എന്റെ മറാഠി അനന്തിരവളുടെ കല്യാണം | A Marathi Wedding Vlog

Sdílet
Vložit
  • čas přidán 26. 06. 2024
  • എന്റെ മറാഠി അനന്തിരവളുടെ കല്യാണം | A Marathi Wedding Vlog #techtraveleat
    00:00 Mehndi
    01:13 Welcomhotel Rama International
    02:43 Wedding Programme Chart
    05:07 Evening party
    09:23 Cocktail Party
    10:38 Bride and Groom dancing
    12:57 Wedding Day
    14:48 Mangalsutra moments
    18:54 Wedding Events
    20:38 Our Wedding Gift
    21:22 Lunch
    22:19 Wedding Reception
    25:31 Return to our room
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 424

  • @sushamavk9690
    @sushamavk9690 Před rokem +44

    അങ്ങനെ ഞങ്ങൾ ഇന്ത്യയെ അറിഞ്ഞു, പുതിയ ഒരു കല്യാണം കൂടി, സംതൃപ്തി ആയി 🙏🙏👍👍👌👌❤❤❤

  • @mehar6196
    @mehar6196 Před rokem +80

    ഈ വിഡിയോയിൽ എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി പ്രതേകിച്ചു rishi കുട്ടനെ സുജിത് ചേട്ടന്റെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️♥️♥️😍🥰 i love അമ്മ ❤️❤️🥰🥰

  • @jithinraj9863
    @jithinraj9863 Před rokem +96

    അങ്ങനെ കൊറച്ചു ദിവസങ്ങൾ ശേഷം. അഭി ഋഷി ശ്വേത സുജിത് ഏട്ടൻ എല്ലം ഒരുമിച്ചു വീഡിയോ 😍
    പൊളിച്ചു 👌👌

  • @edna19.
    @edna19. Před rokem +61

    Sangeet is actually a female celebration party, before getting married she celebrates her last bachelor days with friends. So all of them gather and color their hands sing and dance have a party food and drinks.

  • @sreejaantharjanam207
    @sreejaantharjanam207 Před rokem +17

    ഈ trip കഴിയുകയാണ് എന്ന് പറയുമ്പോൾ വലിയ സങ്കടം തോന്നുന്നു നിങ്ങളെല്ലാവരും നമ്മുടെ വീട്ടിലെ അങ്കമാണ് പ്രത്യേകിച്ച് ഋഷി കുട്ടൻ thank u so much sujith &family എന്നും ഇതു പോല്ലെ സന്തോഷം ആയിരിക്കട്ടെ 🥰🥰♥️♥️

  • @ithalsworldofbooks211
    @ithalsworldofbooks211 Před rokem +199

    Rishikkuttan vannee😍😍😍😍

  • @prpkurup2599
    @prpkurup2599 Před rokem +12

    അതിമനോഹരം
    അതിഗംഭീരം
    അതിമധുരം
    ഈ കല്യാണത്തെ കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല

  • @aryaammu5455
    @aryaammu5455 Před rokem +70

    കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം എല്ലാരേയും ഒന്നിച്ചു kandappo ഒത്തിരി സന്തോഷം ❤️

  • @sonapsaneesh4356
    @sonapsaneesh4356 Před rokem +54

    പറയാൻ തുടങ്ങിയപ്പോ തന്നെ എനിക്കും വെട്ടം സിനിമ ഓർമവന്നു 😊, കല്യാണം പൊളിക്ക് ഞങ്ങളും കൂടെ ഉണ്ട് ❤️

  • @shafnanavas7728
    @shafnanavas7728 Před rokem +8

    ഋഷിക്കുട്ടൻ : ഇനി എന്റെ ദിവസങ്ങൾ ആണ്... ആരാധികമാരെ ശാന്തരാകു 💃💃💃.... Colorful videos 🥰❤💃💃

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Před rokem +14

    എല്ലാരേം കണ്ടപ്പോള്‍ സന്തോഷം 😍😍😍. Swetha you look so beautiful in first costume.. അഭിയും 👌. Ammem😍എല്ലാരും 😉

  • @psycho4700
    @psycho4700 Před rokem +2

    12:41 nu Sujith bro de thug super🤣💥🔥

  • @amalravi3024
    @amalravi3024 Před rokem +7

    Achante chettante bharya is not your ammumma(grand mother), is your vallyamma😊

  • @vilasinikk1099
    @vilasinikk1099 Před rokem +25

    ശ്വേത നല്ല സുന്ദരിക്കുട്ടിയായിട്ടുണ്ടായിരുന്നു. എല്ലാവരും Super ഒരു മറാത്തി കല്യാണം കൂടിയ feel.❤️❤️❤️❤️❤️

  • @hridayaraagam9447
    @hridayaraagam9447 Před rokem +8

    Ufff എന്ത് പൊളിയാ❤.. കണ്ടിട്ട് ഒരു north indian wedding കൂടാൻ തോന്നുന്നു 🥰

  • @fathimathulnaja1308
    @fathimathulnaja1308 Před rokem +14

    വെയ്റ്റിംഗ് ആയിരുന്നു കല്യാണ വീഡിയോസ്ന് 😊😊👍👍👍

  • @amuda.a1282
    @amuda.a1282 Před rokem +26

    Rishi baby. So happy to see you all.Sujith sir vannaale ,oru energy ullooo. Oru full movie kanunna feel aanu, full of happiness, love, ❤️, comedy, power........Katta waiting aayirunnu, yaar.. Soo Happy.🥰🥰🥰🥰🥰🥰🥰🥰🥰

  • @lajuiqbal5748
    @lajuiqbal5748 Před rokem +4

    nice wedding..njangalum enjoy cheythu..rishi mone കണ്ടപ്പോൾ വല്ലാത്ത സന്തോഷം..ellarum adipoli aayirunallo.. dresses ellam നന്നായിട്ടുണ്ട്..

  • @fliqgaming007
    @fliqgaming007 Před rokem +13

    അടിപൊളി wedding vlog 😍❤️
    ഋഷി ഡ്രസ്സ് പൊളിച്ചു ❤️ Superb ❤️

  • @rajaneeshvg
    @rajaneeshvg Před rokem +2

    Super 👌 specially dress code എല്ലാവരുടെയും അടിപൊളി 🔥

  • @sujathakumari9843
    @sujathakumari9843 Před rokem +8

    വീണ്ടും കുടുംബത്തോടൊപ്പമുള്ള വിഡിയോ കണ്ടപ്പോൾ സന്തോഷം, പ്രത്യേകിച്ച് ഋഷിക്കുട്ടൻ 🥰🥰🥰

  • @ajantharaju9492
    @ajantharaju9492 Před rokem +7

    Ningalude kude njanum India full kandu .enjoy cheythu.Thank u sujith and Swetha , Abhikuttan ,Rishikuttan😘😘😘💞💞💞💞

  • @sajithakumari8768
    @sajithakumari8768 Před rokem +2

    റിഷിക്കുട്ടൻ ഇല്ലാത്തതുകൊണ്ട് കുറച്ചു ദിവസമായി വീഡിയോ കാണാറില്ലായിരുന്നു. ഇന്ന് വീണ്ടും റിഷി ബേബിയെ കണ്ടപ്പോൾ ഓടിവന്നതാ. അവനാണ് കേട്ടോ നിങ്ങടെ ഐശ്വര്യം 🙏🙏. Lovu u Rishi baby ❤️❤️❤️❤️

  • @ushapillai3274
    @ushapillai3274 Před rokem +5

    എല്ലാവരേയും ഒന്നിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം. റിഷിക്കുട്ടൻ സൂപ്പർ 🌹🌹🌹🌹

  • @kvk124
    @kvk124 Před rokem +4

    5:49 Swetha alle seemantha pooja ennu paranjath 😂
    "swaabhaavikam" 😁😜

  • @vinojkumarmv4093
    @vinojkumarmv4093 Před rokem +2

    അച്ഛൻ്റെ ജ്യേഷ്ഠന്റെ ഭാര്യ അമ്മുമ്മ അകില്ലല്ലോ മാഷേ....വല്യമ്മ അല്ലെ അത്. Video തകർത്തു...Keep rocking as ever.👍👍🤩

  • @christallight8425
    @christallight8425 Před rokem +7

    അങ്ങനെ അടിപൊളി ഒരു കല്യാണം കൂടി. സന്തോഷം. 😍😍😍😍

  • @stephydxb6782
    @stephydxb6782 Před rokem +3

    ശ്വേതാ നല്ല സുന്ദരികുട്ടി ആയിട്ടുണ്ട് റി ഷിക്കുട്ടനും അമ്മയും എല്ലാരും നല്ല ഭംഗിയുണ്ട് ഇ ന്ന് കാണാൻ. ശ്വേതയുടെ ഓൾഡ് ഗ്ലാസ് ആണ് നല്ലത്. ഐ മീൻ കണ്ണട. ❤️❤️❤️❤️

  • @suseeladpai1985
    @suseeladpai1985 Před rokem +8

    Wow..... took part in a three star wedding....Marathi wedding rituals r same as konkani one...but recently our pandits cut short it for the sake of convenience..... Actually u people enjoyed it well INB trip helped u for this nd many more other things ...Sujith was very excited through out the vedeio.....

  • @jsanthosh1449
    @jsanthosh1449 Před rokem +16

    പാവം ഒന്നും അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടി വന്ന അവസ്ഥ... കൊള്ളാം എന്തായാലും ♥️ഫാമിലി കൂടെ യാത്ര ചെയ്യുന്ന videos ആണ് views കൂടുതൽ...

  • @vijesh7833
    @vijesh7833 Před rokem +11

    ഇവിടെ cocktail അടി
    അവിടെ ഡാൻസ് കളി
    😂അടിപൊളി 🎉🕺

  • @sriram17121957
    @sriram17121957 Před rokem +7

    All of you are so beautiful and gorgeous ❤❤. Enjoying the wedding along with your family. ❤❤

  • @ammuzq8268
    @ammuzq8268 Před rokem +3

    ഋഷി കുട്ടന്റെ സന്തോഷം കണ്ടോ അവനിങ്ങനെ തിത്തിലി പോലെ പറന്നു നടക്കുവാ.. 🥰🥰🥰എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ എന്തോ വല്ലാത്ത സന്തോഷം. ഒരുപാട് ഇഷ്ടമുള്ള ഫാമിലി 🥰🥰🥰🥰

  • @divyareji8030
    @divyareji8030 Před rokem +12

    അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം റിഷി കുട്ടനെ കണ്ടു 🥰🥰

  • @Riyasck59
    @Riyasck59 Před rokem +5

    വീണ്ടും ഫാമിലിയോടൊപ്പം വീഡിയോ കണ്ടതിൽ സന്തോഷം 💕💕💖💖😍😍🥰🥰

  • @JSK3344
    @JSK3344 Před rokem +5

    First time watching a marathi wedding very nice experience 🥰

  • @adithya9244
    @adithya9244 Před rokem +3

    Family trip aanu ente personal fvrt ❤️
    Rishi baby 😘😘

  • @sreeranjinisreeranjini2163

    സൂപ്പർ ചേട്ടാ ശ്വേത അബി ഋഷിക്കുട്ടാ അമ്മാ അച്ഛനും അടിപൊളി സൂപ്പർ...

  • @delhimalayalivlogs
    @delhimalayalivlogs Před rokem +7

    Swetha looking beautiful in all dresses ,especially that blue gown 🤩

  • @LolliPop-pg8gi
    @LolliPop-pg8gi Před rokem +3

    First time I am seeing a Maratti wedding. I have seen kannadiga, tamil, angloindian,kodava ,Telugu reddys wedding. My best wishes to couples

  • @sujathan6308
    @sujathan6308 Před rokem +6

    Thank you for sharing Marathi wedding ceremony 👌👋🥰

  • @berlinop6313
    @berlinop6313 Před rokem +9

    4:19ഞാൻ മനസ്സിൽ കണ്ടത് ബ്രോ മാനത്തു കണ്ടു 😄

  • @sajidasalim8729
    @sajidasalim8729 Před rokem +1

    ഇന്നത്തെ വീഡിയോ നല്ല energy feel ചെയ്തു.

  • @rajisunil47
    @rajisunil47 Před rokem +3

    Rishikkuttane kandappol santhoshamayi.Daily videoyil Rishiye kanikkanam.Priya is very happy today.

  • @bijulalkrishnan1979
    @bijulalkrishnan1979 Před rokem +2

    അഭിയുടെ കല്യാണം ഇതുപോലെ നടത്തണം❤️❤️❤️🥰🥰🥰🤝🤝🤝

  • @anniabraham8436
    @anniabraham8436 Před rokem +3

    Congrats wishing both marrued couple happy married life god bless them both always

  • @ajithgeoffreylathies98
    @ajithgeoffreylathies98 Před rokem +1

    Happy To See Your Family Members.
    You All Look Cute...Be Happy And Take Care...

  • @reginadkunja7523
    @reginadkunja7523 Před rokem +2

    Poli kalyanam..nice video ❤️👍

  • @sailive555
    @sailive555 Před rokem +4

    Colourful visuals... 💖
    Fantastic vibe❤️

  • @nirmalk3423
    @nirmalk3423 Před rokem +12

    Awesome 👌 a variety video, for a change 😀

  • @beenajacob6947
    @beenajacob6947 Před rokem +2

    Congratulations to newly wedded couples god bless

  • @vinayrvarma
    @vinayrvarma Před rokem +7

    @സുജിത് you should travel with your #family. I know its expensive, but its best compared to your solo Qatar trip. #justsaying and my opinion. Atleast till Rishi joins school. There is an energy in inb s2

  • @trindianskinspeaks_aswathy

    Qatar videosil Rishikuttane miss cheythu... Rishikkutan schoolil pokum vare ella videosilum ulpeduthane sujith chettaa...
    Rishibaby ishtam❤️😍😍😘

  • @lekhanair1516
    @lekhanair1516 Před rokem

    Rishi baby... 😍 ... veendum ellarem orumich kandathil santhosham...sujith bro...

  • @Rahul-iu7jl
    @Rahul-iu7jl Před rokem

    അടിപൊളി കളർഫുൾ വീഡിയോ 👌👌👌👌
    റിഷിക്കുട്ടാപ്പി 😍😍😍😍😍
    12.41 🤣🤣🤣🤣

  • @gopishashaji9911
    @gopishashaji9911 Před rokem +2

    Rishikuttanm swethachechinem kandappoahnu happy ayth... 😻

  • @delhimalayalivlogs
    @delhimalayalivlogs Před rokem +7

    North Indian marriage is a huge function...food , decoration,dance,rituals, dressings ellam koodi oru jagapoka ya 6,7 marriage njan koodittund😍😀

  • @lalisalim4413
    @lalisalim4413 Před rokem +3

    Thank you for this wonderful video... this was an amazing experience of watching a marathi wedding ceremony.... rishikuttan seems to be so happy... waiting fr the next episode.stay blessed ♥️♥️

  • @sindhuprabhaprabhakumar6111

    എന്നും വീഡിയോസ് idane🙏🙏ഒന്നും കിട്ടിയില്ലെങ്കിൽ ഋഷിക്കുട്ടന്റെ കളി chiriyenkilum🙏🙏🙏💞😍😍

  • @bintvm
    @bintvm Před rokem +3

    അച്ഛന്റെ ചേട്ടന്റെ ഭാര്യയെ കണ്ടു... അച്ഛന്റെ ചേട്ടനെ കാണാത്തതുകൊണ്ട് പുള്ളി ജീവിച്ചിരിപ്പില്ല എന്ന് കരുതുന്നു... ഉണ്ടായിരുന്നെങ്കിൽ അനിയനെയും കുടുംബത്തെയും കാണുമ്പോൾ എന്ത്‌ സന്തോഷമായേനെ.. അവർക്ക് എന്തുമാത്രം ബാല്യകാല സ്മരണകൾ പങ്കുവയ്ക്കാൻ ഉണ്ടാകും...

  • @jomajo5291
    @jomajo5291 Před rokem +6

    Happy to see you again. Rishi muthe ummma

  • @sajidkolakkadan6020
    @sajidkolakkadan6020 Před rokem +7

    കല്യാണ വീഡിയോ 🔥❤

  • @rajasreelr5630
    @rajasreelr5630 Před rokem +3

    Mehanthi superr😘😘😘😘 all are cute 😘 but rishi baby especially cute😘😘🥰🥰🥰🥰🥰🥰tech tarvel eat fan girl🥰

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem +3

    Beautiful congratulations hj Best wishes thanks

  • @RaginiKNair
    @RaginiKNair Před rokem

    Enjoyed Marathi wedding very much.

  • @veena777
    @veena777 Před rokem

    Awwwie so sweet my cutie Rishi so sweet I loved it Awesome and mindblowing video 💖💖💖💃💃💃😉🤗😘😘😘

  • @VijayKumar-rn5rh
    @VijayKumar-rn5rh Před rokem +21

    അവസാനം നല്ലരു കല്യാണംകുടി കണ്ടതിൽ സന്തോഷം എല്ലാവർക്കും ഒത്തിരി സ്നേഹം ❤️❤️🌹🌹

  • @seenaann3385
    @seenaann3385 Před rokem +2

    Happened to attend a Marathi wedding this December, really enjoyed 3days.

  • @ijhupzj7450
    @ijhupzj7450 Před rokem +8

    ആറാംമുള കണ്ണാടി കൊടുത്തത് നന്നായി 👍🏻

  • @worldwiseeducationkottayam6601

    Thank you for sharing this vedeo.Maratti marriage celebration is very nice. Love u Rishikuttan 🥰🥰🥰❤️

  • @sheenabinu1870
    @sheenabinu1870 Před rokem

    Nice to see marati marriage 💑. We also enjoyed. God bless all.

  • @pratikaprajith7386
    @pratikaprajith7386 Před rokem

    All r looking so beautiful

  • @anwarumalabar1660
    @anwarumalabar1660 Před rokem +5

    01:00 അത് മുൻകൂട്ടി കണ്ടത് കൊണ്ടാണ് ശ്വേത കുറച്ച് വൈകി വന്നത്, നിങ്ങളെ നല്ല വിശ്വാസമാ😅😂😅😂

  • @mastertech3603
    @mastertech3603 Před rokem +2

    Super anu video 🦋

  • @manuprasad393
    @manuprasad393 Před rokem +2

    Ente ponnooo kidilan kalyanam 💕💕

  • @manikuttysvlogmanikeelathu3484

    കുറെ ചടങ്ങുകളുണ്ടല്ലോ, നല്ല രസമുണ്ട്

  • @maheshvs_
    @maheshvs_ Před rokem +4

    Screen size കൊള്ളാം ഇതാകുമ്പോൾ ഫുൾ screen -ൽ കാണാം , മുകളിലും താഴെയുമുള്ള ഭാഗം കട്ടാകാതെ കാണാം,

  • @indulekha7059
    @indulekha7059 Před rokem

    വീഡിയോ super, റിഷി ഹായ് 🙏🏻

  • @malayaliviber696
    @malayaliviber696 Před rokem +1

    Enikku kooduthal istam ammayodaaa... Amma I love uuuu

  • @ashishvijayan99
    @ashishvijayan99 Před rokem +1

    Mehendi ceremony is done to wish good health and prosperity before her wedding.

  • @Sanjay_P.S
    @Sanjay_P.S Před rokem +4

    എജ്ജാതി കല്യാണം 💥❤️

  • @Viraadan
    @Viraadan Před rokem +1

    Kalyanam santhoshamaanu, athinu sheshamaanu katha thudangunnathu

  • @bijup2652
    @bijup2652 Před rokem +1

    Excellent.....💖.....

  • @rasmiyahussain2911
    @rasmiyahussain2911 Před rokem +2

    Swetha chechi looking so beautiful 😍

  • @user-wh4er4pd7r
    @user-wh4er4pd7r Před rokem +2

    ഇന്ന് ശ്വേത ചേച്ചിയുടെ ഡ്രസ്സ്‌ സൂപ്പർ 😍

  • @Devadiyasvlog
    @Devadiyasvlog Před rokem +2

    Super വീഡിയോ ആണ്

  • @shebamathew6703
    @shebamathew6703 Před rokem +1

    It’s a wonderful treat.. Swetha you look amazingly beautiful ❤🇺🇸

  • @jamesmathew6236
    @jamesmathew6236 Před rokem

    Enjoyed the Marathi Wedding Vlog!!

  • @jessyxavierjessy8553
    @jessyxavierjessy8553 Před rokem

    മറാത്തി കല്യാണം സൂപ്പർ. 👍🥰

  • @binumathew3792
    @binumathew3792 Před rokem +1

    Happy married Life 🎉🎉🎉🎉

  • @anishkaaf
    @anishkaaf Před rokem +1

    Nice video ❣️🥰Rishi baby 🐥

  • @beenajacob6947
    @beenajacob6947 Před rokem

    So beautiful mehandi

  • @littyjoseph5354
    @littyjoseph5354 Před rokem +1

    Adipoli wedding vlog.

  • @sowmyasowmya5434
    @sowmyasowmya5434 Před rokem +1

    Swetha chechi super aayitund

  • @suharasuharahamsa2823
    @suharasuharahamsa2823 Před rokem +2

    Super. Abhi ude marag itu pole nadattanam too sujith

  • @hebalwilfred1525
    @hebalwilfred1525 Před rokem

    Adipoli video🤗

  • @reginadkunja7523
    @reginadkunja7523 Před rokem +1

    Costume super 👌👌👌 sujith bro 💕💕💕💕💕💕💕💕💕💕💕💕

  • @smenon1727
    @smenon1727 Před rokem +3

    Classy marriage 😊

  • @dhanyapillai8354
    @dhanyapillai8354 Před rokem +2

    പൂനെയിലെ nigdi അമ്പലത്തില്‍ വച്ച് ശ്വേതാ, rishikuttan, അഭി,അച്ഛൻ, അമ്മ എല്ലാവരെയും കണ്ടപ്പോൾ surprise ആയി എല്ലാവരെയും പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമായി സുജിത്തിനെ miss chaithu love you all❤️

  • @k.s.subramanian6588
    @k.s.subramanian6588 Před rokem +2

    We also enjoyed like this one wedding in Amritsar Taj wedding 2 days like this