Video není dostupné.
Omlouváme se.

ശത്രുതയുടെ മതിൽ തകരാൻ കുരിശു രൂപം ഉയർത്തി വി.അന്തോനീസിനോട് പ്രാർത്ഥന

Sdílet
Vložit
  • čas přidán 1. 08. 2022
  • Ephphatha prayer group

Komentáře • 146

  • @jessybiju3427
    @jessybiju3427 Před 2 lety +3

    Amen

  • @preethaanil7532
    @preethaanil7532 Před rokem +1

    Ella. Sathurukkaleyum. Anguthanne. Thakarthutharename. Ente eeesoye. Amen

  • @binduprasobh7234
    @binduprasobh7234 Před 8 měsíci

    വിശുദ്ധ അന്തോണീസ് പുണ്യാളഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

  • @helnabenny4408
    @helnabenny4408 Před 2 lety

    Amenamenamen

  • @anithaskitchenspecialrecip1906

    എന്റെയും എന്റെ മക്കളുടെയും ശത്രുക്കളെ ഉൻമൂലനം ചെയ്യേണമേ അപ്പാ.....🙏🙏🙏🙏🙏🙏🙏

  • @sunithathomas3270
    @sunithathomas3270 Před rokem

    ഞങ്ങളെ ചുറ്റിവരിഞ്ഞിരിയ്ക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷിയ്ക്കണേ. കടങ്ങളും രോഗങ്ങളും, ജപ്തിയും, മാറ്റിത്തരേണമേ

  • @anithaskitchenspecialrecip1906

    എന്റെയും എന്റെ മക്കളുടെയും ശത്രുക്കളുടെ പതനം ഞങ്ങളുടെ കണ്ണിൽ കാണട്ടെ അപ്പാ....🙏🙏🙏🙏🙏

  • @roylizzy5852
    @roylizzy5852 Před 2 lety +3

    വിശുദ്ധ എന്തോന്നിയോസ് ഞങൾ ക്കുവേണ്ടി അപേക്ഷിക്കുന്നു. എന്റെ കുടുമ്പജീവിതത്തിലുള്ള തടസ്സങ്ങൾ മാറ്റിത്തരേണമേ. എന്നെ ഭർത്താവ് കണ്ടിട്ടും ഫോൺ വിളിച്ചിട്ടും മാസംങ്ങൾ ആയി. ആ വ്യക്തിയിലുള്ള തടസ്സങ്ങൾ എന്ത് ദുഷ്‌ടതയുടെ പ്രവൃത്തി ആയാലും വിശുദ്ധ അന്തോന്നിയോസ് പുണ്യാളൻ ആ കൈവിഷം മൂലമുള്ള എല്ലാ തടസ്സങ്ങളും മാറ്റി സ്വാതന്ത്രമാക്കി മാറ്റി തരേണമേ 🙏🙏🙏🙏🙏A

  • @user-cm9cl7ot8h
    @user-cm9cl7ot8h Před 4 měsíci

    ഈശോയെ കണ്ണുനീറുകളില്ല ഈശോയെ എന്റെയും മകളുടെ കുഞ്ഞിന് പനി കൂടുതലായ ഹോസ്പിറ്റലിൽ കൊണ്ടുപോയി മെഡിക്കൽ കോളേജ് കുഞ്ഞിന് മൂന്ന് വയസ്സ് ഇത്രയും സമയം എന്റെ കുഞ്ഞു ഭക്ഷണം കഴിച്ചിട്ടില്ല എന്റെ പേര് കണ്ണൻ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കേണമേ യേശുവേ എന്റെ പൊന്നു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ 😔😔😔😔😔😔🙏

  • @Binu696
    @Binu696 Před 2 lety +6

    യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന യേശുവേ സ്തുതി 🙏🏼🙏🏼🙏🏼

  • @davisc.a6809
    @davisc.a6809 Před rokem

    Halleluya. Halleluya. Halleluya amen

  • @mercyabraham5854
    @mercyabraham5854 Před rokem

    Njangalude kudumbhathil njangal anubhavikkendi vanna paishachika bendhanathil ninnum njangale rekshikkename. Njangale rehasymaum parasyamaum upadravicha dushtta vyrikalaya ellavareum unmoolanam cheithu chitharichu കളയേണമേ. Visudha Anthonise njangalkku vendi apekshikkename Amen Amen Amen 🙏🙏🙏

  • @anjudaniel3492
    @anjudaniel3492 Před 2 lety +4

    Vishudha anthoneesu punyala njagalkay prarthikane. Amen🙏🙏🙏

  • @marythomas3450
    @marythomas3450 Před rokem

    ഈശോയെ കടബാധ്യത സ്ഥലം വിൽപന സമർപ്പിക്കുന്നു.

  • @rincybijoy5911
    @rincybijoy5911 Před rokem

    Amen .Praise the Lord

  • @rincybijoy5911
    @rincybijoy5911 Před rokem

    Amen 🙏🙏🙏🙏

  • @sanjeevkumarkarmpil672

    Amen 🙏

  • @parvathy4511
    @parvathy4511 Před 2 lety +2

    Ammen

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Před 2 lety +2

    Esuve mathave Anthony punyala Boban oppittu tharane Bobane nallathakkane sugikku oru kunju

  • @molivarghesemolivarghese8790

    ESOYE 4 CHUMARUKALKULLIL JEEVITHAM THALLI NESKUNU JEEITHA PAGALI 24 MANIKURUM OXIGEB UPAYIGEN UPAYOGIKUNU NJAN EALLU THEYMANEM VANNU NADKAN PATTATHA AVSTHA PRARTHIKUNU APESHIKUNU AMEN AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marythomas3450
    @marythomas3450 Před rokem +1

    ഈശോയെ വിദേശത്തുള്ള മകന് നല്ല ജോലിയും PR- ഉം നൽകി അനുഗ്രഹിക്കണമെ

  • @Binu696
    @Binu696 Před 2 lety +7

    ഞാൻ കലൂർ അന്തോണീസ് പുണ്യാളൻ പള്ളിയിൽ പോയി കുർബാന കൂടി വന്നതേയുള്ളൂ യൂട്യൂബ് തുറന്ന് അപ്പോഴേ സിസ്റ്ററുടെ ഈ വചനമാണ് കേട്ടത് ഒത്തിരി നന്ദി സിസ്റ്റർ എന്നെ സഹായിക്കണമേ ബ്ലാക്ക് മാജിക് കാരണം എന്റെ കുടുംബം കൂട്ടുകുടുംബം ഭിന്നതയിൽ ആണ് എന്നെ രക്ഷിക്കണമേ പരിശുദ്ധ അമ്മേ എനിക്ക് നിന്റെ മാധ്യസ്ഥ അപേക്ഷിക്കണമേ യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന🙏🏼🙏🏼🙏🏼

  • @nandhu8192
    @nandhu8192 Před 2 lety +2

    ഇതാ കർത്താവിന്റെ കുരിശ് കർത്താവിന്റെ ശത്രുക്കളായ ദുഷ്ടർ ഒഴിഞ്ഞു പോകുവാൻ യഹൂദഗോത്രത്തിന്റെ സിംഹവും ദാവീദിന്റെ പിതൃവഴിയും ആയവൻ ജയംകൊണ്ട് ഹല്ലേലൂയാ. നരകശക്തിയെ അടക്കിയവനായ വിശുദ്ധ അന്തോനീസേ, ഈശോമിശിഹായോടും സത്യവേദത്തോടും വൈരികളായിരിക്കുന്ന എല്ലാവരെയും ചിതറിച്ചു കളയുവാനും ദുർമാർഗ്ഗങ്ങളേയും ദുർഗുണങ്ങളെയും ഉന്മൂലനം ചെയുന്നതിനും നിന്നോട് ഞങ്ങൾ അപേഷിക്കുന്നു. ആമേൻ 🙏

  • @rincybijoy5911
    @rincybijoy5911 Před rokem

    Hallelujah 🙏🙏🙏🙏

  • @MaryBabu-ig8lw
    @MaryBabu-ig8lw Před 22 dny

    അന്തോണിയോസ് പുണ്യാളാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണം ആമ്മീൻ

  • @sasikalakumar9781
    @sasikalakumar9781 Před rokem

    വിശുദ്ധ അന്തോണിസെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഞങ്ങളുടെ ശത്രു സ്വന്തം വീട്ടുകാർ തന്നെ. ഞങ്ങൾക്ക് 6m വഴി തരാതെ അടച്ചു വച്ചിരിക്കുന്ന സഹോദരൻ / . അതിന് കൂട്ടുനിൽക്കുന്ന amma/ സഹോദരിമാർ ഇവർക്ക് ഒരു മനസാന്തരം കൊടുത്ത് അടച്ചു വച്ചിരിക്കുന്ന വഴി തുറന്നു തരാനുള്ള അനുഗ്രഹം കൊടുക്കണമേ എന്നു അപേഷിക്കുന്നു.18 സെന്റ് കൊടുത്ത ഞങ്ങൾക്കാണ് വഴി തരാതെ അടച്ചു വച്ചിരിക്കുന്നത്. അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്താണിസ് പുണ്യാള ഞങ്ങൾ അങ്ങയോടു അപേഷിക്കുന്നു. 🙏🙏🙏

  • @anithaskitchenspecialrecip1906

    എന്റെ മക്കൾക്കു വിജയം കൈവരിക്കാൻ സാധിക്കേണമേ അപ്പാ....🙏🙏🙏🙏🙏

  • @thara1907
    @thara1907 Před 2 lety +2

    ആമേൻ 🙏

  • @alphonsathomas9198
    @alphonsathomas9198 Před rokem

    Ammen thanks

  • @valsajoy9396
    @valsajoy9396 Před 2 lety +2

    🙏🏻🙏🏻🙏🏻Amen

  • @neethupk8753
    @neethupk8753 Před 2 lety +1

    ആമ്മേൻ

  • @tiq9309
    @tiq9309 Před 2 lety +2

    Amen🙏Amen🙏Amen🙏

  • @ajeenasaraprakash9879
    @ajeenasaraprakash9879 Před rokem +1

    ഞങ്ങളുടെ ഭവനത്തിൻ്റെ പണി എത്രയും വേഗം നടക്കണം. കടം എല്ലാം വിടണം.

    • @maryjancy6008
      @maryjancy6008 Před 4 měsíci

      യേശുവേ അങ്ങയുടെ കാരുണ്യം ഉണ്ടാകേണമെ

  • @kochurani7886
    @kochurani7886 Před 2 lety +2

    🙏🙏🙏 Amen

  • @minushony6812
    @minushony6812 Před 2 lety +2

    🙏🙏🙏

  • @joselybinoj9443
    @joselybinoj9443 Před 2 lety +2

    Ente eshoye ente legpain mattitharaname

  • @monimonu8330
    @monimonu8330 Před 2 lety +1

    എന്റെ പേര് moni. എനിക്ക് ഒരു മകൻ und. പേര് വിഷ്ണു. അവന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ. അവന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാനും കൂടാതെ ഞാൻ 8 cent സ്ഥലം വാങ്ങിട്ടുണ്ട്. അവിടെ ഒരു വീട് വെക്കാൻ പ്രാർത്ഥിക്കണേ. വാടകക്ക് ആണ് താമസം. 7 മാസത്തിനുള്ളിൽ മാർ കൊടുക്കണം. ഞാൻ ഒരു വിധവ ആണ്. Sr. എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.

  • @sreekumart6108
    @sreekumart6108 Před 2 lety +2

    REJANI visudha anthonees punyavala njangalkkuvendi apekshikkename

  • @bettyshibu3822
    @bettyshibu3822 Před 2 lety +1

    🙏Amen 🙏

  • @rejimolramanan
    @rejimolramanan Před 2 lety +2

    Amen. Praise the lord

  • @juliejosekutty7113
    @juliejosekutty7113 Před 4 měsíci

    Yesuve ende kudumbathinu ethire prathikich enikethire ellavareyum akathunna shatrathayude kettukal ee nimisham thakarkane

  • @gracyjose9312
    @gracyjose9312 Před rokem

    Prayformyfamily❤❤❤🎉

  • @thankamani5443
    @thankamani5443 Před 2 lety +8

    ഞങ്ങളുടെ ശത്രുക്കൾ ഞാൻ ഒത്തിരി സ്നേഹിച്ചവരും ഞാൻ വിശ്വസിച്ചവരും സഹായിച്ചവരും ആണ് ദൈവമേ അവരോട് ക്ഷെമിക്കണം ദൈവമേ എന്റെ ശത്രുക്കളേ മിത്രങ്ങൾ ആക്കണമേ ദൈവമേ 🙏🙏🙏🙏

    • @varghesepk7598
      @varghesepk7598 Před rokem

      Nithya ke nalla urakam kittanum sukhamakanum, 5 yr aaya Naithan potty train aakuvanum school il pokuvanum prarthikane

  • @jimmygeorge3967
    @jimmygeorge3967 Před 2 lety +2

    Amen Blessed prayer.

  • @sudhadevi4058
    @sudhadevi4058 Před rokem

    യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ സ്തുതി എന്നിൽ നിറയേണമേ ഞങ്ങളെ സഹായിക്കണമേ ആമേൻ

  • @achuachu1967
    @achuachu1967 Před 2 lety +2

    Ente sahodarnte shathrutha matti tharane manasantharam kodukane

  • @divins7502
    @divins7502 Před rokem

    Esoye eannilude pishach thakartha ealla mekhalakaleyu vishudha anthonnese punyalante madhyasthathayil thirike nalkaname 🙏😭

  • @beenaaju1544
    @beenaaju1544 Před 2 lety +3

    മിന്നു പൊന്നു അമൽ അമിത് എല്ലാവർക്കും നല്ല ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @kjjoseph9753
      @kjjoseph9753 Před rokem

      Visudha Anthoneese njangalude kudumbathe samarpichu prarthikkunnu. Anugrahikkaname. Sathrukale samharikkaname. Anugrahikkaname.

  • @user-lh2iy6df8b
    @user-lh2iy6df8b Před 5 měsíci

    Manasveshamekunumadave

  • @lijamolnellamkuzhy2151
    @lijamolnellamkuzhy2151 Před 2 lety +1

    യേശുവേ ആമേൻ 🙏🙏🙏🙏🙏

  • @mollychacko2357
    @mollychacko2357 Před 2 lety +4

    Pls help our family amen 🙏 st Antony pray for our family

  • @milaniml3362
    @milaniml3362 Před 9 měsíci

    Saint Antony pls pray for my sound of the ear n bless all those who prayers for me n bless my entire family.

  • @ushanayak7452
    @ushanayak7452 Před měsícem

    🙏🙏🙏🙏🙏

  • @jainammaaugustin7092
    @jainammaaugustin7092 Před 2 lety +1

    Kudumba bandangalyl aruupyal nirayaname... Prarthananubhavam tharane

  • @Stech2197
    @Stech2197 Před rokem

    🙏🙏

  • @rajuabraham7672
    @rajuabraham7672 Před 2 lety +2

    Pray for Phiji

  • @user-ic6cp3du3y
    @user-ic6cp3du3y Před 2 lety +5

    Please pray for my family 🙏🙏🙏

  • @scariajoy8213
    @scariajoy8213 Před rokem

    PLease pray for our today's problems

  • @rajuabraham7672
    @rajuabraham7672 Před 2 lety +2

    Pray for Nimisha please

  • @alicesunny8498
    @alicesunny8498 Před 2 lety +2

    Makkalku nalloru joli labhikkan prarthikaname

  • @daisyabraham253
    @daisyabraham253 Před 2 lety +2

    Ante moluku petanu oru still working certificate joli cheyune hospital ninu kittan vendi prathikename 🙏🏻❤️ Amen

  • @marythomas3450
    @marythomas3450 Před rokem

    Please pray for Stella and her friends

  • @treesatd
    @treesatd Před rokem

    വിശുദ്ധ അ ന്തോ neessy pisajika peda യിൽ നിന്ന് വിടുതൽ നൽകി സാക്ഷി കള ക്കേ നമേ ആമ്മേൻ ആമേൻ ആമേൻ ആമേൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shespeakssheela
    @shespeakssheela Před rokem

    Ente vyiriayirikkunna eallavareyumchitharichukalayename

  • @annammavarghese8876
    @annammavarghese8876 Před rokem

    ❤️❤️❤️❤️

  • @sunithathomas3270
    @sunithathomas3270 Před rokem

    ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിയ്ക്കണമേ.

  • @rubygeorge5930
    @rubygeorge5930 Před 2 lety +3

    Sistera Moldda Veevagam theetta Thaddasam Mareekeettan Vaddee um Anuyoggamaya life partner ra Labbeekuvan Pratheekana

  • @nisharaju9932
    @nisharaju9932 Před rokem

    🔥🔥🔥

  • @siniambadi6035
    @siniambadi6035 Před 2 lety +2

    Ente veedinaduthulla 3 per bayangara salyama. Kinattilpokum west,madyakuppi,medicine okke Oidum. Krishikalellam nasippikum night. Njangal vasthu ittechupokana.

  • @jayamethew6906
    @jayamethew6906 Před rokem

    Ayalvasikhe vendi prarthikhename

  • @preethiraj6528
    @preethiraj6528 Před 2 lety +2

    Please pray.for Ashish and anugraha

  • @sanjeevkumarkarmpil672

    Please pray for me my cousin and negibour big problem and faiting pray for me my house and property good price sale pray for me and protect pray for me

  • @nirmalar4753
    @nirmalar4753 Před 2 lety +4

    God bless your group and family 🙏🏼🙏🏼🙏🏼

  • @scariajoy8213
    @scariajoy8213 Před rokem

    PLS pray for our shops problems

  • @Elizabethdanieel
    @Elizabethdanieel Před 2 lety +1

    Amen,jesus relieve all of us

  • @emildalaligomez673
    @emildalaligomez673 Před 11 měsíci

    St.Antony kindly pray for me that we may get peace in the family..

  • @dhanyaedattukaran5957
    @dhanyaedattukaran5957 Před 2 lety +3

    Please pray for my daughter

  • @daisyjoseph3623
    @daisyjoseph3623 Před 2 lety +2

    Please pray for my sister Ani

  • @sanjeevkumarkarmpil672

    Please pray for me big financial problem bank loan very serious 15 lackh credit pray for me very serious pray for me

  • @rincybiju1853
    @rincybiju1853 Před 2 lety +3

    Please prayer for my family

  • @rosevtroselit9500
    @rosevtroselit9500 Před 2 lety +1

    ലിജോ അഞ്ചു അയർലണ്ട് വിസ 🙏🙏🙏🙏🙏ഡെൽവിൻ q🙏അഞ്ചു അഖിൽ നല്ല കുഞ്ഞു 🙏🙏🙏🙏സുഖപ്രസവം 🙏🙏🙏🙏🙏

  • @sreenandha5333
    @sreenandha5333 Před 2 lety +1

    Ende mon innu samadhanathode snehathode santhoshathode phone cheyyane

  • @user-lh2iy6df8b
    @user-lh2iy6df8b Před 5 měsíci

    Entesatruksledamrpekunu

  • @emildalaligomez673
    @emildalaligomez673 Před rokem

    St.Antony pray for me that Deepu,"s supreme authority may interfere in our issue and find a solution to our problem

  • @sanjeevkumarkarmpil672

    Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem pray for me

  • @rosammaa.o3145
    @rosammaa.o3145 Před 7 měsíci

    Pl. Pray for my family

  • @rubygeorge5930
    @rubygeorge5930 Před 2 lety +3

    Sistera Njagalldda Kudubatha Veeshutheegareekan Vadde um Kudubatheetta Pabashabakattugailullm Bathanagaeillum Thagarchaeillnium Veeduthal Labbeekuvan Anttaum Husband num Beennathaum Anneekavum Kalagavum Mareekeettan Vaddee um Prathana

  • @marykuttysebastian7349
    @marykuttysebastian7349 Před 2 lety +2

    Please for my son's family in Australia

  • @varghesepk7598
    @varghesepk7598 Před rokem

    Please pray Nithya, Naithan

  • @sanjeevkumarkarmpil672

    Please pray for me my house and property good price sale pray for me big financial problem bank loan very 15 lackh credit pray for me very serious pray for me

  • @greeshmasavidh7393
    @greeshmasavidh7393 Před 2 lety +2

    Pls pray for my family. To get a job for my husband.

  • @dimnaluiz1510
    @dimnaluiz1510 Před rokem

    Ellavarod anukambayum vayyathavarku dress paisa ullapole kodukum aa njan ennu panikaranam operation cheyyan pattathey kidakkunnu ini vendi sister st antonyod pray cheyyanam

  • @Elizabethdanieel
    @Elizabethdanieel Před 2 lety +2

    Please pray for my office issues and all enemities that is against me

  • @dimnaluiz1510
    @dimnaluiz1510 Před rokem

    St antonyod enakku vendi pray cheyyamam innu ini kku night il 0pani undavalle lisie hospitalil admit anu feverundangil operation cheyyiilla sister emikkuvemdi st.anntomyod pray cheyyane

  • @user-lh2iy6df8b
    @user-lh2iy6df8b Před 5 měsíci

    Esoyaentekudumtherashlmame

  • @rubydevasia6458
    @rubydevasia6458 Před 2 lety +2

    Husbandnu oru joly thannu anugrahikkane

    • @anammadevasia6430
      @anammadevasia6430 Před 2 lety

      St antoney pray for my daughter's family to break the devil's chain

  • @roadmithra9469
    @roadmithra9469 Před 2 lety +2

    Entae joli thadasam mati tharanae. Entae oet exam August 6 anu. Vigayam thannu anugrahikanae. Shincy

  • @CREATIVECREATIONGIRL-24

    V T Thomas asukam sukappedanum sheenam maranum good health num vendi prathekam prarthikkane

  • @ajothomas6785
    @ajothomas6785 Před 2 lety +1

    🥺🥺

  • @gladsenjoseph9042
    @gladsenjoseph9042 Před 2 lety +1

    Sister kripa njagalku vendi prayer cheyyannam