Video není dostupné.
Omlouváme se.

സാമ്പത്തിക പുരോഗതിയുണ്ടാകാൻ ശക്തമായ 10 തിരുവചനങ്ങൾ

Sdílet
Vložit
  • čas přidán 12. 07. 2022
  • Ephphatha prayer group

Komentáře • 97

  • @anithaskitchenspecialrecip1906

    എന്റെ കർത്താവേ എന്റെ കടഭാരം വിടുവിച്ചു തായേ അപ്പാ... എന്റെ മകളുടെ വിവാഹം മംഗളകരമായി നടത്തിതായേ അപ്പാ... അതിനുള്ള സാമ്പത്തിക സഹായം തന്ന് അനുഗ്രഹിക്കണമേ അപ്പാ...🙏🙏🙏

  • @mercyjoseph2316
    @mercyjoseph2316 Před rokem +2

    എൻറെ ഈശോയെ ഞങ്ങളോട് കരുണയുണ്ടാകണമേ

  • @shalyshaju5830
    @shalyshaju5830 Před 2 lety +11

    ഈ അടുത്ത ഇടയാണ് ഈ ചാനൽ പ്രാർത്ഥന കേൾക്കാൻ ഇടയായതv കാരണം എനിക്ക് ഒരു ഭവനം ഇല്ല അതുകൊണ്ട് ഞാൻ വളരെ നിരാശയിലായിരുന്നു ഈ പ്രാർത്ഥനകൾ കേൾക്കുമ്പോൾ ഈശോ എന്നെ കൂടെയുണ്ട് പിന്നെ വചനം പഠിക്കാൻ പറ്റുന്നുണ്ട് ഈശോയെ കൂടുതൽ ന്നേ ഹിക്കാൻ പറ്റുന്ന് എനിക്ക് ഒരു ചെറിയ ജോലിണ്ടായിരുന്നു അതു കാരണം വിശുദ്ധ ബലിക്ക് പോകാൻ സാധ്യക്കമായിരുന്നില്ല എന്നൻ ഇപ്പോൾ ഒരു മാസമായി വi കുർബാനക്ക് പോകുന്നു ദൈവം എനിക്ക് ഭവന്ധ തരും എന്ന് വിശ്വസിക്കുന്നു ആമേൻ

  • @11xfootball24
    @11xfootball24 Před 2 lety +5

    യേശുവേ സ്തുതി 🙏. ഞാൻ ഒരുപാട് സാമ്പത്തിക തകർച്ചയിൽ ആണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @lijamolnellamkuzhy2151
    @lijamolnellamkuzhy2151 Před 2 lety +3

    യേശുവേ സ്തുതി ആമേൻ 🙏🙏🙏🙏🙏

  • @joshyjose4796
    @joshyjose4796 Před rokem +1

    ന്റെ കടം വീട്ടികിട്ടാൻ അമ്മേ prathikane

  • @joshyjose4796
    @joshyjose4796 Před rokem +1

    കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാം മക്കളെയും anugahikane

  • @sheebafathima1869
    @sheebafathima1869 Před rokem +1

    കർത്താവേ എനിക്ക് നിത്യ വരുമാനം തരണമേ 🙏🙏🙏

  • @mohananparaprath2291
    @mohananparaprath2291 Před rokem +1

    എന്റെ പൊന്നേശുവേ കടഭാരം കൊണ്ട് ഞാൻ പൊറുതിമുട്ടിയിരിക്കുകയാണ് കർത്താവെ ഓരോ ദിവസവും ഞാൻ ഭയപ്പെട്ടു ജീവിച്ചു പോകുകയാണ് എന്റെ പൊന്നുമക്കളെയോർത്തു മരിക്കാനും പറ്റുന്നില്ല ഈശോയെ എന്നെ അനുഗ്രഹിക്കേണമേ പൊന്നുമ്മാതാവേ 🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തേണമേ

  • @11xfootball24
    @11xfootball24 Před 2 lety +3

    ദൈവമേ ഇരിക്കുന്ന വീടും, സ്ഥലവും ബാങ്കിൽ പണയം ആണ്. അത് തിരിച്ചു എടുക്കാൻ കഴിയണേ 🙏

  • @11xfootball24
    @11xfootball24 Před 2 lety +5

    യേശുവേ സ്തുതി 🙏🙏. ഞാൻ ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ് 🙏🙏. എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏. ആധാരം ബാങ്കിൽ നിന്നും എടുക്കാൻ കഴിയണേ 🙏.

  • @georgemv1483
    @georgemv1483 Před 2 lety +3

    എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @pksivan6949
    @pksivan6949 Před rokem +1

    Amen Amen Amen Hallelujah Hallelujah Thank you Jesus 🙏🙏🙏

  • @bincysebastian450
    @bincysebastian450 Před 2 lety +2

    ഞങ്ങൾക്ക് സ്ഥലം വാങ്ങുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണമേ.

  • @shinojacob3711
    @shinojacob3711 Před rokem

    Amen🙏🙏🙏

  • @SabuMd-rs8ry
    @SabuMd-rs8ry Před měsícem

    എല്ലാ കടങ്ങളും അടക്കാൻ ഒരു വഴി കാണിക്കേണമേ

  • @sreedevimk1026
    @sreedevimk1026 Před rokem

    അമ്മ മാതാവേ, എനിക്കും, ചേച്ചി പത്മത്തിനും സാമ്പത്തികം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sajithaunnisajithaunni9789

    എന്റെ മകൾ ഉണ്ണിമായയുടെ വിവാഹം ആഗസ്റ്റ് മാസത്തിൽ ആണ് ഇതുവരെ സാമ്പത്തികം ഒന്നും ശരിയായില്ല അതിനു വേണ്ടി പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AjithKumar-is7bp
    @AjithKumar-is7bp Před rokem

    Thank God

  • @naveenarose976
    @naveenarose976 Před 2 lety +2

    Amen Amen Amen

  • @shynisaji156
    @shynisaji156 Před 2 lety +2

    ഈശോയെ മക്കളുടെ ജോലി മേഖലകളെയും വരുമാന മാർഗത്തയും അനുഗ്രഹിക്കണമേ പ്രാർത്ഥിക്കുന്നു👋👋♥️♥️🔥👋👋

  • @gracyjose9312
    @gracyjose9312 Před rokem

    Prayformyfamily❤❤❤🎉

  • @valsammascaria1648
    @valsammascaria1648 Před 4 měsíci

    🙏🏿🙏🏿🙏🏿

  • @minikuttyroy3096
    @minikuttyroy3096 Před 2 lety +1

    ആമേൻ 🙏

  • @rincybiju1853
    @rincybiju1853 Před 2 lety +1

    Amen

  • @albinbaiju5482
    @albinbaiju5482 Před rokem

    ഞങ്ങളുടെ കടബാധ്യതകൾ മാറാൻ പ്രാർത്ഥിക്കണമേ മറിയമേ അച്ഛൻ മാറാൻ അച്ഛനോട് പറയണമേ സിസ്റ്ററേ, ഞാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @shynisaji156
    @shynisaji156 Před 2 lety

    ഈശോയെ മക്കൾക്ക് ഭവനം നല്കി. അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു👋👋🔥🔥♥️👋

  • @shajuthomas9089
    @shajuthomas9089 Před 2 lety +1

    Eesoye bless us , pray for us.Karthave Karunayayirikaname , Krupa tharaname Ente Eesoye Nanni Karthave Nanni 🌹🕯️🙏🙏🙏🙏🙏🔥🔥🔥🌹🕯️

  • @KGMathew-zv7ld
    @KGMathew-zv7ld Před rokem

    🙏🙏

  • @unnimolsasi5753
    @unnimolsasi5753 Před rokem

    🙏🙏🙏🙏

  • @silvyma6992
    @silvyma6992 Před rokem

    🙏🙏🙏

  • @devudiyafans8836
    @devudiyafans8836 Před rokem

    ആമേൻ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @athulyads7442
    @athulyads7442 Před 2 lety

    എന്റെ ജോലി മേഖല ക്കുവേണ്ടി പ്രാർത്ഥിക്കുന്നു.

  • @user-lh2iy6df8b
    @user-lh2iy6df8b Před 5 měsíci

  • @savithricv6038
    @savithricv6038 Před 2 lety

    Ente esoye ellavareyum prarthanayodum koode enneyuum cherkaname amen

  • @daffodills8671
    @daffodills8671 Před rokem

    Hallelujah🙏Hallelujah🙏Hallelujah🙏

  • @preethiraj6528
    @preethiraj6528 Před 2 lety +1

    AMEN

    • @AagnaSAnish-cp5zd
      @AagnaSAnish-cp5zd Před 2 lety

      കർത്താവെ അനുഗ്രഹിക്കണ മേ

  • @Joanns775
    @Joanns775 Před 2 lety

    Njglude sthalam vilkkuvan sadhikkane September masthinu mump

  • @sosammaoommen7535
    @sosammaoommen7535 Před 2 lety

    Entekudumathe.angrahikename..entekujugalke.nallanigrahikpettjobkettan.sahayikename..ammen🙏🙏🙏🙏👬

  • @edwinnellissery7591
    @edwinnellissery7591 Před 2 lety

    ആമേൻ!!!........

  • @monishachandran1076
    @monishachandran1076 Před 2 lety

    Amme anugrahikkenamme

  • @anithaskitchenspecialrecip1906

    ആമേൻ ആമേൻ 🙏🙏🙏

  • @abhinitaneesh2488
    @abhinitaneesh2488 Před 2 lety

    Amme mathave Anugrahikkaname 🙏 😭

  • @rosyjoseph7359
    @rosyjoseph7359 Před 2 lety

    Offering my daughter Angela and Jeff in this prayer 🙏 🙌

  • @rejimolramanan
    @rejimolramanan Před 2 lety

    Amen .praise the lord

  • @shinepj001
    @shinepj001 Před 2 lety

    ആമ്മേൻ...

  • @ananyapm3352
    @ananyapm3352 Před 2 lety

    eshuuveeee appaaa🙏🙏🙏🙏

  • @anithakoshy3511
    @anithakoshy3511 Před 9 dny

    Ente thankuvinu veedu ,joli, one lack salary joli

  • @renisaju2936
    @renisaju2936 Před 2 lety

    Thank you Jesus praise you Jesus 🙏 Abba Father have mercy on us and bless my family and children 🙏🙏🙏🙏

  • @joshyjose4796
    @joshyjose4796 Před rokem

    കടകള് മാറ്റിത്തരാൻ parthikane

  • @thara1907
    @thara1907 Před 2 lety

    Eshoye 🙏🙏🙏

  • @mercyjoseph2316
    @mercyjoseph2316 Před rokem

    കരുണയുണ്ടാകണം

  • @beenaaju1544
    @beenaaju1544 Před 2 lety

    🙏🙏praise the lord 🙏🙏

  • @philominageorge6545
    @philominageorge6545 Před 2 lety

    KARTHAVE Ente brotherente kadangal matti koduthu oru Veedu kittuvanum Karuna undakaname. 🌹🙏🏼🙏🏼🙏🏼🌹

  • @shantysaji6041
    @shantysaji6041 Před 2 lety

    Banklninum aadharam edukan sadhikane eesoye njangalde rakshikane

  • @nithinsanal6361
    @nithinsanal6361 Před 2 lety

    Karthave yenteyum snehithayudeum kadangalum Matti tharaname sambathu varan prarthikaname

  • @jj-mt1jw
    @jj-mt1jw Před 2 lety

    Ammen🙏

  • @ponnu3461
    @ponnu3461 Před 2 lety

    Enikuvendi prarthikename..nalathe karyangal nadakuvan prarthikaname

  • @lalylowrance4283
    @lalylowrance4283 Před rokem

    🏠🧑‍🤝‍🧑😭🙏🌹

  • @susanbabu4655
    @susanbabu4655 Před 2 lety +1

    Sister please pray for me and my family Amen 🙏

  • @jimmygeorge3967
    @jimmygeorge3967 Před 2 lety

    Amen forgive my sins Amen

  • @sujathaphillip5129
    @sujathaphillip5129 Před 2 lety

    Pray for us.🙏തടസ്സം ആണ്.prathikkanam.ഒരു പുരോഗതിയും ഇല്ല.🙏

  • @roadmithra9469
    @roadmithra9469 Před 2 lety

    Njagaludae kudubathilae Sabathika thadasam mati tharanae. Joli thadasam mati anugrahikanae. August 6 nadakkunna oet exam clear aki tharanae. Shincy

  • @jessyraju8567
    @jessyraju8567 Před 2 lety +1

    Please prayer for my family 🙏 and finac problem

  • @laijulaiju768
    @laijulaiju768 Před 2 lety +1

    Nte kadabadyatha theerthutharane

  • @bijisabu7788
    @bijisabu7788 Před 2 lety

    Ente binilmon oru jolikk vendy prarthykkane.

  • @rosyrobert4063
    @rosyrobert4063 Před rokem

    Pray for my sons to get a job according to their qualifications so that we may have an income for our family

  • @leelammajacob5257
    @leelammajacob5257 Před 2 lety

    Njan viswasikkunnu.ente makanu joli kittan vaendi prarthikkanamae.kudumbathinu vendi prarthikkane.

  • @susanbabu4655
    @susanbabu4655 Před 2 lety

    Karthave ente makkalude sambathika nanmagalkum thadasamayi nilkunna ella pyshachika shakthigalil ninnum vidivichu kollename amen 🙏

  • @amenu1136
    @amenu1136 Před rokem

    എൻറെ മകൻ രാജേഷിന് ഒരു വിവാഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കണം 36 വയസ്സായി ഒരു ജീവിതപങ്കാളി ദേവു പ്രാർത്ഥിക്കണം രാജേഷ് എന്നുപറയുന്ന മകനാണ് പ്രാർത്ഥിക്കണം

  • @vijiyohannan9105
    @vijiyohannan9105 Před 2 lety

    Vasthu. Vilkaanum. Veedum. Vasthuvum. Vilkaanum. Vaerae. Veedum. Vekkaanum. Makalda. Kalyanam. Nadakkaanum. Kada. Badyatha. Theeraanum. Ellavarudayum. Ottappeduthalil. Ninnu. Maaranum. Praarthikkanae

  • @alphonsajohn5340
    @alphonsajohn5340 Před 2 lety

    Eshoyae give us some financial support

  • @nithinsanal6361
    @nithinsanal6361 Před 2 lety

    I'm Nithin sanal I'm disabled person from varkala now I'm living in London I want to change my visa and urgently I need my benifits or I need a job please pray for my this two niyogas Amen

  • @binoykrishnan7784
    @binoykrishnan7784 Před 10 měsíci

    𝔸𝕞𝕖𝕟 🙏🙏🙏

  • @sherlypaul3263
    @sherlypaul3263 Před 2 lety +1

    Kadam matti thareneme

  • @sreenandha5333
    @sreenandha5333 Před 2 lety

    Njangalude kadabadyatha veettikittane

  • @bijoymathew6233
    @bijoymathew6233 Před 2 lety +1

    സിസ്റ്റർ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം , എത്ര നോക്കിയിട്ടും കട ബാധ്യത മാറ്റില, ഞാൻ പലിശയ്ക്ക് എടുത്തുനിക്കുന്നു ( 2 ലക്ഷം കടം ഉണ്ട് ) എനിക്ക് സുഖം ഇല്ലാതെ June-6-ന് ശേഷം, കഴിഞ്ഞ ദിവസമാണ് തൊഴിലിന് പോകുന്നത് , ഇപ്പോൾ , വല്ലാത്ത അവസ്ഥ നാളെ സ്വർണ്ണ പലിശ അടയ്ക്കാൻ സാധിക്കുന്നില, പലരോട് ചോദിച്ചു ആരും തന്നില നാളെ അടച്ചിലെങ്കിൽ സ്വർണ്ണം പോകും എന്റെ സാഹചര്യം കൊണ്ട് പലിശ കുറച്ച് കുടിശിക വന്നു, ഞാൻ സുഖം ഇല്ലാതെ ഇരുന്ന സമയത്ത് കടം വാങ്ങി, അപ്പോഴും മരുന്നിന് പോലു കാശ് ഇല്ലാത്ത അവസ്ഥ വന്നു, ജീവിത ചെലവ് നടക്കണം , ഇപ്പോൾ കാ ബാധ്യത ഒന്നു കുടി വർദിച്ചു, ഞാൻ എന്ത് ചെയ്യും എന്ന് ഓർത്ത് വിഷമിക്കുന്നു , പലിശയ്ക്ക് വരെ കാശ് എടുത്തു ട്ടുണ്ട്. അവർ വിളിക്കും , പക്ഷേ ഒരു വഴിയും ഇല്ല , പ്രാർത്ഥിക്കണം എനിക്ക് നാളത്തെ കാര്യമാണ് വിഷയം, പല വഴി ശ്രമിച്ചിട്ടു ആരും സഹായത്തിനില, പ്രാർത്ഥിക്കണം , ഒരു വഴി ദൈവം തുറന്ന് തരുവാൻ

    • @ponnu3461
      @ponnu3461 Před 2 lety

      Enteyum avastha ithanu....nale valiyoru badhyatha aanu enik kodukan ullath

    • @bijoymathew6233
      @bijoymathew6233 Před 2 lety

      @@ponnu3461 Ponnu, Sonu, ദൈവം ഒരു വഴി കാണിക്കും എന്ന് വിശ്വസിക്കുക, ഞാനും വളരെ മാനസിക വിഷമത്തിലാണ്. ചിലപ്പോൾ അവസ്ഥ പറഞ്ഞാൽ ആരും വിശ്വസിക്കത്തില, പുറമേ നിന്ന് നോക്കുന്നവർ പറയും എന്താ കുഴപം എന്ന് , ഉള്ളിൽ വലിയ ഭാരം, ഞാനും പ്രാർത്ഥിക്കാം , എനിക്കു വേണ്ടിയും പ്രാർത്ഥിക്കുക, നിങ്ങൾക്ക് എത്ര രുപാ കടം എന്ന് ഞാൻ ചോദിക്കനില , എനിക്ക് കടം 2 ലക്ഷം, ഇന്നതെ കാലത്ത് ചിലർ പറയു അത് ഒരു കടം അല്ലന്ന് പക്ഷേ : ,ചില സമയത്ത് ആരും സഹായിക്കില പെട്ട് പോകും , ദൈവം അറിയാതെ ഒന്നു വരത്തില, പ്രാർത്ഥിക്കുക

    • @ponnu3461
      @ponnu3461 Před 2 lety

      @@bijoymathew6233 theerchayayum...enik 6 lakh rs kadamund.oru vazhyumila ipo nte munpil ..daivathod prarthikuvanu.ini karayan kanneerumilla

  • @user-lh2iy6df8b
    @user-lh2iy6df8b Před 4 měsíci

    Jolepurogatheundavnamekarthve

  • @renukak1893
    @renukak1893 Před 2 lety

    ജോലി തടസം മാറ്റി തരണേ

  • @sonyjiji1165
    @sonyjiji1165 Před 2 lety +1

    എനിക്ക് ഒരു ജോലി വേണം

  • @alphonsaalphonsa5130
    @alphonsaalphonsa5130 Před rokem

    Kada bathyatha mattaname

  • @seenafrancis7127
    @seenafrancis7127 Před 2 lety

    ആൻ മേരി ക്ക് പഠി ക്കു വാ നുള്ള അനു ഗ്രഹം നൽ കിയ നു ഗ്ര ഹി ക്ക

  • @maryrajan984
    @maryrajan984 Před 2 lety

    Phonevilichitt..kit

  • @Jo-dd3zq
    @Jo-dd3zq Před 2 lety

    പ്രാർത്ഥിക്കാൻ ഭയകര മടി ആണ്. പ്രാർത്ഥിക്കാൻ തുടങ്ങി 5 മിനുട്ട് കഴിയുമ്പോൾ മടുത്ത് ബോർ അടിക്കാൻ തുടങ്ങും.

  • @molimoli1857
    @molimoli1857 Před 2 měsíci

    കടം തീരാൻ ഒരു വഴി തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @sreejasureshsuresh9586
    @sreejasureshsuresh9586 Před 2 lety +1

    Amen

  • @vanajam3166
    @vanajam3166 Před 2 lety

    🙏🙏🙏

  • @raisontdamen8738
    @raisontdamen8738 Před 2 lety

    Amen 🙏🙏🙏🙏

  • @lillysosamma6806
    @lillysosamma6806 Před 2 lety

    Amen

  • @gracymathew4562
    @gracymathew4562 Před 2 lety

    Amen