എന്തുകൊണ്ട് എമിൽ പുതിയ ചാനൽ തുടങ്ങി ?| AutoBiography by Emil George| Harees Ameerali

Sdílet
Vložit
  • čas přidán 24. 06. 2021
  • #AutoBiography #EmilGeorge #HareesAmeerali
    എമിലിന്റെ ചാനൽ(AutoBiography by Emil George) ലിങ്ക്
    • CHANNEL INTRODUCTION |...
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com

Komentáře • 2,1K

  • @pvdevidas
    @pvdevidas Před 3 lety +2116

    സുജിത് ഹരീസ്ക്ക എമിൽ മൂന്നാളും കൂടി ഉള്ള യാത്രകൾ രസകരമായിരുന്നു, സുജിത് പറഞ്ഞു ഇനി ഞാൻ ഒറ്റയ്ക്കെ യാത്ര ചെയ്യുവെന്ന് അത് ഒരു തെറ്റായ തീരുമാനം ആയിപോയി ആ തീരുമാനത്തിൽ നിന്നാണോ എമിൽ ഒരു ചാനൽ തുടങ്ങിയത്? നിങ്ങളുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത് അതാണ്.എന്തായാലും എമിൽന്റെ വീഡിയോ കണ്ടു വളരെ നന്നായിരിക്കുന്നു നിങ്ങൾ രണ്ടുപേരും തമ്മിൽ ഉള്ള യാത്രകൾക്കായി കാത്തിരിക്കുന്നു

    • @kiranrs7959
      @kiranrs7959 Před 3 lety +98

      Sujith അങ്ങനെ പറഞ്ഞോ ? വീഡിയോ link ഉണ്ടോ ? ഞാനും ചിന്തിച്ചു എമിൽ ചാനൽ തുടങ്ങുന്ന കാര്യം സുജിത്ത് അയാളുടെ ചാനലിലുടെ എന്തേ പറയുന്നില്ലെന്ന്

    • @nabhanshamsudheen2556
      @nabhanshamsudheen2556 Před 3 lety +13

      But Emil annee parayunund ayirunnu...

    • @shanusbatchelorskitchen9755
      @shanusbatchelorskitchen9755 Před 3 lety +225

      ഏകദേശം നാൽപ്പതിനായിരം സബ്സ്ക്രൈസേഴ്സ് ഉള്ളപ്പോഴാണ് സുജിത്തിൻ്റെ ചാനലിൽ ഞാൻ അംഗമാകുന്നത്. നല്ല അവതരണം, പ്രേക്ഷകരോടുള്ള സംവാദ രീതികൾ എന്നിവ എനിക്ക് ഹ്രദ്യമായി തോന്നിയിരുന്നു. ഏകദേശം അഞ്ച് ലക്ഷത്തോട് അടുത്ത് അംഗങ്ങളായപ്പോൾ മുതൽ സുജിത്തിൽ അവതരണ ശൈലിയിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു. അത് ഇതേ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുപലരേയും ഉന്നം വെച്ചുള്ളതായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. പത്ത് ലക്ഷം വരിക്കാരായeപ്പാഴേക്കും "അഹംഭാവം" വളർന്നു തുടങ്ങി. അതിന് ശേഷം ഉണ്ടായ പുകിലുകൾ ,വിവാദങ്ങൾ, ആ പാവം പിള്ളേരെ തരം താഴ്ത്തി കാണിക്കൽ, (അതിനു മറുപടിയായി നാട്ടുകാർ കൊടുത്ത ഒരു ലക്ഷത്തി മുപ്പതിനായിരം അൺ സബ്സ്ക്രൈബ് )
      മാസങ്ങൾക്കു ശേഷം ന്യായീകരിക്കാൻ വന്ന് ലൈവിൽ ആളുകളോട് പറഞ്ഞത് ..
      എന്തായാലും അഹംഭാവത്തിന് കുറവ് വന്നിട്ടില്ല എന്ന് തോന്നുന്നു.
      ആ പിള്ളേര് രണ്ടാഴ്ചക്കുള്ളിൽ സുജിത്തിനെ ഓവർട്ടേക്ക് ചെയ്യും ..ഉറപ്പാണ്.

    • @brittowinston7208
      @brittowinston7208 Před 3 lety +48

      Whatever u do without Sujith bhakthan u are nothing. Most of your videos are boring. Blade

    • @smmedia1590
      @smmedia1590 Před 3 lety +147

      @@brittowinston7208 you are mistaken, whatever video sujith done without emil, was boring and most of the video of his is paid.

  • @muneermrk8275
    @muneermrk8275 Před 3 lety +538

    നിങ്ങൾ എത്ര സീരിയസ് ആയിട്ടും കാര്യമില്ല... നിങ്ങളെ ഒരുമിച്ചു കണ്ടാൽ ചിരി വരും. 😄🙏🤝

  • @TechUpdatesMalayalam
    @TechUpdatesMalayalam Před 3 lety +79

    നല്ല കിടിലം യാത്രാ വീഡിയോകൾക്കായി കട്ട വെയ്റ്റിംഗ് 🔥🔥🔥🔥♥️

  • @minoshpm8052
    @minoshpm8052 Před 3 lety +6

    Bakthane nice ayittu...onnu thangunna pole undallo...bakthan anu ningalde popularity kku karanm kettoo don't forget .. atleast onnu mention cheyyamayirunnu hariska

  • @anuragdileep5271
    @anuragdileep5271 Před 3 lety +173

    ഹാരിസ് ഇക്കാ മീശ പിരിച്ച് നല്ല ഗാംഭീര്യം..
    ❤️all the best emil bro

  • @phenomaneltravel
    @phenomaneltravel Před 3 lety +365

    എമിൽ ബ്രോ ചാനൽ തുടങ്ങാൻ വൈകി എന്ന് മാത്രം ഹാരിസ് ഇക്കയുടെ സ്നേഹം ആണ് ഇത് ❤

    • @KADUKUMANIONE
      @KADUKUMANIONE Před 3 lety +3

      Channel name enthanu.....

    • @nazilnazi494
      @nazilnazi494 Před 3 lety +1

      @@KADUKUMANIONE autobiography by emil George

    • @Aadhil_Ashraf
      @Aadhil_Ashraf Před 3 lety +2

      Aaa sujith kundan manappoorvam emilinekond channel thodangippikkanjatha..emilum channel thudangiyal avante channelinte rating kurayum enn avanu ariyaam... CZcams industryile eattavum valiya visham aahnu sujith bhakthan..🤬

    • @shaheedm4565
      @shaheedm4565 Před 3 lety

      @@Aadhil_Ashraf 100% 101% currect

  • @prasanthpvm8541
    @prasanthpvm8541 Před 3 lety +127

    നിങ്ങളുടെ കൂടെ ഉണ്ടാരുന്നയാൾ എത്ര മോശക്കാരനും ആയിക്കോട്ടെ. പക്ഷേ "എമിൽ ജോർജ്, ഹാരിസിക്കാ " എന്നീ രണ്ടുപേരെ ജനങ്ങൾ അറിയുന്നത് അദേഹത്തിന്റെ വിഡിയോയിൽകൂടി ആണ്. അപ്പോൾ അദേഹത്തിന്റെ പേരുപോലും നിങ്ങൾ പറയാത്തത് നന്ദികേടല്ലേ.
    ആര് നല്ല വീഡിയോ ഇട്ടാലും ഞങ്ങൾ പ്രേക്ഷകർ കാണും പക്ഷേ വന്ന വഴി മറക്കാൻ പാടില്ല ആരായാലും.

    • @jonasthomas2543
      @jonasthomas2543 Před 3 lety +8

      Correct

    • @shamsubinabdulla6129
      @shamsubinabdulla6129 Před 3 lety +32

      Sujithinte name parayathirunnath thanne oru nandhiyaayittanu enikk thonniyath...

    • @geethavkumar5609
      @geethavkumar5609 Před 3 lety +5

      True

    • @randomhehe7346
      @randomhehe7346 Před 3 lety +4

      @@shamsubinabdulla6129 athee paranjal pokkalla urpappp

    • @shakeebdster
      @shakeebdster Před 3 lety +42

      5 ലക്ഷം താഴെ ഉള്ള ഭക്തനെ 1 മില്യൺ എത്തിച്ചത് inb ട്രിപ്പ് ആയിരുന്നു . അത് ഹിറ്റ് ആകാൻ കാരണം ഇവർ തന്നെയാണ് . അല്ലാതെ ഭക്തൻ ഒറ്റയ്ക്ക് പോയാൽ ഉള്ള അവസ്ഥ ഇപ്പോഴുള്ള ഭക്തന്റെ last ട്രിപ്പ് വ്യൂസ് നോക്കിയാൽ അറിയാം

  • @Nijuminhaj
    @Nijuminhaj Před 3 lety +14

    Best partners 😍💙 can’t wait to see your upcoming trips 💙 so much excited 😍😍🔥🔥

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +398

    എമ്മിലേട്ടന്റെ
    ചാനലിൽ വെറൈറ്റി വീഡിയോ ഉണ്ടാകും ഉറപ്പാണ്....!😌❤️

  • @sudheeshs9897
    @sudheeshs9897 Před 3 lety +167

    ഇത് ആണ് ശരിക്കും ഫ്രണ്ട്ഷിപ്പ് നിങ്ങൾ രണ്ടുപേരും ആണ് പൊളി 💪💪❤🤗🤗👍🏻👍🏻

  • @sankark5421
    @sankark5421 Před 2 lety +2

    വ്യത്യസ്തമായ എന്തെങ്കിലും നൽകാൻ കഴിവുള്ള ആര്‍ക്കും യൂട്യൂബ് ചാനൽ തുടങ്ങാം. അതിൽ നന്ദിയുടെയോ, നന്ദികേടിന്റെയോ പ്രശ്നം ഇല്ല.
    Wish you all success. 💞💞💞

  • @vyshnavu4737
    @vyshnavu4737 Před 3 lety +38

    നിങ്ങളെ രണ്ടു പേരെയും ഞങ്ങൾ അറിഞ്ഞത് സുജിത് ഭക്തൻ കാരണം തന്നെ ആണ്....
    നിങ്ങൾ എത്ര വലിയ ആളായാലും അദ്ദേഹതെ മറകാതിരിക്കുക ❤❤❤ ബോത്ത്‌ ഓഫ് ലവ് യൂ 🥰

  • @pauljames3721
    @pauljames3721 Před 3 lety +49

    കഴിഞ്ഞതൊക്കെ പോകട്ടെ എമിൽ....
    താങ്കളെ ഇഷ്ടപ്പെടുന്ന ഞാൻഉൾപ്പടെ ഉള്ള ഒരുപാട് പേര് ഉണ്ട് നിങ്ങളുടെ രണ്ടു പേരുടെയും കൂടെ...

  • @sreekalapm6001
    @sreekalapm6001 Před 3 lety +175

    ഹാനിക്കയും ഹാരിസും എമിലും ഭക്തനും ഒക്കെയായി രസമായിരുന്നു. - എമിലിന്റെ driving dressing എല്ലാം സൂപ്പറായിരുന്നു

    • @preethakurian1416
      @preethakurian1416 Před 3 lety +1

      @Inspector Balram ano? Ayio kasetem eppol ariyunuthu nannayi

  • @murthysathya1
    @murthysathya1 Před 3 lety +65

    Why can't you both try a road trip in Srilanka, it's a beautiful country, and the cost is also very less, in future Royal sky holidays can plan a package to Srilanka after covid. I will be the first to join when you do so

  • @pranavs3910
    @pranavs3910 Před 3 lety +6

    നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നമെന്നൊന്നും നമ്മൾക്കറിയില്ല പക്ഷെ നിങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള വീഡിയോസ് ഞങ്ങൾ പ്രേക്ഷകർ ഒരുപാട് ആസ്വദിച്ചിരുന്നു..ഹാ എല്ലാവർക്കും നല്ലത് വരട്ടെ..❤️

  • @muraleedharanc70
    @muraleedharanc70 Před 3 lety +181

    ചാനലുകൾ ആരുടേയും കുത്തകയല്ലല്ലോ .പുതിയ ചാനലുകൾ വരട്ടെ .എല്ലാ സപ്പോർട്ടുകളും ഉണ്ടാവും .

  • @jahann5141
    @jahann5141 Před 3 lety +358

    ഹാരിസിക്കയുടെ മനസിന്റെ വിശാലത ഈ വീഡിയോയിൽ കാണാൻ കഴിഞ്ഞു. എമിലിന്റെ മനസ്സിൽ ആരോടോ ഉള്ള ഒരു വിഷമവും കാണാൻ കഴിഞ്ഞു.

    • @sarathc.k4190
      @sarathc.k4190 Před 3 lety +27

      Bhakthan

    • @akhilpaul5933
      @akhilpaul5933 Před 3 lety +12

      വേറെ ആരും അല്ല ഭക്തൻ

    • @vipinlalus9430
      @vipinlalus9430 Před 3 lety +4

      Sathym

    • @jahann5141
      @jahann5141 Před 3 lety

      വിശദമായി പറഞ്ഞാൽ നന്നായിരുന്നു

    • @divine_lover_3332
      @divine_lover_3332 Před 3 lety +1

      @Inspector Balram Baiju chettan angane paranjooo...????🤔

  • @sanaljayan
    @sanaljayan Před 3 lety +60

    എന്തൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും 2 പേരും ഫേമസ് ആയത് മറ്റേ പുള്ളിടെ വീഡിയോ സിൽ നിന്നാണ്.. അത് മറക്കാതെ മുന്നോട്ട് പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു

    • @haris_____m275
      @haris_____m275 Před 3 lety

      വെറുതെ അല്ലല്ലോ ഹാരിസ് ഇക്ക ഒക്കെ kore പൈസ ഇട്ട് കൊടുത്തിട്ടും കൊറേ സ്ഥലങ്ങളിൽ ഫ്രീ ട്രിപ്പ് കൊണ്ട് പോയിട്ടും ഉണ്ട് പൈഡ് പ്രമോഷൻ പോലെ എമിൽ അങ്ങനെ അല്ല

    • @JK-ju7zj
      @JK-ju7zj Před 3 lety +1

      എമിൽ ഫേമസ് ആയെങ്കിൽ അത് അയാളുടെ കഴിവ് ആണ് സുജിത്തിന്റെ കൂടെ എപ്പോളും ഉള്ള ആൾ ആണല്ലോ അനിയൻ ഇത്ര പേരു ഒന്നും ഇല്ലലോ

    • @haris_____m275
      @haris_____m275 Před 3 lety

      @Stone Bench athu mathram alla അയാളുടെ sobavam ആണ് ആളുകൾക്ക് ഇഷ്ടപ്പെടാൻ കാരണം

    • @krishhari4883
      @krishhari4883 Před 2 lety

      Sathyam

  • @Pazhanganad
    @Pazhanganad Před 3 lety +41

    എത്ര ഓക്കേ കുറ്റം പറഞ്ഞാലും എമിൽ സുജിത്ത് ഹാരിസ്ഇക്ക. നിങ്ങൾ മൂന്നാളും കൂടി ഉള്ള വീഡിയോ കാണാൻ ഒരു രസമാണ്

    • @prasith_p4114
      @prasith_p4114 Před 3 lety +3

      നാരാധൻ സുജിത്

    • @rinup1
      @rinup1 Před 3 lety +3

      sujith.. pucham

    • @Pazhanganad
      @Pazhanganad Před 3 lety +1

      @@prasith_p4114 എന്തോന്ന്

    • @Pazhanganad
      @Pazhanganad Před 3 lety +1

      @@rinup1 അതിനു

    • @rinup1
      @rinup1 Před 3 lety +2

      @@Pazhanganad most of the youtubers support him by comment and wishes.. did you see anything from sujith. how much things emil did for him .. and one time sujith said publicly that he paid emil for his efforts. this is his so called friendship..

  • @akhila.l7160
    @akhila.l7160 Před 3 lety +316

    നിങ്ങൾ രണ്ടും ചേർന്നാൽ പൊളി വീഡിയോ ആയിരിക്കും

    • @madtolive4423
      @madtolive4423 Před 3 lety +2

      Ivanmaru bhooloka chathiyanmara.
      Athu vazhiye ivaru adichu poriyumbo manasilakum

  • @SanojTArjunan
    @SanojTArjunan Před 3 lety +89

    ഹാരിസ് ഇക്ക ആരോഗ്യം ഒക്കെ വളരെയധികം ബെറ്റർ ആയിട്ടുണ്ടെന്ന് വീഡിയോ കാണുമ്പോൾ സംസാരത്തിൽ തന്നെ അറിയാം ,,, മീശ പിരിച്ച് അപ്പോൾ കിടിലൻ ലുക്ക് ഇക്ക,,, എമിൽ ബ്രോ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും കൂടെയുണ്ട്,,😍😍😍😍😍

  • @nazeermanamulli708
    @nazeermanamulli708 Před 3 lety +14

    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മാന്യമായി മികച്ചൊരു കരിയർ കെട്ടിപ്പടുത്ത സുജിതിന്റെ കുടുംബ ജീവിതത്തിൽ വരെ സങ്കടം ഉണ്ടാക്കിയ രണ്ട് പിള്ളാരുടെ വിഴുപ്പലക്കൽ മോശമായിപ്പോയിയെന്ന വിലയിരുത്തലാണെനിക്ക്. എമിൽ ബ്രോയേയും ഹാരിസി ക്കാനേയും സുജിത് ഭക്തനേയും ഇഷ്ടപ്പെടുന്ന എനിക്കുണ്ടായിരുന്ന ഒരു പ്രതീക്ഷ പറയട്ടെ, പക്വതയില്ലാത്ത രണ്ട് പിള്ളേർ തുടങ്ങി വച്ച്(പാവങ്ങളെങ്കിലും ആദ്യമായല്ല അവരങ്ങനെ ചെയ്യുന്നത്) പലരും സുജിത്തിനെ സാേഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യുമ്പാേൾ നിങ്ങൾ രണ്ട് പേരും കട്ടക്ക് സുജിത്തിന്റെ കൂടെ നിൽക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ, ഇബുൾ പിള്ളാരേയോ മറ്റാരേയുമാേ കുറ്റപ്പെടുത്താതെ തന്നെ അതു ചെയ്യാമായിരുന്നു.. സുജിത്തിന്റെ വീഡിയോകളിൽ നിങ്ങൾക്കു നേരെ ഉണ്ടായിയെന്ന് പറയുന്ന ചെറിയ കുറ്റപ്പെടുത്തലുകൾക്ക് മറുപടി പറയാൻ നിങ്ങൾ തെരഞ്ഞെടുത്ത സമയം തെറ്റായിപ്പോയിയെന്ന് മാത്രമല്ല അതിന് നിങ്ങൾ കാെടുത്തിരുന്ന പല വിശദീകരണങ്ങളും സുജിത്തിന്മേൽ വീണ്ടും വീണ്ടും നെഗറ്റീവ് ഇമേജ് സൃഷ്ടിക്കാനേ ഉപകരിച്ചുള്ളൂ.. എന്നാൽ നിങ്ങൾ നേരിട്ട ഒരു നെഗറ്റീവ് ട്രോളും സുജിത്തിന്റെ സൃഷ്ടിയായിരുന്നുമില്ല.. നിങ്ങളുടെ കൂട്ട്കെട്ട് വെെബ്, ആ കാേമ്പാേ മൂന്ന് പേർക്കും പാേസിറ്റീവായി പ്രയോജനപ്പെടുത്താമായിരുന്നതാണ്, ഇതുവരെ അത് മൂന്ന് പേരുടേയും കരിയറിൽ നല്ല പാേസിറ്റീവ് മൈലേജ് നൽകിയിട്ടുമുണ്ട്, സുജിത്തിനു മാത്രമാണ് നേട്ടമുണ്ടായിട്ടുള്ളതെന്ന് കരുതുന്നില്ല.. മാേശം കമന്റ് കേട്ടതുകൊണ്ടാേ സുജിത് പെെസ മേടിച്ചതുകൊണ്ടാേ ഹാരിസി ക്കാക്ക് നേട്ടമുണ്ടാകാതിരുന്നിട്ടുണ്ടാേ? എമിൽ ബ്രാേക്കും നല്ല ബൂസ്റ്റിംഗ് ഉണ്ടായിട്ടേയുള്ളൂ.. പിള്ളേർ പരസ്യമായി വിഴുപ്പലക്കുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലാേ. സുജിതിന്റെ സ്ക്രൂവിൽ പ്രവർത്തിക്കാൻ പാവകളാണാേ ഈ പിള്ളാർ? മല്ലുവിന്റെ വീട്ടുകാരെ വഴിയിൽ ചീത്ത പറയാൻ സുജിത്താണോ കൊട്ടേഷൻ കാെടുത്തിരുന്നത്? ഈ വിഷയത്തിൽ നിങ്ങൾ രണ്ട് പേരും സുജിത്തിനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ മാത്രം ആനക്കാര്യമാെന്നും നടന്നിട്ടില്ല, മറ്റാരേയും കുറ്റപ്പെടുത്താതെ തന്നെ നിങ്ങളുെടെയൊരു പ്രസൻസ് സുജിത്തിനാെപ്പം വേണമായിരുന്നു.. നിർഭാഗ്യവശാൽ നിങ്ങടെ കോമ്പാേ ഇഷ്ടപ്പെടുന്നവർക്ക് പോലും നിങ്ങൾക്കിടയിൽ ഒരു ഈഗോ വർക്കൗട്ട് ചെയ്യുന്നതായി ഫീൽ ചെയ്യുന്നുണ്ടിപ്പാേൾ.. രണ്ട് പേരുടേയും നിഷകളങ്കത മാനിക്കുന്നു, മൂന്ന് പേരേയും ഇഷ്ടപ്പെടുന്നു, നിങ്ങൾക്കിടയിൽ ഗുരുതരമായ ഈഗോ ഇല്ലാതിരുന്നെങ്കിൽ തീർച്ചയായും സുജിത്തിനൊപ്പം കട്ടക്ക് കൂടെ നിക്കണമായിരുന്നു നിങ്ങൾ.. സോഷ്യൽ മീഡിയ ആരുടേയും കുത്തകയല്ല, കഴിവ് പ്രകടമാക്കി ആർക്കും ഉയർന്ന് വരാം, നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടുന്ന ഒരാളായിട്ടാണ് സുജിത്തിനെ ഞാൻ കാണുന്നത്.. രഹസ്യമായി സുജിതും നിങ്ങൾക്കുമിടയിൽ മാേശം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ടോന്നറിയില്ല, നിങ്ങൾ രണ്ട് പേരുടേയും വ്യക്തിത്വത്തേയും, കരിയറിനേയും, ലക്ഷ്യത്തേയും, കുടുംബത്തേയും മാന്യമായും ആദരവാേടെയും മാത്രമേ സുജിത് പറഞ്ഞിട്ടുള്ളൂ(നിങ്ങൾ മറിച്ചാണെന്നല്ല പറയുന്നത്).. ഇത്രയും അധിക്ഷേപിച്ചിട്ടും ആ പിള്ളാരെ ഒരിക്കൽ പോലും മാേശമായി ചിത്രീകരിക്കാൻ സുജിത് ശ്രമിച്ചിട്ടില്ല.. അങ്ങനെയാെരാളിൽ നിന്നും എന്തെങ്കിലും മിസ്റ്റേക്കുകളുണ്ടായാൽ തന്നെ അത് റീസണബിളായിരിക്കും.. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി വന്ന ലാലേട്ടന്റെ ഇന്നെത്തെ നേട്ടങ്ങൾ എല്ലാവർക്കും പ്രചോദനമാകട്ടെ, തന്നിലെ കഴിവുകളറിഞ്ഞ് അർപ്പണ മനോഭാവത്തോടെ ഇറങ്ങിപ്പുറപ്പെടാമെങ്കിൽ വിജയിക്കാം.. വിജയാശംസകൾ നേരുന്നു.. (മഹാപരാധമല്ലെന്നുറപ്പുണ്ടായിട്ടും ചങ്കുകൾ കൂടെയുണ്ടായില്ലെന്നറിയുമ്പാേൾ മാന്യമായ ചില തീരുമാനങ്ങൾ..
    തന്റെ കുടുംബാംഗങ്ങൾ തിന്നുന്ന ഭക്ഷണം പിടിച്ച് പറിച്ചോ സൂത്രത്തിലോ ഉണ്ടാക്കിയതല്ലെന്ന് സ്വയം ബാേധിപ്പിക്കാനെങ്കിലും ചില തീരുമാനങ്ങൾ..
    അങ്ങനെ കാണാമിതിനെ..)

  • @aneeshashok9910
    @aneeshashok9910 Před 3 lety +31

    എല്ലാവരും ബിസിനസ് മൈൻഡ് കാണിക്കും...സുജിതെട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെ ആണ്...ഒരു സംശയവും ഇല്ല...അത് പോലെ എമിൽ ഏട്ടനെ ഇത്രയും ഞങ്ങൾക്കു പരിജിതനാക്കിയ ഒരു വേക്തിയെ കുറിച്ച് ഒന്നും പറയാത്തത് തെറ്റ് തന്നെയാണ് broii .. പറയാതെ വയ്യ...എന്തായലും പുതിയ ചാനൽ ന ആശംസകൾ... 👍

  • @rizwanps6878
    @rizwanps6878 Před 3 lety +46

    ഇക്ക ഒരടിപൊളി കാശ്മീർ യാത്ര പ്രതീക്ഷിക്കുന്നു നിങ്ങ രണ്ടാളിൽ നിന്നും... ❤️❤️❤️

  • @pranavsp8582
    @pranavsp8582 Před 3 lety +47

    നിങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന inb trip നന്നായി ആസ്വദിച്ചിട്ടുണ്ട്.. അത് പോലെ നല്ല യാത്രകൾ പ്രതീക്ഷിക്കുന്നു..എമിൽ bro ക്ക് കൂടെ കൂട്ടാൻ പറ്റിയ വ്യക്തി ആണ് ഹാരിസിക്ക 💯

  • @shakeebdster
    @shakeebdster Před 3 lety +75

    5 ലക്ഷം താഴെ ഉള്ള ഭക്തനെ 1 മില്യൺ എത്തിച്ചത് inb ട്രിപ്പ് ആയിരുന്നു . അത് ഹിറ്റ് ആകാൻ കാരണം ഇവർ തന്നെയാണ് . അല്ലാതെ ഭക്തൻ ഒറ്റയ്ക്ക് പോയാൽ ഉള്ള അവസ്ഥ ഇപ്പോഴുള്ള ഭക്തന്റെ last ട്രിപ്പ് വ്യൂസ് നോക്കിയാൽ അറിയാം

    • @manugeorge7444
      @manugeorge7444 Před 3 lety

      സത്യം

    • @rahmanakber
      @rahmanakber Před 3 lety

      Yes

    • @iamhere7797
      @iamhere7797 Před 3 lety +2

      Athe pole thanneyaanu Sujith bhakthanillatha ivarde Manali videoyude avasthayum

    • @iamhere7797
      @iamhere7797 Před 3 lety +1

      @Stone Bench your father send sorry from the future😢

    • @AB-ts4lr
      @AB-ts4lr Před 3 lety

      @Stone Bench അഫിജിത് ഫക്തൻ🤣🤣🤣🤣🤣

  • @tomyperumbara6809
    @tomyperumbara6809 Před 3 lety +33

    രണ്ടു പേരെയും പ്രശസ്തരാക്കിയത് ആരാണ് എന്ന് ആലോചിക്കുന്നത് നല്ലതാണ് വന്നവഴി മറക്കരുത് ഭായ്.

    • @milan178
      @milan178 Před 3 lety +4

      true..bro..ithukondanu aarum ഒരുത്തനെയും sahayikkathe.. sujithinte videoil ivar vannillarunnenkil aara emil.. sujith nallathano.. crooked aano എന്ന്‌ enikkariyilla.. harris ന് സുജിത്തിനെ കുത്താനുള്ള oru ഇത് kaananund

    • @iamvishnu1157
      @iamvishnu1157 Před 3 lety +2

      Sujith nte chilavilalla ivaru travel cheythathum, thirichu promotion cheythathu nalla cash vangiyittumanu.pinne ivarude presence pullikkum reach kittan karanamayittundu.

    • @FOOTBALLSTUDIO1856
      @FOOTBALLSTUDIO1856 Před 3 lety

      @@iamvishnu1157 true😍

    • @anurag9080
      @anurag9080 Před 3 lety +1

      Arokke enthokke പറഞ്ഞാലും.. tech travel eat athinu oru pretheka space und.. content and quality.. 💗

  • @ameen3657
    @ameen3657 Před 3 lety +29

    നിങൾ രണ്ടു പേരുടെയും സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്. don't focus on negative keep going

  • @ncmphotography
    @ncmphotography Před 3 lety +85

    ഒരു കശ്മീർ യാത്ര പ്രദീഷിക്കുന്ന്😊❤️❤️👍

  • @arshuvk9726
    @arshuvk9726 Před 3 lety +22

    വന്ന വഴി മറക്കരുത്
    നിങ്ങളെ okke ഞങ്ങളിൽ എത്തിച്ചത് അഹ് ഒരു വ്യക്തി ആണ് 💕💯
    നിങ്ങൾ പഴയ അഹ് ടീം ആയി തിരിച്ചു വരണം 💯
    അതിനോട് മുട്ടാൻ ആർക്കും ആവൂല 💕💕💕

    • @amalmx5309
      @amalmx5309 Před 3 lety +1

      Satyam

    • @muhammedfavaz8157
      @muhammedfavaz8157 Před 3 lety

      Tte kayyilirupp sheriyalla

    • @amalmx5309
      @amalmx5309 Před 3 lety +2

      @@muhammedfavaz8157 sujittetan support chaythaa full youtubers num uyarchayaaa udayituuuuu

    • @arshuvk9726
      @arshuvk9726 Před 3 lety

      @@muhammedfavaz8157 ishtpole utubers sujith karnm uyarnnitund
      But adhil kayyil yennavunna aalkare sujithne e oru situation koode ninnntt ollu
      Alaarum sujithne chavtty thazhi

  • @nuhmanshaheen8983
    @nuhmanshaheen8983 Před 3 lety +4

    അല്ലെങ്കിലും നിങ്ങൾ രണ്ട് പേരും പണ്ടേ അടിപൊളിയാണ്...
    Waiting for Your Videos😍😍

  • @vimalasvlog9596
    @vimalasvlog9596 Před 3 lety +77

    എമിലിനെ നാലാള് അറിഞ്ഞത് സുജിത്തിന്റെ വീഡിയൊവിലൂടെയാണ് നിങ്ങള്‍ തമ്മിലുള്ള പ്രശ്നം എന്താണെന്ന് അറിയില്ല എന്നാലും വന്ന വഴി മറക്കണ്ട ഇപ്പോള്‍ തന്നെ എമിലിനു വേണ്ടി സംസാരിക്കുന്നത് ഹാരീസ് ആണ് സ്വന്തമായി ശബ്ദം ഉണ്ടാവട്ടെ

    • @midhuzzthecakeartist240
      @midhuzzthecakeartist240 Před 3 lety +5

      Correct

    • @jjclickzz5609
      @jjclickzz5609 Před 3 lety +3

      Very correct

    • @worldwideindiannewschannel895
      @worldwideindiannewschannel895 Před 3 lety +12

      സുജിത് ൻ selfish സ്വഭാവം ഉണ്ട്. ഭീഷണി ആകുന്നവർ വളരുന്നത് അത്ര ഇഷ്ട്ടം അല്ലാ..പിന്നെ പുള്ളിക്ക് adjust ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ആണ് ഈ inb trip യിൽ എല്ലാ emil adjust ചെയ്യുന്നത് നമ്മൾക്ക് കാണാം കഴിയും . പക്ഷെ പുള്ളിക്ക് vlog ചെയ്യാൻ എല്ലാരെ കാൾ നന്നായി അറിയാം ,നല്ല ശബ്‌ദം ,വ്യക്തത. ഉച്ചാരണം ശുദ്ധി ,നല്ല presentation skill എല്ലാ സുജിത്തിന്റെ plus ആണ്...

    • @midhuzzthecakeartist240
      @midhuzzthecakeartist240 Před 3 lety +2

      @@anvarshahh @Anvar emilbro um inb trip nte share vangitu undlow.
      Ellavarkum nettam undayitu und.
      Kannunavar pottanmar

    • @vimalasvlog9596
      @vimalasvlog9596 Před 3 lety +7

      @@anvarshahh ഞാന്‍ ആരേയും വെള്ളപൂശാ൯ വന്നതല്ല അവര്‍ പണിയെടുത്തു കാശുണ്ടാക്കുന്നു അവരായി അവരുടെ പാടായി എമിലിനെ വളരെ ഇഷ്ടമാണ് അത് സുജിത്തിന്റെ വീഡിയൊവിലൂടെ തന്നെയാണ്

  • @kiranrs7959
    @kiranrs7959 Před 3 lety +34

    നിങ്ങൾ രണ്ടു പേരും ഒരിമിച്ചുളള പൊളി യാത്രകൾ ഇനിയും ഒരുപാട് കാണാൻ കട്ട വെയ്റ്റിംഗ്

  • @Ymee234
    @Ymee234 Před 3 lety +33

    ഹരിസ്ക്കാടെ തഗ്ഗും സുജിത്തിന്റെ തള്ളും
    എമിലിന്റെ ചിരിയും INB...😍❤️

  • @asw3376
    @asw3376 Před 3 lety +74

    എന്തൊക്കെ പറഞ്ഞാലും രണ്ടുപേരോടും ചാനൽ തുടങ്ങു തുടങ്ങു എന്ന് സുജിത്ത്‌ ഒരുപാട് തവണ പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഒരു വിഷമ ഘട്ടം വന്നപ്പോൾ അദ്ദേഹം ഒറ്റപ്പെട്ടുപോയെന്നൊരു തോന്നൽ വന്നിട്ടുണ്ടാവാം.എല്ലാ അകൽച്ചകളും മാറി വീണ്ടും എല്ലാവരും ഒന്നിക്കട്ടെ എന്ന് ആശിക്കുന്നു..♥️♥️♥️

    • @cybirdsoftware8436
      @cybirdsoftware8436 Před 3 lety +9

      True, evar arum onnu support cheythu polum oru status polum ittilla

    • @Chaos96_
      @Chaos96_ Před 3 lety +2

      Pullim mosham onnum alla

    • @kichukichu4716
      @kichukichu4716 Před 3 lety +5

      AVANU ATHINULLA QUALITY ONNUM ELLA ATU CZcamsRS ANU AVANE SUPPORT CHEYUNNAT ATU AVANTE CARAKTER MANASILAYAT KONDAN

    • @Nofear690
      @Nofear690 Před 3 lety +7

      സുജിത് തമ്മിലടിപ്പിക്കുന്നവനാ 😡😡😡

    • @mohammedashique9774
      @mohammedashique9774 Před 3 lety +8

      ആര് എന്തൊക്കെ പറഞ്ഞാലും എമിലിനെ.... ഇത് വരെ എത്തിച്ചത് സുജിത്ത് ഭക്തൻ തന്നെയാണ്....

  • @sharunjoseph4267
    @sharunjoseph4267 Před 3 lety +84

    Haris ഇക്കയുടെ മീശ അടിപൊളി ആണ്. സൂപ്പർ ആയിട്ടുണ്ട്

  • @shameerbasheer7517
    @shameerbasheer7517 Před 3 lety +425

    ഇനി യാത്രകൾ ഒറ്റെക്കെ ഉള്ളൂ എന്ന് സുജിത് bro പറഞ്ഞപ്പോൾ ആദ്യം miss ചെയ്തത് നിങ്ങളെ രണ്ടു പേരെയാണ്... ഏതായാലും നല്ല തീരുമാനം hpy jrny.. ♥️♥️

    • @NadeemAflah
      @NadeemAflah Před 3 lety +36

      TTE ile travel videos ivar undenkilee poornam aavoo..
      allathe ath kanan thonnilla

    • @azifnizam551
      @azifnizam551 Před 3 lety +8

      Yes 💯 sujith angane parnjapo nja adyam orthath Haris ikka Emil bro and hanikka anu karanam ee combo kidu vibe anu ✨❤️

    • @sreehari7254
      @sreehari7254 Před 3 lety +14

      Ottake video chaythaa athil nine kittuna paisa ottake adukam allo sujith fuckthane 😂😂😂

    • @makenomistake33
      @makenomistake33 Před 3 lety +10

      അവൻ 3ആം കിട ഉടായിപ്പ് ആണ്.. അതുകൊണ്ടാണ് അവൻ വളരാത്തതും. എമിൽ ഒക്കെ ജോലിയും കൂലിയും കളഞ്ഞു fuckതന്റെ ഒപ്പം inb ട്രിപ്പ് പോയിട്ട് ഗുണം മൊത്തം സുജിത്തിന് മാത്രമാണ് കിട്ടിയത്..

    • @tijothomas775
      @tijothomas775 Před 3 lety +6

      Sujith selfish ....

  • @santhoshk4458
    @santhoshk4458 Před 3 lety +4

    നല്ല മനുഷ്യരാണ് രണ്ടുപേരും ദൈവം അനുഗ്രഹിക്കട്ടെ...

  • @sanjayp5807
    @sanjayp5807 Před 3 lety +3

    പുതിയ പുതിയ യാത്ര വീഡിയോസ് കാത്തിരിക്കയുന്നു. ഓട്ടോബയോഗ്രാഫി എന്ന എമിൽ ബ്രോ ചാനൽ ഇനിയും ഉയരത്തിൽ എത്തട്ടെ.. ❤ഹാരിസ് ഇക്ക ❤എമിൽ ബ്രോ ❤sujith ഭക്തൻ❤ഹാനിക്കാ

  • @CM_TOM
    @CM_TOM Před 3 lety +32

    ഹാരിസ് ഇക്ക എമിൽ ബ്രോ നിങ്ങളെ ഞാൻ കാണാൻ തുടങ്ങിയിട്ട് 2 വർഷത്തിൽ ഏറേയായി ഇതുപോലെ ഒരുപാട് വർഷങ്ങൾ നിങ്ങെളെ ഒരുമിച്ച് കാണാൻ അല്ലാഹു എനിക്ക് ആയുസ്സ് തരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @alvitosaji9152
    @alvitosaji9152 Před 3 lety +37

    ഹാരിസ് ഇക്കാ മിസ്സാ പിരിച്ചപ്പോൾ പൊളി ലുക്ക് 😍😍♥️♥️

  • @shijusivan6407
    @shijusivan6407 Před 3 lety +11

    സുജിത്തിന്റെ ചാനൽ വളരുവാൻ നല്ലൊരു പങ്കും വഹിച്ച എമിൽ ബ്രോന്റെ ചാനലും വൻ ഉയർച്ചയിലെത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അതോടൊപ്പം ഹാരിസിക്കക്കൊരു നന്ദിയും സപ്പോർട്ടും രേഖപ്പെടുത്തുന്നു

  • @san0097
    @san0097 Před 3 lety +227

    ഭക്തനെ സഹിക്കാൻ ബുദ്ധിമുട്ട് ആണ്..... ഭക്തന്റെ അഹംകാരം കുറച്ചു കുറക്കാൻ പറയു ഹാരീസ് ബായ്...

    • @fazalv93
      @fazalv93 Před 3 lety +23

      Aareyum kurich kuttam parayathurikku bhai..ee lokath ipo perfect aaya aarelum ndo?

    • @maneeshtech4673
      @maneeshtech4673 Před 3 lety +1

      @@fazalv93 yes bro

    • @helvin241
      @helvin241 Před 3 lety +3

      @@fazalv93 kallan bakthan

    • @anurag9080
      @anurag9080 Před 3 lety +1

      പുറമേ ഉള്ള ഭംഗി കണ്ടാണോ അഹങ്കാരി എന്ന് മുദ്ര കുത്തുന്നത്😂😂😂

    • @arunarayan2324
      @arunarayan2324 Před 3 lety +10

      പറച്ചിലുകെട്ടാൻ നിന്റെ ചെലവിലാണ് പുള്ളി ജീവിക്കുന്നതെന്ന് തോന്നുമല്ലോ 😀

  • @shanoof4731
    @shanoof4731 Před 3 lety +128

    ആരൊക്കെ എന്ത് പറഞ്ഞാലും എമിലും സുജിത്തേട്ടനും ഹാരിസ്ക്കയും ഒരു മികച്ച ഒരു കൂട്ടുക്കെട്ട് തന്നെ ആണ്. എന്നും പ്രേക്ഷരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കാഴ്ചകളും സൗഹൃദങ്ങളും തന്നെ ആയിരുന്നു INB ട്രിപ്പ്‌. 😔

  • @spway5298
    @spway5298 Před 3 lety +38

    എമിൽ ബ്രോയുടെ ഭാഗ്യം 🙂👍നമ്മളൊക്കെ ഇവിടെ കിടന്നുരുണ്ടു കൊണ്ടിരിക്കുകയാണ് ഒരു മാറ്റവുമില്ലാതെ 😔

  • @shibumadakkara3127
    @shibumadakkara3127 Před 3 lety +153

    ഹാരിസിക്കാനെയും, എമിലിനെയും, ഹാനിക്കയെയും, കടൽമച്ചാനെയും, മൃണാൾ ദാസിനെയും,ബൈജു നായരെയും അങ്ങനെ അങ്ങനെ ഒട്ടനവധി പേരെ പരിചയപ്പെടുന്നത് സുജിത് ഭക്തന്റെ videosലൂടെയാണ്. ഈ പറഞ്ഞവരിൽ പലരും ഇപ്പോൾ പുള്ളിയോട് യോജിച്ചു കാണുന്നില്ല.
    മനുഷ്യന്മാരുടെ സ്വഭാവം എന്നും ഒരുപോലെ ആവില്ലല്ലോ. ഭാവിയിൽ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചു നിങ്ങൾ വീണ്ടും ഒന്നിക്കും എന്ന പ്രതീക്ഷയിൽ സ്വന്തം പ്രേക്ഷകൻ.🤗

  • @ashiquet3363
    @ashiquet3363 Před 3 lety +4

    Emilettan, super excited ❤️ waiting

  • @travellfooddieebyvishnu786
    @travellfooddieebyvishnu786 Před 3 lety +327

    HAREES IKKA LOOKS LIKE A POLICE OFFICER👮😍

  • @kuwaitabrajvm2472
    @kuwaitabrajvm2472 Před 3 lety +17

    രണ്ടുപേടെയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️♥️

  • @samueldev
    @samueldev Před 3 lety +3

    Waiting for travel vedios.. super vedio ❤️ full support for Emil

  • @robmatkrl1
    @robmatkrl1 Před 3 lety +37

    എമിൽ, ഹാരിസ് ഭായ്, ഹാനി ഭായ്, മല്ലു സിംഗ് ഇവരെ ഒക്കെ സുജിത്തിന്റെ ചാനലിലൂടെ ആണ് ആദ്യമായി കാണുന്നത്. ഇനിയും നിങ്ങളുടെ എല്ലാവരുടെയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ 👍

  • @sujithkumarsujithkumarkn1488

    Inb trip&winter expedition രണ്ടും സൂപ്പറായിരുന്നു ഇന്നു തന്നെ ബ്രോയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യും

  • @Adarshbosek
    @Adarshbosek Před 3 lety +75

    രണ്ടാളും കൂടി ഉള്ള യാത്രകൾ അടിപൊളി ആയിരിക്കും waiting 👍👍🌹🌹👏👏🥰🥰

  • @faseehvalarad2194
    @faseehvalarad2194 Před 3 lety +9

    യമിൽ ഹാരിസ്ക്കയും ഒപ്പം എന്ന് കേട്ടപ്പോൾ തെന്നെ ഒരു രോമാഞ്ചം

  • @binum10
    @binum10 Před 3 lety +1

    Good to see you both.. Good luck.. Haven't seen any video in Emil's Channel other than the introductory video.. Hareesikka, small request as a person who know the after effect of Covid and you got many supporters, so please keep a social distance when you interact with someone qho isn't in your bubble. That way you can give a good message to the society.....

  • @97456066
    @97456066 Před 3 lety +57

    സത്യസന്ധമായി ഒരുമിച്ചു മുന്നോട്ട് പോവുക കട്ട സപ്പോർട്ട് ഉണ്ടാവും. Hanikka ആ പ്വോളി 💪

    • @AnilKumar-hq6vu
      @AnilKumar-hq6vu Před 3 lety +2

      Epozhenkilum thonniyathu nannayi.......avavn aalu seriyalla.......

  • @radhakrishnansnemmara9755
    @radhakrishnansnemmara9755 Před 3 lety +13

    ഇന്ന് ആയിര കണക്കിന് യു ട്യൂബേർസ് ഉണ്ട് മലയാളത്തിലും മറ്റ് ഭാഷകളിലും ആയിട്ട്. കാഴ്ചകാരിൽ ഒരു പുതിയ അനുഭവം ആണ് ഉണ്ടാക്കുന്നത് . ഓരോരുത്തരും അവരുടെ കഴിവിനും ഭാവനക്കും അനുസരിച്ചു വീഡിയോ ഉണ്ടാക്കുന്നു. ചിലരുടെ വീഡിയോ ആളുകൽ കൂടുതൽ കാണുന്നു. അതിൽ ഒന്നാണ് സുജിത് ഭക്തന്റെ വ്ലോഗ്കൾ. ഒരു വിത്യസ്തത ഉള്ളത് കൊണ്ടാണ് ജനങ്ങൾ അതു ഇഷ്ടപെടുന്നത്. അതിലുടെ ഞങ്ങൾ ഇന്ത്യയെ കണ്ടു, വിദേശ രാജ്യങ്ങൾ കണ്ടു, വിവിധ ഭക്ഷണ രുചികൾ അനുഭവിച്ചു നിങ്ങളെ പോലെ അനേകം സുഹുത്തുക്കളെ കിട്ടി.എമിൽ ബ്രോ,,ഹാരീസ് ഇക്ക, സലീഷേട്ടൻ, മാനുക്ക, സഹീർ ഭായ്, ബൈജു n നായർ, സുനീർ കാൻഡി, നന്ദു ഭായ്, കടൽ മച്ചാൻ, കൂടാതെ അഭിജിത് ഭക്തൻ, ശ്വേത ഭക്തൻ, പിന്നെ പെട്ടെന്ന് പേര് ഓർമയിൽ വരാത്ത ഒത്തിരി പേരുകാരെ പരിചയപെട്ടു. ഏതായോ ഇന്ത്യൻ യാത്ര വ്ലോഗ്കളുണ്ട് -സഞ്ചാരത്തിനെ ഇതിലൊന്നും കൂട്ടുന്നില്ല കേട്ടോ അത് ക്ലാസ്സിക്‌ ആണ് - നടന്നിട്ടും, സൈക്കിളിലും, ബസ്സിലും, ട്രെയിനിലും, വാഹനങ്ങളിലുമായി, പക്ഷെ അതൊന്നും INB ട്രിപ്പ്‌ പോലെ വരില്ല. എത്ര യൂട്യൂബ്ർസ്ന്റെ റേറ്റ് ആണ് സുജിത്തിന്റെ സാമിപ്യം കൊണ്ട് കുതിച്ചുയർന്നത്. കുടി ചേർന്നവർ പിരിഞ്ഞു പോകാം പക്ഷെ വന്ന വഴി മറന്നു പോകരുത്. വ്ലോഗിങ് ഇന്നൊരു വരുമാനമുള്ള തൊഴിൽ ആണ്. എല്ലാവരും സഹകരിച്ചു മുന്നോട്ട് പോകണം. ചില പാര വെപ്പും, ചതി പണിയും ഒക്കെ നടക്കുന്നുണ്ട്. നിങ്ങൾ ഇടുന്നതോക്കെ ജനങ്ങൾ കാണണം മറക്കണ്ട. ഞങ്ങൾക്ക് കൊച്ചു കൊച്ചു സന്തോഷങ്ങൾ തരുന്ന നിങ്ങളോട് എല്ലാം ഞങ്ങൾക്ക് വളരെ സ്നേഹമാണ്

  • @Ben02712
    @Ben02712 Před 3 lety +1

    Go ahead emil bro... love u.. big fan of u both...🥳👍
    I used to watch tte videos because u both were there in most trips.. now waiting for ur own created videos. Best of luck to both..🤩

  • @avanilastudio7
    @avanilastudio7 Před 3 lety +46

    Emil has lot of patience. He proved it.

  • @sumanat.n9707
    @sumanat.n9707 Před 3 lety +11

    നിങ്ങളുടെ പുതിയ യാത്രക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു .ഹാരിസിക്കയോടോപ്പം ഒരു മണാലിtour വലിയ ആഗ്രഹമായിരുന്നു .അതിനുവേണ്ടി Royal sky യില്‍ വിളിച്ചിരുന്നു .പക്ഷേ അപ്പോഴേക്കും covid 2ാം തരംഗം വന്നു .

  • @sajitkumar4272
    @sajitkumar4272 Před 3 lety +35

    Emil bro... Everyone has to start and u have began... Go ahead there will be negative and support for you... Take it positively and go ahead awaiting Bro... All the best 👍💯

  • @TOM-id9iw
    @TOM-id9iw Před 3 lety +31

    Sad to see you guys without Sujith. U 3 we're magical together 🥺

  • @sidharthofficial3466
    @sidharthofficial3466 Před 3 lety +1

    Njan oru sujith bhakthan prekshkan ayirunnu ipozhum tec travel eat chanel kanunathu kondanu Harris ikka emil bro ivaroke ariyan pattiyathu ellavarum nannayi video cheyuka happy ayi irukuva areyum kashtapaduthurathu ningal ellavarum chernnu oru video kaanan ayii kothikunnu all the best every one God bless you emil Haris and Sujith

  • @georgemjoseph7710
    @georgemjoseph7710 Před 3 lety +23

    ഹാരിസിക്ക and എമിൽ ബ്രോ👍👍 ഭക്ഷണം, യാത്ര, and ചളി അടി, ഇതാണ് ഞങ്ങൾക്ക് ഇക്കയുടെ ചാനലിൽ കാണേണ്ടത്

  • @akhilpvm
    @akhilpvm Před 3 lety +59

    *സിനിമാ പ്രേമിയായ എമിൽ ബ്രോയുടെ വർക്കിലും ആ ഒരു ഫീൽ ഉണ്ടാകും എന്നത് ആദ്യ വീഡിയോയിൽ തന്നെ കണ്ടു* 💥😍👌

  • @borntowin7556
    @borntowin7556 Před 3 lety +4

    Ikkaaaa…….messaaaa polichuuu…..our lalettan touch…..love you and god bless you

  • @XPLORABHAY7
    @XPLORABHAY7 Před 3 lety +70

    pwoli❤️

  • @sivadas8892
    @sivadas8892 Před 3 lety +17

    എമിൽ ബ്രൊ....ഒരുപാട് ഗ്യാപ്പില്ലാതെ വീഡിയോ പ്രതീക്ഷിക്കുന്നു.വീഡിയോ ക്വാളിറ്റി അതു ഞങ്ങൾക് ഊഹിക്കം keep going 👍👍👍👍🌹

  • @jahann5141
    @jahann5141 Před 3 lety +113

    എമിലിന്റ ഒരു മധുരപ്രതികാരം ആവട്ടെ പുതിയ ചാനൽ best wishes 👍👍👍👍💪💪💪💪

    • @dinukurian179
      @dinukurian179 Před 3 lety +1

      Pinee

    • @jahann5141
      @jahann5141 Před 3 lety

      @@dinukurian179 അദെന്താ ഒരു പുച്ഛം. നമുക്ക് കാണാം

  • @thomasbabupallickaparambil3106

    Sujith bhakthan enaa oraalu kondumaatram aanu ee randu pereyum ottumikka aalkaarum arinjathu.... Vanna vazhi marakkunnavar aakathirikatte... All the best 👍

  • @binuratnakar2449
    @binuratnakar2449 Před 3 lety +19

    Hareesikka, Sujithbro, Emilbro, Saleeshbro, Hanikka❤ ishtam❤

  • @jonsnow62
    @jonsnow62 Před 3 lety +17

    Aaa Meesha Pirichu vechakunnathu Poli aanu Pettanu Manichettane Orma vannu 😘♥️

  • @explorationsbyjoel
    @explorationsbyjoel Před 3 lety +5

    Harees uncle so kind of you for interviewing Emil uncle..I will subscribe autobiography channel..I love you all harees uncle ,Sujith uncle and Emil uncle..lots of love from Bangalore ❤️❤️❤️🙏

  • @jenokumaradas
    @jenokumaradas Před 3 lety +1

    All the very best to both eminent smiling faces. Loads of love to you both from TN 😍

  • @PathtoSuccesssharjas
    @PathtoSuccesssharjas Před 3 lety

    Congratulation bro start your journey..katta waiting both of your videos

  • @worldofmaxme2382
    @worldofmaxme2382 Před 3 lety +28

    പുതിയ സുഹൃത്തുക്കളെ കിട്ടിയപ്പോൾ പഴയ സുഹൃത്തിനെ തഴഞ്ഞത് എന്തായാലും ശരിയായില്ല. നിങ്ങളുടെ സൗഹൃദം inb ട്രിപ്പ് കണ്ട ആരും മറക്കില്ല. Ningale സ്നേഹിച്ചവരെ വേദനിപ്പിച്ചത് പോലെയായി.. എമിലിന്റെ കട്ട ഫാൻ ആയിരുന്നു ഞങ്ങൾ. ക്യാമറയ്ക്ക് പുറകിൽ തീർക്കേണ്ടത് ഇങ്ങനെയെല്ലാം ആക്കിയത് ശരിയായില്ലെന്ന് തോന്നുന്നു.

    • @makenomistake33
      @makenomistake33 Před 3 lety +1

      സുജിത് ഇവനെ തേച്ചു, പറ്റിച്ചു,..

    • @s9ka972
      @s9ka972 Před 3 lety +4

      @@makenomistake33 എങ്ങനെ... സത്യത്തിൽ പറ്റിക്കപ്പെട്ടത് സുജിത്താണ് .

    • @makenomistake33
      @makenomistake33 Před 3 lety +1

      @@s9ka972 സുജിത് എന്ന ഫ്രോഡിനെ നിങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല. ജന്മനാ കിട്ടിയ അവന്റെ ഉടായിപ്പ് സ്വഭാവം അറിയുന്നവർക്ക് അറിയാം. നിങ്ങൾ വെറുതെ കണ്ണടച്ചു ഇരുട്ട് ആണെന്ന് പറയരുത്. അവനെ നമ്പാൻ കൊള്ളില്ല.. അവനെക്കുറിച്ച് ഒരാൾ പോലും നല്ലതും പറയില്ല..

    • @bbclips....7116
      @bbclips....7116 Před 3 lety +3

      @@makenomistake33 😂😂😂 ath nigaluda mathram thonal annu bro

    • @muhammedfavaz8157
      @muhammedfavaz8157 Před 3 lety +1

      @@s9ka972 bathan no1 fraud aanu aalkare thammithallikkan nokunnu

  • @eksurjith
    @eksurjith Před 3 lety +11

    Harees Ekka നിങ്ങൾ ഒരു simple മനുഷ്യൻ ആണ്, കണ്ടിരിക്കാൻ തന്നെ രസമാണ്. നന്നായി വീഡിയോസ് എടുത്തു എല്ലാരിലും എത്തിക്കുക

  • @sandeepm.p240
    @sandeepm.p240 Před 3 lety

    Wish you all the best... Waiting for your next video 🥰🥰🥰... Stay blessed

  • @tin55949
    @tin55949 Před 3 lety

    Good to see you both getting together with like minded approach , hope you plan more collaborative approach...

  • @kingsman045
    @kingsman045 Před 3 lety +46

    റൂമിലെന്താ ബാഗിലെന്താ പഴ്സിലെന്താ അമ്മാതിരി വീഡിയോസ് ഇടാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ എമിൽ ബ്രോ👍👍👍

  • @afsal-theaspirant2727
    @afsal-theaspirant2727 Před 3 lety +22

    മീശ പിരിച്ചുള്ളത് 👌🏻..... കുറച്ച് slim കൂടെ ആയാൽ 💥💣

  • @vinodkrishnan3852
    @vinodkrishnan3852 Před 2 lety

    ഹാരിസ് അമീറലിയുടെ യാത്രകൾഒക്കെ കാണാറുണ്ട്.
    👍 എമിലിന്റെ ചാനലിന് എല്ലാവിധ ആശംസകളും.

  • @anshidar9698
    @anshidar9698 Před 3 lety +1

    ഹെൽത്ത്‌ ഒക്കെ സൂക്ഷിക്കുക നല്ല യാത്രകൾ ചെയ്യുക. Every wound can be cure by traveling. Keep go much love💚

  • @the_kuppi_707x
    @the_kuppi_707x Před 3 lety +114

    ഹാരിസ് ഇക്കയുടെ എമിൽ ബ്രോ യുടെയും ചളികൾ കേൾക്കുവാൻ വേണ്ടി വന്നവർ,,,

  • @oceaniccreations7925
    @oceaniccreations7925 Před 3 lety +22

    എമിലിന്റെ സ്വപ്നങ്ങളിലിയ്ക്കുള്ള യാത്രകൾക്ക് എല്ലാ പിന്തുണയും എന്നും ഉണ്ടാകും. ഹാരിസ് ഇക്കായെ പോലുള്ള ഒരാൾ കൂടെ ഉണ്ടെങ്കിൽ അതിലേറെ നന്മകളും കാണും.
    സ്നേഹം 💞ആശംസകൾ 💐

  • @shibukgopalakrishnan7741
    @shibukgopalakrishnan7741 Před 3 lety +2

    നല്ല വീഡിയോസ് ഇട്ടാൽ നല്ല വ്യൂസ് ഇണ്ടാവും.
    അത്രതന്നെ
    എമിലിനെ കൂട്ടി ഇക്കാക്കും വളരാം ആൻഡ് വൈസ് വേഴ്‌സ
    😊 all the best
    Nmde intro music okke onu mattipidikkan oru abiprayam paranjirunnu endelum plan indo bai

  • @binumathew6042
    @binumathew6042 Před 3 lety

    Full Support Harees Bhai and Emil......God Bless.....

  • @madtolive4423
    @madtolive4423 Před 3 lety +37

    Sujith bhakthanu oru problem vannappo kaalu varya 2 peranu ningal athil kooduthal decorations onnum venda.
    Kalam ellarkkum kathuvechittundu ningallku ulla kuzhiyum.

    • @APV132
      @APV132 Před 3 lety +2

      എന്തു പ്രോബ്ലം ആണ്..... പുള്ളിയുടെ കളികൾ വെളിയിൽ വന്നു അത്രക്കല്ലേ ഉള്ളൂ....

    • @sajna547
      @sajna547 Před 3 lety

      Sujith ale problem indakeye

  • @najmudheen4290
    @najmudheen4290 Před 3 lety +91

    എമിലിനെ നമുക്ക് യുട്യൂബിലൂടെ രക്ഷപ്പെടുത്തണം ഹാരിസ് ഇക്കാ. ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാവും 👍

    • @geethavkumar5609
      @geethavkumar5609 Před 3 lety +4

      Nannikede daivam porukkilla

    • @najmudheen4290
      @najmudheen4290 Před 3 lety +1

      @@geethavkumar5609 it means what ❓️

    • @ctjacob2645
      @ctjacob2645 Před 3 lety +1

      The answer is very simple. One individual was making money at emil,s hard work

    • @najmudheen4290
      @najmudheen4290 Před 3 lety +1

      @Viral Shorts ശരിയായിരിക്കാം

  • @salinkumar-travelfoodlifestyle

    Ningal 2 perum straight forward aanu, 2 perum speaks from the ❤️ All the best

  • @nimilsreenivas1643
    @nimilsreenivas1643 Před 3 lety

    All the best Harees and Emil, take care and stay safe 👍👍👍😍🌹

  • @thomasgeorge7229
    @thomasgeorge7229 Před 3 lety +12

    Ellavarum sujithiloode valarnnu vannu 10peru ariyunnavarai mari avasanam sujithinittu thanne panikodukunnu. ..best. best best. .....

  • @nisanthmohanan
    @nisanthmohanan Před 3 lety +21

    രണ്ടുപേരും കൂടി ഒരു ladakh trip ചെയ്യൂ 😍

  • @sumeshkuttungal
    @sumeshkuttungal Před 3 lety

    All the best both of you🙏🙏 more add road trip and visuals beauty more❤️❤️

  • @shamsudheenamariyil1909

    രണ്ടാൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, ഒരുപാടിഷ്ടം, ഹാരിസ്ക്ക, എമിൽ ബ്രോ.. ❤❤👍

  • @eajas
    @eajas Před 3 lety +31

    രണ്ട് പേരും കൂടി ഉള്ള യാത്ര 🥰പൊളിക്കും ✌️✌️✌️

  • @digalchrist8170
    @digalchrist8170 Před 3 lety +4

    ഹാരിസ് ഇക്കാ മീശപിരിച്ചത് അടിപൊളി ആയിട്ടുണ്ട്. എമിൽ ബ്രോ നമസ്കാരം. നിങ്ങൾ രണ്ടു പേരും കൂടി ട്രിപ്പ് പോകുമ്പോൾ നല്ല കോമഡികൾ വേണം ( ചളി) നല്ല നല്ല കാഴ്ചകൾ, നല്ല ഭക്ഷണത്തിന്റെ കാഴ്ചകൾ ഇതൊക്കെ ഉൾപ്പെടുത്തണം 👍🌹

  • @lensmediacompany
    @lensmediacompany Před 3 lety

    Full support 👌👏👏👏 all the best