Video není dostupné.
Omlouváme se.

തടസങ്ങൾ മാറുന്ന പ്രാർത്ഥന - വിശ്വാസത്തോടെ ആവർത്തിച്ച് പ്രാർത്ഥിക്കൂ - അനുഭവ സാക്ഷ്യം

Sdílet
Vložit
  • čas přidán 28. 07. 2022
  • Ephphatha prayer group

Komentáře • 688

  • @ancythomas8785
    @ancythomas8785 Před rokem +7

    എന്റെ വീടും സ്ഥലവും വിറ്റ് നല്ലൊരു സൗകര്യമുള്ള ഒരു വീടും സ്ഥലവും പള്ളിയുടെ അടുത്തായിട്ടു ലഭിക്കണമേ എന്നു അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏

  • @sopnasunil205
    @sopnasunil205 Před rokem +8

    എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടി അമ്മയെ പ്രാർത്ഥിക്കണമേ

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 Před 2 měsíci +1

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ വീടും സ്ഥലവും വിറ്റ് മക്കൾക്ക് നല്ല വീട് വാങ്ങാനും എന്റെ മകളുടെ വിവാഹം നടത്താനും കടം തീർക്കാനും സാധിക്കേണമേ അപ്പാ... എന്റെ പേര് അനിത രഘു എന്നാണ്...🙏🙏🙏

  • @shynips1584
    @shynips1584 Před 2 lety +37

    ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്നു വിറ്റു തന്നു അനുഗ്രഹിക്കണമേ എന്റെ ഈശോയെ 🙏

  • @rimimathew447
    @rimimathew447 Před měsícem +1

    അമ്മേ മാതാവേ ഞങ്ങളുടെ കട മുറി വിറ്റുപൈസ കൊടുത്ത് ബാങ്കിലെ ലോൺ തീർക്കാൻ സാതിക്കുന്നതിന് വേ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏

  • @varkeyjoseph3713
    @varkeyjoseph3713 Před rokem +3

    ഞങ്ങളുടെ സ്‌ഥലം വില്പന നടക്കണമേ കടം മാരണമേ ഈശോയെ

  • @sabumilla629
    @sabumilla629 Před rokem +11

    അമ്മേ.. മാതാവേ... എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റു എന്റെ കട ബാത്യതകൾ മാറ്റി തരണമേ

  • @lillysebastian6022
    @lillysebastian6022 Před rokem +2

    ഈശോയെ, 25 വർഷമായി വീടും സ്ഥലവും ഇല്ലാതെ വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് എത്രയും വേഗം വീടും സ്ഥലവും നൽകി അനുഗ്രഹിക്കേണമേ.
    ഞാൻ ഈ ഗ്രൂപ്പിൽ ചേർന്ന് ബൈബിൾ വായിക്കുന്നുണ്ട്...കരുണ തോന്നി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @Mareena10141
    @Mareena10141 Před 2 lety +10

    ഞങ്ങളുടെ വിടും വേഗം വിറ്റ് നൽകണമേ
    Ettekar പള്ളിയുടെ അടുത്ത് നല്ല ഹൗസ്
    തരണമേ യേശോ അപ്പച്ച

  • @bindhua397
    @bindhua397 Před rokem +2

    യേശു നന്ദി യേശുവേ സ്തുതി എന്റെ വീടും വസ്തുവും കച്ചവടം ആവാൻ വേണ്ടി പ്രാർത്ഥിക്കണമേ 18 ലക്ഷം രൂപ കടവുണ്ട് എനിക്ക് ആരുമില്ല പറയാൻ ഞാൻ ഒറ്റയ്ക്കാണ് എന്റെ അമ്മ എന്റെ മാതാവ് എന്റെ ഈശോ ഇടപെട്ടത് കച്ചവടമാക്കി തരണമേ ഞാനൊരു ഹിന്ദുവാണ് എനിക്ക് എങ്ങനെ പ്രാർത്ഥിക്കണം എന്നറിയില്ല എന്നിട്ടും ഞാൻ കൃപാസനത്തിൽ പോയി പ്രാർത്ഥിക്കുന്നുണ്ട് എന്റെ എന്റെ ഈശോ എന്റെ ഈശോ ഇടപെട്ട് എത്രയും പെട്ടെന്ന് ഇത് കച്ചവടം ആക്കി തരണമേ എന്ന് അപേക്ഷിക്കുന്നു കച്ചവടം വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @jessysajik8959
    @jessysajik8959 Před 2 lety +15

    ഞങ്ങളുടെ വീടും സ്ഥലവും ഏറ്റവും നല്ല വിലയ്ക്ക് എത്രയും പെട്ടെന്ന് വിൽക്കുവാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @ANGELBABY-mj7uk
    @ANGELBABY-mj7uk Před rokem +3

    ഒരു വീടും സ്ഥലവും തന്നു എന്നെ അനുഗ്രഹിക്കണേ കർത്താവെ. ആമേൻ

  • @bincyanil894
    @bincyanil894 Před rokem +1

    ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വിറ്റുതന്ന് അനുഗ്രഹിക്കണമെ...എൻ്റെ ഈശോയെ

  • @rosammavargheseottathil3923
    @rosammavargheseottathil3923 Před 11 měsíci +1

    അമ്മേ ഞങ്ങള്ക്ക് വീടവൈകാൻസ്ഥലം കാണിച്ചുതരണമേ അമ്മേ മാതാവേ ഈശോയെ 🙏🏾q

  • @jyothim4009
    @jyothim4009 Před rokem +3

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ സ്ഥലം വില്പന നടത്തിത്തരേണമേ അതു നടന്നാൽ മാത്രമേ എന്റെ രണ്ടു പെൺ മക്കളുടെ യും കല്യാണം നടത്താൻ സാധിക്കു അമ്മേ 🙏🙏🙏🙏

  • @SheenaT.k-cl2ji
    @SheenaT.k-cl2ji Před 3 dny

    ഞാൻ ഹിന്ദു സമുദായത്തിൽ പെട്ടതാണ് എൻറെ അമ്മ മരിച്ചിട്ട് അമ്മ താമസിച്ചിരുന്ന വീട് ഞങ്ങൾ നാലു മക്കള്ക്ക് അവകാശമുണ്ട് ഇതിൽും എൻറെ ഹസ്ബൻഡ് ആണ് അമ്മയെ നോക്കിയിരുന്നത് അതിനകത്ത് കടമുണ്ട് ഈ സ്ഥലവും ഭവനവും വിറ്റാൽ മാത്രമേ കടം വീട്ടാൻ സാധിക്കുകയുള്ളൂ അനിയത്തി അനിയനും മിണ്ടാറില്ല എല്ലാവരും ഒപ്പിട്ടാൽ മാത്രമേ ഈ സ്ഥലവും ഭവനവും വിൽക്കാൻ സാധിക്കുകയുള്ളൂ എല്ലാവർക്കും അതിനൊരു മനസ്സ് വരുവാനും ഈ സ്ഥലവും ഭവനവും വെക്കുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @ajeyoffsetprinting1636
    @ajeyoffsetprinting1636 Před 3 měsíci +1

    കർത്താവെ, എനിക്ക് നാട്ടിലുള്ള സ്ഥലം വില്കുവാനും മറ്റു നല്ലൊരു സ്ഥലവും veedum വാങ്ങുവാനും കൃപ നല്കണമേ

  • @aswathyviji6284
    @aswathyviji6284 Před 2 lety +2

    സിസ്റ്ററുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണേ. ഞങ്ങളും പ്രാർഥിക്കുന്നുണ്ട് . ഞങ്ങൾക്ക് ചവിട്ടാൻ പറ്റാത്ത ഭൂമി എത്രയും വേഗം വിറ്റു കിട്ടാൻ പ്രാർഥിക്കണേ. ആമേൻ

  • @d.jw.i.n.g.s.3642
    @d.jw.i.n.g.s.3642 Před 4 měsíci +1

    ഞങ്ങളുടെ കട ബാത്യതതിർക്കാൻ വേണ്ടി പ്രാർ ത്ഥിക്കണമേ ആമേൻ😢❤

  • @megharobin9944
    @megharobin9944 Před 2 lety +3

    ഞങ്ങളുടെ വീട് സ്ഥലവും എത്രയും വേഗം ആളു വന്നു കാണാനും വില്പന നടക്കാനും വീട് പുതിയത് വാങ്ങാനും ലോൺ കിട്ടാനും അനുഗ്രഹിക്കണമേ

  • @arunimaanil8817
    @arunimaanil8817 Před 8 měsíci +2

    ഞങ്ങളുടെ വിൽക്കാനിട്ടിരിക്കുന്ന സ്ഥലം എത്രയും പെട്ടെന്ന് സ്ഥലം വിൽക്കാൻ പ്രേത്യേകിച്ചു പ്രാർത്ഥിക്കണേ കടം മൂലം വല്ലാത്ത അവസ്ഥ യിൽ ആണ് 😢🙏🏻

  • @gracybabu5651
    @gracybabu5651 Před rokem +2

    ഞങ്ങളുട വീട് വിറ്റുപോകന്നതിനുള്ള തടസങ്ങൾ മാറ്റി തരേണമെ!! ആമേൻ

  • @binduprasobh7234
    @binduprasobh7234 Před 8 měsíci +1

    ഇശോയേ മാസങ്ങളായി വീടും സ്ഥലം വിൽക്കുന്നതിന് ഒരു പാട് തടസ്സങ്ങൾ നേരിടുന്നു. എത്രയും പെട്ടന്ന് വിറ്റ് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

  • @shylavarghese229
    @shylavarghese229 Před 2 lety +14

    ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽക്കാനും കടങ്ങൾ വീട്ടനും പ്രാർത്ഥിക്കണമേ എന്റെ മകന്റെ കുടുംബ ജീവിതം നല്ലതാകാൻ പ്രാർത്ഥിക്കണമേ

  • @deepaanil131
    @deepaanil131 Před rokem +3

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കേണമേ

  • @sopnasunil205
    @sopnasunil205 Před rokem +5

    ഞങ്ങളുടെ കടബാധ്യതകളെ മാറ്റി തരണമേ അമ്മേ ഒത്തിരി കടത്താൻ നീറുന്നു ഞങ്ങൾ

    • @sindhubiju7382
      @sindhubiju7382 Před měsícem

      ആമേൻ ആമേൻ ആമേൻ 🙏❤

  • @santa1818
    @santa1818 Před 15 hodinami

    ഞങ്ങളുടെ സ്ഥലവും വീടും എത്രയും പെട്ടെന്ന് വിറ്റുകിട്ടുവാനും നല്ലൊരു വീടും വാങ്ങുവാനും വേണ്ടി പ്രാർത്ഥിക്കണമേ...

  • @VijithraVs-cq4vu
    @VijithraVs-cq4vu Před rokem +1

    എനിക്കും അച്ഛനും നാളെ ബാങ്കിൽ ലോൺ അടക്കണം പൈസ കൈയിൽ ഇല്ല അമ്മേ മാതാവേ നാളെ എനിക്കും അച്ഛനും ലോൺ അടയ്ക്കാൻ ഇടയാക്കണമെ അമ്മേ മാതാവേ

  • @w.b68
    @w.b68 Před 2 lety +4

    ഞങളുടെ സ്ഥലം വിൽപ്പന നടക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @devudiyafans8836
    @devudiyafans8836 Před rokem +2

    ഈശോയെ എനിക്കു വേഗം തന്നെ വീട് വെക്കാൻ കഴിയണേ 🙏🙏🙏 ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @asnasusan88
    @asnasusan88 Před 2 lety +13

    21വർഷമായി വീടും സ്ഥലവും വിൽക്കാൻ ആഗ്രഹിക്കുന്നു. ആളുകൾ വന്നു കണ്ടു ഇഷ്ടപ്പെട്ടു പോകും പക്ഷേ പിന്നീട് വരില്ല. ഞങ്ങൾ ഭയങ്കമായ കടത്തിലാണ്. പ്രാർത്ഥനയിൽ ഓർകേണമേ

    • @jinijoshy3892
      @jinijoshy3892 Před 2 lety

      , ഞങ്ങളുടെ വീടും സ്ഥലവും വിൽക്കുന്നതിനും വേണ്ടി. പ്രാർത്ഥിക്കണേമ ഒരു 20ലഷം രൂപ കടബാധ്യത മാററി തരണേള

  • @abrahamkuriakose2792
    @abrahamkuriakose2792 Před 2 lety +19

    വില്പന ക്കായി പണിത വീടും സ്ഥലവും നല്ല വിലക്ക് എത്രയും വേഗം വിൽക്കുവാൻ കൃപയുണ്ടാകണമേ. ആമീൻ 🙏🙏🙏

  • @cicilyraphael3227
    @cicilyraphael3227 Před 11 měsíci +1

    ഈശോയെ എന്റെ വീടും സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണേ കടംവീട്ടണം സമാധാനമായി ഒരുദിവസം ഉറങ്ങണം amen

  • @11xfootball24
    @11xfootball24 Před 2 lety +6

    ഈ പ്രാർത്ഥനയുടെ ശക്തിയിൽ ബാങ്കിൽ പണയം വെച്ച ആധാരം എടുക്കാൻ കഴിയണേ 🙏. പുറത്ത് നിന്നും വാങ്ങിയ പൈസ തിരുച്ചു കൊടുക്കാൻ കഴിയണേ 🙏🙏

  • @hookie2844
    @hookie2844 Před 2 lety +2

    , njagaludeyum സ്ഥാലം വിറ്റു കാടങ്ങളും തീർത്തു മക്കളെ പഠിപ്പിക്കാനും oru വഴി തരണമേണപേഷിക്കുന്നു

  • @molybenny7505
    @molybenny7505 Před 2 lety +2

    എന്റെ കുടുബം ഇതേ അവസ്ഥയിൽ ആണ്. എന്റെ വസ്തു വിൽക്കാൻ പ്രാർത്ഥിക്കണേ. വർഷങ്ങൾ ആയി ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ മകളുടെ വിവാഹവും തടസ്പെടുത്തിരിക്കുന്നു.

  • @anishagireesh442
    @anishagireesh442 Před 2 lety +22

    ഞങ്ങളുടെ സ്ഥലവും കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻

    • @ElsyJoy-uw8ux
      @ElsyJoy-uw8ux Před rokem +2

      Aniku..veedilla.salam.illa.veedinu..vaadi..prathikanama

  • @minisv3458
    @minisv3458 Před 2 lety +4

    എന്റെ മക്കളുടെ വിവാഹത്തിനും ജീവിത വിജയങ്ങൾക്കും ഉണ്ടായി. ക്കൊണ്ടിരിക്കുന്ന തടസ്സങ്ങളെ മാറ്റിത്തരണേ യേശു കർത്താവേ സഹായിക്കേണേ

  • @hafsathmc5806
    @hafsathmc5806 Před rokem +1

    ജംപ്തി വന്നിരിക്കയാണ് യേശുവിനോട് പ്രാർഥിച്ച് എന്റെ കടം വീടു വാ നു ള്ള മാർഗ്ഗം കാണിച്ചു തരണമേ

  • @lillysunny1461
    @lillysunny1461 Před 2 lety +6

    അലീന യുടെ ജോലി തടസ്സം മാറ്റി തരണേ ഇശോ യെ 🙏

  • @girijaakshara5938
    @girijaakshara5938 Před rokem +2

    എന്റെ ചേച്ചിയുടെയും എന്റെ യും ഷൗക്കത്തിന്റെയും കട ബാധിതകൾ എല്ലാം തീർത്തു തരണമേ ആമേൻ 🙏🙏🙏

  • @user-rb1gv5bk4h
    @user-rb1gv5bk4h Před rokem +3

    الله
    ദുൻയാവിലും ആഖിറതിലും ഉള്ള തടസങ്ങൾ ഞങ്ങൾക്ക് എല്ലാവർക്കും മാറ്റി തരണം
    الله

  • @unniremya5204
    @unniremya5204 Před rokem +4

    അവിടുന്നു വാസ്തു വിടും വിൽക്കാൻ അനുഗ്രഹി ക്കണേ ഒത്തിരി വിഷമം ത്തിൽ ആണ് നന്ദി യേശുവേ അപ്പാ 🙏🙏🙏🙏👑

  • @sudhaashok3524
    @sudhaashok3524 Před 8 měsíci +1

    സ്തോത്രം കർത്താവെ എന്റെ വീടും സ്ഥലവും അടുത്ത ആഴ്ച്ച ജപുത്തി ചെയ്യുമെന്ന് അറിയിച്ചു എനിക്കും എന്റെ മക്കൾക്കും ഈ വീടും സ്ഥലവും മാത്രമുള്ളു.. ഈജപ്തി മാറ്റണമേ..... ഇ പ്പോൾ കേട്ട സാക്ഷ്യം പോലെയാണ് എന്റെ അവസ്ഥാ.. ഈവീടും സ്ഥലവും എത്രയുംവേഗം വിക്കാനും എന്റെ കടങ്ങൾ കൊടുത്തു തീർക്കാനും സഹായിക്കേണമേ ആമേൻ ആമേൻ ആമേൻ

    • @vijayank5472
      @vijayank5472 Před 3 měsíci

      എവിടെ സ്ഥലം??

  • @sathyvinayan3248
    @sathyvinayan3248 Před 2 lety +21

    എൻറെ വീടും സ്ഥലവും വിറ്റ് എൻറെ കടബാധ്യത മാററി ഞങ്ങൾക്ക് നല്ല ഒരു ഭവനം നല്കി അനുഗ്രഹികണേ ആവ മരിയ ആവേ മരിയ ആവേ മരിയ

    • @helnabenny4408
      @helnabenny4408 Před 2 lety

      Kadam karanam Urangan polum Pattunnilla Please PrayFor my Family

    • @ushamohanan2709
      @ushamohanan2709 Před 2 lety

      എന്റെ മകളുടെ വീടും സ്ഥലവും വിൽക്കാൻ മദർ prthekkanam

  • @sinilalichan1707
    @sinilalichan1707 Před 2 lety +3

    ഞങളുടെ വീട് വീട്ടിട്ടാണെകിലും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ. രണ്ട് കോടി കടമുണ്ട് പ്രാർത്ഥിക്കണമേ

  • @gesalalazar63
    @gesalalazar63 Před 2 lety +13

    സഹോദരി, ഞങ്ങൾക്ക് റെഡിയായ ഒരു ഭവനം ഇപ്പോൾ തടസ്സപ്പെട്ടു കിടക്കുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സഹോദരി ഇതിൽ പറഞ്ഞ പ്രാർഥനകൾ ഞാൻ ചൊല്ലിക്കൊള്ളാം. വചനം ഏറ്റു ചൊല്ലാം ഈശോ ഇടപെടും എന്ന് ഉറച്ചു വിശ്വസിക്കുന്നു. നന്ദി യേശുവേ. അങ്ങേക്ക് എല്ലാ മഹത്വവും നൽകുന്നു. സഹോദരിയെ ഈശോ അനുഗ്രഹിക്കട്ടെ. 🙏

  • @georgemathew5174
    @georgemathew5174 Před rokem +10

    *എന്റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കടബാധ്യതകളിൽ നിന്നും പൂർണ മോചനത്തിനായി പ്രാർത്ഥിക്കണമേ.🙏*

  • @sasikalakumar9781
    @sasikalakumar9781 Před 2 lety +28

    ഞങ്ങളുടെ വസ്തു വിൽക്കാനുള്ള അനുഗ്രഹം യേശു നാമത്തിൽ തരണമേ യേശുവേനന്ദി

  • @Dinson789
    @Dinson789 Před 2 lety +2

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഈശോ എനിക്ക് സ്വന്തമായിട്ട് ഒരു വീടില്ല എനിക്കൊരു വീട് ഒരുക്കി തരുമാറാകട്ടെ അവരെ സുഖപ്പെടുത്തണമേ അവിടെ രോഗങ്ങൾ മാറ്റിത്തരുമാറാകട്ടെ

  • @remyaraj2257
    @remyaraj2257 Před 7 měsíci +1

    എന്റെ ചിറ്റപ്പന്റെ ഒരു വസ്തു വിൽക്കാൻ താമസം നേരിടുന്നു.. ഇന്നലെ എന്നോട് അവർ പറഞ്ഞു.. ഇപ്പോൾ ഞാൻ യൂട്യൂബിൽ നോക്കിയപ്പോൾ ഈ വീഡിയോ കണ്ടു 🙏ഇത് ഞാൻ അവർക്ക് ഷെയർ ചെയ്തു കൊടുക്കും.. ഞാനും എന്റെ പ്രാർഥന യിൽ ഉൾപ്പെടുത്തും 🙏പ്രാർത്ഥന ഉണ്ടാകണേ 🙏യേശുവേ നന്ദി 🙏

  • @daisyjoseph3706
    @daisyjoseph3706 Před 2 lety +4

    എന്റെ ഈശോ അമ്മയുടെ വീടും സ്ഥലവും നല്ലൊരു വിലക്കു വിൽക്കാനുള്ള അനുഗ്രഹത്തിനായി സിസ്റ്റർ ഒന്നു പ്രാർത്ഥിക്കേണമേ 😭😭😭😭😭😭🙏🙏🙏അമ്മയും ഊമയായ് ഒരു ചേച്ചിയും തനിച്ചാണ് താമസിക്കുന്നത് 🙏🙏🙏🙏🙏🙏

  • @lillysunny1461
    @lillysunny1461 Před 2 lety +4

    എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്തെ സമരം സമാധാനമായി തീർക്കണേ ഇശോ യെ

  • @jessyvincent2053
    @jessyvincent2053 Před rokem +3

    ഞങളുടെ വീടും സ്ഥലവുംവിൽക്കാൻ ഺപാത്ഥിക്കണെമേ.

  • @valsammaaugusthy1017
    @valsammaaugusthy1017 Před rokem +1

    ഞങ്ങളുടെ വീടും സ്ഥലവും ഏറ്റവും മുന്തിയ വിലയ്ക്ക് എത്രയും പെട്ടെന്ന് വില്പന നടത്തിത്തന്ന് വലിയ കട ബാധ്യതയിൽ നിന്നു മോചിപ്പിച്ച് തരണമേ ഈശോയേ

  • @tintusaji4476
    @tintusaji4476 Před 2 lety +14

    ഞങ്ങൾക്ക് നല്ല ഒരു സ്ഥലവും വീടും കിട്ടാന്‍ വേണ്ടി prarthikanae

  • @gracy6172
    @gracy6172 Před 2 lety +2

    ഈശോയെ എന്റെ മകൻ എല്ലാ ചീത്ത കൂട്ടുകെട്ടിൽ നിന്നും ആയിരിക്കുന്ന ബന്ധനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാനും അനുസരണത്തിലും ദൈവഭയത്തിലും വളരാനുമുള്ള കൃപ കൊടുക്കണേ

    • @helnabenny4408
      @helnabenny4408 Před 2 lety

      Ente monte Manasika Vishayathinmel viduthal lebikkunnathinum Joly Thadasangal Maarikittunnathinumayi Prarthikkane

  • @sheebapaulson7275
    @sheebapaulson7275 Před 2 lety +30

    എന്റെ വീടും സ്ഥലവും വിൽക്കാനും പുതിയ വീട് വെക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു ണ്ട് പ്രാർത്ഥന യിൽ ഓർക്കണേ

    • @anainalinson7941
      @anainalinson7941 Před 2 lety

      5a❤️

    • @annammakp7346
      @annammakp7346 Před 2 lety

      താമസിക്കുന്ന വീട് വിറ്റ് മാറുന്നതിന് പ്രാർത്ഥന തരണേ സിസ്റ്റർ

  • @sujathack9097
    @sujathack9097 Před 2 lety +23

    കട ബാത്യത തീർക്കാൻ വേണ്ടി എന്റ്റെ വീടും സ്ഥലവും ഇത്രയും പെട്ടെന്ന് വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ

  • @jessyjoseph409
    @jessyjoseph409 Před rokem +1

    Kadam badhaye maran anugraha kenam amen

  • @vijayammavinod9654
    @vijayammavinod9654 Před rokem +1

    ഈശോയെ ഞങ്ങളുടെ വസ്തു വിന്റെ പോക്ക് വർവ് ചെയ്തു കിട്ടാൻ അവിടുന്ന്ഇടപെടേണമേ🙏🙏🙏

  • @vijaylakshmiammal3927
    @vijaylakshmiammal3927 Před rokem +1

    യേശു അപ്പാ എത്രയും പെട്ടന്ന് എന്റെ വീടും സ്ഥലവും വിറ്റ് കാവ വീട്ടി സ്ഥലവും വാങ്ങാൻ പറ്റണ്

  • @journeylifewithmaya5375
    @journeylifewithmaya5375 Před 2 lety +17

    ഞാനും ഹിന്ദു ആണ് ഇപ്പോ ഞാൻ യേശുവിൽ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

    • @anupamaanu3549
      @anupamaanu3549 Před rokem

      Njan 3 masam munb prardhana niyogam ettirunnu onnum sadhichu kittiyilla anneyum prardhanayil kadakshikkenamay🙏🙏🙏🙏🙏

    • @jasminmani9739
      @jasminmani9739 Před rokem

      ദൈവത്തിന് ഒരു പദ്ധതി ഉണ്ട്. ഒരു സമയം ഉണ്ട്. പ്രാർത്ഥിച്ചു കാത്തിരിക്കു, നിങ്ങൾക് തീർച്ചയായും ഫലം കിട്ടും.

  • @aswathynairbnair5526
    @aswathynairbnair5526 Před 2 lety +19

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ . യേശുവിൽ വിശ്വസിക്കുന്നു ഒരുദിവസം ഒരുവട്ടം എങ്കിലും കർത്താവിന്റെ നാമം കേൾക്കാറുണ്ട് ഇപ്പൊ ഞാൻ കുവൈറ്റിൽ ഹോസ്പിറ്റലിൽ ആണ് 10ദിവസം ആയീ എന്റെ ഒരു കണ്ണിന്റെ കാഴ്ചാ മൊത്തം പോയി ഒരു കണ്ണിന്റെ കുറച്ചു വെട്ടത്തിൽ ആണ് ഞാൻ ഇത് ടൈപ് ചെയ്യുന്നത് ഇത് കാണുന്ന എല്ലാവരും എന്റെ അസുഖങ്ങ് എല്ലാം മാറി എന്റെ കാഴ്ചാ തിരിച്ചു കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം 🙏

    • @eubibinu7746
      @eubibinu7746 Před 2 lety +4

      ഈശോ സൗഖ്യം തരട്ടെ

    • @aswathyviji6284
      @aswathyviji6284 Před 2 lety +3

      കർത്താവിന്റെ ബലമുള്ള വലതുകരം നിങ്ങളിൽ സ്പർശിക്കട്ടെ. തിരുരക്തം കണ്ണുകളിൽ ഒഴുകട്ടെ എന്ന് പ്രാർഥിക്കുന്നു. ഞാനും ഒരു ഹിന്ദുവാണ്. ആമേൻ , ഹാലേലൂയ

    • @beenarajevan7047
      @beenarajevan7047 Před rokem +2

      Easoye തൊട്ടു sughappeduthename 🙏🙏🙏

    • @deepaprakash2248
      @deepaprakash2248 Před rokem +1

      🙏🙏

    • @sheelabvattoth
      @sheelabvattoth Před rokem

      വിഷമിക്കണ്ട., പ്രാർത്ഥിക്കാം

  • @rithutheresasebastian3922

    ഞങ്ങളുടെ സ്ഥലത്തിന്റെ പട്ടയം റദ് ആയതു വേഗം തിരികെ കിട്ടുന്നതിനും സ്ഥലം വിറ്റു കടബാധ്യത മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ 😭😭

  • @sunithababu706
    @sunithababu706 Před 2 lety +37

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ പ്രാർത്ഥിക്കണേ ..... പരിസരത്തുള്ളവർ പലതും പറഞ്ഞ് വാങ്ങാൻ വരുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നു ... അഡ്വാൻസ് തന്നിട്ട് പിന്നെ വന്നു വേണ്ടാന്ന് പറയുന്നു .... ഞങ്ങൾക്ക് വേണ്ടിയും ഈ വീടും വസ്തുവും എത്രയും വേഗം വിൽക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം

    • @naveenrajbpnaveenapb8b6a38
      @naveenrajbpnaveenapb8b6a38 Před 2 lety +1

      Evideya sthalam? Ethra cent ? Total vila ethra ?

    • @anjalythomas3103
      @anjalythomas3103 Před 2 lety +1

      njangalkkum und sthalam villkuvan. loan adakkan kazhiyathe bhudhimuttuvaa. kannur aanu nja njanglkku sthalam

    • @josemonjohn5252
      @josemonjohn5252 Před rokem +1

      Kadabhathethatjirkunathin vadthuvilkumnatjin prathikrname

    • @Joanns775
      @Joanns775 Před rokem +2

      Njgludeyum sthalam vilkkan kazhyane 🙏

  • @geetharaghavan4611
    @geetharaghavan4611 Před 2 lety +3

    ഞാൻ ഒരു സ്ഥലം വാങ്ങാൻ 3മാസം ആയി അഡ്വാൻസ് കൊടുത്തിട്ടു. ഓരോരോ തടസങ്ങൾ. ഇതുവരെയും എഴുതാൻ പറ്റിയില്ല. എത്രയും പെട്ടെന്ന് തന്നെ എഴുതുവാൻ എനിയ്ക്കുവേണ്ടി പ്രാർത്ഥനയിൽ ഓർക്കണമേ

  • @radharadu2894
    @radharadu2894 Před rokem

    ഇശോ മിശിഹായ്ക്ക് സ്തുതി യാരിരിക്കട്ടേ ഞാനും ഒരു ഹിന്ദുവാണ് ഞാൻ ഈശോയിലും പരിശുദ്ധ അമ്മയിലും വിശ്വസിച്ച് പ്രാർത്ഥിക്കാൻ തുടങ്ങിയ കാലം മുതൽ ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല ഒരു കടബാദ്ധ്യതയില്ലാതെ 10 സെന്റ് സ്ഥലം വാങ്ങി അത്യാവശ്യം നല്ലൊരു വീടും വച്ചു ഇപ്പോൾ എല്ലാ സൗകര്യത്തോടെ കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചു പിതാവിനും പുത്രനും പരിശുദ്ധാൽ മാവിനും സ്തുതി പരിശുദ്ധ അമ്മയ്ക്കും മറ്റു വിശുദ്ധർക്കും ഒരായിരം നന്ദി

  • @vidhyasuresh7792
    @vidhyasuresh7792 Před rokem +2

    എന്റെ കടങ്ങൾ വിട്ടാൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ലോണുകൾ എല്ലാം പാതി വഴിയിൽ മുടങ്ങി പോവാ

  • @ashapaul7488
    @ashapaul7488 Před 2 lety +2

    ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരണമേ .. സ്ഥലം കണ്ടു പോകും ഇഷ്ടപ്പെടും പക്ഷേ വിലകൊണ്ട് ശരിയാവില്ല തടസ്സം മാറ്റി തരണമേ കുടുംബത്തെയും എന്നെയും വിശ്വാസത്തിൽ നിറയ്ക്കണമേ

  • @Vaigasha
    @Vaigasha Před 2 lety +6

    എന്റെ അപ്പ ചിട്ടി നറുക്ക് തരണേ വളരെ അത്യാവശ്യം ആണ് വസ്തു വിൽക്കാൻ സഹായിക്കണേ അമ്മയകു ഒരു സുരക്ഷിത വീട് വയ്ക്കാൻ സഹായിക്കണം

  • @maryjohn169
    @maryjohn169 Před 2 lety +5

    എന്റെ മരുമകൾക്ക് മാനസാന്തരം ഉണ്ടാകേണമെ

  • @leenak.sannam6552
    @leenak.sannam6552 Před rokem +1

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയാ യിരിക്കണമേ

  • @leenaabraham8159
    @leenaabraham8159 Před 27 dny

    ഞങ്ങളുടെ വീട് വിറ്റുപോകു വാനുള്ള തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ! ആമേൻ

  • @aradhyanb5724
    @aradhyanb5724 Před 5 měsíci

    എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു ഞങ്ങളുടെ സ്ഥലം
    വിൽക്കുന്നതിനുള്ള അവസരം ഒരുക്കിത്തരണേ കർത്താവേ എൻറെ സങ്കടങ്ങൾ മാറ്റിത്തരണെ നിയോഗങ്ങളെ കാണാതെ പോകരുത് 🙏🙏🙏

  • @nirmalabinu7864
    @nirmalabinu7864 Před rokem +6

    ഞങ്ങൾക് ഒരു വീട് നൽകി അനുഗ്രെഹിക്കണമേ തമ്പുരാനെ 🙏🙏

  • @sheebaanto9045
    @sheebaanto9045 Před rokem +1

    അമ്മേ. മാതാവേ വളർപ്പാടാതാ. അമ്മേ എന്നെ അനുഗറബികണമേ

  • @babuousephbabu2217
    @babuousephbabu2217 Před 2 lety +3

    യേശുവിന്റെ നാമത്തിൽ. എനിക്ക് ലഭിച്ച എല്ലാം അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി. സ്തുതി. മുന്നോട്ടുള്ള ജീവിത വഴികളിൽ നേരിടുന്ന വലിയ പ്രതി സന്ധികളിൽ, തളർന്നു പോകുന്നു ജീവിതം വഴി മുട്ടുന്ന സാഹചര്യങ്ങൾ വന്നു ചേരുന്നു.യേശുവിന്റെ നാമത്തിലും വചനത്തിലും ശക്തിയിലും, അനുഗ്രഹങ്ങൾ ലഭിക്കാൻ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു.. PRAISE THE LORD.. Amen

  • @bibithajoseph7570
    @bibithajoseph7570 Před 2 lety +3

    എന്റെ ചേച്ചി ക്കു വീട് വാങ്ങാനുള്ള തടസങ്ങൾ മാറ്റണെ 🙏🙏🙏🙏

  • @ancyjames1307
    @ancyjames1307 Před 2 lety +8

    ഇതേ അവസ്ഥ തന്നെയാണ് എന്റെയും സ്ഥാലംവില്പന നടന്നില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല അത്രക്കും പ്രശ്നങ്ങളാണ്

  • @reethacp4195
    @reethacp4195 Před rokem

    എന്റെ സാമ്പത്തീക ബുദ്ധിമുട്ട് മാറി കിട്ടാൻ പ്രാർത്ഥിക്കണേ. നാളെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏

  • @mollysanthosh6411
    @mollysanthosh6411 Před rokem +1

    ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ (പാർത്ഥിക്കണേ🙏🙏

  • @anubabu6327
    @anubabu6327 Před 2 lety +2

    എന്റെ പേര് അനു ഞങ്ങളുടെ സ്ഥലം ഒന്ന് തടസവും മാറ്റി വിറ്റു പോകുവാനായ പ്രാർത്ഥിക്കുന്നു

  • @anoopchandran8166
    @anoopchandran8166 Před rokem +3

    വസ്തു കച്ചവടം നടത്തി തരാൻ പ്രാർത്ഥിക്കണം

  • @thresiammachacko9018
    @thresiammachacko9018 Před 2 lety +4

    സിസ്റ്റർ ഞങ്ങളുടെ വിടും സ്‌ഥലംവും വിൽക്കുവാൻ പ്രാർത്ഥിക്കണമേ പുതിയ വീടു പണിയുവാൻ

    • @Michael45553
      @Michael45553 Před rokem

      സിസ്റ്റർ ഞങ്ങളുടെ കടങ്ങൾ തീരുന്നതിനു പ്രാർത്ഥിക്കണം

  • @sheebashajikj1699
    @sheebashajikj1699 Před 2 lety +9

    യേശുനാമത്തിന്റ ശക്തിയാൽ നാളെ കൊടുക്കാനുള്ള രൂപ തടസങ്ങൾ
    കൂടാതെ കൊടുക്കാൻ കഴിയുമെന്നും
    ഈ പ്രാർത്ഥനയിലൂടെ എല്ലാ തടസങ്ങ
    ളും മാറുമെന്ന് പൂർണമായും വിശ്വസിക്കുന്നു ആമേൻ

  • @sosammabenny3162
    @sosammabenny3162 Před 2 lety +14

    ഞങ്ങൾക്ക് ഒരു വീട് വെയ്ക്കാൻ വേണ്ടി ഞങ്ങളുടെ കുടുംബത്തെ പ്രാത്ഥനയിൽ ഓർക്കണമേ.

    • @sophylouis2047
      @sophylouis2047 Před rokem

      Nj

    • @jessyalex-ee7nx
      @jessyalex-ee7nx Před rokem

      എനിക്കുകടഭാരഓം സ്വന്തമായിവീടില്ല ജീവിതപനിക്കാലിഹാർട്രോഗിയാണ് എനിക്കുവേണ്ടിപ്രാര്ഥിക്കണേ

  • @thressiajohny929
    @thressiajohny929 Před 2 lety +14

    ഞങ്ങൾക്ക് സ്വന്തമായി ഒരു മനോഹരമായ ഭവനത്തിനായും ഞങ്ങളുടെ പിണങ്ങിപോയ മക്കൾ മനസാന്തരപെട്ടു തിരികെ ഞങ്ങളോടുത്തു വസിക്കാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @pksivan6949
    @pksivan6949 Před rokem +1

    Amen Amen Amen Hallelujah Hallelujah Thank you Jesus 👏👏👏

  • @sheebastheory336
    @sheebastheory336 Před 2 lety +12

    സ്ഥലം വിൽക്കുന്നതിനുളള തടസ്സങ്ങൾ മാറുന്നതിനും കടങ്ങൾ വീട്ടുന്നതിനു സാധിക്കുന്നതിനു പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നൂ...

  • @malluvlogs2653
    @malluvlogs2653 Před 2 lety +8

    Ente veedu vilppana നടക്കുവാനും പള്ളിയയുടെ അടുത്തായി വീട് വാങ്ങുവാനും പ്രാർത്ഥിക്കണേ. Jisha badiadka

  • @user-fi6eg4bv3k
    @user-fi6eg4bv3k Před 9 měsíci

    അമ്മേ മാതാവേ എൻ്റെ കടബാധ്യത മറ്റിതരണമെ

  • @Elizabeth77127
    @Elizabeth77127 Před 11 měsíci

    യേശുവേ നന്ദി യേശുവേ സ്തുതി.

  • @merinjoseph9006
    @merinjoseph9006 Před rokem

    പരീക്ഷയിൽ ഉന്നത വിജയം നല്കണേ ഈശോയെ

  • @LissyRaju-qy8fx
    @LissyRaju-qy8fx Před rokem

    ആമേൻ എന്റെ വിടും സ്ഥലം വും വിറ്റു മാതാവേ കരുണ തോന്നണമേ മറ്റൊരു വിടും വേണം അതിന് കൃപ തോന്നണേ ഈശോയോട് അപേക്ഷിക്കണമേ

    • @rosyjoseph3459
      @rosyjoseph3459 Před 7 měsíci

      3 varsham aayi vilkkan nokkunna veedu vittu poyi nangalude kadam veedunnathinu vendi prarthikkunnu

  • @agnesmathew2784
    @agnesmathew2784 Před 2 lety +15

    എന്റെ വീടും സ്ഥലവും വിറ്റ് പുതിയ സ്ഥലം വാങ്ങാൻ കടബാധ്യത മാറാൻ പ്രാർത്ഥിക്കണം 🙏🙏

  • @lathasajeev2963
    @lathasajeev2963 Před 2 lety +7

    എന്റെ കർത്താവെ സജീവിന് ഓര്മശക്തി തിരിച്ചു നൽകേണമേ 🙏🙏🙏

  • @kavithaanil4869
    @kavithaanil4869 Před 2 lety +6

    എൻ്റെ മക്കൾക്ക് അവർ പഠിച്ച ജോലി കിട്ടാൻ പ്രാർത്ഥിക്കണേ എൻ്റെ വീട്ടിൽ ലക്ഷങ്ങളുടെ കം വിടാൻ പ്രാർത്ഥിക്കണേ

  • @gracyannagracymani5833
    @gracyannagracymani5833 Před 2 lety +3

    Eshoye cheachiudea ormmashakthi thrichu kittanamenn prathikunnu 🙏🙏🙏

  • @MrStalinjos
    @MrStalinjos Před 9 měsíci

    PRAISE THE LORD !!! Please PRAY for Resolving our Financial Issues, Debt Loan Issues, Parents and All Family Members Health Issues, Family Relationship Issues, help us to get our Property Sold with good rates to solve financial crisis, Resolve all business problems and get it into Prosperity. AMEN.