വിവാദങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതിരിക്കുക, വഴിയേ പോകുന്നവരെല്ലാം നമ്മളെ തെറി വിളിക്കും| Sujith Bhakthan

Sdílet
Vložit
  • čas přidán 10. 10. 2022
  • Here is the official interview of Sujith Bhakthan were he shares his expeiences of travelling & issues regarding his travel vlog
    UK ആണോ , എങ്കിൽ AIMBRITZ അത് Ok ആണ്
    wa.me/918590113462
    8590113462
    9645914828
    -----------------------------------------------------
    Website : www.bestwood.co.in/
    Mail us at : info@bestwood.co.in
    Call us at : +917034571000
    Kindly follow us on instagram for latest updates…
    bestwoodpvcfoam...
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #sujith_bhakthan #Abhijith #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Krátké a kreslené filmy

Komentáře • 697

  • @BehindwoodsIce
    @BehindwoodsIce  Před rokem +71

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @sudheeshktp6884
      @sudheeshktp6884 Před rokem +3

      Ipozhelum thonnillo

    • @aadil5735
      @aadil5735 Před rokem +2

      എന്താണ് സബ്സ്ക്ബ് ഒകെ ചോദിച്ചു എന്നു കേട്ടു നന്ന് പൃഥ്രാജ് ഉണ്ണിമുകുന്ദൻ അനൂപ് മേനോൻ

    • @anagha1236
      @anagha1236 Před rokem +2

      Coppu cheyum subscribe cheyathe kand comment ittolam..

    • @anagha1236
      @anagha1236 Před rokem

      Subscribe cheyyan soukaryam illa.

    • @aadil5735
      @aadil5735 Před rokem

      അംഘനെ പറയരുത്

  • @TechTravelEat
    @TechTravelEat Před rokem +1971

    Welcome back Veena and happy to be a part of this interview. All the very best 😂 Thanks for choosing Tech Travel Eat ❤

  • @AbhijithBhakthan
    @AbhijithBhakthan Před rokem +1160

    Was my first interview with my Bro❤ thank you for the opportunity ❤

  • @fliqgaming007
    @fliqgaming007 Před rokem +98

    വീട്ടിൽ ഇരുന്ന് തന്നെ യാത്രകൾ ആസ്വദിച്ച്..💛 ഒരുപാട് സ്ഥലങ്ങൾ കണ്ട്..🤩 ഒരു വല്ലാത്ത happiness തരുന്ന മനുഷ്യൻ.. ❤️
    സുജിത്ത് ഏട്ടൻ 😍❤️
    Tech Travel Eat FAM ❤️❤️

  • @sujithts1188
    @sujithts1188 Před rokem +83

    @ 17:15 Heart touching words... A brother's unconditional love is priceless… miss you my blood brother 💔

  • @tinu1588
    @tinu1588 Před rokem +61

    സത്യം പറഞ്ഞാൽ സുജിത് ചേട്ടനോട് മത്സരിക്കാൻ ഇപ്പോൾ ആരും ഇല്ല malayalam travel വിഡിയോ ചെയ്യുന്നവരിൽ. E Bull Jet, mallu traveller പിന്നെ കുറെയെണ്ണത്തിന്റെ views വലിയ രീതിയിൽ കുറഞ്ഞു. സുജിത് ചേട്ടന്റെ videosന് ഇപ്പോൾ നല്ല reach ഉണ്ട്

  • @motherofacuteboy9147
    @motherofacuteboy9147 Před rokem +98

    എനിക്കെപ്പോഴും തോന്നുന്ന കാര്യമാണ് അഭിയെ സുജിത് നോക്കുന്നത് സ്വന്തം മകനെപ്പോലെയാണെന്നു 🥰🥰🥰

    • @pushyashabeeth5232
      @pushyashabeeth5232 Před rokem +1

      Sathyam

    • @sahanathshaik835
      @sahanathshaik835 Před rokem +2

      എനിക്കും feel ചെയ്തിരുന്നു

    • @dr.robinfanskerala7926
      @dr.robinfanskerala7926 Před rokem

      പ്ര്ര്ര്ർ

    • @itsdude9866
      @itsdude9866 Před rokem +2

      Aanallo! Avar thammil a age gap ullathu kondum a bonding kurachoode koodudal aanu

    • @torpidotorpido3081
      @torpidotorpido3081 Před rokem

      അതിനു നിനക്കെന്താ മയിരേ, സ്വന്തം കാര്യം നോക്കി ജീവിക്കു

  • @dsp0610
    @dsp0610 Před rokem +181

    ഇതുപോലൊരു ചേട്ടനും അനിയനും ലോകത്ത് വേറെയുണ്ടാവില്ല. ഇവര് ഇതുപോലെ തന്നെ, ഇനിയും എന്നും എപ്പോഴും മുന്നോട്ട് പോവാൻ ഇടയാവട്ടെ. 😍👏🙏🏼

  • @krishnakumargopalan9575
    @krishnakumargopalan9575 Před rokem +14

    വിവാദം വീണയെ കൂടുതൽ പ്രശസ്തയാക്കി ,പ്രസക്തയാക്കി .
    പരാതി പിൻവലിച്ച് ,പ്രശ്നം ഒത്തുതീർപ്പാക്കിയത് താങ്കളുടെ വിവേകത്തെ സൂചിപ്പിക്കുന്നു .
    Best wishes dear sister Veena ....
    And also to Sujith and family .

  • @sfyk1516
    @sfyk1516 Před rokem +157

    വീണ യുടെ ഇന്റർവ്യൂ കണ്ടിരിക്കുമ്പോൾ എല്ലാം ടെൻഷൻ സ് ഒക്കെ മറന്നു പോകും.. 🌹🌹 വീട്ടിലുള്ള ഒരാളെ പോലെ തോന്നും 👍

    • @prettyabraham9763
      @prettyabraham9763 Před rokem +1

      വീണ സൂപ്പറാ ഇനി ഒരു പുതിയ film സ്റ്റാർ ഇന്റർവ്യൂ എടുത്തില്ല 👍

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Před rokem +2

      Veena chechi oru hi tharumo

  • @Arathy_Somasundaram
    @Arathy_Somasundaram Před rokem +39

    കുറേ നാളുകള്‍ക്ക് ശേഷം വീണയുടെ ഒരു ഇന്റര്‍വ്യൂ അല്‍പ്പം പോലും വെറുപ്പിക്കാതെ കണ്ടു. വീണ പറഞ്ഞത് പോലെ tail-end നന്നായി. ഇനിയും ഇതുപോലെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളുമായി നല്ല നല്ല വീഡിയോസ് വരട്ടെ 👍
    ടെക് ട്രാവല്‍ ഈറ്റ്; എപ്പോഴും ഇഷ്ടം ❤️

  • @retina7140
    @retina7140 Před rokem +28

    21:40 സത്യം സുജിത്തേട്ടൻ മത്സരിക്കാൻ പോലും ഒരു ട്രാവൽ വ്ലോഗർ ഇല്ല. പലരും പിടിച്ചു നിൽക്കാൻ ഫേക്ക് തബ്നൈൽ ഒരോരോ പ്രശ്നങ്ങൾ ചെയ്തു നടക്കുന്നു . Tech travel eat കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടപെട്ട ട്രാവൽ വ്ലോഗർ keralian ആണ് . നല്ല countinution videos aannn

    • @Happy-ic4uu
      @Happy-ic4uu Před rokem +2

      Travalista

    • @Daaaniiiiiiiiiiiii
      @Daaaniiiiiiiiiiiii Před rokem +1

      Travelista pooyi kaanu ❤️‍🔥

    • @kaizenkidz2782
      @kaizenkidz2782 Před rokem

      @@Happy-ic4uu travelista othiri ishtam, Ella video kanum , but at the same time heading sradhikkanam, if you hav doubt pls chk each n every v video thumbnail

  • @bindhuhari1120
    @bindhuhari1120 Před rokem +52

    Veena ഒരുപാട് ആൾക്കാരെ interview ചെയ്തു അവരെയെല്ലാം സന്തോഷിപ്പിക്കാൻ സാധിക്കട്ടെ. സുജിത് പറഞ്ഞത് പോലെ Veena യുടെ interview കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല

  • @saneeshkottiyoor6764
    @saneeshkottiyoor6764 Před rokem +30

    കണ്ടന്റ് ക്വാളിറ്റിയാണ് പുള്ളീടെ മെയിൽ❤️❤️❤️

  • @blezy9361
    @blezy9361 Před rokem +18

    ആരൊക്കെ വന്നാലും സുജിത്തിന്റെ സ്ഥാനം അവിടെ തന്നെ കാണും

  • @dreamtraveler766
    @dreamtraveler766 Před rokem +309

    സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ..... സുജിത്ത് ഏട്ടൻ ഉയിർ 😍😍😍😍

    • @Sunilpbaby
      @Sunilpbaby Před rokem +4

      അത് തന്നെ ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ എന്തോ പോലെ

    • @jojorabbit7414
      @jojorabbit7414 Před rokem

      ഞാൻ ഇന്ന് രാവിലെയും ഉച്ചക്കും വൈകിട്ടും സ്വപ്നം കണ്ടു

  • @CommMan20
    @CommMan20 Před rokem +8

    വീണ താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ. ഉദാഹരണം.
    1. തുണ്ട് കണ്ടിട്ടുണ്ടോ?
    2. അവഹിതം ഉണ്ടോ?
    3. ഭാര്യ അറിയാതെ ഗേൾ ഫ്രണ്ട് ആയി കറങ്ങാൻ പോകാറുണ്ടോ?
    Bhasi : ഫക്ക് യു.
    വീണ : സ്ത്രീതത്തെ അപമാനിച്ചു ഗയ്‌സ്. 😂😂😂

  • @SreejithGangadharan
    @SreejithGangadharan Před rokem +14

    ചേച്ചിക്ക് സുജിത് ഏട്ടനെ അറില്ല എന്നു തോന്നുന്നു. ട്രിപ്പ് പോകുന്നത് മൂന്നാർ
    ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നത് മൂന്നാർ
    Techtraveleat വളർന്നത് മൂന്നാർ
    Full മൂന്നാർ😌❤️❤️❤️

  • @alwinsiby9208
    @alwinsiby9208 Před rokem +18

    വീണ ചേച്ചി പേടിച്ചു പേടിച്ചു ഇന്റർവ്യു ചെയ്യാതെ. ധൈര്യമായിട്ട് സ്ട്രോങ്ങായിട്ട് അങ്ങോട്ട്‌ മുന്നോട്ടു പൊക്കോ. ഒട്ടും പേടിവേണ്ട. ബി സ്ട്രോങ്ങ്‌. പവർ വരട്ടെ പവർ. 🔥🔥🔥

  • @sabuvazhoor1309
    @sabuvazhoor1309 Před rokem +31

    വീണയുടെ ഇന്റർവ്യൂസ് എപ്പോളും ഫൺ അതന്നെയാണ്

  • @feelinheat
    @feelinheat Před rokem +20

    ഒറ്റ ദിവസം കൊണ്ട് 1.63കെ വ്യൂസ്, ഇതൊക്കെ വേറെ ഏതു ആൻകറിനെ കൊണ്ട് സാധിച്ചു, ഇത്രെയും ദിവസം ആയിട്ട് ഒരു എന്റെർറ്റൈനിങ് ഇന്റർവ്യൂ ഇന്നാണ് കണ്ടത്. 😍🤩🔥

  • @abhinav._350
    @abhinav._350 Před rokem +28

    Aaha sujithettan nd abhi💖😻
    4:49 words karma💥💥
    Aaiwah adipoli...... veena chechi interview kalakki sujithettan paranjapole veena chechide interviews epolum poliyan full Joly aayirikum nml kand irunpokum example nmde dhyan chtnte interview ayo adipoli orkan mela🤭😂😻😻
    Always techtraveleat 💖💖

  • @anilstravelmedia
    @anilstravelmedia Před rokem +16

    Tech travel eat കണ്ടിട്ട് ഇവിടെ വന്നവർ ആരേലും ഉണ്ടോ 🥰

  • @krishnaprasadps9569
    @krishnaprasadps9569 Před rokem +47

    എനിക്ക് തോന്നുന്നു content ക്വാളിറ്റിയിൽ കേരളത്തിൽ സുജിത്തിനെ vellan ആളില്ല എന്ന് തോന്നുന്നു

  • @sailajadevi8988
    @sailajadevi8988 Před rokem +82

    He is soo hardworking.. Can't imagine.. Travelling with family especially small kid.. Different climatic conditions.. Daily video editing.. How much effort he is putting. All contentful videos. May god bless him & family..

  • @anuanil7618
    @anuanil7618 Před rokem +19

    Veena, waiting aarunnu interview nu.
    Onnum nokanda polichadukkuuu 👍

  • @aryaparvathy849
    @aryaparvathy849 Před rokem +20

    Sujith ettan nalla oru upadesham koodi aanu koduthe ❤️💯

  • @prajunajithin5458
    @prajunajithin5458 Před rokem +14

    Welcome back veena 😊🤗😍nice interview with Sujith bakthan & abhijith bakthan

  • @sajidkolakkadan6020
    @sajidkolakkadan6020 Před rokem +71

    ഒരു പാട് ദിവസം ആയി wait ചെയ്യുന്നു ഈ വീഡിയോ കാണാൻ. 😍

  • @akhilraj5371
    @akhilraj5371 Před rokem +10

    എനിക്ക് ഇഷ്ട്ടപെട്ട രണ്ടു പേർ
    Sujith ettan veena chechi

  • @laxpappan
    @laxpappan Před rokem +21

    So happy to see u back dear Veena 😍 your interviews were real stressbusters..

  • @abdmastermedia6778
    @abdmastermedia6778 Před rokem +13

    Veena ഞങ്ങൾ കൂടെ ഉണ്ട് ഇത് ആണ് interview❤ ഇ ചിരി എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤

    • @mobilphon6677
      @mobilphon6677 Před rokem +1

      ആളുകളോട് വൃത്തികെട്ട ചോദ്യം ചോദിച്ചു ആളുകളെ കൂട്ടുന്ന ചെറ്റ എന്നിട്ട് മറ്റുള്ളവർ തെറി പറഞ്ഞു എന്നും പറഞ്ഞു നാണം ഇല്ലാതെ കേസ് കൊടുത്തു അതും തിന്നു നടക്കുന്ന വീണ

  • @akashsugathan4834
    @akashsugathan4834 Před rokem +80

    was waiting for your interviews Veena.... let's start from here again 😍😍😍🙌🫂 നിങൾ ചിരിക്കുന്നത് പോലെ തന്നെ ചിരിക്കാൻ കഴിയുന്നു എന്നത് ആണ് വീണയുടെ വിജയം😊😊
    11:43 well said.

  • @atravelstoryjeeva
    @atravelstoryjeeva Před rokem +61

    വീണ ചിരി മാങ്ങാതെ മുന്നോട്ട് പോകു... ഒരു അവതരിക എന്ന നിലയിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികം ❤❤❤❤❤

  • @ushapillai3274
    @ushapillai3274 Před rokem

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വ്യക്തികളെ ആണ് അതിലേറേ ഇഷ്ടപ്പെടുന്നു വീണ ഇന്റർവ്യൂ ചെയ്തത്. ശരിക്കും സുജിത്തും അഭിയും തമ്മിലുള്ള ബന്ധം എപ്പോഴും സുജിത്ത് പറയാറുണ്ട്. അഭികുട്ടാ മോന്റെ ജീവിതത്തിലേ മഹാഭാഗ്യം ആണ് ചേട്ടൻ. എന്നും എപ്പോഴും രണ്ടു പേരും ഇങ്ങനെ തന്നെ കഴിയണം
    സ്വപ്നം പോലും കാണാൻ കഴിയാത്ത സ്ഥലങ്ങളും വിശേഷങ്ങളും സുജിത്ത് കാരണം കാണാൻ കഴിഞ്ഞു. എന്നും നന്മകൾ മാത്രം വരട്ടേയെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🙏

  • @kiransv8667
    @kiransv8667 Před rokem +44

    Veena super anne.... Super interview anne.. And bathan family great.. 👍
    He show how to mange vivadgal..

  • @magicalworld1946
    @magicalworld1946 Před rokem +9

    താങ്കളുടെ വീഡിയോ തരുന്ന ആവേശം ചെറുതല്ല....ഒരു പാട് ഇഷ്ട്ടം....

  • @albatrose7486
    @albatrose7486 Před rokem +69

    ലെ സുജിത് ചേട്ടൻ:- നിനക്ക് എന്ത് വിഷമം ആട ഉള്ളത് 😂😂
    ലെ അഭിജിത് :- അങ്ങനെ ഒക്കെ ചോദിച്ചാൽ 😂😂😂😂

    • @krishpnr1
      @krishpnr1 Před rokem +1

      രാവിലെ: ഉച്ചക്ക് എന്ത് കഴിക്കും?
      ഉച്ചക്ക് : വൈകുന്നേരം എന്ത്‌ കഴിക്കും?
      വൈകുന്നേരം : രാത്രി എന്ത് കഴിക്കും?
      രാത്രി: നാളെ രാവിലെ എന്ത് കഴിക്കും?
      One of the real foodies. 👌🏽😀❤

    • @albatrose7486
      @albatrose7486 Před rokem

      @@krishpnr1 underrated one😂

  • @Christyjess
    @Christyjess Před rokem +4

    Sujith is really hard working ❤

  • @suba4595
    @suba4595 Před rokem +83

    വീണയെ ഒരു പാട് ഇഷ്ടം❤️❤️❤️ കുറെ കൊടിച്ചി പട്ടികൾ നെഗറ്റീവ് കമൻറ്റുമായി വന്ന് കുരയ്ക്കും അത് ശ്രദ്ധിക്കേണ്ട . ഇന്റർവ്യൂകളുമായി തുടർന്നും വരണം വീണ💪

    • @pramodhjohn2880
      @pramodhjohn2880 Před rokem

      കൊടിച്ചിപ്പട്ടി നിൻ്റെ തന്ത

    • @CODERED999
      @CODERED999 Před rokem +2

      17:18 ഇതു കഴിഞ്ഞുള്ള മിനിറ്റിൽ മനസ്സിലാകും അവളുടെ സ്റ്റാൻഡേർഡ് എന്താണെന്നു... ഇതുപോലുള്ള കമെന്റുകൾ ആണെങ്കിൽ അവൾ അധിക കാലം ഈ ഫീൽഡിൽ ഉണ്ടാവില്ല...

    • @anagha1236
      @anagha1236 Před rokem

      Chila kodichi pattikalkk onja chothyam udakana veenaye pole ulla maraula kale akum Istam 🤣🤣🤣🤣🤣🤣🤣 pattide valu pathiradu kalam kuzhalill ittalum ath valje iriku athannu veena enna ancher.. kurchu kodichi pattikalkk ivale okke support cheyyan thonnum 🤣

  • @vedikap.kammath2289
    @vedikap.kammath2289 Před rokem +9

    Sujith chettan endu nannayi കര്യങ്ങൾ പറയുന്നു.....വീണ ചേച്ചി go good 👍..

  • @chandrikamukundan6804
    @chandrikamukundan6804 Před rokem +30

    Very nice interview with Sujith & Abhijith. 👍👍

  • @nainascaria1655
    @nainascaria1655 Před rokem +76

    Keep Smiling Veena❤️🔥

  • @abhiramiaswin901
    @abhiramiaswin901 Před rokem +17

    Sujithettan muth aanu ❤ I love bhakthan family tec travel eat ❤❤❤❤❤❤

  • @reginadkunja7523
    @reginadkunja7523 Před rokem +6

    Nice video Veena..nice interview with Sujith bro and Abhi...all the very best 🎉🎉🎉🎉🎉

  • @shebamathew6703
    @shebamathew6703 Před rokem +47

    Waiting for this interview Veena.. You go girl 👍…

  • @sojanjerome8080
    @sojanjerome8080 Před rokem +47

    ഈ ഇന്റർവ്യൂവിന് വേണ്ടി കാത്തിരുന്നവരുണ്ടോ😌💙

  • @kavanaldileep7090
    @kavanaldileep7090 Před rokem +9

    Sujith has his own signature in his vloging, so there is no question of his viewer's splitting off.....

  • @teenajacob1630
    @teenajacob1630 Před rokem +30

    Keep it up veena. Good👍

  • @drrobin-ys6pk
    @drrobin-ys6pk Před rokem +11

    വീണ പൊളിക്കും മുത്തേ കട്ട സപ്പോർട്ട് robin ഫാമിലി

  • @salithgypsysalith3526
    @salithgypsysalith3526 Před rokem +8

    സുജിത് നല്ലരു ഫാമിലി മാൻ ആണ് 👍👍👍

  • @kvk5340
    @kvk5340 Před rokem +23

    From this comment box, one thing is clear, sujith's most of the subscribers are well matured.. happy to see the comments.. let her make a change if she feels to do so..

  • @shafnanavas7728
    @shafnanavas7728 Před rokem +43

    വീണ... Keep going 👍🥰.... TTE TEAM 👍🥰

  • @userbot123
    @userbot123 Před rokem +809

    എന്താ വീണ പുതിയ വീഡിയോ ഒക്കെ ഇറങ്ങി എന്ന് കേട്ടു 😂

    • @cr1818
      @cr1818 Před rokem

      Ninte kannil kuru anoda myre...veena irakkiya interview videoyil vannu comment cheythu chodikunne kunne

    • @hidashpc8568
      @hidashpc8568 Před rokem +8

      🤣🤣🤣🤣🤣💯💯😂

    • @akhil271
      @akhil271 Před rokem +20

      Nalla fresh comedy.. 😐😐

    • @userbot123
      @userbot123 Před rokem +15

      @@akhil271 ആ നല്ല fresh video ആണ് 😂

    • @user-fr5tf5gk9x
      @user-fr5tf5gk9x Před rokem +2

      Enth video?

  • @midhunlalp8238
    @midhunlalp8238 Před rokem +5

    ശ്രീനാഥ് ഭാസി വീണയെ തെറി പറഞ്ഞത് തെറ്റാണ് പക്ഷേ അദ്ദേഹം ചോദിച്ച ഒരു കാര്യം വളരെ ശരിയാണ് നല്ല രീതിയിലുള്ള ഒരു പാട് interview കാണുന്ന മലയാളികൾ ചിലപ്പോൾ ഒക്കെ ഒരു രസത്തിന് വേണ്ടി ഇത്തരം interview കാണാറുണ്ട് വീണയുടെ അവതരണത്തിന് നിലവാരമില്ല എന്ന് മനസ്സിലാക്കിയും ഭാസി interview യിൽ വന്നതാണ് തെറ്റ് എല്ലാവരും ധ്യാൻ ശ്രീനിവാസന പോലെ തമാശകൾ പറഞ്ഞ് ചിരിപ്പിക്കാൻ പറ്റുന്നവർ ആയി കൊള്ളണമെന്നില്ല ശ്രീനാഥ് ഭാസി interview യുടെ തുടക്കത്തിൽ തന്നെ ചോദിക്കുന്നു എത്ര വർഷമായി ഈ ജോലി വന്നിട്ട് എന്ന് അത് പോലും അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കാൻ ഏത് അവതാരികയ്ക്കും കഴിയും ഇനിയെങ്കിലും നമ്മുടെ അപുറത്ത് ഇരിക്കുന്ന ആൾക്ക് പറ്റിയ അവതാരകനെയാണ് BE HIND woods എന്ന ചാനൽ കൊടുക്കേണ്ടത് ചിലർക്ക് വീണയുടെ അവതരണം ഇഷ്ടമാണ് മറ്റു ചിലർക്ക് നിലവാരമില്ലാത്ത ഒരു അവതാരിക ആയിട്ടാണ് വീണയെ കാണുന്നത് എന്നത് ഈ ചാനൽ ഓർത്താൻ നന്ന് മേജർ രവി പോലെ ഉള്ള വ്യക്തികൾ ഈ ചാനലിൽ എത്ര മനോഹരമായി ഇന്റർവ്യൂ ചെയ്തിട്ടുണ്ട് നിങ്ങൾ ചാനൽ തന്നെ പറഞ്ഞിട്ട് ഇന്റർവ്യൂ കാസ്റ്റിംഗ് ചെയ്യുന്നത് സിനിമ പ്രവർത്തകരാണ് എന്ന് ചാനലിന് തിരിച്ചും ചോദിക്കാം ഏത് വൃക്തിയെ ആണ് ഇന്റർവ്യൂ അയക്കേണ്ടത് എന്ന് ആങ്കറിന്റെ ചില ചോദ്യങ്ങൾ ചിലപ്പോൾ അവരെ ദേഷ്യം പിടിപ്പിക്കും എന്നിട്ടും അവര് ക്ഷമയോടെ ഇന്റർവ്യൂ തീർത്ത് തരുന്നത് അവരുടെ കൂടെ മര്യാദയാണ് എന്ന് ഓൺ ചാനലുകൾ ഓർത്താൽ നന്നായിരിക്കും

    • @anagha1236
      @anagha1236 Před rokem +1

      💯💯

    • @anagha1236
      @anagha1236 Před rokem +1

      Jangalum igne interview attend cheyyan avsaram udayirunnu ekill

  • @dr.bijushaji7794
    @dr.bijushaji7794 Před rokem +23

    Hi Veena welcome back...when ups and downs come to our life ,take it as a challenge and a lesson...Don't be hesitate...be strong....very very happy to see ur smile again😍

  • @Dileepdilu2255
    @Dileepdilu2255 Před rokem +3

    പൊളിച്ചു ❤️❤️😍😍👍👍💖അടിപൊളി video ❣️💕

  • @ronygeorge7216
    @ronygeorge7216 Před rokem +27

    സുജിത്തേട്ടൻ ❤️❤️❤️❤️

  • @hannath7408
    @hannath7408 Před rokem +7

    Sujith.bakthan.my.inspration.wordrs.thank you 💯💯💯👍👍👍👍

  • @vaishakhks3386
    @vaishakhks3386 Před rokem +20

    Sujith ettan 💓💯

  • @aseemashahari
    @aseemashahari Před rokem +19

    Keep going Veena👍👍

  • @shyjasuresh1086
    @shyjasuresh1086 Před rokem +7

    Veena strong ayi erikkuka,sujith&Abhi ❤️

  • @veenasanil947
    @veenasanil947 Před rokem +7

    Adipoli interview veena

  • @shivagangaofficial
    @shivagangaofficial Před rokem +2

    എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ യാത്രകളെ സ്നേഹിക്കാൻ 18 വയസ് മുതൽ എന്നെ പഠിപ്പിച്ച സുജിത് bro പിന്നെ ലക്ഷ്മിനായർ ചേച്ചി ലേബർ ഇന്ത്യ വഴി അറിയാത്ത നാടിനെ മനസ്സിൽ visual ചെയ്യാൻ പഠിപ്പിച്ച സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര. ഇവരോട് ഒക്കെ വല്ലാത്ത ബഹുമാനം ആണ്. ❤❤❤

  • @Albert-xo2jp
    @Albert-xo2jp Před rokem +64

    Veena you are super energetic and highly entertaining anchor. Please don't change your ways of asking questions. All the best 💗

  • @Dileepdilu2255
    @Dileepdilu2255 Před rokem +7

    നമ്മുടെ സുജിത്തേട്ടൻ👍💛❤️❤️😍😍😍😍😍🤗🤗🤗♥️♥️♥️❣️

  • @thesoul3478
    @thesoul3478 Před rokem +12

    welcome back Veena,keep going

  • @elezebethsebastian4195
    @elezebethsebastian4195 Před rokem +14

    Sujith ന്റെ സെയിം സ്വഭാവം എനിക്കും ഉണ്ട്. ദേഷ്യം വരുമ്പോൾ ചീത്ത എഴുതി അയക്കും.. അയച്ചു കഴിയുമ്പോൾ ദേഷ്യം ഒക്കെ കുറയും. പിന്നെ അപ്പൊ തന്നെ delate ചെയ്യും... Full family 🌹🌹🌹🌹🌹🌹🌹..

  • @amsankaranarayanan6863
    @amsankaranarayanan6863 Před rokem +16

    Best Wishes to Veena. Behindwoods ൽ ഏറ്റവും നല്ല രീതിയിൽ interview നടത്തുന്ന ഒരാൾ വീണയാണ്. കേൾക്കുമ്പോൾ നമുക്ക് നല്ല പരിചയമുള്ള ആളാണെന്ന രീതിയിലാണ് സംസാരിക്കുന്നതു. Sujith മായി interview നടത്തിയത് നന്നായി. Best wishes to Veena n Behindwoods team 🌹🌹

  • @arunkumar252956
    @arunkumar252956 Před rokem +3

    sujith bro abhi bro and veena super interview ❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @riyaskt8003
    @riyaskt8003 Před rokem +43

    വീണയുടെ നിലവാരം കൂടിയോ ഇല്ലയോ എന്ന് ചെക്ക് ചെയ്യാൻ ഇന്ന് ഈ ഒരു video എല്ലാവരും കാണും 😂😂

  • @saisugunar
    @saisugunar Před rokem +56

    Very happy to see veena back . 😀 Be Happy always.

  • @amaljosepha3193
    @amaljosepha3193 Před rokem +4

    Veena chechi.... Iie interview super aayittunduuu..... Njan veena chechideyum.... Tech travel eats ntyum katta fan aanu..... 🥰🥰...... Njan really enjoy cheythuu.....

  • @anjupaulose2998
    @anjupaulose2998 Před rokem +13

    A Hardworking person.Sujith broo✌️✌️TTE Ishttam

  • @saa4045
    @saa4045 Před rokem +10

    Keep going veena 👏👏💪

  • @reshmak007
    @reshmak007 Před rokem +12

    Welcome back veena ❤❤❤

  • @tonyodaniyal5846
    @tonyodaniyal5846 Před rokem +17

    സുജിത് ♥️♥️♥️

  • @RophekaMusic
    @RophekaMusic Před rokem +6

    Content quality athaa sujith ettan.❤️🤞🏻

  • @BeVlogers
    @BeVlogers Před rokem +4

    My inspiration Sujithetans 😍...

  • @KOODARAM_95
    @KOODARAM_95 Před rokem +9

    inspiration ആണ് പുള്ളി...

  • @bbhighlights3221
    @bbhighlights3221 Před rokem +15

    Veena❤❤waiting aayirunnu

  • @sreekkuttysreekkutty1133
    @sreekkuttysreekkutty1133 Před rokem +32

    Happiness & energyy level ❤️❤️

  • @sudhisurya
    @sudhisurya Před rokem +2

    Keep on going Veena..... and nice interview with Bakthans......

  • @ajeaje2479
    @ajeaje2479 Před rokem +8

    Best entertaining Vedios from Tech Travel Eats ❤❤

  • @archie2515
    @archie2515 Před rokem +48

    Veenas interview is very fun and relaxing !

  • @kbfc12man94
    @kbfc12man94 Před rokem +7

    Keep going❤🥰

  • @sreer8101
    @sreer8101 Před rokem +8

    Happy to c u again on interviews veena, always loved your works... go ahead

  • @shajimon537
    @shajimon537 Před rokem +25

    Veena & Sujith 2 പേരും എൻ്റെ ഫേവറിറ്റുകൾ,,,,,,

  • @ajminoushad5174
    @ajminoushad5174 Před rokem +11

    tech travel eat ntte interview kku vendi waiting arnnu💪🤗

  • @manjimasankar4732
    @manjimasankar4732 Před rokem +3

    videokk vendi waiting aayirunnu

  • @ppk.1982
    @ppk.1982 Před rokem +10

    ലേ ഭക്തൻ :u learned a lot..
    ലേ വീണ :യാ യാ very much,, ഒരുപാട് തെറി പഠിച്ചു 😲😲

    • @jaisygeorgr9845
      @jaisygeorgr9845 Před rokem

      Allel onnum ariyanpadolayunnu ennulathu alkarum vishwasichu

  • @digitalworldstudio7571
    @digitalworldstudio7571 Před rokem +4

    sujith and veena...always with me....

  • @ushasethu6977
    @ushasethu6977 Před rokem +25

    Sujith.... Veena.....both of u r my favourites🥰🥰

  • @Alen.TnCook
    @Alen.TnCook Před rokem +9

    Sujithettan uyir 😘😘😘

  • @v3624
    @v3624 Před rokem +12

    Sujith bhakthan ❤️❤️❤️

  • @deepthikamal
    @deepthikamal Před rokem +10

    Happy to see veena back in action
    Keep going veena... You have many fans n supporters
    Manga yulla maavilalle kalleriyullu
    You are great

  • @ipshadiyaaslam7320
    @ipshadiyaaslam7320 Před rokem +7

    Njn ivarude oru big fan aanu😍

  • @malayalida3181
    @malayalida3181 Před rokem +12

    Sujith❤️

  • @cr1818
    @cr1818 Před rokem +7

    Good One

  • @jishamathew2684
    @jishamathew2684 Před rokem +1

    Welcome back dearest Veena🥰🥰🥰🥰