Video není dostupné.
Omlouváme se.

അമ്മ നിന്റെ ആഗ്രഹം തീർച്ചയായും നടത്തിത്തരും

Sdílet
Vložit
  • čas přidán 12. 08. 2024
  • #devotional #malayalam #prayer #kreupasanam #kreupasanamprathaksheekaranprarthana #kreupasanammarianudampadi
    Prayer for Success
    Please Subscribe for more Prayers

Komentáře • 66

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Před 2 měsíci +1

    അമ്മ മാതാവേ അപ്പായി ശന്തം ആകണം🙏😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +1

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @shilavk8633
    @shilavk8633 Před 2 měsíci +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും കാരുണ്യവും നിറച്ച് തരണമേ എന്റെ മക്കളെ രക്ഷിക്കാൻ

  • @user-nq5oo6tt7d
    @user-nq5oo6tt7d Před 2 měsíci +1

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബങ്ങളിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @jishajb7542
    @jishajb7542 Před 2 měsíci +1

    എന്റെ അമ്മേ എന്റെ ഇന്നത്തെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ

  • @mayapunalur
    @mayapunalur Před 2 měsíci +1

    എന്റെ കൃപാസന മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 മകൾക്ക് ഇപ്പോൾ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് എഴുതാനുള്ള ബുദ്ധി ഓർമശക്തിയും കൊടുത്തു ഈശോയുടെ അമ്മയുടെയും സാന്നിധ്യം എപ്പോഴും എന്റെ മകളുടെ മേൽ ഉണ്ടായിരിക്കേണമേ

  • @syamsyam3077
    @syamsyam3077 Před 2 měsíci +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ഭാര്യ പിണക്കം മാറി തിരിച്ചു വരണേ എന്റെ ജീവിതം എനിക്ക് തിരിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +1

    മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻♥️ജോലിയും ശമ്പളവും ലഭിക്കണേ ♥️♥️

  • @user-bg8py2yl1h
    @user-bg8py2yl1h Před 2 měsíci +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ടു എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ 🙏

  • @elsyskaria5604
    @elsyskaria5604 Před 2 měsíci +1

    അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മോന് എബിൻമോനെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤

  • @sumaashok6512
    @sumaashok6512 Před 2 měsíci +1

    എന്റെ മാതാവേ എന്ന് ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് സാധിച്ചു തരണേ ഞാൻ ആകെ സകടത്തില മാതാവേ കാത്തുകൊള്ളണമേ 😭🙏🏻🙏🏻🙏🏻

  • @UshaKumari-ch6mp
    @UshaKumari-ch6mp Před 2 měsíci

    അമ്മെ മാതാവെ എൻ്റെ പ്രാർത്ഥന കേക്കണമെ

  • @jishajb7542
    @jishajb7542 Před 2 měsíci +2

    എന്റെ കുട്ട്യേ സ്കൂൾ ചേർക്കാൻ ഉള്ള ക്യാഷ് എനിക്ക് അവിടുന്ന് തന്നു സഹായിക്കണേ എന്റെ അമ്മേ

  • @salinirajesh9735
    @salinirajesh9735 Před 2 měsíci +1

    എന്റെ കൃപാസനം മാതാവേ ഇന്ന് ഞാൻ അവസാനം ആയി അമ്മയോട് ചോദിക്കുവാന് എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി തന്നു സഹായിക്കണമേ എന്ന് ഇന്ന് എടുത്ത ലോട്ടറി ഫസ്റ്റ് പ്രൈസ് എനിക്ക് തന്നു എന്നെ രക്ഷിക്കു എന്റെ മാതാവേ ഇല്ലേ എനിക്ക് മരണം മാത്രമേ ഉള്ളു അശ്രീയം

  • @UshaKumari-ch6mp
    @UshaKumari-ch6mp Před 2 měsíci

    അമ്മെ മാതാവെ കടം തീർക്കാൻ പറ്റണെ

  • @MercyAlbert-cj2lo
    @MercyAlbert-cj2lo Před 2 měsíci +1

    അമ്മേ മാതാവേ എന്റെ മകന് വർക്ക് ഫെർമിറ്റ് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു..

  • @SulabhaJayan-oj8ow
    @SulabhaJayan-oj8ow Před 2 měsíci

    Ente amme ente makkele samrekshikkeneme

  • @user-cn1yr2pz2p
    @user-cn1yr2pz2p Před 2 měsíci

    എന്റെ അമ്മേ ഒരു രൂപ ഇല്ല അമ്മേ ഒരു വഴി കട്ടി തായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അപേക്ഷിക്കുന്നു എന്നെ പൊന്നു മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @NishaSaji-ce4sn
    @NishaSaji-ce4sn Před 2 měsíci

    എന്റെ മാതാവേ എന്നെ സഹായിക്കണേ ഈ വിഷമങ്ങൾ എല്ലാം കൂടി എനിയ്ക്കു താങ്ങാൻ പറ്റുന്നില്ല മാതാവേ എന്നെ സഹായിക്കണേ കൈ വിടല്ലേ മാതാവേ എന്നെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @user-rc6xf7mi8k
    @user-rc6xf7mi8k Před 2 měsíci +1

    മാതാവേ ഇന്ന് 7000 rs വേണം അതു കിട്ടുവാൻ അമ്മ സഹായിക്കണേ 🙏🙏

  • @NishaSaji-ce4sn
    @NishaSaji-ce4sn Před 2 měsíci

    അമ്മേ മാതാവേ എന്റെ ലോൺ ഒന്ന് പാസ്സാക്കി തരണേ മാതാവേ എന്നെ ഉപേക്ഷിക്കല്ലേ മാതാവേ 🙏🙏🙏🙏

  • @user-bq1lb1jg8e
    @user-bq1lb1jg8e Před 2 měsíci

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ ഗർഭിണിയായ എന്റെ മോളുടെ കുഞ്ഞിനെ ഒരാപത്തും കൂടാതെ തരേണമേ 🙏🙏🙏

  • @suryarajan9168
    @suryarajan9168 Před 2 měsíci

    പരിശുദ്ധ അമ്മേ ഇന്നത്തെ ചിട്ടി ഞങ്ങൾക്ക് കിട്ടണേ അമ്മേ അനുഗ്രഹിക്കണേ.. കഷ്ടകാല സമയം ആണ് ആ പൈസ കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരം ആയേനെ... ചിട്ടി കിട്ടണേ അമ്മേ
    ആമേൻ 🤍🙏🏻🥺

  • @user-ou5it9sr9l
    @user-ou5it9sr9l Před 2 měsíci

    മാതാവേ കാത്തു രക്ഷിക്കണേ🙏🙏🙏

  • @MercyAlbert-cj2lo
    @MercyAlbert-cj2lo Před 2 měsíci

    അമ്മേ മാതാവേ നവിൻ ഇന്റർവ് പാസ്സകുന്നതിന് പ്രാർത്ഥിക്കുന്നു 9:18 9:18

  • @user-cj3ng4zh7w
    @user-cj3ng4zh7w Před 2 měsíci +1

    എന്താ കൃപാസന അമ്മോ എന്റെ മകൻറെ കല്യാണം ഒരു തടസവും കൂടാതെ നടത്തി തരേണമേ പ്രതേകിച്ചു എന്റെ മകളെയും മരുമകനേയും സമർപ്പിക്കുന്നു അവർക്കു അവർക്കു നല്ല മനസ് കൊടുക്കണമെഎന്റെ മക്കളെ മൂന്നു പേരൊയും തമ്മിൽ ഒരു ശക്തി ക്കും പിരിക്കാൻ മനസ് കൊടുക്കരുതേ ആമോൻ 🙏🌹🙏

  • @VivoVivo-it1rx
    @VivoVivo-it1rx Před 2 měsíci

    എന്റെ അമ്മെ ഞങ്ളുടെ ചിതലരിച്ചു നശിക്കാറായ വീടിനെ ഋശക്തിപ്പെടുത്താന് സാബത്തി സഹായം തന്ന് അനുഗ്റഹിക്കണമെ

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před měsícem

    അമ്മേ ഞങ്ങളുടെ ലോൺ വേഗത്തിൽ ശരിയാക്കി കിട്ടണേ🙏🙏🙏🙏🙏🙏

  • @varughesethomas4718
    @varughesethomas4718 Před 2 měsíci +1

    ജോസ് വർഗീസ് എൻറെ മോൾ അയർലൻഡിൽ പോയി നല്ല ജോലി ഉണ്ടാവാൻ അമ്മയോട് അപേക്ഷിക്കുന്നു

  • @praveenacelin8452
    @praveenacelin8452 Před 2 měsíci

    അമ്മേ മാതാവേ എന്റെ മോൾക്ക് തക്ക തുണയെ നൽകണേ 🙏🏻🙏🏻🙏🏻

  • @FunnyCaveWaterfall-ex8rh
    @FunnyCaveWaterfall-ex8rh Před 2 měsíci

    Amme enne rakshikkename................

  • @sheebasanthosh7770
    @sheebasanthosh7770 Před 2 měsíci

    Amme mathavee ngangle Samba thikamayi anugràhikkanamee

  • @user-io8oe5bc4n
    @user-io8oe5bc4n Před 2 měsíci

    3 ദിവസത്തിനകം ഇപ്പോൾ ആവ ശ്യ പെട്ടയാൾ സ്ഥലം വാങ്ങന്നെ എൻ്റെ കുഞ്ഞി ൻ്റെ തലയിലെ അണ്ടി മാറണെ അമ്മേ മാതാവേ

  • @angelmarykc8516
    @angelmarykc8516 Před 2 měsíci

    Amme mathave revaluationante paperile vijayam tharanme🙏🙏

  • @sreerekha4153
    @sreerekha4153 Před 2 měsíci

    Amen

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před 2 měsíci

    Ente kripasana prasadha vara mathave,ennu exam ezhuthunna ella makkaleyum samarpikunnu ellarkkum exam nalla reethiyil ezhuthan ulla budhiyum, orma sakthiyum koduthe anugragikaname, ente makkaleyum samarpikunnu avarkke padikkan ulla budhiyum orma sakthiyum koduthe anugragikaname amen🙏🙏🙏🙏ave maria🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @user-kf1so2jw1x
    @user-kf1so2jw1x Před 2 měsíci

    മാതാവേ എനിക്ക് നാളെ ആ ലോൺ കിട്ടണേ 🙏🙏🙏

  • @anuskurumolath7964
    @anuskurumolath7964 Před 2 měsíci

    Amee mathave, July 28 2024 n nadkan pokuna set exam n nannayit padikuvanum, nalla mark vangi pass akuvanum Amma prarthikanamee amen

  • @gracymohan655
    @gracymohan655 Před 2 měsíci

    Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @MayaShibu-qe1ux
    @MayaShibu-qe1ux Před 2 měsíci

    Amme Mathavee Kichunte joli thadasam maarikittane🙏🙏🙏😭😭😭

  • @vinayanunni440
    @vinayanunni440 Před 2 měsíci

    Amma mathava Njan ishtta pedunna alu aittu enta kalyanam nadathi tharanama Amma mathava ❤❤

  • @lizypappachen
    @lizypappachen Před 2 měsíci

    Ente mathave ente molk atrayum pettrnnu oru nalla job 4:47 nalki anugrayikkanayi ammayud putranod apeshikkename

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk Před 2 měsíci

    Ammae mathae pray for my son Joyce and help him to write the PTE.EXAM and get good score in it and get into Australia

  • @satheeshkv5801
    @satheeshkv5801 Před 2 měsíci

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻🎉Amen

  • @lijisam5044
    @lijisam5044 Před 2 měsíci

    Mathave kunjungalakku University examil unntha vijayam kittannum prathikkanne kadam medichavare swarnnam moneyum thirichu tharan pRathikkanne adiyannu oru varumannum kittannum prathikkanne jeevithapankali eniyum anglum adiyane kujulanglyum sanikkan manassu kodukkanne njangale uyarthanne ayalvasikal njangale updrvikkunnnnu mathave njangale anugrahikkanne

  • @BaijuBaiju-ef5zs
    @BaijuBaiju-ef5zs Před 2 měsíci

    Amme mathave
    Botche vin nte 10laksh njangalkk thannu kadam theerkkan anugrahikkame amme

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 měsíci

    Njagalude kudumbathe kathoname ponnu mathave..

  • @neethukrishna5316
    @neethukrishna5316 Před 2 měsíci +1

    Amme oru government medical clgil medicinu seat kittane ❤🙏

  • @rennyjoju5123
    @rennyjoju5123 Před 2 měsíci

    Mymathv enike kallumudevedennena matty tharanam Ellu vedeena maruvan Pryearfor bidding Katty Varath Kathu kollam prayer for amma vezhatha Kathu kollam prayer for Appanchan enda Passer maruvan Pryearfor Amma ormma uendavannam Sodeyam uendakanam aerogham uendakanam Pryearfor Alpu ena Kathu kollam prayer for

  • @Rajibiju297
    @Rajibiju297 Před 2 měsíci +1

    അമ്മേ പലിശക്ക് വാങ്ങിയ 55000 രൂപ തിരിച്ചു കൊടുക്കാൻ അത്ഭുതമാർഗ്ഗങ്ങൾ തന്ന് രക്ഷിക്കണമേ😭 സങ്കടപ്പെടുത്തരുതേ അമ്മേ.........🤲🤲🤲

  • @shinyadhi8159
    @shinyadhi8159 Před 2 měsíci

    Amme gp ye avideninnum parenjuvidane

  • @joice2744
    @joice2744 Před 2 měsíci

    Ammae nte kadagal maranae.veetan oru vazhi kanichutharanae

  • @mintueldo6802
    @mintueldo6802 Před 2 měsíci

    Amme mathave anik qatar settlement kittuvanum jagalk uk cos ethrayum pettennu ready akuvanum jangalk 3 perkum avide nalloru job kittedathinu jangalod kaniyenamme....Amen

  • @SulabhaJayan-oj8ow
    @SulabhaJayan-oj8ow Před 2 měsíci

    Ente kada bhadhyada theerthu tharene

  • @SulabhaJayan-oj8ow
    @SulabhaJayan-oj8ow Před 2 měsíci

    Ente. Karuppu facile kurukkel ellam Matti glacingakki Matti tharene. Mathave

  • @lijisam5044
    @lijisam5044 Před 2 měsíci

    Mathave kunjungalakku University examil unntha vijayam kittannum prathikkanne oru niyogum samprppikunnu

  • @jameelabeevi550
    @jameelabeevi550 Před 2 měsíci

    Nte amme nte kadangal veeti theerkan oru vazhi katitharane

  • @shinimahesh
    @shinimahesh Před 2 měsíci

    Mathave enik Malta visa anuvathich tharaname

  • @REJANIPR-tq2rf
    @REJANIPR-tq2rf Před 2 měsíci

    😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏

  • @user-rx2zy5gw5b
    @user-rx2zy5gw5b Před 2 měsíci

    Entae Ammae Devika molk oru jobkittanae

  • @sarashaji3831
    @sarashaji3831 Před 2 měsíci

    Ente makante marriage nadathitharanae amme

  • @jishasheju3680
    @jishasheju3680 Před 2 měsíci

    Yente mathave yente certificate ethryum vegam clear akky tharaneme

  • @SulabhaJayan-oj8ow
    @SulabhaJayan-oj8ow Před 2 měsíci

    Ente husbandinu joli kitten