കടബാധ്യതയിൽ നിന്ന് സമ്പന്നതയിലേക്ക് നയിക്കുന്ന വചനകൊന്ത

Sdílet
Vložit
  • čas přidán 19. 08. 2022
  • Ephphatha prayer group

Komentáře • 346

  • @leenajose9103
    @leenajose9103 Před rokem +22

    യേശുവേ, അമ്മ മാതാവേ 42 ലക്ഷം വരുന്ന ഞങ്ങളുടെ കടങ്ങൾ തീർത്തു തരണേ 🙏😢
    സ്ഥലം വിറ്റ് പോകുവാൻ സഹായിക്കണേ. 🙏😢 ഞങ്ങളുടെ ഹൃദയവേദന, നീറ്റൽ അവിടുന്ന് ഇനിയെങ്കിലും കാണണേ 🙏😢

    • @jomonjoseph4955
      @jomonjoseph4955 Před rokem

      🙏🙏

    • @darsanamurukan9831
      @darsanamurukan9831 Před rokem

      ആതെ അവസ്ഥയിൽ ജീവിക്കുന്ന ആളാണ്‌ ഞാനും... വിശ്വാസം കൈവിടരുത്... കർത്താവ്‌ അത്ഭുതം കാണിക്കും

  • @manjuremjith7536
    @manjuremjith7536 Před rokem +11

    കൃപാസനം അമ്മേ മാതാവേ എന്റെ കടബാധ്യതയിൽ നിന്നും കരകയറുവാൻ വഴി കാണിച്ചു തരേണമേ 😭😭😭😭

  • @naturaloftheworld9899
    @naturaloftheworld9899 Před měsícem +1

    ഈശോയെ എൻ്റെ സാമ്പത്തിക കടബാധ്യത മാറ്റി തരണമേ

  • @albinbaiju5482
    @albinbaiju5482 Před rokem +9

    എൻറെ അമ്മേ മാതാവേ പരിശുദ്ധാത്മാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തന്നേക്കണേ സമ്പന്നയിലേക്ക് എത്തിച്ചേരണേ യേശുവേ ശാസ്ത്രം യേശുവേ നന്ദി

  • @rajidevassy3737
    @rajidevassy3737 Před rokem +12

    യേശു വേ എന്റെ കടബാധ്യതകൾ എല്ലാം തീർത്ത് തരണമേ അനുഗ്രഹിക്കണമേ

  • @medrinmorris7517
    @medrinmorris7517 Před rokem +15

    ഞങ്ങളുടെ കടബാധ്യത നീക്കി സസന്തോഷം സമ്മാനദാനവും തരേണമെ.ആമേമൻ

  • @sijujosemathai
    @sijujosemathai Před rokem +17

    അമ്മേ പരിശ ദ്ധ ദൈവ മതാവേ ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ ഞങ്ങളുടെ മുൻപിൽ എല്ലാ വഴികളും അടയുകയാണ് മതാവേ ഞങ്ങൾക്ക് വഴി കാണിച്ച് ഞങ്ങളെ ഈ ജീവിതം നയിച്ച് മുന്നോട്ട് പോകുവാനും ഞങ്ങളെ സഹായിക്കണമേ🙏🙏🙏

  • @sindhujoseph1007
    @sindhujoseph1007 Před 8 měsíci +1

    ഈശോയെ എൻ്റെ കടബാധ്യതകൾ നീക്കി തരണമേ.എന്നെ പോലെ കടബാധ്യതകൾ ഉള്ളവരേം സഹായിക്കണമേ

  • @sathyvinayan3248
    @sathyvinayan3248 Před rokem +15

    അമ്മേ എൻറെ വീടും സ്ഥലവും വിറ്റ് എൻറെ കടബാധ്യത മാററി ഞങ്ങൾക്ക് നല്ല ഒരു ഭവനം നല്കി അനുഗ്രഹികണേ ആവ മരിയ ആവേ മരിയ ആവേ മരിയ

  • @mollysabina2148
    @mollysabina2148 Před rokem +2

    എൻ്റെ മാതാവേ കടബാധ്യതകളിൽ നിന്ന് രക്ഷിക്കണമേ മാതാവേ

  • @neenuvarghese2639
    @neenuvarghese2639 Před rokem +13

    കൃപസനം മാതാവേ അങ്ങേ വത്സല പുത്രനിൽ നിന്നും ഞങ്ങളുടെ കടബാധ്യത മാറ്റിത്തരുവാനുള്ള അനുഗ്രഹം വാങ്ങി തരണമേ.4 വർഷമായി സ്ഥലം വിൽക്കാൻ നോക്കുന്നു. ഓഗസ്റ്റ് മാസം കഴിഞ്ഞാൽ കേസ് നടപടിയാകും. ഈ മാനസിക വിഷമത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ യേശുവേ നന്ദി. മാതാവേ സ്തുതി

  • @johnmjoseph1895
    @johnmjoseph1895 Před rokem +3

    ഇശോയെ എന്റെ കടബാധ്യത എടുത്തു മാറ്റാണമേ 🙏

  • @sherlybiju9870
    @sherlybiju9870 Před rokem +15

    യേശുവേ നാഥാ അടിയങ്ങളോട് മനസ്സലിയണമേ. എത്രയും വേഗം കടബാധ്യതകളിൽ മോചനം ലഭിപ്പാനും വീടിന്റെ പണി പൂർത്തീകരിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു. എത്രയും വേഗം അതിനുള്ള വഴി വാതിലുകൾ തുറക്കാനും ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാം യേശുവിന്റെ തന്നെ. ആമേൻ 🙏🙏🙏

  • @bijijose9396
    @bijijose9396 Před rokem +5

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക തകർച്ച മാറ്റിത്തരണമേ 🙏🏻🙏🏻

  • @ancyjames1307
    @ancyjames1307 Před rokem +18

    ഞങ്ങളുടെ കടബാധ്യതകൾ നീങ്ങി സമാധാനം അനുഭവിക്കാൻ ഇടയക്കണേ യേശുവേ നന്ദി സ്തുതി മഹത്വം

    • @beenabalakrishnan3265
      @beenabalakrishnan3265 Před rokem

      യേശുവേ ഞങ്ങളുടെ കടബാധ്യതകൾ നീങ്ങി നെങ്ങളെ അനുഗ്രഹിക്കേണമേl🙏

  • @lailavijayan1279
    @lailavijayan1279 Před rokem +5

    ഈശ്വയെ എന്റെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ. ലോകത്തിലെ എല്ലാവരെയും👏👏👏👏😭

  • @tjjohn.8247
    @tjjohn.8247 Před rokem

    അമ്മേ.... പരിശുദ്ധ അമ്മേ.... ഞങ്ങളുടെ വർഷങ്ങൾ ആയ പലിശ കൊടുത്തു മടുത്തു പോയ ഞങ്ങളുടെ വൻകടങ്ങൾ എത്രയും വേഗം തീർക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ... ഞങ്ങളുടെ കുടുംബം നശിപ്പിക്കുന്ന ശത്രുക്കൾ നിന്നും, എല്ലാ ജോലി തടസങ്ങൾ നീക്കി തന്നു ഞങ്ങളെ രക്ഷിക്കാൻ, കരുണ ഉണ്ടാകുവാൻ അമ്മേ തിരു കുമാരൻ ഇശോയോട് ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ.... കണ്ണിരോടെ യാചിച്ചു അപേഷിക്കുന്നു... ആമ്മേൻ 🙏🏻🙏🏻🙏🏻

  • @11xfootball24
    @11xfootball24 Před rokem +27

    നാഥാ ഒരുപാട് കടങ്ങളാൽ ഞാൻ ഭാരപെടുകയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @sabumilla629
    @sabumilla629 Před rokem +3

    അമ്മേ മാതാവേ എന്റെ സ്ഥലത്തിന്റെ കച്ചവടം എത്രയും പെട്ടെന്ന് നടത്തി എന്റെ കട ബാത്യതകൾ മാറ്റി തരണമേ ആമേൻ 🌹🌹🙏🙏

  • @samuelk6555
    @samuelk6555 Před rokem +4

    ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നല്ല ദാനങ്ങൾക്കും നന്ദി പിതാവേ എന്റെ കടബാധ്യത മുഴുവനും അങ്ങയുടെ നാമത്തിൽ എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എൻറെ കർത്താവേ അങ്ങയുടെ അനുഗ്രഹം എന്നിൽ ച്ചൊരീയണമേ അവിടുന്ന് അല്ലാതെ ഒരു രക്ഷകനും ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി,🙏🙏🙏✝️✝️✝️

  • @elisabethbabubabu3583
    @elisabethbabubabu3583 Před 2 měsíci

    അമ്മേ മാതാവേ എൻറെ എല്ലാ കടക്കാരും അമ്മയുടെ നാമത്തിൽ മാറ്റി തരണമേ ആമേൻ

  • @mohananparaprath2291
    @mohananparaprath2291 Před rokem +1

    എന്റെ കടബാധ്യതകൾ തീർത്തു തരേണമേ പൊന്നേശുവേ ആമേൻ നിങ്ങളുടെ പ്രാർത്ഥനയിൽആ. അമ്മേ എന്നെയും ഉൾപെടുത്തേണമേ ശ്രീജമോഹൻ 🙏🙏🙏🙏🙏🙏w🌹🌹🌹🌹❤️❤️❤️❤️❤️q🌹🌹🙏

  • @thressiajolly4117
    @thressiajolly4117 Před rokem +8

    കർത്താവായ യേശുവേ അപ്പാ എന്റെ അധ്വാനഫലം എല്ലാം ഓട്ട സഞ്ചിയിൽ ആണ് വീഴുന്നത് തയ്ച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @annimithun7711
    @annimithun7711 Před rokem +1

    യേശുവേ സ്തോത്രം യേശുവേ നന്ദി
    യേശുവേ ആരാധ നാ യേശുവേ മഹത്വം എന്റെ ഫൈനു ശമ്പളത്തിന്റെ ബാക്കിയും കിട്ടാനുള്ള കൃപ നൽകേണമേ യേശു കർത്താവെ

  • @joymattathi3028
    @joymattathi3028 Před rokem +4

    യേശുനാഥ എല്ലാ തടസംങ്ങളും നീക്കി എന്റെ ബിസ്സിനസ് നടക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ. അമേൻ. 🙏🙏🙏💐💐💐

  • @k.m.mathewk.m.mathew4462

    യേശുവേ എന്റെ കടം തീർത്ത രണമേ യേശു നന്ദി

  • @sijujosemathai
    @sijujosemathai Před rokem +9

    അമ്മേ പരിശുദ്ധ അമ്മേ അമ്മ മാതമാണ് ഒരു അശ്രയം ഞങ്ങൾക്ക് ഈ യാചിക്കണമേ🙏🙏🙏

  • @sijishiju4006
    @sijishiju4006 Před rokem +1

    പരിശുദ്ധ അമ്മേ മാതാവേ കടബാധ്യതമൂലം ഞങ്ങൾ വലയുകയാണ് ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണേ 🙏🙏

  • @nishaanil6630
    @nishaanil6630 Před rokem +19

    അമ്മേ എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @Malayali98power
    @Malayali98power Před 26 dny

    എന്റെ ഇശോയെ ഞങ്ങളുടെ കടബാധിത മാറ്റി തരണമേ

  • @aswathishaju8913
    @aswathishaju8913 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ. ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ

  • @aishaaisha6184
    @aishaaisha6184 Před rokem +1

    ഈശോയെ കടബാധ്യതകളാൽ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏

  • @mercysamson5350
    @mercysamson5350 Před rokem +17

    കട ഭാരത്താൽ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക

  • @marykuttymathew5963
    @marykuttymathew5963 Před rokem

    പരിശുദ്ധ അമ്മയെ ഞങ്ങളുടെ ഏഴ് ലക്ഷം രൂപയുടെ കടബാ ധ്യതയിൽ നിന്ന് മോചനം നൽകണമേ അമ്മേ

  • @aishaaisha6184
    @aishaaisha6184 Před rokem +4

    നാഥാ കടബാധ്യതയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഞങ്ങളെ രക്ഷിക്കണേ 🙏

  • @bijibenoy7456
    @bijibenoy7456 Před rokem

    ഞങ്ങളുടെ സാമ്ബത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി ഈശോയോടു അപേക്ഷികേണമേ ആമേൻ

  • @sudhirjacob8587
    @sudhirjacob8587 Před rokem +2

    Praise the Lord for all blessings given upon us. Financial burden of loan debts of 25lakhs and enormous liability Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen

  • @deepasanil8292
    @deepasanil8292 Před rokem +2

    ഇശോയെ ലക്ഷങ്ങളുടെ കടത്തൽ ഞാൻ വിഷമിക്കുന്നു... എന്റെ കടത്തിന്റെമേൽ കരുണ തോന്നെണമേ 🙏🙏🙏

  • @lillykuttyjoseph4680
    @lillykuttyjoseph4680 Před rokem +1

    ഞങ്ങളുടെ സ്ഥലം വിൽപ്പനനടത്തിത്തരേണമേ. കടബാ ധ്യതകൾ, സാമ്പത്തിക ബുദ്ധിമുട്ട് വളരെ പ്രായസ്സപ്പെടുന്നു. അമ്മേ.. മാതാവേ.. ഞങ്ങളെ സഹായികേണമേ. 🙏

  • @darsanamurukan9831
    @darsanamurukan9831 Před rokem

    ഈശോയെ, എന്റെ കടബാധ്യതകളിൽ ഇടപെടേണമേ ഈശോയെ 🙏😔

  • @jancymathew3687
    @jancymathew3687 Před rokem +1

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വില്പന നടത്തി കടബാധ്യത തീർക്കാൻ സഹായിക്കണമേ

  • @Sini585
    @Sini585 Před rokem

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @AlphonsaThomas-dz8ss
    @AlphonsaThomas-dz8ss Před 10 měsíci

    പ്രഭാസനപ്രസാദപരമാതാവേ കടഭാരത്താൽ കണ്ണുനീരൊഴുക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @sonnetjose7863
    @sonnetjose7863 Před rokem +3

    അമ്മേ എന്റ കടബാധ്യത മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏

  • @agnasgeorge21gmailcom

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ ഞങ്ങളെ വചനത്താൽനിറക്കണമേ സൗഖൃംനല്ക ണമേഈശോയുടെ തിരുഹിതം അനുസരിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമേ ജപ്തി നടപടികൾ നേരിടുന്ന കുടുംബങ്ങളേയും ഞങ്ങളെയും കടഭാരത്തിൽനിന്നുംവിടുതൽനല്കിഅനുഗ്രഹിക്കണമേആമ്മേൻ

  • @ANGELBABY-mj7uk
    @ANGELBABY-mj7uk Před rokem

    അമ്മേ മാതാവേ എന്റെ കടബാധ്യതയെല്ലാം മാറ്റിതരണേ, ആമേൻ

  • @leelachandran9358
    @leelachandran9358 Před rokem +2

    എന്റെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ അമ്മേ

  • @sachukrishna1415
    @sachukrishna1415 Před 9 měsíci +1

    അമ്മേ ദൈവ മാതാവേ ഞങ്ങളെ കഥമ്പത്യതയിൽ നിന്നും രക്ഷികേണമേ എല്ലാവരും പ്രയർ

  • @ShonyShibu
    @ShonyShibu Před 10 měsíci

    കർത്താവെ എന്റെ കടബാധ്യത തീർക്കാൻ നീ എന്നെ സഹായിക്കണമെ

  • @jacksonb7110
    @jacksonb7110 Před 7 měsíci

    മാതാവേ കടത്തിൽ നിന്നും മോചനം തരേണമേ കടം മാറ്റിതര ണമേ🙏🙏🙏

  • @helenpaulose7173
    @helenpaulose7173 Před 9 měsíci

    അമ്മേ മാതാവേ വലിയൊരു തുക കടബാധ്യത സഹായിക്കണേ മധ്യസ്ഥം യാചിക്കുന്നു

  • @BinduDileep-ry2ht
    @BinduDileep-ry2ht Před 2 měsíci

    മാതാവേ ഈശോയേ അനുഗ്രഹിക്കേണമേ

  • @mercyjoy2894
    @mercyjoy2894 Před rokem +1

    എന്റെ ഈശോയേ എനിക്ക് ബാങ്ക് ലോൺ അടക്കുവാനുçള്ള തുക നൽകി അനുഗ്രഹിക്കേണമേ

  • @rajidevassy3737
    @rajidevassy3737 Před rokem +1

    അമ്മേ മാതാവേ എന്റെ മരുമകന്റെ മദ്യപാനത്തിൽ നിന്നും മോചനം നൽകി അവനെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ ദൈവികമായ ചിന്തകൾ അവനിൽ ഉണ്ടാകണമേ

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl Před 8 měsíci

    ആമേന്‍ ഞാനൊരു സാധാരണ കുടുംബത്തെ ഒരു മുസ്ലിം കുട്ടിയാണ് പേര് മുംതാസ് സ്ഥലം കൊല്ലം നിയമ മാതാവിനെ ഒത്തിരി വിശ്വാസമാണ് എന്റെ വീട്ടിൽ രൂപമുണ്ട് രാവിലെ കത്തിച്ച് പ്രാർത്ഥിക്കൂ കടബാധ്യങ്ങളെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ഒരു ലക്ഷം രൂപയുടെ ആവശ്യമുണ്ട് അതിന് ഒരു മാർഗ്ഗവുമില്ല അമ്മേ മാതാവേ ഒരു മാർഗം കാണിച്ചു തരണേ നാലുമണിക്ക് കൊടുക്കാനുള്ള പൈസയാണ് അതിനുവേണ്ടി കൊടുക്കാൻ പറ്റണമേ അവരൊന്നും തലകുനിപ്പിക്കല്ലേ അമ്മയെ മാതാവേ ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @user-gd3bj8sc6o
    @user-gd3bj8sc6o Před 6 měsíci

    എന്റെ ഈശോയെ കടബാധ്യത കാരണം സമാധാനം ഇല്ല ഈശോയെ ഒരു വഴി തുറന്നു തരണമേ

  • @11xfootball24
    @11xfootball24 Před rokem

    ആമേൻ 🙏🏻🌹. അമ്മേ മാതാവേ സ്തുതി 🙏🏻🌹. അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🌹. മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sherlybiju9870
    @sherlybiju9870 Před rokem +3

    ഈ വചനം അയച്ചു വിടുവിക്കണമേ. ആമേൻ 🙏

  • @bettybiju7550
    @bettybiju7550 Před rokem +1

    എന്റെ പണയതിലിരികുന സ്വർണം എടുത്തു കിട്ടുന്ന തിന്ഒരുമാർഗംകാണിചുതരണേഈശോയെ അ

  • @kannan1775
    @kannan1775 Před rokem +1

    കാത്തു രക്ഷിക്കണേ കടങ്ങളിൽ നിന്ന് ഒരു മോചനം നൽകണേ🙏🙏🙏

  • @k.m.mathewk.m.mathew4462

    യേശു നാഥ അമ്മേ എന്റെ കടം എല്ലാം തീർത്ത് തെന്ന മേ യേശുവേ നന്ദി

  • @user-mk1gz2fl7w
    @user-mk1gz2fl7w Před 9 měsíci +1

    സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ തളരാതെ, ആന്മാർത്ഥമായ വിശ്വാസത്തോടെ ഒരുമനസായി മുന്നേറാൻ അനുഗ്രഹിക്കണമേ.... 🙏

  • @ancybinu6096
    @ancybinu6096 Před rokem

    എന്റെ മാതാവേ എന്റെ കടം വീട്ടി സമാദാനത്തോടെ ഇരിക്കാൻ സഹായിക്കണേ

  • @baijujohn6371
    @baijujohn6371 Před rokem

    ഞങ്ങളുടെ വീടും സ് ഥ ലവും വിറ്റ് കടബാത്യത വീട്ടി പള്ളി അടുത്തുള്ള ഈശോയ്ക്ക് ഇഷ്ടം ഉള്ള വേറെ നല്ല ഒരു വീടും സ് ഥ ലവും പാലാ രൂപതയിൽ തരണേ അമ്മ മാതാവേ 🙏🙏

  • @julieantappan1230
    @julieantappan1230 Před rokem

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ kadabathyathakal തീർത്തു
    തരണമേ.

  • @BlaissiJoseph-eu6op
    @BlaissiJoseph-eu6op Před 11 měsíci

    യേശുവേ എന്റെ കട ഭാരതിൽ നിന്നും റാഷിക്കണേമേ

  • @pksivan6949
    @pksivan6949 Před rokem

    Amen Amen Amen 🙏🙌 Sthothram Hallelujah Hallelujah Praise the lord Thank you Jesus 👏👏👏🙏🙏🙏

  • @arunadevi6171
    @arunadevi6171 Před rokem

    കടബാധ്യത യാൽ നീറുന്നു എത്രയും പെട്ടെന്ന് വീട്ടി തരേണമേ ആമേൻ

  • @radhamanim5766
    @radhamanim5766 Před rokem

    അമ്മേ എന്റെ കടങ്ങൾ മാറ്റിത്തരാണമേ 🙏🙏👍👍👍👍

  • @11xfootball24
    @11xfootball24 Před rokem +2

    യേശുവേ സ്തുതി 🙏. ഞാൻ കടങ്ങളാൽ ഭാപെടുകയാണ്. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം എടുക്കാൻ കഴിയണേ 🙏. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @vijaylakshmiammal3927

    എന്റെ കുടുബത്തിലെ കഷ്ടത മാറ്റി തരണ് മാതാവ് ഈശ്വയ

  • @RRJSS
    @RRJSS Před rokem +5

    I am having debt around 1.35 Cr, legal and criminal case for Cheque return and rental payments. Same time having family issues, my husband don’t like me and angry at me , he says I spoiled his life , he don’t want me . Please pray for my case to be settled and financial issues to be f solved and I want my family back , am having 3 kids . 🙏🙏🙏🙏 I trust in God , pray for me and my family

  • @radhamanim5766
    @radhamanim5766 Před rokem

    അമ്മേ എന്റെ കടങ്ങൾ തീരാൻ അനുഗ്രെഹിക്കണമേ

  • @rajidevassy3737
    @rajidevassy3737 Před rokem +1

    അമ്മേ മാതാവേ എന്റെ മകൻ സോണിക്ക് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @binduprasobh7234
    @binduprasobh7234 Před 7 měsíci

    ഇശോയേ എൻ്റെ കടങ്ങൾ വീട്ടുന്നതിന് എന്നെ സഹായിക്കണമേ

  • @aiswaryareveendran8806

    എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർഥിക്കേണമേ 🙏🙏🙏

  • @sudhirjacob8587
    @sudhirjacob8587 Před rokem +1

    Praise the Lord for all blessings given upon us. Forgieve all my sins committed. Praise the Lord. Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen

  • @nessyjoshi3264
    @nessyjoshi3264 Před rokem +1

    Ente kadabadithayum ,case makkalude sobhavam ,padanam ellathinum vendi prarthikyanum

  • @anjupkuriakose3679
    @anjupkuriakose3679 Před rokem

    യേശുവേ നാളെ സ്കാനിംഗ് പറഞ്ഞിരിക്കുന്നു. എന്നെ കാതോണെ. ഒരു കുഴപ്പവും കാനല്ലെ അമ്മേ

  • @cecilycyriac4511
    @cecilycyriac4511 Před rokem +1

    സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും രക്ഷിക്കണേ

  • @lissyjohn2140
    @lissyjohn2140 Před 10 měsíci

    ഈശോയ ഞണയുടെ കടബാധ്യത എടുത്ത് മറ്റെണ് . മെ🙏🙏🙏🙏🙏

  • @bennyabraham131
    @bennyabraham131 Před rokem

    കടം വാങ്ങാതെ ജീവിക്കു വാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @anviyarosemathew4655
    @anviyarosemathew4655 Před rokem +1

    Amma madhave kadathilinin vidadal nalgi njangalude kudubanthe anugraikane 🙏🏻🙏🏻🙏🏻

  • @user-ie7xh3pu6w
    @user-ie7xh3pu6w Před 2 měsíci

    വസ്തു വിറ്റിട് കടം വീടാണ് സ്കാഹായികണമേ amen

  • @badriprasadprasad5843
    @badriprasadprasad5843 Před rokem +1

    Amme mathave ente kadabharam maranum samadhanam lebhikkanum sahaikkaname Amen

  • @minivarghese4975
    @minivarghese4975 Před rokem

    അമ്മേ ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണമേ

  • @11xfootball24
    @11xfootball24 Před rokem +4

    യേശുവേ സ്തുതി 👍

  • @salimachandrabose5853

    എൻ്റെ അമ്മേ എന്നെ സഹായിക്കണേ അമ്മേ കടത്തിൽ മുങ്ങിയ നിൽക്കുകയാണ് അമ്മെ അത് വീട്ടാൻ ഉള്ള ഒരു വഴിയും കാണുന്നില്ല ഒരു വഴി കാട്ടി തരണേ അമ്മേ 😭😭🙏🙏🙏🙏

  • @ancybinu6096
    @ancybinu6096 Před rokem

    എന്റെ മാതാവേ നല്ല ഡ്യൂട്ടി തന്ന് അനുഗ്രഹിക്കണേ

  • @fortune7150
    @fortune7150 Před rokem +1

    Amen Hallelujah

  • @soumya7647
    @soumya7647 Před 11 měsíci

    എന്റെ യേശുവേ കടബാധ്യതകളാൽ ഭാരപ്പെടുന്നു പള്ളിയിലും ക്രൂബാനയിലും സമാധാനത്തോടെ പങ്കെടുക്കാൻ സാധിക്കുന്നില്ല ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാൻപറ്റുന്നില്ല ശരീരിക മായിട്ടും മാനസികമായിട്ടും തളർന്നു പോകുവാണ് ഈശോയെ അങ്ങയുടെ മക്കൾ വിഷമിക്കുന്നു കരുണ തോന്നണമേ 🙏🏻🙏🏻

  • @user-cn1yr2pz2p
    @user-cn1yr2pz2p Před 5 měsíci

    എന്റെ കടബാധ്യത രക്ഷിക്കണേ 🙏🙏🙏🙏🙏തമ്പുരാനെ 🙏🙏🙏🙏🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 9 měsíci

    എന്റെ മോളുടെ കടങ്ങൾ രോഗങ്ങൾ എല്ലാ മാറാൻ സഹായിക്കണേ

  • @binuphilip5673
    @binuphilip5673 Před 3 měsíci

    ഈശോ എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരുന്ന

  • @sindhupr5040
    @sindhupr5040 Před rokem

    എത്ര പ്രാർത്ഥിച്ചു. എന്നിട്ട് കടങ്ങൾ കൂടുന്നതല്ലതെ കുറയുന്നില്ല.എന്റെ സമ്പതികപ്രെയാസങ്ങൾ മറ്റെന്നം.ലോണുകൾ അനുവദിച്ചു കിട്ടേണം

  • @beenaaju1544
    @beenaaju1544 Před rokem +4

    മിന്നുവിന് നല്ല ഒരു ജോലി ലഭിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @pappa.and.mon...2525
    @pappa.and.mon...2525 Před rokem +1

    Thanks Jesus christ

  • @nirmalabinu7864
    @nirmalabinu7864 Před rokem

    മാതാവേ വാങ്ങിയ രൂപ കൊടുക്കുവാൻ ഉള്ള വഴി തുറന്നു തരൂ 🙏🙏ഞങ്ങളെ അനുഗ്രഹിക്കണമേ

  • @snehamariyaroy1300
    @snehamariyaroy1300 Před rokem

    അമ്മേ എന്റെ മകളുടെ പഠനത്തിന് തടസമായ രോഗാവസ്ഥ മാറ്റണമേ

  • @alphonsecleetus1177
    @alphonsecleetus1177 Před rokem +1

    സിസ്റ്റർ ഞങ്ങളുടെ കുടുംബത്തിൻ്റെ കട ഭാരം മാറാൻ ഈശോ യോട് പ്രാർത്തികെന്നം മേ,. 18 ലക്ഷം കടം ഉണ്ട്