അസൂയയ്ക്കും കഷണ്ടിക്കും മരുന്നുണ്ട്!!!

Sdílet
Vložit
  • čas přidán 28. 04. 2022
  • ➤ Spotify
    • open.spotify.com/show/1kdYXwO...
    ➤ Follow us on Instagram
    • / intelerkspodcast
    ➤Reddit : / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanth_gopal
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 227

  • @ArchanAnjana_Twins
    @ArchanAnjana_Twins Před 2 lety +158

    Thank you chettanmaare..❤️ Really excited and happy for unboxing our gift. Karthikettante vlog kand thudangiyapo muthalulla agraham ahnu onnu neritt kananonnu. Finally we met. So happy.❤️😘
    Podcast adipoli ahnu. Oru episode polum miss avathe njglu kanarund..💓😌

  • @sojan24
    @sojan24 Před 2 lety +24

    1) ചട്ടമ്പിനാട്... ഒരു ഹിറ്റ്‌ സിനിമ ആണ്.... ശ്രീകാന്ത് പറഞ്ഞു സിനിമ പരാജയപെട്ടു എന്ന്..
    2) തേന്മാവിൻ കോമ്പത് വൻ വിജയം ആയിരുന്നു.. വിനു പറഞ്ഞു പരാജയം ആയിരുന്നു എന്ന്..
    ഇടി മേടിക്കും...

    • @shaheedtv123
      @shaheedtv123 Před 2 lety +4

      തേന്മാവിൻ കൊമ്പത്ത് അല്ല, കാലാപാനി പരാജയം ആണെന്നാണ് പറഞ്ഞത്

  • @anakha.d.prasad6030
    @anakha.d.prasad6030 Před 2 lety +103

    Spotifyl kettite gift kannan vanna Le njan 😁😍

  • @atheist7777
    @atheist7777 Před 2 lety +59

    34:17 പട്ടിപടം ഒന്നുമല്ല ലോജിക് ഒന്നും നോക്കാതെ 2/2:30 മണിക്കൂർ enjoy ചെയ്ത് കാണാൻ പറ്റുന്ന പടമാണ് three kings 🙂

    • @iilillg3527
      @iilillg3527 Před 2 lety

      കോപ്പ് ആണ് അന്യായ വെറുപ്പിക്കൽ..... ഹിന്ദി പടം ധമാൽ കണ്ട് നോക്ക് അതിലെ പല സീനും എടുത്ത് നശിപ്പിച്.... ധമാലിൽ കണ്ട് ചിരിച്ച സീനുകൾ ഇതിൽ കാണുമ്പോൾ അരോചകം ആയിരുന്നു

  • @aaronjoseph9653
    @aaronjoseph9653 Před 2 lety +10

    36:20 : കുട്ടൻപിള്ളയുടെ ശിവരാത്രി . 💯
    42:50 : ലെ Churuli : you sure about that 😂😂😂

  • @jovinjose1231
    @jovinjose1231 Před 2 lety +7

    Another great video ❤️❤️❤️..made my day better ..coz the main point was related to me as well.. കഷണ്ടി...

  • @aryaas2772
    @aryaas2772 Před 2 lety +20

    ❤️❤️❤️❤️❤️❤️❤️
    #alieninvasion
    നീളൻ മുടി ഉള്ളതൊണ്ട് മാത്രം കഷണ്ടി അറിയാതെ പോകുന്ന പെൺകുട്ടികളും ഇവിടുണ്ട്...😟

    • @BertRussie
      @BertRussie Před 2 lety +1

      ഇവർ പറയുന്നത് male pattern baldness ആണ്. അത് ആണുങ്ങൾക്ക് മാത്രമേ വരൂ

  • @hidha_007
    @hidha_007 Před 2 lety +20

    #alieninvasion
    Vallatha oru informative podacst ayi poyi..😆😊
    36:23 kuttanpilayude shivarathrii
    Sathyam great indian kitchen polethe life okke india le undavu..
    By the by dasettante shirt kollam❤💛

  • @josephinvarghese6571
    @josephinvarghese6571 Před 2 lety +11

    Actually Sehwag Hair transplant ചെയ്തതാണ് Fail ആയി പോയതാണ് .

  • @therealminecrafter
    @therealminecrafter Před 2 lety +15

    Best podcast ever💥💞

  • @kristheone1
    @kristheone1 Před 2 lety +9

    Sending good vibes from Kaniyapuram!

  • @florals_k
    @florals_k Před 2 lety +7

    Vinu aliyan enu luk ayit und 💖

  • @nandanapt1913
    @nandanapt1913 Před 2 lety +6

    🤩wait cheythirikkayirunnu

  • @jupiter_world3142
    @jupiter_world3142 Před 2 lety +6

    ഒരു alian കഥ ഉണ്ട്.. പക്ഷേ k Rail വന്നലെ ഷൂട്ട് ചെയ്യാൻ പറ്റൂ. ചെറിയ ട്രെയിൻ to busaan inspire okke ഉണ്ട് 😁😁😁

  • @RaHul-fn7dj
    @RaHul-fn7dj Před 2 lety +14

    Vintage podcasts is back 🤺

  • @mrwatcherliyo6489
    @mrwatcherliyo6489 Před 2 lety +12

    Spotify pakuthi kettite pinne youtub I'll Vannu Karanam CZcams I'll Anne🤣🤣🤣 nigalkke kudithal money kittunathe ✨😂😂😂💫💖💖💖💖💖💖💖💖

  • @alfredaugustin209
    @alfredaugustin209 Před 2 lety +6

    I like Vinu....he is Class ❤

  • @husnimubarak2574
    @husnimubarak2574 Před 2 lety +7

    Podcast going good👍👍

  • @sinan_muloor07_
    @sinan_muloor07_ Před 2 lety +11

    Podcast 🥰🔥 work load 😣 not getting time to watch missing 😣

  • @nehakadeeja1671
    @nehakadeeja1671 Před 2 lety +6

    Plss bring pearle maaney🔥🔥❤️❤️❤️

  • @arunaru4079
    @arunaru4079 Před 2 lety +2

    nice topic guyzz❤❤

  • @jupiter_world3142
    @jupiter_world3142 Před 2 lety +2

    16:52 ഞാനും ഉണ്ട്. 🧑‍🦲🙂

  • @kris__k
    @kris__k Před 2 lety +5

    43:00 malayalthil nine (9) movie und

  • @aswinlookjana5757
    @aswinlookjana5757 Před 2 lety +2

    Innathe thumbnail nannayittund👍🏼

  • @Thrissurkaarangedi
    @Thrissurkaarangedi Před 2 lety +15

    മുടി ഇണ്ടെകിൽ അത് ഒരു പ്രത്യേക കോൺഫിഡൻസ് ആണ്.. തലയിൽ മുടി ഉള്ളവർ പലതും പറയും, മുടി ഇല്ലാത്തവനെ അതിന്റെ വിഷമം അറിയുള്ളു

  • @anjumolchacko363
    @anjumolchacko363 Před 2 lety +1

    Best thumbnail✨️🔥

  • @hrishikesh6060
    @hrishikesh6060 Před 2 lety +5

    1:00:6 sathyam muttayum breadum kazhikkal aairinnu😂

  • @akshay_1999
    @akshay_1999 Před 2 lety +15

    #alien_invasion Podcast Spotify il kettitt gift kanan vannavar undo 😁

  • @abhishekkv9987
    @abhishekkv9987 Před 2 lety +1

    Love from dhanuvachapuram❤️

  • @deepublackout4051
    @deepublackout4051 Před 2 lety +8

    നമസ്കാരം ഞാൻ നിങ്ങളുടെ സ്വന്തം 😍

  • @TheBeardMansMedia
    @TheBeardMansMedia Před 2 lety +2

    26:25 True

  • @randlker2152
    @randlker2152 Před 2 lety +1

    Please invite Vaisakhan Thampi. He would extensively talk about astrophysics and topics related to alien possibilities, and many other interesting topics. He is also known for a popular video talking against astrology.

  • @viswambharanp7253
    @viswambharanp7253 Před 2 lety +8

    46:00 gift

  • @arunkumaru2637
    @arunkumaru2637 Před 2 lety +3

    Eppozhum diet diet enn parayumpo diet edukkan thonnunnu
    Ningal follow cheyyunna dieticiane contact cheyyan entha vazhi??

  • @deczz_designs
    @deczz_designs Před 2 lety +2

    43:41 kaaliyan varunundallooo😀😀😀

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před 2 lety +2

    0:50 yaa bro.. choodu oru raksha illa..
    Bhayangara Humidity 95% okke aane . Early morning

  • @alone__gaming4393
    @alone__gaming4393 Před 2 lety +6

    All crue uyir♥️✨️

  • @crusoeditz2590
    @crusoeditz2590 Před 2 lety +3

    Nighal cinemayea patti paranjapol enth kond, the grey man movie ye patti discuss cheythill... 😸...dhanushm Chris Evans um orumich varunnna this upcoming epic item 🔥

  • @sachinsadasivan3389
    @sachinsadasivan3389 Před 2 lety +2

    Enth paranj vannalum avasaanam ethelum film il land cheyyum❣️😄 monsoon media sudheesh chettane kond va broos❣️

  • @kavyanandana4444
    @kavyanandana4444 Před 2 lety +14

    Eye brows ന്റെ thickness കൂട്ടുന്ന ട്രീറ്റ്മെന്റും ഉണ്ട്.
    20:34 തമാശ നല്ലൊരു മൂവിയാണ്
    25:02 എങ്ങനെ നടന്നാലും കുറ്റം മാത്രം കണ്ടു പിടിച്ചു പറയുന്നവർ എന്നും ഉണ്ടാകും.. അതിൽ bothered ആവാതിരിക്കുക.. ചിലർക്ക്,മിക്കപ്പോഴും ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നുന്നവർ ഉണ്ടാകും..Treatment നടത്തണമെന്ന് ആഗ്രഹം ഉള്ളവർ ചെയ്യാം, എന്നാൽ എന്തു ചെയ്യാൻ തുടങ്ങിയാലും അത് സ്വന്തം തീരുമാനം മാത്രം ആകണം.
    30:28 സത്യം
    34:16 Three Kings
    35:33 Duplicate
    36:23 കുട്ടൻപിള്ളയുടെ ശിവരാത്രി
    42:37 തേൻമാവിൻ കൊമ്പത്ത് വിജയിച്ച ചിത്രം അല്ലേ
    46:47 gift കൊള്ളാം ❤️
    #alieninvasion

    • @Harikrishnan.V.S
      @Harikrishnan.V.S Před 2 lety +1

      കാലാപാനി ആണു വിജയിച്ചില്ല എന്ന് പറഞ്ഞത്

    • @kavyanandana4444
      @kavyanandana4444 Před 2 lety +2

      @@Harikrishnan.V.S Ok രണ്ടു മൂവിയുടെ പേരും ഒരുമിച്ച് പറഞ്ഞപ്പോൾ ആദ്യം ഇങ്ങനെ ആയിരുന്നു കേട്ടത്..Thanks bro

  • @junaij3111
    @junaij3111 Před 2 lety +10

    നോമ്പ് തുറന്നു പത്തിരിയും മുട്ടഫ്രൈയും തിന്നു ഇത് കാണുന്ന ഞാൻ
    Tnk u intelerks podcast🥴

    • @nandu3272
      @nandu3272 Před 2 lety +4

      നിന്റെ വീട്ടിലെ പൈസക്ക് തിന്നതിന് പൊടികാസ്റ്റിനു എന്തിന് നന്ദി പറയുന്നേ

  • @viewpoint1325
    @viewpoint1325 Před 2 lety +11

    നമ്മുടെ podcastill Mentalist Anandhu na konduvaru oru ദിവസം

  • @youtubefrenzy1
    @youtubefrenzy1 Před 2 lety +1

    Njan +2 kazhinju college first year kari.. +2 avasnam thanne enta mudi poyi pinne collegeil kari kazhinje pazhaya schoolil chennapol teacher mar vare chodichu allal poyallo anne 🙂

  • @floki1203
    @floki1203 Před 2 lety +2

    Agane ulla travel okke cheyyan nammal at least type 4 alle 5 civilization aakanam , sadhyatha korava ippo onnum nadakoola

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 Před 2 lety +17

    INTELERKS PODCAST ADDICT ❤️

  • @rukiyalatheef5245
    @rukiyalatheef5245 Před 2 lety +1

    Hi Karthi.....Interleks Podcast.....Vannallo

  • @slapppy1395
    @slapppy1395 Před 2 lety +1

    You guys forgot to mention movie '9'.

  • @Drawing6oByvishnusvinod
    @Drawing6oByvishnusvinod Před 2 lety +3

    Yes chetta marakar copy in one english movie bor nice episode good ❤❤❤❤❤❤❤❤

  • @nehaancy4814
    @nehaancy4814 Před 2 lety +1

    Can u share ur diet plan

  • @anandus7654
    @anandus7654 Před 2 lety +1

    Please try to bring "Beypore Sulthan" to podcast

  • @travelmaniac4918
    @travelmaniac4918 Před 2 lety +1

    ഞാൻ ഇടക്ക് ആലോചിക്കും
    യവന്മാർടെ diet cian ചേച്ചി എന്താവും ആലോചിക്കുവാ ന്നു
    😆😆😆😆😆
    വൻ വിറ്റാണ്
    👌👌👌👌👌👌👌

  • @athulbiju8864
    @athulbiju8864 Před 2 lety +2

    11:14 പാവം വിജയ് ബാബു 😂

  • @m_e_g_h__k_d
    @m_e_g_h__k_d Před 2 lety +4

    #alieninvasion👽
    Ethokkeyo vazhiyil lude kadanupoyi....😂
    Spotify lu 2 day nunbu irangunodu curiosity adakkan pattond kelkum 😂 pinee CZcams lu varumbo skip cheya kanaru... Athond ippo spotify notification off akki 😌 you tube lu kannunathanu korchude intersting ❤️✨️

  • @AkashGGMU
    @AkashGGMU Před 2 lety +3

    Fight club🖤

  • @A2ACREATIONS
    @A2ACREATIONS Před 2 lety +12

    #Alien_Invasion
    21:15 പക്ഷേ കുറേ പേർ ചിരിക്കുമ്പോഴും അയാളും ഭാര്യയും വേറെ കുറച്ച് പേർ ഇതൊന്നും കുഴപ്പം ഇല്ല എന്ന് പറയുന്നുണ്ട്
    Gift ❤️👍
    Podcast Super 😂🔥
    Last ഫുഡ് കഴിച്ചു കൊണ്ട് ഈ പോഡ്കാസ്റ്റ് കാണുന്ന എൻ്റെ അവസ്ഥ 🥴😂

  • @Angel-md3pw
    @Angel-md3pw Před 2 lety +3

    Janamana poyi kanu. Pwli movie sooraj oke vere level 🔥🔥

  • @ayushp2057
    @ayushp2057 Před 2 lety

    42:00 🌠🌠 9movie

  • @funnygame8664
    @funnygame8664 Před 2 lety +2

    Sreekandine nan kand pidicha 😂

  • @abhijith_7092
    @abhijith_7092 Před 2 lety +2

    Fight club uyir🖤

  • @akashpv4311
    @akashpv4311 Před 2 lety +5

    Nalla oru ith🤍

  • @devanganasworld5806
    @devanganasworld5806 Před 7 měsíci +1

    27:17 shami ippo transplant cheythu🤭

  • @abhiramsv5694
    @abhiramsv5694 Před 2 lety +3

    Hair transplant nte karyam paranjappo Karthik bro pand kashandi hairstyle Akki prethishedhichath orkkunnu

  • @tradingmaniac5236
    @tradingmaniac5236 Před 2 lety +2

    # Alien invansion ❤️❤️❤️

  • @abhhhiram
    @abhhhiram Před 2 lety

    welcome back 😜

  • @Angel-md3pw
    @Angel-md3pw Před 2 lety +1

    52:40 ath unden parayunavar proove cheyate. Ath nadakathidatholam ella enath urapale 🙈

  • @roshnirl
    @roshnirl Před 2 lety +2

    35:33 ഡ്യുപ്ലിക്കേറ്റ്
    52:00 the master plan
    #alieninvasion

  • @ToNyZzWoRlD
    @ToNyZzWoRlD Před 2 lety +2

    Ennu motham vinu aliyan arradukayanallooo 😀😀😀🍻

  • @swaroopwayn451
    @swaroopwayn451 Před 2 lety +1

    ഫഹദ് അതൊരു ജിന്നാണ് 🔥😍

  • @muhammedshans3792
    @muhammedshans3792 Před 2 lety +2

    36:00 കുട്ടൻ പിള്ളയുടെ ശിവരാത്രി

  • @sreeharischandrahari5032
    @sreeharischandrahari5032 Před 2 lety +2

    Jana gana mana review parayanam. Enthaa movie🔥🔥fire item.

  • @anirudhpillai9028
    @anirudhpillai9028 Před 2 lety +14

    Pls avoid eating food during last 15 minutes.... Especially 🥚 eggs #AlienInvasion

  • @sreehari4958
    @sreehari4958 Před 2 lety +1

    നല്ല മഴ + podcast 😁

  • @aaronjoseph9653
    @aaronjoseph9653 Před 2 lety +3

    കഴിഞ്ഞ Podcastil Urine വെച്ച golgappa .
    ഇത്തവണ Urine വെച്ച് മൊട്ട preparation .
    ഇതിനൊരു അന്ത്യം ഇല്ലെ 🤣🤣🤣
    #Alien_invasion

  • @psychicsoldier9906
    @psychicsoldier9906 Před 2 lety

    Pwoli

  • @raizamrn7118
    @raizamrn7118 Před 2 lety

    It's me good luck here 🥰🥰
    ഏലിയൻ ഇൻ വേഷൻ ഇത് കണ്ട് ഫുണ്ട് കഴിച്ചു കൊണ്ടിരുന്ന ലേ ഞാൻ ......🤦

  • @jobingeorge4251
    @jobingeorge4251 Před 2 lety +2

    ദാസൻ ചേട്ടന് വേണ്ടി ഒരു movie suggest ചെയ്യുന്നു
    What happen to monday

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 Před 2 lety

    Nice

  • @gunslingerbolte
    @gunslingerbolte Před 2 lety +1

    #alieninvasion 💙💙💙

  • @ryjokmathew9234
    @ryjokmathew9234 Před 2 lety

    Poliye #alianinvension

  • @jeriljoshi7759
    @jeriljoshi7759 Před 2 lety

    55:44 ath potentise chythath aanu...

  • @onnummarakkillarama5072
    @onnummarakkillarama5072 Před 2 lety +1

    Chetta bigg bossne koodiyum para

  • @DRACULGAMING97
    @DRACULGAMING97 Před 2 lety +2

    Pramukha nadan Prithviraj ale 🌝🌝❤️

  • @User-eq3hf
    @User-eq3hf Před 2 lety +3

    SGK Konduvaa 😍

  • @abhi_jith
    @abhi_jith Před 2 lety

    Jana Gana Mana 🔥🔥🔥

  • @reshmaraveendran4149
    @reshmaraveendran4149 Před 2 lety +1

    # 43:32 പ്രിത്വിരാജിന്റെ 9 movie ഉണ്ട്

  • @AkPK369
    @AkPK369 Před 2 lety

    nithyananda osho any other international Swamis ?

  • @dirtyart6006
    @dirtyart6006 Před 2 lety +2

    ഇന്നുടെ കെട്ടാതെ ഉള്ളു മുടിയുടെ കാര്യം പറഞ്ഞു കാകിയാക്കല്. കല്യാണം ആകുബോൾ എന്ത് ചെയ്യും എന്ന്. എന്തൊക്കെ കേൾക്കണം. പിന്നെ hairtransplant ഉള്ളോണ്ട് ഒരു ആശ്വാസം

  • @travelmaniac4918
    @travelmaniac4918 Před 2 lety +1

    മുകേഷ് അംബാനി 🤣🤣🤣🤣🤣😆😆😆🙏🙏🙏🙏 തലേൽ മരം നടണം 👌👌👌

  • @sabeerks8265
    @sabeerks8265 Před 2 lety +1

    🌠❤️

  • @srs.r6354
    @srs.r6354 Před 2 lety +1

    C ravichandran ne vilikuvo plsssssss 🙏🙏🙏🙏🙏🙏🙏
    Trivandrum anu pulli

  • @homosapien18
    @homosapien18 Před 2 lety +5

    Avide maya aano sreekanthetta.. Ivide illa🤓

  • @vaasu1
    @vaasu1 Před 2 lety +1

    ❤️

  • @arjunarjun-gk2wf
    @arjunarjun-gk2wf Před 2 lety

    എനിക്കും കഷണ്ടി ആകുന്നുണ്ട് 🥴

  • @mohammedthalha8171
    @mohammedthalha8171 Před 2 lety +4

    Views nalla kurav und

  • @nischith2062
    @nischith2062 Před 2 lety

    Churuli is related to alien!

  • @adithyababu3217
    @adithyababu3217 Před 2 lety +1

    Alien Invasion

  • @vkkk974
    @vkkk974 Před 2 lety

    Johny depp issue discuss chey..

  • @travelmaniac4918
    @travelmaniac4918 Před 2 lety +2

    ഭാഗ്യം പൊട്ടിഫിയ് ഇല്ലാഞ്ഞത് 👍👍💙❤️💙❤️😉😉😉

  • @homosapien18
    @homosapien18 Před 2 lety

    Podcast vannilla😪

  • @srs.r6354
    @srs.r6354 Před 2 lety +1

    C ravichandran ne vilikuvo plsssssss 🙏🙏🙏🙏🙏🙏🙏