Burg Man ടൂവീലര്‍ മേടിച്ച മാത്യുവിന് സംഭവിച്ചത്‌ / Suzuki Burgman Street 125 EX scooter

Sdílet
Vložit
  • čas přidán 29. 08. 2024
  • Burg Man ടൂവീലര്‍ മേടിച്ച മാത്യുവിന് സംഭവിച്ചത്‌ / Suzuki Burgman Street 125 EX scooter
    #nikhilmanakkapady #nikhilmanakkappady #nikhil #manakkappady

Komentáře • 46

  • @lifestylevlogsbysreerag7097
    @lifestylevlogsbysreerag7097 Před 11 měsíci +19

    Daily 100 km use cheyyunnu njan...2018 burgman...ippo 2023 ..60000kms ഓടി....oru rakshayum illa...powli vandi aanu....njan veendum oru Bergman edukkaan aagrahikkunnu...blue tooth edition onnum enike aavasyam illaa.....😊mothal aanu....the best scooter i have ever used

  • @jayaprakashm6457
    @jayaprakashm6457 Před 5 měsíci +1

    ബ്രോ എനിക്കും ബാറ്ററിയുടെ പ്രോബ്ലം ഉണ്ടായിട്ടുണ്ട് സെൽഫ് സ്റ്റാർട്ട് പ്രോബ്ലം പക്ഷേ കമ്പനി അത് മാറ്റി തന്നിട്ടുണ്ട് ഇപ്പോൾ വളരെ സന്തോഷം സ്റ്റാർട്ടിങ് ഒക്കെ

  • @MrSanjujohny
    @MrSanjujohny Před rokem +6

    my 1 year experience with suzuki burgman. Excellent & Comfortable for long ride,

  • @josidetrip
    @josidetrip Před rokem +8

    I have good experience with my same scooter. I travel North East with my scooter. Around 13000km. Full Power.

  • @shineptm
    @shineptm Před 2 měsíci +1

    Bro..keep your head cool on Navigation issue..change your mobile..

  • @redrock5253
    @redrock5253 Před 19 dny +1

    😅 എൻ്റെ ഒരു ഇത് എന്ന് പറഞ്ഞാല്. സുസുക്കി കാര്യമായി ഇടപ്പെട്ടു ആ മാത്യു സാറിന് ഒരു വിവോ ഫോൺ വാങ്ങി നൽകണമെന്നാണ് ,,,അതല്ലെ ഒരു. ഇത്,,

  • @abdulrasheedpariyaram1536
    @abdulrasheedpariyaram1536 Před 6 měsíci +1

    Edukunnuver burgman street ex clear ayi anyeshich edukuka
    Automatic ayi vandi left sidelek pokum
    Speed pokan pattilla

  • @softcorner2918
    @softcorner2918 Před 9 měsíci +5

    എന്ത് പറഞ്ഞാലും ഇയാൾ അവസാനം navigation ലോട്ട് എത്തും😅

  • @RatheeshMithrapuram
    @RatheeshMithrapuram Před rokem +1

    എന്റെ yemaha albha സ്കൂട്ടർ 4 വർഷം 75 km ഇതുവരെ ബാറ്ററി മാറിയിട്ടില്ല ആകെ പ്രശ്നം വന്നത് ബാക്ക് സസ്പെൻഷൻ മാറി സെൽഫ്, ഹോൺ സ്വാച് കംപ്ലയിന്റ് വന്നു വളരെ റെയർ ആയി മാത്രം ആണ് കിക്കാർ സ്റ്റാർട്ട്‌

  • @llibu_clickz
    @llibu_clickz Před rokem +1

    Navigation undayiytum oru karyavum illa. It’s very confusing, athil betham mobile mount cheythu use cheyunathaanu. Crash guard fit cheyunnathanu nallathu to avoid exterior damages. Fully fiber body aanu, oru thattu kittiyal damage aavum athukondu custom crash guard veyku. Suzuki crash guard is very bad quality. Vandi performance and comfort adipoli aanu.

  • @muhammedkunhi9773
    @muhammedkunhi9773 Před 10 měsíci +3

    ക്വാലിറ്റി ഇല്ലാത്ത ബാറ്ററി കമ്പനി തന്നെ ഇതിൽ ഉപോക്കുന്നുവെങ്കിൽ ബാക്കിയുള സാധനങ്ങൾ അതിലും മോശമായിരിക്കും അന്നരം ഈ വണ്ടി വാങ്ങരുതു്

  • @abdulrasheedpariyaram1536
    @abdulrasheedpariyaram1536 Před 6 měsíci

    Burgman street ex left handle problem und vandi otumpol left sidelek pokum
    First service cheidu complaint clear akiyilla

  • @CSA368
    @CSA368 Před 3 měsíci

    Ex model ബുക്ക് ചെയ്തു, ഇദ്ദേഹം പറഞ്ഞ പോലെ ഈ വണ്ടിയെ കുറിച്ച് മറ്റൊരു പരാതിയും കേട്ടില്ല, നാവിഗേഷൻ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് അതൊരു പോരായ്മ തന്നെയാണ്, കസ്റ്റമർ ഒരു കംപ്ലയ്ൻ്റ് പറഞ്ഞാൽ അത് മനസ്സിലാക്കാൻ അതിൻ്റെ ഉടമസ്ഥർ ശ്രമിക്കേണ്ടതാണ്

  • @bonyalias7110
    @bonyalias7110 Před rokem +9

    അന്നും ഇന്നും യമഹ യോടൊപ്പം ❤❤

    • @9809280894
      @9809280894 Před rokem

      നാവിഗേഷൻ വർക് ആവുന്നുണ്ടോ ബ്രോ

    • @redline4184
      @redline4184 Před 10 měsíci +2

      Yamaha scooter waste anu

  • @softcorner2918
    @softcorner2918 Před 9 měsíci +2

    ഒരാഴ്ചക്കുള്ളിൽ ബർഗമാൻ എടുക്കും👍🏻

  • @sirajbabu7756
    @sirajbabu7756 Před rokem +2

    oru mobile koody vaanghiyaal theerunnae prasnamae ollu.2 years koodumbol mobile change cheyyaarillae

  • @pravirajp
    @pravirajp Před rokem

    Brother Navigation motham shokamanu... Undayittum valya karymilla....

  • @abdulrasheedpariyaram1536
    @abdulrasheedpariyaram1536 Před 6 měsíci +1

    Njan eduth one month ayi

  • @dreamIndia121
    @dreamIndia121 Před 10 měsíci

    Stock android nte pblm ano android version pblm aano🎉

  • @sivalokanathanvelappan7920

    മീൻവിൽക്കാൻ പോകുന്ന ആൾക്കാർക്കു പറ്റിയ വണ്ടിയാ

  • @jm374
    @jm374 Před rokem +3

    ഇത് EX അല്ല boss ....

  • @lijinlijin-yo5cc
    @lijinlijin-yo5cc Před 9 měsíci

    Navigation 😂😂😂

  • @nasajnasa8300
    @nasajnasa8300 Před rokem

    Activa 125

  • @bineeshk7756
    @bineeshk7756 Před 9 měsíci

    Phone mattiya pore bosee

  • @annchristian5310
    @annchristian5310 Před 2 měsíci

    oru pranchiyettan touch

  • @visaljustin5073
    @visaljustin5073 Před rokem +1

    ഷോറൂമിൽ വച്ച് ചെക്ക് ചെയ്തിട്ട് എടുത്താൽ പോരായിരുന്നോ..😊

  • @firosemooppan5459
    @firosemooppan5459 Před 5 měsíci

    Suzuki Battery problems 💯

    • @redline4184
      @redline4184 Před 2 měsíci

      Ente Gixxer 2017 model vandiku ippozhum stock battery anu.no any issues

  • @phrishikesh007
    @phrishikesh007 Před 5 měsíci +1

    ഇപ്പൊ നോക്കിയ ഫോണെ ഇല്ല...😂

    • @dileepdivakaran9147
      @dileepdivakaran9147 Před měsícem

      ഇപ്പോഴും nokia ഫോൺ ഉപയോഗിക്കുന്ന തന്ത വൈബ് ഒക്കെ ഉണ്ട് അല്ലേ.....

  • @muhammedinsaf3215
    @muhammedinsaf3215 Před 4 měsíci

    Iyal full dark aanallo,echikuttam allatha vere yenthengilum parayundel,paranjitt poda, ninglud kayil ulla vandi FI alle athinn munp ulla carburettor ullath aan ente kayyil ullath,, pinne 130000rs koduthu vandi vaangiya ninak apple fon vaangiyal entha,121000 km odiya vandi aan enteth oru koyappam ithu vare illa

  • @jeejomv8443
    @jeejomv8443 Před rokem +2

    ഇത് പണ്ടെപ്പോഴോ കണ്ട video ആണല്ലോ

    • @nikhilar3096
      @nikhilar3096 Před rokem

      Yes, my you tube channel is hacked . and so I am new you tube channel created. please co-operate🙏

  • @eldhovarghese4738
    @eldhovarghese4738 Před rokem +2

    തൊലിഞ്ഞ ഡിസൈൻ എൻ ടോർക്ക് അവൻറെ പുറകെ പോകില്ല

  • @unaisunais7958
    @unaisunais7958 Před rokem

    Honda dio

  • @9809280894
    @9809280894 Před rokem +2

    ക്ലച്ച് ക്ലീനിംഗ് ചെയ്യാറുണ്ടോ ബ്രോ ?

    • @syamjithLittlecam
      @syamjithLittlecam Před rokem +1

      Clutch cleaing ചെയ്യേണ്ട ടൈം പിരിയഡ് എങ്ങനെയാണ് ബ്രോ