And more than 70 percent of the Citizens of this Country do not accept such a cheat alliance to fight against the govt. And the fact is that Congress is day-by-day reducing the strength and Congress is loosing ground in many States. The Senior Congress Leader of Himachal Pradesh Mr. Tejinder Bittu has now left Congress and joined BJP. This is crystal clear that the Congress will decimate Shortly from India.

  • @youtubeuser09
    @youtubeuser09 Před 27 dny +4

    .എടാ വിവരദോഷി,
    തെലുങ്കാന,കർണ്ണാടക,പഞ്ചാബ് ചത്തീസ്
    ഖഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ്
    ജയിച്ച തെരഞ്ഞെടുപ്പിൽ EVM ആയിരുന്നി
    ല്ലേ?ഇലക്ട്രൽ ബോണ്ട് വഴി ബിജെപി മാത്ര
    മല്ല സംഭാവന വാങ്ങിയത് ബിജെപിക്ക് 6039
    കോടി കിട്ടിയപ്പോൾ ഇൻഡി സംഖ്യത്തിലെ
    പാർട്ടികൾക്കു 6711 കോടി കിട്ടി.

    • @jebbyjan1376
      @jebbyjan1376 Před 27 dny +2

      Ninakku ithinu maasa kooli aano 😂😂😂😂😂😂😂

  • @Raja-vo3xf
    @Raja-vo3xf Před 27 dny

    കൈഇടറിയാലല്ലേകാലിടറൂ.😅

  • @SarathSarath-fc8sv
    @SarathSarath-fc8sv Před 27 dny +1

    Bjp will win👍👍
    UP - yogi thanne ✌

  • @asharafasharaf8275
    @asharafasharaf8275 Před 25 dny

    ഒരു മനുഷ്യൻ സ്ഥിരം കളവ് പറഞ്ഞാൽ ഞങ്ങൾ മാലാളികൾ തള്ള് കണാരൻ എന്ന് പറയും 😂

  • @HaneefaNv-dn4ly
    @HaneefaNv-dn4ly Před 27 dny +8

    ബിജെപി യുടെ സിറ്റ് 2024ൽ 45ൽ എത്തും

    • @prasu1769
      @prasu1769 Před 21 dnem

      Ok how come people can stupid like this I will comment you after result cry loudly soon

  • @rajanunni-po9zi
    @rajanunni-po9zi Před 26 dny +1

    7 gattam adjastmente krameikarana , bjpkkaei😅 🎉🎉🎉🎉

  • @mammenmathew5210
    @mammenmathew5210 Před 27 dny

    Beware of horse trading ! BJP amassed wealth of thousands of crores from various sources such as Adani 's ,& electroral bonds etc...

  • @gdhttxjgkh6052
    @gdhttxjgkh6052 Před 27 dny

    ഇജ്ജ് ചുമച്ച് ചാക്

  • @jayadevanalingal2763
    @jayadevanalingal2763 Před 27 dny

    BJP keralathil oru seatinu ten seat kurayum evide randu seat nediyal twenty seat kurayum

  • @venugopalnarayaneeyam2941

    ഒരു ഇടറലും ഇല്ല

  • @Peaces123
    @Peaces123 Před 21 dnem

    Evm😂🤣😂