'മേയറുടെ വാദങ്ങൾ എല്ലാം പത്രസമ്മേളനത്തിൽ തന്നെ പൊളിഞ്ഞു'; ഡിജോ കാപ്പൻ

Sdílet
Vložit
  • čas přidán 28. 04. 2024
  • 'മേയറുടെ വാദങ്ങൾ എല്ലാം പത്രസമ്മേളനത്തിൽ തന്നെ പൊളിഞ്ഞു, ഒരു ചെറുപുഞ്ചിരി കൊണ്ടോ കൈ വീശി കാണിച്ചാലോ തീരുന്ന പ്രശ്‌നമായിരുന്നു അത്'; ഡിജോ കാപ്പൻ
    #Aryarajendran #sachindevmla #trivandrum #ksrtc #driver #keralapolice #policecase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 128

  • @surendranb5069
    @surendranb5069 Před 17 dny +119

    മേയർ അധികാരത്തിൻ്റെ ഹുങ്കു കൊണ്ട് പച്ചക്കള്ളം പറയുന്നു. ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്.

  • @balarama30s26
    @balarama30s26 Před 17 dny +104

    അധികാര ദുർവിനിയോഗവും ശേഷം പച്ചക്കള്ളം പറഞ്ഞ എംഎൽഎയെയും മേയറേയും തൽസ്ഥാനത്ത് നിന്നും എത്രയും പെട്ടന്ന് terminetu ചെയ്യണം

  • @lethuhero9421
    @lethuhero9421 Před 17 dny +91

    പക്വത കുറവ് അല്ല അധികാരത്തിന്റെ നെഗളിപ്പു
    ഡയാന രാജകുമാരി ആണെന്നാണ് വിചാരം

  • @achuanvesh3523
    @achuanvesh3523 Před 17 dny +77

    അഹങ്കാരിയായ മേയർ

  • @sabareeshtbalram8853
    @sabareeshtbalram8853 Před 17 dny +54

    റിപ്പോർട്ടർ ചാനലിൽ അരുൺ ബ്രോ മേയർ ചെയ്തത് വെളുപ്പിക്കാൻ വേണ്ടി ആ പാവം ഡ്രൈവറെ കൊറേ ഇട്ട് വട്ടം കറക്കി,,, പക്ഷേ ഇത് കണ്ടപ്പോ മനസ്സിലായി നട്ടെല്ലുള്ള ആൾക്കാരും ഉണ്ട് റിപ്പോർട്ട്‌ ചെയ്യാൻ,,,,,, ❤️

    • @shijupv8657
      @shijupv8657 Před 17 dny +1

      എനിക്കും അരുൺകുമാർ ന്യായീകരണത്തൊഴിലാളി ആകുന്നു

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 17 dny

      Yasssssssss

  • @pradoshc8822
    @pradoshc8822 Před 17 dny +40

    KSRTC Driver ക്ക് ഒപ്പം

  • @kumarcv7181
    @kumarcv7181 Před 17 dny +18

    ഇനിയും വോട്ട് ചെയ്തു വിജയിപ്പിച്ച് പാവപ്പെട്ടവൻ്റെ നെഞ്ചത്ത് പൊങ്കാല ഇടാൻ അവസരം കൊടുക്കുക

  • @Vajid84
    @Vajid84 Před 17 dny +16

    അനന്തപുരിയിലെ മഹാറാണിയും👑 വേളിക്കാരനും🧙‍♀️ നഗരവീഥിയിലൂടെ എഴുന്നള്ളുമ്പോൾ ജനങ്ങളും വാഹനങ്ങളും വഴിമാറി പോകേണ്ടതാകുന്നു.
    അങ്ങനെ മാറി പോകാത്തവരെ അസഭ്യം പറയുകയും പുലഭ്യം പറയുകയും തുറുങ്കൽ അടക്കുകയും ചെയ്യുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു🥁🥁🥁

  • @shyamsr2771
    @shyamsr2771 Před 17 dny +29

    അഹങ്കാരം ഉടനെ കുറഞ്ഞോളും...

  • @ramakrishnank7492
    @ramakrishnank7492 Před 17 dny +3

    ഒരാളുടെ ജീവിതം തുലച്ചപ്പോൾ എന്തൊരു സമാധാനമാണ് മേയ൪ക്

  • @user-jj3dk9uj9d
    @user-jj3dk9uj9d Před 17 dny +14

    തിരിച്ചറിവും പക്വതയും വേണ്ടത്ര ഇല്ലാത്ത ചെറിയ പ്രായത്തിൽ വലിയസ്ഥാനം ലഭിക്കുമ്പോൾ ഉള്ള പ്രശ്നമാണ് അഹങ്കാരം.

  • @NiyasSudheer
    @NiyasSudheer Před 17 dny +18

    അധികാരം തലക്ക് പിടിച്ഛ അഹംകാരം 😡😠😠😠

  • @user-kg9hp3zp5r
    @user-kg9hp3zp5r Před 17 dny +56

    ഉടായിപ്പ് ആര്യ

  • @Job_Helpers
    @Job_Helpers Před 17 dny +5

    നിങ്ങൾ പറയുന്നത് 👌👌👌

  • @orupravasi9922
    @orupravasi9922 Před 17 dny +7

    മേയറും mla യും.. കൂട്ടുകാരും വെഡിങ് ആഘോഷം കഴിഞ്ഞു കള്ള് കുടിച്ചു വന്നു

  • @dileepkumarti8126
    @dileepkumarti8126 Před 17 dny +4

    അധികാരം മനുഷ്യനെ എത്ര കണ്ട് ദുഷിപ്പിക്കും എന്നതിന് ഇതിൽ പരം............

  • @joymathew9848
    @joymathew9848 Před 17 dny +33

    അവൾ കാരണപൂത മുഖ്യന്റെ അമേദ്യം തിന്നുന്ന ധാർഷ്ട്യ സ്ത്രീ ആണ്, അവൾക്കു പരമാവധി ശിക്ഷ കൊടുക്കണം

  • @b2bspy503
    @b2bspy503 Před 17 dny +4

    മേയർക്കു എതിരെയും MLA യ്ക്ക് എതിരെയും കേസെടുക്കാൻ സർക്കാർ തയ്യാറാവണം. നിരന്തരം പ്രശ്നക്കാരിയായ മേയറെ മാറ്റണം

  • @krishnakumarkrishna9729
    @krishnakumarkrishna9729 Před 17 dny +25

    കമ്മ്യൂണിസ്റ്റുകാർ അല്ലേഅത്ര പ്രതീക്ഷിക്കുന്നു നല്ലതൊന്നും ഉണ്ടാവില്ല

  • @pradeepkk5532
    @pradeepkk5532 Před 17 dny +6

    മേയർ സ്ഥാനത്തുനിന്നും മാറ്റുക,

  • @sibinair1333
    @sibinair1333 Před 17 dny +5

    Correct observation.

  • @madmonkvlogs6110
    @madmonkvlogs6110 Před 17 dny +8

    കമ്മ്യൂണിസം തുടങ്ങിയിട്ടേ ഉള്ളൂ തുടക്കത്തിലേ ഇതാണ് വെറുപ്പിര് എങ്കിൽ പിന്നത്തെ കാര്യം പറയണ്ട 😂😊

  • @jaf410
    @jaf410 Před 17 dny +23

    പച്ച അഹങ്കാരം

  • @jayanAlathur
    @jayanAlathur Před 17 dny +6

    തിരുവിതാകൂര്‍ രാജാക്കന്‍മാ‍ര്‍ എത്ര എളിമയുള്ളവരായിരുന്നു. ഇവരോ- എന്താ ഇവരുടെ യോഗ്യത

  • @rajendranachari-lg3ht
    @rajendranachari-lg3ht Před 17 dny +6

    പുരുഷന്മാർ കോർപ്പറേഷനിൽ ഇനി ഇവരെ ഒറ്റക്ക് കാണരുത്. ലൈംഗിക കേസിൽ പെടാം

  • @ajithmohandas4723
    @ajithmohandas4723 Před 17 dny +2

    ''കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ'' അതു തന്നെയാണ് നമ്മുടെസംസ്കാരം,അതുകൊണ്ട്ഇതുനമ്മുടെ സംസ്കാരമല്ല എന്നതിനോട് യോജിപ്പില്ല. കാറിൻ്റെ ഡ്രൈവറുടെ ആൾക്കഹോൾ എന്തുകൊണ്ട് പരിശോധിച്ചില്ല?

  • @banasura254
    @banasura254 Před 17 dny +3

    അമ്മാവനുംഅമ്മായിക്കും അടുപ്പിലുമാവാം

  • @vargheseantony3028
    @vargheseantony3028 Před 17 dny +3

    ഇവരെ അടുത്ത പ്രാവശ്യം ജയിപ്പിക്കണമെ.ജനങളെ

  • @shaakirmakhdoomiya
    @shaakirmakhdoomiya Před 17 dny +6

    നമ്മുടെ നാടിന്ന് അപമാനം ഇങ്ങനെയുള്ള മേയർ
    ജനങ്ങൾ കഴുതയല്ല എന്ന് മനസിലാക്കിക്കോ അവൾ

  • @Shalini-sy3zf
    @Shalini-sy3zf Před 17 dny +11

    ഡ്രൈവർ ഇനി ജോലിക് പോകാതിരിക്കുവാ നല്ലത് അല്ലേൽ ചീപിഎം തീർത്തു കളയും

  • @krishna2022
    @krishna2022 Před 17 dny +5

    തൊഴിലാളി പാർട്ടി കൊള്ളാം

  • @abdulla-xw4jw
    @abdulla-xw4jw Před 17 dny +8

    ജോപ്പൻ സർ 👍

  • @Sarathsivan1234
    @Sarathsivan1234 Před 17 dny +16

    അയാളുടെ ജോലിപോയി.... കേരളം No:1.....😂😂😂

  • @jerrymathew7659
    @jerrymathew7659 Před 17 dny +6

    Well said Kappan ❤

  • @muhammadsameer.uuzhunnan6755

    അഹങ്കാരം.....

  • @praseethap8692
    @praseethap8692 Před 17 dny +10

    Pavam driver

  • @mohammedrafeeq8401
    @mohammedrafeeq8401 Před 17 dny +5

    വട്ടപൂജ്യത്തിൽ നിന്ന് വന്നതല്ലെ അധികാരവും പണവും എല്ലാം കണ്ട ആക്രാന്തത്തിൽ സഖാത്തി മതിമറന്നതാണ്

  • @amus568
    @amus568 Před 17 dny +12

    ഇവരെ ലഹരിപരിശോധനക്കയച്ചിരുന്നോ?

  • @sandhyadas4214
    @sandhyadas4214 Před 17 dny +5

    മേയർ അമ്മ കള്ളം പറയാനും,ഭക്ഷണം കഴിക്കാനും മാത്രം വായി തുറക്കും.ആനാവൂർ നാഗപ്പൻ ചേട്ടന് ഒരു കത്ത് എഴുതി ഈ ഡ്രൈവറുടെ ജോലി കളയൂ,നിങ്ങൾക്ക് എല്ലാവരുടെയും ജോലി കളഞ്ഞു അല്ലേ ശീലം

  • @orupravasi9922
    @orupravasi9922 Před 17 dny +3

    ഗണേഷ് കുമാർ എവിടെ... വാ s

  • @thecitizen87935
    @thecitizen87935 Před 17 dny +3

    Mayor must resign along with vazha mla

  • @christophervj1388
    @christophervj1388 Před 17 dny +7

    വാഴ കുലയേക്കാളും മോശം

  • @valsanp3079
    @valsanp3079 Před 17 dny +7

    ചില സിനിമയിൽ കാണുന്ന പോലെ ഷോ കാണിക്കൽ തന്നെ. ഇവരുടെ വിഷയത്തിൽ യാത്രക്കാരെ എന്തിന് പാതിരാത്രി ഇറക്കി വിട്ടു?

  • @pauljoseph3814
    @pauljoseph3814 Před 17 dny +3

    Never a worshipful Mayor
    Shameful Mayor 🤧

  • @Manojkelpan
    @Manojkelpan Před 17 dny +5

    No official duty ..
    Take action immediately both of them

  • @sunisyju2238
    @sunisyju2238 Před 17 dny +1

    Aghariyanu meyar, drivakku full support ❤❤

  • @gethsemanetv5022
    @gethsemanetv5022 Před 17 dny +2

    മേയർ കൂടെ ഉള്ളവരും ലഹരി ഉപയോഗിച്ചു കാണുമോ.???? ഇനി അതാണോ???/വട്ടം വെച്ചേ. ഇവർ സീബ്ര ക്രോസിൽ ആണ് വണ്ടി നിർത്തിയത്. വാഹനത്തിൽ നിന്ന് യാത്ര ക്കാരെ ഇറക്കാൻ ഇവർക്ക് അധികാരം ഉണ്ടോ????/

  • @thomasmathew5043
    @thomasmathew5043 Před 17 dny +1

    ഇങ്ങനെ ഒരു മേയറോട് ക്ഷമ ചോദിക്കണോ

  • @muhammedTP-zv9pz
    @muhammedTP-zv9pz Před 17 dny +1

    ഇല്ലാത്ത കാര്യങ്ങൾ കാണുന്നതിന്റെ പേരാണ് സ്കിസോഫ്രീനിയ എന്ന രോഗലക്ഷണം

  • @SudhanKp
    @SudhanKp Před 17 dny +1

    ചേഷ്ടകൾ പെട്ടന്ന് മനസിലാക്കുക അങ്ങിനെയുള്ള സ്ത്രീകൾആണ്

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv Před 17 dny +4

    Meyer.kalli.chellamma

  • @vinayantb4474
    @vinayantb4474 Před 17 dny +2

    Adhikarathinte hunk, ahamkarathinte murtheebhavam

  • @hafizahamed9521
    @hafizahamed9521 Před 17 dny +1

    അല്പന് അർത്ഥം ഉണ്ടായാൽ അർദ്ധ രാത്രി കുട പിടിക്കും ജീവതത്തിൽ കാണാത്ത പണവും സൗകര്യങ്ങളും കിട്ടിയപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ അർമാതി ക്കുന്നവർ ആണ് ചീപ്പ് എം ലെ മിക്കവാറും ഭരണക്കാർ.

  • @eesnehabaliyilwelcometoall3514

    പ്രായത്തിൻ്റെയും പക്വതയുടെയും കുറവല്ല. അടിച്ച സാധനത്തിൻ്റെ പവറും അളവിൽ കൂടി പോയതാണ് തെറ്റിദ്ധരിയ്ക്കരുത്

  • @mvhmvh4107
    @mvhmvh4107 Před 17 dny +9

    മേയർ രാജ്ഞിയും എംഎൽഎ
    രാജാവും

  • @user-uj9to4qt5x
    @user-uj9to4qt5x Před 17 dny

    ഇത്തരക്കാരെ വോട്ട് ചെയ്ത് ജയിപ്പിച്ച് പിടിച്ച് തലയിലിരുത്തിയ തിരുവനന്തപുരത്തെ വോട്ടർമാർക്ക് നല്ല നമസ്കാരം.
    അനുഭവിച്ചോ 😢

  • @thulasidaskalathil5902
    @thulasidaskalathil5902 Před 17 dny +1

    No 1, keep quiet

  • @jayakumarkr3799
    @jayakumarkr3799 Před 17 dny +1

    മേജറു൦ എ൦ൽഎ യു൦ മദ്യപിച്ചിരുന്നിരിക്കു൦ അവരെ ആയിരുന്നു ശരിക്കു൦ മദ്യപിച്ചിരിന്നോ എന്ന് ചെക്ക് ചെയ്യേണ്ടതായിരുന്നു

  • @user-hu5dx3ju2v
    @user-hu5dx3ju2v Před 17 dny +1

    Yadhu is a hero.. a man with a back bone.. MLA yum mayerum pokan oara..
    Kovindan,chittappan, pinarayi oke alle ivarude nethakkal..

  • @SumithranKr-xc8io
    @SumithranKr-xc8io Před 17 dny

    സത്യത്തിൽ, പോലീസും, ksrtc യും കളിക്കുന്നത് ആര്യക്കെതിരെയല്ലേ 😮

  • @RajanM-eh7fr
    @RajanM-eh7fr Před 17 dny +2

    Nattukarude kasu kondu kozhuthu poi ahamkaram ucha kodeyil ethi

  • @sajithsajith619
    @sajithsajith619 Před 17 dny +2

    Arya,chintha, jaick....Pinarayikku pirakkathe poya makkal.

  • @sivadasmk7675
    @sivadasmk7675 Před 17 dny

    വിദഗ്ദ നിയമം ഉപദേശം കൊടുത്തു .... ഒരു അധികാരം ദുർവിനിയോഗം... നടത്തിയത്...

  • @georgejohn2959
    @georgejohn2959 Před 17 dny

    Mayor pookkaleyum 🌻⚘️💐🌺🌼 poompaattakaleyum snehichirunnu 😅😂

  • @sameerthadangatt6836
    @sameerthadangatt6836 Před 17 dny

    Keralathile janangal ippozhum ariyahaaram thanneyalle kazhikkunnathu...?

  • @charlztechy7414
    @charlztechy7414 Před 17 dny

    പ്രായത്തിൻ്റെ തിളപ്പ്

  • @jpasha425
    @jpasha425 Před 17 dny

    Mayorkkethire case edukkanam.. district collector ananna vijaram

  • @drpreethaanish7556
    @drpreethaanish7556 Před 17 dny +2

    Ithukondanu puthiya kuttikaloke videshath settle akunnathu.Ivide swadheenamullavarkum ,politicians num mathrame jeevikan pattu.satharanakarude jeevitham kattapoka

  • @samjohn9061
    @samjohn9061 Před 17 dny

    I think the passengers must go to court to get a huge compensation from the KSRTC bus and/or Mayor/MLA. As a passenger, buying a ticket is a contract between the KSRTC and the passenger to perform certain duties. KSRTC failed to perform their duties.

  • @makboolkp9727
    @makboolkp9727 Před 17 dny

    നഗരമാതാവ് ഉണ്ട് 🤣🤣

  • @user-zl1lo2nd3f
    @user-zl1lo2nd3f Před 17 dny

    Ahankaram allathentha u ithokke paavam driver

  • @shajisunikumar8010
    @shajisunikumar8010 Před 17 dny +2

    m.v.d.punnnakkan

  • @user-hu5dx3ju2v
    @user-hu5dx3ju2v Před 17 dny

    Aarenkilum yadhuvinu nalla joli kodukkanam

  • @sanalkumar1560
    @sanalkumar1560 Před 17 dny

    Pakvata ellate allepudichu mayor akiyatu valiya tettu ,pine. Avarkuvendi nyakikarikuna partysecretery melalanmar
    Adhikaratinte. Hunku ,kadinjanidan samayam ayi

  • @user-ic3fj6us2g
    @user-ic3fj6us2g Před 17 dny +6

    അത് ആൾറെഡി cpm പഠിപ്പിച്ച ആണ് അഡ്വക്കേറ്റ് അല്ല കമ്യൂണിസ്റ് കാരുടെ സ്ഥിരം പണി ആണ് ലൈംഗിക ആക്രമണം

  • @charlztechy7414
    @charlztechy7414 Před 17 dny

    മയെരുടെ വാദങ്ങൾ പൊളിഞ്ഞു.. തോന്യാസം കാണിച്ചു എന്ന് മാത്രം അല്ല.. വളരെ ഗൗരവമായ സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുകയും ചെയ്തു എന്നത് വലിയ തെറ്റ് ആണ്.. ബലാത്സംഗ കുറ്റത്തിന് ഒപ്പം നിൽക്കുന്ന കുറ്റമാണ്.. ആണുങ്ങളെ പെണ്ണ് കേസ് il പെട്ടാൽ എന്ത് ചെയ്യുമോ അതെ ശിക്ഷ തന്നെ ഇതിനും കൊടുക്കണം.. ജോലിയിൽ നിന്ന് പിരിച്ചു വിടണം..

  • @VijayKumar-kn9hz
    @VijayKumar-kn9hz Před 17 dny

    All this the judisary to watch the video, the high court to take action
    Cpm trump card is always at the last comes to women assult

  • @RajanM-eh7fr
    @RajanM-eh7fr Před 17 dny +1

    Thara party mayarum mla yum nalla jana pradhenedhi

  • @JV-qg3rk
    @JV-qg3rk Před 17 dny

    You are wrong Mr.Kappan
    MLA യും മേയറും dyfi അംഗങ്ങളാണ് സാർ.
    dyfi ക്കാർ പൊതിച്ചോറ് കൊടുക്കുന്നവരാണ് സാർ.

    • @academyv
      @academyv Před 17 dny

      ട്രോളിയതാ😂

    • @JV-qg3rk
      @JV-qg3rk Před 17 dny +1

      @@academyv 😜

  • @user-dj7zy9ty2y
    @user-dj7zy9ty2y Před 17 dny

    Parestetheveshechallaranulahareyellanumanasellakum

  • @bijudavidsimon7055
    @bijudavidsimon7055 Před 17 dny

    Evalmarkkellam angyam alla nalla adiya a busile yatra kar kodukkendiyirunnu.

  • @dinildill4920
    @dinildill4920 Před 17 dny

    ബിഗ് ബോസിൻറെ ന്യൂസിന് പുറത്തു വിടാമോ

  • @muhammedsaleem880
    @muhammedsaleem880 Před 17 dny

    C.P.M Nte aarkkum anthum Cheyyam

  • @user-xd2gm6mv3z
    @user-xd2gm6mv3z Před 16 dny

    Mla yude vanďiyil ,enthinu mayor vannu ,veetile vandiyalla ,

  • @muhammednesi
    @muhammednesi Před 17 dny

    avalku athikarthinte ahangaram aanu purathakkanam

  • @07sanity
    @07sanity Před 17 dny

    Have to admit the crazy law and order in that place is what drives these nonsense. This mayor had the audacity to bring up sexual context to something she was clearly in the wrong. If there was no video and no proof, that poor bus driver would have been in the wrong. Clearly, this is their old trick which she couldnt pull off this time. What a joke!

  • @binykhosy1902
    @binykhosy1902 Před 17 dny

    mla, and.mayor both not at all matured, they don't have any rights to block the bus in middle of road or pull out passengers , they could inform traffic police ,see the first priority here for the passengers in the bus they are paid up to destination, even, mla, mayor, bus driver, coducter all are getting paid by the public, just remember

  • @user-xd2gm6mv3z
    @user-xd2gm6mv3z Před 16 dny

    Cash nammudeyanu ,tax ,

  • @athulrk6305
    @athulrk6305 Před 17 dny

    Waste system

  • @sureshgovindakutty4312

    High Power people abusing their position,people voted you and against the comman man.

  • @sajumathew8090
    @sajumathew8090 Před 17 dny

    Ithu athonnumalla maashe innathe E P ude prasanam vannappol athu janangalude edayil ninnu sradha thirikkaan vendi undaakkiya oru naadakamaanu

  • @anur3913
    @anur3913 Před 17 dny

    evane okke ara mla akiyathu.. Avarku venam adiya adii

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn Před 17 dny

    😂😂😂😂😅

  • @kavithavprince7792
    @kavithavprince7792 Před 17 dny

    Evalude chevikale adich potikkanam

  • @jalajabhaskar6490
    @jalajabhaskar6490 Před 17 dny

    Whatelse can u expect from cpm mayor...shameless

  • @kannanvt6410
    @kannanvt6410 Před 17 dny

    ആരെങ്കിലും ആ ഡ്രൈവർക്കു നല്ല ജോലി കൊടുത്തു ഹെല്പ് ചെയ്യണം കേരളത്തിന്‌ പുറത്ത്

  • @ustintl
    @ustintl Před 17 dny +1

    അവൾക്ക് അഹങ്കാരം...അവളുടെ അച്ഛൻ മുമ്പ് അവളെ ഉപദേശിച്ചാൽ, അവൾ ഇത് ചെയ്യുമായിരുന്നില്ല
    പാവം അവളുടെ അച്ഛൻ... she not deserve to fit for MADAM....

  • @Ran9539
    @Ran9539 Před 17 dny

    Driver appears on Asianet debate.This whole thing is suspicious maybe attempt by bjp to discredit mayor.

  • @Lucky-er2ne
    @Lucky-er2ne Před 17 dny +1

    ആ ലാസ്റ്റ് പറഞ്ഞതാണ് ponit ...ഏതോ അഡ്വക്കേറ്റ് പറഞ്ഞു കൊടുത്ത കള്ളം മേയർക്ക് പണി ആയി

  • @user-ic3fj6us2g
    @user-ic3fj6us2g Před 17 dny +1

    മാതൃക ഇതാണോ കുടുംബം പോറ്റാൻ വേണ്ടി രാത്രി ഉറക്കം ഒഴിഞ്ഞു വളയം പിടിക്കുന്ന ഞങ്ങളെ പോലെ ഉള്ള driver മാരെ പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിക്കുന്ന ആണോ മാതൃക