'ഇനിയുമൊരു വെള്ളപ്പൊക്കം കൂടി വന്നാൽ താങ്ങില്ല..'; മഴക്കാലമെത്തുമ്പോൾ ആശങ്കയിൽ ഗൗരീശപട്ടം നിവാസികൾ

Sdílet
Vložit
  • čas přidán 16. 05. 2024
  • #Gowreesapattom #Thriruvananthapuram #WaterLogging #Rain #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 88

  • @jayarajrajashekaran1978
    @jayarajrajashekaran1978 Před 14 dny +72

    തിരോന്തരം കോർപ്പറേഷന് അഭിവാദ്യങ്ങൾ..😎

    • @Nhdve
      @Nhdve Před 14 dny

      ജനങ്ങൾ തന്നെ ആണ് മാലിന്യം ഇട്ട് ഓട / തോട് അടക്കുന്നത് .... ക്ലീൻ ആക്കരുത് അങ്ങനെ തന്നെ കിടക്കട്ടെ ... മലയാളിക്ക് മാലിന്യം വലിച്ചെറിയൽ കുറച്ച് കൂടുതലാണ് ... 😡

  • @jcadoor204
    @jcadoor204 Před 14 dny +64

    ഭൂതം രണ്ടു ദിവസത്തിനുള്ളിൽ വരും എല്ലാം ശരിയാക്കിത്തരും.

  • @jayakrishnanr3030
    @jayakrishnanr3030 Před 14 dny +41

    മൊബൈലും കുത്തി വീട്ടിൽ കയറി ഇരിക്കാതെ. പുറത്തു ഇറങ്ങി ശക്തമായി പ്രതികരിക്കണം. കൗൺസിലറന്മാരെ മൂത്രം ഒഴിക്കാൻ വിടരുത്. അതിശക്തമായി പ്രതികരിക്കണം

  • @padmakumar6677
    @padmakumar6677 Před 14 dny +23

    നമ്മൾക്ക് ലുലു മാൾ കിട്ടിയില്ലേ . തോട് മുടിയാലും കുഴപ്പം ഇല്ല .

  • @prajeshkrkr1598
    @prajeshkrkr1598 Před 14 dny +22

    വെള്ളപൊക്കം പ്രളയം ഇതെല്ലാം അമ്മാച്ഛനും മരുമോനും പഠിക്കാൻ പോയതാ വന്നിട്ട് എല്ലാം ശെരിയാക്കും 😃😃

    • @manu7815
      @manu7815 Před 14 dny

      നീന്താൻ പഠിക്കാൻ HAHAA

  • @SadhaSivan-zv8dx
    @SadhaSivan-zv8dx Před 14 dny +23

    ഇപ്പോൾ തന്നെ ഇങ്ങനെയോ? 2024 കടക്കണ്ടേ?

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 Před 14 dny +8

    പണ്ടും ഈ തോടുകളും വീടുകളും ഈ കാണുന്ന മഴയും ഉണ്ടായിരുന്നു..ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മഴയത്തു സ്കൂളിൽ പോയവരാണ് നമ്മൾ..പിന്നെ എവിടെയാണ് നമുക്ക് പിഴച്ചത്.. 🤔 നമ്മൾ മാറ്റം ആഗ്രഹിച്ചപ്പോൾ പ്രകൃതിയും മാറ്റം ആഗ്രഹിക്കുമെന്ന് നമ്മൾ വിചാരിച്ചില്ല..

  • @sarins777
    @sarins777 Před 14 dny +30

    ദീർഘാവീഷണമുള്ള ഭരണകർത്താക്കളും.. ഭരണാധികാരിയും ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കും

  • @rameshkumaraleputhiyottil3519

    ആ meyarammayum mla യും ഒന്നും കാണുന്നില്ലേ.. നിങ്ങൾ ഇനിയും avare🌹ജയിപ്പിക്കണം

  • @balakrishnansankaresan6368

    മായേർ മാടത്തിന്റെ ശ്രദ്ധക്ക്..
    യെധുവിന്റെ പേരിൽ കേസ് കൊദുക്കൻ ഉള്ള സ്പീടിന്റെ പകുതി എങ്കിലും ഓട വൃത്തിയാക്കാൻ
    ചിലവഴിക്കൂ ..
    Please...

  • @baburajan1844
    @baburajan1844 Před 14 dny +2

    Where are those people who visited Norway to study how to solve flood problems??

  • @SudhaDevi-vn5px
    @SudhaDevi-vn5px Před 14 dny +4

    Mandrake kettiyeduthilalo pulli varumbo pralayam varuo

  • @GKGk-tc6ge
    @GKGk-tc6ge Před 14 dny +7

    ഇപ്പോഴും ഉള്ള ഓടകളും പുഴകൾ തോടുകൾ ആറുകൾ അരുവികൾ എല്ലാം വേസ്റ്റും മണ്ണും ചെളിയും മണലും നിറഞ്ഞു വെള്ളം ഒഴുകി പോകുവാൻ തടസ്സം അല്ലേ വെള്ളപൊക്കം ഉണ്ടാവാതെ ഇരിക്കണമെങ്കിൽ വരുന്ന വെള്ളത്തിനു ഒഴുകി പ്പോകുവാൻ തടസ്സം ഇല്ലാതെ ഇരിക്കണം വെള്ളത്തിനു ഒഴികാൻ തടസ്സം ഉണ്ടോ
    വെള്ളപൊക്കം ഉണ്ടാവും എന്റെ ഒക്കെ ചെറുപ്പകാലത്ത് പുഴകൾ നല്ല ആഴം ഉണ്ടായിരുന്നു അന്ന് മണൽവാരൽ ഉള്ളത് കൊണ്ടു എത്ര മഴ വന്നാലും വെള്ളം പുഴകളിൽ ഉൾകൊള്ളുമായിരുന്നു ഇന്ന് ആ കുഴിഒക്കെ തൂർന്നു ഇപ്പോൾ മുട്ടിനു മുകളിൽ വരെ വെള്ളം ഒള്ളു നടന്നു പോകാവുന്ന രീതിയിൽ ആണ് പുഴ ഉള്ളത് രണ്ട് ദിവസം മഴ പെയ്താൽ പുഴ കര കയറും അതാണ് അവസ്ഥ അടിഞ്ഞു കൂടിയ മണ്ണും ചെളിയും ഒന്ന് വാരി കൊണ്ടു പോയിരുന്നേൽ പഴയ പോലെ വെള്ളവും ഉണ്ടായേനെ എത്ര മഴ വന്നാലും വെള്ളം പുഴ സ്വീകരിക്കുകയും ചെയ്യുമായിരുന്നു

    • @VinodKumar-wm8cc
      @VinodKumar-wm8cc Před 14 dny

      Ie vellappokkathinu kaaranam puzhakal chali kondo manal kondo niranjathalla,pandokke mazha vannaal mazhavellam olichu pokunnathodopam manninadiyilekku aagiranam cheyyappedumaayirunnu,innu ella veedukalilum tiles um interlocking um ittu mazhavellathe Roadilekkum odakalilekkum ozhukki kalayuka yaanu,athu koodaathe odakalum canal kalum chaalukalum kayyeri concrete jetty ketti jalathinte ozhukkine thadassappeduthi,Aniyanthritamaaya chavarukalum plastic kalum vyaavasaayika waste kalum odakalil thalli odakal block aakki,ennittu corporations yum Govt neyum kuttam paranjittu enthu prayojanam

  • @ebraheemebraheem2826
    @ebraheemebraheem2826 Před 14 dny +6

    പാടങ്ങൾ മുഴുവൻ നികത്തി
    എന്നിട്ട് നമ്മൾ കരയുന്നു
    തോടുകൾ നികത്തി നമ്മൾ കരയുന്നു

    • @punchaami6248
      @punchaami6248 Před 14 dny

      അതാണ് യഥാർഥ കാരണം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-di9wc4ls9p
    @user-di9wc4ls9p Před 14 dny +6

    തമ്പ്രാൻ പറഞ്ഞത് എത്ര ശരിയാണ് അമേരിക്കയിൽ പോലും ഇത്രയും നല്ല റോഡുകൾ ഇല്ല 😂😂😂😂😂

  • @shefishafeek7314
    @shefishafeek7314 Před 14 dny +19

    ചൂട് വന്നാലും കൊഴാപ്പം മഴ വന്നാലും കൊഴാപ്പം

  • @FOODANDYOU
    @FOODANDYOU Před 14 dny +4

    മേയറോട് പറയൂ

  • @naoufalch9567
    @naoufalch9567 Před 14 dny

    Gomuthram hevidea annuman hevidea? akum

  • @PradeepKumar-ff9og
    @PradeepKumar-ff9og Před 14 dny +2

    Please call Mayor Ariya

  • @kimochinaruto7245
    @kimochinaruto7245 Před 14 dny +1

    Such an under developed districts both trivandrum and kollam

  • @SJ-yg1bh
    @SJ-yg1bh Před 14 dny

    നെല്ലിക്കുഴി പാലം ആർക്ക് വേണ്ടി ആയിരുന്നു എന്ന് പറഞ്ഞു കൂടെ?

  • @alanthejas7095
    @alanthejas7095 Před 14 dny +1

    Mannilek vellam erangathe oronnu itt vekkumbol orkkanam ithokke varunnu

  • @ar1775
    @ar1775 Před 14 dny +1

    കടത്തിണ്ണയിലും മൊബൈൽകളിച്ചു രാഷ്ട്രീയം പറഞ്ഞ് നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ കഴിവില്ലാത്ത ഒരു ജനതയുടെ പ്രശ്നമാണ്

  • @mathaviswasamennamanorogam6054

    നമുക്കൊരു തുടർഭരണം കൂടി നൽകാം പിണറായി സർക്കാരിന്😂

    • @balakrishnankrishnan5214
      @balakrishnankrishnan5214 Před 14 dny +1

      പറഞ്ഞത് ഇത്തിരി പരിഹാസത്തോടെ ആണെങ്കിലും
      തുടർ ഭരണം കൊടുക്കണം കൊടുത്ത് നോക്കൂ.. പിണറായി വിജയനും. കൂട്ടാളികളും നെട്ടോട്ടം ഓടുന്നത് കാണാം.. എല്ലാ പാർട്ടിയിലും പെടുന്ന ആളുകൾക്ക്..

  • @rajuambatt2027
    @rajuambatt2027 Před 14 dny +2

    കുറച്ച് ചുവപ്പ് കളർ ബക്കറ്റുമായി രണ്ടു ദിവസത്തിനകം ഒരു കാലൻ വരും

  • @sreeneshpv123sree9
    @sreeneshpv123sree9 Před 14 dny

    ദേവദുന്തുഭി തൻ വർഷ മംഗളഘോഷം..❤

  • @winja2.0
    @winja2.0 Před 14 dny

    കഴിഞ്ഞ ആഴ്ച വരൾച്ച ആരുന്നു, ഇപ്പൊ വെള്ളം കൂടിയോ... ഞാൻ ഇപ്പൊ മണിപ്പൂരിൽ..😮

  • @user-oq3pl2gs7e
    @user-oq3pl2gs7e Před 14 dny

    Ushnakaattadikum, choodukoodum enthokke pravachanngal aayirunnu.

  • @RajanBabu-zf7yv
    @RajanBabu-zf7yv Před 14 dny +3

    Double changu varum udane sheri akkum

  • @alfamathew4385
    @alfamathew4385 Před 14 dny

    😮

  • @RajeshSK-jd5vv
    @RajeshSK-jd5vv Před 14 dny +6

    ശശിയുടെ ബാഴ്സലോണ അല്ലേ യോ

  • @jayasreepillai3792
    @jayasreepillai3792 Před 14 dny +1

    Varanam,,,,,വെള്ളപ്പൊക്കം,,,,ദുരിതാശ്വാസ,,,ഫണ്ട്,,,,koootty,,,ദുർവിനിയോഗം,,,,,, നടത്തി,,,,കോടതിയിൽ,,,ഇനിയും,,കാശുമുടക്കി,,,,ghkaganavukaaaliyakkamallo,,,,,ചുമ്മാ,,,പ്പ്പെയ്യൂ,,,,

  • @DB-nk6qs
    @DB-nk6qs Před 14 dny +1

    Room for River

  • @thrishat1200
    @thrishat1200 Před 14 dny +1

    Vote ചെയ്യേണ്ടത് നമുക്കും നമ്മുടെ ഭാവി തലമുറക്കും വേണ്ടി ആവണം

  • @vishnunarayanan1688
    @vishnunarayanan1688 Před 14 dny

    പണ്ട് ധാരാളം കുളവും തൊടും ഉണ്ടായിരുന്നു അതുകൊണ്ടു ഓടകളുടെ ആവശ്യം ഇല്ലാരുന്നു ഇന്ന് ഇതല്ല സ്ഥിതി തോടുകളും ഓടകളും clean ചെയ്താൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളു

  • @sukumarpb8309
    @sukumarpb8309 Před 14 dny

    Ellam sariyakum onnude vannotte..

  • @silvereyes000
    @silvereyes000 Před 14 dny

    Ulloor thodu, Parvathy puthanar oke onn clean cheythal tanne prashnam marum. Cheliyum chavarum matiyal mathi. Ee thodu matram ala Karama,Killiyar,Amayizhanjan thodu ellam ithe avastha tanne

  • @muraleedharanp4462
    @muraleedharanp4462 Před 11 dny

    സാരമില്ലന്നേ. ചിഹ്നം മറക്കാതിരുന്നാ മതി

  • @chemistryoflife3274
    @chemistryoflife3274 Před 14 dny

    ഉയർന്ന ഭൂമിയിൽ വീട്,, താഴ്ന്ന ഭൂമി കൃഷിക്ക്,, ഇതാണ് പൂർവികർ നമുക്ക് കാണിച്ചു തന്നത്......
    ഈ നിയമം തെറ്റിച്ചാൽ,, വയലുകൾ നികത്തി വീടുവച്ചാൽ ഇങ്ങനെയിരിക്കും,,,,,
    സഹിച്ചോ.... 😊

  • @shivanyavineeth1998
    @shivanyavineeth1998 Před 14 dny

    മഴക്കാലം ആകുബോൾ ആണോ ഇതേ പറ്റി ചിന്തിക്കുന്നത് നേരത്തെ പരിഹാരങ്ങൾ കാണേണ്ടത് അല്ലെ

  • @mrm8902
    @mrm8902 Před 14 dny

    വയലുകൾ മുഴുവൻ നികത്തിയില്ലേ...കേരളം മുഴുവൻ ഇതൊക്കെ തന്നെ അവസ്ഥ.

  • @sajeev8400
    @sajeev8400 Před 14 dny

    Vannaal varum... Bargeeyatha thulayatte

  • @vaishakviswam1970
    @vaishakviswam1970 Před 14 dny

    Trivandrum did not face 2018 flood disaster, this time for sure they will.

  • @indianpower7597
    @indianpower7597 Před 14 dny +2

    Many experts already said.. Vizinjam port makes Trivandrum a flood city 😢🤦‍♂️

    • @SJ-yg1bh
      @SJ-yg1bh Před 14 dny

      How

    • @hredyakj3191
      @hredyakj3191 Před 14 dny

      Ithonnum port kondalla. Maryadu bharikkan ariyatha oola corporate pwd kaaranam aanu

  • @manu7815
    @manu7815 Před 14 dny

    കടലിലേക്ക് പോകുന്ന എല്ലാ ഓവുചാലുകളും മൂടിക്കിടക്കുകയല്ലേ വെള്ളം പിന്നെ എങ്ങനെ വേഗം ഒഴിഞ്ഞുപോകും

  • @kutty5387
    @kutty5387 Před 14 dny

    Room for water

  • @SarathBhadran5512
    @SarathBhadran5512 Před 14 dny

    Room for river

  • @jaykumar5333
    @jaykumar5333 Před 14 dny

    Corporation മേയർ പറയട്ടെ

  • @gireeshmadhavan8831
    @gireeshmadhavan8831 Před 14 dny

    ബാക്കിയുള്ള കലുങ്കും ഓടകളുംകൂടിഅടച്ച്കയ്യേറ്റംനടത്ത്😅

  • @jayakrishnanc3265
    @jayakrishnanc3265 Před 14 dny

    കണ്ടനും ആഡഗോടാനും വോട്ട് ചെയ്ത് വിജയിപ്പിക്കുമ്പോൾ ആലോചിക്കണം

  • @kiran8295
    @kiran8295 Před 14 dny

    70’s muthale ingane thanneya ivide

  • @jayasankarprince3164
    @jayasankarprince3164 Před 14 dny

    കേരള മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിൽ പോയി പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കിയത് കൊണ്ട് ഇനി ഒരിക്കലും വെള്ളപ്പൊക്കം ഭീഷണി ഉണ്ടാകില്ല ഉറപ്പാണ് തുടർ ഭരണം ❤

  • @Krishnakumar-it9pb
    @Krishnakumar-it9pb Před 14 dny

    Mayor amme vilik....

  • @vigneshsaji7539
    @vigneshsaji7539 Před 14 dny

    2018 pralayathil polu. Tribadruthu ingane ondayitilla appol idhu copraationte pidipu kedu thanne aanu😐.

  • @dictator2426
    @dictator2426 Před 14 dny

    രണ്ടു സൈഡിൽ മതിൽ കെട്ടി വീട് പൊക്കി പണിത്താൽ പിന്നെ വെള്ളം എങ്ങോട്ടാ പോകുന്നത് ആരെ കുറ്റം പറയും

  • @JamesTemplar-mn3pk
    @JamesTemplar-mn3pk Před 14 dny

    ഈ വെള്ളപ്പൊക്കത്തിന്റെ കാര്യം ആണോ പൂജ്യ രാജേന്ദ്രൻ പറഞ്ഞത്

  • @lekshmnarayanan4371
    @lekshmnarayanan4371 Před 14 dny

    AARU PADAM NIKATHI VEEDUVAIKKAN PARANJU 2MASAM HELICOPTERIL KARANGOO

  • @user-uo5ky1je2s
    @user-uo5ky1je2s Před 14 dny

    അതെ

  • @johnmathew7369
    @johnmathew7369 Před 14 dny

    എന്ത് വന്നാലും ഈ മനുഷ്യൻ nannakundo??????

  • @aswathyks4536
    @aswathyks4536 Před 14 dny

    ഇതാണ് കേരളം കണ്ട ഡച്ച് മോഡൽ

  • @vishnuayyappankutty
    @vishnuayyappankutty Před 14 dny

    Good report💯 ith nirtharuth neethi labikum vare.. mullaperiyar pottich tamil nattilek vidanam.. thanni vendavar vendolam edthottee

  • @user-of8xr1iz4s
    @user-of8xr1iz4s Před 14 dny

    ചുവപ്പ് തന്നെ kuttu അങ്ങോട്ട് anubhavick ടോ ❤

  • @vishnumt2459
    @vishnumt2459 Před 14 dny

    അതികമായാൽ എന്തും വിഷം അത് ചൂടായാലും മഴ ആയാലും

  • @krajendraprasad4786
    @krajendraprasad4786 Před 14 dny

    വികസനം എങ്ങിനെയുണ്ടാകുന്നു?.
    ജനങ്ങളെ ബുദ്ധിമുട്ടിച്ചു
    മുതലുണ്ടാക്കുന്ന ജനപ്രതിനിധികളെ നിങൾ
    തന്നെ തിരഞ്ഞെടുക്കുന്നു.
    അഴിമതിയില്ലാത്ത ഒരു ഭരണത്തെ നിങൾ സ്വപ്നം
    കാണുന്നില്ല. നിങ്ങളുടെ പരാജയത്തെ അവർ മുതലെടുത്തു കഴിഞ്ഞു.
    നിങ്ങളെ അവർ എന്നെ മനസ്സിലാക്കി,നിങൾ അവരെ ഇനീയും മനസ്സിലാക്കിയിട്ടില്ല.
    അതുകൊണ്ട് ദുരിതങ്ങൾ
    നിങ്ങൾക്ക് മാത്രം സ്വന്തം.
    ഈ മൺസൂൺ നിങ്ങൾക്ക്
    തവളയുടെ രോദനം.

  • @jomon_jose_Indian
    @jomon_jose_Indian Před 14 dny

    Barcelona city 😂

  • @Indian-uv9qo
    @Indian-uv9qo Před 14 dny

    ആരും പേടിക്കണ്ട... മേയറമ്മക്ക് വൈകാതെ തന്നെ IPS കിട്ടും. കൂടാതെ നമ്മടെ ഏമാൻ ഇതിനെ പറ്റി പഠിക്കാൻ സിംഗപ്പൂരാണല്ലോ ... വന്നിട്ട് ഉടനെ ശരിയാക്കും

  • @aeonjith
    @aeonjith Před 14 dny

    Kodi pidichorum jai vilichorum ok evde poyi...jaypich vitta mla , mp , councilermar ok evde poyi...anubaviku janangle...kuzhi vetti manittu moodyalum nml aarum sabdikaruth..nmml nmde keralathile prsngl aanu aadym seri aakendath..athnu elarum yojich chinthikanum pravarthikanum padikendi irikunu...orikalum ath sambavikila..athanu indian politics

  • @chottuvilayil378
    @chottuvilayil378 Před 14 dny

    Onam paranjittu kariyamilla….arkum ithu kanilla………samayamilllaaaa

  • @deepakgeorge5871
    @deepakgeorge5871 Před 14 dny

    Vote for LDF.. you can swim forever..

  • @leoleo-em8nn
    @leoleo-em8nn Před 14 dny +1

    Pinarayi vijayan num kammikalkum pirikkan oru vazhi ayi

  • @praveen99x91
    @praveen99x91 Před 14 dny

    ചാല് കീറി കളഞ്ഞേക്ക്