Sujith Bhakthan മനസ്സ് തുറന്നപ്പോൾ | Ft Sujith Bhakthan
Vložit
- čas přidán 10. 03. 2022
- Featuring @TechTravelEat
/ techtraveleat
➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanthgopal93
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video
It was my pleasure to be the part of Intelerks Podcast. Thank You So Much everyone and all the very best 🤗
❤️❤️
❤️👌🏻
Ebull jet നെ gust ആയി വിളിക്ക് കാർത്തിക്ക് ബ്രോ
❤
Last year March il airil aayirunnu but this year u have come back 👍
പണ്ട് e bull jet ന്റെ വീഡിയോ കണ്ട് ഒരു കാര്യോം ഇല്ലാണ്ട് ഞാൻ തെറി വിളിച്ച മനുഷ്യൻ ആണ്. അന്നേരം ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരുപാട് ബഹുമാനം തോന്നുന്നു. കാരണം ഇയാൾ ആണ് ശെരി. പക്വത ഉള്ള തീരുമാനം ആണ് അന്ന് എടുത്തത്. ഇന്ന് അതിൽ ഞാൻ ഖേദിക്കുന്നു. ഞാനും പഠിച്ചു ഒരു പാഠം. ഒരാളെ കുറിച്ച് ആരേലും എന്തേലും പറഞ്ഞെന്ന് കരുതി ചാടി കേറി ഒന്നും ചെയ്യാനോ പറയാനോ പാടില്ല എന്ന പാഠം.❤
Eni nee rakshappedum mone..🎈 ithrem kaalam neyoru theettavaayirunnu.. ninnepolullavrk Thiricharivu undavunnund enn ariyaan kazhinjathil valare santhosham und💖
ningal enthina theri viliche? athu manyamays perumarta reethinaahno
SUjith is number one manipulator
@@anilraghu8687 yaaa .. but ayalk kurach standard und vivaravum vidyabhyasavum und , allathe Ebulljet ne pole kuliyum pallutheppum polum illatha vivaravum vidyabhyasavum illatha oolayalla ayaal.. enthoke prashnangalanu aa Thendikal undakiyath governmentnekond vare parayippichille ninnepolethe theettangale ippo avare support cheyyunnullu..
🤦🏻♂️ fake കമന്റ്
എല്ലാത്തിലും ഒരു ക്വാളിറ്റി ഉള്ള മനുഷ്യൻ 💯
Motor vualt ana
Yes pakka🔥❤
Ebull jet mallu travaller edelu ninnu kalichad iyalalle👎👎👎
@@b42277 thengakola
Mallu adutha 2 perkitt undakkiya video kandoo avooo
Jettiyum mallivum full udayip anu
@@usamamohammed8779 mallu adipolyanano njn paranje bro? Iyalu quality ulla mansushyanu cmnt kandpo paranjada...ipalum aalu swayam njayimarikyanu chyyunad.. Annathe livil vare paranjad nammal angottum ingottum orale patti kuttam parayunnadoke swabavikallenu😂😂
സുജിത്തേട്ടന്റെ വീഡിയോ കണ്ടാണ് you tube വ്ലോഗ് കണ്ടുതുടങ്ങിയത് കാർത്തിക് സൂര്യ ഇവിടെ കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷം 🥰🥰
സുജിത്തേട്ടനെ എപ്പോൾ കണ്ടാലും ആ എക്കോസ്പോർട്ടും All India ട്രിപ്പും ആണ് ആദ്യം ഓർമ്മ വരുന്നത്. അതുണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു. എല്ലാവരും ഇഷ്ടപെടുന്ന യാത്രകളോട് ഇത്രയും പാഷനുള്ള ഒരു youtuber സുജിത് ബ്രോ ആയിരിക്കും. പുള്ളിയെ കൊണ്ടുവന്ന പോഡ്കാസ്റ്റ് ടീമിന് നന്ദി 😊❤️ #peace
Correct INB trip hit..mass..divasavm video k kathu nikalundyrnu
Athe. I've never watched any other travelogues.
കഴിഞ്ഞ പത്തു വർഷം ആയി സുജിത് ഭക്തൻ ഇവിടെ ഉണ്ട് ഇനി അങ്ങോട്ടും ഇവിടെ തന്നെ കാണും Because Of the Quality Content 😍😍🖤🖤💥💥
Korach kaalamayit annan Ivde okke thanne ind..Iniyum ivide okke thanne kaanum 🔥🔥🔥ONCE A KING ALWAYS A KING 👑
PEACE from LONDON...Good to see you here Sujith.
Sir🙏
UK driver bro...❤️❤️
Lot's of love from Kerala....
Sujith ഏട്ടന്റെ ഇന്നത്തെ വീഡിയോയുടെ thumbnail ഇൽ intelerks podcast ഇന്റെ studio കണ്ടപ്പോഴേ waiting ആയിരുന്നു. 😍
പോഡ്കാസറ്റ്
Podicast alla bro podcast
Sorry bro 😄
Myr
@@user-fv2oz2qj3y l)
ഒരാളുടെയും വാക്ക് കേട്ട് ഞാൻ സുജിത്തേട്ടനെ unsubscribe ചെയ്തിട്ടില്ല അന്നും ഇന്നും ഒരുപോലെ. യൂട്യൂബ് വീഡിയോ കണ്ട് ആണ് ഞാൻ subscribe ചെയ്തത് അത് അന്നും എന്നെ enjoy ചെയ്യിക്കുന്നു ഒരാളുടെ personal life ൽ എന്തിന് നമ്മൾ ഇടപെടണം
അടിവരയിട്ട് പറയാം 'The Best Travel Vlogger In Kerala' ❤️ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സുജിത്തേട്ടന്റെ podcast 🔥
Rout records al so
അടിവര ഇല്ലാതെയും പറയാം🙃
@@shaheeratholi9468 ippo pora
Standard man ആണ് sujith... ഒരു സാധാരണ മനുഷ്യന് ഉണ്ടാവുന്ന maximum sincerity ഉണ്ട്.. കൂടുതൽ ആയാൽ ഈ ലോകത്ത് ജീവികാൻ പറ്റി ല്ല.
സുജിത്തേട്ടന്റെ ഈ തുറന്നുള്ള സംസാരത്തിനായി കുറേ നാളായി കാത്തിരിക്കുകയായിരുന്നു ❤
എക്കാലവും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബർ സുജിത്തേട്ടൻ... വ്യത്യസ്തമായ തന്റെ അവതരണ ശൈലിയിലൂടെ തന്റെ യാത്ര വ്ലോഗുകൾ മനോഹരം ആക്കി മാറ്റുന്നു. ചെയ്യുന്ന ജോലിയോട് 100%ആത്മാർത്ഥ ഉള്ള മനുഷ്യൻ. ബിഗ് സല്യൂട്ട് 💖💖💖💖💖
Sujith is a person who makes his videos with the constant quality from 2017 to present INB season 2 going on. This man deserves my respect🙏🏻
യൂട്യൂബിനെ കുറിച്ചു ഇത്രയും ആധികാരികമായി അറിയാവുന്ന.. മികച്ച കണ്ടെന്റ്സ് കൊണ്ടു വരുന്ന സുജിത് ഭക്തന് ആശംസകൾ
ആദ്യമായി പോഡ്കാസ്റ്റ് ഒരു മണിക്കൂർ 26 മിനിറ്റ് 43 സെക്കൻഡ് seek ചെയ്യാതെ കണ്ടു.. കാരണം സുജിത്ത് ബ്രോ😍😍😍😍
Njanumm
കഴിഞ്ഞ 6മാസം ആയിട്ട് ഒരു ജോലിയും കൂലിയും ഇല്ലാതെ ഒരു visa ഏജൻസി 3g ആക്കിവിട്ട് വട്ടായി ഇരിക്കുന്നു ആകെയുള്ള ആശ്വാസം Intekerks❤😭
Love you guyz
Ellaam seri aakum bro. Thalarnn irikkaruth. Poruthanam❣️
visit വിസയിൽ പോയികൂടെ
Poi naatil valla panikum poda! Evidae vannu kidanu urangunu!
നാട്ടിൽ ജോലി താല്പര്യം ഇല്ലെങ്കിൽ, കർണാടക, തമിഴ് നാട് നോക്കി കൂടെ, തല്ക്കാലം.
@@sreehari12appu34 avan venam nnundenki avan poykkolum nrr enthina paranjayakkunnr
അന്നും ഇന്നും എന്നും സുജിത്ത് ചേട്ടനോടും ചേട്ടന്റെ വിഡിയോസിനോടും വല്ലാത്തൊരിഷ്ട്ടമുണ്ട്..🥰🌼 #peace
ഈ നിക്കറിട്ടു ലുലു മാളിൽ പോകുന്ന കാർത്തിക്കിനെ ആണ് എനിക്കിഷ്ടം😀😍.Only one reason which I like karthik surya and intelerks podcast channel is it's theme "friendship" 😘
പൊളിച്ചു കാർത്തിക് മച്ചാനെ മ്മടെ സുജിത്തേട്ടൻ ♥️♥️♥️♥️👏🏼👏🏼💯💯💯💛💛❣️❣️😍😍✌️💙❤️💖💖
സത്യത്തിൽ പലതവണ കാണാൻ ശ്രെമിച്ചിട്ടുണ്ടെങ്കിലും,ആദ്യമായി മുഴുവനും ഇരുന്ന് കണ്ടു.മുഴുവനും,നല്ല ഒരു എപ്പിസോഡ്,സീനിയർസ്ന്റെ കൈയീന്ന് കുറച്ചു അറിവ് കിട്ടിയ പോലെ, im happy, thankyou,peace❤️
സുജിത്തേട്ടന്റെ പഴയ ആ പവർ തിരിച്ചു വന്നതുപോലെ 🥰❤🔥
TTE = Quality ❤️ Pure Content Creator
THE BRAND 💯
Correct
@@abdulrahman-fw4ep ❤️
💯
Our Legend Sujith Bhakthan CZcams King 🔥🔥🔥🔥
1:26:43 സമയം ഒരു സെക്കന്റ് പോലും skip ചെയ്യാതെ ബോർ അടിപ്പിക്കാതെ തമാശയും എല്ലാം കൊണ്ട് സന്ദോഷിപ്പിച്ചു സുജിത്തേട്ടനും എല്ലാരും സത്യം പറഞ്ഞാൽ എനിക്ക് ഈ ചാനലിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു വീഡിയോ ഇതായിരുന്നു 😍😍❤️❤️ #peace
Sujith is a person who keeps great quality in his videos. Thats why he have a loyal audience. Keep rocking interleks podcast ♥️. #peace
Great to see Sujit opening up!! Glad n happy to see this podcast!!
2016. മുതൽ ഞാൻ കാണാൻ തുടങ്ങുയത് ഈ മനുഷ്യന്റെ videos അന്നും ഇന്നും ഒരു ജാടയും ഇല്ലാതെ തുടർന്ന് കൊണ്ട് ഇരിക്കുന്നു. സ്റ്റിരം കാണുന്ന ഒരു ചാനൽ ചേട്ടന്റെ ആണ് ഒരുപാട് ഒരുപാട് ഇഷ്ടം പണ്ട് 3g യിൽ 120p ഇട്ട് കണ്ട് കൊണ്ട് ഇരുന്നത് ഇപ്പോ 4g 720p ഇട്ട് കാണുന്നു നേരിൽ കാട്ടിലേക്കിലും സ്വന്ധം ചേട്ടനെ പോലെ കണ്ടു കൊണ്ടേ ഇരിക്കുന്നു ♥♥♥♥Peace🥰🥰🥰🥰🥰🥰
@@cooterevents ആ സമയം തൊട്ട് ഉണ്ട് കൂടെ
അന്നും ഇന്നും സുജിത്ത് ഏട്ടൻ ൻ്റെ കൂടെ തന്നെ ... വിവാദ സമയത്ത് പോലും ഞാൻ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടില്ല ... സത്യാവസ്ഥ വരട്ടെ വരട്ടെ അത് വരെ വെയിറ്റ് ചെയ്തു കൂടെ സുജിത്ത് ഏട്ടൻ ആ വിവാദത്തോട് ഉള്ള അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും കേൾക്കാൻ ഞാൻ വെയ്റ്റ് ചെയ്തു ... കാത്തിരിപ്പ് തെറ്റില്ല ... ❤️ #TTE #Sujith Eettan ❤️ 🤗
8
Sujith Stands tall among other bloggers in kerala. For me he is the only professional blogger in this space. His content is always full proof language visuals and behavior top notch. I do disagree with some of his collaboration however
We need " talking cars" in the show 🤩
Yeah we need them
Yes
Eehh
Talking cars oo?
@@mioVanz കേട്ടിട്ടില്ലേ?
@@SHYAM_NAIR മനസിലായില്ല.
Outdoor studio ano ഉദ്ദേശിച്ചത്
#peace.
Controversy യിലെ സത്യാവസ്ഥ ഇപ്പോൾ മനസിലായി... Sujith annan lub😍
Parichayappettu koode koodunnavare okke motivate cheyyich youtube channel thudangich avasanam pani vaangunna sujithettan 🙋
സുജിതീട്ടനോട് വീണ്ടും വീണ്ടും respect തോന്നുന്നു.. ❣️❣️ യൂട്യൂബ് വീഡിയോ പരിപാടി നിർത്തിയാലും സുജിത്തേട്ടൻ വീഡിയോ മറ്റെങ്ങനെ എങ്കിലും ഇടണമെന്നും ആഗ്രഹിക്കുന്നു..
നിലപാടുള്ള മനുഷ്യൻ ❤️
It was such a wonderful episode and was very happy to hear sujith bro talking openly🙂 #peace
അന്നും ഇന്നും എന്നും കേരളത്തിലെ no 1 ട്രാവൽ vloger അത് സുജിത് ഭക്തൻ ചേട്ടൻ മാത്രമാണ് ❤❤❤❤❤
Santhosh george kulangara.....🤷♂️🤷♂️
@@nitheeshnatesan7067 Aal vlogger alla
Route Records also.
sandhosh jorge kulagara aanu. ❤💥 ath kandanu sujithayalum arayalhm travala cheyan thodagiyath
*Dasettooiii🥰❤....* *Ahhaa😍അങ്ങനെ അവസാനം നമ്മുടെ സ്വന്തം guest Sujithettan വന്നല്ലോ from _കോഴഞ്ചേരി_❤*
എന്തെരോ ഭക്തൻ കുറെ മാറിയിട്ടുണ്ട് .. being much better person is literally a successful person..
ക്വളിറ്റി ആണ് ഭക്തൻ മെയിൻ ✌️✌ ഈ എപ്പിസോഡ് പൊളിച്ചു 🤝 കേരളം കത്തിക്കും പാൽകുപ്പികൾ നേപ്പാളിൽ വണ്ടി തള്ളിക്കൊണ്ടിരിക്കുന്നു 😂😂😂
Myre
പഴ്സണലി എനിക്ക് ഒരു യൂട്യൂബ്റേയും അറിയില്ല😅 പലപ്പോളും നല്ല ക്വാളിറ്റി ഉള്ള visual ഒക്കെ ആണ് സുജിത് ഭക്തൻ കൊച്ചു പിള്ളേരെ പോലും ധൈര്യത്തോടെ കാണിക്കാം അത് ഒരു പ്ലസ് പോയിന്റ് ആണ് adult ജോക്ക് ഒന്നും ഇല്ല🤗 കർത്തിക്കിന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞിട്ടുണ്ട് വ്ലോഗിൽ കാണുന്നതല്ല കാർത്തി എന്ന് ഞാൻ യൂട്യൂബ് എന്റെ സ്ട്രെസ്സ് കുറയാനാണ് കാണുന്നത് പോഡ്കാസ്റ്റ് വരുന്നത് ഒറ്റപ്പെടൽ കുറക്കാനും 🤘 അല്ലാതെ ആരുടെയും പേഴ്സണൽ ജീവിതം നോക്കാൻ അല്ല!
വ്ലോഗിൽ കാണുന്നതല്ല യഥാർത്ഥത്തിൽ കാർത്തിക് എന്ന് പറയുന്നത് എന്താ ? ഉദ്ദേശിചെ..
#peace
Yet another powerful podcast..അങ്ങനെ ഇവിടെ വരണം എന്ന് ആഗ്രഹിച്ച ഒരു ഗസ്റ്റ് കൂടി വന്നിരിക്കുന്നു...Cheers to team Intelerks 👏👏👍👍❤️
Quality maintain cheyyuna content creator..no negative thumbnails and no clickbait..keep going bro
Cricketer S . Sreesanth konduvaraan patto bro... Sambavam colour aayirukkum 💐🥰
Arun Pradeep ne kond varanam 🤗🤗(Exclusive arikum pullide oru interview polum njan kandittilla )
😀👍
Sujith bhakthan .....true vlogger
It was really a nice one..sujith bro felt relieved..nd he will have his inner peace.. is wt i feel 😍♥️
This cleared up a lot of misinformation and misconceptions I had about Sujith Bhakthan, thank you Interleks Podcast..!!! #peace
Such an intresting podcast, So much happy to see him and open up his mind 😌❤️ #peace
🖤
There is no better man in Kerala who explains things so well tech travel Eat💯💝💝
Sujith Bakthan.. One of the best vlogger in kerala ever..!
Oru feel good episode 😍😍thanks sujith bro for coming podcast
How focused, dedicated and studious is Sujith Annan on CZcams 🔥♥️ full planned, well coordinated and all😊 it was a nice podcast😇
#peace ♥️
🖤✨
Achuz 👋
Peace full lyff🕊️
TTE : pure content creator😍
1സ്റ്റ് ടൈം ആണ് ഞൻ ഈ പ്രോഗ്രാം കാണുന്നത്..കണ്ടപ്പോൾ ഇഷ്ട്ടയി... ഫുൾ ഇരുന്നു കണ്ട്...നിങൾ പോളി ആണ് ബ്രോസ്സ 😍 #peace
Peace✨ Really wait cheytha guest.... Thankku..... U guys did gd....... ❤💕🔥🔥🙏🙏🙏
എക്കാലവും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബർ ❤❤
Mentalist അനന്തു ചേട്ടനെ നമ്മുടെ podcast ൽ ഒന്ന് കൊണ്ട് വരാമോ? 🙂
Athinu mentalist anenn aara paranjey. 😂 Athellam trick aane. 😁
@@dukenzyt6980 mentalism thane oru trick ahn broo
Konduvannintund
@@boneyabraham1417 ah
Ettavum kathirunna episode 🥰 sujith ettantnte travell vedios vayangara informative aanu
Nalla personalatiyum ulla allanu
Very happy to see him in interleks family😇❤
ഇതുവരെ വന്നതിൽ ഏറ്റവും frank ആയി തോന്നിയ പോഡ്കാസ്റ്റ്. He was genuine to the core .#Peace
സുജിത്ത് ഭക്തന്റെ വീഡിയോയിൽ പറഞ്ഞപ്പോഴെ waiting ആയിരുന്നു.
Ettavum wait cheytha podcast most excited potcast sujithettane follow cheyuna pole njan oru manushyane polum follow cheyarilla katta fan anu loveyou sujithetta🥰🥰🥰
ഞാനും 😘
Much awaited one... athikam onnm parayan illa oru video polum mudangathe youtube il video kaanun undel ath Tech Travel eat aanu... because of the good Content and quality... He is always the best...thank you intelerks podcast for calling him... ❤️❤️❤️❤️ #peace
E-bull jet issue വന്നപ്പോൾ സുജിത്തേട്ടന്റെ downfall ആയിരിക്കും എന്നാണ് എല്ലാരും കരുതിയെ. But ഇങ്ങേർ പിന്നെ നടന്നത് ചരിത്രം 🔥🔥
22:15 Kalam theliyichu Sujith ettaa🤩💯💯💯
Best vlogger in Malayalam CZcams community… always wanted to see him in interleks podcast 👍👍
Vlogger****🙂🙂🙂
Rout records al so
@@shaheeratholi9468 Ashraf Ikka 🔥
@@shaheeratholi9468 of course
Always expected this would happen one day. Highly informative.
Familiar faces of CZcams are coming in Interlerks Podcast, great to be able to watch and listen them sharing their experiences and future plans. I hope to see more fam youtubers come in. Thanks Karthik & Team.
The best Podcast forever....,.Manikiyam Kuppayil kidannalum thilagum athintta mattu kurakkan pattillaa.....Athanu Sujith Bhakathan enna personum Bradum,....Athu pola podcast adipoli ayi pokunnu.....Full timeum watch chayarundu...Super
Mooooneeeee ⚡⚡⚡⚡⚡⚡
Super waiting aayirunnuu sujithettante videokkk
Yeahhhhhhh 🔥🔥🔥
Ith polikkumm ith oru kidilam podcast thanne aayirikkummm⚡⚡⚡
സുജിത് ഏട്ടൻ ♥️😌
അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് vlog കാണുമ്പോൾ തന്നെ നമ്മൾ skip ചെയ്യാതെ കണ്ടിരിക്കും 🙌🏻👌
Sijith Bhai and Karthik Bro, Massive combo. Hope more of you together. 💕💕
Vinu inn pwoli performance 🔥🔥🔥 sujithettan👏👏
Fav youtuber... Iam daily waiting fir sujith ettan vedios
കാർത്തിക് ബ്രോ.. അജൂസ് വേൾഡ്, ഒന്ന് കൊണ്ട് വരൂ.. രസായിരിക്കും 🤝
#peace☮️
A person who lives his life in a well organised way ✌️... നല്ല quality character ഉള്ള ഒരു മനുഷ്യൻ❤️... Happy to know more about him 😊.... Thanku guys😍
The ....most....ultimate.... waited.......
🤩🤩Was waiting eagerly for this podcast
*was eagerly waiting for this podcast*.
mudhra shredhikkanam mr.😌
@@satheesh3266 thank you professor 😄
ഈ UK ആണേലും europe ആണെലോ എല്ലാം, കുറച്ച് വർഷം മുന്നേ വരെ നമ്മുടെ രാജ്യത്തെയും പല ആഫ്രിക്കൻ രാജ്യത്തെയും കൊള്ള അടിച്ച് ഉണ്ടാക്കിയ ധനവും വിഭവവും വെച്ച് ആണ് അവരുടെ പൗരന്മാർക്ക് കൊടുക്കുന്ന എല്ലാ സൗകര്യങ്ങളും , നമ്മുടെ രാജ്യത്തിന്റെ ദുരവസ്ഥ അവരുടെ സംഭാവന തന്നെ ആണ്
(നിലമ്പുർ തേക്ക് ആണ് പല British യൂണിവേഴ്സിറ്റീസിലെയും ബെഞ്ചും ഡെസ്കും )
Comments vayikumbol chiri vannu. Oru kalath orupaad thervilichavaraan
അങ്ങനെ കാലങ്ങളായുള്ള കാത്തിരിപ്പിന് ശേഷം സുജിത്തേട്ടൻ എത്തിയിരിക്കുകയാണ് 🔥
ഇനി podcast vs carcast വേണം talkingcars 🔥waiting....
1:09 ഞാൻ ഒരുപാടു തവണ പറഞ്ഞിരുന്നു
3:13 mmm ഓർക്കുന്നു 😂
5:53 അപ്പൊ secret revealed സിനിമ നടൻ karthik 🔥
6:39 അങനെ പറയരുത് ഉല്ലസിന്റെ effort
11:00 exclusive
14:17 പഴവങ്ങാൻ പോയ ആള്ക കൂട്ടായി ഷവർമ വാങ്ങി യുവാവ് മാതൃകയായി 😂
01:12:20 london caravan expedition കണ്ട ആളെന്ന നിലയിൽ അവിടെ കണക്റ്റിവിറ്റി ഇന്ത്യയുടെ അത്ര ഇല്ലെന്ന് മനസിലായി
That's it .. annum innum Sujith bhakthan ivide und ... 🔥
Enjoyed the podcast .One of my fav youtuber TTE .#peace
Oru thari പോലും skip ചെയ്യാതെ കേട്ടവർ ഉണ്ടോ.... #peace
Best Travel Vlogger In kerala Sujith Ettan
#techtraveleat
Ee podcast nu vendi waiting ayirunnu 👍👍👍👍👍
One of the best podcast of intelerks podcast... Loved it
A man with a quality in everything ♥️♥️
And the wait is over ❤️
Most Awaited Podcast❤️
The best travel vloger in kerala
Quality & presentation awsome 🔥TTE❤#peace☮️
Karthick Surya - Sujith Bakhthan .. CZcams
Big M's ...Malayalam Cinema
Adipoli podcast ayirunnu.....Much awaited one.....#Peace
1:03:00 100% correct.... മാധ്യമ പ്രവർത്തനത്തിന് ഒരു രീതി ഉണ്ട്, ethics ഉണ്ട്.... licensed media ക്കാർ പോലും ഇതൊന്നും കൃത്യമായി പാലിക്കാത്ത ഈ കാലത്ത് ഇങ്ങനെ ഓരോ അവന്മാർ തുടങ്ങുന്ന CZcams ചാനലുകളെ എന്തിൻ്റെ പേരിൽ വിശ്വസിക്കും?...ഇവരെ regulate ചെയ്തില്ലെങ്കിൽ നാളെ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നത് ഇവർ ആയിരിക്കും....
This episode is 🔥👏
ഞാൻ കാർത്തിക്കിന്റെ സ്ഥിരം പ്രേക്ഷകനാണെങ്കിലും ഇന്റർലേർക്സ് ഇതുവരെ കണ്ടിട്ടില്ല .
ഒന്നര മണിക്കൂർ സമയം പോയതേ അറിഞ്ഞില്ല എത്ര മനോഹരമായ വ്യക്തിത്വങ്ങൾ
all the best dear sujith and karthik bro and team
always with love. #peace
was waiting for this podcast and he is one of the hardworking youtuber and he is sincere in what he is doing right now
Quality contents
correct timeline to know what is happening in the video
dedication
one of my favourite travel guide ....sujith chettante video kanadthinu Sheehan waiting ayirunnu ithu upload akkan.....but guys don't worry u are my favourites....sri, kathi , vinu ,akhil
Keralathil CZcams ine valare Professionally approach cheyuna Content Creator anu Sujith Bhagthan_ Peace
💯 really story' sujith bakthan love from Karnataka