സകല ബന്ധനങ്ങളും മാറ്റുന്ന വചനാഭിഷേക കൊന്ത Kripa Gino 9961383002February 11

Sdílet
Vložit
  • čas přidán 10. 02. 2022
  • Ephphatha prayer group

Komentáře • 192

  • @sachukrishna1415
    @sachukrishna1415 Před 9 měsíci

    കർത്താവെ ഞങ്ങളെ കഥമ്പത്യതയിൽ നിന്നും രക്ഷികേണമേ ആമ്മേൻ

  • @sibishibu4141
    @sibishibu4141 Před měsícem

    കർത്താവെ കരുണ ആയിരിക്കേണമേ കർത്താവെ ഞങ്ങളുടെ തടസുംങ്ങൾ എല്ലാം മാറ്റി തരണമേ. എന്റെ കുടുംബത്തെ അങ്ങയുടെ ചാരത്തു ചേർത്ത് നിർത്തേണമേ എന്റെ കർത്താവെ വേഗം വരേണമേ ആമ്മേൻ 🙏🙏🙏🙏🌹

  • @baijujohn6371
    @baijujohn6371 Před rokem

    എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടി തരണേ. വീടും സ്‌ഥ ലവും വിറ്റ് വേറെ നല്ല വീടും സ്‌ഥ ലവും പാലാ രൂപതയിൽ തരണേ 🙏🙏🙏

  • @georgejoseph6830
    @georgejoseph6830 Před 2 lety +1

    ആമ്മേൻ

  • @hemajasminetk7084
    @hemajasminetk7084 Před rokem

    ഈശോയേ പ്രാർത്ഥിക്കുമ്പോഴുള്ള ഉറക്കത്തെ മാറ്റിത്തരേണമേ ആമേൻ

  • @appaappa4877
    @appaappa4877 Před 2 lety +8

    യേശു വെ. ഞങ്ങളുടെ കുടുംബത്തിലെ. തഴകദോഷങളേയുഠ. രോഗങ്ങളേയും. യേശു വിൻറെ. വചനത്തിന്റെ ശ്ക്കിയാൽ .ഇപ്പോൾ. തന്നെ. മാറെട്ടെ. Hallàlua marydas George

    • @appaappa4877
      @appaappa4877 Před 2 lety

      From. Kripasanam. , Pray er. AC C.ept. ചെയ്തീരീഖക്കൂന്നൗഊ

  • @abyaby3081
    @abyaby3081 Před měsícem

    കർത്താവേ എന്നിൽ കരുണയായിരിക്കണമേ എനിക്ക് വിദേശത്ത് പോകാൻ വേണ്ടി നല്ലൊരു ജോലി അവസരം കാണിച്ചു തരണമേ

  • @ajinantony8928
    @ajinantony8928 Před 2 lety +4

    എനിക്ക് മനസ്സിൽ വല്ലാത്ത വിഷമം ഉണ്ട് ഡിപ്രെഷൻ പോലെ തോന്നുന്നു രണ്ടാമത്തെ മകൻ പ്രാർത്ഥിക്കാൻ മടി ദൈവവിശ്വാസം തീരെ ഇല്ല അവനെ അനുഗ്രഹിക്കണേ ഈശോയെ ജീവിതപങ്കാളി മദ്യപാനിയും കുടുംബത്തിൽ avasiamaya ചിലവുകൾ ചെയ്യാൻ മടിയും ആണ് ദൈവവിശ്വാസം തീരെ ഇല്ല പ്രാർത്ഥിക്കണേ പേര് ആന്റണി മോന്റെ പേര് അമൽ🙏🙏

  • @hemajasminetk7084
    @hemajasminetk7084 Před rokem

    ഈശോയേ ബിൻസയുടെ വിവാഹതടസ്സം മാറ്റിത്തരേണമേ ആമേൻ

  • @user-ev7sv9be9m
    @user-ev7sv9be9m Před 2 měsíci

    ഭ അമ്മേ മതാവേ മക്കളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റിക്കൊടുക്കണമേ

  • @AnilKumar-tr9zm
    @AnilKumar-tr9zm Před rokem +2

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @lucylaila3847
    @lucylaila3847 Před rokem +1

    അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകൾ നീക്കി തരണേ പരിശുദ്ധ അമ്മേ മാതാവേ സ്തുതി ആരാധന നന്ദി നന്ദി

  • @sachukrishna1415
    @sachukrishna1415 Před 10 měsíci

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റിത്തരാണെമെ

  • @leenajose9103
    @leenajose9103 Před 2 lety +9

    എന്റെ യേശുവേ ഞങ്ങളുടെ വീട്ടിൽ ദൂതന്മാരെ കാവലാക്കണേ.എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ🙏😢. തടസ്സങ്ങൾ മാറ്റിതരണേ 🙏😢 ബിസിനസ്സിൽ വിജയം തരണേ 🙏😢കടം തീർത്തു തരണേ 🙏😢

  • @alphonsecleetus1177
    @alphonsecleetus1177 Před rokem +2

    അമ്മേ മാതാവേ ഞങ്ങളുടെ മകൻ്റെ വിശ്വാസം വർഡിപ്പിക്കേണമെ ജോലിക്ക് പോകാനും സ്ഥിരം ഒരു ജോലി കിട്ടാനും പ്രാർഥന സഹായം തേടുന്നു

  • @jibeenavarghese2830
    @jibeenavarghese2830 Před rokem

    മാതാവേ കുക്കുവിന്റെ തലവേദന, ഛർദി എന്നീ രോഗങ്ങളിൽ നിന്നും അവൾക്കു സൗഖ്യം നൽകേണമേ 🙏.

  • @sheebaanil7752
    @sheebaanil7752 Před rokem

    ദൈവമെ എന്റെ സങ്കടങ്ങൾ മാറ്റിത്തരണമേ

  • @kochumolvarghese6100
    @kochumolvarghese6100 Před rokem

    എന്റെ യേശുവേ എന്നെ ദുഷ്ട ശക്തിയിൽ നിന്ന് രക്ഷിക്കേണമേ

  • @marykuttyjoy3792
    @marykuttyjoy3792 Před 2 lety +27

    ഭർത്താവിന്റെ സ്വാഭവത്തിന് മാനസി ന്തരം കൊടുത്ത് അനുഗ്രഹിക്കണമെ ഈശോയെ

  • @shany5483
    @shany5483 Před rokem +1

    ഞങ്ങളുടെ പൂർവികർ വന്നുപോയ എല്ലാ പാപങ്ങളും ഞങ്ങളുടെ എല്ലാ തടസ്സങ്ങളും കുടുംബത്തെ വിശദീകരിച്ച് അമ്മ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @florydisilva8814
    @florydisilva8814 Před rokem

    മക്കൾ ജോസ് മി- സീയോൻ - ആഗി നൽ എല്ലാ ദിവസവും വി ശുദ്ധ കുർബ്ബാനയിൽ പങ്കുകൊള്ളുവാനും സന്ധ്യ പ്രാർഥന ചെല്ലാനും കുമ്പസാരിക്കാനും മാനസാന്തരം കൊടുക്കണമെ ദൈവ വിശ്വാസവും ഭയവും നൽകുവാനും പ്രാർഥിക്കണം

  • @sunithathomas3270
    @sunithathomas3270 Před rokem

    ഞങ്ങളുടെ കടങ്ങൾ, രോഗങ്ങൾ, ജപ്തി, പ്രവർത്തനമേഖലയിലെ തകർച്ച എല്ലാം മാറ്റിത്തരേണമേ

  • @nimmyabraham1267
    @nimmyabraham1267 Před 2 lety

    ഈശോയെ എന്റെ കുടുംബത്തോടെ കരുണ കാണിക്കണമേ ആമേൻ

  • @seenamary692
    @seenamary692 Před rokem

    എന്റെ മക്കളെ കാത്തുകൊള്ളണമേ, നാളെ +2 റിസൾട്ട്‌ ആണ് എന്റെ മോൾക് നല്ല മാർക്ക്‌ കൊടുത്ത് അവളെ അനുഗ്രഹിക്കണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏😭

  • @lenys6421
    @lenys6421 Před 2 lety

    Amme Maathave 🙏

  • @sherlychacko2033
    @sherlychacko2033 Před rokem

    എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവം ചീത്ത കൂട്ടുകെട്ടും അന്യ സ്ത്രീ ബന്ധവും നശിപ്പിക്കലും മാറ്റി നല്ലവനായി മാറാൻ വേണ്ടി പ്രാർത്ഥിക്കേൺമേ ഭാര്യയെയും മക്കളെയും സ്നേഹിക്കാൻ വേണ്ടി പ്രാർത്ഥിക്കേൺമേ

  • @sugunammamohandas6414

    ഇശോയെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @user-ev7sv9be9m
    @user-ev7sv9be9m Před 2 měsíci

    ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമേ

  • @sosammaoommen7535
    @sosammaoommen7535 Před 2 lety +1

    Amme.ante.kudumbatheanugrahikename🙏🙏🙏🙏

  • @varghesekuttynu1551
    @varghesekuttynu1551 Před 2 lety +8

    എന്റെ ദൈവമായ യേശുക്രിസ്തുവെ ആബ പിതാവേ ഈ പ്രാർത്ഥനയോടുചേര്ത്ത എന്നെയും കുടുംബത്തെയും എനിക്കുള്ള സകലത്തേയും സമർപ്പിക്കുന്നു 🙏ഞങ്ങളുടെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും യേശുക്രിസ്തു വിന്റെ നാമത്തിൽ നീങ്ങി പോകണമെന്ന് പ്രാർത്ഥിക്കുന്നു 🙏aamen🙏

  • @girijanair5783
    @girijanair5783 Před rokem

    Amme anuegrahekename kripasana mathave

  • @soniaeric2069
    @soniaeric2069 Před rokem

    Nte amma mathave, nte eeshoyee nte nigogangal sadhichu tharaname

  • @shespeakssheela
    @shespeakssheela Před rokem

    Yeshuve angaudeeshttam njangallil purnamakename

  • @prasannarajen
    @prasannarajen Před rokem

    എന്റെ സാമ്പത്തിക ബുദ്ധിക്ക ൾ മാറ്റി തരണമേ എന്നെ രക്ഷ തന്ന മേ

  • @shijisibi6723
    @shijisibi6723 Před 2 lety +4

    നാളെ കേറാൻ പോകുന്ന ജോലിയിൽ അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമേ 🙏🙏

  • @jayantivijayan3880
    @jayantivijayan3880 Před rokem +2

    Please pray for my family 🙏🙏🙏🙏

  • @raimoljhonson1198
    @raimoljhonson1198 Před rokem

    Kudumbathil Dhyva Sneham konde nirakkaname .pappa, Amma

  • @albertfrancis90
    @albertfrancis90 Před rokem

    Jesus 🙏 praise see all my problems

  • @shobhanakrishnan6701
    @shobhanakrishnan6701 Před 2 lety +1

    സഹോദര കറ മദ്യപാനം നിർത്തി മാനസാന്തരം കൊടക്കണമേ മാതാവേ വിഷമിത്തിൽ ആണ്

  • @sisbro2452
    @sisbro2452 Před 2 lety

    എന്റെ ഭർത്താവിന്റെ അസുഖം എല്ലാം മാറ്റി തരണമേ. ഞാങൾ തമ്മിലുള്ള എല്ലാ പ്രശ്നവും മാറ്റി തരണമേ

  • @sr.thomasina1730
    @sr.thomasina1730 Před rokem +1

    Peace in the family

  • @11xfootball24
    @11xfootball24 Před rokem +2

    അമ്മേ മാതാവേ സ്തുതി 🙏. അമ്മേ കടങ്ങളാൽ ഭാരപെടുന്ന എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു

  • @Puthenpurakal
    @Puthenpurakal Před 2 lety

    എന്റെ വിവാഹ തടസ്സങ്ങൾ മാറി നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുവാൻ

  • @lenys6421
    @lenys6421 Před 2 lety

    Ente amme🙏

  • @sheeba3536
    @sheeba3536 Před 2 lety +1

    സിസ്റ്റർ ന്റെ മോൻ ഇന്റർവ്യൂ ഇന്നലെ ജോലി യിൽ എടുത്തു ദേ വം തിന്നു നന്ദി

  • @daisyabraham253
    @daisyabraham253 Před 2 lety +1

    Ante moluku petanu oru still working certificate joli cheyune hospital ninu kittan vendi prathikename 🙏🏻 amen

  • @mariyaalphonsa4257
    @mariyaalphonsa4257 Před 2 lety +2

    Prase the Lord

  • @jerommathew1614
    @jerommathew1614 Před rokem

    അമ്മേ ജെറോമിന് വിദേശത്ത് ജോലി ്് ക്പോകുനനതിനുള തടസം നീക്കി തരണമേ

  • @sanjeevkumarkarmpil3994
    @sanjeevkumarkarmpil3994 Před 2 lety +2

    Amen

  • @11xfootball24
    @11xfootball24 Před rokem

    Bsc കഴിഞ്ഞ രാഹുൽ മോനു നല്ലൊരു ജോലി ലഭിക്കണേ നാഥാ 🙏

  • @GMR__za.ax_
    @GMR__za.ax_ Před 2 lety +1

    എന്റെ കാലിലെ വേദന മാറ്റേണമേ

  • @lijibabu242
    @lijibabu242 Před 2 lety

    Ameen

  • @elsyjames3231
    @elsyjames3231 Před rokem

    Eshoye ente makalude pare kha pedi . neeki daiva krupa nalli pareeshaye anugrehikane kudumbate rekshikane

  • @marythomas8734
    @marythomas8734 Před 2 lety +1

    Ente makalude kuttukatikall inimum manazerka peedanagal anubavikunnul

  • @subygeorge2295
    @subygeorge2295 Před 2 lety +2

    Please pray for my Family🙏🏻🙏🏻

  • @seejammajoseph6274
    @seejammajoseph6274 Před 2 lety +1

    പൈശാചിക ഉപദ്രവങ്ങളിൽ നിന്ന്ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ എന്നോടൊപ്പം പ്രാർത്ഥിക്കണേ

  • @lenys6421
    @lenys6421 Před 2 lety

    Ente amme

  • @vijayavijaya4283
    @vijayavijaya4283 Před 2 lety +1

    ദീപുവിനെ സമർപ്പിക്കുന്നു

  • @pravitha5442
    @pravitha5442 Před 2 lety +1

    യേശുവേ രക്ഷിക്കണേ

  • @sujayissac8708
    @sujayissac8708 Před 2 lety

    Ente makan Binilinde kalyanam Ella thadasangalum neeki vegam nadathane .Ellam ariyunna Daivamme nalloru bharyayi ente monum nalloru marumakalayi njangalkum tarane .

  • @loosyvp5281
    @loosyvp5281 Před rokem +2

    കുടുംബത്തിൽ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കാൻ കൃപകിട്ടാൻ പ്രാർത്ഥിക്കണേ

  • @minijoseph699
    @minijoseph699 Před 2 lety +6

    നല്ല അഭിഷേകമുള്ള ജപമാല എല്ലാവരെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംത്താൽ യേശു അനുഗ്രഹിക്കട്ടെ amen

  • @lenys6421
    @lenys6421 Před 2 lety +2

    Lord we awaiting for a miracle. We need a house.
    🙏

  • @sr.thomasina1730
    @sr.thomasina1730 Před rokem +2

    Please pray for Sijo that he may come back to faith and call upon Jesus

  • @lissybiju2843
    @lissybiju2843 Před 2 lety

    Karthave Husbandne me Manasantharam Kodukene 🙏

  • @johnsonthomas6196
    @johnsonthomas6196 Před rokem +1

    Amme Mathave please pray for us especially Sheethal mol Jackson Mon Raimol, Monachan and Alby mon 🙏

  • @dimnaluiz1510
    @dimnaluiz1510 Před rokem

    Ente.kudumbatodulla.deshyam.marene.yesuve

  • @josephinepunnackal5310
    @josephinepunnackal5310 Před 4 měsíci

    Thanks!

  • @clodyt.a4272
    @clodyt.a4272 Před 2 lety

    എന്റെ കാട്ബാ ദ് തിർത്തർണ

  • @florydisilva8814
    @florydisilva8814 Před rokem

    ഭർത്താവ് ജോസഫ് ജൂസിൻ്റെ സ്വഭാവത്തെ മാറ്റുവാൻ മാനസാന്തരം കൊടുത്തു് അനുഗ്രഹിക്കണമെ എല്ലാവരോടും ഉള്ള ഭിന്നതയുടെ യും മദ്യപാനത്തിൻ്റേദുർഭൂതത്താൽ വിടുതൽ നൽകുവാൻ പ്രാർഥിക്കണം

  • @antonythomas8865
    @antonythomas8865 Před 2 lety +1

    Ante wife ne manasadaram kodukkaname.kudumajeevetham thakarathe kattu kollaname ameen

  • @sreedevimk1026
    @sreedevimk1026 Před rokem

    എന്റെ ഭർത്താവ് വന്ന് എന്നെ കൊണ്ട് പോകുവാൻ പ്രാർത്ഥിക്കേണമേ 🙏

  • @rosilyantony3755
    @rosilyantony3755 Před 2 lety +1

    Lino and anto kum nalla job kittan Esoye anugrHickaname

  • @mercytaitus4007
    @mercytaitus4007 Před 2 lety +1

    Please pray for my son ILETS exam for Canada

  • @sathik9532
    @sathik9532 Před rokem

    Amme ente makane kathukollename. Thank you mathave

  • @ashiqmhd7600
    @ashiqmhd7600 Před rokem

    Barthav njangalod karunayum snwhavum thonnané....

  • @Puthenpurakal
    @Puthenpurakal Před 2 lety

    എന്റെ സഹോദരിക്ക് കുടുബത്തിൽ സമാധാനം ലഭിക്കുവാൻ

  • @darlyjoy9599
    @darlyjoy9599 Před 7 měsíci

    Esoye ente makkaleyum thammil snahsthil orumippikkane

  • @sushamasivan4795
    @sushamasivan4795 Před 5 měsíci

    Karthave എന്റെ മകളുടെ വിവാഹമാണ് മെയ്‌ 5 ന് ലോൺ കിട്ടാതെ വിഷമിച്ചിരിക്കുകയാണ് എന്റെ തടസങ്ങൾ മാറ്റിത്തരാണമേ ആമേൻ 🙏🙏

  • @indirammals1148
    @indirammals1148 Před 2 lety

    Please pray for us 🙏

  • @sijibinoy3925
    @sijibinoy3925 Před rokem

    എന്റെ ടോമിന്റെ വിശ്വാസം വർധിപ്പിച്ചു കൊടുക്കണമേ

  • @rosammad8783
    @rosammad8783 Před 2 lety +1

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘

  • @Chris-tw7kh
    @Chris-tw7kh Před 2 lety +1

    Amma madave Anikk Visa stamp chaithu kittan Anugrahikkane 🙏 kadabhadyatha marane Anugrahikkane 🙏

  • @rosyvavachan2733
    @rosyvavachan2733 Před rokem +1

    Please for my daughter to pass her oet exam🙏🙏

  • @jayalekshmi7949
    @jayalekshmi7949 Před 2 lety +1

    Pls. Pray my sister's, brothers

  • @maryagnesgilbert8687
    @maryagnesgilbert8687 Před 2 lety

    എന്റെ മകനു വിദേശത്തു ജോലി ശരിയാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @sherlyjoseph455
    @sherlyjoseph455 Před 2 lety +1

    Visiting visayil Dubail poyi rikkunna Gibinu visayude kalavadhi theerum mumbe nalla oru joli koduthu anugrahikkane

  • @lathamn1177
    @lathamn1177 Před 2 lety

    എന്റെ മകൻ വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു. യേശുവേ അവിടുത്തെ ഹിതമനുസരിച്ചു അവനെ നടത്താൻ അനുഗ്രഹിക്കണേ 🙏

  • @sobhao7893
    @sobhao7893 Před 2 lety

    🙏🏻🙏🏻

  • @marymathen7049
    @marymathen7049 Před 2 lety +3

    Please pray for me and my family

  • @marythomas8734
    @marythomas8734 Před 2 lety +1

    3 rd bsc nursing padilunniu.ennum karagi vishamsm parayiunnu ente mollu Vendi pratthikane god help my child we are poor

  • @maryabraham6809
    @maryabraham6809 Před rokem

    ദൈവത്തിനൂ മഹത്വം

  • @lenys6421
    @lenys6421 Před rokem

    🙏

  • @soniresty2227
    @soniresty2227 Před 2 lety +1

    Monte kidney problems maranum Avante hyper activity mild autism,Avan aksharagal ottakku ezhuthane avanu sradhakittanum Avan sadarana pillare pole akane

  • @ranibaiju3417
    @ranibaiju3417 Před 2 lety +1

    എന്റെ മകൾ Merlin R Baiju വിനെ MBBS അവസാനവർഷ പരീക്ഷയിൽ വിജയിപ്പിക്കേണമേ എന്ന് അപേക്ഷിക്കുന്നു

  • @lenys6421
    @lenys6421 Před 2 lety +1

    Mon’nu plus one exam Aanu inn thott. June 15. Throat pain aayi irikknnu. Pain okke maari exam nannayi ezhuthan ulla khrupakk aayi prarthikkunnu. Amme maathave 🙏

  • @meryjosef4008
    @meryjosef4008 Před 2 lety +1

    Anta. Asthma. Marnnthenm. Jolly. Thadassm.marnnthenm prayer. Forme

  • @beenaaju1544
    @beenaaju1544 Před 2 lety +3

    Pray for my family 🙏🙏

  • @sujathabiju1713
    @sujathabiju1713 Před rokem

    Njan. Valiyasakkadathilanu. Omanil. Oruarbi. Veetil. Anuu. Avidefayakkarapadanu. Anik. Avidenilkkan. Thalparyam. Ella. Annenatti. Vidan. Prathikkanam. Sistervaliya. Sakkadamanu

  • @user-ic6cp3du3y
    @user-ic6cp3du3y Před 2 lety +1

    Please pray for my family problems, my daughter's good character full fill holyspirt, one illegally civil case last 12 years please compromise and new situations, please pray financial crises 🙏