Raebareliയിൽ Rahul Gandhi വിയർക്കുമോ ? | Lok Sabha Election 2024 | Congress | Smriti Irani

Sdílet
Vložit
  • čas přidán 15. 05. 2024
  • Lok Sabha Election 2024 | ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പരസ്യപ്രചാരണം മറ്റന്നാൾ അവസാനിക്കും..
    വിധി എഴുതുന്നത് 8 സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങൾ.PM MODI ഇന്ന് യു പിയിൽ
    #pmmodivisit #up #loksabhaelection2024 #lspolls2024 #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 30

  • @devikapadman
    @devikapadman Před 7 dny +1

    BJP കുറച്ച് വോട്ടിനെങ്കിലും റായി ബേറിയിൽ ജയിച്ചിരിക്കുമെന്ന് ഉറപ്പാണ്

  • @bennymathai4709
    @bennymathai4709 Před 15 dny +1

    ഇപ്പോൾ ആരാ വിയർക്കുന്നന്ന് ബിജെപി നേതാക്കളുടെ വാക്കുകളിൽ കാണുന്നുണ്ട്

  • @padmakumar649
    @padmakumar649 Před 15 dny +2

    വിയർക്കില്ല. പക്ഷെ തോൽക്കും😂😂😂

  • @rajeevramachandrakurup3280

    പപ്പു പൊട്ടും 😂

  • @ikkaikka2486
    @ikkaikka2486 Před 14 dny

    ചൂട് കൂടുതൽ ഉണ്ടെങ്കിൽ മനുഷ്യർ മുഴുവനും വിയർക്കും
    അത് രാഹുൽ ഗാന്ധി ക്ക് പ്രത്യേകിച്ച് ഒരു വിയർപ്പില്ല

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 13 dny

    Even Congress cannot solve Ram Mandir issue despite ruling india about 68 years ! Now these people crying for Pappu, shame on them !

  • @nazer8394
    @nazer8394 Před 6 dny

    വർഗീയം രാജ്യത്തെ പട്ടിണി യിലേക്ക് പോകും അത്കൊണ്ട് ജനം മാറി വോട്ട് ചെയ്യും

  • @georgekuttychacko3412
    @georgekuttychacko3412 Před 10 dny

    ഒന്നുപോടോ താങ്കൾ റാലിയിൽ കാണുന്ന ആളുകളുടെ ആവേശം ഒന്നും കാണുന്നില്ലേ , നിങ്ങൾ തള്ളുന്ന എല്ലാതള്ളും ഞങ്ങൾ ജെറ്റോണ്ടിരിക്കണമോ

  • @AmericanDiary01
    @AmericanDiary01 Před 15 dny +1

    Pappu losing Raebareli

  • @roygeorge5669
    @roygeorge5669 Před 14 dny

    When itvis hot
    , we may sweat
    It is natural
    . Human being will sweat when it is hot
    Other beings may not sweat

  • @abdullmaalik9951
    @abdullmaalik9951 Před 15 dny +1

    പപ്പു പൊട്ടും നല്ല വൃത്തിയിൽ പൊട്ടും.😂

    • @ameerpb528
      @ameerpb528 Před 15 dny

      Rahulji.randidathum.tholkkum😅😅😅😅😅😅😅😅😅

  • @prineeshthomas2744
    @prineeshthomas2744 Před 15 dny +1

    Tholkium

  • @sivadaspc3015
    @sivadaspc3015 Před 15 dny

    News 18 will swear👹🐜🐊🦂🦂🪲🪳🦗🦗🪱🕷️🪰🦟👞⁉️

  • @jojithomas9123
    @jojithomas9123 Před 14 dny

    റായ് ബലഹീന രാഹുലിനെ തോൽപ്പിക്കാൻ ഒരു മോദിയും ജനിച്ചിട്ടില്ല

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 13 dny

    Congress core isdue is Muslim appeasement politics for vote banks whiich is they are practising since 1947 !

  • @varghesejoseph3422
    @varghesejoseph3422 Před 15 dny

    നിനക്ക് ബിജെപി എത്ര രുപ തന്നു

  • @ramesan.p
    @ramesan.p Před 15 dny

    പേടിക്കണ്ട വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വരില്ല അത് നോക്കാൻറായ്ബറേലിക്കാ 0:20 ർക്ക് അറിയാം SP യുടെ വാട്ടർലൂ ആയിരിക്കും. അവരുടെ ഏറ്റവും നല്ല ഫെർവോമൻസ് 2022 ൽ മാക്സിം 2017 ൽ കോൺ' ഗുജറാത്തിൽ ഉണ്ടാക്കിയത് പോലെ. പിന്നെ ചരിത്രം ബാക്കി.

  • @roygeorge5669
    @roygeorge5669 Před 14 dny

    Who is papu
    What is it
    Look at mirror
    You may see papu

  • @mpstore.pallipadimkdkutty6249

    ഇനി ബിജെപി ഉയരുകയില്ല ഇപ്പോൾ ജനങ്ങൾക്ക് മനസിലായി ഇക്കുറി ഭരണവും പോകും കോൺഗ്രസ് വരും ബിജെപിയുടെ കഥ കഴിഞ്ഞു വർഗീയത പറഞ്ഞു എന്നും ജനങ്ങളെ വഞ്ചിക്കാനാവില്ല 😮jai rahul ❤❤❤❤❤❤

    • @kunhikannank4503
      @kunhikannank4503 Před 14 dny +1

      Viddikalute swargamaya all kheralathile mattoru pampara viddi😊😊😊