ചെറുപ്രായത്തിൽ ഋഷി എല്ലാം നേരിട്ട് കണ്ട് പഠിക്കുകയാണ് - Sujith Bhakthan in FTQ with Rekha Menon

Sdílet
Vložit
  • čas přidán 17. 10. 2022
  • #ftq #rekha #rekhamenon #sujithbhakthan #travel #interview #youtubers #techtraveleat #techtraveleatbysujithbhakthan #travelwithbaby #allindiatravel #chennai #bhutan
    FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
  • Zábava

Komentáře • 147

  • @anilchandran9739
    @anilchandran9739 Před rokem +194

    സുജിത് തികച്ചും പ്രഫഷണലായ ട്രാവൽ Vlogger ആണ്. അതാണ് TTE യുടെ വിജയവും ക്വാളിറ്റിയും. Thanks to രേഖചേച്ചി.🙏💐😍

  • @shivagangaofficial
    @shivagangaofficial Před rokem +41

    ഈ മനുഷ്യനോടും കുടുംബത്തോടും ബഹുമാനം ആണ് തോന്നുന്നത്.യാത്രയോട് പ്രണയം, അതിൽ കുടുംബത്തെയും അവരുടെ സ്വപ്‌നങ്ങളും സാധിച്ചു കൊടുക്കുന്നു. ഭാര്യയുടെ താല്പര്യങ്ങൾക്കു വിലകൊടുക്കുന്നുണ്ട്. ശ്വേത ചേച്ചിയുടെ ഇഷ്ടങ്ങൾ മനസിലാകുന്ന വെക്തി, പരസ്പരം രണ്ടാൾക്കും അവരുടെ profession എന്താണെന്നും അവിടെ നമ്മൾ പുതുമ എന്തു കൊണ്ടു വരണം എന്നും വെക്തമായി അറിയാവുന്നത് കൊണ്ടു കാണുന്ന ഞങ്ങൾക്കും ഓരോ വീഡിയോയും വ്യത്യസ്തമാണ്.കൂടെ നിൽക്കുന്ന അനിയൻ, ഭാര്യ, അച്ഛൻ, അമ്മ, ഋഷിക്കുട്ടൻ ഇവരൊക്കെ നമുക്കും പ്രിയപെട്ടവരാണ്.നമ്മളായാലും യാത്ര പോകും എത്ര ആളുകൾ അത് ശരിക്കും enjoy ചെയ്യുന്നു വളരെ കുറച്ചു ആളുകൾ അല്ലേ. എന്നാൽ സുജിത് ഏട്ടന്റെ യാത്രയിൽ നമുക്കു fullpackage ആണ്. പ്രതേകിച്ചു ഇപ്പോൾ മോനും ഉള്ളത് കൊണ്ടു. മം മം ഫാൻ ആയി ഞാനും. എന്നെ ഒരു youtuber ആവാനുള്ള സ്വപ്നം കാണാൻ യാത്ര അത് ചെറുതായിക്കോട്ടെ അതിനെ ഇഷ്ടപ്പെടാൻ പഠിപ്പിച്ച മനുഷ്യൻ. എന്നും എപ്പോഴും TTE ഫാൻസിൽ ഒരാളാണ് ഞാൻ ❤

    • @iswaridevi7688
      @iswaridevi7688 Před rokem

      Sathiyam njan parayan udeshicha kariyangala ee comendil

  • @sreeranjinib6176
    @sreeranjinib6176 Před rokem +31

    ഏറ്റവും ഇഷ്ടമുള്ള രേഖയേയും . ഏറ്റവും ഇഷ്ടമുള്ള ട്രാവൽ ബ്ലോഗറായ സുജിത്തിനേയും ശ്വേതയേയും ഋഷിക്കുട്ടനേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം

  • @pr_ed_ato_r9151
    @pr_ed_ato_r9151 Před rokem +11

    എന്ത് ചെയ്യണമെന്നും എവിടെ എന്ത് പറയണമെന്നും കൃത്യമായി അറിയുന്ന വ്യക്തിയാണ് സുജിത്തേട്ടന്‍...
    അതാണ് അദ്ദേഹത്തിന്റെ വിജയവും...

  • @anaghakt4114
    @anaghakt4114 Před rokem +28

    Regha menon, one of the best interviewer in malayalam.she is a professional interviewer.💞

  • @balujayasree
    @balujayasree Před rokem +34

    I like sujith bcse he is a pakka package. He is open. Professional. Devoted towards his work. Family man...from his marriage iam keenly observing him. I am a teacher by profession. After coming back from school I watch his videos not only for entertainment but for knowledge also. As a history/ Geographyteacher it gives me more information.

  • @shiginkv9100
    @shiginkv9100 Před rokem +16

    അബിയെ മിസ്സ്‌ ചെയിതു... 💔
    അബിയെ കുറിച്ച് ഒന്നും ചോദിച്ചും ഇല്ല പറഞ്ഞും ഇല്ല 💔

  • @drrojascreationsyoutube2836

    FTQ rekha menon ennu ariyapeduna oru kuttikalum undaayirunu namuk..love u rekha chechi..🥰😘
    Happy to see u again rekha chechi..

  • @vaijayanthy581
    @vaijayanthy581 Před rokem +6

    രേഖയുടെ അടിപൊളി ചോദ്യങ്ങൾക്ക് , ശ്വേതവളരെ ബംഗിയായി മറുപടിപറഞ്ഞു. അമ്മയും , മോനും കേയറിങ്ങ് very good.
    Vaijayanthi

  • @renidavid5333
    @renidavid5333 Před rokem +8

    വളരെ വർഷങ്ങൾക്ക് മുമ്പ് മാഡത്ത നെ ടീവിയിൽ കണ്ടിട്ടുണ്ട് അതു കഴിഞ്ഞ് ഇപ്പോൾ ആണ് കാണുന്നത് വളരെ സന്തോഷം തോന്നുന്നു. സുജിത്ത് ഭക്തന് നന്ദി

  • @santhimk866
    @santhimk866 Před rokem +4

    രേഖയും ആയിട്ടുള്ള ഇന്റർവ്യൂ രസകരമായി ട്ടോ

  • @user-sh4ji5je7t
    @user-sh4ji5je7t Před rokem +6

    അന്നും ഇന്നും എന്നും TTE ❤
    quality, presentation ഇത് രണ്ടും വേറെ ലെവൽ ആണ്... ❗️😍😍
    🔥രേഖ ചേച്ചി ഇന്റർവ്യൂ പൊളിയാണ് 😍

  • @sreekumarcdit3891
    @sreekumarcdit3891 Před rokem +5

    100%പ്രഫഷണൽ ആയ vlogger. Informative. Thanks.

  • @KOODARAM_95
    @KOODARAM_95 Před rokem +56

    This man can be said to be the patriarch of a travel concept...❤️

    • @Kakarot24578
      @Kakarot24578 Před rokem

      whoa whoa

    • @errorliveplays7792
      @errorliveplays7792 Před rokem

      Woah woah...... Man watch your tongue🤣

    • @mubeenkp1875
      @mubeenkp1875 Před rokem +4

      his vlogs are definitely entertaining and fun to watch but he is not patriarch of travel concept lol

  • @sapnanandkumar2527
    @sapnanandkumar2527 Před rokem +20

    Awesome episode... shwetha.. sujith and abhi along with little rishi... what a grounded and positive family they are... thanks for the one on one conversation rekha...

  • @reginadkunja7523
    @reginadkunja7523 Před rokem +6

    Waiting l ayrunnr e interview nu👍❤️

  • @mintvedha
    @mintvedha Před rokem +9

    Super chechi. Both are superb Sujith nd family and Rekha chechi,❣️❣️❣️❣️

  • @Madhavimurals
    @Madhavimurals Před rokem +28

    ഞാൻ ശരിയ്ക്കും എപ്പോഴും കാണുന്ന ചാനൽ.53 വയസ്സായ ഈ പ്രായത്തില് യാത്ര പറ്റാത്തതിനാൽ ആണ്
    ഈ സുജിത്തിനെ കണ്ടുതുടങ്ങിയത്.സഫാരി പ്രേക്ഷകരാണല്ലോ...ഈ പ്രായത്തിലുള്ളവരെല്ലാം.
    ഇവരുടെ വീഡിയോയിൽ....നമ്മൾ സാധാരണക്കാരായവരെ പോലെയാണ് ...ഇവരുടെ കുടുംബം
    അതും പ്രേക്ഷകര് ശ്രദ്ധിയ്ക്കും.
    രേഖയുടെട ഇൻറർവ്യൂ പൊതുവേ ടി.വി യിലെ അന്ന് ...ഇന്നും മികച്ചനിലവാരം തന്നെയാണ്...പുലർത്തുക.
    എന്ത് കൊണ്ടാണ് ഇപ്പോൾ മീഡിയായിൽ വരാത്തത്....ഇപ്പോഴത്തെ online തട്ടിക്കൂട്ട് ഇന്റർവ്യൂ കുട്ടികൾക്ക്
    വായനയില്ല....രേഖയൊക്കെ എന്ത് നല്ല പഠനംഉണ്ടായിരുന്നു.
    സഫാരിയിലേയ്ക് പ്രതീക്ഷിയ്കുന്നു രേഖയെ അനുഭവം പറയുവാൻ...നടക്കട്ടേ.
    ഇദ്ദേഹത്തിന്റെ വളർച്ച നോക്കി പഠിച്ചെടുക്കുക....എന്നതും ഒരു പഠനമാണ് കുട്ടികൾക്ക്.
    അഭിയ്ക്കും വാവയ്ക്കും...ശ്വേതയ്ക്കും അച്ഛനും അമ്മയും....ശ്വേതയുടെ അച്ഛനുംഅമ്മയും...രേഖയുടെ
    കുടുംബ ത്തിനും Happy ദീപാവലി.

    • @Hiux4bcs
      @Hiux4bcs Před rokem +2

      53 വയസ്സ് അത്ര കൂടുതലാണോ you are young

    • @yesteryears336
      @yesteryears336 Před rokem +1

      Sahodhara 53 vayasoke prayavanennu paranjal eniku vishamavum..njan oke ippozhum young anennanu chinthikunnathu.....

    • @Madhavimurals
      @Madhavimurals Před rokem +1

      ഹഹഹ അതേ....അറിയാം സന്തൂർകാരെ....പക്ഷേ....യാത്ര അമ്മയേയും കൊണ്ടേ എനിയ്ക്കാവൂ....!!
      ചിലർക്ക് പ്രായം വെറും അക്കവുമല്ല.....കുറച്ച് വര കൂടുതലാണ്.ചുവർചിത്രകലാകാരിയാണ്......കണ്ണ് കാണുംവരെ വരയ്ക്കണം....ഇഷ്ടപ്പെട്ടജോലിയിലാണ്ഞാനും!!!!!പിന്നെ.....പ്രായമായ അമ്മ ഇപ്പോൾ എങ്ങും
      ഇറങ്ങില്ല...കാറിൽ തന്നെയിരിയ്ക്കൂ....അവർക്ക് ഞാൻ എപ്പോഴും അടുത്ത് വേണം.
      മകൻ നഷ്ടമായ അമ്മയാണ്.അവർക്ക്....മരണം...എന്താണെന്നുമറിയില്ല...മോൻ എവിടേയോ
      പോയി എന്നേ അറിയൂ.....അതുകൊണ്ട് ആരും അടുത്ത്നിന്നും പോകാൻ സമ്മതിക്കില്ല.
      നിങ്ങളുടെയൊക്കെ യാത്രകൾ ഞങ്ങൾ കാണാം....

  • @sabuvazhoor1309
    @sabuvazhoor1309 Před rokem +5

    വെറുപ്പിക്കാത്ത രണ്ട് vloggers TT E and FTQ

  • @love_uworld4099
    @love_uworld4099 Před rokem +5

    Things became easy for Swetha only because she has a brother- in law like Abhi. Not everybody has a brother like him to look after the kid. Otherwise things would have been totally different for her. She should realise that. And that is a fact.

  • @nashstud1
    @nashstud1 Před rokem +18

    The best vlogger in kerala I think and the quality of the work is very awesome 👍👍👍🙏🙏🙏

  • @sreelekhasreekumar5705
    @sreelekhasreekumar5705 Před rokem +7

    Thank you Rekha Menon.
    Nice episode 👌👌

  • @manjushac.k2287
    @manjushac.k2287 Před rokem +4

    Wonderful interview rekhachechi

  • @Alen.TnCook
    @Alen.TnCook Před rokem +5

    Sujithettan pande pwoliyaa😘😘😘😘

  • @DinewithAnn
    @DinewithAnn Před rokem +4

    Awesome episode Rekha chechi

  • @sussanwilson8690
    @sussanwilson8690 Před rokem +14

    Superb. Can't miss any episode of Sujithchetan and family😍

  • @jaynair2942
    @jaynair2942 Před rokem +3

    I just watched this video. Rekha asked relevant questions regarding your travels which're really interesting and inspirational..

  • @lucii283
    @lucii283 Před rokem +2

    Varutha negative caption edatha nalla oru positive caption edathinnu oru thanks👍👍👍

  • @muhammad.thariq7743
    @muhammad.thariq7743 Před rokem +23

    വെറുപ്പിക്കാത്ത ഒരു വ്ലോഗ്ഗർ ആണ് സുജിത്തേട്ടൻ ❤❤❤🔥

  • @BeVlogers
    @BeVlogers Před rokem +3

    Yes mam I'm also addicted to sujithetans Video..
    🥰🥳

  • @Dileepdilu2255
    @Dileepdilu2255 Před rokem +3

    Sujith ettan ❤️❤️❤️💕💥💖💖😍✌️🎉

  • @nainisharavindh5041
    @nainisharavindh5041 Před rokem +8

    Only one CZcams channel i used to tune into is Sujith' s ..for past 2 months especially...not interested to browse thru everything n getting time s also a problem...but as i check Sujith's i got ur video as a recommendation today Mam.. U were one of my favourite interviewers ...was not aware of ur channel..Subscribed today ...👍

    • @mickeysvedio5913
      @mickeysvedio5913 Před rokem +1

      Actually I too but recently I started to watch one more route records by ashraf excel....he also same like Sujith passionate about it... this both gives us more informations....

  • @malu7568
    @malu7568 Před rokem +4

    My fav travel vlogger sujith bhakthan... Kudos to the whole family for supporting him to achieve this level of quality vlogging... 💪🏻

  • @sajidkolakkadan6020
    @sajidkolakkadan6020 Před rokem +8

    എന്ന് വരും എന്ന് വരും കാത്തു നിൽക്കായിരുന്നു 😍

  • @sachinjsaji7948
    @sachinjsaji7948 Před rokem

    Superb interview.... Quality ❤️

  • @susammaa3997
    @susammaa3997 Před rokem +1

    🥰interview👌thank you🙏

  • @abdulmajeedrubi5728
    @abdulmajeedrubi5728 Před rokem +5

    നമ്മുടെ സുജിത്ത് ഭക്തൻ ❤️❤️

  • @deepalakshmanan739
    @deepalakshmanan739 Před rokem +2

    It’s good u had a talk with sujith and family

  • @priyankabrijith31
    @priyankabrijith31 Před rokem +3

    Good interview 👏🏻👏🏻

  • @framesbyprajeesh
    @framesbyprajeesh Před rokem +5

    Superb ❤

  • @sanjaymenon5900
    @sanjaymenon5900 Před rokem +2

    Nice interview

  • @akhilraj4040
    @akhilraj4040 Před rokem +1

    Nice interview,, 👌👌👌

  • @shrutimohan8908
    @shrutimohan8908 Před rokem +1

    Most waited ♥️😍

  • @beenak118
    @beenak118 Před rokem +3

    Energetic personalities
    Good luck

  • @kichukichu1990
    @kichukichu1990 Před rokem +1

    Polii🤗😍😍

  • @salmansf2246
    @salmansf2246 Před rokem +1

    Rekha chechi പറഞ്ഞ comment ഞാനും ശ്രദ്ധിച്ചിരുന്നു.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před rokem +4

    Hi Rekha how are you.. Its a long time back i am seeing you.. How is mon. He is happy with Mumbai 🌹.. Very happy to see you with Bakthan family ❤

  • @rehnakrishnan846
    @rehnakrishnan846 Před rokem +4

    സുജിത്തേട്ടൻ 🥰ശ്വേതച്ചേച്ചി

  • @unnipoochediyil
    @unnipoochediyil Před rokem +3

    Congratulations 🎈👏👏👏🎈

  • @anjaliv5659
    @anjaliv5659 Před rokem +2

    Rekha &sujith 👍👍👍

  • @anands3258
    @anands3258 Před rokem +6

    Waiting ayrunu😍🥰❤

  • @sreejarajan1798
    @sreejarajan1798 Před rokem +4

    Super family 🥰

  • @shabipmlshabi5491
    @shabipmlshabi5491 Před rokem +3

    വീമ്പും അഹങ്കാരവും ഒന്നും സുജിതിനില്ല,മിതമായ ഭാഷണം,ഇതൊക്കെ യാണ് സുജിത്തിനെ വേറിട്ട വ്ലോഗർ ആക്കുന്നത്,രേഖ മേടം എന്നും ഒരുപോലെ എൻ്റെ ചെറുപ്പത്തിൽ കാണും പോഴും ഇതുപോലെ തന്നെ ഒരു മാറ്റവും ഇല്ല

  • @senvolermooon8091
    @senvolermooon8091 Před rokem +2

    My utube family forever 💜🌈💜

  • @t.cinema_
    @t.cinema_ Před rokem +2

    ❤️❤️

  • @kunjusworld301
    @kunjusworld301 Před rokem +2

    Sujithettan❤️❤️❤️❤️

  • @manjulamanju6469
    @manjulamanju6469 Před rokem +2

    Super😍😍😍

  • @rrs3
    @rrs3 Před rokem +1

    Sujith bro..❤

  • @reshmas3899
    @reshmas3899 Před rokem +1

    Sujith chettante videozz sthiram kanunnavarku enthanu paraunnath ennu predict cheiyan ulla kazhivu undakum

  • @ronygeorge7216
    @ronygeorge7216 Před rokem +2

    Sujithettan ❤️❤️❤️

  • @annaworld4534
    @annaworld4534 Před rokem +1

    Sujithbai♥️♥️♥️♥️

  • @434126
    @434126 Před rokem +2

    superb

  • @abhinav._350
    @abhinav._350 Před rokem +7

    Aaiwah adipwoli interview 💙😻
    Aa always sujithettan pwolichu💝💝
    4yrs aai sujithettante video kanan thudangitt ith vare maduppichittila athan sujithettan ennum 12mani aakan kathrikum videos kanan orumathiri addiction pole aai sujithettante videos😅😅
    Always techtraveleat 💖💖

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před rokem +1

    രേഖമാം ഞാൻ സുജിത് ഭാഗ്ദൻ ഫാൻആവുന്നു. മാമിന്റെ ചെമ്മന്നൂർ ftq പണ്ട് കാണാറുണ്ടതായിരുന്നു

  • @neeelllaa
    @neeelllaa Před rokem +3

    Since very olden days , I am one of your fans from TV programs . Now I am one of your CZcams subscriber because of Sujith Bhakthan. Thank you both of you

  • @vedikap.kammath2289
    @vedikap.kammath2289 Před rokem +4

    TTE family ...🥰🥰🥰

  • @shyjus.s669
    @shyjus.s669 Před rokem +1

    Super 👍

  • @fathihasstyles
    @fathihasstyles Před rokem +1

    യാത്ര ഒരു പാട് ഇഷ്ടമാണ്. But സാധിക്കുന്നില്ല. ഇവരൊക്കെ ഉള്ളതാണ് സമാദാനം.

  • @haifahifa55
    @haifahifa55 Před rokem +1

    Fav anu tech travel eat ❤

  • @raseenaim2939
    @raseenaim2939 Před rokem +2

    Sujith 😍😍

  • @Maria-qf8ek
    @Maria-qf8ek Před rokem +1

    Sujith and Sweta🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @surajks7324
    @surajks7324 Před rokem

    ❤❤your fan forever !!

  • @itzmeHashh
    @itzmeHashh Před rokem

    TTE fen🥰avrde video kand intrw kanan vannatha🥰

  • @achusnorth_vlogs6594
    @achusnorth_vlogs6594 Před rokem +1

    Super

  • @shobhajayan6748
    @shobhajayan6748 Před rokem

    Rekha Sujith 👍👍

  • @midhunkm6325
    @midhunkm6325 Před rokem

    Kollam 😍

  • @sandeepmottu8564
    @sandeepmottu8564 Před rokem

    ❤️❤️ sujithettan ❤️❤️

  • @manju893
    @manju893 Před rokem +1

    Nice interview but could've included abhijit too...for the talk...

  • @preethysuresh4471
    @preethysuresh4471 Před rokem

    Adipoli

  • @shibin9972
    @shibin9972 Před rokem

    Nice

  • @anniabraham8436
    @anniabraham8436 Před rokem

    Nice vlog

  • @elezebethsebastian4195

    Hai. Rekha mam. Can you start quiz programs..

  • @lifeoftravell
    @lifeoftravell Před rokem

    ❤️👍

  • @anju334
    @anju334 Před rokem

    Sujith ettan is a professional vlogger.

  • @nayanapradeep1204
    @nayanapradeep1204 Před rokem +1

    Rishi bahy camera സൂക്ഷിച്ചു nookunnu😆

  • @iswaridevi7688
    @iswaridevi7688 Před rokem

    Love u dears ❤❤❤

  • @manukumar2482
    @manukumar2482 Před rokem +1

    Sugamano all

  • @josephjohncheeramban
    @josephjohncheeramban Před rokem

    Niceee

  • @ssbabu2577
    @ssbabu2577 Před rokem

    👌👌❤️❤️

  • @BbhubKl09
    @BbhubKl09 Před rokem

    ❤️❤️❤️

  • @sairapathu9587
    @sairapathu9587 Před rokem

    🥰

  • @sherilmarypalackel
    @sherilmarypalackel Před rokem

    Sujith sweatha rishikuttan and abjikuttan fan...

  • @tkmmunna
    @tkmmunna Před rokem

    👍

  • @lifeofmy5401
    @lifeofmy5401 Před rokem

    TTE family ❤❤❤😍😍😍😍

  • @nomadicsha
    @nomadicsha Před rokem +1

    #No_Click_Bites 🤙
    #No_Misleading_Ads🤙
    #Content_Quality🤙
    #Consistent_Daily_Uploading🤙
    #Postieve_Attitude🤙
    #Tech_Travel_Eat🌟

  • @ashiqpathappiriyam3619

    💖💕💕

  • @nirvikalpamnirvikalpam2519

    ആദി ❤ഇവിടെ എത്തിച്ചു 😂

  • @rc5553
    @rc5553 Před rokem

    Nice Interview

  • @jagadishsreenivaspai1707

    💛💚💙❤️💜🧡

  • @lifeofmy5401
    @lifeofmy5401 Před rokem

    TTE🥰🥰🥰❤❤❤❤