Video není dostupné.
Omlouváme se.

ഈ തിരുവചനം ആവർത്തിച്ചപ്പോൾ ലഭിച്ച അനുഗ്രഹങ്ങൾ

Sdílet
Vložit
  • čas přidán 26. 06. 2024
  • Ephphatha
    effatha

Komentáře • 192

  • @remyaraj2257
    @remyaraj2257 Před měsícem +40

    ഈശോയെ ഞാൻ ഇപ്പോൾ ഒരുപാട് സങ്കടപെട്ടു 🙏ഒത്തിരി കരഞ്ഞു എല്ലാവരുടെയും മുന്നിൽ നാണം കേട്ടു ജീവിക്കുന്ന അവസ്ഥ.. ഈശോയെ ഞാൻ ഇന്ന് ജീവിക്കുന്നത് വചനത്തിന്റെ ശക്തിയാൽ മാത്രം ആണ് 🙏കടബാധ്യത എന്നെ ഒരുപാട് അലട്ടുന്നു എന്റെ ഈശോയെ എനിക്കു ഒരു വഴി തരണമേ 🙏

  • @ansammajoseph7769
    @ansammajoseph7769 Před 27 dny +2

    ജോലിയില്ലാത്ത എല്ലാ മക്കളുടെമേലും കരുണതോന്നണേ..എന്റെ മക്കളുടെ ജോലി തടസ്സം മാറ്റിതരണേ.നല്ല ജോലി നൽകി അനുഗ്രഹിക്കണേ. 🙏🙏🙏

  • @beenajohnsonkannadical1834
    @beenajohnsonkannadical1834 Před měsícem +18

    ഈശോയേ എൻ്റെ കുടുംബത്തെ പരിശുദ്ധാ മ്പാവാൽ നിറയ്ക്കണമെ

  • @shinamathomas7326
    @shinamathomas7326 Před měsícem +16

    പരിശുദ്ധത്മവേ എന്നിലും ഭർത്താവിലും മക്കളിലും മരുമക്കളിലും കൊച്ചുമക്കളിലും വന്നു നിറയണമേ 🙏

  • @AmazeMe77
    @AmazeMe77 Před měsícem +2

    Jesus Help me.. 🙏മോന്റെ പരീക്ഷയെല്ലാം ജയിക്കാൻ കൃപയുണ്ടാകണേ... കുടുംബത്തിൽ സമാധാനം നൽകണേ..അമ്മയുടെ അസുഖം മാറ്റിനൽകണേ

  • @JessyShaji-ze3if
    @JessyShaji-ze3if Před měsícem +1

    എന്റെ ഈശോയെ എന്റെ മകനെ സുഖപ്പെടുത്തേ ഞ മേ.

  • @akkueldhose948
    @akkueldhose948 Před měsícem +3

    എന്റെ യേശുവേ എന്റെ തല വേതന മാറ്റി തരണേ യേശുവേ🙏🏻🙏🏻🙏🏻💗🙏🏻

  • @BinduCleetus-wg3ow
    @BinduCleetus-wg3ow Před měsícem +5

    എന്റെ മകന് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @anniejoseph8336
    @anniejoseph8336 Před měsícem +3

    ഈശോയെ എൻ്റെpottithhakarnnupoya കുടുംബത്തേ ..കൂട്ടിയിണക്കിതരേണമേ.ദൈവസ്നേഹംകൊണ്ട് നിറച്ച് നിറക്കേണമേ. മക്കളും മാതാപിത്അക്കലും പൂർവസ്നേഹത്താലും രൂപാന്തരപേടുവൻ അനുഗ്രഹിക്കണമേ.ആമേൻ.

  • @lincy2532
    @lincy2532 Před měsícem +3

    ഈശോയെ എന്റെ മകളെ സുഖപ്പെടുത്താണമേ 🙏🙏

  • @user-ev7sv9be9m
    @user-ev7sv9be9m Před měsícem +4

    അമ്മേ മതാവേ എൻ്റെ ചേട്ടന് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @shinamathomas7326
    @shinamathomas7326 Před měsícem +6

    ഈശോയെ ഇളയ മരുമകന് ഇടക്കിടെ ബിപി കുറയുന്ന അസുഖം 2 വർഷമായി എല്ലാ ഡോക്ടർമാരും ഒന്നും കണ്ടെത്തിയില്ല തലയ്ക്കുള്ള ഭാരം, ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വയർ വീർത്തുവരുന്നു ഇടക്കിടെ തലകറങ്ങുന്നു ഈശോയെ അങ്ങേക്ക് അസ്സാധ്യമായത് ഒന്നുമില്ല ഈശോയെ അത്ഭുതസൗഖ്യം കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @praveenantony8585
      @praveenantony8585 Před měsícem

      May god heal your son in law. I am suffering from gastritis related issues for 7 months now. Your son in law issues may be same only. I also have dizziness, lower BP kind of symptoms while gas build up happens in my stomach. Consult a good hemeo doctor and see. I am currently taking homeopathic medicine for 3 weeks, I could feel improvements slowly.

  • @shinamathomas7326
    @shinamathomas7326 Před měsícem +3

    ഈശോയെ എന്റെ ഇളയ മോൾക്ക് കെ ടെറ്റ് പരീക്ഷയിൽ അടുത്ത മാസം റിസൾട്ട്‌ വരുമ്പോൾ പാസ്സായി എന്ന് അറിയുവാൻ ഞങ്ങളെയും മോളെയും അനുഗ്രഹിക്കേണമേ ഈശോയെ 4-5 പ്രാവശ്യമായി എഴുതിയിട്ട് കിട്ടിയില്ല ഈശോയെ 🙏🙏

  • @shellapsunny926
    @shellapsunny926 Před měsícem +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ എല്ലാ രോഗങ്ങൾക്കും പൂർണ്ണ സൗഖ്യം തരേണമേ മകനെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരേണമേ എന്റെ അമ്മ ഒരു അത്ഭുതം പ്രവർത്തിക്കണം ആമേൻ

  • @Thankamma-rw6wb
    @Thankamma-rw6wb Před měsícem +3

    എല്ലാവരും കൈവിട്ടപ്പോൾ ഹിന്ദുവായ ഞാൻ സത്യദൈവത്തെ കണ്ടെത്തുകയും അനുതപിച്ചു പ്രാർത്ഥിച്ചപ്പോൾ വചനത്തിലൂടെ എന്നോട് സംസാരിച്ച് വഴി നടത്തുന്നു. ഈ സംരക്ഷണം ദൈവത്തിൽ നിന്നു മാത്രം ഞാൻ അനുഭവിക്കുന്നു.🙏🙏🙏

  • @babuav3039
    @babuav3039 Před měsícem +2

    ഈശോ എൻ്റെ മോൻ എഞ്ചിനീയറിംഗ് passaki taraname ഇനി ചാൻസ് ഇല്ലാ അവനെ anugrahikkaname കൂടെ ഉണ്ടാകണമേ വഴി turakkanae അപേഷ കേട്ട് കരണ ayirikkaname

  • @aleyammavarughese8146
    @aleyammavarughese8146 Před měsícem

    Jesus bless me to pass my Osce exam on 20 th July, and get my Nmc PIN number this month, in Jesus name I pray Amen 🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px Před měsícem +3

    ജോബിൻ കടം കൊടുത്താല ക്ഷം രൂപ തിരി, തിരിച്ച് കിട്ടാൻ പ്രാർത്ഥനയിൽ ഓർക്കണമേ ജോബിന് ഒരു ജോലി ശരിയാകുന്നതിന്വേങ്ങി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏

  • @nicybijunicybiju3016
    @nicybijunicybiju3016 Před měsícem +2

    എന്റെ കർത്താവെ എന്നിക്ക് കിട്ടാൻ ഒള്ള ക്യാഷ് ഈ മാസം തന്നെ തിരിച്ചു കിട്ടി എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണം

  • @kalluZ2K
    @kalluZ2K Před měsícem +1

    ഈശോയെ എൻറ്റ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ച് തരണ്ണമേ മാതാവേ എന്റ്റ ചിട്ടി എനിക്ക് എടുത്ത് തരണ്ണമേ

  • @bijisabu7788
    @bijisabu7788 Před měsícem +2

    ഈശോയെ എന്റെ മോനെ കിട്ടാനുള്ള ക്യാഷ് വേഗം തിരിച്ചു kittane

  • @bindu5158
    @bindu5158 Před měsícem +2

    എന്റെ ഈശോയെ ഓരോ ദിവസവും എഴുനേൽക്കുന്നത് ഓരോരുത്തരുടെയും മുന്നിൽ പൈസക്ക് വേണ്ടി തെണ്ടനല്ലോ എന്നോർത്തിട്ട് ആണ് എന്റെ അമ്മേ കണ്ണൻ പറഞ്ഞ പൈസ ഇന്ന് തന്നെ ഒന്ന് ശരിയായി കിട്ടനെ

  • @dhanyaedattukaran5957
    @dhanyaedattukaran5957 Před měsícem

    Jesus i surrender my family Have mercy on my special intentions Thank you Jesus for all the blessings received

  • @tencyevaan0015
    @tencyevaan0015 Před měsícem +4

    എന്നെ ഒരു friend പറ്റിച്ചു എന്നാ തോന്നുന്നത്, 4780 രൂപ, അതിൽ 1140 കിട്ടിയിട്ടുണ്ട്.ദൈവമേ ആ കുട്ടിക്ക് അങ്ങിനെ ചെയ്യാൻ തോന്നല്ലേ എന്നാണ് njn prayer ചെയുന്നത്. Becoz she is pregnant..
    ഈശോയെ ippo ഈ വരുന്ന ജൂലൈ 3 rd നു മുൻപ് njn ഈ പൈസ ആന്റിക് കൊടുക്കേണ്ടി വരും. പറ്റിക്കപെട്ടാൽ.. അങ്ങിനെ വരല്ലേ..

  • @sandhya7712
    @sandhya7712 Před měsícem

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ഞങ്ങളുടെ കൃഷിയിടങ്ങളെ അനുഗ്രഹിക്കണമെ കടബാധ്യതകൾ മാറ്റിത്തരണമെ പഠനവൈകല്യമുള്ള എന്റെ മക്കൾക്ക് പഠിക്കുവാനുള്ള കഴിവു കൊടുക്കണമ

  • @anithakumariamma4502
    @anithakumariamma4502 Před měsícem +1

    ഞങ്ങളുടെ കടങ്ങളും അസുഖങ്ങളും മറ്റിതരനെ ദൈവമേ അവിടുത്തേക്ക് അസാധ്യമയത് ഒന്നുമില്ലല്ലോ

  • @deepas4973
    @deepas4973 Před měsícem +1

    Eshoey enney vazhi nadathanamey eshoey neeanu entey gevikunnu daivam kaividaley katholame

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 Před měsícem +1

    ഈശോയെ ഞങ്ങളെ കാത്തു രക്ഷിക്കേണമേ

  • @sujisachusachu5809
    @sujisachusachu5809 Před měsícem

    ദൈവമേ എന്നെ സഹായിക്കേണമേ......എൻ്റെ കുടുംബത്തെ രക്ഷിക്കൂ....

  • @sajimuhammedh3848
    @sajimuhammedh3848 Před měsícem +2

    Ente വിവാഹം നടക്കുന്നതിനും ഈ വരുന്ന p sc yil last chancil enik joli labikkanum enne pole ulla ഓരോരുത്തർക്കും വേണ്ടിയും എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

  • @sunithasathar908
    @sunithasathar908 Před měsícem +2

    എന്റെ കട ബാധിത യിൽ നിന്ന് എന്നെ അനുഗ്രഹം ഹിക്കണയെ.

  • @sreekala1598
    @sreekala1598 Před měsícem +1

    അമ്മേ മാതാവേ എൻറെ മകൻറെ കല്യാണം ഉടനെ നടക്കണമെ എൻറെ മകന് കിട്ടാനുള്ള കാശ് ഉടനെ കിട്ടണം ആമേൻ

  • @benjose3314
    @benjose3314 Před měsícem +1

    Entea makkaludae cachanae jailil ninum veetil athichu tharan vendi prayer cheyyanae

  • @praseedhamk
    @praseedhamk Před měsícem +1

    ആമേൻ 🙏❤️. Sistere എനിക്ക് ജോലി കിട്ടുവാനും കട ബാധ്യത യിൽ നിന്നും രക്ഷിക്കാൻ പ്രാർത്ഥിക്കാണെമേ 🙏❤️.

  • @molimoli1857
    @molimoli1857 Před měsícem +1

    ഈശോയെ എന്റെ കടം തീരാൻ ഒരു തരണേ 🙏🏻🙏🏻🙏🏻

  • @rajeevrajappan9659
    @rajeevrajappan9659 Před měsícem

    🎉❤❤❤🎉 നന്ദി യേശുവേ ❤

  • @sijojoseph6172
    @sijojoseph6172 Před měsícem +1

    ഈശോയെ കരുണ ആയിരിക്കേണമേ 🙏😭

  • @shanojthomas9825
    @shanojthomas9825 Před měsícem +1

    ഈശോയേ നന്ദി

  • @KrupaKrupa-pt9ig
    @KrupaKrupa-pt9ig Před měsícem +2

    Eshoyea palliyilpokanpolum sathikunnilla eshoye vachanamayachu reshikane

  • @abyaby3081
    @abyaby3081 Před měsícem

    എന്റെ ഈശോയെ എനിക്ക് വിദേശത്തേക്ക് പോകാൻ പറ്റുന്ന നല്ലൊരു ജോലി അവസരം ഉണ്ടാക്കി തരണേ

  • @Dilnashetty
    @Dilnashetty Před měsícem

    Nanni appa ellathinum ente swsathinum innoru day koodi thannathknu nanni appa

  • @user-xg3mq6rw5g
    @user-xg3mq6rw5g Před měsícem

    ഈശോയെ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കേട്ടു ജീവിക്കുന്നു കടം കാരണം എനിക്ക് ജീവിക്കാൻ പറ്റുന്നില്ല ഈശോയെ എന്നെ രക്ഷിക്കണേ

  • @elizabethvarghese2536
    @elizabethvarghese2536 Před měsícem

    ഈശോയെ എൻ്റെ മകന് ഒരു വീട് വാങ്ങാൻ നുള്ള കൃപകിട്ടുവാൻ തടസ്സം മാറ്റി ലോൺ കിട്ടുവാനു ബാക്കി കാര്യങ്ങൾ നടത്തുവാനും ഈ ശോ കൃപ തരെക്കെ പ്രാത്ഥന ചോദിക്കുന്നു അമ്മിൽ🎉🎉🎉🎉🎉🎉🎉🎉

  • @subysebastian7593
    @subysebastian7593 Před měsícem

    സിംഗപ്പൂരിലേയ്ക്ക് പഠിക്കാൻ പോകുന്ന എന്റെ മോന് എല്ലാ വിധ അനുഗ്രങ്ങളും നൽകണെ അതിനു വേണ സാമ്പത്തിക കണ്ടെത്തുന്നതിനുളള അനുഗ്രഹം നൽകണെ🙏🙏🙏🙏🙏

  • @Deepa-ne6rn
    @Deepa-ne6rn Před měsícem +2

    Eshoye oru varumanam thurannutharename

  • @susanmathew1248
    @susanmathew1248 Před měsícem

    Jesus help me. Bless my family to witness our God .

  • @rincysree-np7hl
    @rincysree-np7hl Před měsícem

    Eshoye sahodarangalude sathrutha Matti njangalkku avakashapetta bhavanam nalki anugrahikkaname Amen

  • @pandariveedumv4508
    @pandariveedumv4508 Před měsícem

    Shobhana praisethelord hallelujah sthothram sthothram aradana mahatwam glorytogod praiseujesus thankujesus avemaria amen 🙏🏾🙏🏾🙏🏾

  • @shinijose4916
    @shinijose4916 Před měsícem +1

    Amen 🙏 Praise the lord 🙏

  • @bhamab5894
    @bhamab5894 Před měsícem +1

    കടബാധ്യത കാരണം ജീവിതം തകരുന്ന അവസ്ഥയിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കണേ

  • @jeenamohan8476
    @jeenamohan8476 Před měsícem

    എന്റെ കുടുംബം വളരെ വേദനയിൽ ആണൂ എന്റെ വേദനമാറ്റിത്തായെ കർത്താവെ

  • @user-ss5ps8nv9m
    @user-ss5ps8nv9m Před měsícem

    കർത്താവായ ഈശോയെ വികസനത്തിൻ്റെ പേരിൽ നഷ്ടപ്പെടാൻ പോകുന്ന എൻ്റെ വീടിനു അർഹമായ നഷ്ടപരി ഹാരം സർക്കാരിൽ നിന്നും നേടി തരേണമെ . എൻ്റെ വീടും സ്ഥലവും പട്ടയ ഭൂമിയിൽ ഉൾപ്പെടു ത്തേണ മെ.

  • @marybiju2122
    @marybiju2122 Před měsícem

    Praise the lord yesuve ebine parishudanmavinal nirakaname amen

  • @rekhaedward685
    @rekhaedward685 Před měsícem

    ഈശോയേ രണ്ട് വർഷത്തോളം മരുന്നു കഴിച്ചിട്ടും മാറാത്ത എൻ്റെ ജോയിൻ്റ് പെയിൻ മാറ്റിത്തരണമേ🙏🙏🙏

  • @bindubabu7878
    @bindubabu7878 Před měsícem

    Ente yeshoo ente chumma kafakettu..etrayum pettannu mattitharanamae amen

  • @rincysree-np7hl
    @rincysree-np7hl Před měsícem

    Eshoye madypanikalkku manasantharam nalki anugrahikkaname Amen

  • @user-oq6vc6ki2h
    @user-oq6vc6ki2h Před měsícem

    ഈശോയേ, എന്റെ ജോലിയിലെ കേസിന്റെ വിധി അടുത്ത വ്യാഴാഴ്ച ആണ്. ഞാൻ നിരപരാധി എന്ന് തെളിയിക്കണേ 🙏🙏🙏

  • @lopezmunambath658
    @lopezmunambath658 Před měsícem

    Thank you for above message

  • @ushapanicker9767
    @ushapanicker9767 Před měsícem

    കർത്താവേ സ്തോത്രം 🙏🙏🙏ആമ്മേൻ ❤️❤️❤️

  • @betsyjoseph9963
    @betsyjoseph9963 Před měsícem +1

    Eshoye nangaluda neyoghal sadichu tharana Nangaluda business anugrahikanama Almavinal nirakanama

  • @DaisyThomas-zo5eu
    @DaisyThomas-zo5eu Před měsícem +2

    എന്റെ ഇശോയെ എന്റെ കുടുംബത്തിന്റെ കടബാത്യത് വിട്ടാൻ ഒരുവഴി കാണിച്ചു തരാമോ 😭

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Před měsícem +1

    Please pray for me my mother very serious balance problem leg problem nerou problem leg pain and back pain alser problem allergy problem loose motion and bleeding problem nerou problem sugar problem plusser problem heart version pray for me

  • @RajanRajan-sz2is
    @RajanRajan-sz2is Před měsícem

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ അനിയന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നൽകും എന്ന് വിശ്വസിക്കുന്നുആമേൻ 🙏🙏🙏

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Před měsícem +1

    Please pray for me my cousin and negibour big problem and faiting and cheating pray for me my house and property protect pray for me my house and property good price sale pray for me

  • @sneharajesh9043
    @sneharajesh9043 Před měsícem

    Esoye Joyikkum, Josephinum manasantharam nalkane elimanalki anugrahikkane

  • @nirmalababy9556
    @nirmalababy9556 Před měsícem +2

    എന്റെ മോളുടെ ജോലിയിലെ തടസ്സം മാറ്റിതരണേ

  • @Dilnashetty
    @Dilnashetty Před měsícem

    Eashoye njn orupadu nanam kedunu joliyil... Anugrahm tharanme.. Ente bharthavu enne mansilkai thirichuvaranme avale veruthupeshikanme

  • @jalajasuresh5137
    @jalajasuresh5137 Před měsícem

    Karthave ente makane nervazhi nadathename amen

  • @christyvarghesechacko6375
    @christyvarghesechacko6375 Před měsícem

    God bless with my special intentions

  • @rincysamuel355
    @rincysamuel355 Před měsícem

    Amme mathave eppozhum nirashayum dukhavum 😢rakshikkane mathave

  • @user-ki9le8bz2v
    @user-ki9le8bz2v Před měsícem

    Jesus bless and protect my soja, Hannah mole and jaiden

  • @sajutp8361
    @sajutp8361 Před měsícem

    Yesuve sajuvite mathyapanam jedikasakathimatitharaname prarthikanum vachanamvayikanum kripaakodukaname

  • @user-mu5wh4mx1n
    @user-mu5wh4mx1n Před měsícem

    Eesoye ente papangale ettu oronnayi parayunnu .ennod kshamikkename.ente vazhikale thurakkename.

  • @joseph19512
    @joseph19512 Před měsícem

    എൻ്റെ പണം തരാനുള്ളവർ തരണമെ🙏🙏🙏

  • @thankammajacob1141
    @thankammajacob1141 Před měsícem

    Amenprayformyfamily

  • @jimmygeorge3967
    @jimmygeorge3967 Před měsícem

    Amen pray for my family.

  • @valsammadavid3511
    @valsammadavid3511 Před měsícem

    ഈശോയെ എന്റെ പാവം ക്ഷമിക്കണമേ

  • @tresamathew8398
    @tresamathew8398 Před měsícem

    Lord help me to get back my cheated Rs.45 lakhs from Alphonse. He was so dearest friend.

  • @babyjose4165
    @babyjose4165 Před měsícem +1

    Please pray for my children

  • @Lillyflora723
    @Lillyflora723 Před měsícem

    Jesusblessmydaughterkudevasikkaname

  • @RobleKJohn
    @RobleKJohn Před měsícem

    ഹല്ലേലുയ amen🙏

  • @bijobiju8103
    @bijobiju8103 Před měsícem +1

    +2 venu entay makanu nalla mark ketty passakanum prathikkanamay 🙏🙏

  • @SurajVadakkanavelil
    @SurajVadakkanavelil Před měsícem

    Ente yeeshoye ente kadangal matti tharaname

  • @rhythm4496
    @rhythm4496 Před měsícem +1

    Amen

  • @suresht6989
    @suresht6989 Před měsícem

    ❤ആമേൻ ❤️

  • @reenaenasu3238
    @reenaenasu3238 Před měsícem

    Eshuve nandi എൻ്റെ മോൾ ഷെറിൻ Leo oru kunjine tharane kannir thudakane ഷെറിൻ വിവാഹം കഴിച്ചു 6വർഷം കഴിഞു ഇപ്പൊൾ ഷെറിൻ 4മാസം pregnant ആണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ ടെസ്റ്റിൽ എല്ലാം normal akkane ഏശുവേ

  • @Ethan6373..
    @Ethan6373.. Před měsícem

    Ishoyeee

  • @leelasatheeshkumar7820
    @leelasatheeshkumar7820 Před měsícem +2

    സങ്കീർത്തനം 108-)0 അധ്യായതിൽ വാക്യം 13 വരയെ ഉള്ളു. സിസ്റ്റർ ദൈവത്തിന്റെ വചനം പറയുമ്പോൾ അല്പം കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും

  • @aleyammavarughese8146
    @aleyammavarughese8146 Před měsícem

    Amen 🙏

  • @similysebastian4482
    @similysebastian4482 Před měsícem

    Ente eshoye bless us for visa processing

  • @JosephTp-su2bq
    @JosephTp-su2bq Před měsícem +1

    എന്റെകടബാധിതയിൽനിന്നുവെന്ന്നേയുമെന്റെകുടുംബത്തെയുംരക്ഷിക്കണമേ 🌹👌🌹👌🌹👌amenhallelujha

  • @jessysanthosh3973
    @jessysanthosh3973 Před měsícem

    Ente Monte contipationum vayaruvedhanayum pilsum vayattile Ella aswasthakalum. Poornnmayi sugapeduthname avanu sadharanapole vayattilninnum pokan anuvrahikkaname ente monu valare naluklyi eebudhimuttnu undu ithu poornnamayi sugapedanme mattoru kuzhappavum undayirikkaruthe ente utrasinte. Desavalarchayum bledingum psoriasis rogavum ellampoornnamayi sugappeduthaname molude. Muttuvedhanayum Ella aswasthathakalum poornnamayi sugappeduthanamehusbantinteyum Ella rogavasthakalum poornnamayi sugappeduthaname enikoru nalla sthirajoliyo sthiravarumanamargamo nalki anugrahikkaname kadangal veettan oru vazhi. Thurannu tharaname

  • @mariammajoseph3819
    @mariammajoseph3819 Před měsícem +1

    Gold panayam vachayal vegam aduthutharane bank vikkalle makalkkum makanum joli tharane

  • @user-ki9le8bz2v
    @user-ki9le8bz2v Před měsícem

    Eshoe Hannah mole oru Joly kittan prarthikkunnu

  • @nayana9519
    @nayana9519 Před měsícem

    🙏🙏🙏

  • @rincyreji3644
    @rincyreji3644 Před měsícem

    എന്റെ sister de mol I l TC exa pass aai praise the lord

  • @sanjeevkumarkarmpil672
    @sanjeevkumarkarmpil672 Před měsícem

    Please pray for me my family Cort case very serious big problem pray for me

  • @angelTania-jw2iq
    @angelTania-jw2iq Před měsícem

  • @christyvarghesechacko6375
    @christyvarghesechacko6375 Před měsícem

    God bless with one house

  • @alicepa2333
    @alicepa2333 Před měsícem

    Please pray for my son Amal Antony to get a deliverance from all devil's and to reach his ambition