ആദ്യഘട്ടം കഴിഞ്ഞു;'ഇന്ത്യ' മുന്നണിയുടെ ആത്മവിശ്വാസത്തിന് പിന്നിലെന്ത്? | Indian Mahayudham

Sdílet
Vložit
  • čas přidán 22. 04. 2024
  • ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസും സഖ്യകക്ഷികളും ആത്മവിശ്വാസം കാണിക്കുന്നതെന്തിന്? | Indian Mahayudham
    #IndianMahayudham #PMModi #rahulgandhi #Congress #BJP #PrasanthReghuvamsom #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 688

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Před 27 dny +89

    കുരുവംശം 5 സംസ്ഥാന എലെക്ഷൻ സമയത്തും ഇങ്ങനെ തന്നെ പറഞു ഫലം വന്നപ്പോൾ കുരു തോറ്റു

  • @jayaramankm9220
    @jayaramankm9220 Před 27 dny +218

    രഘു വംശത്തിനു ഇതിനെങ്ങനെയാണാവോ കൂലി.. നുണപറയുന്നത് അനുസരിച്ചണാവോ 😊😊

    • @bmaikkara5860
      @bmaikkara5860 Před 27 dny

      ശമ്പളം തരുന്ന മൊതലാളി ബി ജെ പി സ്ഥാനാർഥി ആയതു കൊണ്ട് രഘുവംശത്തിന്റെ മോഡി ഭക്തി അപാരം...വയറ്റിപിഴപ്പ് തന്നെ...

    • @INDIATALKSZ
      @INDIATALKSZ Před 27 dny +10

      എങ്ങനെയാണെങ്കിലും കൂലി കൊടുക്കുന്നത് രാജീവണ്ണൻ തന്നെയാണ്😂😂😂

    • @harikumarm535
      @harikumarm535 Před 27 dny +1

      Rajeev Annanu Sathyam Ariyam

    • @Indian-ym5no
      @Indian-ym5no Před 27 dny +3

      എന്തായാലും മോഡിമാമൻ്റെ അത്ര ഇല്ല

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 27 dny +3

      സത്യം പറയുമ്പോൾ കൂലി ചോദിക്കും.

  • @anirudhanu7510
    @anirudhanu7510 Před 27 dny +212

    കുരുവംശം ഇവിടെ വരുന്ന കമൻ്റുകളൊക്കെ വായിക്കുന്നുണ്ടോ..വായിക്കുന്നുണ്ടാകില്ല, വായിച്ചുറ്റുണ്ടെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞു...😂

    • @Indian-ym5no
      @Indian-ym5no Před 27 dny +10

      മോഡിയുടെ തള്ള് കേട്ട് നിങ്ങൾ വോട്ട് ചെയ്യുന്ന അത്ര വരില്ലല്ലോ

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 27 dny

      🤣✅​@@Indian-ym5no

    • @GMGOWRI5292
      @GMGOWRI5292 Před 27 dny +5

      😂😂..ഒന്ൻ
      . പണ്ടേ.. മരിച്ചതാണ് 😂

    • @logtomobilem2895
      @logtomobilem2895 Před 27 dny

      @@Indian-ym5no പപ്പുമോനെ മോനെ poyi വോട്ട് cheyathal mathi. ചിലപ്പോൾ വിദേശ ഫണ്ട് കിട്ടുമായിരിക്കും

    • @Kunjappu2240
      @Kunjappu2240 Před 26 dny +4

      Speak out the truth. India has made tremendous development under Modi in the last ten years. Successful startups, railways, Airports, Roads, Defence and the digital revolution. India leap forwarded in many sectors. You can’t turn a blind eye towards this…..

  • @cool-pk3cz
    @cool-pk3cz Před 27 dny +164

    ഇയാള് എത്ര വർഷം ആയി ഡൽഹിയിൽ കിടന്ന് കരയുന്നു

    • @RKH4994
      @RKH4994 Před 27 dny +12

      കുരക്കുന്നു 😂

    • @bmaikkara5860
      @bmaikkara5860 Před 27 dny

      ശമ്പളം തരുന്ന മൊതലാളി ബി ജെ പി സ്ഥാനാർഥി ആയതു കൊണ്ട് രഘുവംശത്തിന്റെ മോഡി ഭക്തി അപാരം...വയറ്റിപിഴപ്പ് തന്നെ...

    • @pnvn335
      @pnvn335 Před 27 dny +1

      എന്നിട്ടും ഉളുപ്പുണ്ടോ നോക്കിക്കേ 😂😂

    • @RKH4994
      @RKH4994 Před 26 dny

      @@pnvn335 അറിയില്ല. എങ്കിലും പാർട്ടിക്ക് വേണ്ടി ചാവും. 😆😆😆

    • @gopalkrishnan657
      @gopalkrishnan657 Před 23 dny

      😂😂😂

  • @subhashchandrabose2986
    @subhashchandrabose2986 Před 27 dny +115

    ജൂനിയർ ക്ലചൂരി കരച്ചിൽ തുടങ്ങി 😂

    • @bmaikkara5860
      @bmaikkara5860 Před 27 dny

      ശമ്പളം തരുന്ന മൊതലാളി ബി ജെ പി സ്ഥാനാർഥി ആയതു കൊണ്ട് രഘുവംശത്തിന്റെ മോഡി ഭക്തി അപാരം...വയറ്റിപിഴപ്പ് തന്നെ...

  • @sujithnair7209
    @sujithnair7209 Před 27 dny +56

    Kuruvamsham started to cry.....grow man ...

    • @Ithuvare
      @Ithuvare Před 27 dny +2

      wait n see cowdunks😂😂😂😂

    • @sujithnair7209
      @sujithnair7209 Před 26 dny +1

      @@Ithuvare will see pig slurry

  • @sreenadhnair3411
    @sreenadhnair3411 Před 26 dny +16

    കുരു വംശം ഇത്തവണയും കുരു പൊട്ടി ചാവും റിസൾട്ട്‌ വരുമ്പോൾ 🤣 പിന്നെ 5 വർഷം കഴിഞ്ഞു വീണ്ടും കുരു പൊട്ടാനുള്ള കാത്തിരിപ്പ് 😂

  • @pb1818
    @pb1818 Před 27 dny +147

    മാപ്രകളുടെ കരച്ചിൽ ആണ് ഇവന്മാരുടെ വിശ്വാസം 🤣🤣

    • @Indiakkaran
      @Indiakkaran Před 27 dny +2

      Enthinada ithra vargeeyatha

    • @pb1818
      @pb1818 Před 27 dny +4

      @@Indiakkaran മാപ്രകൾ എന്നാൽ വർഗീയം ആണോ 🤣

    • @mvmv2413
      @mvmv2413 Před 27 dny +3

      മാപ്രയും രാപ്രയും കൂട്ടക്കച്ചിലാവാം..... 😂

    • @umarshabab5080
      @umarshabab5080 Před 27 dny

      ​@@pb1818 neeyoke virus aneda

    • @pinkyponnu4432
      @pinkyponnu4432 Před 27 dny +5

      ​@@Indiakkaranചുമ്മാ... ഒരു രസം...അതിനു സുടു എന്തിനാ കരയുന്നത്??

  • @skpc1234
    @skpc1234 Před 27 dny +130

    ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല.. അത് കൊണ്ട് ഞങ്ങൾക്ക് വോട്ട് ചെയ്യണം...
    ഇല്ലെങ്കിൽ ?
    ഞങൾ ഇന്ത്യ യിൽ ഇല്ലാതാകും😅😅😅😅😅😅

    • @anilkurup4772
      @anilkurup4772 Před 27 dny

      I Vantec nilapad ellarkkumariyam.katta anti. Samadhanikkan enthenkilum വേണ്ടെ.

    • @Tony_Montana659
      @Tony_Montana659 Před 27 dny

      😂😂😂😂😂😂

    • @juniormedia4280
      @juniormedia4280 Před 27 dny

      😀😀😀

    • @razakami3850
      @razakami3850 Před 26 dny +2

      ഇടതു ഉള്ളത് കേരളത്തിൽ ജനങ്ങൾ
      അനുഭവിക്കുന്നുണ്ട്...

    • @Tony_Montana659
      @Tony_Montana659 Před 26 dny +1

      ഇടതുപക്ഷം എന്ന പദം തന്നെ നിങ്ങൾക്ക് ഒരു ബാഡ്ജ് ഓഫ് ഓണർ നൽകുന്നു. നിങ്ങൾ ഒരു പാരമ്പര്യേതര, പുരോഗമനവാദി, മുന്നോട്ട് നോക്കുന്ന, ബുദ്ധിമാനായ ഒരു നല്ല വ്യക്തിയാണെന്ന്. നേരെമറിച്ച്, വലതുപക്ഷക്കാരെ യാഥാസ്ഥിതികൻ, മന്ദബുദ്ധി, അന്ധവിശ്വാസികൾ, മതമൗലികവാദികൾ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. അതുകൊണ്ടാണ് സ്വയം ശൈലിയിലുള്ള ബുദ്ധിജീവികൾ ഇടതുപക്ഷക്കാരായി തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നത്. അതിനിടയിൽ, അവർ പ്രകൃതിക്കെതിരെ നീന്തുന്നു, അവരുടെ ജീവിതയാത്ര കൂടുതൽ കൂടുതൽ ദുരിതപൂർണമാക്കുന്നു. പക്ഷേ, അവർക്ക് അങ്ങനെ തോന്നിയേക്കില്ല. മാനസികരോഗാശുപത്രിയിലെ ഒരു ഭ്രാന്തൻ പോലും വിചാരിക്കുന്നു, ലോകത്തിലെ ഒരേയൊരു സുബോധമുള്ള വ്യക്തി താനാണെന്നും ഉയർന്ന മതിലിന് പുറത്തുള്ള എല്ലാവരും ഭ്രാന്തന്മാരാണെന്നും.

  • @nishantha6299
    @nishantha6299 Před 27 dny +11

    Modi🧡🧡🧡

  • @jayakumarpg6443
    @jayakumarpg6443 Před 27 dny +28

    തരംഗമൊന്നുമില്ല എന്നു പറയുമ്പോഴും എല്ലാ ജനങ്ങളും മോദി യാണ് തങ്ങളുടെ നേതാവ് എന്നു പറയുന്നു... തരംഗമുണ് എന്നു പറയാൻമടി...എല്ലാം അറിയാവുന്നതേ ഒളളൂ....

  • @Chandrajithgopal
    @Chandrajithgopal Před 25 dny +8

    Raguvamsam ഒരുപാടു കഷ്ടപ്പെട്ട് കാണും ഈ അഭിപ്രായം പറഞ്ഞവരെ ഒക്കെ കണ്ടെത്താൻ... ഈ മാസം കൂടുതൽ incentive കൊടുക്കണേ Mr. Rajiv Chandrasekhar.

  • @enlightnedsoul4124
    @enlightnedsoul4124 Před 27 dny +58

    കുരുവംശം നോക്കിയാൽ കാണില്ല 😂 മഞ്ഞപിത്തം ഉള്ളവർക്ക് എന്ത് കണ്ടാലും മഞ്ഞയായി കാണും

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Před 27 dny

      അതാണെല്ലോ തള്ളുമാമൻ വികസനം തള്ളാതെ വർഗീയത തള്ളുന്നത് 😂

  • @rajanchirakkara4734
    @rajanchirakkara4734 Před 27 dny +66

    ജൂൺ 4ന് ശേഷവും ഈ വാർത്ത കാണണം ഇവൻ കരയുന്നത് കാര്യമാക്കണ്ട

  • @jayesh8048
    @jayesh8048 Před 26 dny +9

    കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഇന്ത്യൻ മഹായുദ്ധം... കണ്ടവരുണ്ടോ.... ഉണ്ടെങ്കിൽ ഒന്ന് പോയി കാണണേ..... 👌

  • @kalavelilsanu2305
    @kalavelilsanu2305 Před 25 dny +10

    കുരു കഴിഞ്ഞ ഇലക്ഷൻ വോട്ട് എണ്ണും മുൻപ് ഇതുപോലെ പ്രതിപക്ഷകക്ഷികൾ മന്ത്രിമാരാകുവാൻ വേണ്ടി കുളിക്കുവാൻ ഒരുങ്ങുന്നുവെന്നും എണ്ണ തേക്കുകയാണെന്നും പറഞ്ഞതായി ഓർക്കുന്നു.

  • @antonyjoseph31
    @antonyjoseph31 Před 27 dny +20

    വേരോടെ -ഭയം -നിരന്തരം 😂

  • @bharathsekharnayanar
    @bharathsekharnayanar Před 27 dny +10

    ഇങ്ങനെ ആണ് മലയാളികളെ കുഴിയിൽ ചാടിക്കുന്നത്..... മോദി ഇപ്പോ തോൽക്കും എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നു

  • @satyamevajayate-english9075

    സബ്ബാഷ് ബേട്ടാ, സബ്ബാഷ്......കുരുവംശത്തിനോളം പുളു പറയാനുള്ള ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.
    😂😂😂

    • @Indian-ym5no
      @Indian-ym5no Před 27 dny +1

      മോഡി മാമ്മൻ്റെ അത്ര വരില്ല ....

  • @selfmotivation1868
    @selfmotivation1868 Před 27 dny +64

    Eeee ആത്മാർത്ഥ ജനം ടിവി കുപോലും ഇല്ല😂

    • @Tony_Montana659
      @Tony_Montana659 Před 27 dny

      😂😂😂😂😂

    • @mohamedthaha1538
      @mohamedthaha1538 Před 27 dny +1

      Salary kodukkunna muthalaali parayunnathalle Raghuvamsham cheyyaan pattukayullu...idakkide ayaalude naavil ninnum chila sathyangal purathu veezhum.....athumaathramaanu sathyam

  • @AjithM.Krishnan-ls5nf
    @AjithM.Krishnan-ls5nf Před 27 dny +9

    Modi💪💪

  • @rameshb5318
    @rameshb5318 Před 26 dny +6

    2019 ഇലും ഇത് തന്നെയല്ലേ നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്.

  • @GireeshT-qr4is
    @GireeshT-qr4is Před 27 dny +8

    ഉണ്ട് BJP❤❤❤

  • @man8491
    @man8491 Před 26 dny +6

    തൊപ്പിക്കാർക്ക് എല്ലാം മണിപ്പൂരുകാരുടെ വിഷയത്തിൽ ഭയങ്കര വിഷമം ആണ്
    എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 🤨

  • @shibukurunthazha7597
    @shibukurunthazha7597 Před 26 dny +8

    ഇത് തന്നെയാണ് കുരുവംശം കഴിഞ്ഞ ഇലക്ഷൻ ടൈമിലും പറഞ്ഞത്

  • @Santhosh_nair
    @Santhosh_nair Před 27 dny +15

    Hi, kuruvamsham, can’t you see the writing on the wall till date? Hopeless guy

  • @alexabraham7968
    @alexabraham7968 Před 27 dny +33

    കർണാടകയിൽ സീറ്റ് കുറയും എന്ന് നിന്നോട് ആരു പറഞ്ഞു

    • @Indian-ym5no
      @Indian-ym5no Před 27 dny +5

      കൂടും എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

    • @anupinkumar7398
      @anupinkumar7398 Před 27 dny +1

      Inne vare karnatakayil bjp 17 /28 I'll thashe poyittilla
      Congress 9/28 nu mukalil poyittilla
      2004
      2009
      2014
      2019 onnummmm

  • @vaisakhshaji7586
    @vaisakhshaji7586 Před 27 dny +10

    അത് അങ്ങനെ ഒരു പോങ്ങൻ.... തനിക്ക് ഇതുവരെ നേരം വെളുത്തില്ലേ??

  • @praveenpurushu
    @praveenpurushu Před 27 dny +15

    രഘു മോൻ എത്ര വാങ്ങി ക്യാഷ്....ഇതൊക്കെ പറയാൻ

  • @harispk8198
    @harispk8198 Před 27 dny +14

    വെറുപ്പും വിദ്വേഷവുമുണ്ടാക്കി നാട്ടിലെ സമാധാനം കെടുത്തുന്ന പാർട്ടിക്ക് വോട്ടില്ല.

  • @VIKSITBHARAT2047KL
    @VIKSITBHARAT2047KL Před 26 dny +4

    പ്രധാന മന്ത്രിയെ തിരഞ്ഞെടുക്കുക അല്ലെ ഈ ഇലക്ഷൻ

  • @vikaschidambaram5143
    @vikaschidambaram5143 Před 27 dny +23

    കരയല്ലേ രഘൂ... 😭😭😭

  • @kunju7970
    @kunju7970 Před 27 dny +48

    20 കോടി തൊഴിലവസരങ്ങൾ എവിടെ?കർഷകന്റെ വരുമാനം ഇരട്ടിയാക്കിയോ?മോദിയുടെ വാഗ്ദാനങ്ങൾ പൊള്ള

    • @roykalam
      @roykalam Před 26 dny +14

      വീട്ടിൽ ഇരുന്നാൽ തൊഴിൽ കിട്ടില്ല. കഴിവ് കൂടി വേണം, പേര് പോലും എഴുതാൻ അറിയാത്തവർ പാസ്സായി ജോലി നോക്കിയാൽ കിട്ടില്ല

    • @DeepDive2255
      @DeepDive2255 Před 25 dny +4

      @@roykalamkazhivullavar rajyam vidunnu!!

  • @Chillbaba-1990
    @Chillbaba-1990 Před 27 dny +3

    Modi has worked hard and to do so much in 7 years is superb.. infrastructure and policy making is being done now the next big push is needed.

  • @user-bi5zl7xv8z
    @user-bi5zl7xv8z Před 27 dny +13

    എഴുതിവായിക്കുകയാണല്ലോ കുരവംശം😂

  • @nirmalamanghat3825
    @nirmalamanghat3825 Před 27 dny +5

    ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടിയാൽ തന്നെ ഭരിക്കാൻ പറ്റുമോ ആരു പ്രധാന മന്ത്രിയാകും മോദി അഴിമതിക്കാരനല്ല അത് ജനം തിരിച്ചറിയുന്നു BJP കേഡർ പാർട്ടിയാണ് ഒരു നിര നേതാക്കൾ അവർക്കുണ്ട് പ്രശാന്ത് ഈ പരിപാടി കുറേകാലമായി തുടരുന്നു വെറുതെ അധരവ്യായാമം കേരള കൗമുദിയുടെ വത്സമണി , ടെഹെൽകാ മാത്യു സാമുവേൽ ഒക്കെ പറയുന്നത് ജനം കേൾക്കുന്നുണ്ട് ഇന്ത്യ ഇന്ത്യയായി നിലനിൽക്കട്ടെ , cutting south , east ഒന്നും വേണ്ടാ

  • @maramoruvarammaramoruvaram634

    സത്യം കേൾക്കുമ്പോൾ അംഗീകരിച്ചു തരാൻ ചിലർക്ക് കഴിയില്ല.. പക്ഷെ അംഗീകരിച്ചേ തീരൂ.. സത്യം അങ്ങിനെയാണ്.. അവസാനം അംഗീകരിച്ചു കൊടുക്കേണ്ടിവരും.

  • @shajisebastian43
    @shajisebastian43 Před 27 dny +12

    We support 🌹 🙌 BJP and. Modiji ✌️ 💪 🇮🇳 🇮🇳 👌

  • @jayannair5975
    @jayannair5975 Před 27 dny +3

    after June 4 if Modi comes ,prasant needs to quit from the Asianet . He has been trying for many years but is a sad man ..Sorry

  • @raveendranpk8658
    @raveendranpk8658 Před 26 dny +4

    എവിടെച്ചെന്നാലും മോദി മോദി എന്നെ കേൾക്കാനുള്ളു - ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം - മോദി തരങ്‌ഗം ഇല്ലെന്ന് ----- അല്ല പി ന്നെ-

  • @SSUDHEESHKUMAR
    @SSUDHEESHKUMAR Před 27 dny +8

    കഴിഞ്ഞ up തിരഞ്ഞെടുപ്പിന് മുൻപ് പ്രശാന്ത് ഒരു അവലോകനം നടത്തിയിരുന്നു..ഹൊ.....അത് കണ്ടപ്പോൾ എല്ലാവരും കരുതി യുപി യില് സമാജ്‌വാദി പാർട്ടി വരുമെന്ന്

    • @Tony_Montana659
      @Tony_Montana659 Před 26 dny

      ഇടതുപക്ഷം എന്ന പദം തന്നെ നിങ്ങൾക്ക് ഒരു ബാഡ്ജ് ഓഫ് ഓണർ നൽകുന്നു. നിങ്ങൾ ഒരു പാരമ്പര്യേതര, പുരോഗമനവാദി, മുന്നോട്ട് നോക്കുന്ന, ബുദ്ധിമാനായ ഒരു നല്ല വ്യക്തിയാണെന്ന്. നേരെമറിച്ച്, വലതുപക്ഷക്കാരെ യാഥാസ്ഥിതികൻ, മന്ദബുദ്ധി, അന്ധവിശ്വാസികൾ, മതമൗലികവാദികൾ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. അതുകൊണ്ടാണ് സ്വയം ശൈലിയിലുള്ള ബുദ്ധിജീവികൾ ഇടതുപക്ഷക്കാരായി തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നത്. അതിനിടയിൽ, അവർ പ്രകൃതിക്കെതിരെ നീന്തുന്നു, അവരുടെ ജീവിതയാത്ര കൂടുതൽ കൂടുതൽ ദുരിതപൂർണമാക്കുന്നു. പക്ഷേ, അവർക്ക് അങ്ങനെ തോന്നിയേക്കില്ല. മാനസികരോഗാശുപത്രിയിലെ ഒരു ഭ്രാന്തൻ പോലും വിചാരിക്കുന്നു, ലോകത്തിലെ ഒരേയൊരു സുബോധമുള്ള വ്യക്തി താനാണെന്നും ഉയർന്ന മതിലിന് പുറത്തുള്ള എല്ലാവരും ഭ്രാന്തന്മാരാണെന്നും.

    • @SSUDHEESHKUMAR
      @SSUDHEESHKUMAR Před 26 dny +1

      @@Tony_Montana659 ഇടതു പക്ഷം ആയ ഒരാളുടെ പേര് പറയാമോ?

  • @user-bi5zl7xv8z
    @user-bi5zl7xv8z Před 27 dny +30

    കുരവംശം കുര തുടങ്ങിയല്ലോ?
    ആഞ്ഞു കുരച്ചോളൂ,😂
    മൂന്നാമതും മോദിതന്നെ😎

  • @unnikrishnanbalan-ju6jo
    @unnikrishnanbalan-ju6jo Před 27 dny +23

    മോദി വിരോധകളോട് മാത്രം അഭിപ്രായം ചോദിക്കുന്നു

    • @Tony_Montana659
      @Tony_Montana659 Před 26 dny

      ഇടതുപക്ഷം എന്ന പദം തന്നെ നിങ്ങൾക്ക് ഒരു ബാഡ്ജ് ഓഫ് ഓണർ നൽകുന്നു. നിങ്ങൾ ഒരു പാരമ്പര്യേതര, പുരോഗമനവാദി, മുന്നോട്ട് നോക്കുന്ന, ബുദ്ധിമാനായ ഒരു നല്ല വ്യക്തിയാണെന്ന്. നേരെമറിച്ച്, വലതുപക്ഷക്കാരെ യാഥാസ്ഥിതികൻ, മന്ദബുദ്ധി, അന്ധവിശ്വാസികൾ, മതമൗലികവാദികൾ എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. അതുകൊണ്ടാണ് സ്വയം ശൈലിയിലുള്ള ബുദ്ധിജീവികൾ ഇടതുപക്ഷക്കാരായി തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നത്. അതിനിടയിൽ, അവർ പ്രകൃതിക്കെതിരെ നീന്തുന്നു, അവരുടെ ജീവിതയാത്ര കൂടുതൽ കൂടുതൽ ദുരിതപൂർണമാക്കുന്നു. പക്ഷേ, അവർക്ക് അങ്ങനെ തോന്നിയേക്കില്ല. മാനസികരോഗാശുപത്രിയിലെ ഒരു ഭ്രാന്തൻ പോലും വിചാരിക്കുന്നു, ലോകത്തിലെ ഒരേയൊരു സുബോധമുള്ള വ്യക്തി താനാണെന്നും ഉയർന്ന മതിലിന് പുറത്തുള്ള എല്ലാവരും ഭ്രാന്തന്മാരാണെന്നും.

  • @bahuleyanpillai7877
    @bahuleyanpillai7877 Před 27 dny +4

    INDIA will gets 280 plus

    • @promax99999
      @promax99999 Před 26 dny

      I will tell congress will get only from South atleast 50
      Can you from where congress will get another seats?😂

    • @AraA-fi4nt
      @AraA-fi4nt Před 25 dny +1

      Ajphilipmanoremacongrastomasnetovanjagan

  • @mujeebmkm9088
    @mujeebmkm9088 Před 27 dny +20

    Congrass

  • @anandrajendra
    @anandrajendra Před 27 dny +4

    ഇവന്റെ ഫോട്ടോ കണ്ടാൽ തന്നെ അറിയാം കൺഡന്റ് എന്തായിരിക്കും എന്ന് 😄 വീഡിയോ കാണേണ്ട കാര്യമേ ഇല്ല.

  • @troll01024
    @troll01024 Před 27 dny +20

    തരംഗം ജൂൺ 4 -ന് കാണാം

  • @enythingmedia2944
    @enythingmedia2944 Před 25 dny +1

    ആർക്കും കിട്ടാത്ത ഇന്റർവ്യൂ കിട്ടിയതല്ലേ 😅😅😅
    നന്ദി കാണിക്കടാ നന്ദി 👍🏻👍🏻

  • @user-nx5nq1vp9h
    @user-nx5nq1vp9h Před 27 dny +15

    നമ്മുടെ രാജ്യത്തിൻ്റെ ഹൃദയത്തിൽ, modi എന്ന നേതാവ് തലയുയർത്തി നിൽക്കുന്നു, അഭിമാനം, പ്രതീക്ഷ, അഭിലാഷം, അവൻ അവയെല്ലാം ഉൾക്കൊള്ളുന്നു. എല്ലാ കൽപ്പനകളിലും ഞങ്ങളെ ഒന്നിപ്പിക്കുന്നു, ഒരു പുതിയ യുഗത്തിൻ്റെ പിതാവേ, അവൻ എപ്പോഴും ഉണ്ടായിരിക്കും.
    ഓരോ കുതിപ്പിലും, അവൻ വഴി പ്രകാശിപ്പിക്കുന്നു, രാവും പകലും നമ്മെ നയിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി, അവനിൽ, ഞങ്ങൾ വിശ്വസിക്കുന്നു, നമ്മുടെ അഭിമാനം, നമ്മുടെ പ്രതീക്ഷ, നമ്മുടെ രാജ്യത്തിൻ്റെ വഴികാട്ടി.

  • @sivadasanMONI
    @sivadasanMONI Před 27 dny +2

    Good program

  • @fghjkfyyfg_dgdfgdf_vccv156cfdg

    - Helping Persecuted Minorities - CAA
    - Infrastructure Reform
    - 44 trillion Infra budget vs 12 trillion in 2014
    - 148 airports vs 74 (in 2014)
    - 29,200 km National Highways constructed
    - 28.3 km/day (now) vs 12 km/day (2014)
    - 82 Vande Bharat Express Trains
    - 6.8 lac km Optical Fiber laid
    - 15 new cities added in Metro Rail
    - 38,000 km electrification of Rail Network
    - 47 seconds (now) vs 12 minutes (2014) - avg toll plaza waiting time
    - 1.3 cr people air travel due to UDAAN
    - 111 Waterways operational
    - 84 cr broadband connections
    - 105 GW renewable energy capacity installed
    - Sudarshan Setu - Longest Cable Bridge
    - Atal Tunnel, Rohtang
    - India, Middle East, and European Corridor
    - Defence Reform
    - Surgical Strikes
    - 74% FDI in Defence
    - 26 Rafale purchases cleared
    - 500 cr sectioned for Defence startups
    - OFB converted into 7 Defence PSUs
    - 334% growth in defence exports in 5 years
    - One Rank, One Pension - 21 lac pensioners
    - Chief of Defence Staff
    - National War Memorial
    - 1 lac cr defence production

  • @jobinsjimsha7771
    @jobinsjimsha7771 Před 27 dny +1

    കാണാനുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Kunjappu2240
    @Kunjappu2240 Před 26 dny +1

    Speak out the truth. India has made tremendous development under Modi in the last ten years. Successful startups, railways, Airports, Roads, Defence and the digital revolution. India leap forwarded in many sectors. You can’t turn a blind eye towards this…

  • @sumamathew7350
    @sumamathew7350 Před 27 dny +2

    Rakhu vamsam is the media man of Asianet. Its ownership is Rajeev Chandrashekhar.

  • @adhuusworld430
    @adhuusworld430 Před 25 dny

    India🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vipinchandran2542
    @vipinchandran2542 Před 26 dny +1

    Even average inflation rate also 1 to 2% less in 2014- 2024 era... compare to era 2004- 2014...

  • @SureshBabu-wy9wt
    @SureshBabu-wy9wt Před 27 dny +2

    Indi മുന്നണിയിൽ ആത്മവിശ്വാസം വളരെ കൂടിയിട്ടുണ്ട് 😂

  • @gokulapalanmrgokulapalanmr937

    പഴയ പോലെ ബാലറ്റ് തെരഞ്ഞെടുപ്പ് നടത്തണം അപ്പോൾ ആര് ഭരിച്ചാല്ലും ജനങ്ങളുടെ ഇ വി എം എന്ന സംശയവും മാറികിട്ടും സതൃസഥമായ തെരഞ്ഞെടുപ്പും നടക്കും ഇന്ത്യയിൽ മാത്രമാണ് ഇ വി എം തെരഞ്ഞെടുപ്പ് ബാക്കി എല്ലാ രാജൃത്തും ബാലറ്റിലാണ് തെരഞ്ഞെടുപ്പ്

  • @manjeshs8085
    @manjeshs8085 Před 27 dny +3

    മോദി wave ഇല്ല മോഡി factor ഉണ്ട് ,,,എന്തുവാടേ ?

  • @user-nx7ymqbm
    @user-nx7ymqbm Před 27 dny +14

    കോൺഗ്രസ് to യുപിഎ toഇന്ത്യാ മുന്നണി} അവസാനം, പിള്ളേര് പുസ്തകത്തിൽ പഠിക്കും കോൺഗ്രസ് എന്ന ഒരു പാർട്ട് പണ്ട് ഇവിടെ ഉണ്ടായിരുന്നു എന്ന് ❤

  • @practicalnursingsubhas8881

    Now Every voters are valued by the government..so we trust Modi..its the success of a Leader

  • @James-jr8he
    @James-jr8he Před 26 dny +1

    Yes, petrol is only 50 rupees 😂

  • @freaks2290
    @freaks2290 Před 27 dny +2

    കൊണ്ഗ്രെസ്സ് അധികാരത്തിൽ എത്തിയാൽ സ്കൂളുകൾ വർധിപ്പിക്കുക വിദ്യാഭ്യാസതോടൊപ്പം ഭരണ ഘടനയും പഠിപ്പിക്കുക

  • @murshidmustafa9959
    @murshidmustafa9959 Před 21 dnem +1

    രഘുവംശം രാഷ്ട്രീയ നിരീക്ഷണം❤❤

  • @jamesprajan3561
    @jamesprajan3561 Před 24 dny

    INDIA🔥

  • @shanavashabeebulla3725
    @shanavashabeebulla3725 Před 27 dny +1

    ഇങ്ങള മുതലാളി വിജയിക്കു

  • @SureshBabu-wy9wt
    @SureshBabu-wy9wt Před 27 dny +10

    2014...2019....ഇത് തന്നെ പറഞ്ഞു.... റിസൾട്ട്‌ വരും.... മോദി വീണ്ടും സീറ്റ്‌ കൂടുതൽ കിട്ടും

  • @am4you113
    @am4you113 Před 27 dny

    Faithful servant of trivandrum candidate

  • @narayanannairravindranath4843

    Awesome !

  • @krishnadasg9957
    @krishnadasg9957 Před 27 dny +2

    ഓപ്പോസിഷൻ വേണം പക്ഷേ ഉള്ളത് കുടുംബപാർട്ടികരായ അഴിമതികാർ മാത്രം

  • @kennymon4u
    @kennymon4u Před 27 dny +3

    Asianet slowing aping to Godi Media

  • @nithinbabutk1420
    @nithinbabutk1420 Před 27 dny +21

    Name modi❤

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před 26 dny +21

    ഇന്ത്യ 🇮🇳വീണ്ടും 50 വർഷം പിന്നിലോട്ടു പോകും, കോൺഗ്രസ്സ് 🤚ജയിച്ചാൽ

    • @SaliKt-xr4iq
      @SaliKt-xr4iq Před 24 dny +6

      ഇപ്പോൾ 100 വർഷം പിന്നിലാണ്

    • @ushadevips9118
      @ushadevips9118 Před 23 dny +2

      @@SaliKt-xr4iqഏയ് കോയ 😅

    • @dipujoseph9012
      @dipujoseph9012 Před 22 dny

      ബിജെപി ജയിച്ചാൽ 100വർഷം പിന്നിലേക്ക്

  • @user-lg3kz3in6t
    @user-lg3kz3in6t Před 24 dny

    PM🧡✌️Modi conclusion 💪🧡🧡

  • @pravinak512
    @pravinak512 Před 27 dny +1

    After results u should reply and watch 😅

  • @harischeruperi7425
    @harischeruperi7425 Před 27 dny +2

    ജനം അടിസ്ഥാന വിഷയങ്ങളിലേക്ക് മടങ്ങുന്നു....,... വിവരം വെച്ച് തുടങ്ങിയിരിക്കുന്നു........

  • @MukundanM-zh2sw
    @MukundanM-zh2sw Před 25 dny +1

    മോദിജി '❤❤❤❤ ശക്തനായ ഭരണാധികാരി❤❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 Před 27 dny

    Rahul ❤ ji🎉🎉🎉 jai

  • @naveenkrishnan2309
    @naveenkrishnan2309 Před 27 dny +3

    Last election ragu you will not succeed, so we rejected you option, people are missguided, Stop your nonsense

  • @sureshpk462
    @sureshpk462 Před 27 dny

    💖modiji❤

  • @vipinchandran2542
    @vipinchandran2542 Před 26 dny +1

    As per the data available...unemployment rate is 4.3%..in 2022 which is the lowest since 1991(data available from 1991)...and in 2013 it is 8.1%.
    From 1991 to 2013 unemployment rate is between 7% to 8.2%....
    Why asianet not able to see these informations...

  • @indica2020
    @indica2020 Před 27 dny +1

    Not anymore…

  • @raknair3634
    @raknair3634 Před 26 dny +1

    🪷ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ.ഇപ്രാവശ്യം മോദി തരംഗം.ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം🙏

  • @lewx-ui3lz
    @lewx-ui3lz Před 24 dny +1

    Inganeyoru nethavine kittiyathane rajyathinte nettam 😍

  • @surajr4052
    @surajr4052 Před 27 dny

    Jai Hind

  • @malabargazette2809
    @malabargazette2809 Před 21 dnem

    😌

  • @jayakumarpaliyath
    @jayakumarpaliyath Před 16 dny

    Opposition ഇല്ല എന്നു പറഞ്ഞു. അവർ നേരെയാവില്ല എന്ന് അവർ തന്നെ തീരുമാനിച്ചാൽ ജനങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ??

  • @sajils4209
    @sajils4209 Před 26 dny

    ❤❤❤😍😍😍മോദി

  • @Joy10046
    @Joy10046 Před 26 dny

    Indian national Congress 🇮🇳

  • @user-em3wm4ut5p
    @user-em3wm4ut5p Před 27 dny +2

    Asianet കേരളത്തിൽ വൈകാതെ തീരുമാനമാകും ജനങ്ങൾക് എല്ലാം മനസിലായി

  • @pradhiuncm3115
    @pradhiuncm3115 Před 27 dny +28

    കുരുവംശം കരയുന്നു 🤣

  • @wilsonmathew5407
    @wilsonmathew5407 Před 26 dny

    Madam ,waite and see after jun 4th

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před 27 dny +1

    കേരള ഒഴികെ സ്വാഹാ

  • @user-qh1gu1po5g
    @user-qh1gu1po5g Před 27 dny +6

    കുഞ്ഞുനാളിൽ തന്നെ മനസ്സിൽ പതിഞ്ഞ പേരായിരുന്നു പ്രശാന്ത് രഘുവംശം എന്നത്. ഇന്ന് ഉത്തരേദ്യൻ മാധ്യമങ്ങൾ മോഡിക്ക് കുഴലൂതുന്ന പോലെ താങ്കളും മാറിയെന്നതിൽ അത്ഭുദമില്ല. പക്ഷെ നെറികെട്ട മാധ്യമ പ്രവർത്തനത്തിന് ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല.

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Před 25 dny

    No Modi wave
    No ഹിന്ദു coordination
    People are hopeless
    Youth started to migrate
    They feel insecu

  • @kochutvkindergarden7886

    Rocky bhai in Indian history ❤❤❤❤modiji

  • @abu6911
    @abu6911 Před 27 dny +1

    V don’t trust asianet

  • @Agnion
    @Agnion Před 25 dny

    2019 il ഇതിലും വല്യ ആത്മ വിശ്വാസം ആയിരുന്നു😂😂

  • @sathyajithpavithran1685

    സോറസിൻ്റെ ഫണ്ട് കിട്ടിയുണ്ട് അല്ലെ