TVS IQUB ELECTRIC SCOOTER രണ്ട് പേരേ വെച്ച് വലിയ കയറ്റം കയറുമോ നോക്കാം വീഡിയോ കാണുക.

Sdílet
Vložit
  • čas přidán 26. 04. 2024

Komentáře • 33

  • @jayarajank7052
    @jayarajank7052 Před měsícem +2

    മറ്റുള്ളവർ എന്ത് മോശം കമൻ്റ് വേണമെങ്കിലും ഇടട്ടെ നല്ല വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമായ വിഡികളാണിത്

  • @madanlalvg4744
    @madanlalvg4744 Před 2 měsíci +5

    Ola s1 x plus കൂടെ ഒന്ന് നോക്കുമോ?

  • @Ansabpk
    @Ansabpk Před 2 měsíci +1

    Hero Vida സൂപ്പർ ആണ്

  • @renjupr8460
    @renjupr8460 Před 9 dny

    എനിക്ക് ഒരു സംശയം ഉണ്ട് . TV S ൻ്റെഐ ക്യൂ ബാണോ, ബജാജിൻ്റെ ചേതക്കാണോ, ഏതർ റിസ്ത യാണോ നല്ലത്, കറക്ട് ഉത്തരം നൽകണേ . ആകെ കൺഫ്യൂഷണി ലാ ഞാൻ

  • @pkpp3612
    @pkpp3612 Před 2 měsíci +5

    താങ്കൾ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് ഇങ്ങനെ കയറ്റങ്ങൾ പരീക്ഷിച്ചു കൊണ്ടിരുന്നാൽ ഇലക്ട്രിക് വാഹനങ്ങൾ മോശമാണെന്നും പെട്രോൾ സ്കൂട്ടറുകൾ വളരെ മികച്ചതാണെന്നും മാത്രമേ ആൾക്കാർ ധരിക്കുകയുള്ളൂ
    ഇപ്പോൾ ഓല ടിവിഎസ് ചേതക്ക് ഏഥർ വിട എന്നിവയെല്ലാം കയറ്റം കയറ്റി കഴിഞ്ഞല്ലോ
    ആ നിലക്ക് ഇനി പെട്രോൾ സ്കൂട്ടറുകൾ കയറ്റം കയറ്റി നോക്കണം അല്ലെങ്കിൽ ആൾക്കാർ ചിന്തിക്കുന്നത് പെട്രോൾ സ്കൂട്ടറുകൾ ആണ് മികച്ചത് എന്നാണ്
    ഇത് ആളുകൾക്കിടയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോഴും മോശം അവസ്ഥയിൽ ആണെന്നുള്ള തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കും 😅
    ഈ ഒരു വിഷയം കഴിഞ്ഞതവണ താങ്കൾ വീഡിയോ ഇട്ടപ്പോൾ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ഓർമിപ്പിച്ചു എന്ന് മാത്രം❤

    • @annusepisodes3591
      @annusepisodes3591 Před 2 měsíci +1

      അതെ. Access 125,tvs ntorque ഒക്കെ നോക്കണം

  • @sonymohan123
    @sonymohan123 Před 2 měsíci +2

    Ola s1x plus nokku...

  • @santhoshpr7818
    @santhoshpr7818 Před 2 měsíci

    Ather Rizta onnu test cheyyumo

  • @NirmalKumar-wq2kh
    @NirmalKumar-wq2kh Před 2 měsíci

    Ather rizta ഇറങ്ങുമ്പോൾ ഒന്ന് ചെയ്യാമോ

  • @vineethraveendran7935
    @vineethraveendran7935 Před měsícem

    Petrol vandim onnum try cheyyavo

  • @jayarajank7052
    @jayarajank7052 Před měsícem

    ചേട്ടാ ഇപ്പോ ഇറങ്ങിയിരിക്കുന്ന ഓല 3 കിലോവാട്ട് ബാറ്ററിയുടെ തക്കോൽ ഉള്ള മോഡൽ വണ്ടി ഒന്ന് ഈ കയറ്റം കയറുമോന്ന് നോക്കാമോ അതിൻ്റെ ഓൺ റോഡ് വില ഒരു ലക്ഷം രൂപയാണ് ആ കയറ്റം രണ്ടു പേരെ വച്ചു കയറുമെങ്കിൽ എനിക്ക് ധൈര്യമായി എടുക്കാൻ വേണ്ടിയാണ് തീർച്ചയായും ഒന്ന് ശ്രമിക്കണേ

  • @a4u200
    @a4u200 Před 2 měsíci +1

    നമ്മൾ കോളിറ്റി നോക്കാറില്ല വിലക്കുറവ് നോക്കി എടുക്കും പിന്നെങ്ങനെ അതാണ് മക്കളെ ജനം

  • @salilerakkodan4143
    @salilerakkodan4143 Před 2 měsíci

    ആളുകളുടെ വെയ്റ്റ് ഈക്വൽ ആയി കിട്ടാൻ വേണ്ടി എക്സ്ട്രാ വെയ്റ്റ് ഫുട്ബോളിൽ വെച്ച് അഡ്ജസ്റ്റ് ചെയ്യാമല്ലോ ഉ

  • @usmanpottengal7174
    @usmanpottengal7174 Před 2 měsíci

    പൂവറാൻ തോട് ഒരു മലമുകളിലേയ്ക്ക് ഉള്ള റോടാണ് എർട്ടിഗ നാല് പേർ കയറിയില്ല അന്ന് റോഡ് ഇത്ര നല്ലതല്ലആയിരുന്നു

  • @shanvideoskL10
    @shanvideoskL10 Před 2 měsíci +3

    എന്തിനാണ് ഇങ്ങനെ തുമ്പികളെ കൊണ്ട് വലിയ കല്ലുകൾ എടുപ്പിക്കുന്നത്.. പാപം അല്ലെ....😂

  • @vismayalokam4543
    @vismayalokam4543 Před 2 měsíci

    Rizta onnu test cheyyqne

    • @Balu_p.r
      @Balu_p.r Před 2 měsíci

      ഡെലിവറി തുടങ്ങട്ടെ ആദ്യം 🤣

  • @fmi7562
    @fmi7562 Před 2 měsíci

    Ather gen4 onn check cheyoo

    • @Muhammadvibe
      @Muhammadvibe Před 2 měsíci

      ഉറപ്പായും ചൂടാവും അതിനു cooling ഫാൻ ഇല്ല
      ഇയാൾ മുന്നേ video ചെയിതെ നോക്കു

  • @firosekoorachund159
    @firosekoorachund159 Před 2 měsíci +2

    ചേതക് എടുത്തത് രക്ഷപെട്ടു കുടിങ്ങി പോയേനെ 😂

  • @aksajeed
    @aksajeed Před 2 měsíci +3

    Chetak അല്ലെങ്കില്‍ VIDA ആണ് Hills area യിൽ ഉള്ളവർക്ക് നല്ലത് എന്ന് തോന്നുന്നു

    • @Lijo_Mathew
      @Lijo_Mathew Před 2 měsíci

      Vida 😂👎👎👎⚰️⚰️⚰️⚰️

    • @a4u200
      @a4u200 Před 2 měsíci +1

      വീല് പൊട്ടി ചാകല്ലേ VIDA എടുത്ത്

  • @josewin6653
    @josewin6653 Před 2 měsíci

    ഈ വണ്ടിയിൽ എപ്പോഴും ബ്രേക് ലൈറ്റ് കത്തിക്കിടക്കുന്നതാണോ.. അതോ..

  • @dhaneeshgovind4392
    @dhaneeshgovind4392 Před 2 měsíci +1

    Content ന് വേണ്ടി വാഹനത്തെ മോശമാക്കരുത്. Iqube നല്ല വാഹനം ആണ്. രണ്ട് പേരെ വച്ചു ഈ കയറ്റം petrol scooter ഉപയോഗിച്ചു കയറി നോക്കു.
    നിങ്ങളുടെ ചാനൽ Report അടിച്ചിട്ടുണ്ട്.

    • @mahelectronics
      @mahelectronics Před 2 měsíci

      Hub motor Not good പെട്ടെന്ന് റിപ്പയർ ആവും.

    • @mujeebjaffal433
      @mujeebjaffal433 Před 29 dny

      Pedichittundavum.... 😢

  • @aslu9886
    @aslu9886 Před 2 měsíci

    😂😂😂😂

  • @amalpvijayan7641
    @amalpvijayan7641 Před 15 dny

    Contact number tharamo