ഞാനും ബജാജ് ഇ.വി. ഉപയോഗിയ്ക്കുന്നു. ഒരു പ്രശ്നവുമില്ല. മഴയായാലും വെള്ളക്കെട്ടുണ്ടെങ്കിലും എത്ര വലിയ കയറ്റമായാലും സ്മൂത്ത് റൈഡിംഗ് . ഞാൻ തൃപ്തനാണ് ബജാജ് ചേതക് എന്ന വണ്ടിയിൽ.
ചേതക്കിന് സെൻസർ ഇല്ലാത്തതിനാൽ പരമാവധി ചൂടായി മോട്ടോർ നിൽക്കുന്നത് വരെ അത് യാത്ര ചെയ്യും. അതുകൊണ്ട് കൂടുതൽ കയറിയാൽ കട്ടപ്പൊകയാണ്. മൂന്നു പേര് വെച്ച് ചേതക്ക് കയറിക്കഴിയുമ്പോൾ റെയിഞ്ച് 50ന് താഴെയാകും ഓല പക്ഷേ അങ്ങനെയല്ല . വാണിംഗ് മെസ്സേജ് തരുന്നതു കൊണ്ട് മോട്ടോർ സേഫ് ആണ്.
ഞാനും ബജാജ് ഇ.വി. ഉപയോഗിയ്ക്കുന്നു. ഒരു പ്രശ്നവുമില്ല. മഴയായാലും വെള്ളക്കെട്ടുണ്ടെങ്കിലും എത്ര വലിയ കയറ്റമായാലും സ്മൂത്ത് റൈഡിംഗ് . ഞാൻ തൃപ്തനാണ് ബജാജ് ചേതക് എന്ന വണ്ടിയിൽ.
❤❤❤❤❤
Mileage കുറവാണോ
Chetak എനിക്കുമുണ്ട് 👍👍കിടു വണ്ടി
3 വർഷം കഴിഞ്ഞു ബാറ്ററി മാറേണ്ടി വരുമ്പോൾ പുതിയ വണ്ടിയുടെ വില ആകും
ചേതക്കിന് സെൻസർ ഇല്ലാത്തതിനാൽ പരമാവധി ചൂടായി മോട്ടോർ നിൽക്കുന്നത് വരെ അത് യാത്ര ചെയ്യും. അതുകൊണ്ട് കൂടുതൽ കയറിയാൽ കട്ടപ്പൊകയാണ്. മൂന്നു പേര് വെച്ച് ചേതക്ക് കയറിക്കഴിയുമ്പോൾ റെയിഞ്ച് 50ന് താഴെയാകും
ഓല പക്ഷേ അങ്ങനെയല്ല . വാണിംഗ് മെസ്സേജ് തരുന്നതു കൊണ്ട് മോട്ടോർ സേഫ് ആണ്.
എന്തെങ്കിലും പടച്ചു വിടുന്നു
പോകുന്ന വഴി നിന്നും ഇരുന്നും പോകുന്നതിലും നല്ലത് ചേതക് തന്നെ
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ അടിപൊളി ആയിട്ടുണ്ട് 👈👈👈🌹🌹
എനിക്കും ബജാജ് വാങ്ങണം
Amazin chetak ഇന്റെ maximum pay load weight 180 എന്നിട്ടാണ് up to 200 weight വെച്ച് ഓല 2 ആൾ വെച്ച് കയറാത്ത കയറ്റം കയറിയത്
ഞാനും ബുക്ക് ചെയിതു 👍🏻
Chetak 2901 kayattam kerumo
Chetak 🔥
Revoltinte companiyil ninnum alu vannu test cheythitu kayariyo
Am using chetak
Nice review sir
ചേതക് പുതിയ വണ്ടിയാണോ
Chetak nu motor heat sensor illa .new modelil matramanu ippol vachu thudangiyirikkunnath
ആരാണ് പറഞ്ഞത് sensor ഇല്ല എന്ന്. Heating senser ഇല്ലാതെ ഒരു മോട്ടോറും ഒരു കമ്പനിയും ഇറക്കുകയില്ല. ഗവണ്മെന്റ് റൂൾ ആണ്
@@bhaskarannairsureshkumar7893 proof undo
Njanum chetak use cheyyunnu
ചേട്ടൻ പ്രമോഷൻ വീഡിയോ ആണോ ചെയ്തത്... ഇനി കയറണ്ട ചിലപ്പോൾ ചേതക് കത്തിപ്പോകും
Hero vida V1 Pro try ചെയ്യുമോ
Ok
Chetak inte suspension hard aano
Hamara Bajaj
കയറ്റം കയറാൻ എതിർ കഴിഞ്ഞിട്ടേ ബാക്കി സ്കൂട്ടറുകൾ ഉള്ളൂ
എതിരെ വന്നാൽ കയറ്റം എന്നല്ല ഇറക്കം എന്നാണ് പറയാ
@@mindfreak-hv2on മലയാളത്തിൽ വോയിസ് ഇടുമ്പോൾ ഇങ്ങനെ വരുകയുള്ളൂ
😂😂
ഇയാൾക്ക് ather ഇഷ്ടം അല്ല, ather വീഡിയോസ് ചെയ്യുന്നില്ല, ola ഫാൻ ബോയ് ആണ്
Hero Vida vechu try cheytu nokku
Ok
എല്ലാം ശരി 3 വർഷം കഴിഞ്ഞാൽ എന്തു ചെയ്യും ആക്രി വില ക്കു വിൽക്കേണ്ടി വരില്ലേ
എത്ര km കയറ്റം കയറി 👈എത്ര %ചാർജ് use ആക്കി 👈👈pls അപ്ഡേറ്റ്
Tvs iqube കയറ്റം കയറുന്ന വീഡിയോ ഇടാമോ
Chethak rate?
136000
❤❤❤❤❤
Tvs kayarumo
Nokkam
Ather oru prashnavum Ella kayattam kayaran…with 3 people