ആങ്കറിനെ പൊട്ടിക്കരയിപ്പിച്ചു ധ്യാൻ😱 DHYAN SREENIVASAN INTERVIEW LATEST| BINU ADIMALI | JAILER MOVIE

Sdílet
Vložit
  • čas přidán 11. 08. 2023
  • DHYAN SREENIVASAN INTERVIEW LATEST| BINU ADIMALI | JAILER MOVIE
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Dhyan Sreenivasan interview Latest
    Binu Adimali Interview Latest
    Dhyan sreenivasan troll
    Dhyan sreenivasan latest film
    Dhyan interview
    Dhyan interview variety media
    Dhyan sreenivasan star magic
    Dhyan sreenivasan thug
    Dhyan thug
    Dhyan sreenivasan marriage
    Dhyan interview with mastani
    Dhyan interview shorts
    Dhyan interview malayalam
    Dhyan interview troll
    Dhyan interview old
    Binu adimali thugs
    Sreenivasan & Rajnikanth
    #Jailer #dhyansreenivasan #interview
  • Zábava

Komentáře • 424

  • @irfanippu3774
    @irfanippu3774 Před 10 měsíci +626

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂

    • @kukku128
      @kukku128 Před 10 měsíci +15

      നിനക്ക് ഒന്നും വേറെ പണി ഇല്ലെ

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Před 10 měsíci +9

      ഞാനും ഒരു വഴിക്കായി, പിന്നെ അവിടന്ന് ഒരു ഓട്ടോ വിളിച്ചാ വീട്ടിൽ വന്നത്... 🙄🙄🙄

    • @preethasunil1444
      @preethasunil1444 Před 10 měsíci +1

      Ente ammayum appolum kannum😂

    • @MikeVijayan-2.0
      @MikeVijayan-2.0 Před 10 měsíci +2

      @@SudheerBabu-AbdulRazak 🤣🤣🤣

    • @RASAD7087
      @RASAD7087 Před 10 měsíci

      ചള്ളിമാലി ഓക്കേ ഇന്റർവ്യൂ എടുക്കാൻ ആൾ ഉണ്ടോ ഈ മൂവി അപ്പോൾ ചള്ളി നിറഞ്ഞു വരികളയാൻ അളെ നിർത്തിട് ഉണ്ടോ 😂😂😂😂😂

  • @muhammedafazkk3364
    @muhammedafazkk3364 Před 10 měsíci +863

    മറ്റുള്ള ചില anchors നെ പോലെ അനാവശ്യമായി ചിരിച്ചു ബോറടിപ്പിക്കാത്ത നല്ലൊരു anchor 🔥🔥

  • @sreejeshsree.g4771
    @sreejeshsree.g4771 Před 10 měsíci +252

    പാവം കുട്ടി പേടിച്ചുപോയികാണും എന്നാലും ഇന്റർവ്യൂ സൂപ്പർ❤❤

  • @_.m_i_p._3045
    @_.m_i_p._3045 Před 10 měsíci +70

    ധ്യാൻ ചേട്ടൻ മെലിഞ്ഞിട്ടുണ്ട് super❤❤

  • @uptodayvlogs5246
    @uptodayvlogs5246 Před 10 měsíci +245

    അവതരണം നന്നായി കാരണം ചുമ്മചിരിച്ച് ആളെ കളിയാക്കില്ല നന്ദി ❤❤

  • @Takeiteasymedia
    @Takeiteasymedia Před 10 měsíci +337

    സമയം ഒന്നര ആയി എന്ന് പറഞ്ഞതിന് anchor ന്റെ കണ്ണ് നിറഞ്ഞു. ചില ആളുകൾക്ക് സങ്കടപെടാൻ പ്രത്യേകിച്ച് കാരണം വേണ്ട.

  • @RemyaViji15
    @RemyaViji15 Před 10 měsíci +189

    നല്ല ഇൻ്റർവ്യൂ. മറ്റുള്ള വീണ , പാർവതി അവരെ പോലെ ചിരിച്ച് വെറുപ്പിക്കുന്നനില്ല

    • @fathimainayath
      @fathimainayath Před 10 měsíci +3

      But veroru anchor undd name anakha bayankara cute aanh kaanaan aa anchorum nallethaan ee anchorum nallathaan ee anchorum cute ah ivare rand pereyum aan enikk kooduthal ishtam Pinnhe manushyare chummathe veruppikkunnilla

  • @Anjel379
    @Anjel379 Před 10 měsíci +40

    ❤❤❤❤❤❤❤❤സൂപ്പർ മൂന്നു പേരും
    നല്ല വ്യക്തിത്വവും ഉണ്ട്
    എന്തിനാ മോള് കരഞ്ഞത് നല്ല ഇന്റർവ്യൂ ആയിരുന്നു kto 🌹🌹🌹🌹🌹🌹🌹🌹

  • @johndhinha8121
    @johndhinha8121 Před 10 měsíci +16

    നല്ല interview ആണ് അവതരണം നന്നായിണ്ട്

  • @mass_media5835
    @mass_media5835 Před 10 měsíci +5

    Super interview👏👏👍😘aa karachilum koodiyayappol onnude gambheeram🥰

  • @mpaul8794
    @mpaul8794 Před 9 měsíci +2

    Dhyan mon vanneee❤❤❤

  • @faayudubai9222
    @faayudubai9222 Před 10 měsíci +11

    ഈ കുട്ടി അടിപൊളി ആണ് 😍

  • @anithanair697
    @anithanair697 Před 10 měsíci +54

    നല്ല interview. ബോധമുള്ള അവതാരക🎉. all the best

    • @binkhalid4481
      @binkhalid4481 Před 10 měsíci +1

      Paranju parayipichapole 😂

    • @shiyan4744
      @shiyan4744 Před 10 měsíci

      ​@@binkhalid4481ninak ethaa myrea ella ommentsilloom ith thannea annallo nee paeaynea

  • @ansonantony5258
    @ansonantony5258 Před 10 měsíci +71

    കരയുന്ന സീൻ കാണാൻ, വീണ്ടും വന്നു 😊
    എന്തായാലും interview നല്ല റീച്ച് ആയിട്ടുണ്ട് 🙌
    All the best @iammastani, Katta waiting for your next interviews ❤

  • @binduanil1033
    @binduanil1033 Před 10 měsíci +28

    Nalla sundharikkutti❤mastani variety Peru,innocent face,inganoru interview ithu vare kandittilla, God bless you molu❤

    • @zareena-ou7it
      @zareena-ou7it Před 2 měsíci

      Aro Pranjal paryu picha poe ind allaki mastaniyude fake account aryikum

  • @aiswaryakb6685
    @aiswaryakb6685 Před 10 měsíci +14

    2:55 ധ്യാൻ ചേട്ടനും ബിനു അടിമലിയും ആഹാ കൊള്ളാം

  • @sujithsujithks2388
    @sujithsujithks2388 Před 10 měsíci +14

    Paavum 🙉💞💞👍👍👍

  • @vishnucjvishnucj
    @vishnucjvishnucj Před 10 měsíci +74

    അവതരണം നന്നായി all the best🎉🎉🎉

  • @Sree794
    @Sree794 Před 10 měsíci +5

    നല്ല ഇന്റർവ്യൂ ആയിരുന്നു mastani. .കണ്ടിരിക്കാൻ നന്നായിട്ടുണ്ട്. .അവതരണം ഇഷ്ടപെട്ടു. ..

  • @d4dr312
    @d4dr312 Před 10 měsíci +50

    ചിരിയുടെ രാജാവ് എത്തി 🔥

  • @chankyan6982
    @chankyan6982 Před 10 měsíci +7

    Mastani 👍 your are smart great & good ഇന്റർവ്യു , keep going, Good future is wating for you 👌🌹We pray for you 👍

  • @saranghh._
    @saranghh._ Před 10 měsíci +184

    പാർവതിക്ക് ഒത്ത എതിരാളി തന്നെ ഈ കുട്ടി... ❤️😜😌

  • @AmkMedia143
    @AmkMedia143 Před 10 měsíci +3

    അടിപൊളി ഇന്റർവ്യൂ

  • @muhammedfarisp717
    @muhammedfarisp717 Před 10 měsíci +9

    All the best anchor🤗♥️

  • @vishnupettikkal8983
    @vishnupettikkal8983 Před 10 měsíci +3

    Cute koch ❤😁😌😌

  • @VarunAnthony1983
    @VarunAnthony1983 Před 10 měsíci +15

    മിടുക്കി കൊച്ച്
    നന്നായിരുന്നു
    Excellent 💯

  • @jayansindhu8615
    @jayansindhu8615 Před 10 měsíci +33

    Anchor pavamkutty❤. Nice interview... 😍

  • @anjalisree8183
    @anjalisree8183 Před 10 měsíci

    Dhyan ❤️❤️❤️

  • @lijin-xf1ds
    @lijin-xf1ds Před 10 měsíci +56

    മസ്താനി മൊഞ്ചത്തി കുട്ടി 💞ഫാൻ ആക്കി കളഞ്ഞു ♥️

  • @abhishekcs6415
    @abhishekcs6415 Před 10 měsíci +73

    ധ്യാന്റെ വണ്ണം കൊറഞ്ഞപ്പോ ലുക്ക്‌ വെച്ചിട്ട് ഒണ്ട് ❤️😍

  • @hamdanqatar2305
    @hamdanqatar2305 Před 10 měsíci +9

    Celebrity and fame addiction kooduthal ullond avalkk nalla tension und but was nice 😂 especially dhayan nte handling the situation was awesome ❤ aval innocent ayondanenn thonunnu humour sense kuravanu

  • @shafeeqat957
    @shafeeqat957 Před 10 měsíci +22

    ധ്യാൻ തടി കുറച്ച് സെറ്റായി വരുന്നുണ്ട് 👍👍👍കീപ് ഇറ്റ് അപ്പ്‌ 👍👍👍👍

  • @mithun__sk
    @mithun__sk Před 10 měsíci +34

    dyan thadi koranje 🔥🔥🔥🔥

  • @kashifminhaj4450
    @kashifminhaj4450 Před 10 měsíci +40

    നന്നായി ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് എന്തൊരു കഷ്ടമാണ് 😢😢
    ധ്യാൻ ❤️❤️❤️😍😍😍
    ബിനു ❤️❤️❤️😍😍😍

  • @muhammadsafeersafeer4247
    @muhammadsafeersafeer4247 Před 10 měsíci +2

    Anchor super 🥰🥰annn
    Nalla avatharanam

  • @BIBINBBMOLU
    @BIBINBBMOLU Před 10 měsíci +2

    Paavam🥰🥰

  • @remyaammu2481
    @remyaammu2481 Před 10 měsíci +47

    വണ്ണം പോയപ്പോൾ അടിപൊളി ലുക്ക് 🥰

  • @shamlaroy6114
    @shamlaroy6114 Před 10 měsíci +8

    വന്നല്ലോ താരം 🥰🥰🥰🥰

  • @anishvb1661
    @anishvb1661 Před 10 měsíci +42

    Anchoring നന്നായിട്ടുണ്ട് , ആദ്യത്തെ ഇന്റർവ്യൂ എന്ന നിലക്ക് വളരെ നന്നായിട്ടുണ്ട്. കുറച്ചു കോൺഫിഡൻസ് ലെവൽ കുറഞ്ഞു പോയി എന്നത് ഒഴിച്ചാൽ ബാക്കി വളരെ നന്നായിട്ടുണ്ട്. ധ്യാൻ ചേട്ടനോടും & ബിനു ചേട്ടനോടൊപ്പം പിടിച്ചു നിക്കാൻ എളുപ്പമല്ല . അവർ രണ്ടുപേരും കൌണ്ടർ കിങ്‌സ് ആണ്. ധൈര്യമായിട്ടു മുന്നോട്ടു പൊക്കോ ..
    variety media ഒരു suggestion , ഒരു പുതിയ anchor ഒക്കെ ആകുമ്പോൾ ഇത്രെയും experience ആയ നിങ്ങൾ anchorinu ഒരു suggestions & guidence ഒക്കെ കൊടുക്കണ്ടേ ? അവരുടെ ചോദ്യങ്ങൾ ഒന്ന് മുൻകൂട്ടി പ്ലാൻ ചെയ്തു കൊടുക്കണ്ടേ ?. ഇന്റർവ്യൂ ഒന്ന് നന്നായിട്ടു സ്ക്രിപ്റ്റ് ചെയ്തു കൊടുക്കണമായിരുന്നു .
    anchor you did very well . keep going .

    • @user-xx2yh3jq6v
      @user-xx2yh3jq6v Před 10 měsíci +1

      True✨

    • @Miscxpres
      @Miscxpres Před 10 měsíci +1

      Variety മീഡിയ പോലെയുള്ള ചാനലുകൾക്ക് സ കരച്ചിൽ ആണ് വേണ്ടത്..അത് കൊണ്ടല്ലേ അവർ കരച്ചിൽ ക്യാപ്ഷൻ, thumbnail ഒക്കെ ആളി ഇട്ടിരിക്കുന്നത്

  • @arunkpkp1
    @arunkpkp1 Před 10 měsíci +2

    nalla kutty,,,,keep going....

  • @engineer9458
    @engineer9458 Před 10 měsíci +9

    അടിമാലി👍👍 ധ്യാൻ 👍

  • @Ironmanj37
    @Ironmanj37 Před 10 měsíci +3

    നല്ല anchoring ❤

  • @mrambroz3953
    @mrambroz3953 Před 10 měsíci +2

    Anchor chechi powli ayrinu .👍😊🩷

  • @satheeshkumar-nm5rz
    @satheeshkumar-nm5rz Před 6 měsíci +1

    very good interview.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 10 měsíci +1

    എന്റെ പൊന്നോ ധ്യാൻ 😍😍😍❤️

  • @shardul.freestyles5720
    @shardul.freestyles5720 Před 9 měsíci +1

    ധ്യാൻ❤❤❤❤

  • @arunkumar-rf3nk
    @arunkumar-rf3nk Před 4 měsíci

    നല്ല interview 👍🏻👍🏻

  • @sajimmarkose1862
    @sajimmarkose1862 Před 10 měsíci +13

    Mastani.. Simply awesome. 😍

  • @SasiKumar-oe4pn
    @SasiKumar-oe4pn Před 10 měsíci +1

    Nalla Avatharanam

  • @ananduanandu5178
    @ananduanandu5178 Před 10 měsíci +7

    CUTE ANCHOR ISHTTAM AAYI 🥰

  • @nekarodoesminecraft5801
    @nekarodoesminecraft5801 Před 10 měsíci +1

    Dhayan chettante jailer kandirikkum 🔥🔥🔥

  • @sejeerasejeera1419
    @sejeerasejeera1419 Před 10 měsíci +6

    Dyaan ചേട്ടാ slim ആയ്‌ട്ടുണ്ട് ❤

  • @shibinbalu88
    @shibinbalu88 Před 10 měsíci +9

    Dhyan chettaa poli...❤❤❤nigall Dhyan chettane vidallee.😂

  • @GayathriGayu-co5kp
    @GayathriGayu-co5kp Před 10 měsíci +3

    Nalla decent anchoring

  • @prabiprabilash6792
    @prabiprabilash6792 Před 10 měsíci +1

    First interview nannayittnd

  • @ManjuVibes
    @ManjuVibes Před 10 měsíci +2

    ❤❤❤❤

  • @rahulkp8898
    @rahulkp8898 Před 9 měsíci +1

    Good interview .contineu the show masthy with masthany ,,(fun)

  • @user-fk7gh6qd7l
    @user-fk7gh6qd7l Před 10 měsíci +29

    അടിപൊളി വീണയെ പോലെ വെറുതെ ചിരിക്കുന്നില്ല

  • @hariharan8330
    @hariharan8330 Před 10 měsíci +1

    Nalla adipoli anchor

  • @humanbeing6756
    @humanbeing6756 Před 10 měsíci +53

    കുട്ടിക്ക് സങ്കടം വന്നപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി, പാവം എന്റെ മോളു ❤

  • @manazirk4115
    @manazirk4115 Před 10 měsíci +1

    Anchor ❤️

  • @jishnusurendran6146
    @jishnusurendran6146 Před 9 měsíci +1

    Only watching for the cute anchor ❤

  • @user-xx2yh3jq6v
    @user-xx2yh3jq6v Před 10 měsíci +11

    നല്ല anchor മറ്റുള്ള anchorമാരെ പോലെ bor അടിപ്പിക്കുന്നില്ല show കാണാൻ തോന്നുന്നു ❤️❤️❤️

  • @KL_16_Broken_Soul
    @KL_16_Broken_Soul Před 10 měsíci +9

    Mastani ❤️‍🔥🌹

  • @bbbofficialz-binubernardba7758
    @bbbofficialz-binubernardba7758 Před 10 měsíci +1

    Nice conversation

  • @tijozvlog4156
    @tijozvlog4156 Před 10 měsíci +68

    😂😂😂ആ പഴിയും എനിക്കായി dhyan കരയുന്ന കുട്ടി യേ നൊക്കി 😊

  • @SIR_TECHY
    @SIR_TECHY Před 3 měsíci +2

    ആ കുട്ടിയെ അങ്ങ് കരയിപ്പിച്ചു 🥲 30:11

  • @Parusvijay
    @Parusvijay Před 10 měsíci +8

    Dhyan onnu othungitund. Good job Dhyan. 💪

  • @neethuramesh3780
    @neethuramesh3780 Před 10 měsíci +23

    Pavam kutti. ❤.. First time interview cheyyumbol arkkayalum tension undagille.. Atrem ullu....first interview ayadkond dyan kurachu support cheyyamayirunnu a kuttiye ennu thonni.. Endayalum a kutti kk iniyum nannayi interview cheyyan pattatte... 😊😊😊..

  • @anudevappu2408
    @anudevappu2408 Před 10 měsíci +41

    Anchor is so cute 🥰 i LOved it 💝 ee oruu interview oduu koodi big fan of MASTI with MASTANI❤😊

    • @iammastani
      @iammastani Před 10 měsíci +1

      ❤️🦋

    • @anudevappu2408
      @anudevappu2408 Před 10 měsíci

      @@iammastani 💝

    • @maana5623
      @maana5623 Před 10 měsíci +3

      ഇൻറർവ്യു നന്നായിരുന്നുട്ടോ @@iammastani
      😊👍

    • @nourinnoushad1766
      @nourinnoushad1766 Před 10 měsíci +1

      @@iammastani keep going 🥰

    • @amaldev4525
      @amaldev4525 Před 10 měsíci +1

      ​@@iammastanigood effort keep going ❤

  • @being_anson
    @being_anson Před 10 měsíci

    Anchor🤩

  • @johnwick-qi2ht
    @johnwick-qi2ht Před 10 měsíci +8

    ഈ മസ്താനി എന്തിനാ കരഞ്ഞത് മസത് ആയിട്ട് ഇരിക്കേണ്ട മസ്താനി 😍🔥😂

  • @sansjose7329
    @sansjose7329 Před 10 měsíci +1

    ബിനുചേട്ട ജയിലർ ടീസർ കണ്ടൂ ഒരു രക്ഷയും ഇല്ല poli കോമഡി ഇനി ചെയ്യിയേണ്ടി വരില്ല

  • @anjalihareendran7835
    @anjalihareendran7835 Před 10 měsíci +2

    Sadarana velam kudipikarapathiv bt this tym he answered very seriously

  • @svishnukumar3889
    @svishnukumar3889 Před 10 měsíci

    ❤❤

  • @bluem7365
    @bluem7365 Před 10 měsíci

  • @ANUSNTVM
    @ANUSNTVM Před 5 měsíci +2

    “MASTHI WITH MASTHANI” 👌

  • @taara2707
    @taara2707 Před 10 měsíci

    ❤❤❤❤❤❤❤❤

  • @GS-lv5dd
    @GS-lv5dd Před 10 měsíci

    😍

  • @harishadoor5204
    @harishadoor5204 Před 10 měsíci +13

    Paaavam kuttii.....❤❤

  • @riyassahil4999
    @riyassahil4999 Před 9 měsíci

    കൊള്ളാം

  • @nidhiponnuz
    @nidhiponnuz Před 10 měsíci +51

    30:55 അങ്ങനെ തന്നെ പറഞ്ഞു ധ്യാൻ ചേട്ടാ 😂😂😂😂😂

  • @ackackcr7151
    @ackackcr7151 Před 10 měsíci

    Anchor ❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 10 měsíci +3

    Dhyan ചേട്ടാൻ Binu ചേട്ടാൻ ❤️❤️

  • @acsreekumar9957
    @acsreekumar9957 Před 10 měsíci

    Supper

  • @user-fs9gp1ub4n
    @user-fs9gp1ub4n Před 10 měsíci +1

    😂😂pavam anger

  • @shahalshalu6066
    @shahalshalu6066 Před 10 měsíci +12

    30:37 അയ്യോ ഭക്ഷണം വേണ്ട 😂

  • @chandramohanan.pulappatta8746
    @chandramohanan.pulappatta8746 Před 10 měsíci +1

    നല്ല അവതാരിക

  • @anandvanced8870
    @anandvanced8870 Před 10 měsíci

    Nice ❤❤

  • @fabuanu123
    @fabuanu123 Před 10 měsíci +9

    I did not get to know much about the Jailor movie through this interview.

  • @sitharamahindra8701
    @sitharamahindra8701 Před 6 měsíci

    😍Masti with Mastani👌

  • @sherinsamuel5776
    @sherinsamuel5776 Před 10 měsíci +46

    Anchoring is good...not a boring episode

  • @fasilsalman9197
    @fasilsalman9197 Před 10 měsíci

    ❤😊

  • @rasheelabeevi6807
    @rasheelabeevi6807 Před 8 měsíci

    ധാൻ അടി പൊളി എൻതാ രസം

  • @bajuka9069
    @bajuka9069 Před 10 měsíci

    Anchor 👍👍

  • @davidbilla8914
    @davidbilla8914 Před 10 měsíci

    Dhyan 🔥

  • @ansonantony5258
    @ansonantony5258 Před 10 měsíci +5

    Anchor kollam 👍😊

  • @nummamalayalikal4225
    @nummamalayalikal4225 Před 10 měsíci +28

    ധ്യാൻ ബിനു അടിമാലി കോമ്പോ 🔥

  • @ajmalaju7954
    @ajmalaju7954 Před 10 měsíci

    Owsome.... Addipoli anchor.... Kandirikkaan thonnunnu.... So cute... Samsaaravum shyliyum ellu adipoli💋♥️

  • @little_sparky
    @little_sparky Před 10 měsíci

    Mastani Chechi poli anu🙃❤️