'സഖ്യസർക്കാർ വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇവിടെ നടക്കില്ല'; യുപിയിലെ രാഷ്ട്രീയക്കാഴ്ചകൾ

Sdílet
Vložit
  • čas přidán 18. 04. 2024
  • സഖ്യസർക്കാർ വരും, വെറുപ്പിന്റെ രാഷ്ട്രീയം ഇവിടെ നടക്കില്ല; യുപിയിലെ കാലിച്ചന്തകളിലെ രാഷ്ട്രീയക്കാഴ്ചകൾ
    #uttarpradesh #loksabhaelection #INDIAalliance
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 41

  • @JK-ud4ej
    @JK-ud4ej Před měsícem +11

    അത് പശു അല്ല മോനെ, എരുമ അല്ലെങ്കില്‍ പോത്ത്

  • @sajeevraman5304
    @sajeevraman5304 Před měsícem +6

    പശുവിനെയും എരുമയെയും തിരിച്ചറിയാത്ത മാ. പ്ര. കഷ്ടം.

  • @ullathuparnjal5128
    @ullathuparnjal5128 Před měsícem +7

    സ്വന്തം കൂട്ടത്തിൽ പെട്ടതിനെ പോലും തിരിച്ചറിയാത്ത മ പ്ര

  • @user-rv7ih7ni8g
    @user-rv7ih7ni8g Před měsícem +3

    ഈ വിഡിയോയിൽ പശൂവിനെ കാണാത്ത മിത്രങ്ങൾ😂😂😂

    • @mrk6637
      @mrk6637 Před měsícem

      പശു ഉണ്ട് ശരിക്ക് നോക്ക് 02:11

  • @ramesh888kannat3
    @ramesh888kannat3 Před měsícem +5

    അപ്പോൾ അവിടെ പ്രശനം ഇല്ല ennu മനസിലായി. എല്ലാം കേരള മാപ്ര ഒറ്റപെട്ട സംഭവം പൊക്കി കൊണ്ട് വന്നു പ്രശ്നം ഉണ്ടാക്കിയത്.
    അഭിപ്രായം ഒരാളുടെ chodhikkandu എല്ലാവരുടേയും ചോദിച്ചു edu മാപ്ര 😂😂😂

    • @basheeramanath7971
      @basheeramanath7971 Před měsícem +1

      കൊലകൾ പശുവിൻ്റെ പേരിൽ 2:29 പല പ്രാവശ്യം നടന്നു. നിയമ നടപടി എടുക്കില്ലെന്ന് മാത്രമല്ല - പ്രതികൾക്ക് പകരം അക്രമിക്കപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്യാറ്.

    • @mayalakshmy5102
      @mayalakshmy5102 Před měsícem

      ​@@basheeramanath7971വല്ലവരുടെയും കാലികളെ മോഷ്ടിച്ചു കൊണ്ട് പോയത് അല്ലാരുന്നോ യഥാർത്ഥ പ്രശ്നം. അത് തടയാൻ ചെന്നപ്പോൾ വഴക്കായി. അത് വളച്ചൊടിച്ചു ന്യൂസ്‌ ഉണ്ടാക്കി. മോഷണം എത്രയായാലും മോഷണം ആണ്

    • @ramesh888kannat3
      @ramesh888kannat3 Před měsícem

      @@basheeramanath7971 വായ്കൊണ്ട് thallatha ഉദാഹരണം edu

    • @basheeramanath7971
      @basheeramanath7971 Před měsícem

      @@mayalakshmy5102 മോഷണമാണെങ്കിൽ കോടതി വഴി ശിക്ഷിക്കാം. oK പക്ഷെ ഗോ സംരക്ഷകരെന്ന് പറഞ്ഞ് ഗുണ്ടകൾ അടിച്ച് കൊല്ലലാണ് നടത്താറ് .ഇവരാരാ നിയമം കയ്യിലെടുക്കാൻ ? വീടുകളിൽ ഫ്രിഡ്ജിൽ വരെ ഇവർ പരിശോധന നടത്തി ഗുണ്ടായിസം കാണിച്ചിട്ടുണ്ട് - ഇതൊന്നും അറിയായിട്ടോ അതോ ?
      അക്രമം ആര് ചെയ്താലും മനുഷ്യത്വ വിരുദ്ധമാണ് - ശിക്ഷിക്കപ്പെടണം.

    • @FanFightFunVideos
      @FanFightFunVideos Před 28 dny

      ​@@mayalakshmy5102ഗോരക്ഷാ ദൾ കാവി സംഘടന അല്ലേ

  • @krishnakannan831
    @krishnakannan831 Před měsícem +4

    ഉടയിപ്പ് പറയല്ലേ മ പ്രാ.....ഇത് എരുമ ആണ്.....പശു എല്ലാ..... ചുമ്മ ചൊരിഞ്ഞു നോക്കുകയാണല്ലേ.....

  • @anumodahnairnair7994
    @anumodahnairnair7994 Před měsícem +4

    പശു അല്ല മാപ്ര പോത്ത് ആണ് അത് പോലു അറിയില്ല എന്നിട്ട് ഏതോ ഒരു നറിയുടെ ബൈറ്റു എടുത്തു വന്നിരിക്കുന്നു കുത്തി തിരിപ്പ് ആയി

    • @mrk6637
      @mrk6637 Před měsícem

      2:11പശു അല്ലേ

    • @yuaan9688
      @yuaan9688 Před měsícem

      Last kaanichathu pinne ninte go mathaavalle.

    • @anumodahnairnair7994
      @anumodahnairnair7994 Před měsícem

      പന്നി ആണെന്ന് തോന്നുന്നു

    • @mohammednishar1628
      @mohammednishar1628 Před 29 dny

      എരുമ ആണ്

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Před měsícem +1

    Keralathil.ippozhum.chantha.und.sahodhara

  • @aakhilt6195
    @aakhilt6195 Před 11 dny

    സുഡുക്കക്ക് സ്വാധീനം ആവുന്ന വരെ വെറുപ്പ് ഇല്ല ഭായി -ഭായി ആയിരിക്കും ...... കുറച്ച് സ്വാധീനം വന്നാൽ പിന്നെ ഞമ്മന് ഞമ്മന്റെ നിയമം മാണം😂

  • @physcho....c
    @physcho....c Před měsícem +3

    ഇപ്പോൾ up നല്ല നാട് ആയോ 😄😄

  • @jithin358
    @jithin358 Před měsícem +1

    Some people understand the humanity! Others follow the hell! 😅

  • @AshrafAshraf-so7ig
    @AshrafAshraf-so7ig Před měsícem +1

    Adhyam Hindi padik

  • @Dinkan-tc1bo
    @Dinkan-tc1bo Před měsícem +3

    Mapra de kuthithirippu athrakkangott pora

  • @sharoonk3212
    @sharoonk3212 Před 18 dny

    Riswanod mathram abhiprayam chodich motham up,yude pulsc paranj maprak ente naduviral pranamam….

  • @user-rk4ft1wp8d
    @user-rk4ft1wp8d Před 18 dny

    Boykot,EVM

  • @Anilkumar-xj4er
    @Anilkumar-xj4er Před měsícem +1

    Nexst wayanad mooppan pappu 😂😂😂😂😢😢😂😂😂😂😂😂😂

  • @nvg3859
    @nvg3859 Před měsícem

    Pasuvinteyun kalayudeyum mamsam kayatti ayakkunna 3place in the world. India

  • @CSEB2023
    @CSEB2023 Před 29 dny

    Go matha undalooo😂

  • @mithulk713
    @mithulk713 Před měsícem

    😂80 il 75 seat um yogiku