റായ്ബറേലിയില്‍ രാഹുല്‍ വലിയ ഭൂരിപക്ഷം നേടുമോ? പോളിംഗ് എന്താണ് വ്യക്തമാക്കുന്നത്

Sdílet
Vložit
  • čas přidán 19. 05. 2024
  • തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ റായ്ബറേലിയില്‍ എന്താണ് ട്രെന്‍ഡ്,രാഹുല്‍ വലിയ ഭൂരിപക്ഷം നേടുമോ പോളിംഗ് ശതമാനം എന്താണ് വ്യക്തമാക്കുന്നത്
    #election #loksabhaelection2024 #uttarpradesh #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 102

  • @sreerajm.b.3401
    @sreerajm.b.3401 Před 13 dny +64

    19 ലെ ഇലക്ഷനിൽ ഗാസിയാബാദ് ിൽ AAP നു വിജയം പ്രഖ്യാപിച്ച കുരുവംശത്തെ ഓർമ വരുന്നു😂

    • @ratheeshk2956
      @ratheeshk2956 Před 13 dny +6

      5 ലക്ഷം majority 😃 BJP❤️

    • @saheedparambil6449
      @saheedparambil6449 Před 13 dny +2

      Shariyaa, kuru vamsham EVM thirimari nadathi koottunna BJP vote orthilla😂😂

    • @jumailmajid1720
      @jumailmajid1720 Před 13 dny +3

      ​@@saheedparambil6449😂
      ഇപ്പ്രാവശ്യം ബിജെപിക്കാർക്ക് per head 8 വോട്ടാ യുപിയിൽ 😂

    • @suddxb8666
      @suddxb8666 Před 13 dny

      ​@@saheedparambil6449evm പറഞ്ഞ് കോയമാർ കുറേ കരയും 4 തീയതി ക്കു ശേഷം...

    • @captainbharath2934
      @captainbharath2934 Před 13 dny

      ഷൂ നക്കികളായ മോങ്ങി അടിമകളെ ആരും സാധാരണ ജനമായി കരുതാറില്ല, അവന്മാർ ഇന്നലെയും ഇന്നും നാളെയും ഏതെങ്കിലും ബ്രിട്ടീഷുകാരുടെയും അദാനിമാരുടെയും ഷൂ നക്കി ജീവിക്കുമെന്നറിയാം.

  • @suddxb8666
    @suddxb8666 Před 13 dny +19

    പോളിംഗ് കൂടിയാൽ രാഹുലിന് ഭൂരിപക്ഷം കൂടും...പോളിംഗ് കുറഞ്ഞാൽ ബിജെപിക്ക് ക്ഷീണം....ഈ മപ്രകളെ കൊണ്ട് തോറ്റു....😂😂😂

  • @sreekumarj7429
    @sreekumarj7429 Před 12 dny +12

    രാഹുൽ അവിടെ ജയിക്കുന്ന കാര്യം സംശയം ആണ് പിന്നെ അല്ലേ ഭൂരിപക്ഷം..
    😂😂😂

  • @knprabhakarannair3168
    @knprabhakarannair3168 Před 13 dny +58

    up യിൽ CoN ന് ഒരു സീറ്റും കിട്ടുകില്ല.

    • @MohamedP-vi1we
      @MohamedP-vi1we Před 13 dny +7

      അതിന് താൻ എല്ലാ അവിടെ വോട്ട് ചെയ്യുന്നത്

    • @gsreekumar719
      @gsreekumar719 Před 13 dny +2

      നാട്ടുകാർക്കു വിവരമുണ്ട്...

    • @gsreekumar719
      @gsreekumar719 Před 13 dny +4

      ഉളുപ്പില്ലാത്ത മ്യാപ്രകൾ ...

    • @niyasniyas2702
      @niyasniyas2702 Před 13 dny

      Valiya. Nireekshakana. Alliyo

    • @santhoshbr6454
      @santhoshbr6454 Před 13 dny

      ആദ്യം താനൊരു പഞ്ചായത്ത് മെമ്പറെയെങ്കിലും ഉണ്ടാക്ക്

  • @user-pb2ks2fi5j
    @user-pb2ks2fi5j Před 13 dny +43

    ഇതേ പോലെ കഴിഞ്ഞ തവണയും സിന്ധുവും രഘുവംശവും up യിലെ ഉൾനാടൻ ഗ്രാമങ്ങളിൽ മൈക്കുമായി റ ങ്ങി ഏങ്ങലടിച്ചു നടന്നിരുന്നു ...
    😂

  • @cppradish8742
    @cppradish8742 Před 13 dny +29

    അവിടത്തെ ജനങ്ങൾ രാഹുൽ തോൽക്കും എന്നാണ് പറയുന്നത്😅😅😅

    • @captainbharath2934
      @captainbharath2934 Před 13 dny +4

      അതിപ്പോ കേരളത്തിൽ മോങ്ങിയേ പറ്റി ചോദിച്ചാൽ ചെരുപ്പൂരി അടിക്കും. പക്ഷെ അദാനിയുടെ ഷൂ നക്കി ജയിക്കുന്ന മോങ്ങിയേ ആർക്കും ഒരു സംശയവുമില്ലലോ 🤣🤣

    • @subhashchandrabose2986
      @subhashchandrabose2986 Před 13 dny +9

      ​@@captainbharath2934എന്ന് മദ്റസ വെളിച്ചെണ്ണ 😂

    • @captainbharath2934
      @captainbharath2934 Před 13 dny

      @@subhashchandrabose2986 നല്ല തറവാട്ടിൽ ജനിച്ച ഹിന്ദു ആണ് , അല്ലാതെ ഷൂ നക്കി അല്ല. ഹിന്ദു സംസ്കാരം മുച്ചോടു മുടിപ്പിക്കാൻ ഒരുമ്പിട്ടിറങ്ങിയ ബിജെപിക്കാരോട് എന്ത് വേദം ഓതാൻ അല്ലേ

    • @ajilpm3534
      @ajilpm3534 Před 13 dny

      @@captainbharath2934 ആദ്യം Machine press ചെയ്യുമ്പോൾ മാത്രമേ വോട്ട് ആകു ബാക്കി 7 പ്രാവശ്യവും വെറുതെ ഞെക്കി കൊണ്ടിരിക്കാം ... മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനപ്പുറം സമാന്യ ബുദ്ധിക്ക് ഒന്ന് ചിന്തിക്കണം ...
      8 വോട്ട് പൊറോട്ട് നാടകം 8 നിലയിൽ അറിഞ്ഞില്ലേ

  • @user-rs5zf3wg5k
    @user-rs5zf3wg5k Před 13 dny +26

    സുഹൃത്തെ ഭൂരിപക്ഷത്തിനു വേണ്ടി വാദിക്കുന്ന നിങ്ങൾ വയനാട്ടുകാരെ വഞ്ചിച്ച് അവിടെ ബൈ എലക്ഷനിലേക്കും അതുമൂലം ഉണ്ടാകുന്ന സാംപത്തിക നഷ്ടത്തേകുറിച്ചും എന്താണ് മിണ്ടാതിരിക്കുന്നതെ.

    • @RFYWC
      @RFYWC Před 13 dny

      Saramilla kurach bond kodukkan para

    • @sakeerkanneth8073
      @sakeerkanneth8073 Před 12 dny

      പ്രധാനമന്ത്രി മുൻപ് രണ്ട് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആ നഷ്ട്ടം ആര് വഹിച്ചു അല്ലാ..... ഇതൊക്കെ അറിയണമല്ലോ

    • @reyanjacobtom9021
      @reyanjacobtom9021 Před 12 dny

      Sangki

  • @anjalibinubinu6276
    @anjalibinubinu6276 Před 13 dny +20

    രാഹുല്‍ഗാന്ധി ബൂത്തില്‍ ചെന്നപ്പോള്‍ ആള്‍ക്കാര്‍ കൂകി വിളിച്ചത് നിങ്ങള്‍ കാണത്തില്ല അല്ലേ

    • @jishnusasidharan1999
      @jishnusasidharan1999 Před 12 dny

      മോദിയെ കർഷകർ ആട്ടി വിട്ടത് കണ്ടാരുന്നോ

  • @hareek3745
    @hareek3745 Před 13 dny +20

    കുരവംശൻ ഇടയ്ക്ക് തേങ്ങിപ്പോകുന്നുണ്ടോ? 😵‍💫😐

  • @Jay-jy9eg
    @Jay-jy9eg Před 13 dny +8

    പപ്പു ജയിക്കില്ല, വെറുതെ വെയിൽ കൊള്ളണ്ട 😂

  • @madhuthoppil4874
    @madhuthoppil4874 Před 13 dny +6

    കുത്തുമുന്നണിയെ ജൂൺ 4 വരെ വിജയിപ്പിക്കണേ 😂

  • @sajeevkp7341
    @sajeevkp7341 Před 13 dny +12

    5ലക്ഷം വോടിനു ജയിക്കും എന്ന് 😂😂 ആദ്യം ജയിക്കുമോ nok എന്നിട്ട് അല്ലെ 5ലക്ഷം എന്റെ രംഗ

  • @Kashinadh.
    @Kashinadh. Před 13 dny +33

    12.30ക്കും 1 മണിക്കും ഇടക്ക് bjp 400 ൽ തൊടും രാഗാ😅😅 ഒരു ലക്ഷത്തിനടുത്ത വോട്ടിന് തോൽക്കും😅😅😅😅😅

  • @almightyalmighty
    @almightyalmighty Před 13 dny +20

    70+ years Congress nte mandlam anu...
    Onnu nokkiye.. condition 😮😢
    Never vote for Congress

  • @Nair-cg1og
    @Nair-cg1og Před 13 dny +7

    5 ലക്ഷം വോട്ടിനു പപ്പുസ് തോൽക്കും 😂😂😂😂

  • @muhammedyoonus7567
    @muhammedyoonus7567 Před 13 dny +1

    Ithippo June 4 Vare കാത്തിരിക്കുന്നത് അല്ലെ നല്ലത്

  • @gafoorabdul4943
    @gafoorabdul4943 Před 13 dny +1

    പോക്സോ നെറ്റിനെ ആറാം സ്ഥാനത്ത് എതിച്ചതിന് ശേഷം ഇവനെ ചർച്ച ഫ്ലോറിൽ നിന്നും ചവിട്ടി പുറത്താക്കിയോ?

  • @farooquefarooque4034
    @farooquefarooque4034 Před 13 dny +3

    ഒരു തെക്കൻ ജില്ലക്കാരനെ സംബന്ധിച്ചിടത്തോളം നമ്മുടെ പൊന്നാനിയിൽ കനത്ത മത്സരം നടന്നു എന്നായിരിക്കും വാർത്ത മാധ്യമങ്ങൾ ഇതിൽ നിന്നും മനസ്സിലാക്കുക പക്ഷേ ഗ്രൗണ്ട് റിയാലിറ്റി അതല്ല ഇവിടെ ലീഗിന് വലിയ മേൽക്കോയ്മ ഉണ്ടായിരുന്നു ഇടതുപക്ഷം അത്ര സജീവമായിരുന്നില്ല അതേ അവസ്ഥയായിരിക്കുമോ ഉത്തരേന്ത്യയിലും എന്ന് ഞാൻ സംശയിക്കുന്നു വാർത്ത മാധ്യമങ്ങൾ നോക്കിയാൽ ബിജെപി തകർന്നു തരിപ്പണമാകുമെന്ന് തോന്നുമെങ്കിലും തോന്നുമെങ്കിലും റിയാലിറ്റി എന്താണാവോ ആവോ

    • @ajilpm3534
      @ajilpm3534 Před 13 dny

      realiuty ithraye ullu raybareliyil rahuline alkar kooki vilichu athinu thaledivasam janathirak kooduthal anena karyam paranju prasangikathe rahulum akhileshum mungi karanam real ayit avide nadannath nalla adi ayirunu

    • @whatsappverticalstatus7814
      @whatsappverticalstatus7814 Před 11 dny +2

      കൃത്യം ആയ അവലോകനം യുപിയിൽ താമസിക്കുന്ന ഒരുപാട് പേർ പറഞ്ഞത്..അവിടെ എൻഡിഎ 70+ ആണ് എന്നാണ്

  • @cryptoindian5842
    @cryptoindian5842 Před 13 dny +18

    Pottipaleesakum pappu😂

  • @koshysamuel4530
    @koshysamuel4530 Před 13 dny

    Ragaa👍 🎉❤️🌹👏

  • @dhanyajayarajan7917
    @dhanyajayarajan7917 Před 13 dny

    Kashtam

  • @kalidkpzz
    @kalidkpzz Před 13 dny

    Kuranja polling percentage oke 4 divasam kond election commission redy aakki tharum, tension akenda😅

  • @vishwapremam2855
    @vishwapremam2855 Před 13 dny +33

    പപ്പു പൊട്ടും 💯

    • @venugopalankarimbathil9985
      @venugopalankarimbathil9985 Před 13 dny +9

      8 നിലയ്ക്ക്

    • @georgevarghese5448
      @georgevarghese5448 Před 13 dny

      ​@@venugopalankarimbathil9985 ഞാൻ U P യിൽ ഉണ്ട് ബിജെപി ക്ക് അമേട്ടി ഉൾപ്പെടെ നഷ്ടപ്പെടും കാരണം KL ശർമ അവിടുത്തുകാരൻ ആണ് ഈ msg എടുത്തു വെച്ചോ റായ്ബ്രലി യിൽ രാഹുൽ ന് 3 ലക്ഷം വോട്ട് ആയിരിക്കും ഭൂരിപക്ഷം

  • @hmrd8555
    @hmrd8555 Před 9 dny

    😂😂😂😂😂 Asianet kuruvamsam ground reports please 😂😂😂😂

  • @AnisonJacob
    @AnisonJacob Před 13 dny +8

    RaGa😂😂😂😂 പൊട്ടും 💥💥💥💥💥💥💥💥💥

  • @prejithkumar8641
    @prejithkumar8641 Před 13 dny +1

    Samasayam asianet anu

  • @gopinathjaykumar39
    @gopinathjaykumar39 Před 9 dny

    റിപ്പോർട്ടർമാർ ഹിന്ദി ഭാഷ കുറേകൂടി മെച്ചപ്പെടുത്തുക... ആരെയെങ്കിലും കാണുമ്പോൾ ഒരു 'നമസ്‌തെ ' പറയുക ( നമ്മൾ മലയാളികൾക്കില്ലാത്ത ഒരു ശീലം) പിന്നെ യു പി യിലെയും ബീഹാറിലെയും ഗ്രാമത്തിൽ ചെന്ന് സിപിഎം ഉണ്ടോ യുഡിഫ് ഉണ്ടോ തുടങ്ങിയ മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു സ്വയം വിഡ്ഢി കൾ ആകാതിരിക്കുക .. നമ്മളെ ക്കാൾ ബുദ്ധിയും വിവേകവും മര്യാദയും ഉള്ളവർ ആണ് വടക്കേ ഇന്ത്യയിലെ ഗ്രാമീണർ... ഭാഷ പഠിക്കുക ടീവി റിപ്പോർട്ടേഴ്‌സ് പ്ലീസ് 😸

  • @santhoshxavier6643
    @santhoshxavier6643 Před 13 dny

    Good 👍🏽👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg iNCO 💪🏽💪🏽💪🏽 jai indan 🎉🎉🎉

  • @madhugovindarampunnamadhug6857

    The people of Rai barely understood the fact that the name of gandhi don't make any change in life that'll make them to go for the other party.

  • @sarithachandran7181
    @sarithachandran7181 Před 13 dny +2

    ബിജെപി വരും

  • @murukanvishwanathan2789
    @murukanvishwanathan2789 Před 13 dny +2

    Only BJP ❤❤❤❤

  • @kalidkpzz
    @kalidkpzz Před 13 dny +1

    EVM (Every Vote for Modi) undakumbol ella ground reportsum thettich kond bond party athikarathil thudarum

    • @ajilpm3534
      @ajilpm3534 Před 13 dny +3

      ആദ്യം Machine press ചെയ്യുമ്പോൾ മാത്രമേ വോട്ട് ആകു ബാക്കി 7 പ്രാവശ്യവും വെറുതെ ഞെക്കി കൊണ്ടിരിക്കാം ... മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനപ്പുറം സമാന്യ ബുദ്ധിക്ക് ഒന്ന് ചിന്തിക്കണം ...
      8 വോട്ട് പൊറോട്ട് നാടകം 8 നിലയിൽ അറിഞ്ഞില്ലേ

    • @kalidkpzz
      @kalidkpzz Před 13 dny

      @@ajilpm3534 suhrthe, athenganeyaa
      Anganeyenkil oru evm il oru vote alle idaan patoo.
      Pinne aa vyakthi different boothil poyi cheyyunnundallo?

    • @kalidkpzz
      @kalidkpzz Před 12 dny

      Anybody with common sense can understand what is happening

    • @whatsappverticalstatus7814
      @whatsappverticalstatus7814 Před 11 dny

      2014ഇലും ഇങ്ങനെ ആണോ ജയിച്ചത്?

    • @kalidkpzz
      @kalidkpzz Před 11 dny

      @@whatsappverticalstatus7814 2014 il jayichappol rajyathe agency kal neutral ayirunnallo. But now all are modi’s puppets.
      Eci is not even ready to publish voter turnout, in such a case any malpractices can be made if needed. Instead of being transparent ec is trying to appease modi and work for him. Such things are creating doubts among people.

  • @FaisalFaisalvp-qw1io
    @FaisalFaisalvp-qw1io Před 13 dny +3

    ശതമാനം പറഞ്ഞിട്ട് കാര്യമില്ല ഒരാൾ വന്നിട്ട് എട്ടും പത്തും വോട്ടൊക്കെ ചെയ്തിട്ട് പോവുകയല്ലേ

    • @amithmadhu2519
      @amithmadhu2519 Před 13 dny +2

      സാരമില്ല പോട്ടെ

    • @ajilpm3534
      @ajilpm3534 Před 13 dny +1

      ആദ്യം Machine press ചെയ്യുമ്പോൾ മാത്രമേ വോട്ട് ആകു ബാക്കി 7 പ്രാവശ്യവും വെറുതെ ഞെക്കി കൊണ്ടിരിക്കാം ... മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനപ്പുറം സമാന്യ ബുദ്ധിക്ക് ഒന്ന് ചിന്തിക്കണം ...
      8 വോട്ട് പൊറോട്ട് നാടകം 8 നിലയിൽ അറിഞ്ഞില്ലേ

  • @ManjulaRPai
    @ManjulaRPai Před 13 dny

    Manassinte prashnam ennu paranjathu correct mattulla statekare kurachukanunnavaranu malayala channals ithu keralamanennu veembadikkunnavar

  • @yavuttychiramanangad91

    Rahul Gandhi zindabad❤❤❤
    Congress zindabad

  • @gopalkasergod2700
    @gopalkasergod2700 Před 9 dny

    കോൺഗ്രസിനു വേണ്ടി പ്രചരണം നടത്താൻ കേരളത്തിലെ എല്ലാ മാ പ്രകളും ഉണ്ടല്ലോ.

  • @deepsmeera5585
    @deepsmeera5585 Před 7 dny

    Kurachu samskaram konde vanne avante annakkil kodukku

  • @user-mh1gk8xh2b
    @user-mh1gk8xh2b Před 13 dny +2

    വയനാട് വീണ്ടും ഇലക്ഷൻ ഉണ്ടായാൽ ആനി രാജ ജയിക്കും

  • @mahamoodcp
    @mahamoodcp Před 12 dny +1

    ബിജെപി ചാനൽ

  • @yavuttychiramanangad91

    Doun Doun BJP
    Doun Doun Narendra Modi

  • @anjaha3660
    @anjaha3660 Před 12 dny

    Rahul Gandhi 🔥🔥

  • @subeeshbalan2505
    @subeeshbalan2505 Před 9 dny +1

    അതിന് ലവൻ ജയിക്കണ്ടടെ 🤣🤣

  • @mohanachandrannair3234

    PATTY CHANDEKKU POYAPLE

  • @muhammedpp637
    @muhammedpp637 Před 13 dny

    Allam india munnani vijaikum bjp pottipaleesakum urapp

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 13 dny +1

      നോക്കി ഇരിക്കതെ ഒള്ളു 😂

    • @ajilpm3534
      @ajilpm3534 Před 13 dny

      ithu thane pratheekshichu irunath munneyum nokiiruno ithavana congresinu pakuthi vote polum kittilla

  • @JPrime-do6zl
    @JPrime-do6zl Před 9 dny

    Edo Binu thanikku veroru paniyum ille? Because you people are doing dirty journalism in either way you people eagerly waiting for Modi' defeat

  • @a.r.rajeevramakrishnan8197

    The people will appreciate Rahul Gandhi since he and his party might have done a wonderful job for this election because they started their fighting without any resources, whatever the BJP and Modi might have achieved through corruption.

  • @rakshakarthav
    @rakshakarthav Před 13 dny

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകാൻ പോകുന്നു എന്നത് ഉത്തരേന്ത്യയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല, കോൺഗ്രസ് തരംഗം ഉറപ്പാണ്❤

    • @ajilpm3534
      @ajilpm3534 Před 13 dny

      enthu olam rahulineyum akshileshineyum kallerinju alkar odichathum vedhiyil nanna koottathallum anu enkil bjp thane avide pattum padi jayikum

    • @santhoshbr6454
      @santhoshbr6454 Před 13 dny

      ​@@ajilpm3534ജനങ്ങൾക് പട്ടിണി കിടന്നു മടുത്തു കേരളത്തിലെ സംഘികൾക് മാത്രമേ ഇപ്പോൾ ബിജെപിയെ വേണ്ടൂ അവർക്ക് ബിജെപി ഭരണം കിട്ടിയിട്ടില്ലല്ലോ😂

  • @hamza-ce2mq
    @hamza-ce2mq Před 13 dny +1

    മുതലാളി പൈസ തരൂല്ല സൂക്ഷിച്ചു സംസാരിക്കൂ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 13 dny

    🇮 🇳 🇩 🇮 🇦 330+🇧 🇯 🇵 150