Sujith Bhakthan & Family Exclusive Interview | About Controversy | Dangerous Trip | Milestone Makers

Sdílet
Vložit
  • čas přidán 18. 08. 2023
  • Sujith Bhakthan & Family Exclusive Interview | About Controversy | Dangerous Trip | Milestone Makers
    Sujith Bhakthan is a versatile CZcams content creator from Kerala. Sujith Bhakthan CZcams channel “Tech Travel Eat” list down his content domains in a stretch. Sujith Bhakthan has been active on the platform since 2016. Vlogging and reviewing hotels, restaurants, resorts, gadgets, and apps are the methodologies he adopts in creating content. Sujith Bhakthan also never forgets to give his subscribers several travel tips, budgeting secrets, and food suggestions in between his content. Sujith Bhakthan maintains a happening blog where Sujith Bhakthan writes profusely about his interests in flowery and addictive language. The CZcams vlogs are also updated regularly through the blog.
    Milestone Crew
    Program Producer & Creative Head : Shalbin Vinayan
    Anchor : Rj Manju
    Editor : Anandha Krishnan
    Camera : Ansal CH
    Camera Assistant : Pranav Budhan, Anandhu
    Channel Manager : Manu Jyothis
    Relationship Manager : Akshay Prakash
    Digital Head : Abin Mk Kochuparambil
    Strategic Manager : Ansal CH
    Project Design : Manu Jyothis
    Finance Manager : Edwin Jose
    For business enquiries ▶ +91 9526089055
    For business enquiries ▶ +91 7907469558
    For business enquiries ▶ info@milestonemakers.in
    For business enquiries ▶ ceo@milestonemakers.in
    Social Media Handles
    Facebook ▶ bit.ly/3X7Vtwq
    Instagram ▶ bit.ly/3jVlmRM
    Website ▶ www.milestonemakers.in
    This video is copyright protected by Machbar Studio.
    || ANTI-PIRACY WARNING ||
    This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Komentáře • 248

  • @aarsharamakrishnan3076
    @aarsharamakrishnan3076 Před 10 měsíci +95

    ഇങ്ങേരുടെ ട്രാവൽ വ്ലോഗ്സ് ഞാൻ കാണാറുണ്ട്.. നല്ല ഇൻഫർമേറ്റീവ് ആണ്.. ആളു എല്ലാ കാര്യങ്ങളും detail ആയിട്ട് പറയാറുണ്ട്.

  • @sujanies8446
    @sujanies8446 Před 10 měsíci +35

    Milestone makers ഇൽ ഇത്ര ക്വാളിറ്റി ഉള്ള anchors um ഉണ്ടല്ലേ. നല്ല ചോദ്യങ്ങൾ ❤

  • @beatriz....8666
    @beatriz....8666 Před 10 měsíci +72

    Nalla.. sheham thonnunna family ann evarudee... ❤️🌝
    Sujith ettan fan's common 🔥
    👇

  • @arunnair.d8606
    @arunnair.d8606 Před 10 měsíci +52

    As person we love sujith bhakthan more than youtuber... Inspiration for youth

  • @jayakrishnakj
    @jayakrishnakj Před 10 měsíci +20

    I don't think these are celebraties. But these people are giving the youths a new vision on technologies, travel and career in CZcams.

  • @Akxhay666
    @Akxhay666 Před 10 měsíci +376

    ഋഷിക്കുട്ടൻ ഫാൻസ്‌ ഒണ്ടോ ❤️🥰🥰

  • @funentertainmentinfo5772
    @funentertainmentinfo5772 Před 10 měsíci +25

    ഞാനും പഠിച്ച പാഠം ആണ്. ആരും കൂടെ ഉണ്ടാവില്ല. നമുക്ക് നമ്മൾ മാത്രം ഉണ്ടാവുള്ളു

  • @senvolermooon8091
    @senvolermooon8091 Před 10 měsíci +53

    Pearly maaney show യിൽ TTE ഫാമിലി വരാൻ ആഗ്രഹമുള്ളവർ😍 റിഷിയും നിലയും ഒരുമിച്ച് കാണാൻ ഇഷ്ടപ്പെടുന്നു

  • @geethanarayanan7726
    @geethanarayanan7726 Před 10 měsíci +20

    ഞങ്ങൾ ഈ ചാനൽ കാണാറുണ്ട്.വളരെ നന്നായിരിക്കുന്നു.റിഷികുട്ടൻ മിടുക്കൻ❤

  • @shahulhameed-xc1to
    @shahulhameed-xc1to Před 10 měsíci +71

    Beautiful couple ❤❤❤❤ Sujith is an exceptional CZcamsr , he has is own class. We as a family enjoy enjoy every bit of his presentation. His wife and equally his son brings a great charm to the viewers. Real treat ❤

  • @shynimv3696
    @shynimv3696 Před 10 měsíci +17

    Satyam paranjal sujith oru sambhavamanu ellathine kurichum nalla knowledge aanu.welldone

  • @shafnanavas7728
    @shafnanavas7728 Před 10 měsíci +22

    Sigiriya ഇന്നത്തെ വ്ലോഗ്സ് കണ്ട് വരുന്ന വഴി 👍
    TTE😍

  • @renjup.r6210
    @renjup.r6210 Před 10 měsíci +10

    Wow happy to see my favourites' interview

  • @pournami4140
    @pournami4140 Před 10 měsíci +24

    Ivare kaanumbol thanne oru positive energy aann❤tte🔥

  • @bijuks_vlogs
    @bijuks_vlogs Před 10 měsíci +22

    Good interview from sujitha and family.❤

  • @kumara4373
    @kumara4373 Před 10 měsíci +34

    Don't worry guys, you guys are rocking.. keep doing the good family vlogs. Ignore negative and toxic people

  • @rajasreelr5630
    @rajasreelr5630 Před 10 měsíci +13

    Whating ayirunne interview ne😍😍 tech travel eat fan girl😍😍😍

  • @nirmalphilips
    @nirmalphilips Před 10 měsíci +12

    Well said❤

  • @neenupattath3698
    @neenupattath3698 Před 10 měsíci +22

    ഒരു കാര്യം പറയാം relevant questions . milestones makers സാധാരണ വെറുതെ കൊഞ്ചിക്കൊണ്ടിരിക്കുന്ന കുറെ അവതാരകർ indu . she kept a standard ..പിന്നെ @sujithbakthan നിങ്ങള് വളരെ hardwork ചെയുന്ന ഒരാളാണ് കാണരുത് എന്ന് വചലും കണ്ടു പോകുന്ന വിടേയ്സ് ഇന്ദു . you deserve ur victory Hardwork deserve success❤

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 10 měsíci +47

    *tech travel eat fans assemble🔥*

  • @noman56515
    @noman56515 Před 10 měsíci +10

    Love you Chettan, chechi & Rishikkuttan 🤗🤗🤗❣️❣️❣️

  • @IruthSreedharan
    @IruthSreedharan Před 10 měsíci +10

    Bhakthan's family❤️❤️❣️

  • @nikhilelambachi4875
    @nikhilelambachi4875 Před 10 měsíci +12

    One of the best in kerala ❤ 🎉

  • @busanlover2066
    @busanlover2066 Před 10 měsíci +11

    Swetha vannathin seshm aanu njn tech travel eat vlogs Kanan thudangiyath❤

  • @adavrecipe7707
    @adavrecipe7707 Před 10 měsíci +4

    My favourite youtuber family God bless them overcome all obstacles

  • @arunimaaru3075
    @arunimaaru3075 Před 10 měsíci +9

    Fav youtuber❤

  • @adwithkrishna7954
    @adwithkrishna7954 Před 10 měsíci +4

    Powerful opinion from them 💪💪💪💪. Haters will come and go, but as long as you ignore their shit and don’t let it affect you, you can succeed and grow.

  • @sudhathampan9291
    @sudhathampan9291 Před 10 měsíci +2

    Keep rocking.

  • @fliqgaming007
    @fliqgaming007 Před 10 měsíci +9

    TECH TRAVEL EAT 😍 FAM ❤

  • @nassertp8757
    @nassertp8757 Před 10 měsíci +11

    മനസ്സ് തുറക്കുന്ന ഭക്തൻ ....... സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤

  • @abdullaashraf5870
    @abdullaashraf5870 Před 10 měsíci +6

    Sujith bro u nailed it 🔥😍

  • @beenafrancis4706
    @beenafrancis4706 Před 10 měsíci +20

    Nice interview guys❤belive in Karma that's it😊

  • @aswanth680
    @aswanth680 Před 10 měsíci +15

    ബുടു ബുടാ ഫാൻസ്‌ 😌❤️

  • @abhijithbro6138
    @abhijithbro6138 Před 10 měsíci +20

    Sujith ettan❤😍

  • @shobhap3172
    @shobhap3172 Před 10 měsíci +1

    Thank U

  • @abhijithbro6138
    @abhijithbro6138 Před 10 měsíci +14

    ❤😍😍

  • @geethasuresh7273
    @geethasuresh7273 Před 10 měsíci +1

    Nice interview.

  • @jyothisham1976
    @jyothisham1976 Před 10 měsíci +13

    സുജിതിൻ്റെ എല്ലാ വിഡിയോസും ഞാൻ കാണും .റിഷിയും അഭിയും മറ്റെല്ലാവരും ഇപ്പോ കുടുംബാംഗങ്ങളെപ്പോലെ. കുറച്ച് ദിവസം മുൻപ് സുജിത് ൻ്റ വ്ളോഗിൽ ഈ ഇൻ്റർവ്യുവിനെക്കുറിച്ചു പറഞ്ഞിരുന്നു.

    • @user-fz8ny4kw7w
      @user-fz8ny4kw7w Před 10 měsíci

      Ninte veedum parambim bhaagma vaykimbo sujithinum kurach kodk..kudumbathol angam alle

  • @leena601
    @leena601 Před 10 měsíci +3

    My favt youtuber ❤❤

  • @roshinphotography
    @roshinphotography Před 10 měsíci +2

    Consistent Viewer ❤

  • @lijisaurabh4059
    @lijisaurabh4059 Před 10 měsíci +4

    You are good❤❤

  • @shortvibe7036
    @shortvibe7036 Před 10 měsíci +15

    Veeen kynjal enk thirich keri varan aryaa😎😎that is power condident sujith bakthan❤

  • @Real_iS_Rare_77
    @Real_iS_Rare_77 Před 10 měsíci +5

    Sujith ❤❤❤

  • @gameingwithnkbrother9908
    @gameingwithnkbrother9908 Před 10 měsíci +3

    Sujithettneee❤

  • @prittypaul8889
    @prittypaul8889 Před 10 měsíci +10

    Inb season 2 vanapol anu Nan evarde vlog kanan thudangye❤ We love your videos ❤ Specially family videos ❤Swetha and Rishi also Abhi ❤

  • @gopakumar7071
    @gopakumar7071 Před 10 měsíci +3

    ബുഡ് ബുഡാ❤❤❤ഫാൻസ്🎉

  • @MuhammedAkmal-vw5si
    @MuhammedAkmal-vw5si Před 10 měsíci +10

  • @shrutimohan8908
    @shrutimohan8908 Před 10 měsíci +5

    Rishimuthe❤❤❤😊

  • @CameraManSajeev
    @CameraManSajeev Před 10 měsíci

    Super...🎉

  • @SUTHI_KANNUR
    @SUTHI_KANNUR Před 10 měsíci +16

    Tech travel eat❤

  • @jineeshkj5693
    @jineeshkj5693 Před 10 měsíci +5

    ❤ഹാപ്പി ഓണം ❤

  • @mr.loop_
    @mr.loop_ Před 10 měsíci +5

    Nic❤

  • @jubna974
    @jubna974 Před 10 měsíci +5

    Shwetane kanan enthu bangiya chiri super 😊

  • @vppkhadeeja
    @vppkhadeeja Před 10 měsíci +5

    now in srilanka

  • @Iam_keralian
    @Iam_keralian Před 10 měsíci +2

    Sujith❤

  • @visaganilkumar8076
    @visaganilkumar8076 Před 10 měsíci +10

    TTE പറയൂമ്പോൾ ബുടുബുടാ എന്ന് പറഞ്ഞു വന്ന ഋഷി കുട്ടൻ😂😂

  • @adaravps6730
    @adaravps6730 Před 10 měsíci +3

    🔥

  • @jonsnow62
    @jonsnow62 Před 10 měsíci +57

    E Bull Jet ne Pole ulla 🚀gale Support cheyunnavar eppozhum undallo ennu alochikumbozha 🤦‍♂️

    • @mantrongaming6497
      @mantrongaming6497 Před 10 měsíci

      Endhanu problem mister

    • @user-mr7qt1vb1i
      @user-mr7qt1vb1i Před 10 měsíci +10

      അവിടെയും ഇവിടെയും നിന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി അത് അവര് പൊക്കി. എന്തേലും അറിഞ്ഞിട്ട് കമന്റ് ഇട് bro

    • @amalkthomas4944
      @amalkthomas4944 Před 10 měsíci +2

      @@MarkQues-oq7cd അമ്മാവൻസ് ഫാൻസ്‌ assemble 🙌

    • @KarthikVlogz
      @KarthikVlogz Před 10 měsíci +1

      ​@@mantrongaming6497 ni ethram classil aanu padikkunne

    • @jonsnow62
      @jonsnow62 Před 10 měsíci

      @@user-mr7qt1vb1i അത് എന്തും ആകട്ടെ ebull jet പോലെ ഉള്ളവരെ എന്തിനു ആരാതിക്കണം എന്നാണ് ഞാൻ ചോദിക്കുന്നെ എന്തേലും ക്വാളിറ്റി ഉണ്ടോ അവരുടെ കോൺടെന്റിന് ചുമ്മാ വണ്ടിയിൽ ഇരുന്നു അവരതം പറച്ചിൽ കോമഡിയും ക്യാഷ് വേണ്ടി മനപൂർവം വിഷയം ഉണ്ടാക്കലും കാണുന്ന പ്രേക്ഷകരുടെ സമയത്തിന് ഒരു വാല്യൂ കൊടുക്കണ്ടേ എന്തേലും ഉണ്ടേൽ കൊള്ളാം ഇത് എന്തുവാ അവന്മാരുടെ thumnail കാണുമ്പോ തന്നെ ദേഷ്യം വരും എന്തായാലും നിന്നെ പോലെ കുറെ 🚀 ഉണ്ടല്ലോ സപ്പോർട്ട് ചെയ്യാനും കേരളം കത്തിക്കാനും

  • @quranlearning9929
    @quranlearning9929 Před 10 měsíci +4

    Interviewer 🔥🔥🔥I think she's a fan girl.

  • @RamforDharma
    @RamforDharma Před 4 měsíci

    നല്ല ആംഗർ ❤️🥰നല്ല ചോദ്യങ്ങൾ

  • @rmrkottakkal
    @rmrkottakkal Před 10 měsíci +38

    ആ പ്രശ്നത്തിൽ ആരുടെ ഭാഗത്താണ് തെറ്റെന്ന് അത് വ്യക്തമായി ഫോളോ ചെയ്തവർക്ക് അറിയാം...E Bull Jet ന് കിട്ടിയ ജയിൽവാസം നിങ്ങളുടെ ശാപമാണെന്ന് ഒക്കെ പറയുമ്പോൾ നിങ്ങൾ വളരെ ചെറിയതായി പോകുന്നു...അവർ ആ പ്രശ്നങ്ങളോട് പൊരുതി അതേ വാഹനം തിരിച്ചെടുത്ത് ഇപ്പോൾ കമ്പോഡിയയിൽ പരാതികളില്ലാതെ യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണ്...നഷ്ടങ്ങൾ കൂടുതലുയുണ്ടായത് അവർക്കാണ്...എന്നിട്ടും ആ വിവാദത്തിന് ശേഷം ഒരിക്കൽ പോലും അവർ നിങ്ങളെ പരാമർശിച്ചിട്ടില്ല...അവർ പരാജയമായി എന്നൊക്കെ ചുമ്മാ അങ്ങ് തട്ടിവിടാതെ...അവർക്ക് അതിന് ശേഷം നല്ലതേ വന്നിട്ടുള്ളൂ...വീടുണ്ടാക്കി...ഒരു ബസ് വാങ്ങി..കാർ വാങ്ങി...ആ പഴയ വെബിലേക്ക് അവർ ഇപ്പോൾ വീണ്ടുമെത്തിയിട്ടുണ്ട്...നിങ്ങൾ ഇപ്പോഴും അവരേയും മറ്റും കുറ്റപ്പെടുത്തി കൊണ്ടേയിരിക്കുന്നു...

    • @sudeepthomas2509
      @sudeepthomas2509 Před 10 měsíci +3

      Exactly

    • @amalkthomas4944
      @amalkthomas4944 Před 10 měsíci +10

      സത്യം ഈ പുള്ളി പണ്ടും ഇപ്പഴും കുശുമ്പും ആയി നടക്കുന്നു ഒരു മാറ്റവും ഇല്ല

    • @jk24hrs
      @jk24hrs Před 10 měsíci +2

      സത്യം,... കള്ളൻ കള്ളന് ആണ് എന്ന് ഒരിക്കലും സമ്മതിക്കില്ല അത് ആണ് ഇവിടെയും അറിയാവുന്നവർക്ക് എല്ലാം അറിയാം..

    • @salilar.a5651
      @salilar.a5651 Před 10 měsíci +1

      സത്യം.... ♥️😍

  • @das.x
    @das.x Před 10 měsíci +6

    Rishi Babu 😂🥰

  • @Appu90833
    @Appu90833 Před 9 měsíci +1

    Sujith ettan and family ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunita.abraham2003
    @sunita.abraham2003 Před 10 měsíci +1

    You guys shud also interview Kl bro Biju rithvik too.... Coz now this family is wid the highest 25 Million subscribers as of now .....
    Thy very simple humble ppl....
    Pls try to bring thm also on tis show of yurs.....
    Thank You

  • @jamshishihab9393
    @jamshishihab9393 Před 10 měsíci +4

    Rishi bebi❤❤❤

  • @sreejithchandran143
    @sreejithchandran143 Před 10 měsíci +3

    🥰🥰🥰

  • @naveentom3357
    @naveentom3357 Před 10 měsíci +2

    👌👌👌👌👌

  • @sebinmathew7723
    @sebinmathew7723 Před 10 měsíci +5

    TTE❤️🔥

  • @vinumini8161
    @vinumini8161 Před 10 měsíci +2

    👍👍👍👍👍

  • @remyaaneesh1153
    @remyaaneesh1153 Před 9 měsíci

    Anchor 👍👍👍👍

  • @senvolermooon8091
    @senvolermooon8091 Před 10 měsíci +3

    TTE family 💯💝💝💝

  • @bibinsebastian8941
    @bibinsebastian8941 Před 10 měsíci +3

    31:07 - സുജിത്ത് - എന്തുവാ ഞാൻ ഉദേശിച്ചേ..? ശ്വേത : ആ..... അപ്പോൾ കേൾക്കുന്നുണ്ട് അല്ലേ... 😂😂

  • @abhisheka2163
    @abhisheka2163 Před 10 měsíci +4

    Budu buda fans like😌❤

  • @SreejithGangadharan
    @SreejithGangadharan Před 10 měsíci +3

    ഇതു രണ്ട് എപ്പിസോഡ് ആക്കായിരുന്നു

  • @sudeepthomas2509
    @sudeepthomas2509 Před 10 měsíci +16

    It's a fact that he tried to create rift between that two CZcamsrs, but he had no regret, they are doing good now..

  • @mantrongaming6497
    @mantrongaming6497 Před 10 měsíci +3

    😂😂😂😂😂😂ejathiii endhoo patiyapole

  • @k.s.subramanian6588
    @k.s.subramanian6588 Před 10 měsíci +1

    Achooda Rishis talk tooogood

  • @chandruchandra02
    @chandruchandra02 Před 10 měsíci

    👍🏻👍🏻👍🏻

  • @Lucifer-ot6nw
    @Lucifer-ot6nw Před 10 měsíci +8

    Asooya, അഹംകാരം ഇതാണ് മറ്റുള്ളവർ കയറിവേരരുത് എന്ന് കരുതുന്ന oru vayran ആണ് ethu

    • @aswathypg9941
      @aswathypg9941 Před 10 měsíci

      Athu ningal aano theerumanikunnathu... Ethrayo aalukale pulli adhehathinte vlogs il introduce cheythu.. Kadal machan, harees ameerali, even baiju n nair also

    • @Shamil405
      @Shamil405 Před 10 měsíci

      @@aswathypg9941 so...pullikk ahankaram und illa enn parayaan patillla..ann ebulljet mallu issue nte pinnil ellam sujith bhakthan aaan..ath kayyode pokkiyathum aan...but pulliyude vedio ellam adipoli aan..nalla contents aan entertaining aan ath sammathikkam

  • @arus1826
    @arus1826 Před 10 měsíci

    ❤❤❤😊😊😊

  • @fathimathusuhra9948
    @fathimathusuhra9948 Před 10 měsíci +3

    Controversy enthaan ?

  • @travelbroz8172
    @travelbroz8172 Před 10 měsíci +5

    Not an interesting interview to watch don’t know why it’s not lively

  • @minnalagru
    @minnalagru Před 10 měsíci

    Hi

  • @sujathasuresh1655
    @sujathasuresh1655 Před 10 měsíci +1

    Sujithinte wife enthoru cute ane

  • @dianav3650
    @dianav3650 Před 10 měsíci

    Next trip to Australia 10:11

  • @razal9470
    @razal9470 Před 10 měsíci +2

    TTE ❤❤

  • @user-gv4ru7ti9y
    @user-gv4ru7ti9y Před 10 měsíci +27

    ആ പ്രശ്നത്തോടെ ഹാരിസ് അമീറലിയേയും എമിൽ ജോർജ്ജിനേയും ഫിൽട്ടർ ചെയ്തു വിട്ടത് നന്നായി. എന്നാലും ഇ ബുൾ ജെറ്റുകളുടെ ലൈഫിൽ സുജിത് പറഞ്ഞപോലുള്ള തിരിച്ചടികളോ ക്ഷീണമോ ഉണ്ടായിട്ടില്ല. ഉണ്ടായ mvd വിവാദങ്ങളൊക്കെ വ്യൂ ഉയർത്തി അവർക്ക് ഡോളർ നേടിക്കൊടുത്തിട്ടുണ്ട്. അതുപോലെ വിവാഹം, വലിയ വീട്, ബെൻസ് കാർ അങ്ങനെ വച്ചടിവച്ചതി കയറ്റമാണ് ഉണ്ടായിട്ടുള്ളത്. മല്ലു ട്രാവലറിനും അരുൺ സ്മോക്കിക്കുമെല്ലാം അതുപോലെയോ അതിൽക്കൂടുതലോ സൗഭാഗ്യങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു

    • @sudeepthomas2509
      @sudeepthomas2509 Před 10 měsíci

      Correct

    • @mannarkkattukkaranKL50
      @mannarkkattukkaranKL50 Před 10 měsíci +2

      ഹാരിസ് ഇപ്പോഴും സുഹൃത്തല്ലേ.. എമിലുമായിട്ടല്ലേ ഇപ്പോഴും അകന്ന് നിൽക്കുന്നത് 🙄

    • @amalkthomas4944
      @amalkthomas4944 Před 10 měsíci +2

      Ebulljet അന്നും ഇന്നും നേടികൊണ്ടേ ഇരിക്കുന്നു അമ്മാവൻ അന്നും ഇന്നും കുത്തിത്തിരിപ്പ് ആയി നടക്കുന്നു 😂

    • @josephkunjithommen5787
      @josephkunjithommen5787 Před 10 měsíci +1

      ​@@mannarkkattukkaranKL50yes ഹാരിസ് ഇക്ക ആയി ഇപ്പോളും ഫ്രണ്ട്‌സ ഷിപ് ഉണ്ട്‌ എമിൽ ആയി ഇല്ല . പക്ഷേ എമിൽ ആയി ശെരിക്കും എന്താ പ്രശ്നം. എമിൽ പകരം അല്ലെ ഇപ്പോൾ ആ ദുബൈ / റഷ്യ യിൽ ഉള്ള ആ പുതിയ സുഹൃത്തുക്കൾ

    • @user-gv4ru7ti9y
      @user-gv4ru7ti9y Před 10 měsíci +1

      @@mannarkkattukkaranKL50 ഇപ്പഴത്തേതൊക്കെയൊരു സൗഹൃദമാണോ. ഇടയ്ക്ക് തായ്ലൻ്റിലേക്ക് എങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യാം എന്ന സുജിത്തിൻ്റെ വീഡിയോ വന്നപ്പോഴും പ്രമുഖൻ എൻ്റെ കഞ്ഞിയിൽ പാറ്റയിടുന്നേ എന്നുപറഞ്ഞ് കരഞ്ഞയാളാണ് ഈ ഹാരിസ്. അതിനുശേഷം അത് കോംപ്രമൈസാക്കി. ഇപ്പൊ ഏച്ചുകെട്ടി മുഴച്ചിരിക്കുന്ന സൗഹൃദമേ ഇവർക്കിടയിലുള്ളൂ.

  • @Indhu-iv1bd
    @Indhu-iv1bd Před 10 měsíci +4

    Ethu problem anennuarenghilum onnu paranju tharo

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Před 10 měsíci +3

    Off late Tech Travel Eat blogs have become monotonous Rishified and lacking in creativity . Sujith Bhaktan has to come up with something new.

  • @karthiarajesh891
    @karthiarajesh891 Před 10 měsíci

    TTE family ❤❤❤

  • @roshinphotography
    @roshinphotography Před 10 měsíci +4

    Sathyam parayalo chettate life ahn nte motivation

  • @maheshvs_
    @maheshvs_ Před 10 měsíci +4

    1min 28 sec preview video 😐 what a nonsense 😒

  • @unboxingdued6415
    @unboxingdued6415 Před 10 měsíci

    Jnan tte kanunna al ayirunnu pakshe ivarude Singapore travel kandathode nirthi athu tonichayanteyum familyem kandittalla athu thettu dharkaruthe

  • @dreamsonweb3580
    @dreamsonweb3580 Před 9 měsíci

    Cheta..nimbazz eni karyam njan use cheytitund..antha kaalam

  • @pranavthe_rideventure3064
    @pranavthe_rideventure3064 Před 10 měsíci

    Budu budaaa ❤❤

  • @susanphilip6272
    @susanphilip6272 Před 10 měsíci +8

    Not good to curse others ---
    In social media ,expect such controversies ---immature saying

  • @favouritemedia6786
    @favouritemedia6786 Před 10 měsíci +2

    Sujith തമ്മിൽ അടിപ്പിക്കാൻ നോക്കി... അവസാനം 3g 😁🤣

  • @ramanan4088
    @ramanan4088 Před 10 měsíci +1

    Vargiyatha paran moonjikan noki soyam moonji voice elarum ketatha😅😅😅

    • @aswathypg9941
      @aswathypg9941 Před 10 měsíci

      Ennittu moonjatha aalkare onnum ippol kanarea illallo

  • @avskvlogs170
    @avskvlogs170 Před 10 měsíci +4

    ഉദ്ദേശിച്ചത് ആരെയാണ് എന്ന് മനസിലായി

    • @Natureholic-nw5oy
      @Natureholic-nw5oy Před 10 měsíci +2

      I am from Tamilnadu. Who is that controversial person?

  • @sajidasalim8729
    @sajidasalim8729 Před 10 měsíci +2

    ഒരു പഴയ പ്രശ്നം കുത്തിപ്പൊക്കി കൊണ്ടുവന്നതിൽ ശ്വേത വീണു.മണ്ടത്തരങ്ങൾ പറഞ്ഞ് വെറുതെ ശത്രുക്കളെ സൃഷ്ടിക്കുന്ന ഇത്തരം സംഭാഷണങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധി.കമൻ്റ് ബോക്സ് തപ്പി നോക്കിയാണ് ഞാൻ പ്രശ്നം എന്താണെന്ന് കണ്ടെത്തിയത്.(ശ്വേതയുടെ അത് സംബന്ധിച്ച സംഭാഷണം വളരെ മോശമായി തോന്നി)