വെറും 1.08 ലക്ഷം രൂപക്ക് | revvband

Sdílet
Vložit
  • čas přidán 13. 09. 2024
  • Yamaha Fascino Hybrid Review Malayalam
    For more details: +918593919180
    Best mileage scooter
    Tvs jupiter
    Honda activa
    Suzuki acces
    Tvs ntorq
    Honda dio
    Yamaha fascino
    Yamaha ray

Komentáře • 237

  • @RevvBand
    @RevvBand  Před rokem +9

    ഫസിനോ മൈലേജ് ടെസ്റ്റ്‌ വീഡിയോ
    czcams.com/video/Jno-_-uTptA/video.html

  • @SajanSajan-of4px
    @SajanSajan-of4px Před rokem +27

    120 km മൈലേജ് എനിക്കും കിട്ടി 250 രൂപക്ക് പെട്രോൾ അടിച്ചപ്പോ. സൂപ്പർ വണ്ടിയാണ്..

  • @riyasbasheerriya824
    @riyasbasheerriya824 Před rokem +150

    2 ലിറ്റർ ന് ആയിരിക്കും 120മൈലേജ് 😄😄

    • @RevvBand
      @RevvBand  Před rokem +5

      വണ്ടി ഹൈബ്രിഡ് ആണ് 😊

    • @media7317
      @media7317 Před rokem +1

      @@RevvBand എന്താണ് ഹൈബ്രിഡ്??

    • @RevvBand
      @RevvBand  Před rokem +5

      @@media7317 petrol + electric aanu

    • @usmaniyasha1039
      @usmaniyasha1039 Před rokem +2

      😄😄😄😄

    • @mathewvb4368
      @mathewvb4368 Před rokem +1

      😄😄😄😄😄

  • @appukuttanm91
    @appukuttanm91 Před 8 měsíci +1

    Njan edukkaam nn ninn Vedio iandatha nokkiyapo comment box full negative njan engane vishwasich edukum 😢

  • @bvj316
    @bvj316 Před rokem +2

    Showroom il fuel addictive nannayi mix cheytha petrol avar ozhichu test chythal 100+ km kitum. Athu kandu vangunnavarkku 60 km um kittum

  • @hydarhydar6278
    @hydarhydar6278 Před rokem +6

    120 മൈലേജ് കിട്ടിയ അവനെയും വണ്ടിയും തിരിച്ചു വിളച്ചു വണ്ടി യമഹ മുതലാളി എടുത്തു കമ്പനി അവനു എഴുതി കൊടുത്തു എന്നും ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... 🤭

  • @sanalnarayenvarikkara1810

    70നു മേൽ mileage normal കിട്ടുന്നുണ്ട്, സ്പീഡ് കണ്ട്രോൾ ചെയ്ത് ഓടിച്ചാൽ ഇനിയും mileage കൂടും.

  • @eldhovarghese4738
    @eldhovarghese4738 Před rokem +28

    പുതിയ ഫസീനയുടെ മൈലേജും എൻഡോർക്ക് ലുക്കും കൊടുത്താൽ ഉണ്ടല്ലോ പിന്നെ വേറെ ഒരു വണ്ടിയും വിറ്റു പോകില്ല പുതിയ ഈ മെനകെട്ട ഡിസൈൻ മാറ്റിയാൽ തന്നെ വണ്ടി ഇഷ്ടംപോലെ വിറ്റുപോകും. പൊട്ടന്മാർക്ക് വിവരം വേണ്ടേ

    • @RevvBand
      @RevvBand  Před rokem +5

      ബാക്ക് സൈഡ് പഴയ ഫസിനോ ആയിരുന്നു നല്ലത് 😊

    • @motoman6869
      @motoman6869 Před rokem

      @@RevvBand frontum

    • @rajanam1956
      @rajanam1956 Před rokem +1

      ഒരു പറക്കൊട്ട
      വണ്ടി

    • @abeystella4263
      @abeystella4263 Před rokem

      Aaha, appo mileage kittunnathil engine mathre pankullu ennano ningade ellam vicharam, athite shape and designum kude cherumpolanu itrayum mileage kittunnath, Ray and Fascino same engine and weight(99kgs), but mileage only differs, how?everyone blame its shape but I believe without this shape this vechicle can't acheive this much mileage...what do u think about its shape now?

    • @Mj-dv3so
      @Mj-dv3so Před rokem

      Varunnundu new model Singapore irangii ividem varum pettannu.front ippa ulla fasino but back new looks aanuu

  • @prasanthkazhunnukattil2561

    ഉന്തി കൊണ്ട് പോയാൽ അതിലും മൈലേജ് കിട്ടും

  • @holidaytravelerht7475
    @holidaytravelerht7475 Před rokem +5

    സിറ്റി യൂസിൽ 70+മൈലേജ് കിട്ടുന്നുണ്ട് എൻ്റെ ഫ്രണ്ടിന്.. എന്നിട്ടും ഈ തൊലിഞ്ഞ വള്ളം കമിഴ്ത്തിയ ഡിസൈൻ കാരണം ഞാൻ ജുപിറ്റർ എടുത്തു.. 58 കിട്ടുന്നുണ്ട്

  • @krishnank.t4829
    @krishnank.t4829 Před rokem +8

    യമഹ അല്ലേ മൂന്നു ലിറ്റർ അടിച്ചാൽ 120 കിട്ടും!!

  • @johnythomas7317
    @johnythomas7317 Před rokem +5

    എനിക്ക് ഒരു mastro undu ഇതുപോലെ തള്ളു കേട്ടു വാങ്ങിയതാ... ഇപ്പോൾ 30KL കിട്ടും 😭

    • @sanjayram3619
      @sanjayram3619 Před rokem +2

      Mastero ഒകെ ഫ്ലോപ്പ് വണ്ടി ആണ്.. അതുപോലെ അല്ല Yamahayude വണ്ടികൾ

  • @jaseem.s7081
    @jaseem.s7081 Před rokem +4

    Enikkumm ee scooterinta design ishttawalla😒

  • @saidalaviptb8332
    @saidalaviptb8332 Před rokem +5

    രണ്ട് ലിറ്റർ ന് 120 കിട്ടൂല. മിനിമം 3 ലിറ്റർ ന് . 120 കിട്ടും

  • @diffwibe926
    @diffwibe926 Před rokem +8

    2.5ലിറ്ററിന് 102km✔️

  • @arunm.v8518
    @arunm.v8518 Před rokem +4

    Yamaha bikes design super... Scooter design daridryam arannu...

  • @justingilbert6764
    @justingilbert6764 Před rokem +3

    എന്റെ ray z r നു 67km മൈലേജ് കിട്ടുന്നുണ്ട്

  • @shebinmammen1
    @shebinmammen1 Před rokem +2

    Bro descriptionil koduthirikuna listl tvs ntorq kandu, kalliyakiyath akumale 😅

    • @RevvBand
      @RevvBand  Před rokem

      Ey alla bro.. Searchil kittan vendi aanu 😊

  • @sajanak872
    @sajanak872 Před rokem +4

    ഡിസൈൻ വളരെ മോശം.. താറാവിന്റെ വാല് പോലെ

  • @sonysimon2310
    @sonysimon2310 Před rokem +10

    eniku oru 140km kittununde oru 2 ltr adikumbo😀

  • @sooraj_camleon
    @sooraj_camleon Před rokem

    Bro patikkkuvanallo, vedio full kanan vendi mileage nde karyam last parjadum poranju, milage test cheydu nokitillanu,

  • @jestinjoy7603
    @jestinjoy7603 Před rokem +1

    Fascino und enikkum.50 km milege kittiyaal mathiyarunnu..

  • @manoharankalayil3884
    @manoharankalayil3884 Před rokem +1

    വീഡിയോ മുഴുവൻ കാണുന്നില്ല. 3 ലിറ്റർ പെട്രോൾ അടിചപ്പഴായിരിക്കും 120 മൈലേജ് കിട്ടുക എന്ന് വാഹനം ഉപയോഗിക്കുന്ന വർക്കറിയാം

    • @RevvBand
      @RevvBand  Před rokem

      ഒന്ന് കണ്ട് നോക്ക്.. എനിക്ക് കിട്ടുന്ന മൈലേജും പറയുന്നുണ്ട്.. 😂

  • @sreejithvt1906
    @sreejithvt1906 Před rokem +7

    മൈലേജ് ഒക്കെ നല്ല രീതിയിൽ ഉണ്ട്. 17000 km ഓടിയപ്പോൾ engine പണി വന്ന വണ്ടി ഒരെണ്ണം ഇരിപ്പുണ്ട് .

  • @leonadaniel7398
    @leonadaniel7398 Před rokem +2

    Hybrid ന്റെ function നെപ്പറ്റി താങ്കൾ പറഞ്ഞത് തെറ്റാണ്.
    Hybrid facility ഉള്ള വണ്ടികളിൽ സാധാരണ ഒരു നിശ്ചിത ദൂരം നിർത്താതെ പോയാൽ ഓട്ടോമാറ്റിക്കായി fuel engine cut off ആയിട്ട് electric മോട്ടോറിൽ വണ്ടി പോയിക്കൊണ്ടിരിക്കും. Speed കുറഞ്ഞാൽ വീണ്ടും പെട്രോൾ എഞ്ചിനിലേക്ക് തിരികെ വരും. ഇതാണ് ഹൈബ്രിഡിന്റെ principle. എന്നാൽ city ഡ്രൈവിങ്ങിൽ താങ്കൾക്ക് ഇത് കിട്ടണമെന്നില്ല.

    • @RevvBand
      @RevvBand  Před rokem +3

      Bro parayunnath strong hybrid aanu.. Ith mild hybrid aanu.. Oru power assistance mathram aanu ivide kittunnath.. Maruti grand vitara, toyota hyryder mathram aanu india il ipo available ayittulla strong hybrid vehicles 😊

  • @bibinbaby8205
    @bibinbaby8205 Před rokem +4

    Mileage test cheyyu please . 👍

  • @sunilanalil7661
    @sunilanalil7661 Před rokem +4

    സൈക്കിളിൽ കെട്ടിവച്ച് സൈക്കിൾ ഓടിച്ചാൽ കിട്ടും ഉറപ്പാണ്

  • @gamingjappuzz5806
    @gamingjappuzz5806 Před rokem +2

    3.58k💖😍

  • @haihai7992
    @haihai7992 Před rokem +2

    Bro milage test chsyoo ???????????????????

    • @RevvBand
      @RevvBand  Před rokem

      Cheyyam bro 👍

    • @RevvBand
      @RevvBand  Před rokem

      czcams.com/video/Jno-_-uTptA/video.html

  • @samthomas8085
    @samthomas8085 Před rokem

    Fuel tank cover is inside the seat is the draw back

  • @sivak4293
    @sivak4293 Před rokem

    Boys num fascino നല്ലതാണോ

  • @alzaravlog
    @alzaravlog Před rokem

    എന്തു പറഞ്ഞിട്ട് കാര്യം ലുക് അത് ഉണ്ട്?

  • @ratheeshkumar1532
    @ratheeshkumar1532 Před rokem

    മൈലേജ് എത്ര മൈൽ ദൂരം കിട്ടും എന്നു പറഞ്ഞാൽ പോരെ ?🤔🤔🤔🤔

  • @haridasv261
    @haridasv261 Před rokem +6

    ഇവന്മാരുടെ സർവീസ് വളരെ മോശമാണ്. അതുപോലെ സ്പെയർ പാർട്സ് കിട്ടാൻ മാസങ്ങൾ കാത്തിരിക്കണം. ഇതിൻ്റെ ബോഡിക്ക് എന്തെങ്കിലും കുഴപ്പം പറ്റിയാൽ, പെട്ടത് തന്നെ. മാക്സിമം 45-50 km കിട്ടിയേക്കും വണ്ടി ഓടിക്കാൻ സുഖമാണ്.

  • @oamnadh
    @oamnadh Před rokem +1

    Ennnik 90 kitty 1 litr

  • @arsmutharam
    @arsmutharam Před rokem +2

    1st service nu munne test cheythapol 70 kitti

  • @moosahyder4152
    @moosahyder4152 Před rokem +2

    ആക്റ്റീവ്വ 125 ന് 240 കിലോമീറ്റർ കിട്ടുന്നുണ്ട് എനിക്ക്

  • @Mujeeb1957
    @Mujeeb1957 Před rokem

    Ecco spped മുകളിൽ ഓടിച്ചിട്ട് കയറ്റം ഓടിച്ചിട്ട്‌ മോട്ടോർ വർക് ചെയ്യുന്നത് കാണുന്നില്ല daah ബോർഡ് കാണുന്നില്ല എപ്പോൾ അത് കാണുക അവർ സർവിസ് സമയം മോട്ടോർ കട്ട് എന്ന് തോന്നുന്നു ചെക് ചെയ്താൽ അറിയാം എല്ലേ

  • @hakkimkudilil9242
    @hakkimkudilil9242 Před rokem +3

    3 ലിറ്റർ അടിക്കുമ്പോൾ എനിക്കുമുണ്ട് ഈ വണ്ടി

    • @RevvBand
      @RevvBand  Před rokem

      അത് പഴയ മോഡൽ ആകും. ഇത് ഹൈബ്രിഡ് ആണ് ഇലക്ട്രിക് +പെട്രോൾ

  • @സന്തോഷംസമാധാനം

    Yamahayude RayzR hybrid oru രക്ഷയും ഇല്ല.65 മൈലേജ് കിട്ടും

    • @RevvBand
      @RevvBand  Před rokem

      czcams.com/video/21Rv_tfpJkw/video.html

  • @deepuclement7623
    @deepuclement7623 Před rokem +1

    ഇതെങ്ങനെ സാധിക്കുന്നെടാവേ ഞാൻ റിവ്യൂ കണ്ട് എടുത്തു 4. മാസം ആയി..40 km സ്പീഡിൽ ഹൈവേ ഓടിച്ചാൽ ഒരു 65kmpl കിട്ടും....

  • @YOURCHANNELMUSICALHORNBILLS

    Impossible.. Can't trust 120 km!!!!!

  • @bijuk8124
    @bijuk8124 Před rokem +5

    Don't buy petrol vehicles go for Ather 450x gen3

    • @RevvBand
      @RevvBand  Před rokem

      😊

    • @babuthayyil7485
      @babuthayyil7485 Před rokem

      സംഭവം ഒരു മത്തങ്ങാ സ്റ്റൈൽ ആയിപോയി.

    • @rincym1201
      @rincym1201 Před rokem

      Ente cousin vanghi 1.75lakh sounds theere illa kidu power riverse poli

    • @leonadaniel7398
      @leonadaniel7398 Před rokem +1

      ഇന്ത്യയിൽ electric vehicles നെ വിശ്വസിക്കാറായിട്ടില്ല. ഇതിന്റ ബാറ്ററിയുടെ വില വണ്ടിയുടെ വിലയുടെ 60% ഓളം വരും. എങ്ങാനും ബാറ്ററി പോയാൽ ട്രൗസർ കീറീന്ന് വിചാരിച്ചോളൂ. 5 വർഷം കഴിഞ്ഞാൽ resale value പുതിയതിന്റെ 20% കിട്ടിയാൽ ഭാഗ്യം. അപ്പോഴേക്കും ബാറ്ററി പോയിട്ടുണ്ടാവും. 20% വിലക്ക് പോലും വാങ്ങിക്കാൻ ആളുണ്ടാവില്ല.

  • @renjithmenon7285
    @renjithmenon7285 Před rokem

    എനിക്ക് ഈ ഹൈബ്രിഡിന് മൂന്നര ലിറ്റർ പെട്രോളിന് നൂറ്റി പത്ത് കിലോമീറ്റർ കിട്ടുന്നുണ്ട്.

  • @rasheedk7316
    @rasheedk7316 Před rokem +1

    മെയിലേജ് ചെക്ക് ചെയ്ത് എടുത്താൽ മതി.

  • @junaidabdulsalam2039
    @junaidabdulsalam2039 Před rokem

    എനിക്ക് 50 അല്ലെങ്കിൽ 60 അതിനു അപ്പുറം mailage കിട്ടുന്നില്ല. ഫസ്റ്റ് സർവിസ് കഴിഞ്ഞു mailage കിട്ടും എന്ന് വിചാരിച്ചു. ഫലം നിരാശ 😔

    • @RevvBand
      @RevvBand  Před rokem

      ഹൈബ്രിഡ് ആണോ? ആണെങ്കിൽ ഹൈബ്രിഡ് വർക്ക്‌ ആവുന്നുണ്ടോ എന്നൊന്ന് നോക്ക്

  • @manojanv4768
    @manojanv4768 Před rokem +1

    Disk ulla veriantle disk undaavum led headlight led undavum..😂💥

    • @RevvBand
      @RevvBand  Před rokem +1

      Ath pinne power ulla vandik power alpam kooduthal aakumallo 😂

  • @Saifwdr
    @Saifwdr Před rokem

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ വണ്ടിക്ക് ഉള്ളതല്ലെ?

  • @navneeths6204
    @navneeths6204 Před rokem

    ഇത് യമഹ ഫാസിനോ ഫേസലിഫ്ട്ട് എഡിഷൻ അല്ലെയോ

  • @a.run143
    @a.run143 Před rokem

    Hybrid ആണോ electric scooter ആണോ better??

    • @RevvBand
      @RevvBand  Před rokem

      ഇലക്ട്രിക് വില കൂടുതൽ ആണ്.. Mileage ആണ് നോക്കുന്നത് എങ്കിൽ ഇലക്ട്രിക് ആണ് നല്ലത്

    • @Apillaitvm
      @Apillaitvm Před rokem

      ഓല ഇലക്ട്രിക് 80000 ഒള്ളു പുതിയത് വന്നത്... Ola s1 air...84000/ ദീപാവലി offer 80000/-

  • @kuttu_12
    @kuttu_12 Před rokem

    Ladiesnu odikkan engane und.. Lightweight ano?

    • @RevvBand
      @RevvBand  Před rokem

      Lightweight aanu.. Ladies nu easy ayit handle cheyyam 😊

    • @neerajakshaju9251
      @neerajakshaju9251 Před rokem +1

      @@RevvBand ഞാന്‍ ബുള്ളറ്റ് ഈസിയായി ഹാന്‍റില്‍ ചെയ്യുന്നു

  • @windowshp1592
    @windowshp1592 Před rokem

    Company paraunna milage 66km.bakky milage ninte youtube channel tharumo.vayil thonnunna enthu agilum okke parajnu video edum.

  • @muhammadmuhammad6894
    @muhammadmuhammad6894 Před rokem

    ഒരു LTRന് 120 KLMTR കിട്ടിയോ
    കിട്ടുമോ
    ഇത് വിശ്വസിക്കാമോ
    120 കിട്ടുമെങ്കിൽ ഞാൻ ഒരു വണ്ടി എടുക്കും തീർച്ച

  • @gopipuliGP
    @gopipuliGP Před rokem +4

    Not USB... It's UBS

  • @unnikrishnanpnvaidyar1608

    എവിടെയോ 120കിട്ടി എന്ന് വായിച്ചിട്ടാണ് പാവം. ചെന്ന് പെട്ടത്. എന്നാണ് പറയുന്നത്.
    എന്തെങ്കിലും ഒരു സൗകര്യം ഫ്രണ്ടിൽ ഉണ്ടോ ഈ വണ്ടിക്ക്. ഒരു ഫോൺ വെക്കാൻ ഉള്ള സൗകര്യം എങ്കിലും. ഇതിനേക്കാൾ ലുക്ക് പഴയ ഡിസൈൻ ആയിരുന്നു.
    ഇത്തരം സ്‌കൂട്ടറുകളിൽ സീറ്റിനടിയിൽ ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്‌പേസ് കൊടുക്കണം. ജനങ്ങൾക്ക് ഒരു ഹാഫ് ഹെൽമെറ്റ്‌ വെച്ചാൽ പിന്നെ ഒന്നും വെക്കാൻ ഉള്ള സൗകര്യം ഇല്ല ...!
    ബൈക്ക് ഒഴിവാക്കി സ്‌കൂട്ടർ എടുക്കുന്നത്
    ഇത്തരം സൗകര്യം നോക്കി ആണ്. പണ്ട് കൈനറ്റിക്ക് ഹോണ്ട ഒക്കെ ഇറങ്ങിയപ്പോൾ എത്ര സ്റ്റോറേജ് സൗകര്യം ഉണ്ടായിരുന്നു 😊

    • @RevvBand
      @RevvBand  Před rokem

      ഒരു 60 എങ്കിലും കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് ഞാൻ ഫസിനോ എടുത്തത്.. മൈലേജ് ടെസ്റ്റ്‌ ചെയ്ത് പുതിയ വിഡിയോ ഇട്ടിട്ടുണ്ട് 😊😊

    • @usmaniyasha1039
      @usmaniyasha1039 Před rokem

      സത്യം

  • @dev-li7qc
    @dev-li7qc Před rokem

    ബാക്ക് നോക്കിയാൽ പാന്റി ഇട്ട മോഡലിനെ പോലെ ഉണ്ട്

  • @alankrithamotions2598

    Usd enn parayunnath suspension alle

    • @RevvBand
      @RevvBand  Před rokem +1

      Actually UBS ennunu.. paranjapo usb ennayi poyathanu.
      USD ennu parayunnath suspension aanu

  • @healthytips7948
    @healthytips7948 Před rokem +2

    ഇതിന് ഇത്രയും Milage കിട്ടില്ല

  • @mallufit4432
    @mallufit4432 Před rokem +1

    റോഡിൽ നിറയെ suzuki accsess ആണ്...

    • @RevvBand
      @RevvBand  Před rokem

      ഫസിനോ ഡിസൈൻ എല്ലാവർക്കും ഇഷ്ടം ആവില്ല 😊

  • @mubikollam
    @mubikollam Před rokem +2

    മച്ചാനെ 3 ലിറ്റർ ന് ആയിരിക്കും😂😂😂

    • @RevvBand
      @RevvBand  Před rokem +1

      😂😂 Mileage test cheyyam odane

  • @abdulazizkunjimon2904
    @abdulazizkunjimon2904 Před rokem +5

    120km for 2 litre petrol...yes...

    • @RevvBand
      @RevvBand  Před rokem

      വണ്ടി ഹൈബ്രിഡ് ആണ് 😊

  • @mkpmkp718
    @mkpmkp718 Před rokem +3

    ഉഗാണ്ട യിൽ കൊണ്ടുപോയി ഓടിച്ചാൽ കിട്ടും 😩

  • @madhurk5357
    @madhurk5357 Před rokem

    എനിക്കും കിട്ടി 120 പക്ഷെ 300 രുപക്ക് അടിച്ചപ്പോൾ

  • @SM-gr5fo
    @SM-gr5fo Před rokem

    On road price ethra aayi?

  • @sureshr8658
    @sureshr8658 Před rokem

    irakkathil kittum

  • @vijayasena7520
    @vijayasena7520 Před rokem +3

    Yamaha ടെ പേരുകളഞ്ഞ Body Design.

    • @Mustafa-ry7jm
      @Mustafa-ry7jm Před rokem

      ബ്ലാക്ക്ബറി ഫോൺ പോലെയാണ് യമഹയുടെ അവസ്ഥ. അതിന്റെ ്് മുതലാളിയോട് പകരം തീർത്തതാണ് അതിൻറെ ഡിസൈനർമാർ😀😀😀

  • @sidheequllanamsidheequllan6191

    🔥🔥🔥

  • @BIGBOSS-be3kf
    @BIGBOSS-be3kf Před rokem +8

    സൂപ്പർ സ്കൂട്ടർ Tvs...1,, ലിറ്റർ പെട്രോളിന് 50,,km. കിട്ടും...4.. strok.. യാത്രക്ക് 👌👌👌👌

  • @hami...hameed6698
    @hami...hameed6698 Před rokem

    യമഹയുടെ കമ്പനി പരസ്യം.. 😂😂 എന്റെ വണ്ടി. ആക്സസ്സ് ആണ്.. 120 കിലോമീറ്റർ എനിക്കും കിട്ടി..ഞാൻ. 320. രൂപക്ക് അടിച്ചായിരുന്നു. 👍

  • @neerajashaji9853
    @neerajashaji9853 Před rokem +1

    😍😍😍😍😍😍😍😍wow

  • @user-hj2uc3dy8i
    @user-hj2uc3dy8i Před rokem

    Hero pleasure engane ഉണ്ട്

    • @mubikollam
      @mubikollam Před rokem

      വെറും കഞ്ഞി വണ്ടി ഹീറോ scooters

    • @smithantony4578
      @smithantony4578 Před rokem +1

      ഹീറോ ഒരിക്കലും എടുക്കരുത്. പെട്രോൾ അടിച്ചു മുടിഞ്ഞു പോകും

  • @kl4732
    @kl4732 Před rokem

    Usb alla ubs

  • @kuttu1484
    @kuttu1484 Před rokem +1

    Athrem roopakullath undo vandi🙄

  • @nibinhazam5170
    @nibinhazam5170 Před rokem

    Vandi nalla mileage und

  • @abumishal9953
    @abumishal9953 Před rokem +3

    3 ലിറ്ററിന് 120 km എന്നായിരിക്കും. യമഹയുടെ റേയും ഫസീനോയും എൻ്റെ പക്കലുണ്ട്. 30-35 Km മാത്രമാണ് മൈലേജ്.

    • @RevvBand
      @RevvBand  Před rokem

      അത് പഴയ മോഡൽ ആകും. ഇത് ഹൈബ്രിഡ് ആണ് ഇലക്ട്രിക് +പെട്രോൾ

    • @riyasbabu1845
      @riyasbabu1845 Před rokem

      ഫസീനോ എനിക്ക് 60അടുത്ത് കിട്ടിയിരുന്നു ഇപ്പൊ ഉള്ളത് rey z r 60മുകളിൽ കിട്ടുന്നുണ്ട്

    • @mohanankk9454
      @mohanankk9454 Před rokem

      Yes bro. Ray ZR എനിക്കും ഉണ്ട്.30 35മൈലേജ് തന്നെ യാണ് കിട്ടുന്നത്. എന്നിരുന്നാലും വണ്ടി ഹൈ പവർ ആണ്. ഏതു ചുരവും ഈസി യായി കയറും നല്ല പുള്ളിങ് ഉണ്ട്..

    • @vishnu3939
      @vishnu3939 Před rokem

      @@RevvBand അതിനു കമ്പനി 80 ആണ് parayynnr

  • @bijucs1508
    @bijucs1508 Před rokem

    Super

  • @deepumani4302
    @deepumani4302 Před rokem

    Machanu ethra kittanund😁

    • @RevvBand
      @RevvBand  Před rokem

      czcams.com/video/Jno-_-uTptA/video.html

  • @sidikhkwt3572
    @sidikhkwt3572 Před rokem

    On the റോഡ് പ്രൈസ് ആണോ 1.08
    Bro

  • @sulaimanmt3675
    @sulaimanmt3675 Před rokem +12

    ഒരു ലക്ഷം ഉലുവ കൊടുത്താൽ എല്ലാം നല്ല വണ്ടി തന്നെ!!!!

  • @sunil8385
    @sunil8385 Před rokem +2

    220 അടിച്ചാൽ മതി

  • @azeezpp1575
    @azeezpp1575 Před rokem

    ഒരാൾഫസീന യുടെ ഗുണം പ്രചരിപ്പിക്കുന്നു. ആക്ടീവ യുടെയും എൻഡോർക്കി ന്റയും യുടെയും ഗുണവശങ്ങൾ പ്രചരിപ്പിക്കുന്നു എല്ലാം യാഥാർത്ഥ്യത്തിനു നിരക്കാത്ത പരസ്യങ്ങൾ

  • @sumesh447
    @sumesh447 Před rokem +2

    ഇറക്കത്തിൽ മാത്രം ഓടിച്ചാൽ പിന്നെ കിട്ടില്ലേ ഈ മൈലേജ് 😄

  • @Therealmotovloger
    @Therealmotovloger Před rokem

    Platinakk kitye enn paranja ok

  • @shanojthomas3904
    @shanojthomas3904 Před rokem +2

    എനിക്ക് 63 km കിട്ടി മൊത്തം 500km ഓടി

  • @jayeshgnanamuthu8683
    @jayeshgnanamuthu8683 Před rokem

    അത്യാവശ്യം എന്ന വാക്ക് പുട്ടിന് തേങ്ങാ ഇടുന്നതു പോലെ ഇടുന്നുണ്ട് ...

  • @rasheedk7316
    @rasheedk7316 Před rokem

    35.40 കിട്ടിയിരുന്നു. മുമ്പ് ഇറങ്ങിയി ഫാഷിനോക്ക്

    • @RevvBand
      @RevvBand  Před rokem

      പഴേതിനു മൈലേജ് കുറവാണ്

  • @arunthankan
    @arunthankan Před rokem

    Bro,Engine warning light on annello..engine prblm undo?

    • @RevvBand
      @RevvBand  Před rokem

      Illa bro.. Ath computer connect cheyth aanu new vandil off akkunnath.. Cheriya showroomil onum off akkan olla setup illa.. Ekm pokumbo cheyyanam

  • @jojoseph443
    @jojoseph443 Před rokem

    45km only

  • @rasheed7902
    @rasheed7902 Před rokem

    രണ്ടര ലിറ്ററിന് ആയിരിക്കും

  • @nbeeshan
    @nbeeshan Před rokem

    Activa ozhivakkiyitt fasinoo 😄😄

  • @sivadassivadas5947
    @sivadassivadas5947 Před rokem

    10000.....vartan ketti

  • @neerajakshaju9251
    @neerajakshaju9251 Před rokem

    കമ്പനി പോലും അവകാശപെടുന്നത് 60km ആണ്

    • @RevvBand
      @RevvBand  Před rokem

      കമ്പനി ഫാസിനോക്ക് മൈലേജ് പറയുന്നില്ല എങ്ങും.. 16% improved mileage എന്നേ parayunnullu

  • @aseesan2746
    @aseesan2746 Před rokem

    എന്തായാലും അതിൻ്റ കോലം വളരെ മോശം

  • @kiswajanna6004
    @kiswajanna6004 Před rokem

    എനിക്ക് 132. കിട്ടി

  • @jayeshkumar2556
    @jayeshkumar2556 Před rokem +3

    കോപ്പ് കിട്ടും എനിക്കും ഉണ്ട് ഫേസീനോ ആകെ 1 ലിടറിൽ 35 കിട്ടിയാൽ ആയി

    • @achayans5508
      @achayans5508 Před rokem

      അത് ഹൈബ്രിഡ് അല്ല സർ 😊

  • @arunjosy5732
    @arunjosy5732 Před rokem

    Ellarum comment cheythal mathre mileage test cheyyu 🤣

    • @RevvBand
      @RevvBand  Před rokem +1

      ey oralelum comment cheythal cheyyam ennu karuthi 😃

  • @The_Real_Phantom
    @The_Real_Phantom Před rokem

    Burgman 125 60 milage kittanund

  • @joysamuel7667
    @joysamuel7667 Před rokem

    Alla.3.littarinu

  • @kashyapstips9704
    @kashyapstips9704 Před rokem

    എനിക്ക് 115 കിട്ടി

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn Před rokem

    മൂന്ന് ലിറ്ററിന്😛