How I Got my US Visa? US Visa Interview Experience | 10 വർഷത്തെ US & UK വിസ എങ്ങനെ കിട്ടി?

Sdílet
Vložit
  • čas přidán 6. 09. 2024
  • How I Got my US Visa? US Visa Interview Experience | 10 വർഷത്തെ US & UK വിസ എങ്ങനെ കിട്ടി? #techtraveleat #usvisa
    Follow the Tech Travel Eat channel on WhatsApp: whatsapp.com/c...
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 507

  • @maheshofficial4378
    @maheshofficial4378 Před 4 měsíci +63

    പാസ്പോർട്ട്‌ എടുത്തിട്ട് 10 വർഷം ആകുവാനായി.. ഇതുവരെ ഒരു രാജ്യവും കാണാൻ പറ്റിയില്ല 😔😫✅

  • @fliqgaming007
    @fliqgaming007 Před 4 měsíci +47

    Congrats Sujithettaa 👍🏻
    അടുത്ത അടിപൊളി യാത്രകൾ കാണാൻ വെയ്റ്റിംഗ് 🤩😎

  • @aaronk738
    @aaronk738 Před 4 měsíci +50

    ഇതൊക്കെ കാണുമ്പോൾ ഞാനൊക്കെ എന്ത് ഭാഗ്യവാനാണ് ദൈവമേ
    എന്റെ pappa യുടെ brother എന്റെ ഫാമിലിയ്ക്ക് വേണ്ടി 2005 ൽ Green Card paper file ചെയ്തു 2018 ൽ Green Card ഉം കിട്ടി അതും ആ വല്യ വെള്ളപ്പൊക്കത്തിന്റെ സമയത്ത് കുട്ടനാട് full മുങ്ങി ഈ card collect പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ
    Anyway Thanks Christ🙏🙏🙏
    പക്ഷേ ആദ്യം എനിയ്ക്ക് USA വന്നിട്ട് ഇവിടെ പൊരുത്തപ്പെടാൻ ഭയങ്കര പാട് ആയിരുന്നു . കാരണം ഞാൻ MBA വരെ നാട്ടിലാണ് പഠിച്ചത് പിന്നെ ഇവിടെ എന്ത് പണി ചെയ്താലും കൈ നിറയെ dollar കിട്ടും അതാണ് ഏക ആശ്വാസം പട്ടിണിയിൽ ഇല്ലാതെ കഴിയാം
    എന്തൊക്കെ പറഞ്ഞാലും കുറച്ച് കഴിയുമ്പോൾ home sickness അടിച്ച് തുടങ്ങും സ്വന്തം നാട് 😍😍😍
    ആ സമയത്ത് ഞാൻ US നു പോകാൻ പോകുവാന്ന് college ൽ അറിഞ്ഞപ്പോൾ ടീച്ചേഴ്സിനും HOD യ്ക്കും ഒക്കെ എന്ത് respect ആരുന്നന്നോ എന്നോട് 😂😂
    USA ആദ്യം കാണുമ്പോൾ ശരിക്കും ഒരു വല്ലാത്ത ലോകമാണ്
    പിന്നെ ജീവിതം തുടങ്ങുമ്പോൾ മനസ്സിലാകും നാട് തന്നെയാണ് ഭേതം എന്ന്

    • @mevlog9544
      @mevlog9544 Před 4 měsíci

      😂😂😂

    • @user-bs2bv1oj4w
      @user-bs2bv1oj4w Před 4 měsíci

      😂😂😂

    • @jkpvgsm
      @jkpvgsm Před 4 měsíci +2

      😁തള്ള് ആണെന്ന് തോന്നത്തെ ഇല്ല 😅

    • @jojythomas6872
      @jojythomas6872 Před 4 měsíci +3

      ഭായി എനിക്കും ഏതാണ്ട് ഇതേ അഭിപ്രായം.US is great, ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ട്
      but എന്റെ നാടൻ മനസ് ഇപ്പോളും ഇവിടെ set ആകുന്നില്ല

    • @arjunkavalloor5807
      @arjunkavalloor5807 Před 3 měsíci

      Can i get you insta id.. Oru dout choykaan aarn

  • @Jishnuooooooo
    @Jishnuooooooo Před 4 měsíci +57

    അപ്പൊ ഇനി അങ്ങോട്ട്‌ പൊളിക്കും 🔥♥️

  • @stephydxb6782
    @stephydxb6782 Před 4 měsíci +44

    ഇത്രയും സ്ഫുടതയോടും ക്ലാരിറ്റി ആയിട്ടും യൂ എസ് വിസയെക്കുറിച്ചും ഇന്റർവ്യയെക്കുറിച്ചും പറഞ്ഞ ഒരു ചാനലും ഇല്ല ഒരു ആൾക്കാരുമില്ല.. വളരെയധികം നന്ദി സുജിത്ത് ബ്രോ.. കൺഗ്രാജുലേഷൻസ്🎉 വെയ്റ്റിംഗ് ഫോർ യുഎസ് വീഡിയോസ് ❤

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena Před 4 měsíci +10

    Congrats Sujith bai 👏
    Welcome to USA🇺🇸
    Love from Chicago.

  • @alfredmanuel4601
    @alfredmanuel4601 Před 4 měsíci +10

    As a endeavour fan ini new endeavour launch ayal fortuner mati endeavour edukumo?😂😇

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 4 měsíci +24

    Congratulations 🎉 Brother Sujith Wish you all the best 👍🏻💪🏻💪🏻👍🏻💪🏻

  • @smithadiy
    @smithadiy Před 4 měsíci +7

    It all depends on the person taking interview 😅.my interview was 1 min and got .print out you get most of the time if your visa is rejected. Please do visit Naigra,empire state building and night sight of time square. Have a safe happy journey .

  • @Asherstitusworld
    @Asherstitusworld Před 4 měsíci +28

    Wow Amazing Video Sujith Cheta congratulations for us Visa 😊

  • @remad441
    @remad441 Před 4 měsíci +11

    സുജിത് U. S visa കിട്ടിയതിൽ വളരെ സന്തോഷം കാരണം എല്ലാം നല്ല രീതിയിൽ മനസിലാക്കി പറഞ്ഞു തരുമല്ലോ 🙏 👌

  • @ajoysam8196
    @ajoysam8196 Před 4 měsíci +3

    Congratulations,Welcome to USA and God bless you.

  • @Jush5858
    @Jush5858 Před 4 měsíci +6

    Congratulation Sujith.... USA...... ഒരു ഗംഭീര എപ്പിസോഡ്സ്..... Awaiting from you!

  • @rash_mi_be
    @rash_mi_be Před 4 měsíci +4

    Hello sir! What is your opinion on overtourism issues in several countries that we hear about these days? Curious to know your thoughts!

  • @youtubeviewer4116
    @youtubeviewer4116 Před 4 měsíci +1

    Getting a US visa never guarantees your entry into US. Once you land..it is upto immigration officer decide you will enter or not.specially for B1/B2 visa holders.. Easiest way for immigration is travel in ITIHAD via Abudabi.. The immigration will be at Abudabi

  • @prajiraj2109
    @prajiraj2109 Před 4 měsíci +3

    I think unnecessary conversations should be avoided,it totally depends on that particular officer, ,if they r in a bad mood ur unnecessary conversations might backfire ,me and my family got US visa before 5 years, officer didn't ask anything, , just went through the documents,

  • @Husnamansoor6917
    @Husnamansoor6917 Před 4 měsíci +11

    എന്റെ ആങ്ങള us ആണ് wife ബ്രസീൽ കരിത്തി ആണ് അവർ അവിടത്തെ പൗരാത്യം ഉള്ളവരാണ്.. അവർ നാട്ടിലേക്ക് വല്ലപോയ വരാർ.. 🥰🥰

    • @djj075
      @djj075 Před 4 měsíci

      Pongacham😂 , ivide enthina athu parayunne 😂

    • @nairbrigade-i7k
      @nairbrigade-i7k Před 4 měsíci

      50 ലക്ഷം ഇന്ത്യക്കാർ അമേരിക്കയിൽ ഉണ്ട് ... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 4 měsíci

      @@djj075 bakiyullavar parayunathonnum kandille than?ivide mathraman nee comment chyethath,enthukond ?assal sanghi ##myrn

    • @AmericanEagle999
      @AmericanEagle999 Před 4 měsíci

      Nice to hear that ,,

  • @getmadhavan
    @getmadhavan Před 4 měsíci +3

    Congratulations. Please feel free to reach out in case you need any help to plan out the itinerary around grand canyon/lower antelope canyon/LA/San Diego/Washington DC!

  • @celinmentus1663
    @celinmentus1663 Před 4 měsíci +6

    Finally you are, no we are going to USA 🇺🇸

  • @user-um6uj2eh2u
    @user-um6uj2eh2u Před 4 měsíci +148

    Sujith sir nhan nighale alla video kandu enik oru like tharo

    • @trainprandhan4784
      @trainprandhan4784 Před 4 měsíci +5

      Apom nanan pottana

    • @KeralaBorderAspirant
      @KeralaBorderAspirant Před 4 měsíci +2

      😂

    • @kRL1223
      @kRL1223 Před 4 měsíci +14

      Valla panikkum podo

    • @anshadhashim9236
      @anshadhashim9236 Před 4 měsíci

      Like nte koode 500roopa koode.ayakkam sent ur number

    • @repairingnature5505
      @repairingnature5505 Před 4 měsíci +1

      കമെന്റിനു ലൈക്‌ കിട്ടിയാലൊന്നും ക്യാഷ് കിട്ടില്ല bro❤

  • @santuiyer81
    @santuiyer81 Před 4 měsíci +8

    Congrats, u have made your dream

  • @shebinmathew4370
    @shebinmathew4370 Před 4 měsíci +10

    Congratulations chetta for us visa and all the best for your us trip

  • @ushadevips9118
    @ushadevips9118 Před 4 měsíci +9

    വിസ കിട്ടാതിരിക്കാൻ ഒരു കാരണം കാണുന്നില്ല….ഒാ കിട്ടിയല്ലോ….അഭിനന്ദനങ്ങൾ🤝👏👏👏ഹോട്ടലിൽ നിന്ന് നടന്നു പോയ ഞങ്ങൾ😊എല്ലാവരും പേടിയോടെ അവിടെ നിൽക്കുന്നത് ഒരു കാഴ്ച തന്നെ😁

  • @user-rg8vg2ti9c
    @user-rg8vg2ti9c Před 4 měsíci +2

    Very good mon congrats sujith bhaķthan God bless you family rishi baby good boy super

  • @balujayasree
    @balujayasree Před 4 měsíci +5

    I will be in USA for 4 months Sujith. Come visit us.

    • @FF_god129
      @FF_god129 Před 4 měsíci +1

      I am in baltimore,maryland 🇺🇲

  • @anugrahaprince562
    @anugrahaprince562 Před 4 měsíci +12

    God bless you bro, your hard work, passion every thing comes true,go ahead,god bless you and your family 🙏

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 4 měsíci +3

    ഇനി വീഡിയോയുടെ ഉത്സവ കാലം ❤️❤️❤️❤️❤️❤️❤️❤️❤️

  • @unaizmuhammed789
    @unaizmuhammed789 Před 4 měsíci +1

    ചേട്ടന്റെ മുഖത്ത് ശെരിക്കും കാണുന്നുണ്ട് ആ സന്തോഷം... Best of luck... 👌

  • @gautamshekhar2328
    @gautamshekhar2328 Před 4 měsíci +1

    Congratulations Sujith, happy for you. If you are planning to visit Houston, would be happy to take you around Houston

  • @PavithraR-wr5wx
    @PavithraR-wr5wx Před 4 měsíci +13

    Congrats Sujith uncle
    Many more to come❤️ ....

  • @KOSHYTVARGHESE
    @KOSHYTVARGHESE Před měsícem

    Congratulations. 🎉
    Welcome to USA Mr. Sujith.
    Best wishes from Washington DC. I am near Washington Dulles IAD Airport and work in Virginia Beach.

  • @biju653
    @biju653 Před 4 měsíci +2

    Congratulations Sujith. Welcome to USA. Love from Lewisville , Texas , USA

  • @travelncuisinebyazhar
    @travelncuisinebyazhar Před 4 měsíci +1

    Congratulations ❤

  • @sarathsarath7554
    @sarathsarath7554 Před 20 dny

    എല്ലാം കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🧡

  • @sujeethkeekan
    @sujeethkeekan Před 4 měsíci +1

    Longest flight, Singapore to newyork don’t have economy, only premium economy and above

  • @nihalkprakash8070
    @nihalkprakash8070 Před 4 měsíci +7

    Congrats Sujithetta.. Can't wait to see your amazing videos from all around the world

  • @jayashreekrishnan9280
    @jayashreekrishnan9280 Před 2 měsíci

    Congratulations sujith God bless you

  • @akshay7-7-7
    @akshay7-7-7 Před 4 měsíci +4

    പൊളിച്ച് ❤✅ നമുക്ക് area 51 പോകണം 🙂✅

  • @Solivagant970
    @Solivagant970 Před 4 měsíci +3

    Verthe aghadd cover chyyarth bro...detail aayitt rajyaghall cover chyyannam.🤍

  • @rekhasajeesh3548
    @rekhasajeesh3548 Před 4 měsíci +6

    Congratulations dear and happy to see your career growth, waiting for adipoli vlogs

  • @AnishaMathew-qr8oq
    @AnishaMathew-qr8oq Před 4 měsíci +2

    Congratulations 🎉🎉 Last year i had got my US visa from Mumbai. Those golden words "Your visa is approved" still rings in my mind! So happy for you🎉

  • @prikifunks3887
    @prikifunks3887 Před 4 měsíci +1

    Congratulations Sujith bro

  • @aadhsku_
    @aadhsku_ Před 4 měsíci +5

    Happy to hear the newss!!!🤩
    I'm very happy for uhhh🤍
    Waiting for the LONGEST BUISNESS CLASS FLIGHT AND US VIDEOSS!!!🤎

  • @dawwww
    @dawwww Před 3 měsíci

    Make sure you have assets or long term commitment in your home country. That's how you get visiting visa.

  • @Muhammed_Rasal
    @Muhammed_Rasal Před 4 měsíci +6

    Your real happiness is seeing in this whole video.keep going brother all the best for your next journey never stop travelling❤️

  • @vargheserajan9749
    @vargheserajan9749 Před 4 měsíci +1

    All the Best for your Journey to America. Sujith Brother.

  • @binusuni9179
    @binusuni9179 Před 4 měsíci +1

    Congratulations! US കാണാൻ വരാൻ ഒരു ഇത്തിരി താമസിച്ചുപോയി ! 5 വര്ഷം മുമ്പേ വരെ അടിപൊളി ആരുന്നു .. പക്ഷെ ഇപ്പം എല്ലാം കൈവിട്ടുപോയ അവസ്ഥയാ.പ്രത്യേകിച്ച് California കള്ളന്മാരും homeless ഉം കയ്യേറി 😭

  • @user-uq3ly6wy9b
    @user-uq3ly6wy9b Před 4 měsíci +1

    Congratulation Mr sujith

  • @priyaiyer3671
    @priyaiyer3671 Před 4 měsíci +8

    Heartiest Congratulations sujith bro🤝🎉Happy for ur dream come true moment✌️..loads of love from mumbai😍

  • @premathomas5368
    @premathomas5368 Před 4 měsíci +3

    Congrats Sujith...can connect your happiness, as we too got 9 years back...God bless you and your family...take care..

  • @aminsadiqu3438
    @aminsadiqu3438 Před 4 měsíci +1

    Great man👍👍

  • @nevadalasvegas6119
    @nevadalasvegas6119 Před měsícem

    Us visa എടുക്കാൻ വളരെ സിംപിൾ ആണ്, vidheshathullavar avide thanne apply cheyuka .return ticket ,hotel booking enniva, 6months bank statements mathram madhi

  • @nairbrigade-i7k
    @nairbrigade-i7k Před 4 měsíci +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ronytmathew
    @ronytmathew Před 4 měsíci +3

    Already I commented last day

  • @LakeshoreProductions
    @LakeshoreProductions Před 4 měsíci +2

    Houston, Texas varanee... Let's do a meet up

  • @MohammedSabith-ok3mp
    @MohammedSabith-ok3mp Před 4 měsíci +1

    Waiting for kidilan videos❤❤❤❤

  • @yesudaska9033
    @yesudaska9033 Před měsícem

    Avoid kids during shoot as a viewer i felt too many times interruption.. Professionalism is appreciated.. Thanks

  • @sushamavk9690
    @sushamavk9690 Před 4 měsíci

    വീട്ടിൽ ഞങ്ങൾ 3 പേര് മാത്രം, എവിടെയെങ്കിലും ഒന്ന് പോകണം എന്ന് വിചാരിച്ചു passport എടുത്തു, passport പുതുക്കാറായി, എന്നിട്ടും ഇതുവരെ എവിടെയും പോകാൻ സാധിച്ചില്ല 😭😭😭

  • @jvgeorge1474
    @jvgeorge1474 Před 4 měsíci +6

    Thanks for sharing your interview experience candidly.

  • @Travel_bags
    @Travel_bags Před 4 měsíci

    അടിപൊളി

  • @Linsonjacob2001
    @Linsonjacob2001 Před 4 měsíci +2

    Canadian citizens can travel to USA without visa.. So Afghani & Syrian refugees too can travel. They don't know even abcd. I can't explain everything in detail

    • @djj075
      @djj075 Před 4 měsíci

      How is that ??? How refugees can travel ??

  • @sharmilakamath2620
    @sharmilakamath2620 Před 4 měsíci

    Congratulations.

  • @linjay08
    @linjay08 Před 3 měsíci

    Come visit Michigan during fall , it’s beautiful.

  • @gopikaprabha2602
    @gopikaprabha2602 Před 4 měsíci +1

    @sujith nja online apply chaythathnnu visakku via agency... lot select aayal athaanu process okay.. please send reply

  • @clas6143
    @clas6143 Před 4 měsíci +2

    Chetta oru dout nattilu dgree complete anne..uk job search cheynne.entu chynaam.🥲

  • @adithyaanil5364
    @adithyaanil5364 Před 4 měsíci

    Congratulations sujith

  • @ashlycs9201
    @ashlycs9201 Před 3 měsíci

    Ee video kaanumbol orupaad sandhosham thonnunnu❤️

  • @binusimitv
    @binusimitv Před 4 měsíci

    Congratulations.Welcome to USA

  • @aleenaalexander5645
    @aleenaalexander5645 Před 4 měsíci

    Happy to see this

  • @kanakabharathan7913
    @kanakabharathan7913 Před 4 měsíci

    Congrats Mr sujith

  • @sarathmattom007
    @sarathmattom007 Před 4 měsíci

    Congratulations 🎉

  • @irinvrghs551
    @irinvrghs551 Před 4 měsíci

    Hi Sujith, which country you are visiting next.

  • @nimaks
    @nimaks Před 4 měsíci +3

    Infact when u did cuba trip my husband was telling me that you might face some hindrance in egtting US visa. Kitiyyalo adipoli. Wishing all the best for next adventure brother. As usual love to Swetha nd rishi mon.

  • @muhammed__sinan_cp3534
    @muhammed__sinan_cp3534 Před 4 měsíci +1

    Welcome to USA

  • @hemainechristie8171
    @hemainechristie8171 Před 4 měsíci +3

    May God continue to bless you and safeguard you in all your future endeavours 🙏 All the best for your upcoming journeys....May God bless your family 🙏 best wishes and prayers 🙏

  • @majuabraham9871
    @majuabraham9871 Před 4 měsíci

    Congrats

  • @lalumalayil4824
    @lalumalayil4824 Před 4 měsíci

    Congratulations 🎉 Welcome to USA.

  • @saionsaijan1985
    @saionsaijan1985 Před 4 měsíci +2

    was waiting for your USA Vlogs for long while💥

  • @repairingnature5505
    @repairingnature5505 Před 4 měsíci

    ഇടക്ക് പരസ്യം വരുന്നപോലെ വരുന്ന ഋഷിയാണ് എന്റെ ഹീറോ 😊

  • @TajudheenAcharat
    @TajudheenAcharat Před 3 měsíci

    Great Video , Thanks for sharing 😍

  • @sureshantony1287
    @sureshantony1287 Před 4 měsíci

    💐💐 best wishes god bless you

  • @vijayv3698
    @vijayv3698 Před 4 měsíci

    👍🏻👍🏻👍🏻congrats

  • @user-yc2mf2ef3w
    @user-yc2mf2ef3w Před 4 měsíci +5

    All the very best for your future plans Sujith ❤

  • @jissebastian6459
    @jissebastian6459 Před 4 měsíci

    Congratulations Sujith 🎉

  • @likhilkrishna99
    @likhilkrishna99 Před 4 měsíci

    Polichu ❤

  • @manuprasad393
    @manuprasad393 Před 4 měsíci

    Woww congratulations 👏💖

  • @vypindelhi9458
    @vypindelhi9458 Před 4 měsíci +2

    All the very best Bro ❤
    How much should be the minimum bank balance for 2 yrs Uk or US visa ?

  • @user-hn7ig8zn6j
    @user-hn7ig8zn6j Před 4 měsíci +4

    I am very happy more than u, got the US passport & Visa to U. Eagerly waiting for your pleasunt trip to America. ❤

  • @susanmathews7445
    @susanmathews7445 Před 4 měsíci

    It makes sense if u take a canadian visa too..
    So in one ho u can travel from US to canada and vice versa..
    Canada also issues 10 yr visa

  • @shobamenon8975
    @shobamenon8975 Před 4 měsíci

    All the best👍👍

  • @roshin8080
    @roshin8080 Před 4 měsíci

    wow 👏 congrats

  • @nishanaaaa5860
    @nishanaaaa5860 Před 4 měsíci +2

  • @GeorgeThomasHealth
    @GeorgeThomasHealth Před 4 měsíci +2

    Congrats on getting your US Visa. Hope to see you sometime here. :)

  • @abhilashr6936
    @abhilashr6936 Před 4 měsíci +2

    Bro newyork prethishikkamo adutha trip

  • @joshwinsamuel
    @joshwinsamuel Před 3 měsíci

    Congratulations sujithetta❤

  • @bibinbaby9277
    @bibinbaby9277 Před 4 měsíci +1

    Congrats Welcome to USA 🇺🇸
    Houston varuvoo..?

  • @Akashpra007
    @Akashpra007 Před 4 měsíci

    Bravo

  • @user-rg8vg2ti9c
    @user-rg8vg2ti9c Před 4 měsíci +3

    Very good mon super good idea super very nice video beautiful scene super story happy enjoy

  • @jaisonkalliparambil6427
    @jaisonkalliparambil6427 Před 4 měsíci +1

    സുജിത്തേ അമേരിക്കയിൽ ട്രാവലിസ്റ്റ ചാനൻതകർക്കുകയാണ്

    • @arunthampi8768
      @arunthampi8768 Před 4 měsíci

      പുള്ളിയുടെ വീഡിയോ വേറെ രീതിയിൽ ആണ്... ഇദ്ദേഹം ചെന്നാൽ ഇദ്ദേഹത്തിന്റെ രീതിയിൽ ചെയ്യും.. രണ്ടു പേരും ചെയ്യുന്നത് ഒരു രാജ്യത്തിലെ വീഡിയോ ആണെങ്കിലും ഒരു സാമ്യവും കാണില്ല....😊

  • @unnikrishnanmenon331
    @unnikrishnanmenon331 Před 4 měsíci

    All th bests