ഡേയ് ഇത് ഇന്റർവ്യൂ ആണ് അല്ലാതെ BAR അല്ല 😂 DHYAN SREENIVASAN & AJU TEAM FUN INTERVIEW LATEST

Sdílet
Vložit
  • čas přidán 8. 09. 2023
  • DHYAN SREENIVASAN & AJU VARGHESE TEAM FUN INTERVIEW LATEST | Nimal palazhi | Navas Vallikkunnu | Unni | Nadikalil Sundari Yamuna
    Click here wa.me/919288005712
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919288005712
    wa.me/919288005712
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Dhyan Sreenivasan latest interview
    Dhyan sreenivasan interview
    Dhyan sreenivasan & Aju Varghese interview
    Dhyan Sreenivasan troll
    Dhyan sreenivasan interview troll
    Dhyan Sreenivasan thug life
    #NadikalilSundariYamuna #DhyanSreenivasan #Interview
  • Zábava

Komentáře • 753

  • @VarietyMediaVM
    @VarietyMediaVM  Před 9 měsíci +75

    Click here wa.me/919288005712
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919288005712
    wa.me/919288005712
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @irfanippu3774
    @irfanippu3774 Před 9 měsíci +590

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @arunramachandran6669
      @arunramachandran6669 Před 9 měsíci +1

      True

    • @NavasIndia
      @NavasIndia Před 9 měsíci +2

      മനോരമയുടെ ഇന്റർവ്യൂയിൽ കമന്റ് കണ്ടില്ലല്ലോ

    • @shahanas1884
      @shahanas1884 Před 9 měsíci

      Njanum

  • @Soulcouples
    @Soulcouples Před 9 měsíci +759

    തുടങ്ങിയത് മുതൽ അവസാനം വരെ ചിരിച്ച ഒരേ ഒരു ഇന്റർവ്യൂ 🔥🤣😂

  • @Adar5hjr
    @Adar5hjr Před 9 měsíci +291

    SKIP അടിക്കാൻ തോന്നാതെ പോയ ആദ്യത്തെ Interview 😂❤️🔥

    • @athinjohn2202
      @athinjohn2202 Před 9 měsíci +1

      Anchor'nte samsaram kond mathram....

  • @shabeershamsu7962
    @shabeershamsu7962 Před 8 měsíci +38

    ധ്യാനും നവാസും തമ്മിലുള്ള ബോണ്ടിംഗ് സൂപ്പർ...രണ്ട് പേരും പരസ്പരം എന്തും പറയാനും കളിയാക്കാനും പോന്ന ആത്മ മിത്രങ്ങൾ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു..... ഇത്തരം സൗഹൃദങ്ങൾ ഒരു ഭാഗ്യമാണ്.... സൗഹൃദങ്ങൾ ആസ്വാദ്യകരവും ആഘോഷമാകുന്നതും കാണാൻ കഴിഞ്ഞു.... .. രണ്ടാൾക്കും സ്പെഷ്യൽ താങ്ക്സ്.

  • @B__1996
    @B__1996 Před 9 měsíci +136

    ഫുൾ ചിരിച്ച് ഇരുന്ന കണ്ട interview... പടം ഹിറ്റ് ആവട്ടെ...😊🎉

  • @shihab453
    @shihab453 Před 9 měsíci +257

    കണ്ടോണ്ട് ഉറങ്ങന്നുവെച്ചായാ ചിരിച്ചു ഉറക്കം പോയി 🤣🙏🏻

  • @younasedakulath5665
    @younasedakulath5665 Před 9 měsíci +1056

    എന്റെ പൊന്നോ ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നവർ ആരൊക്കെ ഉണ്ട്?

  • @shahinsha_18
    @shahinsha_18 Před 9 měsíci +173

    കുറെ പ്രശ്നങ്ങൾ ആയിരിക്കുകായിരുന്നു പക്ഷെ മനസ് തുറന്നു ചിരിക്കാൻ പറ്റി ഇപ്പോൾ ❤️

  • @mohammedsafiullah4415
    @mohammedsafiullah4415 Před 9 měsíci +110

    ഈ ഇന്റർവ്യൂ ഒരു രണ്ട് മണിക്കൂർ ആക്കി തീയേറ്ററിൽ ഇട്ടാൽ ഞാന് പൈസ കൊടുത്തു കാണും interview king

  • @arungopal7866
    @arungopal7866 Před 9 měsíci +178

    ആദ്യം ആയിട്ടാണ് ഒരു interview കണ്ടിട്ട് ഞാൻ ഇത്രേം ചിരിക്കുന്നത്...
    🤣🤣🤣🤣🤣🤣

  • @jkpvgsm
    @jkpvgsm Před 9 měsíci +63

    ധ്യാൻ ശ്രീനിവാസൻ 😁പടം പൊളിഞ്ഞാൽ എന്താ ഇന്റർവ്യൂ മൊത്തം സൂപ്പർ ഹിറ്റ് 😁

  • @fahadcraftart2431
    @fahadcraftart2431 Před 9 měsíci +115

    ഈ ഇന്റർവ്യൂ തന്നെ ഒരു സിനിമ ആക്കി എടുത്തൂടെ
    കുറെ ചിരിക്കാനുണ്ട് 😆🤣😆

  • @BILAL-rq8cg
    @BILAL-rq8cg Před 9 měsíci +194

    Interviewകളിലെ CIDമൂസ 😂😂😂😂 എജ്ജാതി comedy അവസാനം വരെ ചിരിച്ചു ഒരു വഴിയായി 😍😍😍

  • @wizard-gaming604
    @wizard-gaming604 Před 9 měsíci +81

    എന്റെ മോനെ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി,ധ്യാൻ വേറെ ലെവൽ ആണ് ഇന്റർവ്യൂ കാണാൻ സൂപ്പർ ആണ്

  • @AnasJRahim-2.0
    @AnasJRahim-2.0 Před 9 měsíci +34

    അവതാരകന്റെ തന്ത്രങ്ങൾ ഒക്കെ ധ്യാൻ, അജു പൊളിച്ചു കയ്യിൽ കൊടുത്തു.

  • @shamlaroy6114
    @shamlaroy6114 Před 9 měsíci +100

    ഇങ്ങനെ വേണം ഇന്റർവ്യൂ കാണാൻ തന്നെ എന്ത് ഹാപ്പി യാ 🤣🤣🤣🤣🤣🤣🤣🥰🥰

  • @nidhiponnuz
    @nidhiponnuz Před 9 měsíci +31

    മൂവി കണ്ടു (സെപ്റ്റംബർ 16ന് )കുറേ ചിരിച്ചു 👌
    എനിക്ക് ഇഷ്ടം ആയി

  • @LatheefB-yn7ct
    @LatheefB-yn7ct Před 9 měsíci +125

    Dhyan best interview ever🔥

  • @maneeshmanu5704
    @maneeshmanu5704 Před 9 měsíci +31

    🤣😂വിഷമിപ്പിച്ചു ഇരിക്കുമ്പോൾ കാണാൻ പറ്റിയ ഒരു പൊളി ഇന്റർവ്യൂ 🔥🔥🔥

  • @abhishekcs6415
    @abhishekcs6415 Před 9 měsíci +56

    വെറുതെ വെച്ചതാ ഫുൾ ഇരുന്ന് കണ്ടു pwoli interview 😂😂😂😂

  • @keralayahtrikan
    @keralayahtrikan Před 9 měsíci +86

    വേറെ ലെവൽ ❤❤❤അജിൻ പൊളിച്ചു 😃😃ആ പ്രേമ കഥയൊക്കെ നാച്ചുറൽ ആയി തന്നെ അവതരിപ്പിച്ചു 🥰🥰അടിപൊളി 🎉

  • @itsSHOWTYM
    @itsSHOWTYM Před 9 měsíci +47

    ഇത് interview ആണ്, ബാറിൽ ഇരുന്ന് അടിച്ചോണ്ടിരിക്കയല്ല 😅

  • @akhilmathew8921
    @akhilmathew8921 Před 9 měsíci +64

    ബസിൽ ഇരുന്ന് ഹെഡ്സെറ്റ് വെച്ച് കണ്ട് ചിരിച് ചിരിച് ആളുകൾ എല്ലാം നോക്കി 😂

  • @ninusomanath
    @ninusomanath Před 9 měsíci +74

    ലെ ധ്യാൻ - ഇവൻ കൊള്ളാം നമുക്ക് പറ്റിയ വൈബ് .😂😂😂

  • @GOSH_VLOG
    @GOSH_VLOG Před 9 měsíci +31

    എന്റെ മോനെ ഇജ്ജാതി ഇന്റർവ്യൂ 😂... ചിരിച്ചു മരിച്ചു 😂😂😂..

  • @pb7269
    @pb7269 Před 9 měsíci +45

    Dhyan and dump anchor, perfect combo 🎉💥

  • @pranavchembracutz9083
    @pranavchembracutz9083 Před 9 měsíci +33

    Anchor Superbly imitated Stars....fully entertained interview....Dhyan❤

  • @Zyerogamer
    @Zyerogamer Před 9 měsíci +63

    20:07 epic 😆😆

  • @naveenr1467
    @naveenr1467 Před 9 měsíci +33

    Enthokke paranjalum interviewkil dhyan is ❤️🔥👑

  • @athulyachonamkandathil4030
    @athulyachonamkandathil4030 Před 9 měsíci +29

    Interview സ്റ്റാറ്റസ് കണ്ടു വന്നതാ.. ചിരിച്ചു ഉറക്കം പോയി 😆😆🙏

  • @judhan93
    @judhan93 Před 9 měsíci +21

    അന്നും ഇന്നും ഇന്റര്‍വ്യു king ധ്യാന്‍ തന്നെ❤🎉

  • @ashiquehamsa7801
    @ashiquehamsa7801 Před 9 měsíci +22

    എന്റെ മോനെ ഇജ്ജാതി ഇന്റർവ്യൂ 😅💯
    ചിരിച്ചു ചിരിച്ചു ചത്തു

  • @Siyadvga
    @Siyadvga Před 9 měsíci +54

    Ajin ന്റെ ബ്രില്യൻസ് ആണ് ഈ ഇന്റർവ്യൂ ഇത്രയ്ക്കു രസകരമാക്കിയത് വേണ്ടപ്പോൾ വേണ്ട പോലെ മാത്രം ഇടപെട്ട് അവർക്ക് കേറി കളിക്കാൻ നല്ല സ്പേസ് ഇട്ട് കൊടുത്ത👍

    • @Sk-bv4ej
      @Sk-bv4ej Před 9 měsíci

      Avan pottana

    • @douluvmee
      @douluvmee Před 9 měsíci +23

      Lavan brilliant aanu ennu parayuna Nee aanu ettavam velya pottan 😂😂😂😂😂

    • @Siyadvga
      @Siyadvga Před 9 měsíci +2

      @@douluvmee Thanks

    • @vidhyarajl4363
      @vidhyarajl4363 Před 9 měsíci +1

      ​@@douluvmeeഈ പുള്ളിയെ എല്ലാരും ഇങ്ങനെ trollaan കാര്യം nthaa..മിക്കവാറും interview ന് താഴെ cmt കണ്ടിട്ടൊണ്ട്.. കാര്യം എന്താന്ന് മനസ്സിലായിട്ടില്ല

  • @mercyjoseph9825
    @mercyjoseph9825 Před 2 měsíci +2

    ധ്യാനും വിനീതും തമാശ പറയുമ്പോഴും മറ്റുള്ളവരുടെ കൂടെ അവരും എൻജോയ് ചെയ്തു ചിരിക്കും അതാണ് അവരുടെ പ്രത്യേകത❤

  • @SeriesShort
    @SeriesShort Před 9 měsíci +17

    ഇതിൽ നമ്മുടെ മാറിമായത്തിലെ ഉണ്ണി ഉണ്ട് അടിപൊളി അഭിനയമാണ്

  • @adventuretours77
    @adventuretours77 Před 9 měsíci +34

    തുടക്കത്തിലേ interviewer പൊട്ടൻ കോമഡി ആക്കി, പിന്നെ മൊത്തം കോമഡി 😂

  • @amazingsulthan
    @amazingsulthan Před 9 měsíci +20

    9:10 അടിപൊളി പാട്ട് 😆😆

  • @nummamalayalikal4225
    @nummamalayalikal4225 Před 9 měsíci +200

    ചിരിച്ച് ചത്തു 😂 Interview king🔥

  • @Emoboy7
    @Emoboy7 Před 9 měsíci +16

    Dhyan pwoliii🔥

  • @__mayavii__
    @__mayavii__ Před 9 měsíci +16

    പടം ഹിറ്റ് അയില്ലേൽ എന്താ.. ഇത് തന്നെ ധാരാളം 😅🎉

  • @sportstalkbyaakash6297
    @sportstalkbyaakash6297 Před 9 měsíci +24

    That girl is saved💛..

  • @nandhurnairyamuna7714
    @nandhurnairyamuna7714 Před 9 měsíci +10

    മുഴുനീളെ കോമഡി 👌🏻👌🏻👌🏻
    ഇന്റർവ്യൂ ❤️❤️❤️ പടം ഹിറ്റ്‌ അടിക്കട്ടെ 👍🏻👍🏻👍🏻💯

  • @History_Mystery_Crime
    @History_Mystery_Crime Před 9 měsíci +38

    Achor oru vaanam aan... But dhyan nd team polich adukki❤🎉🎉

  • @noufalzayn3475
    @noufalzayn3475 Před 9 měsíci +10

    Ntaa monee super interview....🔥🔥🔥🔥🔥👏👏👏👏👏👏👏

  • @Eliz1521
    @Eliz1521 Před 9 měsíci +15

    Ellavarum Sooper aayittundu 😂😂
    Ajin 👌👌👌

  • @jijogeorge7578
    @jijogeorge7578 Před 9 měsíci +5

    എന്റെ പൊന്നു ധ്യാനേ... നിന്നെകൊണ്ടു ഒരു രക്ഷയും ഇല്ല മുത്തേ

  • @jaganvprabha885
    @jaganvprabha885 Před 9 měsíci +41

    Ajin chetta pwli oru rekshayilla🤣🔥❤️❤️

  • @Roaring_Lion
    @Roaring_Lion Před 9 měsíci +14

    രണ്ടുദിവസമായി ഈ മൊതലിൻ്റേ ഇൻറർവ്യൂ കാണലാണ് എൻറെ പണി.
    Chalo.... വേഗം അടുത്ത ഇൻറർവ്യൂ കാണാൻ പോകാം

  • @paruammaamma1505
    @paruammaamma1505 Před 9 měsíci +3

    ധ്യാൻ ഒരു പൊളിയാ മച്ചാനേ. ഒരുപാട് ഇഷ്ടം. നല്ല മോനാണ്.

  • @rijunrajriju895
    @rijunrajriju895 Před 9 měsíci +127

    ധ്യാനിന്റെ ചിരി 😂

  • @sujathas2419
    @sujathas2419 Před 9 měsíci +15

    ചിരിച്ചു ചത്തു ❤️

  • @Ijas_ahmd
    @Ijas_ahmd Před 9 měsíci +13

    The best!!! ❤

  • @Leshunaryan
    @Leshunaryan Před 9 měsíci +15

    Adpoli interview ayrnu.. Starting to ending vere chiripichu.. Anchor nte breakup prnjpm vishmyi.😢.. Purme chirikan mtre srmkulu ulil etra vednchlum.. Ithl prnjapole nyt ayrku mansil koodthl burden aakunth... Kurch tym edkum moveon chyn.. Ee pain areyum kaanknd avle munpil jaycht thne jeevknm.. Urpytum regret chyum aa penn.. Orupd per anubvkuna avstyn.. Ee timelim ingne chirikanum nanyt interview chynim ptundngl you are great. ❤❤

  • @ashcreatives9118
    @ashcreatives9118 Před 9 měsíci +32

    VERE LEVEL COMEDY ! KING OF INTERVIEW

  • @himean681
    @himean681 Před 9 měsíci +16

    Dhyan nannayi paadunnu……wish to hear more songs

  • @BILAL-rq8cg
    @BILAL-rq8cg Před 9 měsíci +29

    മുത്തേ മിമിക്രി പൊളിച്ചു 😍😍😍😍... പിന്നെ അവൾ നേരത്തെ പോയത് നന്നായി ഇങ്ങനെത്തെവളൊക്കെ എപ്പോഴായാലും പോകും.....

  • @archana_nanda
    @archana_nanda Před 9 měsíci +67

    Part 2 venamennu thonniya interview ❤❤❤ anchor um guests ellam oree powliiiii😂😂😂😂 chirichu vayyathaiiiiii😂😂😂😂😂😂 Adipowlii ❤

  • @delshyanto
    @delshyanto Před 9 měsíci +2

    Interview king Dhyan sreenivasan❤

  • @calciumcannons4654
    @calciumcannons4654 Před 9 měsíci +21

    ചിരിച്ചു ചിരിച്ച് തളർന്നു 😂😂😂😂😂😂മൂന്നാമത്തെ വട്ടം കാണുവാ 😂😂😂😂😂❤❤❤❤❤❤

  • @freddysanthosh3601
    @freddysanthosh3601 Před 9 měsíci +29

    Dhyanum anchorum😂😂😂🔥🔥

  • @vysakhoudil7895
    @vysakhoudil7895 Před 9 měsíci +30

    ചെറുതായിട്ടൊന്ന് മിനുങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു😂😂

  • @raafy1983
    @raafy1983 Před 9 měsíci +6

    ഒരു നല്ല ഇൻ്റർവ്യൂ ❤

  • @arjunk2606
    @arjunk2606 Před 9 měsíci +10

    Endammo.
    Vere
    .level
    Sanam❤❤🎉🎉

  • @user-bs3ff9nh3j
    @user-bs3ff9nh3j Před 9 měsíci +2

    Dhyan chettan uyir❤🎉 dhyan chettan illankil onninum pattatha interview ayene

  • @frintocs2867
    @frintocs2867 Před 9 měsíci +45

    Mind refresh aayi😂😂

  • @shalushabab8717
    @shalushabab8717 Před 9 měsíci +24

    ഉണ്ണിച്ചേട്ടൻ ഫാൻസ്‌ ലൈക്‌ ബട്ടൻ 🤍

  • @iniithumkudeullu
    @iniithumkudeullu Před 9 měsíci +17

    ചിരിച്ചു 😂😂😂😂❤❤❤❤❤

  • @villangaminghub5207
    @villangaminghub5207 Před 9 měsíci +2

    Ithra nalla interview ithuvare kandittm lla kanan sadhyatha ndo nnu ariyathoola chetta poli poli❤

  • @MarieaPinkle
    @MarieaPinkle Před 9 měsíci +3

    Njan 2nd time aanu ningalde interview kaanunnath... ah kuthithiruppu kazhinjathil pinne skip adikkathe ullu... but ith super aanu... mattullavarde life il keriii views nu vendiii oronnu parayunnathinulum ingane chey chetta...

  • @aneesh-x2g
    @aneesh-x2g Před 9 měsíci +7

    ആ ഇന്റർവ്യൂ ചെയ്യുന്നവനെ സൂക്ഷിക്കണം ഒരു നല്ല പൊട്ടൻഷ്യൽ അവനിൽ കാണുന്നണ്ട് ഭാവിയിൽ സിനിമയിൽ കാരക്ടർ വേഷങൾ കോമഡി വേഷങൾ ചെയ്തേക്കാം പിന്നെ ഇന്റർവ്യൂ ഓൾ റെഡി സൂപ്പർ ആണ് തൊലിക്കട്ടി കണ്ടാമൃഗം തോറ്റ് പോകും

  • @Nidhinnidhi54
    @Nidhinnidhi54 Před 9 měsíci +87

    Interview oru rekshayila.. Pwolli.. 100% funn..😂😂😂

  • @athulprem4151
    @athulprem4151 Před 9 měsíci +13

    Dhyan song superb😂😂

  • @sanandhu_
    @sanandhu_ Před 9 měsíci +10

    ഉണ്ണിരാജ് 😍(മറിമായം )👍🏻)

  • @bbbeautytips4168
    @bbbeautytips4168 Před 9 měsíci +10

    😂😂😂❤❤❤ dhyan chettannn❤

  • @AnjuTech5
    @AnjuTech5 Před 9 měsíci +6

    Variety media yudea oru nall interview kanduu😊❤❤1st time..

  • @sreekanth___
    @sreekanth___ Před 9 měsíci +5

    നീ രാവിലെ മുതൽ ഇരുട്ടും വരെ ഇവരുടെ കൂടെ ഇരുന്നാൽ പിന്നെ പെണ്ണും വേണ്ട ഒന്നും വേണ്ട വേറെ ഒരു വൈബിൽ ആകും എല്ലാം മറന്നു ❤😊

  • @archanas9230
    @archanas9230 Před 9 měsíci +4

    Comment idathirikan pattunilla.. ithupoloru masss interview.. starting thottu last vare 😂😂🤣🤣

  • @harikrishnanam4275
    @harikrishnanam4275 Před 9 měsíci +24

    ചുമ്മാ ഒന്ന് വെച്ചതാ... ഫുൾ കണ്ടിരുന്നു പോയി 😂❤

  • @Noobcarlo
    @Noobcarlo Před 9 měsíci +25

    ഇതിപ്പോ ആരാ interview എടുക്കുന്നേ😂😂👀🔥🤣

  • @manu1530
    @manu1530 Před 9 měsíci +2

    Dhyan Supremecy 😂❤️😍

  • @muthuswami7315
    @muthuswami7315 Před 9 měsíci +1

    ഈ അവതാരകന്റെ ഇന്റർവ്യൂ എല്ലാം ഇങ്ങനെ ആണല്ലോ.... ചിരിച് മരിക്കും......

  • @abinjohnson2121
    @abinjohnson2121 Před 2 měsíci +3

    🥰😌Stress medicine 🥰
    ♥️✨DHYAN FANS ASSEMBLE ✨♥️

  • @vishnumk107
    @vishnumk107 Před 9 měsíci +6

    ധ്യാൻ 🤗❤ 😄അജു 💙🤗😄

  • @munshidckd5060
    @munshidckd5060 Před 9 měsíci +22

    Poli interview😀😀

  • @OdappazhamMedia
    @OdappazhamMedia Před 5 měsíci +4

    കിടു ഇന്റർവ്യൂ ❤😂 ചിരിച്ചു ഒരു പരുവമായി

  • @Foodrunner343
    @Foodrunner343 Před 9 měsíci +25

    😂😂😂 e episode oru padam akki theatrel erakan patuo 😹😹🔥

  • @VijAy54724
    @VijAy54724 Před 9 měsíci +16

    fever pidichu kili poyirunna enne poya kilikale okke dhyan nte interview kandu thirike kondu vannu....❤l🤣i❤

  • @dreamrider5727
    @dreamrider5727 Před 9 měsíci +13

    21:15 Machane poli Mimics ⚡️👌🏼👏🏻 😂

  • @abdulgafooredappal667
    @abdulgafooredappal667 Před 9 měsíci +19

    ആങ്കർ സ്വയം വിഢിയാകുന്നപോലെ തോന്നി അച്ഛന്റെ കാര്യം ഒക്കെ പറഞ്ഞപ്പോൾ.
    പക്ഷെ ചിരിക്കാൻ വകയുണ്ടായിരുന്നു

    • @Zarah3300
      @Zarah3300 Před 9 měsíci

      Yes pulli chammipoyi😂😂😂

  • @Im_Sharan
    @Im_Sharan Před 9 měsíci +37

    15:12😂😂😂😂😂😂😂😂
    17:18 Onwards..entte Ponadave 😂😂😂😂😂chirichu oru vazhi aiii...pavam chekkan 😂😂😂
    18:50 Pavam, eda changayii olu potte 1000 kuttyole kittum..🤩🤩
    19:19 Chennai😅😆😆
    21:15 Wow man.. Impressed muthe ❤

  • @rameezraz2981
    @rameezraz2981 Před 9 měsíci +10

    എജ്ജാതി 😂😂😂 മനുഷ്യന്മാർ

  • @omrloft7145
    @omrloft7145 Před 4 měsíci +1

    interview King Dhyan 🔥 ഇഷ്ടം 🔥

  • @Rohith_1845
    @Rohith_1845 Před 9 měsíci +2

    Dhyan chettan interview eppo kandalum chirich oru vazhiyakum polich🤣🤣🤣🤣

  • @mpaul8794
    @mpaul8794 Před 9 měsíci +5

    ധ്യാൻ മോൻ വന്നേ 🙏🙏😘😘😘

  • @jishnurajesh5756
    @jishnurajesh5756 Před 9 měsíci +24

    ഇത്രേം ചിരിച്ചത് കൂട്ടുകർക്കിട്ട ഊക്കിയ, ആ ഒരു feel കിട്ടി😅

  • @MrArunantony
    @MrArunantony Před 9 měsíci +3

    The One and only interview king 🤴

  • @akhilvkm80444
    @akhilvkm80444 Před 9 měsíci +9

    3:00 start🤗

  • @maxinproytb
    @maxinproytb Před 9 měsíci +4

    *video le aadya 2 min ore pole thug um ookalum oru bgm ❤...otta peru Anirudh
    ...The brand

  • @Worldofaswin
    @Worldofaswin Před 9 měsíci +36

    17:00 ഒരുത്തൻ ഒരു വിഷമം പറയുമ്പൊ ആണോ ഊക്കുന്നത് ?😂😂😂