'എന്നോട് ആര് ചോദിച്ചാലും ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങരുതെന്നേ ഞാൻ പറയൂ.എന്റെ അനുഭവം അതാണ് ...'

Sdílet
Vložit
  • čas přidán 26. 04. 2024
  • Take a step closer to nature with the new Carbon Zero innerwear series from VStar Men. Made with sustainable wood pulp, the range provides ultimate softness and comfort with anti-microbial and moisture-wicking properties for all-day freshness. Available at stores near you.
    Gentle By Nature.
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in
    www.vstar.in/men/collections/...
    carbonzerob...
    VStarIndiaof...
    ......................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    ....................................................
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#MGMotorIndia#BYD#TataMotors#ElectricCarUsers#ElectricCarRange#ElectricCarBatterylife#TataTiagoEV#BYDE6#BYDAtto3#OlaS3#Ather450X#TVSiQube#ElectricScooter
  • Auta a dopravní prostředky

Komentáře • 639

  • @rahul_athman
    @rahul_athman Před měsícem +522

    അതെ പ്രകൃതിയെ നോവിക്കാതെ മരം മുറിച്ച് wood pulp എടുത്ത് ഉണ്ടാക്കുന്ന eco friendly ഷഡ്ഡി 😂😂

    • @VIIEQ
      @VIIEQ Před měsícem +30

      aa maram🌳 avar valarthunnath ithinu vendy mathram aanu.
      maram🌳 valarthunnu murikkunnu vendum valarthumnu
      allnd road kanunna maram🌱🌳 murikunnath alla ennu pulli munb paranjait ind

    • @rahul_athman
      @rahul_athman Před měsícem +27

      @@VIIEQ Appo athum Cotton Plants aayitt enthan vethyasam?

    • @krishnarajsa3063
      @krishnarajsa3063 Před měsícem +1

      Super

    • @Halamadridvines
      @Halamadridvines Před měsícem +1

      @@rahul_athman😅 shariyanallo ?

    • @Tencil577
      @Tencil577 Před měsícem +10

      അതെ പണ്ട് കാലത്ത് മുനിമാർ ഉപയോഗിച്ചിരുന്ന മാറാവുരി

  • @yadu2020
    @yadu2020 Před měsícem +194

    Electric scooters:
    2:13 - ola
    8:50- icube
    15:23- Ather
    23:24-Ola

  • @anwarabbas4860
    @anwarabbas4860 Před měsícem +40

    Last വന്ന പെൺകുട്ടി എന്നെ ഒരുപാട് ചിരിപ്പിച്ചു😂😂😂😂👍👍👍

    • @lookayt6614
      @lookayt6614 Před 28 dny

      Ayinu ivalk odikyan ariyo

    • @dr_tk
      @dr_tk Před 26 dny +20

      ​@@lookayt6614Eyy illada
      Pullikkari unthikkond nadakkaan vaangiyathaanu 😌

  • @jasneerjasni520
    @jasneerjasni520 Před měsícem +75

    ഓലക്ക് ഇനി മുതൽ ഓരൊ ഒലക്കയും കൂടി കമ്പനി തരുന്നതായിരിക്കും ഇടക്ക് അനങ്ങാതാവുമ്പോ അവിടെവിടെയായിട്ട് അടിക്കാൻ 😇😇

  • @harikrishnanmr9459
    @harikrishnanmr9459 Před měsícem +42

    ഞാൻ പ്ലാൻ ചെയ്യാതെ യാത്ര ചെയ്യുന്ന ആളാ അതുകൊണ്ട് നിലവിൽ ev എടുക്കാൻ ഉദ്ദേശിക്കുന്നില്ല.ഈ വീഡിയോ കണ്ടപ്പോൾ തീരുമാനം ശരിയാണ് എന്ന് മനസിലായി.ഇപ്പോൾ പമ്പുകൾ പ്രവർത്തിക്കുന്നത് പോലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുകയും 50% ചാർജ് എങ്കിലും 10 min ന് താഴെ സമയം എടുക്കുകയും ചെയ്യുന്ന ev കൾ വന്നാൽ നോക്കാം

    • @arunvkumar5458
      @arunvkumar5458 Před měsícem +5

      Please onnu nokkane sare

    • @Sooraj741
      @Sooraj741 Před měsícem +1

      Sir please.... Nikku sir...

    • @faisalabdulla1057
      @faisalabdulla1057 Před 22 dny

      😂😂😂

    • @sinanhussain3052
      @sinanhussain3052 Před 19 dny

      That's better

    • @kindacyborg4325
      @kindacyborg4325 Před 9 dny

      പെട്രോൾ ഈ കോല്ലം 500 ആകും അപ്പൊ നീ തന്നേ പ്ലാഞ് ചെയ്ത് യാത്ര ചെയ്യും😂

  • @riyaskt8003
    @riyaskt8003 Před měsícem +64

    40-50 speed il കൊച്ചി to കോഴിക്കോട് ഓടിക്കുന്ന OLA owner നെ സമ്മതിക്കണം.
    *Nobel Prize for Peace* ന് പരിഗണിക്കണം.
    വലിയ trailer വരെ ഇതിലും speed il Highway il പോകും.

    • @user-gn2ki3xd4m
      @user-gn2ki3xd4m Před měsícem

      😂🎉😢😮😅😊😮😢🎉😂❤🎉😢😮😅😅😮😢😢😮😮😮😮😮😢😮😮😮🎉😂🎉🎉😮😅🎉😮😮🎉😮😊😢😮😅😊😊🎉😢😅😊😊🎉🎉😂😮😊😅😊😊😊😢😮😅😊😊😊😂😢😅😅

    • @Mrx-xrM
      @Mrx-xrM Před 28 dny +11

      Allenkil charge full theernnu rathri aakumpoze kozhikode ethoo 😂. Melle poyal uchak etham

    • @sajinsha
      @sajinsha Před 18 dny

      സത്യം

    • @musthafa.v.k.cmusthu7746
      @musthafa.v.k.cmusthu7746 Před 17 dny

      😂😂

    • @musthafa.v.k.cmusthu7746
      @musthafa.v.k.cmusthu7746 Před 17 dny

      തമ്മിൽ ബേധം തൊമ്മൻ 😂😂

  • @jaisonsgeorge7825
    @jaisonsgeorge7825 Před měsícem +124

    ഓല എടുക്കാൻ സമയമായില്ല ആദ്യം പറഞ്ഞ പ്രകൃതിയോട് ഇണങ്ങിയത് ഉടനെ ഒരെണ്ണം വാങ്ങണം😊

  • @jibinabraham21
    @jibinabraham21 Před měsícem +34

    Ann Rocked 🔥 ola shocked 😲😂

  • @christhuraj6300
    @christhuraj6300 Před 29 dny +18

    Ola, ather, ഒക്കെ wait കൂടും തോറും double വച്ചാലും ചാർജ് ൽ km ൽ എല്ലാം കുറവ് വരും പക്ഷെ TVS iqube ന് 200kg വരെ വണ്ടിയിൽ കയറ്റി യാലും km ൽ വ്യത്യാസം ഇല്ല

    • @RaghuVN
      @RaghuVN Před 22 dny +1

      അപ്പോ 100 kg weight കൊണ്ട് പോയാൽ കൂടുതൽ മൈലേജ് കിട്ടുമോ?

    • @123_abct
      @123_abct Před 14 dny +1

      Oru mayathil okke thallu

  • @prithvinsuresh
    @prithvinsuresh Před měsícem +58

    ബജാജ് ചേതക് എടുത്തിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ വണ്ടി ഉച്ച സമയത്ത് ഓൺ ആവാതെ ആയി. രാവിലെ കുഴപ്പം ഇല്ല. വൈകുന്നേരവും കുഴപ്പമില്ല. പക്ഷേ ഉച്ച സമയത്ത് ബട്ടൺ എത്ര അമർത്തിയാലും ഓൺ ആവില്ലായിരുന്നു. സർവീസ് സെൻ്ററിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണെന്ന് പറഞ്ഞു. സർവീസ് സെൻ്ററിൽ എത്തിച്ചപ്പോൾ 2 ദിവസം കൊണ്ട് തന്നെ ശെരിയാക്കി തന്നു. കൺട്രോൾ യൂണിറ്റ് replace ചെയ്തു. ഫ്രീ ഓഫ് കോസ്റ്റ് ആയിരുന്നു. ലേബർ ചാർജ് പോലും വാങ്ങിയിട്ടില്ല. നല്ല സർവീസ് ആയിരുന്നു. Front suspension സ്റ്റിഫ് ആണെന്നതൊഴിച്ചാൽ ചേതക് വളരെ മികച്ച വണ്ടിയാണ്.

    • @shams_eer
      @shams_eer Před měsícem +7

      OLA use cheyyunnu. No issues so far. Petrol വണ്ടി ഓടിക്കുന്നത് പോലെ ev scooter ഒടിക്കരിത്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před měsícem +14

      വണ്ടി ഉച്ചയുറക്കത്തിലാവു൦🤔

    • @prithvinsuresh
      @prithvinsuresh Před měsícem +2

      @@floccinaucinihilipilification0 vandi heat aavunnath kondavum

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 Před měsícem +2

      ചേതക്ക് ഇരുപതിനായിരം കിലോമീറ്റർ ഓടിച്ച ആളാണ് ഞാൻ അടിപൊളി വണ്ടിയാണ് ഒരു കുഴപ്പവുമില്ല

    • @shyammohanma2894
      @shyammohanma2894 Před 28 dny

      Chetak super ആണ്

  • @dhaneeshgovind4392
    @dhaneeshgovind4392 Před 26 dny +4

    ഞാൻ Iqube user ആണ്. നല്ല വാഹനം ആണ്. 🔥👌🏻

  • @Dementor.x7
    @Dementor.x7 Před 3 dny

    ola s1 pro, eduthit 9 months ayi, daily angamaly to mg road ottam und. most of the time sport mode ayirikkum. oru 8-10 km idakk hyper mode odikkum. night veetil ethumbo oru 45- 48 % charge undakum. night charging, ithuvare oru range problem undayittilla. athyavasyam nallareethik polich aanu odikkunnath. idak 116 um edukkarund speed road free anengi. stability issue or anganathe onnum thanne thonniyittilla. ithuvare 9437km odi. akekkoodi oru drawback parayan anengi ithinte side stand. panna plastic kond undakki vachekkunne. viswasich oru sthalath vachitt pokan pattilla. arelum keri thoongiyaal odiyum. parking vakkunnakond ithuvare prblm onnum vannittilla.

  • @ola_malayalam
    @ola_malayalam Před měsícem

    Ola 2 hours kond charge cheyyan pattum.puthiya fast charger (hyper alla)use cheytha mathi.

  • @prasoolv1067
    @prasoolv1067 Před měsícem +11

    എല്ലാ evscooter ഓണർസും നന്നായി കാര്യങ്ങൾ പറഞ്ഞു... നടു വേദന ഇല്ലാതെ ജീവിതം മുന്നോട്ടു പോയ മതി 👌🏻

  • @sophiasunny7549
    @sophiasunny7549 Před měsícem

    Athaanu vannathu,sirine koodi kaanaallo...appol pulliyodu nerathe paranjirunno ee timeil varaan?

  • @pkvpraveen
    @pkvpraveen Před měsícem +3

    Baiju chettan enthanu ithuvare ev vangikkathath?

  • @arifzain6844
    @arifzain6844 Před měsícem +2

    Baiju cheeta tvs ronin review ithu vare kanditilla. Ronin vs hunter comparison cheyyamo?

  • @ananthajithkrishnan8879
    @ananthajithkrishnan8879 Před měsícem +2

    Ola service nu cash vangiyittundel bill vech complaint cheyyuka one year service free aan especially electronic parts problems

  • @nashkrishna4956
    @nashkrishna4956 Před měsícem

    Re sale value patti parayumo..

  • @Riversidefishfarm
    @Riversidefishfarm Před 21 dnem

    Actually electric vandikalk city il kooduthal range kittum High way il kittilla 😅. Njan ekm povumpo athikam speed il.povaan pattilla but tsr povumpo parakkum 100 il apo pettannu charge um theerum😊. So city ride il aan ev kalk kooduthal range kitta regen num pinne block il nirthi ittal chatge povukayum illa.

  • @Peekiessworld3143
    @Peekiessworld3143 Před měsícem

    Nan ola eduthite 1yrs correct ayi bt ethuvare service cheithittila bt kkkk anee prblm onum vannitila athukondu thane ola s1pro is super nan enthayalum recommend cheum

  • @sASBILAL
    @sASBILAL Před měsícem +2

    Yedoru vaahanavum yedukkumbol (Brand,Service,Maintenance etc) avaravarude stalath (city) available aanno yennu urappiche yedukaavu yennu ee programs kandu manassilaayi
    All the best wishes 🎉
    Baiju chettaa🎁🎁🎁

  • @anoopcbose9700
    @anoopcbose9700 Před měsícem +2

    Nala useful ayittulla episode aanu baiju chettan chayyunnath. Keep going 🎉

  • @satisfyingly1
    @satisfyingly1 Před měsícem +2

    3:58 Jatti ittirikkunnade Druve Rathe allee...

  • @sidheeqmk237
    @sidheeqmk237 Před 5 dny

    ഓല s1 പ്രൊ gen2 4 മാസമായി ഉപയോഗിക്കുന്നു. 8000 km കഴിഞ്ഞു.. ഇത് വരെ ഒരു കംപ്ലയിന്റ് പോലും ഇല്ലാ.. ഇനി എന്താവും എന്ന് അറിയില്ല

  • @keramnadu2946
    @keramnadu2946 Před 29 dny +1

    Ola s1Air four months ayi ente kayyilunde.Display cover veruthe crack ayi pottippokunnu.two weeks ayi complete kodutthitte.puthiyad matti tharamenne parayunnu.Response valare mosham.serveece avaganana anubavappedunnunde😮

  • @nikmat
    @nikmat Před měsícem +11

    What a wonderful bunch of people you had on today

  • @hr_47
    @hr_47 Před měsícem +5

    Baiju chetta, can I participate in this segment??? I am from TVM though. Have pretty good insights about EV scooters available rn.

  • @tbbibin
    @tbbibin Před 29 dny +4

    Njan oru Ather owner anu... Onnara varshatholam ayi vandi eduthitt... 35000 km oodi... Ithvare oru prashnavum vannittilla..... Quality adipoli anu.... Service um nalla abhiprayam anu... Average daily 75 km oodunund... monthly 600-800 electricity bill varunund.... 5000 km I'll service und 500-800 service cost akunund... Average 90 km range kitunund ( depends on driving anu) Kurach koode range kooduthal kittiyal kollam enn undarunnu.... Mothathil valare happy anu..... Daily 50 km above oodunnavarkk dhairyamayi edukkam 3-4 years I'll vandi muthalakum....

    • @kavungalkavungal8822
      @kavungalkavungal8822 Před dnem

      ഞാൻ ഓല വാങ്ങിയിട്ട് 3 മാസം ആയി... ഇത് വരെ റജിസ്ട്രേഷൻ ആയിട്ടില്ല...ഇവരെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല....
      അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കൂ.....

  • @manushyan123
    @manushyan123 Před měsícem +5

    Iqube നെ കുറിച്ച് പറഞ്ഞ ചേട്ടന്റെ സംസാരം നല്ല രസമാണ്.... ആരെയും ആകർഷിക്കുന്ന സംസാരം.. 👍💯

  • @angeljohn4763
    @angeljohn4763 Před měsícem +1

    Keralathilum battery swapping varanam....apo vandi de vilakurayum.... battery mattunna pedi venda...solar panel use cheyyan maximum try cheyyukayanel nallath.....ather aanu nalla electric scooter....ola adhikam test cheithitt illa ...ola brand name nokki aanu ellarum vangunnae...ola kanan ulla look mathre ullu...

  • @ayoobzahid8059
    @ayoobzahid8059 Před 4 dny

    Njan use cheyyunnu vandi suzuki acess 2 year aayi 60000 km odichu ippolu vandi vittaal 80000 kittum ev ellavarum parayunnathu 5 kollam bettry
    Warranty aanu ethra km chodichal 50000 km warranty aghane nokkiyal ev nastamela 50000 km odicha vandikku resale undakko

  • @Manushen
    @Manushen Před měsícem

    Current illatha Kerala'thil Electic vandi charge cheyyan diesel generator medikkanam..appo pinne diesel vandi medicha porre..?

    • @jobinjohn2851
      @jobinjohn2851 Před 18 dny

      കേരളത്തിൽ എപ്പോഴും കറന്റ്‌ ഉണ്ടല്ലോ

  • @anasknr516
    @anasknr516 Před 28 dny +1

    My ola scooter 6 monthinullil 4 times switchoff aayi oro pravashyavum ready aakkaan around 20 days service centril vekkendi vannu last time switchoff aayi 21 days aayi ithuvare vandi kittiyilla😢

  • @Dev-ld5vi
    @Dev-ld5vi Před měsícem +2

    Hey, S1 pro chechi, i have seen in the ola electric app about a free front fork arm upgrade. Also in the app-support section-in an emergency- use this to get instant solution, suggested by a friend. All can check. I have booked for an Ola s1 x plus. Before delivery itself, I could sense that the customer service is not upto the mark. While interacting with the banglore team, for some doubts, They doesn't have any solution and they doesn't care much if the customer is satisfied or not. No proper way to communicate or escalate our issues and concerns. Let's see 🤞

  • @sajan69able
    @sajan69able Před 2 dny

    same issue i have faced running time off aakum backil randu adi koduthal ooddum customercare vilichu no responce last nan thanna ready aaki 4 screws open chaithal mathy oru black tube cover inside oru fuse undu athu loose aayirunuu issue pinned no issues shown till now completed 31700 km 11 months
    service department maati vachal baaki ellam kondu ola nalla vandi aanu brake pad ellam online vangi outside koduthu mari 😅

  • @diniyakorachan2327
    @diniyakorachan2327 Před měsícem +6

    My ola scooter got switched off on Jan 27th due to battery issue..after continuously calling customer service, they picked up my scooter after one week..till now I haven't received it back😢..it's been 3 months

  • @Doomprofessor
    @Doomprofessor Před měsícem +11

    1. Paisa kooduthalaanu
    2. Charging time consuming
    3. no point in sustainability (usage of rare substances like cobalt)
    4. Fossil fuelnekkal munne battery raw materials kazhiyum.
    5. with 1 EV car material, can make 6 plug in hybrid cars or 90 full hybrid cars. (as per i read)
    6. Range anxiety
    Veettil solar undenkil or vila koravil used E -vehicle kittyal kannum pootti medikkam..

    • @amaljoe367
      @amaljoe367 Před měsícem

      1. Long run il paisa kuravanu
      2. Charging time depends upon use case. For a person charging over-night at home time is not an issue.
      3. Cobalt is rarely used in current gen ev batteries. Battery chemistries are evolving rapidly. If we do a life cycle analysis, EV's are much more sustainable.
      4. Unlike fossil fuel, batteries can be recycled. BYD has electric cars with Sodium ion batteries - Raw material is much more abundant than fossil fuel.

  • @prasanthpappalil5865
    @prasanthpappalil5865 Před měsícem +6

    Ola idakkidakku blank ayi pokunna prashnam undu
    Mobile app vazhi reboot cheyyukayo matto venam shariyakkan

    • @mohan02
      @mohan02 Před měsícem

      മർമം നോക്കി രണ്ടു പെട, പെടച്ചാൽ മതിയെന്നല്ലേ ആൻ പറഞ്ഞത്.😅😅

  • @afsalmon3185
    @afsalmon3185 Před měsícem +2

    Eee pretha bgm onnu maattamo?

  • @nharish538
    @nharish538 Před měsícem

    Thank you

  • @ranjithar85
    @ranjithar85 Před měsícem +64

    നിങ്ങൾ പ്രത്യേകിച്ച് കംപ്ലയിന്റ് ഒന്നും ഇല്ലാത്ത, പവർ ലാഗ് ഒന്നും ഫീൽ ചെയ്യാത്ത, ഓടിക്കുമ്പോൾ ബോറിങ് ഒന്നും ഇല്ലാതെ, ഡ്രൈവ് എൻജോയ് ചെയ്തു പോവാൻ പറ്റുന്ന,ബിൽഡ് ക്വാളിറ്റി ഉള്ള ഒരു EV ആണ് നോക്കുന്നത് എങ്കിൽ ather ആണ് ഇപ്പോൾ ഇന്ത്യയിൽ കിട്ടുന്നതിൽ ഏറ്റവും നല്ല EV ഇരുചക്ര വാഹനം. പ്രൈസ് കുറച്ച് ഓവർ ആണ് പക്ഷെ വാഹനം ഓടിക്കാൻ അതിനുള്ള ക്വാളിറ്റി ഉണ്ട്,, ഫീലും ഉണ്ട്... 👍🏻👍🏻👍🏻

    • @lck5288
      @lck5288 Před měsícem +16

      Ather belt noise too high and irritating.... Louder than 100cc bikes

    • @makriii
      @makriii Před měsícem

      @@lck5288only in slow speeds.

    • @shabeebkoloth
      @shabeebkoloth Před měsícem +7

      No its Ola.
      No one can beat the power.
      Peak power, motor power, topspeed.
      Ather is behind Ola.
      You can check

    • @mrsk5041
      @mrsk5041 Před měsícem +3

      Current ജലവൈദ്യുത പദ്ധതികൾ നിന്നും ആണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാം സൗഹൃദ്ധമാണ്.
      കൽക്കരി ആണവ പ്ലാൻ്റ് തുടങ്ങിയവ എല്ലാം പരിസ്ഥിതി ആഘാത പ്രശ്നം ഉണ്ടാകും

    • @PSCCODEMAKER-nl4jy
      @PSCCODEMAKER-nl4jy Před měsícem +1

      Ippo belt cover varunnund,so sound issue fixed

  • @vishnu5706
    @vishnu5706 Před 22 dny

    TVS iQube nalla electric scooter anu.
    Ola and Ather vachu nokkumpol complaint kurava

  • @machineboy-oi5hf
    @machineboy-oi5hf Před 27 dny +3

    Strongly recommend, pls don't buy ola, my vehicle is in the service center for the last one month, issue not resolved 😢 Service horrible 😭😭 go for some other brands

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Před měsícem +10

    baiju പൊതുവെ electical വണ്ടിക്കെതിരാണ്.
    ഞാൻ 4 വർഷത്തോളമായി nexon ev happy customer ആണ്.

  • @manitharayil2414
    @manitharayil2414 Před 8 dny

    വാങ്ങി കുടുങ്ങി belling aura ആണ് വാങ്ങിച്ചത് ആക്സിലേറ്റർ കൊടുത്താൽ എവിടെ വെച്ചാണ് കണെക്ഷൻ ആവുന്നത് എന്ന് അറിയുന്നില്ല സർവീസ് സെന്ററിൽ ചോദിച്ചപ്പോൾ അത് അങ്ങനെ ആണ് എന്നുപറഞ്ഞു

  • @sonanelson5929
    @sonanelson5929 Před měsícem +5

    Super program ❤

  • @dividhathejaswini
    @dividhathejaswini Před měsícem +1

    Ola s1 pro 15000 km ayi still break pad is good nannnayi oodikkan ariyumenkil above 20 000 km kittum ..still tyre also good 2nd year battery eco mode 168 and normal mode 134 kittunnu unde

    • @rishanasbm2481
      @rishanasbm2481 Před 13 dny

      Same here no issues…
      2 year now…
      👍👍👍

  • @jijo1008
    @jijo1008 Před měsícem +1

    Hero Optima HX vaangittu .Brake cheyyumbol pinnalae Patti odichu athrayum mosamaya breaking.pinnae Scooter odikondu irikumbol sudden aayittu charge illa aennu kaanikum.Daily office -Home-Office paedichutu thannae poganam to Two side 80 km

  • @sreejithjithu232
    @sreejithjithu232 Před měsícem +1

    അടിപൊളി EV കൾ ഇനിയും വരട്ടെ... 👍

  • @DiscoverwithGinu
    @DiscoverwithGinu Před měsícem +4

    എനിക്ക് ചോദിക്കാനുള്ളത് jimny മേടിച്ചത് അബദ്ധം ആയോ അതോ നല്ല തീരുമാനം ആയിരുന്നോ. മേടിക്കണം എന്ന് വിചാരിച്ചിരുന്നത് ആയിരുന്നു വേണ്ട എന്ന് വെച്ചത് എന്റെ ഏറ്റവും നല്ല തിരുമാനം

  • @krishnaprasad7769
    @krishnaprasad7769 Před měsícem +4

    Iqube ride quality is good... Excellent service support by Cochin tvs too..

  • @vipinva7481
    @vipinva7481 Před dnem

    Booking ola customer service appointment through app is very difficult. But if you send a mail to ola service desk, they will generate a ticket that day itself and will get slot within max 2 days. This is my experience

  • @tppratish831
    @tppratish831 Před měsícem

    Congratulations.....1.05 million subscribers..... Party toh banta hai 🎉🎉🎉

  • @willscarlet3172
    @willscarlet3172 Před měsícem +2

    episode highlight was ann.... pullikkaride aah avastha present cheyhtha reethi nalla comedy arunnu.. 😂👍

  • @jayaramank3057
    @jayaramank3057 Před měsícem

    Verey location Onnum illey ?

  • @dijoabraham5901
    @dijoabraham5901 Před měsícem +1

    Good review brother Biju 👍👍👍

  • @rasheedpkm3462
    @rasheedpkm3462 Před měsícem

    Hero vida v1 pro review?

  • @sammathew1127
    @sammathew1127 Před měsícem +6

    The lady gave good updates 👍🏻 and the tvs guy 👌🏻

  • @anuabraham8927
    @anuabraham8927 Před 9 dny

    What about load carrying

  • @homosapien9751
    @homosapien9751 Před měsícem

    Njan oru ather user anu, nalla vandi anu and good service too. Njan banglore anu. Keralathile service egane ennu ariyilla

  • @MCB627
    @MCB627 Před měsícem +2

    Good information 👏👍

  • @lijilks
    @lijilks Před měsícem +2

    Economicalwise wise it is best. No need to worry like EV Car

  • @suryas771
    @suryas771 Před měsícem +3

    Ev episode

  • @sinanhussain3052
    @sinanhussain3052 Před 19 dny +1

    Service is the only problem with Ola, but they are making it better now.
    Value for Money vehicle for me as I got it for 1.35 L only S1 Pro 1st Gen (40,000 km runned till now)

  • @RajPisces
    @RajPisces Před měsícem

    Whether its undergarments or ultraviolent sensor, if it is produced by our people in our place, then it will boost our economy and our standard of living. Steady economic growth and reforms help the production sector to be more environmentally efficient and effective. Better standard of living reduces poverty rate also. Good luck and my support to Baiju cettan for helping local production units and products. Thumps up to your channel. 🙏

  • @abhijithabhi1664
    @abhijithabhi1664 Před 21 dnem

    Edukkan manasil undayirunu video kollam

  • @rohithtm7164
    @rohithtm7164 Před měsícem +1

    Our company (musashi,japan origin) is going to start mass production of ev power train with gear from july onwards.
    Bnc will be launching the vehicle to market.

  • @starsbeetech8766
    @starsbeetech8766 Před 27 dny +2

    Chethak ഉം vida ഉം കൂടി ഓണർ സിൻ്റെ ഒരു review കൂടി വേണമായിരുന്നു. എങ്കിൽ പൊളിച്ചേന്നേ. 2 ola യുടെ ആവശ്യമില്ലായിരുന്നു. എൻ്റെ മാത്രം അഭിപ്രായമാണ്.

  • @sachinsabu3692
    @sachinsabu3692 Před měsícem +1

    20:00 8Hr charge cheyyan aayrikilla.. pulli kuthi idunnath aayrikum.. enikku 450X aanu ullath 0-100 aavan 3.5 - 4 Hrs mathi

    • @km4185
      @km4185 Před měsícem

      450s aanu

    • @sachinsabu3692
      @sachinsabu3692 Před měsícem

      @@km4185 450s nu athilum kurav samayam mathi bro.. karanam battery capacity kurav aanu

    • @km4185
      @km4185 Před měsícem

      Bro internet il noku

    • @km4185
      @km4185 Před měsícem

      @@sachinsabu3692 ristha kuranja varient 8 hr aanu charging time njan kandirunnu..

    • @sachinsabu3692
      @sachinsabu3692 Před měsícem

      @@km4185 internet enthinaa... enikku vandi und bro.. max 4 hrs nu ullil charge aakum

  • @shanojnarayanan725
    @shanojnarayanan725 Před měsícem

    23:24 nannaayi samssarichoo.. nalla rassundaayirunnu kettirikkaan, nalla

  • @nijojosseph
    @nijojosseph Před měsícem

    ഒരു വണ്ടി ഇറക്കുമ്പോൾ അതിന്റെ Serviceability Complicated ആകരുത്. ഓല വണ്ടി ഒരു മൊബൈൽ ഫോൺ പോലെയാണ്. 3 D printer ൽ അടിച്ച moulded design. Odometer Console plus Control Unit is a sophisticated electronic device which when exposed to sun will hang up. What is going to happen if you put your smart phone under the sun for minutes? The same will happen.

  • @shabnamkavumpurath8269
    @shabnamkavumpurath8269 Před měsícem

    Wonderful series. Very useful to EV enthusiasts.
    Raid fire പോലെ rapid ad സീരീസ് തുടങ്ങാം. ഈ സീരിസിൽ advertaisements Are excessive. അധികം ആയാൽ അമൃതും വിഷം എന്നു ആണല്ലോ 😊 @videos are engaging and entertaining ബൈജു സർ 👏🏽👏🏽👏🏽

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd Před měsícem +1

    Daily ഓട്ടം കുറവാണ് എന്നാലും njn Ather ആണ് എടുത്തത് ഓട്ടം കുറവായത് കൊണ്ട് ചാർജ് തീരുമെന്ന് പേടിയില്ല 😂പിന്നെ EV s കൂടുതൽ service provide ചെയ്താൽ sales കൂടുമെന്ന് എനിക്ക് തോന്നുന്നു.. 👍🏽👍🏽☺️

  • @hetan3628
    @hetan3628 Před 28 dny +3

    Ev വാഹനങ്ങൾ ചിലർ എടുക്കുവാൻ ആഗ്രഹിക്കുന്നു. മറ്റ് ചിലർ ഇതിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചു ഒഴിവാകുന്നു അതിന്റെ മുഖ്യ കാരണങ്ങൾ എന്തൊക്കെ ആകാം....

    • @dr_tk
      @dr_tk Před 26 dny

      Not a good option for long rides...
      Range kooduthal ulla EVs varanam...allel technologies iniyum develop aavanam...
      Fast charging varanam etc etc
      Mainly user friendly aavanam

    • @mahelectronics
      @mahelectronics Před 21 dnem

      ലോങ്ങ് പോവാൻ പറ്റില്ല. Service സെൻ്ററുകൾ കുറവ് കമ്പനികൾക്ക്, സ്പെയർ പുറത്ത് കിട്ടില്ല.

    • @Joseph-fb2bg
      @Joseph-fb2bg Před 3 dny

      Ather is a good brand while ola has heating and fire and front and rear wheel breaking issues and bad service hence it has dameged the ev image

  • @sureshv9336
    @sureshv9336 Před měsícem

    If you're not concerned about the high rates, not worried about resale, not a rugged user (excess money to buy) its economical and comfortable.

  • @sumeshprabhakar2242
    @sumeshprabhakar2242 Před 3 dny

    Ola is actually good product model- and technology-wise, but the service side has issues they have to sort out.

  • @pinku919
    @pinku919 Před 16 dny

    It's a good initiative by Baijuchettan because a common man like me understand more about the evs. Hope ola resolves customers problem.

  • @jithinraj9110
    @jithinraj9110 Před měsícem +1

    Current charge enna villane koode parikanikanm

    • @BGR2024
      @BGR2024 Před měsícem

      I have been using ather for 2.5 years.current bill il angane valiya maattam kandittilla ithuvare. Plus, now I have another ather. Still...

  • @smenaglimglim
    @smenaglimglim Před 19 dny

    chetande add kodukunna reethi kollam view versinde boaradipikkathe template ayi kodukunath nalla idea thanne

  • @pushparajkizhekkepayingatt4465

    Bajaj Chetak ഇല്ലേ?

  • @miracleBigfamily
    @miracleBigfamily Před 29 dny

    ഇത്തിരികാലമായി സാറിന്റെ വീഡിയോ കണ്ടിട്ട് നല്ലതായിരിക്കുന്നു

  • @afsalca970
    @afsalca970 Před 15 dny

    Kochi to kottakkal every friday pokunna aalanu kottakkal ethiyaalum 30 35km remaining undu

  • @Ordinaryperson1986
    @Ordinaryperson1986 Před měsícem +1

    Tvs gives best service compared to Ola and ather. Have lots of service centers also

  • @haridasification
    @haridasification Před měsícem +10

    Ather ❤

    • @hopefullyearth
      @hopefullyearth Před měsícem

      Atherum kanakka😂
      140 range paranjaaal kittunnadh below 80
      Angane nokumbo better Ola aanu
      😂😂😂 aynte edel ather fan boy😂

  • @sebtaly4213
    @sebtaly4213 Před 24 dny

    Ann super aanu genuine karyam paranju 😊😊😊

  • @nr-vu9dz
    @nr-vu9dz Před měsícem +2

    EV യെവിമർഷിക്കുന്നവർ ഒരുനാൾ ഉപയോഗിക്കുവാൻ തുടങ്ങുമ്പഴേ അവർക്ക് ഇതിൻ്റെ ഗുണം മനസിലാകൂ

  • @rohithtm7164
    @rohithtm7164 Před měsícem

    For Honda ev K4BA production will start from October -24.

  • @sharathas1603
    @sharathas1603 Před měsícem +2

    Namaskaram baijuetaa🙏🏻

  • @suryajithsuresh8151
    @suryajithsuresh8151 Před měsícem +7

    EV Ithiri Koode update aayitt vangunnathalle Better

  • @Peekiessworld3143
    @Peekiessworld3143 Před měsícem

    Ola odichavar peteol vehicle odikumbol irritation avaum sound very high prblm eniku thonarunde

  • @kkstorehandpost2810
    @kkstorehandpost2810 Před měsícem +15

    പ്രകൃതി യോട് ചേർന്ന് നിൽക്കുന്ന ഷഡി 😂❤😂❤😂❤

    • @ssh4482
      @ssh4482 Před 20 dny

      ഷെഡ്ഢി ഇടാതിരുന്നാൽ കൂടുതൽ പ്രകൃതി സൗഹൃദം ആകും 😜

    • @rajeshvk1097
      @rajeshvk1097 Před 18 dny +1

      😆 ചൊറിഞ്ഞ് ചൊറിഞ്ഞ് പണ്ടാറമടങ്ങുമോ ?. 🤣

  • @mohanlalmohan6291
    @mohanlalmohan6291 Před 10 dny +1

    Electric scooter 2 lakh km nu mukalil vahanam odanam ennale orupad per electric ilott alukal varuu

  • @akhilmahesh7201
    @akhilmahesh7201 Před měsícem +9

    i qube nalla vandi ahne ♥️

  • @josep.k9343
    @josep.k9343 Před měsícem

    പൊതുവായിട്ട് കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് ആണ് കുറച്ച് ദിവസം
    ഉപയോഗിച്ച് നോക്കിയിട്ട് വാങ്ങുന്നതായിരിക്കും നല്ലത് വാങ്ങുന്നതായിരിക്കും

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 Před měsícem +5

    Bajaj chetak super

  • @joseabraham2951
    @joseabraham2951 Před měsícem +4

    Hub motor മാറ്റിയാൽ i. Cube ഒന്ന് കൂടി നല്ലത് ആകും 😊

  • @unnikrishnankr1329
    @unnikrishnankr1329 Před měsícem

    Nice video 👍😊

  • @Riversidefishfarm
    @Riversidefishfarm Před 21 dnem +1

    Ullathil ettavum range olakku aan rate um kuzhappamilla look um ola thanne features also. Ennitum olaye kuttam paranjaale views kittollu 😅. Cation thanne nokk. Ente ola one year aayi 20000 km ithu vare complaint nnu parayaan onnulla break pad matti.

  • @varun44v
    @varun44v Před měsícem +3

    Ev scooter മഴയത്ത് ഓടിച്ചാല്‍ പ്രശ്നമാകുമെന്ന് കേള്‍ക്കുന്നു. സത്യമാണോ?

    • @Sooraj741
      @Sooraj741 Před měsícem

      അതെ അതെ.... മൊത്തം നനയും😂😂😂