ഞങ്ങളുടെ love letter പുറത്തായി!!

Sdílet
Vložit
  • čas přidán 21. 11. 2021
  • ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 629

  • @reshmaraveendran4149
    @reshmaraveendran4149 Před 2 lety +340

    ശ്രീകാന്ത് ചേട്ടൻ കാര്യമായിട്ട് ലീവ് കിട്ടും എന്ന് പറഞ്ഞപ്പോ ഞാൻ ഒരുനിമിഷം ചിന്തിച്ചു അവിടുള്ളവർ ഭാഗ്യവാൻമാർ എന്ന്... അടുത്ത നിമിഷo തകർന്നു പോയി 🥴🥴🥴🥴🥴🥴

  • @aryalakshmi3386
    @aryalakshmi3386 Před 2 lety +26

    ശ്രീകാന്ത് അളിയന്റെ ചളി ഇല്ലാത്ത പോഡ്കാസറ്റ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്
    NB:ഇന്ന് കഞ്ഞിക്കു നല്ല ഉപ്പു ഉണ്ടാരുന്നു 😁😁😁😁

  • @lukbul
    @lukbul Před 2 lety +55

    #entekalyanam Karthik Bro Akhilesh mrge machante ipm idnna vlogs pole kore edit chyth pettenn teerkaruth.. 2 3 vlog aayt aahnelm pandathe aa vibe vlogs il kond varanm.. Ipzhathe vlogs orumaathiri kore contents otta video il kuthi kettnna oru feel tonnanu.. Pandathe aa future Karthik.. Pastil evdyo ninn intro edukknna karthik okke miss chyunnu

    • @Aslamxsha
      @Aslamxsha Před 2 lety +4

      Time save cheyyan annennanu paranjath

    • @florals_k
      @florals_k Před 2 lety +5

      Akhilesh wed vlog separate ayit venam

    • @Aarcha_cr
      @Aarcha_cr Před 2 lety +1

      @@florals_k ys✌️

  • @viswas_a
    @viswas_a Před 2 lety +140

    "കൂട്ടായ്മയുടെ ഹ്യൂമർ" മനസ്സിന്റെ തലയിണയിലേക്ക് മന്ത്രിക്കാനും അതിനോടൊപ്പം പുത്തൻ അറിവുകൾ ആസ്വാദകരുടെ ഹൃദയ യാത്രയിലേക്ക് ശ്രദ്ധ കൊടുക്കാനും "ഇന്റെലെർക്ക്സ്സ് 🥰 പോഡ്കാസറ്റിന്റെ" ലക്ഷ്യം തെറ്റാറില്ല

  • @aromalr3254
    @aromalr3254 Před 2 lety +166

    Vijayan chettan 🥺🥺 inspires me a lot 😔
    May his soul rest in peace❤️
    Code -#entekalyanam

  • @reshmaraveendran4149
    @reshmaraveendran4149 Před 2 lety +90

    ഒരു fun ന് വേണ്ടി ആണ് podcast കണ്ടുതുടങ്ങിയത്... പക്ഷെ അതിനേക്കാലും കൂടുതലായി ഇപ്പോൾ നടക്കുന്ന വിഷയങ്ങളെ കുറിച്ച് ഒരുപാടു കാര്യങ്ങൾ നിങ്ങൾ പറയുന്നുണ്ട് ചർച്ച മാത്രം അല്ല സൊല്യൂഷന്നും പറയുന്നുണ്ട്.... ഇത് കാണുന്ന ഒരുപാടു പേർ ഇതിനെ കുറിച്ച് ചിന്തിക്കും..... അത് തന്നെ വലിയൊരു കാര്യം ആണ്..... ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ 🔥🔥

  • @aavani3294
    @aavani3294 Před 2 lety +36

    പണ്ട് എഴുതിയ പ്രണയലേഖനങ്ങളെ ഈ നിമിഷം സ്മരിച്ചുകൊള്ളുന്നു... അതൊക്കെ ഒരു കാലം 😌❤️
    #EnteKalyanam

  • @SaNjU_202
    @SaNjU_202 Před 2 lety +20

    Fun cute podcast aairunu 🥰❤❤❤
    Sreekanth ettan oru rekshailla 🤣🤣❤
    Challu aadichitu swandhamaay enjoy cheiyunna manushyan ❤❤
    #enttekalyanam

  • @najmalnajmal5032
    @najmalnajmal5032 Před 2 lety +200

    2 days കാണതേ ഇരുന്നപ്പോൾ എന്തോ കുറെ ദിവസം കാണത്തെ പോലെ ഒരു feel . വല്ലാണ്ട് missing ആണ്

    • @aadhils694
      @aadhils694 Před 2 lety +6

      Sathyam video onnu late aayal vallatha missing 🥲❤️

    • @aavani3294
      @aavani3294 Před 2 lety +7

      True man.. 😌

    • @najmalnajmal5032
      @najmalnajmal5032 Před 2 lety +8

      @@aadhils694 അപ്പോ എനിക്ക് മാത്രം അല്ലല്ലേ

    • @najmalnajmal5032
      @najmalnajmal5032 Před 2 lety +3

      @@aavani3294 ഇപ്പോ ഇവർ എല്ലാവരും സ്വന്തം family la ആളുകൾ ആയപോലെ ആണ്

    • @jineshjk2993
      @jineshjk2993 Před 2 lety +2

      Chumma angu thalluvanalle🤣

  • @anirudhlal4750
    @anirudhlal4750 Před 2 lety +6

    ഞാൻ എൻ്റെ കസിൻസിന് അവർ അറിയാതെ കത്ത് എഴുതിയിട്ടുണ്ട്. കത്ത് അയക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ ആണ്💯... കത്ത് അപ്രതീക്ഷിതമായി കിട്ടുന്ന ആളെക്കാൾ കൂടുതൽ ആകാംഷ അയക്കുന്നവർക്ക് തന്നെ ആയിരിക്കണം. അയച്ച കത്ത് എന്നാണ് അവർക്ക് കിട്ടുക...? ,അവരുടെ reaction എന്തായിരിക്കും ...?തുടങ്ങിയവ ഒക്കെ വല്ലാത്തൊരു ആകാംഷ ജനകമായ ഒരു അനുഭവം തന്നെ ആണ്.
    #enteakalyanam

  • @125dq
    @125dq Před 2 lety +12

    ബ്രോ എനിക്കു കൂറേ ഫ്രഡ്സ് ഉണ്ട് ഞാൻ എല്ലാവരെയും മനസ് അറിഞ്ഞു സ്നേഹിക്കുന്നുണ്ട് പക്ഷെ ആ സ്നേഹം തിരിച്ചു കിട്ടുന്നില്ല ആരും എന്നെ മനസിലാകുന്നില്ല ഞാൻ വൈകല്യം ഉള്ള ഒരു വ്യക്തി ആയത് കൊണ്ട് ആണോ ഒരു സംശയം 😔... അവര് എന്നോട് ഒരു കാര്യം ഷെയർ ചെയ്യാറില്ല അവര് കറങ്ങാൻ പോകും എന്നെ വിളിക്കാറില്ല 😔😔😔😔

    • @nevink.r6051
      @nevink.r6051 Před 2 lety +5

      Once You will find a right person bro keep going ❤️❤️❤️

  • @rishadbinzubair3003
    @rishadbinzubair3003 Před 2 lety +50

    ഞാൻ ഒരു challenge തരട്ടെ 🚶 നെക്സ്റ്റ് എപ്പിസോഡ് ഫുൾ ഇംഗ്ലീഷ് 😂 topic Globalisation 🤒

  • @arathyvenugopal3650
    @arathyvenugopal3650 Před 2 lety +14

    #entekalyanam
    13:13 ഇത് ഒക്കെ sreekanth chettan എങ്ങനെ സാധിക്കുന്നു ന്നാ 🤣🤣
    22:50 സത്യം dasan chetto 😪
    35:32 ഹോ എന്നാ ഒരു കഴിവ് ആന്നെ karthik chetto 😁😂
    43:57 vinu chettan thug pwoli 😂😂
    Nov 29 💯 episode + Akhilesh chettante കല്യാണവും....katta waiting for the Great Lit 100 th episode 😘♥️🔥....Best wishes pwolikanei ellarum 😍..... Akhilesh chetto advanced Happy Married Life♥️

  • @AkhilNHarsha
    @AkhilNHarsha Před 2 lety +15

    Do come to Japan.. Its an amazing place with an amazing culture.. Actually Japan is a classic example of how one can learn from one’s past mistakes, rectify it and move on to be one of the best countries in the world. The people and the culture here will be an entirely different experience, especially for us Indians. If you get a chance do come and experience Japan!!

  • @sidharthmanojbusiness
    @sidharthmanojbusiness Před 2 lety +29

    Prema lekanam oru oru feel aan oru Vikram expression ♥ aannn

  • @anjanaprakash1664
    @anjanaprakash1664 Před 2 lety +12

    Njangalkkum undayirunnu oru gang from 8 th to 10 th ....Eppo plus one ill aayond nhangalil koore peru vere vere sub choose cheythu....Enitt eppo nhangal batch batch aayitta poovane....Nhangal 7 perile 4 pere parasparam kanan pattarullu.... Adhokhe vallathe miss cheyyunnud....ningade frdship okhe kanumbol kothiyavanu🤗🤗🤗🤗

  • @aryaas2772
    @aryaas2772 Před 2 lety +3

    ❤️❤️❤️❤️❤️❤️❤️
    #entekalyanam
    കത്ത് മാത്രമല്ല മനസ്സിൽ ഉള്ള എന്തും വെറുതെ എഴുതി വയ്ക്കുക...വല്ലാത്തൊരു ആശ്വാസമാണ്..

  • @user-dt1zn9ow5j
    @user-dt1zn9ow5j Před 2 lety +29

    _24:06__ Takeshi's Castle_ 😍
    #entekalyanam
    _Best wishes to Akhileshettan_ 🥳🥳🎉🎉

  • @snehachinju6481
    @snehachinju6481 Před 2 lety +7

    Ippo vijarichathe illu appozhekum notification🥰🥳ufff tyming🔥🙌🏻🥰PODCAST ADDICTION🥰🥰🥰🥰🔥🥳

  • @parvathishaji4302
    @parvathishaji4302 Před 2 lety +6

    #entekalyanam akhilesh ettan vannapo muthal pwolii ayirunu ......advance happy married lyf akhilesh aliya.....good episode

  • @reshmaraveendran4149
    @reshmaraveendran4149 Před 2 lety +35

    അഖിലേഷ് ചേട്ടനെ കാണുമ്പോൾ ബാച്‌ലർ പാർട്ടിക്ക് ഡാൻസ് കളിച്ചതു ഓർമ വന്നു 🤣🤣🤣🤣🤣🤣🤣🤣.....

  • @Febinpeteryesudas
    @Febinpeteryesudas Před 2 lety +69

    Once, I get tired. But there are people like you guys inspiring me to not give up and to keep moving. You guys inspired and entertainment me ...love you 💝

  • @actorvijay___official
    @actorvijay___official Před 2 lety +54

    നിങ്ങൾ ഓരോ ദിവസം സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ 😍😍😍

  • @nandhanaanil5676
    @nandhanaanil5676 Před 2 lety +12

    Girls with pcos (polycystic ovary syndrome) or pcod (polycystic ovary disease) tend to have more facial hair as compared to other girls. Now every 1 in 5 woman has this issue.

  • @swasthika7585
    @swasthika7585 Před 2 lety +8

    Akhilesh chettanthe kalyanathinu nigale pole nagalum waiting ann.... Kalyanam vibe akkane chettanmare nagal most waiting ayirikunna oru vlog ann ath and potcast... Letternu vendi wait cheythoo orupad kattukal nigale theedi athunathayirikkum.... D2D
    #enthekalyanam

  • @nissypradeep8967
    @nissypradeep8967 Před 2 lety +5

    # എന്റെ കല്യാണം..
    Chettayizz 😍😍😍ഇന്നത്തെ podcast um spr arunnee😍😍
    ഗാനമേളയും 🥳
    Lub you all🤗🤗

  • @filmhub582
    @filmhub582 Před 2 lety +32

    *May his soul rest in peace* 🌹

  • @infinityvlog8807
    @infinityvlog8807 Před 2 lety +6

    Urappaayum kath ezhuthum..nte ella frndsinum...❤️❤️.Thanks bro for the idea....#ente kalyanam..

  • @minnuzzzminnu9204
    @minnuzzzminnu9204 Před 2 lety +6

    Bumper chiri il vijayan chettan vanna episode kand orupad chirikkukayum santhoshikkukayum okke cheythayrunnu, Rimi chechi aa episode il paranjathpole nammudeyokke manasile hero alle adheham. But next day news arinjappol sherikkum shock ayi. May his soul rest in peace 😔🌹
    #ente kallyanam

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm Před 2 lety +9

    Marriage vlog nu waiting,volg pandathea polea vlog length koottaneaa, urappayittum letter ayakkum, #ntakalyanam

  • @kiran_jr
    @kiran_jr Před 2 lety +4

    #ente kalyanam
    Best wishes akhilesh bro😍
    Letter ezhuth set akkanam
    Intelerks ishtam ❤😍💫

  • @gayathryvs
    @gayathryvs Před 2 lety +74

    Vijayan uncle is an inspiration.. ellarkum travel cheyyan pattum ennu theliyichu...travel cheyybo kittunna experience onnu vere aanu
    Njn ente schoolil padippicha sisternu letter ayakkumairunnu... Ippo sisternte address miss aayi poi... But sisternte letter kittumbo i could.feel her warmth and love in those letters.. i miss her letters everyday 😓
    Paatu adipoli aairunnu..🥰🥰🥰
    #entekalyanam

  • @whitewalkers5825
    @whitewalkers5825 Před 2 lety +12

    Literally awesome
    Vera vibe ayinu 🔥

  • @intelerkssongs7475
    @intelerkssongs7475 Před 2 lety +15

    Uyire❤❤❤❤❤

  • @Angel-md3pw
    @Angel-md3pw Před 2 lety +10

    39:00 athene hurt aaki😢. Asooya anenu parayunelm ath mosham pravarnathayonumala . Enth avshyam vanalm share cheyan aarumilatha avstha paranjal manasil akula. Especially girls life thirakil pokumbo namudey happiness share cheyan koodi aarum eland akuna vishamam. Ethoke kanumbo pazhe kaloke miss akum veruthe agrahikm ninglil oral ayenkil enu. Videoyil anelm anagne kurach neronkilm aarelum undakune luck aanu.
    Enik adich pwlich nadakana eshtam. But veetinu clg timeil frnds koode pokan onum vititila. Athond thane elarm ozhivakum njan manapoorvam avrdey koodey pokatheyan vech. School time undarunoroke njan mathram science field aye pne approach oke maari thudangi. May be ente enthelm kuzhapakm frnds elathath. Enkilm engane onum parayalu ☹️

    • @sijintomy6890
      @sijintomy6890 Před 2 lety

      thante nthelum kozhpm thanne ayirikum😁

  • @arjunkp5062
    @arjunkp5062 Před 2 lety +71

    ഇതേപോലെ ഗസ്റ്റ് ഒന്നുമില്ലാത്ത podcast ഇഷ്ടം ഉള്ളവർ ഉണ്ടോ 😍👌

  • @125dq
    @125dq Před 2 lety +3

    ഞാൻ കത്ത് എഴുത് ചലഞ്ച് ഏറ്റെടുത്ത് 😘😘 മെൻഷൻ ചെയ്യതാൽ നോക്കണേ

  • @karthik-qz3jp
    @karthik-qz3jp Před 2 lety +6

    Athikam perum letter ezhuthiyath english exam inu aayirikkum. 2000s kids 😁

  • @modifiedcars.fanpage3898
    @modifiedcars.fanpage3898 Před 2 lety +9

    I was waiting for the podcast

  • @adhikrishna6270
    @adhikrishna6270 Před 2 lety +14

    ഞാൻ + 2 പഠിക്കുമ്പോൾ Relationship scene ആകതെ ഇരിക്കാൻ ഒരു വർഷം Letter എഴുതി mutal friends കൈയ്യിൽ കൊടുത്ത് അയച്ചാ contact ചെയ്യാതെ So എനിക്ക് അറിയാം അതിന്റെ feel 😍😍

  • @user-oc3vf2yd1u
    @user-oc3vf2yd1u Před 2 lety +8

    Intelerks podcast ippol poli aavunnund tto

  • @cruxifiedmallu1492
    @cruxifiedmallu1492 Před 2 lety +8

    Bring Mattanchery Martin🔥
    He represented our kerala on International show and acheieved 3 yes from the judges out of 4.🙄💥

  • @geothomas8799
    @geothomas8799 Před 2 lety +3

    #entekalyanam Advance happy married life Akhilesh bro...

  • @aryadevi8785
    @aryadevi8785 Před 2 lety +3

    thumbnail and title was superb👏.nice episode🔥 #intelerksfan #entekalyanam

  • @anandhummadhu2573
    @anandhummadhu2573 Před 2 lety +3

    Advance happy married life...... Akhilash bro❤️❤️❤️❤️❤️❤️❤️🦋

  • @florals_k
    @florals_k Před 2 lety +14

    Rip vijayn uncle 😌
    Vdo pinne kanam Online cls ond bye🙃
    13:28 Sreekanth chalii adiche 😂poli sanam. 36:13 😂
    7th clsil vaach letter ezhuthit und frndinu
    Pinne examinu annu letter ezhuthuna ezhuthi marikummm 😂
    Akhilesh aliyante wedding polikane ❤️ waiting... ❤️ #entekalyanm. Polii episode

  • @zamin7997
    @zamin7997 Před 2 lety +4

    waiting ayirunnu

  • @reshmaraveendran4149
    @reshmaraveendran4149 Před 2 lety +18

    Leo King's ന്റെ Jersey..........നിങ്ങടെ ക്രിക്കറ്റ്‌ ഓർത്തു....... 🥰🥰🥰

  • @nithindas1748
    @nithindas1748 Před 2 lety +7

    ചേട്ടാ ഗിത്താർ ഇങ്ങനെ ചരിവെച്ചാൽ ബെന്റ്റ് ആകും അതുകൊണ്ട് അത് ഹാങ്ങ് ചെയ്തിടണം 👍

  • @Digitalsoulmates
    @Digitalsoulmates Před 2 lety +5

    Sathym aanu bro samsarikan arum kanila😊😊

  • @sinanprkkl
    @sinanprkkl Před 2 lety +7

    അടിപൊളി ആയിരുന്നു ♥♥♥♥എന്റെ കല്യണം 🥰💪💪💪💪💪

  • @roshnirl
    @roshnirl Před 2 lety +1

    എൻ്റെ ബെസ്റ്റിയും ഞാനും അടുത്തറിഞ്ഞത് കത്തുകളിലൂടെ ആയിരുന്നു.അതൊരു പ്രത്യേക ഫീൽ തന്നെയാണ്
    പിന്നെ ഒരു കൂട്ടം നല്ല സുഹൃത്തുക്കൾ ഉള്ള ആളെന്ന നിലയിൽ പറയുകയാണ്.നിങ്ങടെ ഈ സൗഹൃദം കാണുമ്പോൾ നല്ല സന്തോഷമാണ്.
    #എൻ്റെകല്ല്യാണം

  • @neethupoulose6137
    @neethupoulose6137 Před 2 lety +7

    1 1/2 year ayi njn wfh cheyyunnu , nte best frnda avar ellaeum vere district and vere state okay anu..njangal 3 year ayi orumich Infosys il wrk cheyanu.. recently njn resign cheytu..resign cheyta timil avark ennum ormakayi nthelum cheynm nnunddayi....angane irinnapozanh...letter ezutan tonnith .training time tottulla ..oro kunj karyngalum ezuti peruki njn avark letter ayach....lettee kitti avaroke karanjitanu enne vilichatu...and all of them replyed in letter....atu vayichapo nikum karachil vannu..ennum whatsp grpil samsarikunma alkar anu..ore team il wrk cheyyti kond irinnvara..still a letter was like njangale ithiri koode bind cheytu..nte lifil angane oru snthosam Nik tonnittilla... 💖 I am not able to explain it in this comment..
    # ente kalynam

  • @vizhnujayachandran6588
    @vizhnujayachandran6588 Před 2 lety +3

    Sreekanth 🙏
    500 page nte book vangi Sreekanth bhalithangal oru samaharam erakunnath valare nallath anu ..

  • @sinan_muloor07_
    @sinan_muloor07_ Před 2 lety +7

    Njan niggalude swandam commenter 😎
    Podcast adicted ❤️🥰 😘
    Ullas bro thumbnail poli🥰🔥
    Love from karnataka 🥰❤️

  • @renukakammadath
    @renukakammadath Před 2 lety +5

    Kerala 3rd in Population Density(860/sq km) after Bihar and Bengal. 👍🏻♥️😇

  • @febinrajkottarakkara8468
    @febinrajkottarakkara8468 Před 2 lety +3

    Innathe episode supper ayirunnu.......

  • @ajeshpr8484
    @ajeshpr8484 Před 2 lety +2

    Nte kalyanam...any way akhilesh chetta all the best..♥️🔥😍👍

  • @Angel-md3pw
    @Angel-md3pw Před 2 lety +9

    School padikumbo njan ezhutheetund love letter 😁. Avsnm avan avnte vazhik poye pne ezhuth njan nirthy 😆

  • @ashikshafeerkhan5479
    @ashikshafeerkhan5479 Před 2 lety +11

    നിങ്ങൾ ഒരു കിട്ടിലം ടീം ആണ് ❤

  • @parvathymeenakshi9537
    @parvathymeenakshi9537 Před 2 lety +5

    Love u all ❤❤❤😘😘😘😘😘😘😘

  • @reebaroy5755
    @reebaroy5755 Před 2 lety +1

    Me and my friend separated when we were in 9th.. and we used to communicate through letters.. ippo 13 varsham kazhnju... edakkedakk address mari kalikkunna swabhavam ullad kond PG kazhnjappo letters okke ninnu poyi.. ippo aval evde aano aavo..

  • @saisisters708
    @saisisters708 Před 2 lety +1

    #entakalayanam
    advance happy married life akhilesh chetta ❤️💯✨

  • @anirudhmahesh2713
    @anirudhmahesh2713 Před 2 lety +4

    Karthic Chetta Chettante amaye onnu podcastil konduvaruvo.....
    achane konduvannapole
    😍😍😍😍😍

  • @pranavm7245
    @pranavm7245 Před 2 lety +21

    40:38 Demography is defined as the study of the statistics of human populations. When you study humanity by looking at statistics on pregnancy and childbirth, this is an example of demography.
    Ingane ororu vidditham parayumengilum adh sheriyan enn confidence 🔥🔥😂

  • @snehavarghese2806
    @snehavarghese2806 Před 2 lety +5

    Podcast fan 🥰❤...

  • @ajoypaul4310
    @ajoypaul4310 Před 2 lety +1

    Thumbnail ithra colourfull akki nammale ith edukkann preripikkunna ullas ettante hardwork arrum kannathe povaruth🔥 ullas ettan ishtam❤️

  • @vipinvv8613
    @vipinvv8613 Před 2 lety +6

    ❣️❣️💕💕

  • @navafkp9163
    @navafkp9163 Před 2 lety +1

    Yes

  • @abhijithabhi6909
    @abhijithabhi6909 Před 2 lety +6

    sick leave comedy nanayirunu...eni avarthikaruth😂💥

  • @meenumeenuzz6703
    @meenumeenuzz6703 Před 2 lety +4

    10 il padikkunna samayathu aadhyamaay tuition class il ninn enikk oru kath kitti....oru love letter ith vare kandittilla enn ente koottukaari paranjath kond avale kaanikkaan vendi njan onn schoolil kond poyi...idakkide nammude schoolukaar kaanikkunna kusruthi annum nadannu...nammude bag check cheythu..letter pokki...enikk vaayikkaan vendi mathram a chekkan ezhuthiya kath schoolile palarum vaayich chiricha kadha e podcastiloode njan orthu pokuvaanu soorthukkale😂 #entekalyanam

  • @nayanavijayan4155
    @nayanavijayan4155 Před 2 lety +5

    Nxt episode lu ningade youtube revenue only from interleks podacast ath ningal engane share cheyyunnu 4 perum ennokke parayanam 😁😁bcoz normal vlog pole allaloo ningalk 4 perkkum koode share cheyyande 😁so interesting aavum ath

  • @shahanam5879
    @shahanam5879 Před 2 lety +6

    Plz...Thumbnail Ile vinu vinte കഞ്ചാവു അടിച്ച pic ഒന്ന് മാറ്റൂ 😆😆 alll kerala vinu fans requesting🙏🙏

  • @user-hf6rx9zn1p
    @user-hf6rx9zn1p Před 2 lety +4

    🥰🥰🥰🥰

  • @sheeba7309
    @sheeba7309 Před 2 lety +4

    ❤️❤️❤️

  • @fasila6562
    @fasila6562 Před 2 lety +11

    Enik ee podcaste kannannonnd kureee upagaram kittiyittunnd aaar nthine patti chodichalum nighall prnje ariv mansil unndavum. Pinne palakkaryanghall no pryanndath njn prnjilla nighallude podcast kett kett ippo njn kurchude mechude aaayittunnd. Lub uh lots guys 💙

  • @archanaa3
    @archanaa3 Před 2 lety +2

    Njn cls tym nte frdsnte bookil full ezhuthum.. Ellarum mam parayunath ezhuthbo njn avrod parayan ullath ezhuthaaru nalla ishtta 💕💕💕💕💕😘😘🤗avr ath vaayikumbo...rply tharumbo oru haayi feel ahh 😎

  • @e-liv-in-games
    @e-liv-in-games Před 2 lety +2

    👍👍👍👍

  • @muhammedsalimp5787
    @muhammedsalimp5787 Před 2 lety +1

    ലങ്കാറിൻ്റെ കൂടെ കിട്ടുന്ന കീറിൻ്റെ😅 (പായസം) രുചി ഇപ്പോഴും നാവിലുണ്ട്..
    വൻ ടേസ്റ്റാണ്👍👍👍

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 Před 2 lety +24

    INTELERKS PODCAST ADDICT ❤️

  • @kishilatha2401
    @kishilatha2401 Před 2 lety +36

    2 divasam mathre podcast illathe irunollilu but bhayangara missing ❤️❤️

  • @125dq
    @125dq Před 2 lety +2

    ♥️♥️♥️♥️♥️

  • @hrishikeshes
    @hrishikeshes Před 2 lety +4

    Sreekanth aliyaa ijjathy. 😂🤣🤣

  • @asnasaharsha364
    @asnasaharsha364 Před 2 lety +3

    Aa comedy vannapol ante CZcams off aayipoy😯

  • @JOKERGAMERMALAYALI
    @JOKERGAMERMALAYALI Před 2 lety +1

    Inji 2 videos koodi kazhinjal 100 podcasts🥳🥳🥳🥳🥳🥳🥳🥳🥳

  • @alvinrozario4523
    @alvinrozario4523 Před 2 lety

    Njan last year Christmas cards ayachirunnu...kure friendsinum pinne cousinsinum

  • @naveensuresh4836
    @naveensuresh4836 Před 2 lety +40

    ഒരു മണികൂറതെയ്ക് ഉള്ളതായി ..🔥🔥

  • @ajaytmk215
    @ajaytmk215 Před 2 lety +3

    My one wish or request ir guys must do something big in Karthik ettan marriage...he should not forget ah...iniki adhu kanenam...iniki kandu armathikenam🤣🤣🤣

  • @muhammedsinansinansinu8133

    Poli

  • @Thedude88905
    @Thedude88905 Před 2 lety +52

    #entekalyanam
    46:50 🤣🤣🤣 First night preparation.
    48:48 Membership plan content 😂
    54:31 Raksha bhandan 😒
    55:29 Aliyan scenes 😂
    58:40 Karthik ettan song scenes

  • @benny_ser
    @benny_ser Před 2 lety +1

    ലവ് ലെറ്റർ ഒക്കെ എഴുതിട്ടോണ്ട് പക്ഷെ അത് പരിപാടി നിർത്തിട്ടു ഒരുപാട് വർഷങ്ങൾ ആയി karthik ന്റെ challenge ഞാൻ ഏറ്റെടുക്കുന്നു കാരണം എങ്ങനെ ആഹ് കുട്ടിയോട് ഉള്ളിൽ ഉള്ള ഇഷ്ടം തുറന്ന് പറയണം എന്ന് അറിയില്ലാരുന്നു വേണേൽ insta msg ഒക്കെ ayit അയക്കാം പക്ഷെ അങ്ങനത്തെ പ്രൊപോസൽസ് daily ആഹ് കൊച്ചിന് കിട്ടുന്നുണ്ടാരിക്കും. So ഒരു letter അയച്ചാൽ അതൊരു variety അരിക്കും എന്ന് തോന്നുന്നു... So i decided ente aah crush ന് ഒരു letter ayach propose cheyyan പോകുന്നു.. എത്രയും പെട്ടന്ന് തന്നെ ❣️❣️thank you for this thought 🤝എന്തേലും reply അതിപ്പോ നെഗറ്റീവ് ആണേലും പോസിറ്റീവ് ആണേലും നിങ്ങളുടെ ഈ gang ലെ ആർക്കേലും അയക്കാം.. 😄😄

  • @devikakrishnan2764
    @devikakrishnan2764 Před 2 lety +3

    💕💕💕💕💕💕

  • @soorajpadmanabhan4667
    @soorajpadmanabhan4667 Před 2 lety +5

    39:07 mikka aalkarde problem ennu vacha... friends okke easily accessible aayirikilla...oru aal... keralathil aanengil matte aal Vera state il iniyoru aal abroad okke aayi split aavum...pinne avar avarde career development il focussed aayi pokumbol sometimes kurachu tym spend cheyyan pataathe aavum....ningade caseil ellarum aduthu aduthu aanu..frm school days... then ningal majority aalkar ivide thanne aanu work cheyyane so aa oru gap indavillalo...athu aayirikum kure aalkarku avarde friendshipil miss cheyyunundava....aa bond okke.....even for me too 🤕🤕🤕🤕....
    1:01:48 shedaa....innathe podcast ithuvare alle ullu... kazhinju...🤭🤭😉😉😏😂
    1:03:02 Athine "pen friend" ennu aanu parayunne...
    #endekalyanam

  • @AneeetaKarthi
    @AneeetaKarthi Před 2 lety +2

    Most populated state UP ayath kondanu avark lower house seat kooduthal

  • @a-z-a-r5890
    @a-z-a-r5890 Před 2 lety +7

    13:09 Yo my Mann is back

  • @njanoolaaano6361
    @njanoolaaano6361 Před 2 lety +24

    When akhilesh entered the whole podcast graph was turning up and became hilarious ....7/10

  • @revathydas7701
    @revathydas7701 Před 2 lety +1

    Yaaah

  • @aadhiarts568
    @aadhiarts568 Před 2 lety +9

    13:10 Sick Leave.. Valare mikacha oru counter aarunnu..🤣🤣🤣 ellam chali aay thallikalayaruth🤣

  • @hafizzammil
    @hafizzammil Před 2 lety

    Rajyam , development, counties old histories,market,stock, histories ithinokkeya patty oru podcast set akk

  • @akashcp3413
    @akashcp3413 Před 2 lety +3

    ❤️